കായ്ച്ചു നില്‍ക്കുന്ന മരങ്ങള്‍ വില്‍ക്കുന്നത് ചെടിയുടെ വിലയ്ക്ക് |വില കേട്ടാല്‍ വെറുതെ കൊടുക്കുംപോലെ

  Рет қаралды 344,501

KRISHI MITHRA TV

KRISHI MITHRA TV

Жыл бұрын

തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
ELMA GARDEN
Mob : 9447529456
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
Please share your valuable feedback's through the comment box
☲☵☲☵☲☵☲☵☲☵☲☵
Stay Connected With Krishi Mithra
❯❯ KZfaq: bit.ly/KrishiMithra
❯❯ Facebook Page: / krishimithratv
✓✓Instagram Page:
/ krishimithr. .
☲☵☲☵☲☵☲☵☲☵☲☵
Collaboration and promotion send us your requirements.
❯❯ Email: gogreenkeralatoday@gmail.com
❯❯ WhatsApp: wa.me/917510930471
Hope you all enjoyed watching it.
If so Please subscribe and click that like button .It would really a lot to Me.
All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
Please do not use any photos or content without first asking permission.
Email id : aruntravancorevlogs@gmail.com
FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
#athirappilly #farmtourism #KRISHIMITHRA_TV
#ആടുവളർത്തൽ​#GoatFarming​#goatfarming#ബീറ്റൽ#സിരോഹി#punjabbeetal​#sirohi​#edengoat​#edenfarmtrivandrum​#bestplaceforbuyinggoats​#ആടുവളർത്തൽ​
#goatfarmingmalayalam​#goatfarmingtips​#highbreedgoats​#aadufarm​#aaduvalarthal#mango
#mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

Пікірлер: 343
@KrishimithraTVindia
@KrishimithraTVindia Жыл бұрын
തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ ELMA GARDEN Mob : 9447529456 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@sunilkumararickattu1845
@sunilkumararickattu1845 Жыл бұрын
ഫോൺ നമ്പറിനടുത്ത് സ്ഥലപേരും ജില്ലയും എഴുതിയാൽ വളരെ നല്ലതാണ്. അത് പോലെ farm പേരും. അകലെയുളളവർക്ക് വിളി ഒഴിവാക്കാം. 😡
@AbdulRahman-rv9ms
@AbdulRahman-rv9ms Жыл бұрын
കൊറിയർ സർവീസ് ഉണ്ടോ ഞാൻ കുറച് ദൂരെ ആണ്
@thomasantony4885
@thomasantony4885 Жыл бұрын
Hi
@vilwadriiicowconservation555
@vilwadriiicowconservation555 Жыл бұрын
@@sunilkumararickattu1845 വീഡിയോ മുഴുവൻ കാണാതെ കമന്റ്‌ മാത്രം ഇടാൻ വരുന്ന തന്നേ പോലുള്ളവരോട് എന്തു പറയാൻ.. എന്നാലും പറയാം വീഡിയോ മുഴുവൻ കാണടോ... 🤣
@aliptni8146
@aliptni8146 Жыл бұрын
വലിയ തൈകളിൽ അല്ല അതിന്റെ പ്രായത്തിനല്ലേ പ്രസക്തി ,ഈ വലിയതൈകൾക്ക് രണ്ടു വർഷത്തിൽ കൂടുതൽ പ്രായം ഉണ്ടോ
@movieclub6076
@movieclub6076 Жыл бұрын
വില പറയുന്നത് കൊണ്ട് മാത്രം ഞാൻ ഈ ചാനൽ തുടർച്ച ആയി കാണുന്നു ❤️
@KrishimithraTVindia
@KrishimithraTVindia Жыл бұрын
Thanks ❤❤❤❤❤❤
@abdurahimanp8312
@abdurahimanp8312 Жыл бұрын
വാങ്ങാറില്ല അല്ലേ?
@chithirafamily4929
@chithirafamily4929 Жыл бұрын
T vm ayakkumo
@ndschittandathrissur7914
@ndschittandathrissur7914 Жыл бұрын
സാധാരണക്കാർക്ക് സഹായകരമായ വിലയും അടിപൊളി തൈകളും..ചേട്ടന്റെ മനസ്സ് സൂപ്പർ.
@mallubavatravelwithfood2007
@mallubavatravelwithfood2007 Жыл бұрын
Maaasha Allah 😍 super 👍 നല്ല എളിമയോടുകൂടി സംസാരിക്കുന്ന owner.. affordable price....
@muhamedmailadi5035
@muhamedmailadi5035 Жыл бұрын
വളരെ നല്ല മനുഷ്യൻ
@jayeshka7317
@jayeshka7317 Жыл бұрын
ചേട്ടന്റാ,,, ലക്ഷ്യം,,, വിജയിക്കെട്ടാ,,,,,, ❤️🧡❤
@b_brozcreationz
@b_brozcreationz Жыл бұрын
Detailed video എന്നതിനോട് 100% സത്യസന്ധത കാണിക്കുന്ന ചാനൽ ആണിത്.. കാരണം എല്ലാത്തിന്റെയും വില വിവരങ്ങൾ ഉൾപ്പടെ എല്ലാം തന്നെ തുറന്ന് പറയുന്നു 💯💖 love from കോട്ടയം
@KrishimithraTVindia
@KrishimithraTVindia Жыл бұрын
ഒത്തിരി സ്നേഹം ❤❤❤❤😌😌😌😌😌😌😌😌😌😌😌❤❤❤❤❤❤❤❤
@jimkurian1596
@jimkurian1596 Жыл бұрын
ഇങ്ങനെയുള്ള സംരംഭകർ കുറച്ചു സ്ഥലം മാത്രം ഉള്ളവർക്കു വലിയ അനുഗ്രഹമാണ് ♥️♥️
@steephenp.m4767
@steephenp.m4767 Жыл бұрын
Great 💞 Thanks your super explanations and good presentation 💖💕💖
@abubacker5770
@abubacker5770 Жыл бұрын
ഇപ്പഴാണ് ഈ ചാനൽ ശ്രദ്ധയിൽ പെട്ടത്. ഞാനും കുടുംബവും തീർച്ചയായും വൈകാതെ അവിടെ സന്ദർശിക്കുന്നുണ്ട്. ചെറിയൊരു തോട്ടം സെറ്റ് ചെയ്യാൻ കുറച്ച് തൈകളും വാങ്ങിക്കേണ്ടതുണ്ട്.
@Nadusvibes
@Nadusvibes Жыл бұрын
വളരെ നല്ല വീഡിയോ .ഇന്നൊരു നാരങ്ങാ തൈ വാങ്ങി വെച്ചിട്ടേയുള്ളു .150രൂപക്ക് തന്നെയാണ് വാങ്ങിയത് .ബട്ട് നാരങ്ങ ഒന്നും അതിൽ ഇല്ല .പ്ലാവിന്റെ തൈ ഉണ്ട് .എന്നാലും 600 രൂപക്ക് ഇത്രയും വലിയ തൈ കാണുമ്പോൾ ഇനിയും വാങ്ങിക്കാൻ കൊതി ആകുന്നു ❤നല്ല അവതരണം .നല്ല ക്ലാരിറ്റി .അടിപൊളി 👍
@liziejoy3829
@liziejoy3829 Жыл бұрын
Very useful video please open one farm in Kottayam DIST too.
@geethaayappan9231
@geethaayappan9231 Жыл бұрын
Ithrayum Manoharamaya oru farmhouse introduce cheytha krishimithrakkum Elmagarden ownerkkum congratulations
@rijnasjanna
@rijnasjanna Жыл бұрын
Masha alla yenikkum venam trissur othiri dooram kollam aanu.beautyful garden.
@_Afoodies_queen_
@_Afoodies_queen_ Жыл бұрын
Very useful video. Much needed too
@abidchola8057
@abidchola8057 Жыл бұрын
അതിശയിപ്പിക്കുന്ന ശേഖരവും, വിലക്കുറവും!👌
@ReemReem-zn2qh
@ReemReem-zn2qh Жыл бұрын
അവതാരകൻ ചേട്ടന്റെ സൗണ്ട് നടൻ ഇന്ദ്രജിത്തിന്റെ സൗണ്ട്മായി സാമ്യം തോന്നുന്നു 👍👌
@KrishimithraTVindia
@KrishimithraTVindia Жыл бұрын
Thanks ❤❤❤❤❤❤❤.. Subscribe ചെയ്യാൻ മറക്കല്ലേ ❤❤❤❤❤
@joyvadakkanpariyarammakeea4899
@joyvadakkanpariyarammakeea4899 Жыл бұрын
Very nice farm… quality products with affordable price..
@shamlathimoor4534
@shamlathimoor4534 Жыл бұрын
ഞാൻ സ്തിരമായി കാണാറുണ്ട് ഒരു ദിവസം വരുന്നുണ്ട് ക്രഷി എനിക്ക് വലിയ ഇഷ്ട്ടമാണ്
@KrishimithraTVindia
@KrishimithraTVindia Жыл бұрын
Thanks ❤❤❤❤😌😌😌
@beenas911
@beenas911 Жыл бұрын
Idea super 👌👌 Variety collection 👍
@jollykurian2729
@jollykurian2729 Жыл бұрын
Awesome congrats sir
@chinnappanchinnappan6463
@chinnappanchinnappan6463 Жыл бұрын
Very nice Blog bro 👌👍😍 where can I get noni plant can you inform me
@mohanankp4004
@mohanankp4004 Жыл бұрын
വളരെ ഉപകാരപ്രദമായ വിവരണം നന്നായി!!!!!!! നിങ്ങളുടെ ഫാം വന്ന് കാണണം !!!! അഭിനന്ദനങ്ങൾ!!!!!!! കുറഞ്ഞ വിലയ്ക്ക് കിട്ടുന്നു എന്നുള്ളത് അത്യാകർഷണമാണ് !!!!!!!!
@KishorKumar-br5rj
@KishorKumar-br5rj Жыл бұрын
Good to have farm tourism
@Anaghavlogs
@Anaghavlogs Жыл бұрын
All the best for your journey of agriculture farming 🌹🌹🌹🌹
@krmohandas2099
@krmohandas2099 Жыл бұрын
നിശ്ചയമായും വരും. പച്ചയായ മനുഷ്യൻ. അകൃഷ്ടമായി. ബഡ്ജറ്റ് തയ്യാറാക്കി വരാമെന്നത് വലിയ കാര്യമാണ്. 👌🏽
@KishorKumar-br5rj
@KishorKumar-br5rj Жыл бұрын
Definitely we will visit there
@subramanianamattumeethal7174
@subramanianamattumeethal7174 Жыл бұрын
വളരെ നല്ല വീഡിയോ...
@kuttymankarumkutty2802
@kuttymankarumkutty2802 Жыл бұрын
നിങ്ങടെ ഉദ്യമം വിജയിക്കട്ടെ ...പ്രാര്‍ത്ഥനകള്‍
@manojantony8930
@manojantony8930 Жыл бұрын
കൊള്ളാം വിസിറ്റ് ചെയ്യും അഭിനന്ദനങ്ങൾ 👍👍
@ismailpk2418
@ismailpk2418 Жыл бұрын
Mahindran bro nigalia voice poliyanu 😀❤️🙏👌👍
@mohammedkunji583
@mohammedkunji583 Жыл бұрын
GOOD MORNING SIR.GOD BLESS YOU.REALLY I AM CRAZY AFTER HEARING ABOUT YOUR PARADISE.I WANT VISIT YOUR FARM.BUT UNLUCKY I AM HERE.KASARAGOD.
@ashrafsuperebrahim5602
@ashrafsuperebrahim5602 Жыл бұрын
Nalla oru sir
@bhavanakrishnan8089
@bhavanakrishnan8089 Жыл бұрын
Do they deliver to Ernakulam? Thanks for sharing. I have subscribed to your channel after watching this video
@lathac6106
@lathac6106 Жыл бұрын
കൊള്ളാം നമ്മുക്ക് വങ്ങാൻ പറ്റുന്ന വില ഞാൻ ഈ ചാനൽ കുറച്ചു ദിവസമായി കാണാൻ തുടങ്ങിട്ട് ഓരോ വീഡിയോയും ഇപ്പോൾ കണ്ടാറുണ്ട്.
@ushavlogs6281
@ushavlogs6281 Жыл бұрын
Hats off you sir.🙏🙏 Pinne KRISHI MITHRAYKUM. 🙏🙏 Ellatinum vilayum parayunnu,, Athum,,, fruits kaychu nilkunna plants namukkokke vangan pattunna ratum aanu. 🙏🙏🙏🙏🙏🙏
@KrishimithraTVindia
@KrishimithraTVindia Жыл бұрын
Thanks ❤❤❤❤😌😌😌😌😌😌😌.. Pls subscribe our channel ❤❤❤❤❤❤❤❤
@rajgopal2667
@rajgopal2667 Жыл бұрын
Best wishes for your business. Will visit you when visiting Kerala.
@asheed5993
@asheed5993 Жыл бұрын
ഇവിടെ വില കുറവ് തന്നെയാണ് ഇതിന്റെ ചെറുതിന് ( പ്ലാവ് ) ഞാൻ കൊടുത്തത് 450 രൂപ
@sahayi3469
@sahayi3469 Жыл бұрын
ഞാൻ 550 ന് ചെറുത് വാങ്ങി
@wolverinejay3406
@wolverinejay3406 Жыл бұрын
നിങ്ങടെ sound ഇന്ദ്രജിതുമായി നല്ല സാമ്യം 👍🏻😄
@KrishimithraTVindia
@KrishimithraTVindia Жыл бұрын
Thanks 😌😌😌😌❤❤😌❤❤. ചാനൽ subscribe ചെയ്യാൻ മറക്കല്ലേ 🥰🥰🥰🥰
@SureshKumar-nh5om
@SureshKumar-nh5om Жыл бұрын
നല്ല വിവരണം ഹൃദ്യമായി
@eapenthomas1438
@eapenthomas1438 Жыл бұрын
Very reasonable price and good person
@vimalkrishna1600
@vimalkrishna1600 Жыл бұрын
എല്ലാം അടിപൊളി
@shihabkodumudi1037
@shihabkodumudi1037 Жыл бұрын
Wow അടിപൊളി 🥰🥰
@sarathchandran5694
@sarathchandran5694 Жыл бұрын
Thank you God bless you
@padmanabhapillai8294
@padmanabhapillai8294 Жыл бұрын
Congratulations
@santhusamuel
@santhusamuel Жыл бұрын
An innocent person & reasonable price .
@assumabeevi6746
@assumabeevi6746 Жыл бұрын
Definitely will visit if God permits
@SureshKumar-gu4mj
@SureshKumar-gu4mj Жыл бұрын
This is suresh from Coimbatore I want one rambutan plant with fruit or with flower
@sheelaantony120
@sheelaantony120 Жыл бұрын
Good presentation. God bless you.
@dollytomy1550
@dollytomy1550 Жыл бұрын
Social commitment ... very Good ... All the best... ഞങ്ങൾ വരുന്നുണ്ട്
@musthafavtvt8395
@musthafavtvt8395 Жыл бұрын
Super vedio
@ponnujose780
@ponnujose780 Жыл бұрын
സ്ഥലം വളരെ കുറവാണു എങ്കിലും ഉള്ള ഇടം ഒന്ന്, രണ്ടു തൈകൾ വാങ്ങണമെന്നുണ്ട്. എന്നാൽ ദൂരം ഒരു പ്രശ്നമാണ്. വന്നു കാണാനും ആഗ്രഹമുണ്ട്. ഫോൺ നമ്പർ എടുത്തിട്ടുണ്ട്. വിളിച്ചുകൊള്ളാം 👌🙏
@vishakhapoddar1688
@vishakhapoddar1688 Жыл бұрын
Please do the videos in hindi/English too.
@user-cm4ky1wb3l
@user-cm4ky1wb3l Жыл бұрын
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുട വിഡിയോ കാണുന്നത് വളരെ ഉപകരം
@saibunnisaedavazhikkal677
@saibunnisaedavazhikkal677 Жыл бұрын
Adress location placename please
@vasudevanmohandas4193
@vasudevanmohandas4193 Жыл бұрын
Nalla avatharamam kollam delivery undo please
@jkmusics6731
@jkmusics6731 Жыл бұрын
Very good..all the best
@praywinmathew873
@praywinmathew873 Жыл бұрын
വളരെ വിലക്കുറവാണ്..6അടി ഉയരമുള്ള അത്രയും വലിയ തൈക്ക് 1000രൂപയ്ക്കൂ മുകളിൽ റേറ്റ് വരും.. അതും കായിച്ചു നിൽക്കുന്നത്.. ചെറിയ തൈകളെല്ലാം വളരെ നല്ല വിലക്കുറവാണു
@ravindranpillai9885
@ravindranpillai9885 Жыл бұрын
Super👍
@josephma2485
@josephma2485 Жыл бұрын
We are coming to the farm house on Saturday
@SamSam-qt6po
@SamSam-qt6po Жыл бұрын
Very good initiative ! All the best
@SyamthilakYoutuber
@SyamthilakYoutuber Жыл бұрын
നമ്മുടെ സ്വന്തം ചാലക്കുടി പരിയാരം ചേട്ടനും ചാനലിനും ഒരായിരം ആശംസകൾ 🥰🥰🥰
@KrishimithraTVindia
@KrishimithraTVindia Жыл бұрын
ഒത്തിരി നന്ദി ❤❤❤❤❤
@KrishimithraTVindia
@KrishimithraTVindia Жыл бұрын
ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ❤❤❤
@soudhahashim8514
@soudhahashim8514 Жыл бұрын
Nalla samsaram ellam paranju tharunnu
@rajesh9087
@rajesh9087 Жыл бұрын
Good..
@lalithamohan95
@lalithamohan95 Жыл бұрын
Hai super
@Christhudhasv
@Christhudhasv Жыл бұрын
സുപ്പർ സ്റ്റാർ അടിപൊളി അപിപ്റായഠ വളരേണല്ലകാരിയഠ ഒരു തിവസഠവരണഠകാണണഠ
@SREEREKHA-qk4ow
@SREEREKHA-qk4ow Жыл бұрын
ഹായ് സൂപ്പർ താങ്ക്സ്
@cochinbuilderscochin9066
@cochinbuilderscochin9066 Жыл бұрын
Good 👍
@Nivyamangalath993
@Nivyamangalath993 Жыл бұрын
ഭാഗ്യം എന്റെ വീടിന്റെ അടുത്ത് ചാലക്കുടി പരിയാരം റൂട്ടിൽ 🙏😊.. താങ്ക്സ് ചേട്ടാ ഞാൻ ഉടനെ വരുന്നുണ്ട് കമ്മളം വഴി അല്ലെ ഫാം 👍
@pnikhilchandra123
@pnikhilchandra123 Жыл бұрын
ശബ്ദം ഇന്ദ്രജിത്തിന്റെ പോലെ 😊
@sudheevtp7680
@sudheevtp7680 Жыл бұрын
Nice
@valiyaparambensebastianvai7253
@valiyaparambensebastianvai7253 Жыл бұрын
Nice, reasonable
@aravindrajappan2287
@aravindrajappan2287 Жыл бұрын
ചേട്ടാ അടിപൊളി
@naveenkp2080
@naveenkp2080 Жыл бұрын
Owner superaanalloooo 👍👍👍
@viswanadhan9880
@viswanadhan9880 Жыл бұрын
മാന്യമായ വിലയാണ് ചേട്ടാ👍
@shajibindu7521
@shajibindu7521 Жыл бұрын
Nice 👍
@thattalathvelayudhanrajan1082
@thattalathvelayudhanrajan1082 Жыл бұрын
Good nursery
@sheelatb1119
@sheelatb1119 Жыл бұрын
Super. Njangal varunnund.
@jayarajsreedharan5646
@jayarajsreedharan5646 Жыл бұрын
I need price list and location
@dineshdinu1320
@dineshdinu1320 Жыл бұрын
Super
@thattalathvelayudhanrajan1082
@thattalathvelayudhanrajan1082 Жыл бұрын
Good
@afnakr6019
@afnakr6019 Жыл бұрын
Garden plants,Cats നെ കൂടി ഉൾപ്പെടുത്തിയാൽ കൂടുതൽ സൂപ്പറായേനെ
@antonyjosephine494
@antonyjosephine494 Жыл бұрын
Beautiful...
@binduraghavan2624
@binduraghavan2624 Жыл бұрын
നല്ലൊരു വീഡിയോ, 👌👌👌🥰സൂപ്പർ,
@KrishimithraTVindia
@KrishimithraTVindia Жыл бұрын
Thanks ❤❤❤❤❤❤❤❤
@jayasreekumar8610
@jayasreekumar8610 Жыл бұрын
Online വാങ്ങാൻ പറ്റുമോ
@bettybenny6042
@bettybenny6042 Жыл бұрын
ചേട്ടാ വീടുകളിൽ എത്തിച്ചു കൊടുക്കുമോ?
@pratheepjose-pratheepjose2260
@pratheepjose-pratheepjose2260 Жыл бұрын
Vellakkette olla place in vekkan pattumoo.. I would like to buy some plants.
@nithinkm4596
@nithinkm4596 Жыл бұрын
Good luck... 👍👍👍
@sulfialisgarden3775
@sulfialisgarden3775 Жыл бұрын
Super വലിയ വിലയില്ല
@harishdamodharan2797
@harishdamodharan2797 Жыл бұрын
👍Super
@michasefamilyworld8064
@michasefamilyworld8064 Жыл бұрын
Supper video 👍. Online delivery undo
@regimkt5010
@regimkt5010 Жыл бұрын
Courier service undoo?I'm from Chennai.
@firufiroos717
@firufiroos717 Жыл бұрын
Super video bro👍🏻👍🏻😊😊
@KrishimithraTVindia
@KrishimithraTVindia Жыл бұрын
Thanks 😌😌😌😌😌❤❤❤❤❤
@Jp777k
@Jp777k Жыл бұрын
ഇന്ദ്രജിത്തിൻ്റെ സൗണ്ട് പോലെയുണ്ട് താങ്കളുടെത്.... ക്ലാസ്മേറ്റ്സിൽ പയസ് പോലെ
@joshipullely
@joshipullely Жыл бұрын
2 ദിവസം മുമ്പ് 20000 രൂപയുടെ തൈകൾ വാങ്ങിച്ചു. 🙏 ഷാജു ചേട്ടാ😊🙏
@jumanajumi9239
@jumanajumi9239 Жыл бұрын
Kannuril vlichal ettikkumo saji chetta
@-noushaa-
@-noushaa- Жыл бұрын
Nice person ❤🧡💛💚💙💜
@kkrafeek3683
@kkrafeek3683 Жыл бұрын
Eviedyan.sthalam
@paule.l5878
@paule.l5878 Жыл бұрын
3അടി ഉയർരത്തിൽ വിയറ്റ്നാം ഏർളിയുടെ കായ്ച്ചു നിൽക്കുന്ന തൈ 200/- ക്കു തൃശൂരിൽ വിലങ്ങൻ കുന്നിനു തൊട്ടുള്ള നഴ്സറിയിൽ നിന്ന് കിട്ടിയിരുന്നു 6 ; 7മാസം പ്രായമെന്നാണ് പറഞ്ഞത് . അതുകൊണ്ടു തന്നെ വേഗം കായ്ക്കും എന്ന് ഉറപ്പായി .
@babukomath9150
@babukomath9150 Жыл бұрын
ഹരിത ഭവനത്തിൽ എല്ലാം ok. പറമ്പിൽ കുഴ്ച്ചിട്ടാൽ പരീക്ഷണ നിരീക്ഷണ അനുഭവത്തിൽ എല്ലാം ദൈവത്തിനറിയാം..
@tilak2604
@tilak2604 Жыл бұрын
You have online delivery ?
@askarvakaaskar8030
@askarvakaaskar8030 Жыл бұрын
ഇന്ദ്രജിത്തിന്റെ ശബ്ദമുള്ള അവതരണം
@KrishimithraTVindia
@KrishimithraTVindia Жыл бұрын
Thanks ❤❤❤❤. 😌pls subscribe our channel ❤❤❤
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 58 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 64 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 58 МЛН