കാർ വേണോ കാല് വേണോ എന്ന് ചോദിച്ചാൽ ഞാൻ പറയും എനിക്ക് കാലുവേണം എന്ന് ജലീല തത്സമയം Noor jaleela

  Рет қаралды 228,095

SAMAR TV

SAMAR TV

Жыл бұрын

#NoorJaleela #noorjaleelamotivation രണ്ടു കൈകളും കാലുകളും ഇല്ലാതെ കോഴിക്കോട്ട് ജനിച്ച നൂർ ജലീല ഇന്ന് ഒരു വിദ്യാർഥി ആയിരിക്കുമ്പോൾ തന്നെ ഒരു ചിത്രകാരിയും ഗായികയും ആണ്. ചെറുപ്പം മുതലേ നിരവധി ശാരീരികമായ ബുദ്ധിമുട്ടുകൾ അനുഭവിച്ച നൂർ ആർട്ടിഫിഷ്യൽ ലിംബ് വച്ച് നടക്കുമ്പോൾ പോലും അടിതെറ്റി വീഴുന്നത് പതിവായിരുന്നു. മനസ്സിന്റെ ശക്തി, ശാരീരികമായ നൂറിന്റെ എല്ലാ വൈകല്യങ്ങളെയും നിരന്തരം കടത്തിവെട്ടി. രണ്ടു കൈകളും കാലുകളുമില്ലാത്ത ഒരു കുട്ടിക്ക് ജീവിതത്തിൽ അനവധി
പരിമിതികളുണ്ടെന്ന് വിധിയെഴുതിയ ഒരു സമൂഹത്തിന് മുൻപിൽ തന്നെക്കൊണ്ട് സാധിക്കുന്ന കാര്യങ്ങൾക്ക് പരിമിതികളില്ലെന്ന് തെളിയിക്കുവാൻ നൂറിന് കഴിഞ്ഞു. ജീവിതം നമുക്ക് മുന്നിലേക്കെറിഞ്ഞു തരുന്ന പ്രതിബന്ധങ്ങളെ എങ്ങനെ പുഞ്ചിരിയോടെ നേരിടാം
Join this channel to get access to perks:
/ @samartvmotivation
പാടിയും പറഞ്ഞും സോഷ്യൽ മീഡിയയിൽ വൈറലായ നൂർ ജലീല തത്സമയം
EDITING PUBLISHING SR CREATIONS
SAMAR TV BLUEMOONTV PRODECTIONS

Пікірлер: 89
@ommoidu6838
@ommoidu6838 Ай бұрын
അനുഭവം പങ്കു വെച്ചത് തന്നെ ഒരു നല്ല കാര്യം തന്നെ വളർന്നു വരുന്ന കുട്ടികൾ ക്ക് ഒരു സമാധാനം കിട്ടും എന്നു തന്നെ ഒരു സന്തോഷം ആണ് മോൾക് ആശംസകൾ
@dhilkhushi
@dhilkhushi Ай бұрын
മാശാ അല്ലാഹ്. ഈ ആത്മവിശ്വാസം പോലേ സുന്ദരമായൊരു ജീവിതം കൊണ്ട് ഈശ്വരൻ അനുഗ്രഹിക്കട്ടേ❤❤🎉🎉🎉
@shassteel3048
@shassteel3048 Жыл бұрын
ഭാവി ജീവിതത്തിൽ നന്മകൾ വിരിയട്ടെ മോളെ മനസ്സിലാകുന്ന നല്ല മനുഷ്യൻ നല്ല കുടുംബം ജീവിത പങ്കാളി യായി വരട്ടെ എന്ന് ആത്മാർഥത മായി പ്രാർത്ഥിക്കുന്നു
@sakkeerfaizysakkeerfaizyep438
@sakkeerfaizysakkeerfaizyep438 2 ай бұрын
ആമീൻ
@user-ec8zx5zx7q
@user-ec8zx5zx7q Ай бұрын
Ameen
@fathimakalleri8115
@fathimakalleri8115 2 ай бұрын
അള്ളാഹുവേ മോൾക്ക് ആരോഗ്യവും ആഫിയത്തും സമാധാനത്തിലുള്ള ജീവിധം നൽകണെ അള്ള🤲
@absalnajmu2014
@absalnajmu2014 2 ай бұрын
Aaameen
@user-gn2xt7ut8t
@user-gn2xt7ut8t 9 ай бұрын
നല്ലൊരു വരനെ കിട്ടി നല്ല ഭാവി ഉണ്ടാവട്ടെ മാഷല്ലാഹ് ❤❤
@alippakunnath6389
@alippakunnath6389 Жыл бұрын
മോളേ അല്ലാഹു അനുഗ്രഹിക്കട്ടെ . കണ്ണ് നനഞ്ഞു .
@muhammadyahya3395
@muhammadyahya3395 Жыл бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@basheermi9286
@basheermi9286 Ай бұрын
Engane oru situationilum allahanodu 'shukr' cheyyunna ithatha mashallah... Barakkkallah... Jazakkallah....
@basheermi9286
@basheermi9286 Ай бұрын
😘😘🥰🥰
@kunalimakunalima5050
@kunalimakunalima5050 Ай бұрын
Mola allahu anugrahekatte
@rkmullas
@rkmullas Жыл бұрын
അല്ലാഹ് ധീർഘായുസ്സും ആഫിയത്തും നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍
@aminak5692
@aminak5692 Жыл бұрын
Molu irulokathum ഉന്നതിയിൽ ethate. 👍 ആമീൻ
@kmathew1000
@kmathew1000 7 ай бұрын
Dear Noor, may God bless you & your parents. Be strong!!!! Wow!!! A palliative caregiver!!!
@shebincg7355
@shebincg7355 Жыл бұрын
Sister 🥰🥰🥰 God bless you and your family 🙏🙏🙏❤️❤️❤️
@sumayyapsumi_art7403
@sumayyapsumi_art7403 Жыл бұрын
Nalla samsaram ❤masha allah😊
@rajanpm6555
@rajanpm6555 Жыл бұрын
നിങ്ങളുടെ കൂടെ ദൈവം എപ്പോഴും കൂടെയുണ്ടാവും
@yousufali5372
@yousufali5372 Жыл бұрын
അസ്സലാമുഅലയ്ക്കും യാ ബുനയ്യ. പൊനുമൊളെ പടചവൻഅനുഗ്രഹികെട്ട ജീവിദതിൽ ഒരികലഗിലും കാണാൻമൊഹം പടചവൻതുണകട്ടെ വല്ലാതെഇഷ്ടമായി. മൊളെപ്രയതിലുള
@mdalishams1461
@mdalishams1461 Жыл бұрын
നല്ലത് മാത്രം വരട്ടെ....❤🎉
@raheedmundampra6132
@raheedmundampra6132 Жыл бұрын
അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
@JaferJaf-gf4md
@JaferJaf-gf4md 2 ай бұрын
Masha allah
@shahidwould3971
@shahidwould3971 Жыл бұрын
God bless u dear😘😘👍🏻👍🏻
@NizaAhmmad
@NizaAhmmad Жыл бұрын
Allahu anugrahikkatte Ameen konni
@nadeerapk491
@nadeerapk491 Жыл бұрын
മാഷാ allaah അല്ലാഹുവിന്റെ അണുക്രഹം ഉണ്ടാകട്ടെ Aameen
@maimoonkunchimmu6331
@maimoonkunchimmu6331 Жыл бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ
@ameenshaha
@ameenshaha Жыл бұрын
Allahuvelulla ningaluday vishwasam nangalkum tharumarakatte. Ningaluday prarthanayil ennayu kudumbatheyum cherkanne Masha allah best mottevation❤❤❤❤❤
@user-sv3yg6vf7c
@user-sv3yg6vf7c Жыл бұрын
Qwefhdhgg❤❤❤❤hu gug ❤❤fthuhgh😢🤲😭❤️
@user-st8ch1zs6p
@user-st8ch1zs6p Жыл бұрын
Allah mole nalla nilayil ethikatte ameen
@haneenafraz3117
@haneenafraz3117 Жыл бұрын
Noorjaleela mol sundariyan mashallah❤
@saudhasm7454
@saudhasm7454 11 ай бұрын
Mashaallah Noor ke chehrepar Noor hai.
@musthafashareefa5990
@musthafashareefa5990 Жыл бұрын
എന്നും എന്നും നന്മകൾ നേരുന്നു അൽഹംദുലില്ലാഹ്
@ottummalashraf2637
@ottummalashraf2637 Жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ മോളെ
@user-yw7ju6yv2o
@user-yw7ju6yv2o 2 ай бұрын
Masha allah ❤
@user-pt3pr3ti5b
@user-pt3pr3ti5b Жыл бұрын
Masha അല്ലാഹ് 👍🏻🤲🏻
@ashrafek9228
@ashrafek9228 Жыл бұрын
മാഷാ allah
@salnanoufalsalna8329
@salnanoufalsalna8329 Жыл бұрын
Mashaallah 👍👍👍👍👍❤❤❤❤❤
@amistkc6306
@amistkc6306 Жыл бұрын
എന്നും നന്മ വരട്ടേ......
@thankammmajohnson6716
@thankammmajohnson6716 Жыл бұрын
I I I I... 0:41 0:41 0:41 , 0:41 0:41 0:41 0:41 0:41 B B B B B BB BB B B BBB B BB B BBB BB B B B B B B BB B B BBBBB B BBB BB BB B BBBBBBBBBB 😊
@user-mx6vb3nb5l
@user-mx6vb3nb5l Жыл бұрын
👌🌷✌🌷
@user-yp7im1fz5j
@user-yp7im1fz5j Ай бұрын
Mashaallahhh.
@ramlathramla-wk5wg
@ramlathramla-wk5wg Жыл бұрын
Deergaussum Afiyathum Allahu Anugrahikkatte
@Anvar-xi8vw
@Anvar-xi8vw Жыл бұрын
ഇൻശാ അള്ളാഹ് വാലൈക്കും മുസ്സലാം 👌
@abdulrawoof1318
@abdulrawoof1318 Жыл бұрын
Masha allahu.end of the last motivation words.all the best
@Samartvmotivation
@Samartvmotivation Жыл бұрын
Thanks
@saleena859
@saleena859 Жыл бұрын
യ അല്ലാഹ്
@abdulrasheed7420
@abdulrasheed7420 Жыл бұрын
Its too motivated
@KadeejaP-st6xd
@KadeejaP-st6xd Жыл бұрын
ماشاءلله
@raseenaebrahim2833
@raseenaebrahim2833 Жыл бұрын
mashaallah ❤
@bijucmt1494
@bijucmt1494 Жыл бұрын
0:26 😢😮
@dilnazakeer1829
@dilnazakeer1829 Жыл бұрын
എന്നും എന്നും നന്മകൾ നേരുന്നു
@sibikurian4106
@sibikurian4106 Жыл бұрын
whatever your emptiness i like you so much greetings from alleppy
@shahana12
@shahana12 Жыл бұрын
Power 🔥❤
@baaasmp2390
@baaasmp2390 Ай бұрын
Allhahu hgir choriyate aameen
@madeena7427
@madeena7427 Жыл бұрын
👌
@basheersainad202
@basheersainad202 10 ай бұрын
Alhamdulillah
@ummerwayanad9537
@ummerwayanad9537 2 ай бұрын
Supper
@jameelac7206
@jameelac7206 Жыл бұрын
👌🏻😀
@rolexgaming1166
@rolexgaming1166 Жыл бұрын
❤❤👍🏻👍🏻
@nalinipc5350
@nalinipc5350 Жыл бұрын
പ്രിയമോളെ നിനക്കു നല്ലതുമാത്രം നൽകട്ടെ ജഗതീശ്വരൻ. നിൻ്റെ ജീവിതം ശോഭനവും സന്തോഷ പ്രദമമാവട്ടെ. ഹൃദയത്തിൽ തൊട്ടപ്രാർഥതയോടെ
@ZeenathKk-dz9jh
@ZeenathKk-dz9jh Жыл бұрын
Good
@baaasmp2390
@baaasmp2390 Ай бұрын
Allhahu hgir choriyate. Aameen yarabalaalameen
@user-tp8to7zo4e
@user-tp8to7zo4e Жыл бұрын
Ethra.nalla.moluk.assalamualaikum
@AnasKhf-tu2mo
@AnasKhf-tu2mo Ай бұрын
🤲🙏
@rifa9372
@rifa9372 Жыл бұрын
🤲🏻🔥👌🏻👍🏻
@latheefkv-cs7sv
@latheefkv-cs7sv Жыл бұрын
വാക്കുകളില്ല. നന്മച്ചൊരിയേണ൦. Allah
@queenofdad6605
@queenofdad6605 Жыл бұрын
❤😘
@fasalrahman5929
@fasalrahman5929 Жыл бұрын
❤❤
@faheempachu6047
@faheempachu6047 2 ай бұрын
Sister🥰🥰
@n.ajaa.a
@n.ajaa.a Ай бұрын
മാഷാഅല്ലാഹ്‌ സൂപ്പർ motivation 🌹🌹🌹
@KadeejaPainat
@KadeejaPainat Ай бұрын
@IsmailKp-rn5pl
@IsmailKp-rn5pl Ай бұрын
❤️🎈❤️🎈❤️🎈❤️🎈
@nawaf2.096
@nawaf2.096 Жыл бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@user-nq6oj8zx8g
@user-nq6oj8zx8g Жыл бұрын
Mole thattam nannakan vallade vishamikunno uru pinnkuthi vechal nallatha mol nallapatukariy n
@rajeenamajeed5851
@rajeenamajeed5851 2 ай бұрын
❤❤❤❤❤❤❤❤❤❤❤
@backergolden5467
@backergolden5467 10 ай бұрын
എന്റെ ഖൽബ് ആണ് നൂർ
@suhrapp598
@suhrapp598 Жыл бұрын
അവിടെ ഇരിക്കുന്നത് ഹവ്വാ ഫാത്തിമയാണോ
@annathpmaithra7261
@annathpmaithra7261 Жыл бұрын
Masha allah
@smartgang6930
@smartgang6930 Жыл бұрын
❤❤
@user-km6dy1fy3w
@user-km6dy1fy3w Ай бұрын
🥰🥰🥰🥰
@DiluDilna
@DiluDilna Жыл бұрын
Good
@Samartvmotivation
@Samartvmotivation Жыл бұрын
Thanks
@sharinapa5298
@sharinapa5298 Жыл бұрын
Good
@ansa9424
@ansa9424 Жыл бұрын
Alhamdulillah
@fathimakp3956
@fathimakp3956 Жыл бұрын
Masha allah
Noor Jaleela I MSM Calicut HighsecI Ramanattukara
35:17
MD 11 MEDIA
Рет қаралды 265 М.
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 38 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 59 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 10 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
നൂർ ജലീല.. 🥰
18:04
SreeNandhanam
Рет қаралды 173 М.
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 38 МЛН