കടങ്ങൾ വീട്ടാൻ എളുപ്പ വഴി | ztalks 58th episode | Malayalam.

  Рет қаралды 72,674

Z Talks

Z Talks

5 жыл бұрын

Z talks - Zameel Abdul Rahman's attempt to bring positive changes to fellow beings. Some little tips every now and then. Stick around.
KZfaq - / ztalks
Instagram - / zameel_ztalks
Facebook - / ztalkss
Twitter - / ztalkss
Snapchat - / ztalkss

Пікірлер: 326
@Chackochen1993
@Chackochen1993 2 жыл бұрын
സ്വന്തമായി 8,9 ലക്ഷം രൂപ കടം, ജീവിതത്തിൽ സന്തോഷവും സമാധാവും ഇല്ലായിമ. തുച്ഛമായ വരുമാനം., എല്ലാം തുറന്നു പറയാൻ ആരുമില്ലായിമ, സൊന്തക്കാരോട് പോലും കൈ നീട്ടണ്ട അവസ്ഥ,, എല്ലാം ഇടക്കൊന്നു മറക്കാൻ മദ്യപാനവും ഇല്ലാത്ത , മരിക്കാൻ പേടിയുള്ള ആൾ .. ആഹ പൊളി ജീവിതം. ഞാൻ തന്നെ 😆😆😔
@nofacetraveller4297
@nofacetraveller4297 5 жыл бұрын
അൽഹംദുലില്ലാഹ്.... എന്റെ ആവശ്യമായിരുന്നു ഇത് ഇന്ഷാ അല്ലാഹു....zameel ക്ക നിങ്ങൾക്ക് ഒരായിരം നന്ദി
@mahroofmp6156
@mahroofmp6156 5 жыл бұрын
കടത്തെ പേടിക്കാതിരിക്കുക. കടത്തെ പറ്റി ചിന്തിക്കാതിരിക്കുക. ചിന്തിക്കും തൊറും അത് കൂടും.
@fathimafami4124
@fathimafami4124 5 жыл бұрын
Zamilka ikkane enikkum ende friend's num bayanghara ishtta...nallath paranju thsrunna ikkakk padachon nighalkkum kudumbatthinum nallad varuthatte....ameen
@RajaKumar-oc4yj
@RajaKumar-oc4yj Жыл бұрын
അവതരിപ്പിക്കുന്ന രീതി കൊള്ളാം. നന്ദി, സഹോദരാ❤️❤️❤️
@farookfarook6805
@farookfarook6805 5 жыл бұрын
Ingal pwoliyaaaanttaaa......oro videos kaanumpozhum ingalodulla bhahumaanavum snehavum koodyondirikken😊
@nazeerkhan9422
@nazeerkhan9422 3 жыл бұрын
Well said good subject and very useful to more families I expect you r next vedio about bank loans and credits defaults and how to overcome /manage/ close the loans.
@faizalar7255
@faizalar7255 5 жыл бұрын
Hello Zameelkka!
@shefeefedassery3262
@shefeefedassery3262 5 жыл бұрын
Iyaaal vere level aaanu makkaleeeee..
@Hummingbird167
@Hummingbird167 5 жыл бұрын
Zhameelkka 1 weak oru 4 day enghilum videos iduo?
@mnpksa9386
@mnpksa9386 5 жыл бұрын
ആദ്യമുള്ള കടം വീട്ടി വരുമ്പോഴേക്ക് അടുത്ത കടം വാങ്ങേണ്ട അവസ്ഥയാണ് കമ്പനികളിലല്ലാതെ ജോലി ചെയ്യുന്ന സൗദി പ്രവാസികളുടെ അവസ്ഥ... കടം വീട്ടീട്ട് നാട്ടിൽ പോകാന്ന് വെച്ചാ ഈ ജന്മത്തിൽ നടക്കുമെന്ന് തോന്നുന്നില്ല.... ഒന്നെങ്കിൽ ശമ്പളം കൂടണം അല്ലെങ്കിൽ സൗദി രാജകുടുബം ലെവി കുറച്ച് തന്ന് കനിയണം..!!
@shamseereachu9060
@shamseereachu9060 5 жыл бұрын
Eante uppak orupad kadam und... Nan janicha annu muthal kanunatha..... Kshamayude pratheekam an eante uppa.... Love u uuuuu.... Uppa😘....
@sinojcherai5268
@sinojcherai5268 4 жыл бұрын
മുടക്കമില്ലാതെ, മടികൂടാതെ പണിക്കു പോയാൽ എല്ലാകടവും പുഷ്പം പോലെ തീർക്കാൻ സാധിക്കും.
@gokulg8884
@gokulg8884 5 жыл бұрын
zameelikeda like kittan adhyam cmnt ittittu ippo video kand theertha njn😎
@sachinvs8411
@sachinvs8411 5 жыл бұрын
Bro. Money save cheyyanulla Technics koodi paranju tharuvo... Nammude kayyil paisa nikkunnilla...
@adilsha8214
@adilsha8214 5 жыл бұрын
Brother gulf country's le bankile loan processing ne kurich oru video idamo
@fathimafami4124
@fathimafami4124 5 жыл бұрын
Happy life asyirikatte......gd lake ......ith thudaranam zamilka
@rennymondy1897
@rennymondy1897
Nalla video,,, thank you sir🎉🎉🎉
@AbdulRahman-ig2pq
@AbdulRahman-ig2pq
ഈ വക ഐറ്റം ഞാൻ ഒരു പുച്ഛത്തോടെ മാത്രം ആണ് ഞാൻ കാണാറുള്ളത് പക്ഷെ ഇതു എന്തങ്കിലും ഒക്കെ ചെയ്യാൻ ഒരു മൈന്റ് വന്നു താങ്‌സ് ബ്രോ
@salmankk5235
@salmankk5235 5 жыл бұрын
നല്ല ഒരു മെസ്സേജ് thank
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 12 МЛН