കീവില്‍ പറന്നടിച്ച് റഷ്യ, വിരണ്ടോടി സൈന്യം, ലക്ഷ്യം ഊര്‍ജ സംവിധാനങ്ങള്‍ | Russia | Ukraine

  Рет қаралды 6,404

Keralakaumudi News

Keralakaumudi News

4 күн бұрын

കീവില്‍ പറന്നടിച്ച് റഷ്യ, വിരണ്ടോടി സൈന്യം, ലക്ഷ്യം ഊര്‍ജ സംവിധാനങ്ങള്‍
രണ്ടു വര്‍ഷങ്ങള്‍ക്ക് മുകളിലായി പോരടിക്കുന്ന കിഴക്കന്‍ യുക്രെയ്നിലെ ചാസിവ്യാര്‍ പട്ടണത്തില്‍ റഷ്യന്‍ സേന മുന്നേറ്റം. പട്ടണത്തില്‍ നിന്ന് യുക്രെയ്ന്‍ സേന പിന്മാറി എന്നാണ് അറിയിപ്പ്. റഷ്യന്‍ ആക്രമണത്തില്‍ യുക്രെയ്‌ന്റെ പ്രതിരോധ കേന്ദ്രങ്ങള്‍ തകര്‍ന്നു. സൈനികരുടെ ജീവന്‍ രക്ഷിക്കാനാണ് പിന്മാറ്റമെന്ന് യുക്രെയ്ന്‍ വൃത്തങ്ങള്‍ പറഞ്ഞു. ഇതോടെ, കിഴക്കന്‍ ഡോണ്‍ബാസ് മേഖലയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് റഷ്യ ആക്രമണം കടുപ്പിച്ചേക്കുമെന്ന ആശങ്ക ശക്തമായി. ഖാര്‍കീവ് മേഖലയിലും റഷ്യന്‍ സേന പരിമിതമായ മുന്നേറ്റം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിര്‍ത്തി കടന്നുള്ള ആക്രമണത്തിന്റെ ഭാഗമായി ഒരു പ്രധാന പട്ടണത്തില്‍ റഷ്യ നിരന്തരം ആക്രമണം നടത്തുന്നതിനാല്‍ ഉക്രെയ്നിലെ ഖാര്‍കിവ് മേഖലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചതായി അധികൃതര്‍ ഞായറാഴ്ച അറിയിച്ചു.
#russia #ukraine #kyiv

Пікірлер: 3
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 105 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 13 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 35 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 105 МЛН