കാണുന്നവനെ പൊട്ടനാക്കുന്ന പടം | Ending Explanation in Malayalam

  Рет қаралды 146,119

CinemaStellar

CinemaStellar

Күн бұрын

Triangle Movie Explained in Malayalam | Ending Explanation
-----------------------------------------------------------------------
TIMESTAMPS
00:00 Intro
00:39 Narration
28:14 Ending Explanation
-----------------------------------------------------------------------
⚙️ ലിങ്കുകൾ 🔗
• Instagram : / cinema.stellar
• Email : eatwatchandreview@gmail.com
------------------------------------------------------------------------
⚙️ഞങ്ങളുടെ പണിയായുധങ്ങൾ🔧
• Mic : Zoom H1n
Maono Au-A03
Boya By M1
• P.C : Custom Build i5
• Laptop : HP Intel®Core™ i3 -6006U
• Phone : Realme 9 Pro Plus
• Editing : Davincci Resolve 16, Filmora X
• Audio : BandLab, Audacity, Adobe Podcast
• Thumbnail : Picsart, Adobe Lr., Pixellab
• Designing : Anandhu
• Narration : Anandhu
------------------------------------------------------------------------
💽 അവകാശികൾ 💿
Triangle(2009)
------------------------------------------------------------------------
©️ കോപ്പിയടി കുറിപ്പ് 📄
DISCLAIMER
Any video or images in this video has been used ONLY to convey messages to the viewers. This is a FAIR USE and as far as I know, it’s permitted. I don’t intend to infringe the copyright of anyone. Still, if any of you feel that I have used your image or video without your consent, kindly email me at eatwatchandreview@gmail.com to inform me about the same.
This Video Is Only For Entertainment Purpose And This Channel DOES NOT Promote or Encourage Any Sort Illegal Activities.
"Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use."
All Videos are used under creative commons license as cc0 by SA 1.0, cc by SA 2.0, cc by SA 3.0 and cc by SA 4.0 license creativecommons.org/licenses
Kindly please DO NOT opt for COPYRIGHT CLAIMS or STRIKES
------------------------------------------------------------------------
#️⃣ ടാഗുകൾ ☑️
#cinemastellar #triangle #malayalam #explanation #stellarshorts

Пікірлер: 264
@alakhanandha.s06
@alakhanandha.s06 5 ай бұрын
ഈ സിനിമ മുൻപ് കണ്ടിട്ടുള്ളതാണ്. പല എക്സ്പ്ലനേഷനുകളും കേട്ടിട്ടുമുണ്ട്. പക്ഷേ ഇത്ര detailed and convincing ആയ വേറെ കേട്ടിട്ടില്ല.❤
@aravindcp9927
@aravindcp9927 5 ай бұрын
Sathyam
@Lath_xz
@Lath_xz 2 ай бұрын
സത്യം. ഞാനും മുന്നേ കണ്ടിട്ടുള്ളതാണ്.പക്ഷേ അന്നൊനും, വിധി, കുറ്റബോധം, യാഥാർത്ഥ്യത്തിൻ്റെ സ്വഭാവം എന്നീ കാര്യങ്ങളെ കുറിച്ച് ഞാൻ ചിന്തിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല.😮 ഈ പടം മനഃശാസ്ത്രപരമായ ഭീകരതയെയും നിഗൂഢതയെയും ചുറ്റിപ്പറ്റിയുള്ളതാണെന്ന് ഇപ്പഴാണ് മനസ്സിലായത്.😮🥵🔥
@navaneeth.v5608
@navaneeth.v5608 18 күн бұрын
sathyam
@sathya993
@sathya993 5 ай бұрын
Predestination കണ്ടപ്പോൾപ്പോയ കിളികൾ തിരിച്ചുവന്ന സമയത്താണ് Triangle കണ്ടത്... തൃപ്തിയായി 😇😇😇
@gamingspot-official
@gamingspot-official 5 ай бұрын
Sathyam
@sudheeshstark8175
@sudheeshstark8175 5 ай бұрын
കിളിയും കിളിക്കൂടും പാറി 🙃
@nithyaroy6728
@nithyaroy6728 5 ай бұрын
😂😂😂
@user-sj2ob4gk8c
@user-sj2ob4gk8c 5 ай бұрын
പറി
@Kdramaandkpopworld
@Kdramaandkpopworld 2 ай бұрын
Sathyam😂
@Lath_xz
@Lath_xz 17 күн бұрын
@@sudheeshstark8175 😂😂😂
@thesapien6501
@thesapien6501 5 ай бұрын
Nolan ന്റെ പടം കണ്ടാൽ മനസ്സിലാവുന്ന എനിക്ക് ഈ പടം കണ്ടിട്ട്.. ഒരു kundhavum മനസ്സിലാവാതെ നിർത്തി പോയി...
@Hashina123
@Hashina123 5 ай бұрын
വേറെയും ചാനലുകളിൽ ഒക്കെ ഇതിന്റെ എക്സ്പ്ലനേഷൻ കണ്ടിരുന്നു പക്ഷെ ഇന്ന് നിങ്ങളുടെ എക്സ്പ്ലനേഷൻ കണ്ടപ്പൊഴാ എല്ലൊം crct മനസ്സിലായെ 🥰
@adithyanprakash9921
@adithyanprakash9921 5 ай бұрын
Most complicated timeloop - triangle But the best time loop for me - edge of tomorrow 🔥🔥❤️
@_Spader-Yt.
@_Spader-Yt. 5 ай бұрын
Predestination 🙂
@Thankan6969
@Thankan6969 5 ай бұрын
​@@_Spader-Yt.കോപ്പാണ്. Triangle is the best time loop movie. Ithrakkum engaging aayitt ulla time loop movie vere illa. Pre destination. 1st half full lag. Twist mathram kollam
@_Spader-Yt.
@_Spader-Yt. 5 ай бұрын
@@Thankan6969 aa sheriye pokko😂aa koppum parnanju
@AshaSudhan-ko3pz
@AshaSudhan-ko3pz 5 ай бұрын
ഈ മൂവിയുടെ എക്സ്പ്ലനേഷൻ പല ചാനലും കണ്ടിട്ടുണ്ട്. പക്ഷേ മനസ്സിലായിട്ടില്ല എന്നുള്ളത് സത്യം. ഈ മൂവിയെ പറ്റി വളരെ പെർഫെക്റ്റ്, ഡീറ്റെയിൽസ് ആയിട്ട് പറഞ്ഞു മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി. താങ്ക്യ് 🥰❤
@retheeshthilakan8383
@retheeshthilakan8383 5 ай бұрын
👍🏻
@premjithsamuel1829
@premjithsamuel1829 5 ай бұрын
ഈ പടം ഒന്നാമത്തെ ഞാൻ മുഴുവൻ കണ്ടില്ല, രണ്ടാമത്തെ ഞാൻ ഹാഫ് ടൈം വരെ കണ്ടു, മൂന്നാമത്തെ ഞാൻ പടം തീരുന്നതിന്റെ 10 മിനിറ്റ് മുമ്പ് വരെ കണ്ടു, നാലാമത്തെ ഞാനാണ് മുഴുവനായി കണ്ടത്... ഇപ്പോൾ ഞാൻ ആകുന്ന മൂന്നുപേരും, ആ നാലാമത്തെ ഞാൻ വരുന്നതും കാത്തിരിക്കുകയാണ്, അവന് മാത്രമേ ഈ ചിത്രത്തിന്റെ പൂർണ കഥയും അറിയുകയുള്ളൂ, അവൻ പോയിട്ട് കുറെ നേരമായി, എപ്പോഴാണ് മടങ്ങി വരിക എന്നുള്ളത് യാതൊരു ഐഡിയയും ഇല്ല 😂
@sportsopponent
@sportsopponent 5 ай бұрын
😂
@raul-pp4zr
@raul-pp4zr 3 ай бұрын
Appo ee comment itta nee eth neeya😂
@premjithsamuel1829
@premjithsamuel1829 3 ай бұрын
@@raul-pp4zr അത് അറിയില്ല ബ്രോ 😂
@rajibiju8156
@rajibiju8156 5 ай бұрын
തല കറങ്ങുന്നു 😢..വിവരണം സൂപ്പർ 👌🏻👌🏻
@techbydevan
@techbydevan 5 ай бұрын
Ponn bro ningal poli ahn ntammo njn ippo broyude ella videosum irunn kanuva..just amazing 💞
@SreeramSajivekumar
@SreeramSajivekumar 5 ай бұрын
Bro in my opinion, Jess died in that accident. As you can see the accident happens on 8:17 but when the taxi driver comes and talk to her the lighting is dark.The driver is a transporter of hell(fieryman).But then she is punished because of the way she lived.Friends of Jess are seeing her as a mental patient after and before entering the aeolus.The movie is not giving us a perfect introduction to Jess.After seeing the movie I am not saying that she is a cruel mother but a mother who can't believe her son is dead that's why she is getting punished. Her world is Tommy and when he is dead then the only thing she can do is believe but she didn't do it instead she thinks she can save him and as a punishment a loop happens to her.
@user-cc7pi6ow8n
@user-cc7pi6ow8n 5 ай бұрын
Bro ningal sthiram video ittal മറ്റു eth channeline kaalum subscribers ningalkk kerum കാരണം അത്രക്ക് നന്നായിട്ട് ആണ് നിങ്ങൾ explain ചെയ്യണേ
@Jurozaiten
@Jurozaiten 5 ай бұрын
Story writing at it's finest.
@rahulcg1
@rahulcg1 4 ай бұрын
ഈ സിനിമ ഞാൻ ഒരുപാട് തവണ കണ്ടിട്ടുണ്ട്. എനിക്ക് തോന്നുന്നത് കുട്ടിയും അമ്മയും ആക്സിഡൻ്റിൽ പെടുകയും കുട്ടി മരിക്കുകയും അമ്മ മരിക്കാൻ കിടക്കുമ്പോൾ കാണുന്ന ഒരു സ്വപ്നവും ആണ് ഈ സിനിമ എന്നാണ്
@archanapradeep9785
@archanapradeep9785 18 күн бұрын
😂😂
@Prappy
@Prappy 5 ай бұрын
Best explainer in india 👏
@user-jf6gy8fi8l
@user-jf6gy8fi8l 5 ай бұрын
Ningalu സംഭവം ആണ് ട്ടോ ഹാർഡ് വർക്ക് ❤❤❤
@vishnusanand2968
@vishnusanand2968 5 ай бұрын
bro, Butterfly Effect movie series explan ചെയ്യാമോ? ഇതിൻ്റെ വീഡിയോ വേറെ ആരും ചെയ്തിട്ടില്ല. bro ഇത് ചെയ്യുന്നത് വരെ ഞാൻ comment ഇടും. 🤪
@sumeshsurendran3760
@sumeshsurendran3760 5 ай бұрын
ok bro i have a few doubts in this movies..plz explain it.... WAS THERE ANY OTHER JESS BEFORE JESS 1 CAME 1- സഹായത്തിനായി greg ഗാർഡുകളെ വിളിച്ചപ്പോൾ, അവർക്ക് അത് കാണാൻ കഴിഞ്ഞില്ല.. എന്തുകൊണ്ട് 2- കോസ്റ്റ് ഗാർഡുകളോടുള്ള ഗ്രെഗിൻ്റെ വിളിയുടെ ഇടയിൽ സാലിയുടെ sally എങ്ങനെ വന്നു..... 3- ആരാണ് jess കൊലപ്പെടുത്തിയ കൊലയാളി..... 4- jess 1 വേറെ ഒരു ജെസ്സിനെയും കണ്ടില്ല, പക്ഷെ jess 2 നമ്മുടെ jess 1 നെ കണ്ടു... എന്തുകൊണ്ട്, അത് എന്തിനായിരുന്നു 5- കപ്പലിൽ നിന്ന് വെക്റ്റർ 2 എറിഞ്ഞത് ആരാണ് 6- എന്തുകൊണ്ടാണ് jess 3 സാലിയെയും ഡൗണിയെയും കൊല്ലാൻ ശ്രമിച്ചത് 7- jess 1 കൊലയാളിയെ കോടാലി കൊണ്ട് കൊന്നു, പക്ഷേ jess 2 ഒരു crowbar കൊണ്ട് കൊന്നു.... എന്തുകൊണ്ട് 8- jess 1 ഒരു കടൽത്തീരത്ത് വന്നു, പക്ഷേ മറ്റ് ജെസ്‌സികൾ വന്നില്ല ....... എന്തുകൊണ്ട് 9-എന്തുകൊണ്ടാണ് ജെസ് 1 ഡോർബെൽ അടിച്ചപ്പോൾ അയൽക്കാരൻ കാണാത്തത്
@ggcreations1123
@ggcreations1123 2 ай бұрын
Same doubt🤔
@nasiftk369
@nasiftk369 2 ай бұрын
What if the loop completes when all this event happens once again
@sumeshsurendran3760
@sumeshsurendran3760 Ай бұрын
@@nasiftk369 still couldn't understand...
@jishnukrish6337
@jishnukrish6337 5 ай бұрын
എനിക്ക് ഇത് കണ്ടപ്പോ മുതൽ ഉള്ള സംശയം ആണ് എന്തിനാണ് ഒന്നും അറിയാത്ത അവരെ ശിക്ഷിക്കുന്നതു അത് കൊണ്ട് മാത്രം fav ലിസ്റ്റ് കേറാതെ പോയ ഫിലിം
@adithyaadhi4543
@adithyaadhi4543 5 ай бұрын
Tnq u bro periods tym il bro nteq video kananamnn agrahicha njn youtube eadthea
@cryptonomical
@cryptonomical 5 ай бұрын
എന്റെ പൊന്നോ Msone ഇൽ വെച്ച് ആദ്യമായി കണ്ട പടം കണ്ടിട്ട് തല പുകഞ്ഞു എജ്ജാതി movie
@fckichu7514
@fckichu7514 5 ай бұрын
Ith njn insta reel vazhi kandu ennit download aki kandu .soooo fu ing mind blowing moviee😮
@meghnaanand5991
@meghnaanand5991 28 күн бұрын
ഈ മൂവിയിൽ നടക്കുന്ന എല്ലാ ഇൻസിഡൻസും വീണ്ടും റിപീറ്റ് അടിച്ചു നടക്കുവാണല്ലോ.. ബട്ട്‌ തിങ്സ് എല്ലാം അവിടെ തന്നെ അവശേഷിക്കുന്നു.. അതായത് അവളുടെ ആ ഹാർട്ട്‌ ഷേപ്പ് മാല, എഴുതിയ പേപ്പർ and ആ കിളിയെ എടുത്ത് എറിയുമ്പോ അവിടെയും കുറെ ചത്ത കിളികളെ കാണാം.. And ഷിപ്പിൽ വെച്ച് സാലിയുടെയും കുറെ ഡെഡ് ബോഡിസ് കാണാം.. എന്നിട്ടും അവിടെ ആക്‌സിഡന്റ് നടക്കുമ്പോ അവിടെ കുറെ കറുകൾ കാണാത്തത് എന്തുകൊണ്ടാണെന്ന് മനസിലായില്ല.. And അവളുടെ മകന്റെയും കുറെ ഡെഡ് ബോഡിസ് കാണണ്ടേ.. 🤔
@Lath_xz
@Lath_xz 2 ай бұрын
Your videos are a must-watch for any film enthusiast; I love how you unravel the complexities of these mind-bending films.🔥🔥❤
@CinemaStellar
@CinemaStellar Ай бұрын
Glad you like them! 😊
@vrendviz1886
@vrendviz1886 5 ай бұрын
after a long wait Triangle is here thx bro
@chickugallery9511
@chickugallery9511 5 ай бұрын
100 പേരോട് ചോയ്ച്ചാൽ 100 തരത്തിൽ പറയാൻ കഴിയുന്ന സിനിമ 😇 ഇതിനു പുരാണങ്ങളുമായിയും കണക്ഷൻ ഉണ്ടല്ലേ 😯😇🙏🏻
@GreenNighter
@GreenNighter 5 ай бұрын
Eante ponn bro eanik ariyam mela bro oru sambhamathanneyanu karanam oru kodiyettam kanan vanna eanikku kittiyath oru poram thanneyayirunnu. ethinum nannayi arum ini eth explain cheiylla athrakkum detailed ayittattu bro cheyithekkunnath padam poli maranamass athilellathinum mele brode explanationanu😉☺️🥰
@breath017
@breath017 5 ай бұрын
Oppenheimer explain cheyyu alrdy theateril ninum ott release ayapo film kandathaam but enalum bronte explanation venam
@aarsharamakrishnan3076
@aarsharamakrishnan3076 5 ай бұрын
E channel onn kerinokk... Adhyam
@vishalr6773
@vishalr6773 5 ай бұрын
My most fav movie ipolum 1 St time kandit manasilayilla vindum kand kand click ayi ennalum e padam eangane direct cheythu enna ennum manasilakathe ijjathi scripting
@alenbenny6940
@alenbenny6940 5 ай бұрын
Ithellam Jess inde thonnal aanengilo.... Ende thonnal parayattee😊... Jess annu raavile Ellam pazhayathu pole nadakkunnu...makane vazhakk parayunnu... Aayo calling bell afichapole thonnunnu ... Shesham makaneyum kootti harbour lekk pokunnu... Pokunna vazhi accident ill aval marikkunnu.... Eppo 8:17 n... Aaa last moment aval Kanda swapnam aanu ee loop engilooo.... Like nammal movie de starting muthal kandathu avalude swapnam aayirunnu.... Athu represent cheyyan aayirikkum clock ill 8:17 kanichathu.... Marikkunna time ill Kanda athe band set inde representation ship ill indaayirunnu.... Ithu enikk thonnithu aanu... Kaaranam accident ill aaya Jess oru poral polun illathe nilkkunnathu engine.... But chettande ending explanation korachoodi chernnu nilkkunnathupole thonni
@Chappu007
@Chappu007 2 ай бұрын
Nan ee movie enjoy chyth , fight club , American psycho, primer, coherence, tenet , the prestige, inception , Interstellar, ee movies samadhanich nokkumbo athra kily povunna movie onnum alla ithu but variety ayind , sredich, Kanda explanation nte avshym ഇലാതെ തന്നെ manasilakaam 👍🏻😌 Pine namk chila kaaryangal manasilay kanila ath oke manasilakan explanation kannunnath nallath ayrkum 😁 And inta all time fav dark aan ath kanda athra kily poya vere oru series illa 🥵🔥
@hasirasheed6046
@hasirasheed6046 5 ай бұрын
Bro face kananam enn ind oru photo community post cheyyooo
@sanwaribrahim2740
@sanwaribrahim2740 5 ай бұрын
23:13 lol😂 Bro Angu vishadeegarikkaan onnum ivalu ninnilla oru vedi...... kore chirichu bro
@Nandhu_am
@Nandhu_am 5 ай бұрын
Its not a time loop movie 📉 she living on her fantasy world after she died
@user-ky1qg5em6p
@user-ky1qg5em6p 5 ай бұрын
എന്റെ ചേട്ടാ നിങ്ങളുടെ വോയിസ്‌ ❤️❤️
@AKGAMING-gc4ng
@AKGAMING-gc4ng 5 ай бұрын
Ending kanicha 3 padam explain cheyo primer, timecrime, time lapse 🙏🏻✨✨
@highsmokersgone145
@highsmokersgone145 5 ай бұрын
ddahh aliyaaa consist aayyii vdo iiddra !!! pinneehh telegram ll korch movies suggest cheyydda !!
@Sportsman19
@Sportsman19 5 ай бұрын
CinemaStellar 🤩
@jijochikku3318
@jijochikku3318 5 ай бұрын
Kidillam padam.....❤
@CINEMATEMALAYALAM
@CINEMATEMALAYALAM 5 ай бұрын
Bruh simply cooked a triangle explanation... 🔥 Peak
@demonkiller6646
@demonkiller6646 5 ай бұрын
TRIANGLE 🔥
@athulmwon
@athulmwon 5 ай бұрын
27:21 I just Drive!
@nightrider6218
@nightrider6218 2 күн бұрын
Bro super നിങ്ങൾ വിശതമായി പറഞ്ഞു തന്നു 🤯🤯🤯
@gameryt6712
@gameryt6712 5 ай бұрын
Bhro nigal voice and this movie 🌀🔥❤️
@Amy-rm4fv
@Amy-rm4fv 5 ай бұрын
Athey thnklk greek mythologys discuss chyna oru series thodangikudey…
@jyothishkumar1050
@jyothishkumar1050 5 ай бұрын
Ee padam kanan ethu app download cheyyanam , especially english
@user-yw3ql3np6q
@user-yw3ql3np6q 5 ай бұрын
Bro pls midsommer cheyyo. I want your ending explanation Your the best movie explainer. Your explanation was perfect
@sbk549
@sbk549 5 ай бұрын
Super explaination
@Kichux_1111
@Kichux_1111 2 ай бұрын
Good movie 👏 Beautiful message💌
@ayshuz2485
@ayshuz2485 4 ай бұрын
Athe athe ellam manasilayi😌🚶🏼‍♀️
@Newman-fn9jf
@Newman-fn9jf 5 ай бұрын
Time crime (2007 ) explain cheiyumo
@donb.joseph4312
@donb.joseph4312 5 ай бұрын
Bro, Killers of the flower moon explanation cheyyooo......?🙂
@akhilavincent5520
@akhilavincent5520 5 ай бұрын
I love this movie.nammal pandu kandirunna comedy padanngal onnum onnumallaa inganeyum cinima und ennu cheruppathil enne paduppicha oru padamanith.
@mahimaam9351
@mahimaam9351 5 ай бұрын
Efforts❤
@user-gr9yb7vk2v
@user-gr9yb7vk2v 5 ай бұрын
Please make video about Red lights,I don't understand very well.
@paijasaleem1158
@paijasaleem1158 4 ай бұрын
Enik oru doubt Ee hetherin ee storyumayi entha bendham aval mathraman maranapetathum time loop sambavikathathum. Why??
@fadilfazz3484
@fadilfazz3484 5 ай бұрын
Njan dark, predestination, Coherence, tenet okke kandappo vijaarich eettavum kili parathiya itenghal ithokken nn but triangle kandappo athokke maari because ee paranjath okke ending koracheenghilum mansilaatinnu But triangle mwone ending pooyitt ithinte thodakkam evdnna nn poolum mansilaavnilla ijaathy iten😮‍💨🔥
@user-wh9he5xo8x
@user-wh9he5xo8x 5 ай бұрын
zodiac cheyamo super investigation movie ann
@MSAMMUKUTTY007
@MSAMMUKUTTY007 5 ай бұрын
Anatomy of a Fall ചെയ്യാമോ സേട്ടാ 😬
@mrdude5103
@mrdude5103 5 ай бұрын
Anime explanation ചെയ്യുമോ
@Kappithanofamerica1009
@Kappithanofamerica1009 5 ай бұрын
Uff seen Sanam 💥
@AlwinSajip
@AlwinSajip 5 ай бұрын
Ee loopinnu purath varaan oru team athinu munn vannavareyum ath kazhinju vannavareyum konnal pore including jess
@nakshathrasreejith7288
@nakshathrasreejith7288 5 ай бұрын
My favourite movie.... 💜💜
@abeljiji9605
@abeljiji9605 5 ай бұрын
Bro oru request unde. Bro Fantastic beast explain cheyoo please 😌😌😌
@jeeshjoshi5829
@jeeshjoshi5829 5 ай бұрын
അപ്പൊ ശെരി.. എല്ലാം പറഞ്ഞത് പോലെ.. ഞാൻ പോണ്
@ardra1848
@ardra1848 5 ай бұрын
Oru 5 yrs munp kandathaa... Ann vattayathaa... Orupaad explaination vayichu.. Oru gunavum undayilla... Triangle enn parayumbole thala karangum😭
@hussainmp7810
@hussainmp7810 5 ай бұрын
Bro Mr.Robot series cheyyumo ❤❤
@theultimatebeginners7411
@theultimatebeginners7411 5 ай бұрын
Brooo... Im a big fan of your workk... I been watching your videos from tou uploaded that interstellar video and you explained it soo well... Sooo i have a request to you pls watch the series "FROM" I watched it and made my mind blown awayy if you watch it and explain the theories hidden in it i would be veryy happyy waiting for your replyy❤❤
@Newman-fn9jf
@Newman-fn9jf 5 ай бұрын
Primer explain cheiyumo
@Mallu_girl12
@Mallu_girl12 5 ай бұрын
Superrr🎉
@Itsmeallysya
@Itsmeallysya 5 ай бұрын
Chetta uninvited (2009) explain cheyyo
@statusalert8687
@statusalert8687 5 ай бұрын
Bro The beekeeper explain cheyyumo ente request aan 🤌😊
@alanjackson5069
@alanjackson5069 5 ай бұрын
The old cinemastellar ❤
@childrensworld1274
@childrensworld1274 5 ай бұрын
Primer explain cheyyumo
@Sivasankar_S
@Sivasankar_S 5 ай бұрын
Ee Jessus 1 one last jessina konattu alla ee loop pinnea start akuna apam aa last Jessus watch ayirikum jessus 1 itta last Jesus etharthathil marikuna ee car accident ill ayirikum , so jessus one inte kayil kidakuna last jessusinte watchil aa jessus marikumbol ulla time 8.15 stop akum pakshe aa watch kidakuna jessus one inte kayila anna ullu
@jp-oi5nk
@jp-oi5nk 5 ай бұрын
Please do The Prestige Christopher Nolan film
@_series_world_3802
@_series_world_3802 5 ай бұрын
Do the shining movie explanation
@kunfukid8401
@kunfukid8401 5 ай бұрын
Super
@sameerashafeeq1968
@sameerashafeeq1968 5 ай бұрын
bro monster nde explntn vdio chyyuoo korch confusion ndd
@mycraftyard
@mycraftyard 3 ай бұрын
From series 2nd part cheyyumo
@devakrishnabenny2752
@devakrishnabenny2752 4 ай бұрын
The Matrix Resurrections explain cheyyamo
@kunfukid8401
@kunfukid8401 5 ай бұрын
Adipoli
@trolleyezvichuvlogz5572
@trolleyezvichuvlogz5572 4 ай бұрын
ഒരു സിനിമയിൽ 150 കഥയോ 😤😤😤
@mohammednadhim2113
@mohammednadhim2113 5 ай бұрын
Bro spiderman across the spiderverse explain cheyyumo
@nishibethur9503
@nishibethur9503 5 ай бұрын
എത്രയോ പ്രാവശ്യം കണ്ടതാ.bt yur explanation superb .
@pranithnaik6132
@pranithnaik6132 5 ай бұрын
Bro videos idanm onnum pora back to vintage plz
@athulk.a4641
@athulk.a4641 5 ай бұрын
The abyss 1989 malayalam explanation cheyyu
@westcoast2623
@westcoast2623 5 ай бұрын
In the tall Grass explain cheyamo enik ath ethra kanditum manisilayilla
@amalzz9010
@amalzz9010 5 ай бұрын
By the way weather nn paranja oruthi nndenu... Aval nnth Patti???
@statuscorner1145
@statuscorner1145 5 ай бұрын
Tokyo ghoul കണ്ടിട്ടുണ്ടോ, 3rd സീസൺ എന്താണ് സംഭവിച്ചേ?
@sruthirajs2202
@sruthirajs2202 5 ай бұрын
Lighthouse film explain ചെയ്യാമോ?? പ്ലീസ്
@Krishnaanju98
@Krishnaanju98 5 ай бұрын
ഈ ഫിലിം കണ്ടിട്ട് കിളി പോയി 2 ദിവസം നടന്നു 🥴... ബാത്ത്റൂം ഒക്കെ പോയി ഇറങ്ങുമ്പോൾ ഒക്കെ door കുറച്ച് തുറന്നു നോക്കും എങ്ങാനും ട്വിൻ അവിടെ എങ്ങാനും കോടാലിയും കൈ പിടിച്ചു നിക്കുന്നുണ്ടോ എന്ന് 😂😂.. കേൾക്കുമ്പോൾ കോമഡി ആയി തോന്നും.. but ഈ explanations കഴിഞ്ഞു ഒന്ന് കണ്ട് നോക്കൂ.. എൻ്റമ്മോ പേടിച്ച് വിറച്ചു പോകും 🥴🥴🥴
@farhanfrhn6887
@farhanfrhn6887 5 ай бұрын
Investigation aayalum adipoli aavum
@Gam12387
@Gam12387 5 ай бұрын
Bro primer explanation cheyamo
@rks504
@rks504 5 ай бұрын
ലൂപ്പിൽ പെട്ടതാണ് എന്ന് അടുത്തതായി വരുന്ന ടീമിനോട്‌ പറയാൻ jess ശ്രമിക്കുന്നുണ്ട് അങ്ങനെയുള്ള jess ഓടി ഒളിക്കുന്നത് പടത്തിൽ ഒരു കല്ല് കടിയാണ് തോന്നിയത് അവർ തമ്മിൽ കണ്ട് മുട്ടാതിരിക്കാൻ ഇതിന് പകരം മറ്റേതെങ്കിലും കാരണം പടത്തിൽ കാണിക്കാമായിരുന്നു
@sreditz7663
@sreditz7663 15 күн бұрын
അവൾ മനഃപൂർവം ലൂപ്പിൽ കയറുന്നതാ.. ആ മാല ഗോൾഡ് ആണ് അത് കപ്പലിൽ കിടന്ന് ഒത്തിരി കൂടുമ്പോൾ ഈ കളി അവൾ നിർത്തും 😂😂😂 ഒരു 50 കിലോ ഗോൾഡ് എങ്കിലും ആവണം
@kannan3495
@kannan3495 5 ай бұрын
broo primer movie cheyyamo plzz.....
@Oreva_Akaza404
@Oreva_Akaza404 5 ай бұрын
Please cinema stellar 🙏
@Uaregoddamnright
@Uaregoddamnright 5 ай бұрын
Science behind everything everywhere all at once??
@CinemaStellar
@CinemaStellar 5 ай бұрын
damn....Njan athang marannu...vaikaathe athang ittekkaam
@kunjaavasupru4827
@kunjaavasupru4827 5 ай бұрын
who is ur fav charecter Zoro or sanji
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 196 МЛН
100❤️
00:19
MY💝No War🤝
Рет қаралды 24 МЛН
Света стала квадробером! Часть 5 #shorts
0:39
Настя AmyMyr
Рет қаралды 1,4 МЛН
Caza de galletas 🍪 #español #shorts
0:16
Rosita Fresita - WildBrain
Рет қаралды 8 МЛН