തെങ്ങ് പോലും കയറാന്‍ കഴിയുന്ന ഏണിയും തോട്ടിയും | FIBER ALUMINIUM LADDERS | HOME DELIVERY AVAILABLE

  Рет қаралды 120,932

KRISHI MITHRA TV

KRISHI MITHRA TV

Жыл бұрын

LADDER വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
NEHA ALUMINIUM LADDERS
Mob :9539567534,8714867534
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
Please share your valuable feedback's through the comment box
☲☵☲☵☲☵☲☵☲☵☲☵
Stay Connected With Krishi Mithra
❯❯ KZfaq: bit.ly/KrishiMithra
❯❯ Facebook Page: / krishimithratv
✓✓Instagram Page:
/ krishimithr. .
☲☵☲☵☲☵☲☵☲☵☲☵
Collaboration and promotion send us your requirements.
❯❯ Email: gogreenkeralatoday@gmail.com
❯❯ WhatsApp: wa.me/917510930471
Hope you all enjoyed watching it.
If so Please subscribe and click that like button .It would really a lot to Me.
All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
Please do not use any photos or content without first asking permission.
Email id : aruntravancorevlogs@gmail.com
FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
#malappuram #farming #KRISHIMITHRA_TV
#ആടുവളർത്തൽ​#GoatFarming​#goatfarming#ബീറ്റൽ#സിരോഹി#punjabbeetal​#sirohi​#edengoat​#edenfarmtrivandrum​#bestplaceforbuyinggoats​#ആടുവളർത്തൽ​
#goatfarmingmalayalam​#goatfarmingtips​#highbreedgoats​#aadufarm​#aaduvalarthal#mango
#mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

Пікірлер: 120
@KrishimithraTVindia
@KrishimithraTVindia Жыл бұрын
LADDER വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ NEHA ALUMINIUM LADDERS Mob :9539567534,8714867534 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@vidhyavadhi2282
@vidhyavadhi2282 Жыл бұрын
Good infarmeshion 👍
@bava1233
@bava1233 Жыл бұрын
പെയ്‌മെന്റ് എങ്ങനെയാണ്
@georgevarghese9151
@georgevarghese9151 Жыл бұрын
എനി വില എത്ര
@asifpanayil2454
@asifpanayil2454 Жыл бұрын
😊
@vijayanmukkonath9948
@vijayanmukkonath9948 5 ай бұрын
ഇത്തരം products ഒന്നും തന്നെ റീറ്റെയ്ൽ outlets യിലൂടെ ലഭ്യമാക്കാറില്ല. അങ്ങിനെ ലഭ്യമായാൽ കസ്റ്റമർക്കു നേരിട്ട് കണ്ട്‌ ബോധ്യപ്പെട്ടു വാങ്ങാൻ കഴിയുമായിരുന്നു. അതിൽത്തന്നെ എന്തോ ഒരു പന്തികേട് ഫീൽ ചെയ്യുന്നു.
@oommenc.i9028
@oommenc.i9028 Жыл бұрын
Looking wise good, quality and durability make sure your product worth for this big price , now a days lots of new products coming every day in market, but as per advertised quality not getting, quick damage is happening certain fake products.
@mvmv2413
@mvmv2413 Жыл бұрын
Good products. വിശദമായി അവതരിപ്പിച്ചു. 👌 M വര്ഗീസ്.
@krishnankuttyk158
@krishnankuttyk158 Жыл бұрын
വാംഗുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇത്രയും പരസ്യം ധാരാളം! വിപണന ചിലവുകൾ ചുരുക്കി,വില അല്പം കുറയ്ക്കുകയോ/ delivery charge ഒഴിവാക്കുകയോ ചെയ്താൽ നന്നായിരിക്കും. വാങ്ങുന്ന ആളുകൾ തന്നെ ഏറ്റവും വലിയ പരസ്യം!!
@ambikamariya2536
@ambikamariya2536 Жыл бұрын
Supper njanum ithu vangum🙏👍👌
@yogeeshgarudangiri5148
@yogeeshgarudangiri5148 Жыл бұрын
please also quote for two 10 ft Al ladder which can be extended to 20 ft
@Rocky_1951_7
@Rocky_1951_7 Жыл бұрын
it's good information. 👍
@krsincubator978
@krsincubator978 Жыл бұрын
സൂപ്പർ 👌
@mohammedalipothuvachola8716
@mohammedalipothuvachola8716 Жыл бұрын
Congratulation
@mohammedshabeer1535
@mohammedshabeer1535 Жыл бұрын
വേണം എന്നുണ്ട് but ചാർജ് കൂടുതൽ ആണ്
@mariammastephen1684
@mariammastephen1684 Жыл бұрын
Super എനിക്കുവേണമായിരുന്നു
@belieberzzzzzzzzzzzz
@belieberzzzzzzzzzzzz Жыл бұрын
Hello you’re saying @ 10.20 “15 meters or 30 feet” if it is 30 feet it’s 9.144 meters, if it is 15 meters then 49.2126 feet. So which one is correct it’s correct length - 30 feet or 15 meters?
@abdulrasheed3084
@abdulrasheed3084 Жыл бұрын
സൂപ്പർ
@adv.prakashvydiar5521
@adv.prakashvydiar5521 Жыл бұрын
Good product 👍
@liyoaugustin
@liyoaugustin 6 ай бұрын
Agrimachinery subsidy kittuvo
@sindhumathew9365
@sindhumathew9365 Жыл бұрын
Good 👍
@anwarsadath8330
@anwarsadath8330 Жыл бұрын
Good
@yogeeshgarudangiri5148
@yogeeshgarudangiri5148 Жыл бұрын
what is the price of 15 ft al ladder, what is its weight
@majeedchirammal7504
@majeedchirammal7504 Жыл бұрын
It was my dream also
@hameedshahala5937
@hameedshahala5937 Жыл бұрын
👍
@zakariyazakari5686
@zakariyazakari5686 Жыл бұрын
മീറ്ററിന് ആയിരംതോതിൽ റേറ്റ് ഇത് അലൂമിനിയമോ അതോ വെള്ളിയോ
@sunder8658
@sunder8658 Жыл бұрын
VERY USEFUL LADDER.....I NEED ONE
@josephthomas3059
@josephthomas3059 Жыл бұрын
Ningal 1000 Rs nu koduthalum alkar parayum rate kooduthal anennu, mind cheyyenda ithukonde upayagamullavar avasyamundel vangum.
@KrishimithraTVindia
@KrishimithraTVindia Жыл бұрын
Valare sheriyanu. ❤❤❤❤❤❤❤❤
@anithathomas4179
@anithathomas4179 Жыл бұрын
Vila valare kooduthal anu
@agnidevan007
@agnidevan007 Жыл бұрын
എല്ലാം അതുപോലെ കേട് കൂടാതെ അവിടെ ഇരിക്കട്ടെ 🙏🙏🙏🙏🙏🙏😁
@sunder8658
@sunder8658 Жыл бұрын
AVIDE IRIKKUKAYALLA ELLAAVAREYUM POLE ENIKKUM VENAM ORENNAM
@vijayandamodaran9622
@vijayandamodaran9622 Жыл бұрын
ഈ സ്ഥാപനം എവിടെയാണ്
@cmNandhirajkkk
@cmNandhirajkkk 9 ай бұрын
How much rate brother. 30
@muraleedharanp1792
@muraleedharanp1792 Жыл бұрын
കേന്ദ്ര ഗവ: സബ്സിഡി കിട്ടാൻ സാധ്യതയുണ്ടാവും ,അതു കൂടെ തയാറാക്കി കൊടുക്കൂ
@fasalukadayil1460
@fasalukadayil1460 Жыл бұрын
മൻസൂർ ഹായ്.... തോട്ടി 30 മീറ്റർ ആണോ
@jacobpalaty2806
@jacobpalaty2806 Жыл бұрын
റേറ്റ് കൂടുതൽ
@anithathomas4179
@anithathomas4179 Жыл бұрын
Price valare kooduthal annu 3000 rupak kittumnu kettitundu thootiku 15 ft athu 30 adi ullath
@nnazernazer8084
@nnazernazer8084 Жыл бұрын
😀 ഹഹഹ
@t.hussain6278
@t.hussain6278 Жыл бұрын
@11:00 കാർബൺ ഫൈബർ തോട്ടി ആണോ?
@AshrafAli-sk4gf
@AshrafAli-sk4gf Жыл бұрын
30 അടി കോണിയുടെ കൂക്കം എത്ര വരും
@josephgeorge2085
@josephgeorge2085 Жыл бұрын
40 ft 10000₹ ന് 1 വർഷം മുൻപ് വാങ്ങിച്ചു same product including delivery charge കേരളത്തിൽ നിന്നും ഒറീസ യിലേക്.
@sofiafaiha2558
@sofiafaiha2558 Жыл бұрын
Vila valare kuranhu poyallo nnoru samshayam!
@hussainkp8329
@hussainkp8329 Жыл бұрын
എല്ലാം സൂപ്പർ 👍
@93fmkerala
@93fmkerala 26 күн бұрын
🙋🏽‍♂️🙋🏽‍♂️🙋🏽‍♂️
@raghavanrk6185
@raghavanrk6185 Жыл бұрын
വിളിച്ച് ബുക്ക് ചെയതിട്ട് നാലഞ്ച് മാസമായിട്ടും കിട്ടിയില്ല.
@ramachandranmv4341
@ramachandranmv4341 Жыл бұрын
കോണിയും ഏണി യും തോട്ടിയും സ്വർണം ചേർത്തു ഉണ്ടാക്കിയതാണോ .വില വളരെ കൂടുതലാണ്. 2 മിനുട്ട് ചെയ്യേണ്ട വീഡിയോ 20 മിനുട്ട് നീട്ടേണ്ട കാര്യമുണ്ടോ
@nalinikm2284
@nalinikm2284 Жыл бұрын
പതിനഞ്ച് മീറ്റർ 45അടിയാണല്ലൊ.
@rajendranpillai6870
@rajendranpillai6870 13 күн бұрын
ഒരെണ്ണം എനിക്കും വാങ്ങണം എന്നുണ്ട്
@sacredbell2007
@sacredbell2007 Жыл бұрын
കുരുമുളക് പറിക്കാനുള്ള ഒരു തോട്ടിയേ കുറിച്ച് വാർത്ത കണ്ടു. അത് ഉണ്ടെങ്കിൽ അറിയിക്കുക
@dineshnair7010
@dineshnair7010 Жыл бұрын
തൃശ്ശൂര് സപ്ളെ ഉണ്ടോ
@KrishimithraTVindia
@KrishimithraTVindia Жыл бұрын
ഉണ്ട്.. വിളിച്ചോളൂ ❤❤❤❤
@josemathews5981
@josemathews5981 Жыл бұрын
വില അമിതമാണ്
@abdurahimanabdurahiman5146
@abdurahimanabdurahiman5146 Жыл бұрын
ഇതോടി എന്താണ് വില
@harik5781
@harik5781 22 күн бұрын
ഇത് കാണുമ്പോൾ, ഒരു 20 കൊല്ലം മുൻപ് , വെറും പ്ലാസ്റ്റിക് കൊണ്ട് നിർമിച്ച , TV റിമോട്ട് കൺട്രോളിൻ്റെ കവർ (Frame രൂപത്തിൽ) 500 രൂപ വില പറഞ്ഞ് 250 രൂപക്ക് (20 വർഷം മുൻപാണ് എന്ന് ഓർക്കണം) വിറ്റിരുന്ന വിരുതൻമാരെ ഓർമ്മ വരുന്നു കുറേ പൊട്ടൻമാർ വലയിൽ വീഴും എന്ന് ഇവർക്ക് അറിയാം😊
@lissysuppergrace8887
@lissysuppergrace8887 Жыл бұрын
Rate കൂടുതൽ ആണ്
@saleemtks
@saleemtks Жыл бұрын
Rate kuduthal
@naseerp1196
@naseerp1196 Жыл бұрын
Idinde order pidichal commission tarumo sir
@afiafnan8855
@afiafnan8855 Жыл бұрын
തെങ് പറിക്കാൻ എന്ന് പറയുന്നു ഏണി കൊണ്ട് എങ്ങിനെയാണ് തെങ് പറിക്കുക.. എന്തായാലും റൈറ്റ് കൂടുതലാണ് 🌹🌹🌹🌹🌹
@user-ei2gz7tu1s
@user-ei2gz7tu1s Жыл бұрын
തോട്ടി ഉണ്ടോ
@vijayanmukkonath9948
@vijayanmukkonath9948 5 ай бұрын
ഇത്തരം products ഒന്നും തന്നെ റീറ്റെയ്ൽ outlets യിലൂടെ ലഭ്യമാക്കാറില്ല. അങ്ങിനെ ലഭ്യമായാൽ കസ്റ്റമർക്കു നേരിട്ട് കണ്ട്‌ ബോധ്യപ്പെട്ടു വാങ്ങാൻ കഴിയുമായിരുന്നു. അതിൽത്തന്നെ എന്തോ ഒരു പന്തികേട് ഫീൽ ചെയ്യുന്നു.
@krmohandas2099
@krmohandas2099 Жыл бұрын
15 മീറ്റർ നീളം 30 അടി അല്ലല്ലോ
@AbdulRazak-gi6et
@AbdulRazak-gi6et Жыл бұрын
തൊട്ടിയുടെ തൂക്കം പറഞ്ഞില്ല
@mohanannair3034
@mohanannair3034 Жыл бұрын
12അടിക്കു വില എത്ര
@ahanmed6903
@ahanmed6903 Жыл бұрын
വില വളരെ കുറവാണ്പത്തെണ്ണം വാങ്ങണം പണമുണ്ടാവട്ടെ
@jimmutten
@jimmutten Жыл бұрын
വില യാണ് നോക്കുന്നത് എങ്കിൽ 6:00
@anujose7758
@anujose7758 Жыл бұрын
Thanks
@abdulazeezuliyath2061
@abdulazeezuliyath2061 Жыл бұрын
Very thanks
@NH-eh8iq
@NH-eh8iq Жыл бұрын
🙏 ചേട്ടൻ 5000 വിട്ടിട്ട് വെറെ ഒരു കളിയും ഇല്ല🤣🤣🤣🤣🤣
@tkrishnan57
@tkrishnan57 11 ай бұрын
എനിക്ക് ഒരു 30 അടിയുള്ള ഏണിയും ഒരു തൊട്ടിയും വേണം.
@selftravelerpravasi4505
@selftravelerpravasi4505 7 ай бұрын
തോട്ടി പ്രൈസ്
@cvaslah
@cvaslah Жыл бұрын
Contact cheyyaan pattunnilla
@Entrepreneur3675
@Entrepreneur3675 Жыл бұрын
ഒന്ന് വാങ്ങണം വില കുറയട്ടെ
@Nasrani344
@Nasrani344 5 ай бұрын
കാസറഗോഡ് മുള്ളേരിയയിൽ ഡലിവറി ചെയ്യുമോ
@mossama1685
@mossama1685 Жыл бұрын
എതായാലും ' ഇൻസൂർ ചെയ്യണ്ടി വരും
@abdulabdulabdul5885
@abdulabdulabdul5885 Жыл бұрын
തെങ്ങു പറിക്കാനും പറ്റുമോ.🤔
@gopalangopalan4813
@gopalangopalan4813 Жыл бұрын
പറഞ്ഞതങ്ങനെയാണ്
@KrishimithraTVindia
@KrishimithraTVindia Жыл бұрын
🤣🤣🤣🤣🤣
@nalinikm2284
@nalinikm2284 Жыл бұрын
തെങ്ങ് പറിക്കാൻ ഇനി ജെ സി ബി വേണ്ട.🤣🤣🤣
@basheerpokkatugalbasheerpo6527
@basheerpokkatugalbasheerpo6527 Жыл бұрын
തെങ്ങെ പറിക്കാൻ പറ്റുല. തേങ്ങാപരിക്കാം
@mathewjohn7434
@mathewjohn7434 Жыл бұрын
എന്താണ് ഈ ഫൈബര്‍ ഏണിയുടെ വില
@damodarannambiar5303
@damodarannambiar5303 Жыл бұрын
6200/-Rs😊
@NRZBOYZz
@NRZBOYZz Жыл бұрын
5 k കൊടുത്ത് തോട്ടി വാങ്ങണോ
@basheerpokkatugalbasheerpo6527
@basheerpokkatugalbasheerpo6527 Жыл бұрын
തേങ്ങയിടാൻ ആളെ കിട്ടുന്നില്ല. ഒന്നു വാങ്ങണം. വില കുറയെട്ടെ.....
@krishnankuttyk158
@krishnankuttyk158 Жыл бұрын
30 അടി എത്തുന്ന ഒരു അല് മനിയം ഏണി എനിക്ക് എത്തിച്ചു തരൂ!
@abdusamad7022
@abdusamad7022 Жыл бұрын
വില വളരെ കുറവാണ്.
@jimmutten
@jimmutten Жыл бұрын
6000/-
@hk-zz1yn
@hk-zz1yn Жыл бұрын
10000 Taram, 5000 uluva
@xaviern.r3307
@xaviern.r3307 Жыл бұрын
ചോട്ടാ തെങ്ങനോട് പറയണം കോണിക്ക് മുകളിൽ വളയരുത്
@nnazernazer8084
@nnazernazer8084 Жыл бұрын
30 അടി 15 മീറ്ററോ?
@KrishimithraTVindia
@KrishimithraTVindia Жыл бұрын
ഒരു കുഞ്ഞു അബദ്ധം പറ്റിയതാ 🤣🤣🤣🤣🤣🤣🤣🙏🏻.. വീഡിയോ കണ്ടിട്ട് ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ☺️
@parvathypunnapra4349
@parvathypunnapra4349 Ай бұрын
കേറാനും ഇറങ്ങാനും ആയാസമുള്ളതോ???😂😅😢
@danesh7460
@danesh7460 Жыл бұрын
Zero safety
@vijayandamodaran9622
@vijayandamodaran9622 Жыл бұрын
15 mtr. ഏകദേശം 48 അടിക്ക് (3" കുറവ് )ഉണ്ടാകും ഒരു മീറ്റർ =39" ആണ്
@user-sk2zm1sw1n
@user-sk2zm1sw1n Жыл бұрын
ഒരടി 12"ആയിരുന്നല്ലോ 🤔
@joypd1828
@joypd1828 Жыл бұрын
മീറ്ററായിരിക്കും ഉദ്ദേശിച്ചത്
@user-sk2zm1sw1n
@user-sk2zm1sw1n Жыл бұрын
@@joypd1828 അങ്ങനെയെങ്കിൽ 30.48Cm ആകണം
@narayananedasseri9844
@narayananedasseri9844 Жыл бұрын
ഇത്തരം ഉൽപ്പന്നങ്ങൾക്ക് പ്രധാനമന്ത്രിയുടെ50% സബ്സിഡി കിട്ടും... അതിന്റെ paper works അടക്കമുള്ള സഹായം കൂടി ചെയ്തുകൊടുത്തുകൂടെ...
@ctibrahimkutty5689
@ctibrahimkutty5689 8 ай бұрын
കൃഷിയിൽ താല്പര്യം കുറഞ്ഞ പ്രധാനമന്ത്രി എവിടന്നാ സബ്‌സിഡി തരുന്നത്
@kunhacvk1315
@kunhacvk1315 Жыл бұрын
Sock adich marikum careful
@shamlanizar3211
@shamlanizar3211 Жыл бұрын
Electrician alkaar aluminum larderil ninnannu works cheyyune....
@ambikamariya2536
@ambikamariya2536 Жыл бұрын
Srathhichaalpore
@jimmutten
@jimmutten Жыл бұрын
fiber ഉണ്ട്
@aqualivesashtamudi3076
@aqualivesashtamudi3076 Жыл бұрын
@@jimmutten അതിപ്പോ... പെയിന്റിലും ഇല്ലേ... 😜
@phoenixvideos2
@phoenixvideos2 Жыл бұрын
നട്ടെല്ലാണ് അർജൻ്റായി വേണ്ടത്
@user-hn1og7nw2r
@user-hn1og7nw2r Жыл бұрын
പറിക്ക. പറിക്ക..
@chandrashekharanp8477
@chandrashekharanp8477 Жыл бұрын
തെങ്ങു പറിക്കാൻ പറ്റില്ല തേങ്ങ പറിക്കാം 😂😂
@KrishimithraTVindia
@KrishimithraTVindia Жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣
@jainaismail8892
@jainaismail8892 Жыл бұрын
തൊട്ടിയുടെ വില എത്ര യാണ്
@shinythomas7229
@shinythomas7229 Жыл бұрын
വില എത്ര ഒരു തോട്ടി വേണം
@jimmutten
@jimmutten Жыл бұрын
6000/-
@numanhouse
@numanhouse Жыл бұрын
@@jimmutten കള്ളം
@bicchi4292
@bicchi4292 Жыл бұрын
@@numanhouse 6.00നോക്കുക
@armaanannu8674
@armaanannu8674 Жыл бұрын
പണിപാളും
@shamsudheenshamsu4136
@shamsudheenshamsu4136 Жыл бұрын
എടോ ഗുണശേഖരാ 30 അടി എങ്ങനെയാടോ 15 മീറ്റർ ആക്കുന്നത് 9 മീറ്റർ ആക്കിയില്ലെങ്കിൽ ഞാൻ നിങ്ങളെ പഠിപ്പിച്ച കണക്ക് മാഷെ ഇങ്ങ് കൊണ്ട് വരും ബ്ബ ബ്ബ ബ്ബ ഒന്ന് പോടോ
@KrishimithraTVindia
@KrishimithraTVindia Жыл бұрын
🤣🤣🤣🤣🤣🤣🤣🤣
@vinodchodan3182
@vinodchodan3182 Жыл бұрын
👍👍👍തെങ്ങ് പറിക്കാറില്ല, തേങ്ങയല്ലേ പറിക്കേണ്ടത്
@abdusamad7022
@abdusamad7022 Жыл бұрын
വില വളരെ കുറവാണ്.
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 1,6 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 6 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 16 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 9 МЛН
Hi Tech Thotti  Mob 9633322108
7:00
MAC AGRO TECH
Рет қаралды 4,6 М.
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 1,6 МЛН