കൂവ ഇലയിൽ ഇത് പോലെ കഴിച്ചിട്ടുണ്ടോ അടിപൊളി | street food kerala

  Рет қаралды 52,676

Street Food Kerala

Street Food Kerala

2 ай бұрын

Пікірлер: 72
@libinkv1109
@libinkv1109 2 ай бұрын
വയലും വീടും റേഡിയോയിൽ കേട്ടപ്പോൾ എന്റെ അമ്മേടെ അച്ഛനെ ആണ് ഓർമ്മ വന്നേ അപ്പച്ചൻ മരിക്കുന്നവരെ റേഡിയോ രാവിലെ ഓൺ ആക്കിയാൽ രാത്രി കിടക്കുന്നവരെ ഓൺ ആയിരിക്കും . ഇതു കേട്ടപ്പോൾ 25 വർഷം പുറകിലേക്ക് പോയി 😍😍😍
@simithchandran2362
@simithchandran2362 Ай бұрын
Sathyam
@abismedia2221
@abismedia2221 Ай бұрын
Enikkum
@somankarad5826
@somankarad5826 2 ай бұрын
വയലും വീടും അതിന്റെ ആ മ്യൂസിക് എന്നെ 1970 കളിലേക്ക് കൊണ്ടു പോയി❤️❤️
@VivekVivu-rx9hp
@VivekVivu-rx9hp 2 ай бұрын
അല്ലേലും തട്ട് ദോശ, പപ്പടം, രസവട, സാമ്പാർ, ചമന്തി, മുളക് കറി, ഓംലറ്റ് അതു കഴിക്കാൻ തിരുവനന്തപുരം തന്നെ വരണം 👍😋
@wlllan7481
@wlllan7481 2 ай бұрын
കുവ ഇലയിൽ മത്തി പൊതിഞ്ഞു ചുടണം പൊളി ആണ്
@123sethunath
@123sethunath 2 ай бұрын
വയലും വീടും പൊളിച്ചു 😂നൊസ്റ്റാൾജിയ
@HARIKUMAR-zy7vk
@HARIKUMAR-zy7vk 2 ай бұрын
ഹക്കീമേ തിരുവനന്തപുരത്ത് എപ്പോൾ എത്തി, ഞാനും നിങ്ങൾ കോട്ടൂർ പോയവഴിയിൽ മലയിൻകീഴ് എന്ന സ്ഥലത്താണ്. വീഡിയോ സൂപ്പർ, പറ്റുമെഗിൽ കല്ലാർ പോകുക അവിടെ പഴയ ഒരുകടയുണ്ട്❤
@vinodkumark6121
@vinodkumark6121 2 ай бұрын
കൂവ ഇലയിൽ മണം മാത്രം അല്ല, വളരെ വലിയ ഔഷദ ഗുണം ഉണ്ട്.... But ഈ തലമുറ കഴിഞ്ഞാൽ ഇതൊക്കെ പുതിയ തലമുറയ്ക്ക് അന്യം നിന്ന് പോകും. ഇങ്ങനെ ഉള്ള video ആണ് ചെയ്യേണ്ടത്. Big thanks 💐
@subashk2015
@subashk2015 2 ай бұрын
വയലും വീടും പരിപാടി വയൽ നിരത്തി എങ്ങനെ വീട് വെയ്ക്കാം എന്ന പരിപാടിയിലേക്ക് സ്വാഗതം 😊
@rajeshkumars9615
@rajeshkumars9615 2 ай бұрын
Superb food aanu. Njan joli aavsyavumayi vannapol keriyitund. Nostalgic ee video kandapo. Thank you Ekka
@vineeshob3845
@vineeshob3845 2 ай бұрын
സബ്സ്ക്രൈബ് ചെയ്താൽ ചായ ക്യാഷ് കൊടുക്കും അല്ലെ? 😊😊
@mathewsonia7555
@mathewsonia7555 2 ай бұрын
തീർത്തും വ്യത്യസ്തമായ ഒരു കട, രുചിയും സൂപ്പർ ആയിരിക്കും, ഇത്തരം വീഡിയോകൾ കൂടുതൽ ഇടണം,❤
@jayakrishnanvettoor5711
@jayakrishnanvettoor5711 2 ай бұрын
കോട്ടൂര് പണ്ടേ ഈ ഇലയിൽ ആണ്
@sudheerayappa5710
@sudheerayappa5710 2 ай бұрын
നിങ്ങളുടെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട് അടിപൊളിയാണ് ♥️👍
@prasanthks5819
@prasanthks5819 Ай бұрын
നൊസ്റ്റാൾജിയ..... നൊസ്റ്റാൾജിയ..... ആ റേഡിയോ പാട്ട് കിടിലം.... സ്ട്രീറ്റ് ഫുഡ്‌ വ്ലോഗ് ❤❤
@priyavenugopal
@priyavenugopal 2 ай бұрын
Dosayum പപ്പടവും പാലക്കാട്‌ ഉണ്ടോ ഇക്ക????
@foodballpkd
@foodballpkd Ай бұрын
Ikka ellatthintteyum location idanne plizzz
@user-rs6lo9xb5b
@user-rs6lo9xb5b 2 ай бұрын
Entte veedinadutha ee kada
@radhakrishnanms5406
@radhakrishnanms5406 2 ай бұрын
വിജയേട്ടനെപ്പോലെ ഞാനും KZfaq -ൽ ആണ് കാണുന്നത്. സ്നേഹം മാത്രം❤❤❤
@abhinavsaji7115
@abhinavsaji7115 Ай бұрын
കൂവ ഇലയിലെ ഭക്ഷണത്തിന്റെ രുചി. വേറെ level
@MohanKumar-hf5gz
@MohanKumar-hf5gz 2 ай бұрын
Thanks 😊
@krishnarky8522
@krishnarky8522 Ай бұрын
Poli bro edhupole video madhi show ullavan marude venda❤🥰🥰🥰🥰🤗🤗🤗🤗🤗🤗🤗🤗🤗
@chennaianish
@chennaianish 2 ай бұрын
Dancing Mind enna chanalil last week ee kada vannirunnu
@sajimons4679
@sajimons4679 2 ай бұрын
പൊളിച്ചു...😊
@nijokongapally4791
@nijokongapally4791 2 ай бұрын
കൂവഇലയിൽ ഫുഡ്‌ അടിപൊളി 👍❤️🥰
@asokantk9867
@asokantk9867 2 ай бұрын
കൊള്ളാം 👍🏻👍🏻👍🏻
@KIRANSR619
@KIRANSR619 2 ай бұрын
Nammude Thiruvananthapuram 🥰❤
@sureshnair2393
@sureshnair2393 2 ай бұрын
Nice video bhai Thanks ❤❤❤
@user-oe8gw4zr9k
@user-oe8gw4zr9k 2 ай бұрын
Super 👍 Enjoy..
@shameemali9046
@shameemali9046 Ай бұрын
😊
@sebastianparappilly2276
@sebastianparappilly2276 2 ай бұрын
അടിപൊളി ബ്രോ
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 2 ай бұрын
പൊളി ❤️❤️
@sreejak5207
@sreejak5207 Ай бұрын
Ea kada vara oru chahi chayithitude
@noorjimohamed6402
@noorjimohamed6402 Ай бұрын
👍👍👌👌
@shameer.f9054
@shameer.f9054 2 ай бұрын
അടിപൊളി
@preethapurushothaman6539
@preethapurushothaman6539 2 ай бұрын
Super food
@shyamlal4935
@shyamlal4935 2 ай бұрын
❤❤❤
@kumarp-ux4te
@kumarp-ux4te 2 ай бұрын
👌
@user-uj6wt3hw6c
@user-uj6wt3hw6c 2 ай бұрын
Super
@habeebkoyaki3282
@habeebkoyaki3282 2 ай бұрын
Super 🤤🤤🤤👌👌👌❤️❤️❤️🥰🥰🥰
@rameshmp9944
@rameshmp9944 2 ай бұрын
👍🙏
@shoukushouku4812
@shoukushouku4812 2 ай бұрын
❤❤❤❤❤
@karthikdkollam3775
@karthikdkollam3775 2 ай бұрын
👍🏼
@nazeerpvk6738
@nazeerpvk6738 2 ай бұрын
Good
@junaidksd5997
@junaidksd5997 2 ай бұрын
Njan Kasaragod kolliyail annh oru 2 like tharumo Plzz ❤😥
@krishnaprasanth9472
@krishnaprasanth9472 Ай бұрын
Location Please…..
@krishnaprasanth9472
@krishnaprasanth9472 Ай бұрын
Thanks for the heart.Please provide the location
@jomatgeorge6135
@jomatgeorge6135 2 ай бұрын
🔥🔥🔥🔥🔥🔥
@akhilj1509
@akhilj1509 2 ай бұрын
ഉണ്ടവന് പായ കിട്ടാഞ്ഞിട്ട്...ഉണ്ണാത്തവന് ഇല കിട്ടാഞ്ഞിട്ട്
@mariyajaison570
@mariyajaison570 2 ай бұрын
Good✌🏻✌🏻✌🏻✌🏻✌🏻✌🏻
@SaalminSaali
@SaalminSaali 2 ай бұрын
ഈച്ച ശല്യം ഇപ്പോൾ എല്ലാ സ്ഥലത്തും ഉണ്ട്,,,
@VijayKumar-rn5rh
@VijayKumar-rn5rh 2 ай бұрын
കൂവാ ആണ് ആരാരോട്
@lijowilson5690
@lijowilson5690 Ай бұрын
വിഡിയോ കാണാൻ താമസിച്ചു പോയി
@sreeji9217
@sreeji9217 2 ай бұрын
Vijayans ❤❤❤
@chennaianish
@chennaianish 2 ай бұрын
Dancing Mind channel ee kadaye ithinekkal nannayi avathrippichittundu
@Siv134
@Siv134 2 ай бұрын
Randum perum poliya 🥰
@jayakrishnanvettoor5711
@jayakrishnanvettoor5711 2 ай бұрын
പെണ്ണാണല്ലോ കീ കീന്നുളള ശബ്ദവും
@AnandhuMaya21
@AnandhuMaya21 Ай бұрын
HAI❗ BROTHERS📍
@dhaneeshdasandasan9473
@dhaneeshdasandasan9473 Ай бұрын
Pine veruthey
@ayatakumaranellur7378
@ayatakumaranellur7378 26 күн бұрын
അങ്ങിനെ ഒരു വരിക്കാരനെ കൂടി കിട്ടി
@Jobieeesjomon2013
@Jobieeesjomon2013 Ай бұрын
ഒരു വെബ് സീരിയസ് ൽ ഈ ലൊക്കേഷൻ കാണിക്കുന്നുട്
@anishk6190
@anishk6190 Ай бұрын
ഒരു സംശയം ഇല എന്തിനാ കമഴ്ത്തി ഇട്ടിരിക്കുന്നത്
@vargheselilly3815
@vargheselilly3815 Ай бұрын
നിന്റെ ഒപ്പം വീഡിയോ ചെയ്‌തിരുന്നവരൊക്കെ നിർത്തി ,,,,, നിന്റെ ആക്രാന്തം തീരുന്നില്ലല്ലോ ,,,,,,
@StreetFoodKerala
@StreetFoodKerala Ай бұрын
നിന്റെ തന്ത ചത്തു നീ ഇപ്പോഴും ജീവിച്ചിരിക്കുന്നില്ലേ 😀
@adithyanadhi6151
@adithyanadhi6151 2 ай бұрын
🥰🥰🥰👍
@shibinasa1258
@shibinasa1258 2 ай бұрын
എന്റെ കോട്ടൂർ, എന്റെ വാർഡ് 🫁💞
@chandrasekar8242
@chandrasekar8242 2 ай бұрын
അടിപൊളി ❤❤👍👍
@richukuttivlog
@richukuttivlog 2 ай бұрын
❤❤❤❤❤
@anilkayakeel3906
@anilkayakeel3906 2 ай бұрын
❤❤❤
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 138 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 95 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН