സൺറൂഫ് വരെ ഉള്ള അംബാസിഡർ | Fully restored Ambassador | 50000ത്തിന്റെ വണ്ടിയിൽ 5 ലക്ഷത്തിന്റെ വർക്ക്

  Рет қаралды 210,359

Wheels and Wagen

Wheels and Wagen

Жыл бұрын

Modified Ambassador | fully custom modified ambassador
hindusthan ambassador modified in Kerala
നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
For business enquiries
Wheelsandwagen@gmail.com
#shefipanjal #ambassador #vintagecars

Пікірлер: 184
@kesavanv3404
@kesavanv3404 Жыл бұрын
Ambassadorinte ആരാധകന് അഭിനന്ദനങ്ങൾ
@mohanpillai1222
@mohanpillai1222 Жыл бұрын
R u malayali...... U talk like japanees. U r not fiit 4 you tuber
@faisaljaasim7863
@faisaljaasim7863 Жыл бұрын
പോന്നോ.. ഒരു രക്ഷയുമില്ല ബ്രോ.. 🙏🙏ഇപ്പോഴും അംബി ഇങ്ങിനെ പണിത് ഉപയോഗിക്കുന്ന അദ്ദേഹം അഭിനന്ദനം അർഹിക്കുന്നു 👍👍
@madhukrishnan9584
@madhukrishnan9584 Жыл бұрын
എന്തുകൊണ്ട് ഈ idea company ഇക്ക് തോന്നിയില്ല ? വെറുതെ പൂട്ടണ്ട കാര്യം ഇല്ലായിരുന്നു. കാണാൻ എന്ത് രസം.
@sudheeshr353
@sudheeshr353 Жыл бұрын
എൻഫീൽഡ് മുന്നേറിയ പോലെ അംബാസിഡർ ഇതുപോലെ ഒക്കെ ചെയ്തു ഇറക്കിയിരുന്നു എങ്കിൽ വേറേ ലെവൽ ആയിപോയേനെ... 🥰🥰👍
@fewmemmories3511
@fewmemmories3511 7 ай бұрын
വരുന്നുണ്ട് പുതിയത്
@azizma705
@azizma705 8 ай бұрын
ബ്രോ.. ഒരു രക്ഷയും ഇല്ല.. അടിപൊളി.. സത്യം പറഞ്ഞാൽ കൊതി ആയി പോയി.. കിടു... കേട്ടോ 🌹❤👍
@user-wx6df9bg3d
@user-wx6df9bg3d 8 ай бұрын
വണ്ടി കൊണ്ടുവരുന്നർക്ക് സംസാരിക്കാൻ അവസരം കൊടുത്തു പ്രോഗ്രാം ചെയ്യുക അല്ലാതെ അവർ സംസാരിക്കുമ്പോ ഇടയിൽ കയറി സംസാരിക്കുന്നത് അത്ര നല്ലതല്ല👍
@anilkumarpurushothaman4596
@anilkumarpurushothaman4596 Ай бұрын
വിൽകാൻ വച്ച സാധനത്തിൽ വിൽപനവിലയും വാങ്ങിയ വിലയും എഴുതിയാൽ?
@ebullgetlovers3186
@ebullgetlovers3186 Жыл бұрын
Sunroof കണ്ടു എന്റെ കിളി പോയി അടിപൊളി
@highlightchannel2986
@highlightchannel2986 Жыл бұрын
രാജാവ് എപ്പോഴും രാജാവ് തന്നെ ❤️❤️❤️
@sceneri779
@sceneri779 Ай бұрын
പെട്ടെന്ന് കണ്ടപ്പോൾ ദിൽഷാദ് യാത്ര ടുഡേ,,,, ആണെന്ന് കരുതി.. 😊 എന്തായാലും സൂപ്പർ 👌
@rajeshm6404
@rajeshm6404 Жыл бұрын
Indian റോഡിലെ രാജാവ് 🙏👍❤️🔥
@aboobackerpulllooni1593
@aboobackerpulllooni1593 Жыл бұрын
മച്ചാനെ ഒന്നും പറയാനില്ല. വണ്ടി അതിഗംഭീരമാക്കി. ഇനിയും ഇതുപോലെയുള്ള നല്ല നല്ല മനസ്സിനെ സന്തോഷിപ്പിക്കുന്ന ഓരോ വീഡിയോയും ആയി വീണ്ടും വരാൻ താല്പര്യപ്പെടുന്നു.
@madhugopi3966
@madhugopi3966 Жыл бұрын
അഭിനന്ദനങ്ങൾ 👌
@indianfurniture683
@indianfurniture683 8 ай бұрын
പെയിന്റ് പൊള്ളിച്ചു വരുന്നുണ്ട്
@shyamjacob3474
@shyamjacob3474 Жыл бұрын
Super presentation super Amb with sunroof
@prajithpookkottuchola9388
@prajithpookkottuchola9388 Жыл бұрын
Super...love it ❤️
@johnypa7388
@johnypa7388 Жыл бұрын
ഒന്നും പറയുവാൻ ഇല്ല അടിപൊളി
@jasheerklari9606
@jasheerklari9606 Жыл бұрын
അടിപൊളി👍👍👍👍👍
@shahnavasuliyath6575
@shahnavasuliyath6575 10 ай бұрын
Superb !!! Congrats to the proud Amby owner
@lubulabimammu2694
@lubulabimammu2694 Жыл бұрын
Ambikkuttan ennum oru vigaramaanu super 👍
@sijuchakrapanichakrapani1575
@sijuchakrapanichakrapani1575 Жыл бұрын
എന്റെ പോന്നോ പൊളി സാധനം 🥳🥳🥳🥳
@rajeevpoonkulam1325
@rajeevpoonkulam1325 5 ай бұрын
ഈ വണ്ടിയിൽ മാരുതി സുസുക്കിയുടെ എക്സ് ക്രോസ് മോഡൽ ഗ്രിൽ വെച്ചാൽ നന്നായിരിക്കും അതുവെച്ച് അംബാസഡർ യൂട്യൂബിൽ ഉണ്ട്
@ashrafp7407
@ashrafp7407 Жыл бұрын
Polich 😍saudiyil ninnum ashraf Aanakkara 😍 ❤️
@nirmalbabu7799
@nirmalbabu7799 Жыл бұрын
Nice video, I wish you had taken the video of the engine bay too... 😀
@naseemaaslam2172
@naseemaaslam2172 Жыл бұрын
Masha..allah. Super. 👌
@369JP
@369JP 10 ай бұрын
❤❤ Super
@user-kv1eq4ei8j
@user-kv1eq4ei8j Жыл бұрын
Bro പൊളി ആാാ ണ് 🥰🥰
@vintage9048
@vintage9048 Жыл бұрын
Old is gold athe inni ethrakoe....villa kudiya vandi irangiyalum old vehicle bike aanelum car aanelum ivare poyitte ullu ❤❤❤❤❤🤙✌️✨
@jilsonjose9920
@jilsonjose9920 Жыл бұрын
Super..👍👍
@javish__jr
@javish__jr Жыл бұрын
Mashaallah sooper
@rafinesi840
@rafinesi840 8 ай бұрын
പൊളിച്ചു ❤❤🔥
@arnoldfreddy6494
@arnoldfreddy6494 3 ай бұрын
Very neatly done... 💙💙💙
@sravanrajeev6776
@sravanrajeev6776 Жыл бұрын
Suppar ilove ambassador💗🙏
@tamilwoods15
@tamilwoods15 Жыл бұрын
Adipoli nte amme thakarthu salute
@BabuPs-yx7ro
@BabuPs-yx7ro Ай бұрын
ബ്രേ.! സൂപ്പർ🎉🎉🎉🎉🙏🙏🙏👍👍👍
@foodjourneys8356
@foodjourneys8356 Жыл бұрын
Supr❤
@alavi676-ul3cp
@alavi676-ul3cp Ай бұрын
അടിപൊളി ബെൻലി ലുക്കാണ് ഇൻസയിട്
@prurushothamankk991
@prurushothamankk991 2 ай бұрын
മഞ്ചേരി pattarkulam ബ്രോ താങ്കളെ അഭിനന്ദനങ്ങൾ അറിയിക്കുന്നു റിസ്ക് എടുത്തു ഡിസൈൻ ചെയ്യാൻ പൈസമുടക്കാനും ധൈര്യം വേണം താങ്കളുടെ ഭാവന അനുസരിച് വിജയിച്ചു ഇത് തീർച്ചയായും കമ്പനിക്ക് അയച്ചു കൊടുക്കണം മൊബൈൽ architect അമ്പരക്കണം
@bb.n.v6354
@bb.n.v6354 Жыл бұрын
സൂപ്പർ
@najeebnajeeb1163
@najeebnajeeb1163 5 ай бұрын
മച്ചാനെ പൊളിച്ചു എനിക്കും ഇതുപോലെ ഭയങ്കര ആഗ്രഹമുള്ള ആളാണ് പക്ഷേ എന്ത് കാശില്ല കയ്യിൽ
@user-lh8ks8hr4u
@user-lh8ks8hr4u Ай бұрын
ശരിയാവും bro
@liyas_lin91
@liyas_lin91 Жыл бұрын
Hai salu polichuutto
@abhaysebastian9820
@abhaysebastian9820 Жыл бұрын
Super car 👌👌
@RiyazRiya-oe5rt
@RiyazRiya-oe5rt Жыл бұрын
Masha Allah 💟
@saidalavimk9577
@saidalavimk9577 Жыл бұрын
നന്നായി വർക്ക് ചെയ്തിട്ടുണ്ട്
@SureshKumar-bk7qm
@SureshKumar-bk7qm 3 ай бұрын
Good job
@ligouricorneliud3917
@ligouricorneliud3917 Жыл бұрын
Dashboard very nice
@shamsu786
@shamsu786 Жыл бұрын
Super
@jinoyr2681
@jinoyr2681 6 ай бұрын
Superb
@akbarbatcha2045
@akbarbatcha2045 Жыл бұрын
super bro
@santhoshbalakrishnan5130
@santhoshbalakrishnan5130 Жыл бұрын
🙏🥰🥰Congrats
@parvathisrsd2397
@parvathisrsd2397 Жыл бұрын
Adipoli
@vidhusingh2060
@vidhusingh2060 7 ай бұрын
Commendable Restoration
@anzilameer6379
@anzilameer6379 Жыл бұрын
Very good
@saleemp228
@saleemp228 Жыл бұрын
സൂപർ സൂപർ
@chinnabhairav9020
@chinnabhairav9020 9 ай бұрын
Super Car 👌👌👌👌👌
@manojsj3659
@manojsj3659 Жыл бұрын
❤👌😍
@ganeshkumar-ye7qe
@ganeshkumar-ye7qe 5 ай бұрын
🙏🙏👍👍🌹🌹Congratulations
@ashkaremkay1706
@ashkaremkay1706 Жыл бұрын
Very good job Bro❤️👏👏
@WheelsandWagen
@WheelsandWagen Жыл бұрын
❤️
@user-so4ze5cb8c
@user-so4ze5cb8c Жыл бұрын
Nice
@baburajpillai6753
@baburajpillai6753 Жыл бұрын
👏👏👏
@RAVAN_2030
@RAVAN_2030 9 ай бұрын
Tint glass windows 👌
@njansanjaristreaming
@njansanjaristreaming Жыл бұрын
വണ്ടി പോളിയോക്കെ തന്നെ.. ബാക്കിയുള്ള carukal കൂടി ഒന്ന് ചെറുതായി കാണിക്കാമായിരുന്നു ഷഫീഖ്....
@WheelsandWagen
@WheelsandWagen Жыл бұрын
Athinte video vere Cheythittund channelil und
@kadayanickadan
@kadayanickadan Жыл бұрын
ബോണറ്റ് ന്റെ നടുക്കുള്ള സ്റ്റീൽ ഫിക്സ്ച്ചർ മാർക്ക് 3 യുടെ ആണ് 2 ഇന്റെ അല്ല..
@vishnulal3218
@vishnulal3218 Жыл бұрын
Salute
@ummerkallayi9901
@ummerkallayi9901 6 ай бұрын
👌👌😍
@naresh287
@naresh287 Жыл бұрын
Ithu kizhaganmarude car anu, adipoli
@thasriyashehi
@thasriyashehi Жыл бұрын
സാലു 🥰🥰
@vishnulal3218
@vishnulal3218 Жыл бұрын
Powli vandii
@nazeerpvk6738
@nazeerpvk6738 Жыл бұрын
Wow
@georgesamkutty686
@georgesamkutty686 Жыл бұрын
What about repairs &availability of spare parts ?
@sangeethsuresh3512
@sangeethsuresh3512 Жыл бұрын
Very good job .......which workshop chayyttaaaa
@samzam2891
@samzam2891 Жыл бұрын
👍👍
@Vipin-sukumaran
@Vipin-sukumaran 2 ай бұрын
✌️❤️
@antokj3579
@antokj3579 11 ай бұрын
👍
@saheersaheer5868
@saheersaheer5868 8 ай бұрын
💜💜💜
@user-ng9dd9wp3n
@user-ng9dd9wp3n 7 ай бұрын
Wow oh adaar❤❤❤👍
@ameerkaruthedath919
@ameerkaruthedath919 Жыл бұрын
Super. എൻ്റെ brother ൻ്റെ carആണ്
@anvarprominent6770
@anvarprominent6770 Жыл бұрын
Super 👌
@WheelsandWagen
@WheelsandWagen Жыл бұрын
👌
@IND.5074
@IND.5074 Жыл бұрын
👍👍👍
@IND.5074
@IND.5074 Жыл бұрын
മഞ്ചേരി 👍👍👍
@shijokg410
@shijokg410 9 ай бұрын
❤❤
@abdurahiman.m1092
@abdurahiman.m1092 Жыл бұрын
സർക്കാർ ഈ വണ്ടിഉബയോഗിക്കാൻ പറ എന്നാൽ തന്നെ ജനങ്ങൾ രക്ഷപെട്ടു
@mailmemaheshraj
@mailmemaheshraj Жыл бұрын
❤❤❤❤❤
@jamesp5092
@jamesp5092 Жыл бұрын
🌹🌹
@vlogplusuk20
@vlogplusuk20 Жыл бұрын
എന്ത് ഉണ്ടായിട്ട് എന്താ വിൽക്കുമ്പോൾ 60 പറയും 😄
@foodjourneys8356
@foodjourneys8356 Жыл бұрын
🥇
@anandu1629
@anandu1629 8 ай бұрын
Ah door adanja feel ,🌝
@nandakumarkollery6915
@nandakumarkollery6915 6 ай бұрын
Nowafter amby. Now i owned sumo. Grand
@appummithran7662
@appummithran7662 Жыл бұрын
Enteponno polichu onnum parayanilla
@anilkrishnan2276
@anilkrishnan2276 Жыл бұрын
Very good , അടിപൊളി ...
@WheelsandWagen
@WheelsandWagen Жыл бұрын
❤️
@justinrajkesari1083
@justinrajkesari1083 Жыл бұрын
Ambassador our pride but need innovation and add features
@babludentar9867
@babludentar9867 Жыл бұрын
💪💎💎💎🙏
@usmanpp2257
@usmanpp2257 8 ай бұрын
എന്ത് മുടക്കിയിട്ടുണ്ട് ആർടിഒയുടെ മുന്നിൽ പെട്ടാൽ പിന്നെ വണ്ടി വിൽക്കണം എന്ന് വിചാരിച്ചാൽ കാര്യമായി ഒന്നും കിട്ടില്ല ചെലവാക്കിയ പൈസ അങ്ങ് പോകും
@user-vi4de3dp3g
@user-vi4de3dp3g Жыл бұрын
തിരുവനന്തപുരം വിതുരയിൽ ഇതുപോലെ ഒരാൾക്ക് വണ്ടി ഉണ്ട് ഇതിനെയും കാട്ടി സൂപ്പറാ ഇതേ കളർ വണ്ടി ഇസൂസു
@abdurahimanthayyullathil-lk1zl
@abdurahimanthayyullathil-lk1zl 27 күн бұрын
❤😂
@arunmtvm
@arunmtvm Жыл бұрын
Brother, ithu market ano, can I purchase vehicle from there
@satheeshanm4074
@satheeshanm4074 Жыл бұрын
അടിപൊളി
@faseenariyas6330
@faseenariyas6330 Жыл бұрын
Salu😊
@ASHRAFbinHYDER
@ASHRAFbinHYDER 5 ай бұрын
Ambassador പഴയ പോലെ താനെ കൊണ്ട് നടക്കണം
@ligouricorneliud3917
@ligouricorneliud3917 Жыл бұрын
I want need same Dashboard.
@user-ok7rb6cp8r
@user-ok7rb6cp8r Ай бұрын
എവിടുന്നാണ് നിങ്ങൾ ഇൻറീരിയർ വർക്ക് ചെയ്തത്
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 9 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 71 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 30 МЛН
1❤️
00:17
Nonomen ノノメン
Рет қаралды 13 МЛН
БАССЕЙН ДЛЯ АВТО ЗА 25 000 000 ТГ 🌊🚖
11:44
Ерболат Жанабылов
Рет қаралды 132 М.
The best iron agricultural products #Tractor #Agriculture #fyp #foryou
0:16