No video

കോയലയും മട്ടൺ ചാപ്സും ഉണ്ട് എടുക്കട്ടെ? Where to try seafood in Koothuparamba | Sree Narayana Hotel

  Рет қаралды 91,088

Food N Travel by Ebbin Jose

Food N Travel by Ebbin Jose

Күн бұрын

Fish fry meals Koothuparamba: തളയൻ, ദണ്ട, കോയല അങ്ങനെ എനിക്ക് പരിചിതമല്ലാത്ത കുറെയേറെ മീൻ പേരുകൾ അവരുടെ വിലവിവര പട്ടികയിൽ ഞാൻ ഒന്ന് ശങ്കിച്ചു - മീൻ വിഭവങ്ങൾ തന്നെയാണോ അതൊക്കെ എന്ന്. അതിൽ ദണ്ടയും തളയനും ഉണ്ടായിരുന്നില്ല, പക്ഷെ കോയല കിട്ടി. മീൻ വിഭവങ്ങൾ മാത്രമല്ല മട്ടൺ ചാപ്സും ഉണ്ട് ഊണിന് കൂട്ടാൻ. Here's another seafood restaurant from Kannur district in Kerala. Though a seafood specialty restaurant, this restaurant also serve mutton chaps and chicken varieties with meals. However, what I loved the most at Sree Narayana Hotel Koothuparamba is tawa fish fry.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
Today's Food Spot: 🥣 Sree Narayana Hotel, Koothuparamba 🥣
Location Map: maps.app.goo.g...
Address: RHR9+HRW, Kuthuparamba, Kerala 670643
Contact: 9745291840
Sunday Holiday
⚡FNT Ratings for this restaurant⚡
Food: 😊😊😊😊😑(4.3/5)
Service: 😊😊😊😊😑(4.2/5)
Ambiance: 😊😊😊😊 (4.0/5)
Accessibility: 😊😊😊😊😑(4.3/5)
Parking facility: Limited
Google rating for this restaurant at the time of shoot: 4.6 from 44 reviews
Price of the items that we tried there:
1. Meals: Rs. 50.00
2. Koyala fry: Rs. 80.00
3. Neymeen fry: Rs. 80.00
4. Fish head curry: Rs. 50.00
5. Mutton chaaps: Rs. 110
6. Natthal fry: Rs. 60.00
#seafoodmeal #fishfrymeal #tawafishfry #panfishfry #kannurseafood #keralaseafood #kannurfishfry #koothuparamba #muttonchaps #foodntravel

Пікірлер: 223
@anilkallerikkara3405
@anilkallerikkara3405 7 ай бұрын
അതിൻ്റെ നേരെ മുന്നിലുള്ള രസം ഹോട്ടലിലും അടിപൊളി ഫുഡ് കിട്ടുന്നുണ്ട്❤
@FoodNTravel
@FoodNTravel 7 ай бұрын
Ok. ഒരു ദിവസം പോയി ട്രൈ ചെയ്യാം
@user-ex4do7yc2h
@user-ex4do7yc2h 7 ай бұрын
നല്ല വൃത്തി, യാണ്, നമ്മുടെ വീട്ടിൽ കിട്ടുന്ന ത് പോലെ 👍👍👍👍, അടുക്കള ഇത്രയും, നീറ്റ്, മറ്റു എവിടെയും കാണില്ല ❤️3മണിക്ക് ലഞ്ച് കഴിഞ്ഞു, ഹോട്ടൽ അകം, പുറം വൃത്തി യാക്കി പോയാൽ, രാവിലെ വന്നാൽ മണമോ, വൃത്തി കേടോ ഒന്നും തന്നെ കാണില്ല, ഇവിടെത്തെ പ്രസാദ് മുതൽ, മറ്റു എല്ലാവരും, നല്ല വൃത്തി പോലെ തന്നെ പെരുമാറ്റം വും നല്ലത് ആണ് 🙏🙏🙏
@FoodNTravel
@FoodNTravel 7 ай бұрын
Ok 😍👍 താങ്കളുടെ അഭിപ്രായം ഷെയർ ചെയ്തതിനു ഒത്തിരി താങ്ക്സ് 🤗
@user-ex4do7yc2h
@user-ex4do7yc2h 7 ай бұрын
🙏🙏
@prasadj-nz4zy
@prasadj-nz4zy 6 ай бұрын
Thanks ❤
@parambilclicksbyajan4943
@parambilclicksbyajan4943 7 ай бұрын
ഫ്രഷ് മീൻ ഒക്കെ പത്തനംതിട്ട കോന്നി ക്കാർക്കൊക്കെ സ്വപ്‌നങ്ങൾ മാത്രം. എബിൻ ചേട്ടന് ഫ്രഷ് ന്റെ രുചി ആസ്വദിക്കാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം ഉണ്ട്. കൂടെ ഉണ്ടാകും ഒത്തിരി സന്തോഷം. അടുത്ത വീഡിയോ ക്ക് കാത്തിരിക്കുന്നു ❤❤❤❤❤സ്നേഹത്തോടെ അജൻ 🥰🥰🥰
@FoodNTravel
@FoodNTravel 7 ай бұрын
താങ്ക്സ് ഉണ്ട് ബ്രോ 🥰🥰
@Thankan9876
@Thankan9876 7 ай бұрын
Kottayam angane thanne aanu😂
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 7 ай бұрын
ചേട്ടായി .... നമസ്ക്കാരം 🙏 എന്തായാലും സംഭവം പൊളി 👍 . കൊതിപ്പിച്ചു കളഞ്ഞു 🥰🥰 . ആ ചേട്ടായിയുടെ സന്തോഷം കാണുമ്പോൾ അറിയാം അവിടുത്തെ രുചി 👌👌 ഹോ ... കൊള്ളാം . ❤️❤️
@FoodNTravel
@FoodNTravel 7 ай бұрын
താങ്ക്സ് ഉണ്ട് സിന്ധു 😍
@Alpha90200
@Alpha90200 7 ай бұрын
മീൻ വിഭവങ്ങൾ കൂട്ടി ഊണ് അടിപൊളി ആയിട്ടുണ്ട് 😋 Super വീഡിയോ 😍🥰
@FoodNTravel
@FoodNTravel 7 ай бұрын
താങ്ക്സ് ഉണ്ട് ആൽഫ 😍
@Alpha90200
@Alpha90200 7 ай бұрын
@@FoodNTravel 😍🥰
@honeymahi4944
@honeymahi4944 7 ай бұрын
Ebin bhai, without disturbing kitchen peoples... U done all❤❤❤
@FoodNTravel
@FoodNTravel 7 ай бұрын
🙂🤗
@sreelekhapradeepan1994
@sreelekhapradeepan1994 7 ай бұрын
Dharalam kettittundu Sree narayana hoteline kurichu.. nammude nattile varutharacha sambarinu prathyeka ruchiyanu... Meen vibhavangal polichu.. Thanda meen is very tasty fish.. curry vechalum porichalum super anu... I think koyala meeninu neela colour mullanu undavuka..
@FoodNTravel
@FoodNTravel 7 ай бұрын
Ayyo, meeninte mullinte colour okke paranjal enik ariyilla tto. Pakshe ruchi kollamaayirunnu
@leelasdaughter
@leelasdaughter 7 ай бұрын
Adipoli seafood and a hatsoff to your honest review brother 👍
@FoodNTravel
@FoodNTravel 7 ай бұрын
Thank you so much 😍
@maneeshp2662
@maneeshp2662 7 ай бұрын
അതിന്റെ മുന്നിൽ തന്നെയുള്ള "രസം" ഹോട്ടലിൽ ചേട്ടൻ പോവാത്തത് കൊണ്ടാണ് ഇത് സൂപ്പർ എന്ന് പറയുന്നത്.. രസത്തിൽ സൂപ്പർ ഊൺ മീനൊക്കെ പൊളി ആണ്...നല്ല വൃത്തിയും 🥰
@user-ex4do7yc2h
@user-ex4do7yc2h 7 ай бұрын
പോ വാം❤
@FoodNTravel
@FoodNTravel 7 ай бұрын
Ok👍
@philipeapen722
@philipeapen722 7 ай бұрын
It will be better to mention the place in beginning of narrative. It helps to find the restaurants while traveling through that places. For better searching in order
@FoodNTravel
@FoodNTravel 7 ай бұрын
Clear location is given in the description.
@Photomessh
@Photomessh 7 ай бұрын
I have been watching you after such along time. Kind of perfect Saturday evening watch. keep up the good work Eb..
@FoodNTravel
@FoodNTravel 7 ай бұрын
Welcome back!❤️❤️
@Arn-h2d
@Arn-h2d 6 ай бұрын
Koothuparambil evideya ith. Kandittillallo Ebin chettaa❤❤thanks Nammude naattil vannathine
@FoodNTravel
@FoodNTravel 6 ай бұрын
Details descriptionil koduthitund tto
@johnraju3434
@johnraju3434 7 ай бұрын
എബിൻ ചേട്ടാ നല്ല സൂപ്പർ വീഡിയോ ❤️❤️❤️❤️❤️❤️❤️❤️❤️
@FoodNTravel
@FoodNTravel 7 ай бұрын
താങ്ക്സ് ഉണ്ട് ജോൺ ❤️
@jobinantony6598
@jobinantony6598 7 ай бұрын
Chetta… super food videos watching from canada… keep going.. don’t mind negative energies … please go ahead ..
@FoodNTravel
@FoodNTravel 7 ай бұрын
Thank you so much 🙂🤗
@user-sx3il1ir4n
@user-sx3il1ir4n 6 ай бұрын
Dhenda means baraccuda,koyala means big needle fish
@FoodNTravel
@FoodNTravel 6 ай бұрын
Ok
@jayamenon1279
@jayamenon1279 7 ай бұрын
Adipoly LUNCH 👌👌 Enthellam Perukalilulla Meenukalanu Ororo Nattil Ororo Perukal Enthu Perenkilum Aayikkotte Nalla Ruchiyil Kazhikkan Kittunnathu Oru Bhagyam Thanne 🙏
@FoodNTravel
@FoodNTravel 7 ай бұрын
Athaanu.. Perilalla ruchiyilaanu karyam
@razaksk6653
@razaksk6653 7 ай бұрын
സീ ഫുഡ്‌ അത് വേറെ ലെവലാ ❤❤
@FoodNTravel
@FoodNTravel 7 ай бұрын
വളരെ ശരിയാണ് 👍👍
@sanithajayan3617
@sanithajayan3617 7 ай бұрын
Super aayittundu ebinchetta good items ellam onninonnu mecham
@FoodNTravel
@FoodNTravel 7 ай бұрын
Thanks und Sanitha 🥰
@FoodNTravel
@FoodNTravel 7 ай бұрын
Thanks und Sanitha 🥰
@vishnuthillenkeri7187
@vishnuthillenkeri7187 7 ай бұрын
നേരെ എതിർവശത്തുള്ള ഹോട്ടൽ രസത്തിലെ ഭക്ഷണവും കിടുവാണ്... എല്ലാം ഒന്നിനൊന്നു മെച്ചം 🎉
@FoodNTravel
@FoodNTravel 7 ай бұрын
Ok👍
@minijoseph279
@minijoseph279 6 ай бұрын
😮
@sidheekk9384
@sidheekk9384 7 ай бұрын
Ningel oduvil nammude naattil athi alle 🥰
@FoodNTravel
@FoodNTravel 7 ай бұрын
Athe, vannirunnu 🙂
@vinishavishnu2401
@vinishavishnu2401 7 ай бұрын
First comment❤adipoli ebin chetta
@FoodNTravel
@FoodNTravel 7 ай бұрын
Thank you 😍😍
@user-vq6uw5te9u
@user-vq6uw5te9u 7 ай бұрын
Ente naadaya kuthuparambaa 🤗🥰
@FoodNTravel
@FoodNTravel 7 ай бұрын
👍👍
@user-oe8gw4zr9k
@user-oe8gw4zr9k 7 ай бұрын
Super 👍.. Food എല്ലാം പൊളിച്ചു...
@FoodNTravel
@FoodNTravel 7 ай бұрын
❤️❤️
@ag4anandg
@ag4anandg 6 ай бұрын
😮 ഇത്രേം മീൻ ഐറ്റംസ് ഉള്ള ബോർഡ് കാണുന്നത് ആദ്യമായിട്ടാണ്... (പലതും ആദ്യമായി കേൾക്കുന്നതും ആണ്)
@FoodNTravel
@FoodNTravel 6 ай бұрын
🙂👍👍
@LovelyAquaticWhale-id7ey
@LovelyAquaticWhale-id7ey 7 ай бұрын
മീൻ ഇല്ലാതെ ചോറുണ്ട ഞാൻ ഇത് കണ്ട് കൊതി വിട്ടു തളർന്നു
@FoodNTravel
@FoodNTravel 7 ай бұрын
😄😄
@abhijithmadhaviram6661
@abhijithmadhaviram6661 7 ай бұрын
അങ്ങനെ ബ്രോ ഞമ്മളെ നാട്ടിലും എത്തി അല്ലെ 🥰🥰🥰
@FoodNTravel
@FoodNTravel 7 ай бұрын
വന്നിരുന്നു 🙂
@abhijithmadhaviram6661
@abhijithmadhaviram6661 7 ай бұрын
പോയോ എന്നിട്ട്
@abhijithmadhaviram6661
@abhijithmadhaviram6661 7 ай бұрын
എപ്പോഴാ വന്നേ
@vigneshwaran4418
@vigneshwaran4418 7 ай бұрын
Welcome வணக்கம் sir.....
@FoodNTravel
@FoodNTravel 7 ай бұрын
😍🤗
@amaljith1181
@amaljith1181 5 ай бұрын
Chettayi njammalee orumiche kaanannekilee chetayiyude vaga oru nalla food vangi theranne
@FoodNTravel
@FoodNTravel 5 ай бұрын
Urappayum 👍
@pudhukatilsadanandan1554
@pudhukatilsadanandan1554 7 ай бұрын
Wow different varieties of seafood we can find a lots in kannur and Kozhikode areas overall good video bro I think you enjoyed the food bro❤ superb
@FoodNTravel
@FoodNTravel 7 ай бұрын
Thank you so much dear.. Yes, we enjoyed the food
@ginobabu061
@ginobabu061 7 ай бұрын
ഇത് കൊള്ളാം ❤❤ ഫുഡും, പരിസരവും 5/5. 👌
@FoodNTravel
@FoodNTravel 7 ай бұрын
😍👍👍
@muralis9243
@muralis9243 7 ай бұрын
Display is good. Fish looks nice. 👍
@FoodNTravel
@FoodNTravel 7 ай бұрын
Kollam 👍
@seppu6776
@seppu6776 7 ай бұрын
King Fish and Spanish Mackerel.
@seppu6776
@seppu6776 7 ай бұрын
What we call ‘Neymeen’ in Kottayam side is actually Spanish Mackerel.
@FoodNTravel
@FoodNTravel 7 ай бұрын
Ok
@shreyashshetty7061
@shreyashshetty7061 7 ай бұрын
put a english subtitle of this video waiting for more video
@FoodNTravel
@FoodNTravel 7 ай бұрын
Within an hour we will complete the subtitle work 😊👍
@manjunathsnair4259
@manjunathsnair4259 3 ай бұрын
Hotel sreenarayana ❤
@FoodNTravel
@FoodNTravel 3 ай бұрын
👍
@seemanibi1268
@seemanibi1268 7 ай бұрын
Kaanan bhangi 😊kazhikkanum super aayirikkum 😃
@FoodNTravel
@FoodNTravel 7 ай бұрын
Kollam 👍👍
@arjunasok9947
@arjunasok9947 7 ай бұрын
Ebbin chettaaa 👌👌👌👌
@FoodNTravel
@FoodNTravel 7 ай бұрын
😍😍
@suhailvlog1233
@suhailvlog1233 7 ай бұрын
സൂപ്പറായിട്ടുണ്ട് 👍❤❤
@FoodNTravel
@FoodNTravel 7 ай бұрын
താങ്ക്സ് ഉണ്ട് സുഹൈൽ 🤗🤗
@athiraor9426
@athiraor9426 7 ай бұрын
Super chetta
@FoodNTravel
@FoodNTravel 7 ай бұрын
Thank you Athira 🥰
@sajeevs2054
@sajeevs2054 2 ай бұрын
എബിൻ chetta എല്ലാം അടിപൊളി വൈക്കത്ത് ഉണ്ട് നല്ല ചില hotel അതിന് oru ഓധരണം SNV HOTEL Padijar
@FoodNTravel
@FoodNTravel 2 ай бұрын
Ok👍👍
@mashoodabdullah
@mashoodabdullah 7 ай бұрын
ജണ്ട = barracuda നെയ്മീൻ = Mahi mahi (വല്യ രുചിയൊന്നും ഇല്ലാത്ത മീൻ ആണ് ചിലർക്ക് ഇഷ്ടപ്പെടും) കോയല - നല്ല രുചിയുള്ള മീൻ ആണ്.. best for fry
@FoodNTravel
@FoodNTravel 7 ай бұрын
Ok
@sirajudheenvk2351
@sirajudheenvk2351 7 ай бұрын
ജണ്ടയല്ല ദണ്ട, തിണ്ട. നെയ്മീൻ :മഹി മഹിയൊന്നുമല്ല അത് മോതയാണ്.
@mashoodabdullah
@mashoodabdullah 7 ай бұрын
@@sirajudheenvk2351 ജണ്ട ഓർ തിണ്ട... Whatever it's called Barracuda in English, ശീലാവ് എന്ന് ആണെന്ന് തോന്നുന്നു തെക്ക് ഭാഗത്ത് പറയുന്നത്... . മോത വേറെ നെയ്മീൻ വേറെ... നെയ്മീൻ very common in Dubai market it's Call Mahi Mahi
@sirajudheenvk2351
@sirajudheenvk2351 7 ай бұрын
@@mashoodabdullah ഞാൻ ദുബായ് മാർക്കറ്റിലെ കാര്യമല്ല പറഞ്ഞത്. കണ്ണൂരിലെ നെയ്മീനെയാണ് പറഞ്ഞത്. 👍👍
@nidheeshv.p1599
@nidheeshv.p1599 7 ай бұрын
Thinda fish in kannur is sheelavu
@FoodNTravel
@FoodNTravel 7 ай бұрын
Ok
@jiteshjayendran2638
@jiteshjayendran2638 7 ай бұрын
Ebbin really superb 👍👍👍
@FoodNTravel
@FoodNTravel 7 ай бұрын
Thank you so much 🥰
@vishwanathk9265
@vishwanathk9265 6 ай бұрын
Hi ebbin Josh seafood are looking very amazing boss beautiful persataion ebbin have a nice day 😝😝😝
@FoodNTravel
@FoodNTravel 6 ай бұрын
Thank you 💖💖
@rakeshkv6007
@rakeshkv6007 7 ай бұрын
എബിൻ ചേട്ടാ..... സൂപ്പർ 😋😋😋😋😋👍👍
@FoodNTravel
@FoodNTravel 7 ай бұрын
താങ്ക്സ് ഉണ്ട് രാകേഷ് 😍
@manila398
@manila398 7 ай бұрын
Super
@FoodNTravel
@FoodNTravel 7 ай бұрын
Thank you Manila
@sahadpk4223
@sahadpk4223 3 ай бұрын
ഇവിടെ ഞാൻ പോയിന് പൊളി 🙌
@FoodNTravel
@FoodNTravel 3 ай бұрын
Ok👍👍
@Ervin2014
@Ervin2014 6 ай бұрын
Polichu
@FoodNTravel
@FoodNTravel 6 ай бұрын
Thanks und Ervin 🥰🥰
@amithagibinamitha2949
@amithagibinamitha2949 7 ай бұрын
Super..... 👌👌👌
@FoodNTravel
@FoodNTravel 7 ай бұрын
Thank you 🥰
@user-wu5ko9ou1f
@user-wu5ko9ou1f 7 ай бұрын
സൂപ്പർ ❤️❤️❤️
@FoodNTravel
@FoodNTravel 7 ай бұрын
താങ്ക്സ് ഉണ്ട് ബ്രോ 🥰
@shanoopvengad8167
@shanoopvengad8167 6 ай бұрын
Superb ❤
@FoodNTravel
@FoodNTravel 6 ай бұрын
Thanks und Shanoop 🤗
@sonukpra6695
@sonukpra6695 7 ай бұрын
അടിപൊളി
@FoodNTravel
@FoodNTravel 7 ай бұрын
താങ്ക്സ് ഉണ്ട് സോനു 🥰
@jeffyfrancis1878
@jeffyfrancis1878 7 ай бұрын
Adipoli. 🙌🙌😍😍
@FoodNTravel
@FoodNTravel 7 ай бұрын
Thank you Jeffy 🥰
@shahanaspp3225
@shahanaspp3225 7 ай бұрын
Ith entea natilann ee Hotel Pakshea ee vedyilodea ann hotalinea kurichariyunnathh😂❤
@FoodNTravel
@FoodNTravel 7 ай бұрын
😄😄
@yellowgreen
@yellowgreen 7 ай бұрын
Every Video 👌👌👌
@FoodNTravel
@FoodNTravel 7 ай бұрын
Thank you so much 💖
@pradeepu9067
@pradeepu9067 7 ай бұрын
ദണ്ട മീൻ = തിണ്ട, ശീലാവ്, (barracuda)... കോയല മീൻ = കടൽ കോലാൻ (garfish)
@FoodNTravel
@FoodNTravel 7 ай бұрын
Ok
@rehanavettamukkil7223
@rehanavettamukkil7223 7 ай бұрын
Super 👍🏻👍🏻👍🏻👍🏻
@FoodNTravel
@FoodNTravel 7 ай бұрын
Thank you!
@ronikg5726
@ronikg5726 7 ай бұрын
Reasonable price
@FoodNTravel
@FoodNTravel 7 ай бұрын
Yes👍
@alhamdulilla2940
@alhamdulilla2940 7 ай бұрын
Super ❤❤
@FoodNTravel
@FoodNTravel 7 ай бұрын
Thanks und bro🥰
@niranjanmampally
@niranjanmampally 7 ай бұрын
Neat and tasty
@FoodNTravel
@FoodNTravel 7 ай бұрын
👍👍
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 6 ай бұрын
Poli❤️
@FoodNTravel
@FoodNTravel 6 ай бұрын
Thanks bro ❤️
@user-mu5ks4tv7i
@user-mu5ks4tv7i 7 ай бұрын
Super❤❤❤
@FoodNTravel
@FoodNTravel 7 ай бұрын
Thanks bro 🥰
@ismailch8277
@ismailch8277 7 ай бұрын
super👍👍👌👌😘😘
@FoodNTravel
@FoodNTravel 7 ай бұрын
Thank you🥰
@rajeshmaloos
@rajeshmaloos 7 ай бұрын
Super🎉
@FoodNTravel
@FoodNTravel 7 ай бұрын
Thanks und Rajeshmaloos 🥰
@ROLEX-BX
@ROLEX-BX 7 ай бұрын
❤❤
@FoodNTravel
@FoodNTravel 7 ай бұрын
Thanks und bro💖
@ROLEX-BX
@ROLEX-BX 7 ай бұрын
⭐⭐⭐💞
@heartbeats5254
@heartbeats5254 7 ай бұрын
നമ്മുടെ നാട്ടിൽ എത്തിയ.. ❤❤
@FoodNTravel
@FoodNTravel 7 ай бұрын
വന്നിരുന്നു 🙂
@pious.jeshmajeshma6928
@pious.jeshmajeshma6928 7 ай бұрын
Super 🎉🎉🎉🎉🎉❤❤❤❤❤❤👍🏼👍🏼👍🏼👍🏼
@FoodNTravel
@FoodNTravel 7 ай бұрын
Thank you Pious 🤗
@shanoof4731
@shanoof4731 7 ай бұрын
എന്താ രേസോo.....
@FoodNTravel
@FoodNTravel 7 ай бұрын
🙂🙂
@sandeepviswanathan7707
@sandeepviswanathan7707 7 ай бұрын
എടുത്തോളൂ... ഒരു കൈ നോക്കട്ടെ 😊
@FoodNTravel
@FoodNTravel 7 ай бұрын
☺️☺️
@nishantbalakrishnan
@nishantbalakrishnan 7 ай бұрын
Uff, manushyne kothipichhu kothipichhu kollu😂😂😂😂😅😅😅😢😢😢😢😂😂😂😂
@FoodNTravel
@FoodNTravel 7 ай бұрын
😂😂
@sumithsurendran4611
@sumithsurendran4611 7 ай бұрын
😊
@FoodNTravel
@FoodNTravel 7 ай бұрын
🤗🤗
@tgno.1676
@tgno.1676 7 ай бұрын
കണ്ടിട്ട് കൊതിവരുന്നു 😂
@FoodNTravel
@FoodNTravel 7 ай бұрын
🙂🤗
@rajeshjohn3372
@rajeshjohn3372 7 ай бұрын
👍
@FoodNTravel
@FoodNTravel 7 ай бұрын
🤗🤗
@sajijohn1062
@sajijohn1062 7 ай бұрын
Mouthwatering bro 😂
@FoodNTravel
@FoodNTravel 7 ай бұрын
😍👍
@lijojoseph9787
@lijojoseph9787 4 ай бұрын
എബിൻ ചേട്ടായി ഞാൻ കാസർഗോഡ് നിന്നും LIJO ആണ് അന്ന് വയനാടൻ പോത്തും കാലിന്റെ ഒരു വീഡിയോ ചെയ്തില്ലായിരുന്നോ അതിന്ടെ സ്പോട് ഒന്ന് പറയാമോ ഞങ്ങൾ കുറച്ചു പേര് കൂടി അങ്ങോട്ട് പോകാനാണ് പ്ലീസ്
@FoodNTravel
@FoodNTravel 4 ай бұрын
kzfaq.info/get/bejne/fL15aK2Lkq7DeWw.html
@lijojoseph9787
@lijojoseph9787 4 ай бұрын
@@FoodNTravel thanks എബിൻ ചേട്ടായി
@shibinsbk5557
@shibinsbk5557 7 ай бұрын
@FoodNTravel
@FoodNTravel 7 ай бұрын
Thanks und Shibin 🥰
@sanaleshponnoran9891
@sanaleshponnoran9891 7 ай бұрын
ഇത്തിരി വില കൂടുതലാണെന്ന് തോന്നുന്നൂ.. നേരെ എതിര്‍ വശത്തുള്ള ''രസം'' ഹോട്ടലും കൊള്ളാം..
@user-ex4do7yc2h
@user-ex4do7yc2h 7 ай бұрын
വില: അധികം: ഇല്ല . ന് ല്ല ശുദ്ധമായ വെളിച്ചണണയാണ് ഉപയോഗിക്കുന്ന് ത്: 5രൂപ കൂടിയാലും: മറ്റു രോഗം:വരില്ല..❤
@FoodNTravel
@FoodNTravel 7 ай бұрын
Okay 👍 adutha thavana try cheyyam
@rahultanur573
@rahultanur573 7 ай бұрын
💙💙
@FoodNTravel
@FoodNTravel 7 ай бұрын
😍🥰
@user-ex4do7yc2h
@user-ex4do7yc2h 7 ай бұрын
👍👍👍❤️
@FoodNTravel
@FoodNTravel 7 ай бұрын
😍🤗
@ShanilKorothroad
@ShanilKorothroad 7 ай бұрын
Ebbin Bro you are masszzz
@FoodNTravel
@FoodNTravel 7 ай бұрын
Thank you so much 😀👍
@reshmiks3140
@reshmiks3140 7 ай бұрын
👌👌🥰🥰🥰👍
@FoodNTravel
@FoodNTravel 7 ай бұрын
Thank you 🥰
@shamsusafa5494
@shamsusafa5494 7 ай бұрын
Ebbinchetta👌👌👌👌👌👌👌👌👌👌
@FoodNTravel
@FoodNTravel 7 ай бұрын
Thanks und Shamsu 💖
@sandeshmm8280
@sandeshmm8280 7 ай бұрын
❤❤❤
@FoodNTravel
@FoodNTravel 7 ай бұрын
💖💖
@arjunpc3346
@arjunpc3346 7 ай бұрын
🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾
@arjunpc3346
@arjunpc3346 7 ай бұрын
😋😋😋😋😋😋😋
@agnesshaji8277
@agnesshaji8277 7 ай бұрын
👌👌👌👌👌❤
@FoodNTravel
@FoodNTravel 7 ай бұрын
😍🤗
@KafeKapsicum
@KafeKapsicum 7 ай бұрын
ദണ്ട കിട്ടുവാണേൽ എന്നെങ്കികിലും കഴിക്കു അത് എന്താണ് എന്ന് അറിയാൻ ഒരു ആകാംഷ 😀😀
@FoodNTravel
@FoodNTravel 7 ай бұрын
ചാൻസ് കിട്ടിയാൽ ഉറപ്പായും കഴിക്കും
@arjunpc3346
@arjunpc3346 7 ай бұрын
❤❤❤❤❤❤❤❤
@FoodNTravel
@FoodNTravel 7 ай бұрын
Thanks und Arjun ❤️❤️
@nimishputhanpura
@nimishputhanpura 7 ай бұрын
Adipoli 🍛🥓🥩🐠🐟🦀🦞🦐🦑
@FoodNTravel
@FoodNTravel 7 ай бұрын
Thank you Nimish 🤗🤗
@arjunpc3346
@arjunpc3346 7 ай бұрын
🐟🐟🐟🐟🐟🐟
@FoodNTravel
@FoodNTravel 7 ай бұрын
👌👌
@naseermeharnaz1668
@naseermeharnaz1668 7 ай бұрын
Motha fish ആണ് നെയ് മീൻ..കിംഗ് ഫിഷ് അയകുറ
@FoodNTravel
@FoodNTravel 7 ай бұрын
Ok
@anilkumaranil6213
@anilkumaranil6213 7 ай бұрын
🐟🐟🐟🐟👌👍💖
@FoodNTravel
@FoodNTravel 7 ай бұрын
👌👌
@rajeevnhalloor
@rajeevnhalloor 7 ай бұрын
Neymeen is modha
@FoodNTravel
@FoodNTravel 7 ай бұрын
Ok
@nishakannan4177
@nishakannan4177 7 ай бұрын
👍👍👍👍👍🌹🌹🌹🌹
@FoodNTravel
@FoodNTravel 7 ай бұрын
😍🤗
@user-br7gx1nf3d
@user-br7gx1nf3d 7 ай бұрын
ബീഫ് ഇല്ലാത്ത എന്ദ് ഹോട്ടൽ 😄🙏
@FoodNTravel
@FoodNTravel 7 ай бұрын
ശ്രീ നാരായണ ഹോട്ടൽ
@jayakrishnanvettoor5711
@jayakrishnanvettoor5711 7 ай бұрын
കൊയല പാമ്പാട അഥവാ വാള ആണെന്ന് തോന്നുന്നു
@FoodNTravel
@FoodNTravel 7 ай бұрын
Maybe
@rjiosasi6779
@rjiosasi6779 7 ай бұрын
Super❤
@FoodNTravel
@FoodNTravel 7 ай бұрын
Thanks und rjiosasi 😍
@anandhusnair
@anandhusnair 7 ай бұрын
@FoodNTravel
@FoodNTravel 7 ай бұрын
😍🤗
@govindhbyju313
@govindhbyju313 7 ай бұрын
❤❤
@FoodNTravel
@FoodNTravel 7 ай бұрын
😍😍
@user-rc5id7dd6d
@user-rc5id7dd6d 7 ай бұрын
Super ❤❤
@FoodNTravel
@FoodNTravel 7 ай бұрын
Thanks dear 😍
@jismariyavipin467
@jismariyavipin467 7 ай бұрын
❤❤
@FoodNTravel
@FoodNTravel 7 ай бұрын
Thank you Jismaria 🥰
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 83 МЛН
A toddy shop in Kainakari | Aatumukham Toddy Shop Spicy Snakehead Fish Curry
15:52
Food N Travel by Ebbin Jose
Рет қаралды 540 М.