No video

കണ്ട ഭാവം പോലും നടിച്ചില്ല; ആസിഫലിയെ അപമാനിച്ച് സംഗീത സംവിധായകൻ രമേശ് നാരായണൻ

  Рет қаралды 12,525

MediaOne News

MediaOne News

Күн бұрын

എംടി വാസുദേവന്‍ നായരുടെ സിനിമാ ലോഞ്ചിംഗ് വേദിയില്‍ നടന്‍ ആസിഫലിയില്‍ നിന്നും പുരസ്കാരം സ്വീകരിക്കാന്‍ വിസമ്മതിച്ച് സംഗീത സംവിധായകന്‍ രമേശ് നാരായണന്‍
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 71
@vishnudas1938
@vishnudas1938 Ай бұрын
ആസിഫ് അലിയെ അപമാനിച്ചതായി തോന്നിയേക്കാം എന്നല്ല അപമാനിച്ചു എന്ന് തന്നെ പറയണം. ആസിഫ് ഒരു മനുഷ്യനാണ്
@user-bs4mj8hr4b
@user-bs4mj8hr4b Ай бұрын
പൊട്ട കിണറ്റിൽ കിടക്കുന്ന തവള ഇവനെക്കാളും എത്രയോ ഉയരത്തിലാണ്
@muralipk1959
@muralipk1959 Ай бұрын
അൽപൻ നാരായണൻ
@kunhiprasad8822
@kunhiprasad8822 Ай бұрын
രമേശ്‌ നാരായണൻ എനിക്ക് സത്യമായിട്ടും അറിയില്ല പക്ഷെ ആസിഫ് അലിയെ എനിക്കറിയാം ❤❤❤ആസിഫ് ❤❤❤ ഇഷ്ടം. തലക്കനം വന്നാൽ അങ്ങനെയാണ് ഒരിക്കൽ ഗാനഗന്ധർവ്വനും ഈ കനം ഉണ്ടായിരുന്നു.....
@user-ml3jg7mk1u
@user-ml3jg7mk1u Ай бұрын
ഇയാളെ അഹങ്കാരം കൊണ്ട അയാൾ വീട്ടിൽ തന്നെ ഇരിക്കുന്നത്
@ravindrankk1956
@ravindrankk1956 Ай бұрын
വലിയ സംഗീതജ്ഞൻ ആയതുകൊണ്ട് കാര്യമില്ല അഹങ്കാരം വെടിയണം. മനുഷ്യനാകണം.
@sibymadhavan4378
@sibymadhavan4378 Ай бұрын
കാലം ഒന്നിനും കണക്ക് ചോദിക്കാതെ ഇരുന്നിട്ടില്ല മിസ്റ്റർ രമേശ് നാരായൺ
@mathewgeorge957
@mathewgeorge957 Ай бұрын
നാരായണൻ ൻറ്റെ ചെറ്റത്തരം . അപമാനം പോലെയല്ല . 100 % അപമാനം തന്നെ
@YathrakalKJEmmanuel
@YathrakalKJEmmanuel Ай бұрын
ഇയാൾക്കു ജാതിചിന്ത ഉണ്ട്. അഹങ്കാരവും. വീഴ്ചയ്ക്ക് മുൻപേ ഉന്നതഭാവം.
@GoodVibeClipz
@GoodVibeClipz Ай бұрын
ജാതി അല്ലെഡോ..ഇത് അവൻ വലിയ സംഭവം ആണെന്നുള്ള തോന്നലാണ്.
@maashaacreation6915
@maashaacreation6915 Ай бұрын
ചാവാനായി എന്നാലും അഹങ്കാരത്തിനു ഒരു കുറവും ഇല്ല ആസിഫ് അലി നിങ്ങൾക്ക് തല ഉയർത്തിപിടിച്ചുതന്നെ നിൽക്കാം
@abhijith.s.31975
@abhijith.s.31975 Ай бұрын
രമേശ്‌ നാരായണൻ ഇതിലും കഷ്ട്ടമായി അബമാനം ഏറ്റു വാങ്ങുന്ന വാർത്തകൾ നിങ്ങൾക് കാണാൻ കഴിയട്ടെ 💯
@mydream-ty4op
@mydream-ty4op Ай бұрын
ഏതാ ഈ വിവരമില്ലാത്ത നാരായണൻ
@Blakzo77
@Blakzo77 Ай бұрын
അഹങ്കാരി 🙏
@ContentOpenStadium-nm3mk
@ContentOpenStadium-nm3mk Ай бұрын
ആസിഫലിയെ അറിയാം രമേശ്‌ പിഷാരടി യും അറിയാം ഇയാളാരാണ്
@hassan6024
@hassan6024 Ай бұрын
ആസിഫ് അലിക്ക് ഒന്ന് കൈ കൊടുക്കാൻ പോലും അയാൾ തയ്യാറായില്ല
@Vrinda3-re2ho
@Vrinda3-re2ho Ай бұрын
അയിന്റെ ഇടക്ക് സന്തോഷ്‌ നാരായണൻ എന്ന് അവതാരക 🤣🤣
@Sivansivanramachandran33
@Sivansivanramachandran33 Ай бұрын
സംഗീതം തലയ്ക്കു പിടിച്ചു പുള്ളിക്ക് വർഗീയത വന്നതാണോ
@uniqueUn1qU3
@uniqueUn1qU3 Ай бұрын
ഏതാ ഈ വെട്ടാവളിയൻ
@jancyaji2906
@jancyaji2906 Ай бұрын
അഹങ്കാരം
@Sidheek-qt1kz
@Sidheek-qt1kz Ай бұрын
ഒന്ന് കൈ കൊടുക്കാനുള്ള മനസ്സ് പോലും കാണിച്ചില്ല ഈ ദ്രോഹി 😢😢😢
@sameervm5699
@sameervm5699 Ай бұрын
എല്ലാവിധ വിവാദങ്ങൾക്കും കാരണം അവതാരിക😂
@akshay5672
@akshay5672 Ай бұрын
ജാട നാരായണൻ 🤣😂
@scooot5525
@scooot5525 Ай бұрын
ധ്യാൻ പണ്ട് പറഞ്ഞതാണ് correct
@user-yx2jz3ot6i
@user-yx2jz3ot6i Ай бұрын
തനി വർഗ്ഗീയവാദി
@rijeesh2240
@rijeesh2240 Ай бұрын
Ramesh enna parama chettaaaa
@abbaszamil1399
@abbaszamil1399 Ай бұрын
രമേശ്‌ നീ ഹര
@annaj2316
@annaj2316 Ай бұрын
He done it purposely...From the vedio it's very very clear. Whatever excuses he gives...Out of proud he done this....But Asif Ali not going to loose.anything ...He got one more star on his shoulder..
@vidhya5128
@vidhya5128 Ай бұрын
Enth kashttamaanu.😢
@muhsinasathar
@muhsinasathar Ай бұрын
ആദ്യമായി പറയട്ടെ , ഞാൻ ആസിഫ് അലിയെ ഇഷ്ടപ്പെടുന്ന ഒരാളാണ് . ഈ സംഗീതസംവിധായകനെ ആദ്യമായി കാണുന്നു . എനിക്ക് ആ വീഡിയോ കണ്ടപ്പോൾ ഇയാൾ പറയുന്ന ഈ സാധ്യത ഞാൻ മനസ്സിൽ കണ്ടിരുന്നു . ഫോട്ടോക്ക് പോസ് ചെയ്യാൻ ഒരാളെക്കൂടി വിളിക്കുന്നത് പോലെ എനിക്ക് തോന്നി . മൊമെന്റോ ഇരുവരെയും നിർത്തിക്കൊണ്ട് സ്വീകരിക്കാനായിരിക്കും ഇയാൾ കരുതിക്കാണുക . പക്ഷെ സാഹചര്യം മൊത്തം അയാൾക്ക് എതിരായി മാറി . അപ്പോഴേക്കും ആസിഫലി അവിടെനിന്നും മാറിപ്പോയി 😊 ഇയാള് പറയുന്നത് ശെരിയായിയിരിക്കാം . അല്ലാതെ അഹങ്കാരം കൊണ്ടോ ജാതി മത ചിന്ത കൊണ്ടോ ഇദ്ദേഹം അങ്ങനെ പ്രവർത്തിക്കില്ല എന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നത് . കൂടാതെ ഇങ്ങനെ വാർത്ത വന്നപ്പോൾ അദ്ദേഹം ആസിഫലിയെ ഫോണിൽ വിളിച്ചിട്ടുമുണ്ട് . കൂടാതെ മറ്റെന്തെങ്കിലും ചിന്തിച്ചവരോട് പബ്ലിക്കായി സോറിയും പറയുന്നു .😮 😮 അപമാനം എന്ന് പറയുന്നത് പണ്ട് ചുള്ളിക്കാട് വേദിയിൽ ചോദ്യം ചോദിച്ച ഒരു പാവം മനുഷ്യനോട് പ്രതികരിച്ചതാണ് . ചുള്ളിക്കാട് ഇതുവരെയും സോറിയൊന്നും പറഞ്ഞിട്ടില്ല .
@shahishafishafi5509
@shahishafishafi5509 Ай бұрын
ഇന്ന് ഇരുട്ടത്തിരുന്നു out of ഫോക്കസിൽ ഈ തൊട്ടി നാരായണൻ കാണിച്ച ചെറ്റത്തരത്തെകുറിച്ച് ചർച്ച ചെയ്യാം...
@raheeee77
@raheeee77 Ай бұрын
ജാതി
@mohammedfahis165
@mohammedfahis165 Ай бұрын
Ee miran oke aaraa 😂😂
@sananasrin9763
@sananasrin9763 Ай бұрын
ആരാ ഈ നാരായണൻ 🤔
@Shahida-mw7oh
@Shahida-mw7oh Ай бұрын
Asifinte sthanath baasiyavanamaayirunnu narayanene perumaari vidimaayirunnu😂
@shoukathshoukath3894
@shoukathshoukath3894 Ай бұрын
E mairan aranaondeavijaram
@atmohammadatm90
@atmohammadatm90 Ай бұрын
E punnara poo monnu Ahangaaram anu
@haridas1446
@haridas1446 Ай бұрын
aaraa ee rames narayanan, aadyamayittu kelkkunnu
@akhileduchapters8374
@akhileduchapters8374 Ай бұрын
അദ്ദേഹത്തിന്റെ v വിശദീകരണം വന്നിട്ടുണ്ടല്ലോ... നിങ്ങളെ അടിച്ചു ഇളക്കി വിടരുത് ഓരോന്ന്
@sirajfit712
@sirajfit712 Ай бұрын
കുഞ്ചാക്കോ ബോബൻ ആണെന്ന് വിചാരിച്ചു കാണും
@vipinbhasker9611
@vipinbhasker9611 Ай бұрын
Rameshane ithupole apamanikkqnam oru divasam
@naseercp9254
@naseercp9254 Ай бұрын
Ivan swayam cheruthai . enth kshama paranjitt karyamalla thavala
@vipinbhasker9611
@vipinbhasker9611 Ай бұрын
Ivan verum alavalathi aanu
@Bhagyum
@Bhagyum Ай бұрын
Kanakkayi poyi😂😂ee teevaravadi ye onnum mind chaiyanda karyum illa
@RamKrishna-zb5ng
@RamKrishna-zb5ng Ай бұрын
ιт'ѕ мυѕℓιм вσу иσ ρяσвℓєм, ,
@user-gk8tu7jj5f
@user-gk8tu7jj5f Ай бұрын
ഉള്ളിൽ ഒളിച്ച ഹിന്ദുത്വ ഭീകരൻ പുറത്തു ചാടി അത്രയേ ഒള്ളു 😄അടുത്ത് തന്നെ കേൾക്കാൻ പറ്റും രാജ്യ വിരുദ്ധ സംഘടനയിൽ ആണെന്ന് 😂
@sakkeerhussainpr1243
@sakkeerhussainpr1243 Ай бұрын
അഹങ്കാരം
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,7 МЛН
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН
EP #65 Muslim Floating Village of Thailand | Floating Mosque, Madrasa, Hotels & Halal Tourism
27:49
Tech Travel Eat by Sujith Bhakthan
Рет қаралды 349 М.
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН