കാർ വാങ്ങാൻ പണമില്ല; 40000 രൂപയ്ക്ക് കാര്‍ നിര്‍മ്മിച്ച് യുവാവ്

  Рет қаралды 474,792

MediaoneTV Live

MediaoneTV Live

4 жыл бұрын

ലക്ഷങ്ങൾ മുടക്കി കാർ വാങ്ങാൻ പണമില്ല. എന്നാൽ പിന്നെ ഒരു കാർ അങ്ങ് നിർമ്മിക്കാം. വെറും 40,000 രൂപ മുടക്കി സ്വന്തമായി കാർ നിർമ്മിച്ച് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് ആലപ്പുഴ ചേർത്തല കളവംകോടം സ്വദേശി രാകേഷ് ബാബു. വെറും കാർ അല്ല ഫോക്സ് വാഗൺ ബീറ്റിൽ മോഡലിൽ അസൽ ഒരു കുഞ്ഞൻ കാർ. 2 പേർക്ക് സുഖമായി യാത്ര ചെയ്യാനാകും. 30 കിലോമീറ്റർ മൈലേജും കിട്ടും. ഐ.ടി.ഐ പാസ്സായ ഈ 29കാരൻ ആലപ്പുഴ ആട്ടോകാസ്റ്റിലെ ജീവനക്കാരൻ ആണ്.
The Prominent Malayalam News Television channel with value-based journalism. Widely and popularly known among Malayalee community all across the globe.
more news: www.mediaonetv.in
Subscribe Us ► goo.gl/Q7GhmF
Follow us on Social Media
Facebook ► / mediaonetv
Twitter ► / mediaonetvlive

Пікірлер: 344
@speakerpp345
@speakerpp345 4 жыл бұрын
"നിങ്ങളുടെ കഴിവുകൾ വലിയ വലിയ കമ്പനികൾ തിരിച്ചറിയാതിരുന്നാൽ അത് അവരുടെ കഴിവുകേടാണ്"
@remizmanjeri7925
@remizmanjeri7925 4 жыл бұрын
ഇതാണ് പറയുന്നത് മലയാളി പോളിയല്ലേ
@mohammedali-hx9nv
@mohammedali-hx9nv 4 жыл бұрын
ഏതായാലും കഴിവുള്ളവനാ അവനെ പ്രോത്സാഹിപ്പിക്കണം. എല്ലാ വിധ ആശംസകളും നേരുന്നു.
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 4 жыл бұрын
കുറച്ച് കഷ്ടപ്പെട്ടെങ്കിലും നല്ല റിസൾട് കിട്ടിയില്ലേ. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഇനിയും ചെയ്യണം ഇതുപോലെ.
@avtacl6449
@avtacl6449 4 жыл бұрын
വീഡിയോ കണ്ട് ലൈക്കും കൊടുത്ത് വന്നപ്പോ ദാ ഇവിടെയും..!! 😍
@chengaayi5098
@chengaayi5098 4 жыл бұрын
നമ്മുടെ നാട്ടിൽ എന്ത് കണ്ടുപിടുത്തങ്ങൾ നടത്തിയിട്ടും കാര്യം ഇല്ല അവർക്കൊന്നും വേണ്ടത്ര സഹായങ്ങൾ കിട്ടില്ല പണ്ട് സ്വന്തമായി ഹെലികോപ്റ്റർ ഉണ്ടാക്കിയ ഒരു പാവം മനുഷ്യൻ ഉണ്ടായിരുന്നു അദ്ദേഹത്തിന് അതൊന്ന് ആകാശത്തിലൂടെ പോകുന്നത് കാണാൻ ഉള്ള അനുമതി അധികാരികൾ ഇത് വരെ കൊടുത്തിട്ടില്ല.... ഇവിടെ ഒരാളുടെ കഴിവുകൾ തളർത്താൻ നിയമം കൂടുതലാണ്....ഇനിയെങ്കിലും ഇതിനെല്ലാം ഒരു മാറ്റം ഉണ്ടാകട്ടെ...രാകേഷ് ബാബുവിന് എല്ലാവിധ ആശംസകളും..🌹🌹🌹
@artandcraft4742
@artandcraft4742 4 жыл бұрын
നിന്റെഉയർച്ചക്.വേണ്ടിപ്രാർതിക്കാം
@sajinartscrafts8543
@sajinartscrafts8543 4 жыл бұрын
സൂപ്പർ മച്ചാനെ... നീ പൊളിക്കും.. കേറി വാ 👍👍👍👍👏👏👏
@Bro-td6yt
@Bro-td6yt 4 жыл бұрын
തൂക്കിയിട്ട് നടക്കാനാണ് കേരളത്തിൽ തോക്ക് എന്നു ആദ്യം മനസ്സിലാക്കുക , വല്ല വിദേശരാജ്യതായിരുന്നെങ്കിൽ നി രക്ഷപ്പെട്ടേനെ.
@abudujana5381
@abudujana5381 4 жыл бұрын
വളരെ ഇഷ്ടപ്പെട്ടു കൂടുതൽ ഉത്തരത്തിൽ എത്തട്ടെ
@vavamidlajp5755
@vavamidlajp5755 4 жыл бұрын
മിടുക്കൻ മിടുമിടുക്കൻ 👍👍
@pharmacist2298
@pharmacist2298 4 жыл бұрын
അവൻ ഭീകരനാണ് അവനെ സൂക്ഷിക്കണം 🤣🤣
@jangochavaro
@jangochavaro 4 жыл бұрын
Midukan 👏🏻👏🏻😇 , inspiration for youngsters who waisting time on phone !
@fahadktl
@fahadktl 4 жыл бұрын
പൊളിച്ചു മച്ചാനെ...... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ......
@actm1049
@actm1049 4 жыл бұрын
other mallus are addicted to social media
@cooper__ksa1203
@cooper__ksa1203 4 жыл бұрын
Congratz❤️❤️❤️
@badushakps6834
@badushakps6834 4 жыл бұрын
Masha Allah
@robinpaul2372
@robinpaul2372 4 жыл бұрын
Car ഉണ്ടാക്കും വിമാനം ഉണ്ടാക്കും പക്ഷേ അതു ഉപയോഗിക്കാൻ സമ്മതിക്കില്ല.... സേഫ്റ്റി റൂൾസ് പറഞ്ഞു കഴിവ് ഉള്ളവരെ നിരുത്സഹപെടുതും..... But we appreciate you bro ....all the best for you and people like you... proud of you
@advsuhailpa4443
@advsuhailpa4443 4 жыл бұрын
മോട്ടോർ
@shajahanyusuf2606
@shajahanyusuf2606 4 жыл бұрын
Congrats... bro.. ഇനിയും ഇതുപോലെ പുതിയത് ഉണ്ടാക്കാൻ ദൈവം നിങ്ങളെ സഹായിക്കട്ടെ.. നിങ്ങളുടെ കഴിവുകൾ ഗവണ്മെന്റ് അംഗീകരിക്കുന്ന ഒരു നാൾ വരും..... good bloss...
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 17 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 26 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 203 МЛН