നടി കാർത്തികയുടെ യഥാർത്ഥ കുടുംബം l Actress Karthika

  Рет қаралды 549,405

Malayali Life

Malayali Life

3 жыл бұрын

മലയാളികൾ ഒരിക്കലും മറക്കാത്ത പഴയകാല നടിമാരിൽ ഒരാളാണ് കാർത്തിക. മെലിഞ്ഞ ശരീരവും തിളങ്ങുന്ന കണ്ണുകളും കുട്ടിത്തമുള്ള സ്വഭാവവുമുള്ള ആ നടിയുടെ മുഖം ആർക്കും മറക്കാനും സാധിക്കില്ല. മണിച്ചെപ്പ് തുറന്നപ്പോൾ ആണ് കാർത്തികയുടെ ആദ്യ ചലച്ചിത്രം. 1980 കളിലെ ഒരു മികച്ച അഭിനേത്രിയായിരുന്നു കാർത്തിക എന്ന് ഏതൊരു മലയാളിയും പറയും. തന്റെ ലളിതവും, ഗൃഹാതുരത്വവുമുള്ള കഥാപാത്രങ്ങളാൽ മലയാളചലച്ചിത്രപ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയയായി. എല്ലാ കഥാപാത്രങ്ങളും വളരെ ലളിതവും മൃദുലവുമായ രീതിയിൽ അഭിനയിച്ചു ഭലിപ്പിച്ച നടിയാണ് താരം. സംവിധായകനായ ബാലചന്ദ്ര മേനോൻ ആണ് കാർത്തികയെ മലയാളചലച്ചിത്രത്തിലേക്ക് കൊണ്ടുവന്നത്. കൂടുതൽ ചിത്രങ്ങളിലും മോഹൻലാലിന്റെ നായികയായിട്ടാണ് കാർത്തിക അഭിനയിച്ചിട്ടുള്ളത്. തമിഴ് ചിത്രമായ നായകൻ എന്ന ചിത്രത്തിൽ കമലഹാസന്റെ ഒപ്പം അഭിനയിച്ചു. തന്റെ വിവാഹത്തിനു ശേഷം കാർത്തിക ചലച്ചിത്ര രംഗം വിടുകയായിരുന്നു. പക്ഷേ ഇന്നും ആ പഴയ ചിത്രങ്ങളൊക്കെ ധാരാളമാണ് നടിയുടെ അഭിനയശേഷി വിശേഷിപ്പിക്കാൻ.
#Karthika​ #Vishnu​ #DrSunilKumar​ #Engagement​ #Marriage #Thalavattam​ #Adiverukal

Пікірлер: 189
@premannadar
@premannadar 3 жыл бұрын
കാർത്തിക നല്ല മലയാള നടി നല്ല ഡ്രെസ്സ്സിംഗ് ചീത്ത രംഗം ഇല്ല തനി നാടൻ മോഡൽ ഒന്നും പറയുവാനില്ല സൂപ്പർ
@Smiley-xs5fe
@Smiley-xs5fe 24 күн бұрын
She was a good actress..
@SeemaDevi-kq6ti
@SeemaDevi-kq6ti 3 жыл бұрын
വലിയ പൊട്ടും ഓർഗാന്റി സാരിയും അന്ന് ആ സ്റ്റൈൽ എല്ലാവർക്കും ഇഷ്ടമായി. താളവട്ടം സൂപ്പർ സിനിമ
@vishnuvigha3971
@vishnuvigha3971 2 жыл бұрын
കാർത്തികയെ ഇഷ്ടമില്ലാത്ത ആരും തന്നെയില്ല .നിഷ്കളങ്കമായ മുഖം .ആ ചിരി
@thankamaniganesh9505
@thankamaniganesh9505 3 жыл бұрын
ഞാൻ ഇഷ്ട്ടപെട്ട ഒരേ ഒരു നടി ആണ് കാർത്തിക 🙏🙏🥰🥰
@gocnaatuvarthamanam5611
@gocnaatuvarthamanam5611 3 жыл бұрын
🤔🤔🤔🤔🤔
@sairabanu9089
@sairabanu9089 3 жыл бұрын
ഞാനും
@minirobin6561
@minirobin6561 3 жыл бұрын
Njanum
@marhaba4099
@marhaba4099 2 жыл бұрын
​@@Aswathycg143 എന്തരോ ഏന്തോ
@niramdesign717
@niramdesign717 Жыл бұрын
Eanikkum....Karthika ,Manju warrior
@bijupa131
@bijupa131 3 жыл бұрын
എക്കാലത്തെയും എന്റെ ഇഷ്ട നായിക
@devanandanp.m8748
@devanandanp.m8748 3 жыл бұрын
Karthika എന്റെ ഇഷ്ടം നായിക സൂപ്പർ നായിക സൂപ്പർ ജോഡി ലാലേട്ടൻ and കാർത്തിക
@niramdesign717
@niramdesign717 Жыл бұрын
😇👍
@vdhgc8004
@vdhgc8004 Жыл бұрын
ഗോസിപ്പില്ലാത്ത,ആഢംബരമില്ലാത്ത,ജാഢയില്ലാത്ത തനി നാടൻ ശൈലിയിലുള്ള ഏക നടിയായിരുന്നു കാർത്തിക.എനിക്ക് ഇത്രയും ഇഷ്ടപ്പെട്ട ഒരു നടി മലയാള സിനിമയിൽ ഉണ്ടായിട്ടില്ല!
@sudhishpb144
@sudhishpb144 7 ай бұрын
Very correct ❤👍
@leomaneesh6763
@leomaneesh6763 3 жыл бұрын
ശാലീന സുന്ദരി 💞💞💞
@sreelathansns2155
@sreelathansns2155 3 жыл бұрын
ലാലേട്ടനും കാർത്തികയും 👌👌👌👌
@bluesky7485
@bluesky7485 2 жыл бұрын
Very decent acting, no vulgar characters,decent dressing, decent diolouges .. 💯/💯 👍👍♥️🌷😘
@bijunair9800
@bijunair9800 3 жыл бұрын
ഏറ്റവും ഇഷ്ട്ടമുള്ള നടിയാണ്
@sofiyasofiya2438
@sofiyasofiya2438 3 жыл бұрын
എനിക്ക് ഇഷ്ട്ടപെട്ട നായികയാണ് കാർത്തിക
@leomaneesh6763
@leomaneesh6763 2 жыл бұрын
80കളിലെ ശാലീന സുന്ദരി 💕 still favorite 🥰
@saidalavisaidu8125
@saidalavisaidu8125 2 жыл бұрын
ഒരു മേക്കപ്പും ഇല്ലാത്ത സുന്ദരിയായ കാർത്തിക ചേച്ചി
@manimini6087
@manimini6087 2 жыл бұрын
നല്ല രു നടിയാണ് കാർത്തിക ഒന്നും പറയിക്കാതെ കടന്ന് പോയ ഒരു നടിയാണ് ഇഷ്ടമുള്ള കാഥപാത്രങ്ങൾ തന്നെയാണ് അവതരിപ്പിച്ചത്
@user-bi2qz4yv1p
@user-bi2qz4yv1p 3 жыл бұрын
Karthikayude cinema kanumbol nostalgic orma varum
@sajinip5452
@sajinip5452 3 жыл бұрын
എനിക്കിഷ്ടപ്പെട്ട നടിയാണ് കാർത്തിക
@shibilinaha5055
@shibilinaha5055 3 жыл бұрын
She was a very dignified and versatile actress
@chandu4419
@chandu4419 3 жыл бұрын
എന്റെ ഇഷ്ട ജോഡി ലാൽ . കാർത്തിക
@sajeevsaji6317
@sajeevsaji6317 3 жыл бұрын
അഭിനയിച്ച ചിത്രങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകൾ..
@RameshRamesh-lc5kf
@RameshRamesh-lc5kf 3 жыл бұрын
ഇവരുടെ മുഖം കാണുമ്പോൾ മനസിൽ നൊമ്പരമുണർത്തുന്ന കൗമാരകാലം ഓടിയെത്തുന്നു ഈ കാലഘട്ടത്തിലെ എല്ലാ സിനിമകളും സ്ഥിരം കാണുന്ന ഒരാളായിരിന്നു ഞാൻ അന്ന പുറത്തിറങ്ങുന്ന നേരം തന്നെ സിനിമ കാണും അതു തിയേറ്ററിൽ ചെന്ന് ഇന്ന് ഏകദേശം ഒരു 30 വർഷമായിക്കാണും തിയേറ്റർ തന്നെ കണ്ടിട്ട് യൗവനത്തിൻ്റെ താരത്തിളക്കത്തിൽ എന്തെല്ലാമോ ആയിരിന്ന കാലം ഒരു കരിയില കാറ്റുപോലെ വന്നു മായ്ച്ചു കളഞ്ഞു
@saidalavikallan
@saidalavikallan Жыл бұрын
ഞാനും
@baijupmathai
@baijupmathai Жыл бұрын
Njanum
@dhanyagopalakrishnan7840
@dhanyagopalakrishnan7840 Жыл бұрын
ഞാനും
@deeparajeneran9090
@deeparajeneran9090 Жыл бұрын
ഞാനും
@vijayakumar9459
@vijayakumar9459 17 күн бұрын
@geethakumari1324
@geethakumari1324 3 жыл бұрын
Sunanda very talented... My classmate.. Love u...
@user-bi2qz4yv1p
@user-bi2qz4yv1p 3 жыл бұрын
Karthike ethu vare padichitund
@sitharau192
@sitharau192 3 жыл бұрын
Geeta chechi cottonhill aayirunno
@preethasudheer1797
@preethasudheer1797 3 жыл бұрын
@@user-bi2qz4yv1p ca rank holder anennu kettittundu
@user-bi2qz4yv1p
@user-bi2qz4yv1p 3 жыл бұрын
@@preethasudheer1797 chartered Accountancy aano
@sureshchandran9582
@sureshchandran9582 3 жыл бұрын
Atheyo
@krishnankutty3252
@krishnankutty3252 3 жыл бұрын
ഞാൻ ഇന്നും ഇഷ്ടപ്പെടുന്ന നടി.
@girishkumar7408
@girishkumar7408 Жыл бұрын
കാർത്തിക ചിരിച്ചാൽ കരഞ്ഞാൽ ഒരുപോലെ. വട്ടമുഖം നല്ലകണ്ണ് നല്ല ചിരി
@takeiteasybehappyvlogs1394
@takeiteasybehappyvlogs1394 2 жыл бұрын
ഏറ്റവും ഇഷ്ടപ്പെട്ട നായിക പ്രേമം തോന്നിയ നായിക താൻ ജീവൻ നൽകിയ ഒരു കഥാപ്രാത്രത്തിൽ പോലും തന്റെ നഗ്ന്ത പ്രദർശിപ്പിക്കാതിരിക്കാനും മറക്കാനും വളരെ ഗൗരവത്തിൽ തന്നെ അവർ (കാർത്തിക ) ശ്രദ്ധിച്ചിരുന്നു അതിൽ ഞാൻ അഭിമാനം ക്കൊള്ളുന്നു (ഓരോ പടവും കണ്ടു നോക്കൂ മനസിലാകും മലയാളത്തിൽ മറ്റൊരു നടിക്കും ഇല്ലാത്ത മഹാത്മ്യം (ഞാൻ ഷറഫുദ്ധീൻ പുഴങ്ങര ഇല്ലത്ത് കേച്ചേരി
@tomtom8193
@tomtom8193 Жыл бұрын
Yes
@sujithrv2845
@sujithrv2845 Жыл бұрын
Chalissery kothachirra ariyo ente pazhaye lover amritha venugopaalinte place
@smithanair1747
@smithanair1747 Жыл бұрын
നമ്മുടെ അയൽപ്പക്കത്തെ പെൺകുട്ടി. വട്ടപ്പൊട്ടും മധുവൂറും ചിരിയിലൊളിപ്പിച്ച സങ്കടവും, സുന്ദരമായ കവിൾത്തടവും, നീണ്ട നാസികയും, കുസൃതിയൊളുപ്പിച്ച മിഴികളും ഒക്കെയുള്ള നാടൻ സുന്ദരി. Over makeup illathe thanne ethra sundariyaa
@lekshmilechu7761
@lekshmilechu7761 3 жыл бұрын
Nalla ഭംഗി ഉണ്ട് കാണാൻ... എന്റെ ഇഷ്ട്ടം സിനിമ സന്മനസ്സുള്ളവർക്ക് സമാധാനം
@psubbulekshmi4327
@psubbulekshmi4327 3 жыл бұрын
Lalettaa m , Karthika m Jodi super , aniku estam
@pazhanim8717
@pazhanim8717 2 жыл бұрын
കാർത്തികയെ കുറിച്ച് പറഞ്ഞാൽ നാടൻ പെൺകുട്ടി അഭിനയിച്ച ചിത്രങ്ങൾ സൂപ്പർ ഹിറ്റ് ... എനിക്ക് ഇഷ്ടപ്പെട്ടഅപൂർവം നടി മാരിൽ ഒന്ന്. നീയെത്ര ധന്യാ ... നിഷ്ക്കളങ്കമായ നാടൻ ഭാവാഭിനയം ...💖
@sreejakannan6434
@sreejakannan6434 3 жыл бұрын
എന്നിക്ക് ഇഷ്ടം ഉള്ള നടി i ലവ് u ♥️♥️♥️
@prakashprakashanchittayil6923
@prakashprakashanchittayil6923 2 жыл бұрын
ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു നടി കാർത്തിക
@saidalavisaidu8125
@saidalavisaidu8125 2 жыл бұрын
എപ്പോഴും നല്ലതു മാത്രം വരട്ടെ ചേച്ചിക്ക് 🌹🌹🌹🌹
@nervara7624
@nervara7624 3 жыл бұрын
Very ബ്യൂട്ടിഫുൾ and nantural
@user-ok7dx4dm3o
@user-ok7dx4dm3o 6 ай бұрын
തുടർക്കിങ്കളിൽ സൂപ്പർഹിറ്റ്
@aswathysyam1853
@aswathysyam1853 Жыл бұрын
Ethra nadimar vannalum karthika chechiyodulla ishtam orikkalum maarilla🥰😘🥰😘
@rasheedrasheed3324
@rasheedrasheed3324 3 жыл бұрын
Enickum ishtamane alambillathe vannu poya nadiyane👌👌👌✌
@sooryavishnu9778
@sooryavishnu9778 2 жыл бұрын
Karthika smile very cute & innocence . love you karthika🥰
@ranjimaranjuu3289
@ranjimaranjuu3289 3 жыл бұрын
Manyamaya vasthram ella cinimayilum
@sanitharajesh493
@sanitharajesh493 3 жыл бұрын
Correct
@neenavasudevan9381
@neenavasudevan9381 3 жыл бұрын
Super super nayika malayalikal ulla kalatholam ee karthikaye markkilla enumm eppozum nannayirikkaette mohanlal karthika super jodi
@fathimairfan7254
@fathimairfan7254 Жыл бұрын
മോഹൻലാൽ wished to marry her ennu കേട്ടിട്ടുണ്ട്.
@juliyacatherinejohn4293
@juliyacatherinejohn4293 3 жыл бұрын
My favourite actress...... 👍🥰😍
@firozk3442
@firozk3442 3 жыл бұрын
Dheshadanakilikal karayarilla superb acting......
@dainsworld100
@dainsworld100 3 жыл бұрын
ജനുവരിയിലെ ഓർമ അല്ല, ജനുവരി ഒരു ഓർമ്മ
@indiradevi3167
@indiradevi3167 3 жыл бұрын
Orupade ishtamane karthika.... nalla swabhavam ulla ore nadiyane...
@shajichristophet5941
@shajichristophet5941 3 жыл бұрын
Enik ettavum ishtamulla nadiayirun chechi
@pavanpadiyam9237
@pavanpadiyam9237 3 жыл бұрын
Karthika❤️❤️❤️❤️
@udayapalloor9422
@udayapalloor9422 3 жыл бұрын
One of my favorite actress
@gireeshneroth7127
@gireeshneroth7127 3 жыл бұрын
80 കളിലെ മലയാള സിനിമാ മേഖലയിലെ നടൻ പെൺകുട്ടി.
@beebaa7488
@beebaa7488 3 жыл бұрын
Njnan ishtapetta nadiyayirunnuu🥰
@sumeera5105
@sumeera5105 3 жыл бұрын
വളരെ നല്ല നടി ആണ്
@pramodbeautifulsongandbest8230
@pramodbeautifulsongandbest8230 2 жыл бұрын
മോഹൻലാൽ കാർത്തിക മികച്ച Jodi മലയാളം മൂവി
@deepanarayanan4447
@deepanarayanan4447 3 жыл бұрын
Karthika mam istham❤❤bhoomiye snehicha devagana oru poovinte janmmam kothichu..❤❤
@saidalavisaidu8125
@saidalavisaidu8125 2 жыл бұрын
എന്റെ കുട്ടികാലം ഓർമ്മവരുന്നു
@AshaAsha-lc7bm
@AshaAsha-lc7bm 2 жыл бұрын
നല്ല നടി നല്ല വേഷത്തിൽ മാത്രമേ കണ്ടിട്ടുള്ളു
@anujo3991
@anujo3991 2 жыл бұрын
Ella film um vijayicha oru oru lady super star..
@Gouri2810
@Gouri2810 3 жыл бұрын
My ever favourite.....
@jayaramjayaram1128
@jayaramjayaram1128 3 жыл бұрын
Malayala cinema canda ettuvum beutiful actoress my opionion
@sheelamohan1866
@sheelamohan1866 2 жыл бұрын
She was my college mate .Now she is my best friend .
@ambilipezholil2430
@ambilipezholil2430 Жыл бұрын
എന്റെ ഏറ്റവും ഇഷ്ടപെട്ട ഒരു നടി...... Flowers oru kodi എന്ന show യിൽ വന്നെങ്കിൽ ഒന്ന് കാണാം ആയിരുന്നു..... ഇനി കാണുമ്പോൾ പറയു..... 😊
@rasalrazi7268
@rasalrazi7268 Жыл бұрын
@@ambilipezholil2430 ശരിയാ. അത് പോലെ യുള്ള പ്രോഗ്രാം സിലൂടെയൊക്കെയാ ഇനി ഇവരെ പ്പോലെയുള്ളവരെയൊക്കെ കാണാൻ കഴിയൂ. Love yu karthika mam.. 💞
@shinisandhosh5730
@shinisandhosh5730 3 жыл бұрын
Karthika super
@bijukv6657
@bijukv6657 3 жыл бұрын
A natural actress
@shantasubramanian2605
@shantasubramanian2605 3 жыл бұрын
My very favourite heroine
@salamibnu298
@salamibnu298 3 жыл бұрын
Was a special artist..
@sujashiju4487
@sujashiju4487 3 жыл бұрын
Karthika ❤️
@suji.m3633
@suji.m3633 3 жыл бұрын
Good actress
@seemanair6014
@seemanair6014 2 жыл бұрын
Ss enik favourite nadi ennu parayN eshtam Karthika🥰❤️💃
@christy1657
@christy1657 2 жыл бұрын
My fav acterss🥰
@sommu9995
@sommu9995 3 жыл бұрын
ലാൽ- കാർത്തിക
@arunvlogmalayalam2572
@arunvlogmalayalam2572 3 жыл бұрын
Good actress karthika
@shajichristophet5941
@shajichristophet5941 3 жыл бұрын
Ellarum orupole ishtapedunna nadi
@kiransrees1035
@kiransrees1035 5 ай бұрын
Njn anum inum eshtpedunnnn oreeaa oru nadi karthikaa.....❤ karthika yea polea karthika mathram❤
@asokanb8140
@asokanb8140 3 жыл бұрын
Super
@DJ-vs2cf
@DJ-vs2cf 2 жыл бұрын
She looks like my mom ❤️
@Appunnimalu
@Appunnimalu 2 жыл бұрын
One of my fav
@midhunlennonx
@midhunlennonx 2 жыл бұрын
Omg I can't believe this Jan ഇന്നലെ കൂടി ഓർത്തത്തെ യുള്ളൂ ഈ നടി യേ കുറിച്ച്. Thudarkinakkalil സോങ്ങ് കണ്ടിരുന്നു ഇന്നലെ
@jineeshbalussery941
@jineeshbalussery941 3 жыл бұрын
സൂപ്പർ 👌
@sudheerpssurendran7133
@sudheerpssurendran7133 3 жыл бұрын
കാർത്തിക ❤️
@rasheedrasheed3324
@rasheedrasheed3324 2 жыл бұрын
Enickum orupade ishtam ayirunnu endde balikalam ayirunnu
@mohamedabdulrahman0
@mohamedabdulrahman0 3 жыл бұрын
പഴയ കഥ എല്ലാവർക്കും അറിയുന്ന കാര്യം, ഇപ്പോൾ എവിടെ എങ്ങനെ അതാണ് അറിയാൻ ആഗ്രഹം,
@priya371
@priya371 Жыл бұрын
Trivandrum settled anu. Ivide vellayambalam - vazhuthacaud ആണ് വീട്
@mohamedabdulrahman0
@mohamedabdulrahman0 Жыл бұрын
@@priya371 okay thanks
@Best52
@Best52 3 жыл бұрын
She is wonderful in feature as well as in acting. Very Good Actress
@mymyish
@mymyish 2 жыл бұрын
Karthika ❤️❤️
@ajayantkl2810
@ajayantkl2810 3 жыл бұрын
സൂപ്പർ നായിക .....
@shajichristophet5941
@shajichristophet5941 3 жыл бұрын
Nice pair,
@shajichristophet5941
@shajichristophet5941 2 жыл бұрын
Super heroine
@baburajsreedharan997
@baburajsreedharan997 3 жыл бұрын
Poovizhi vasaleela yil Sathyaraj nu oppam abhinayichu (Remake of Poovinu Puthiya Poonthennal)
@dpbots5505
@dpbots5505 2 жыл бұрын
Orupad istamanu e chechiye
@sajeenaansar7892
@sajeenaansar7892 2 жыл бұрын
My favorite actor karthika
@RaniRani-gk2bx
@RaniRani-gk2bx 10 ай бұрын
Rani
@sheebadivakaran4600
@sheebadivakaran4600 2 жыл бұрын
Super Nadi
@Vini-fq4br
@Vini-fq4br 2 жыл бұрын
Pandathe nadimaaril ettavum ishtamulla oraal.
@MN-bx6ub
@MN-bx6ub 3 жыл бұрын
Beautiful actress
@user-ui9yf5lq8x
@user-ui9yf5lq8x 20 күн бұрын
Othirieshtamanu karthikaye
@chandranponnatta1259
@chandranponnatta1259 3 жыл бұрын
Desadanakkili karayarilla enikku karthikayude ishta movie...
@shylajak6437
@shylajak6437 3 жыл бұрын
Enikku Kure ishtamullavaru nadiyanu
@josephn.s5115
@josephn.s5115 3 жыл бұрын
Her father is a Congress supporter , Once the former Primer Minister Late Sri. Rajiv Gandhi came to Kerala ST .She made the Inaugural Prayer Song .
@minirobin6561
@minirobin6561 3 жыл бұрын
Ya ormayundu papeeil first page rajeev gandhiyodoppam vineethayayi tholbhagam thazhthi nilppundayirunnu marannittilla njan
@sujeshc9566
@sujeshc9566 3 жыл бұрын
😊
@narendranmr2387
@narendranmr2387 3 жыл бұрын
കരയുമ്പോഴും, ചിരിക്കുമ്പോഴും അതിന്റെ ടോട്ടൽപെർഫെക്ഷൻ ഉള്ള മാറ്റിരു നടിമാരും ഇല്ല എന്ന് ഞാൻ പറയും. കാർത്തികയുടെ പിന്നമാറ്റം ഞങ്ങളെപ്പോലുള്ള ആരാധകരെ വല്ലാതെ വേദനിപ്പിച്ചിരുന്നൂ. ഇനിയും തിരിച്ചുവരാൻ ആഗ്രഹിക്കുന്നൂ. ഈ ഗണനത്തിൽ പെടുന്ന മറ്റൊരു നടികൂടിയുണ്ട്. സംയുക്ത വർമ.
@smithakrishnan1882
@smithakrishnan1882 3 жыл бұрын
അയ്യേ..... സംയുക്തയോ..... കാർത്തികയുടെ പകുതി കഴിവ് പോലും ഇല്ല...
@maddy95951
@maddy95951 3 жыл бұрын
@@smithakrishnan1882 correct
@sowmyasahadevan3654
@sowmyasahadevan3654 2 жыл бұрын
Kurea aayi vijaikkunnu yi nadiyeaa kaananamennu.sathosham yippo kandathil
@thanaykottekkat1713
@thanaykottekkat1713 2 жыл бұрын
Enike malayalam thil kuduthal eshttam ane 👍
@krishnanthyagarajan6471
@krishnanthyagarajan6471 3 жыл бұрын
ഇപ്പോൾ കണ്ടാൽ ആളെ തിരിച്ചറിയില്ല
@Kichusunil605
@Kichusunil605 3 жыл бұрын
Super actress♥️
@sajalak6761
@sajalak6761 3 жыл бұрын
പ്രിയപ്പെട്ട നടി
@sunithajayan8841
@sunithajayan8841 3 жыл бұрын
,♥️♥️♥️♥️
@suryakmars5192
@suryakmars5192 Жыл бұрын
എനിക്കിഷ്ടപ്പെട്ട നടി
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 7 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 13 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 4,3 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 7 МЛН