കടം വാങ്ങിയ 50,000 രൂപ കൊണ്ട് 150 കോടി വിറ്റുവരവുള്ള ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയ സംരംഭകൻ!

  Рет қаралды 54,127

Spark Stories

Spark Stories

3 жыл бұрын

ഒരു സംരംഭക കുടുംബത്തിൽ ജനനം. റാലി ചാംപ്യൻഷിപ്പുകൾ തലക്കുപിടിച്ച് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു. ഒരു ജർമൻ കമ്പനിയിൽ റെപ്രസെന്റേറ്റിവ് ആയി കരിയർ ആരംഭിച്ചു. അതിനുശേഷം പാരഷ്യൂട് കോക്കനട്ട് ഓയിലിന്റെ കോൺട്രാക്ട് മാനുഫാക്ചറിങ് ആരംഭിച്ചു. സഹോദരൻ നൽകിയ 50,000 രൂപയായിരുന്നു മൂലധനം. ആദ്യ സംരംഭം വിജയമായതോടെ ഡിസ്പോസിബിൾ മെഡിക്കൽ പ്രോഡക്ട്സിന്റെ ഉത്പാദനം ആരംഭിച്ചു. കുറച്ച് നാളുകൾക്ക് ശേഷം ആ സ്ഥാപനം വിറ്റു. പിന്നീട് വിവിധ ഉത്പന്നങ്ങളുടെ ലോജിസ്റ്റിക്സ് ഡിസ്ട്രിബൂഷൻ ആരംഭിച്ചു. കൊക്കക്കോള, ബ്രിട്ടാനിയ, ഐടിസി തുടങ്ങിയ വിവിധ ബ്രാൻഡുകളുടെ ഡിസ്ട്രിബൂഷൻ ലഭിച്ചു. സിറ്റിക്സ് ലോജിസ്റ്റിക്സ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം തുടങ്ങി. ഈ കൊമേഴ്സിൽ ആമസോൺ, ഫ്ലിപ്കാർട്, റിലയൻസ് തുടങ്ങിയ വിവിധ കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. 21 സംസ്ഥാനങ്ങളിലായി 60 വെയർഹൗസുകളാണ് സിറ്റിക്സിനുള്ളത്. ഇന്ന് 150 കോടി വിറ്റുവരവുള്ള സ്ഥാപനത്തിൽ 5000 പേർക്ക് തൊഴിൽ നൽകുന്നു ഈ സംരംഭകൻ. ഒരു ഗ്ലോബൽ കമ്പനിയാകാനും ബില്യൺ ഡോളർ വിറ്റുവരവ് നേടണമെന്നുമാണ് ഇദ്ദേഹം സ്വപ്നം കാണുന്നത്. എ.എം സിക്കന്ദറിന്റെയും സിറ്റിക്സിന്റെയും സ്പാർക്കുള്ള കഥ...
Spark - Coffee with Shamim
Guest details;
A.M SIKANDER
SITICS LOGISTIC SOLUTIONS PVT. LTD.
www.sitics.co
0491 2530681
0491 2520681
Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sought after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise...Here we are sharing such stories with you.....!
Spark - Coffee with Shamim Rafeek.
#sparkstories​​ #shamimrafeek​​ #sitics

Пікірлер: 132
@SparkStories
@SparkStories 3 жыл бұрын
സ്പാർക് ഫാൻസ്‌ ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.. chat.whatsapp.com/Cv0mXmprtHA4NeYuhjG4s9 സ്പാർക്‌ ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക്‌ ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം. സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ് SPARK FANS CLUB..🔥 t.me/sparkstories SPARK Facebook Page facebook.com/sparkstories1.0/ Spark Stories Instagram spark_stories_
@narayannands468
@narayannands468 3 жыл бұрын
A single may not be able to sucseed in a venture he must have support from entrepruners with finance and management quality.
@sivap101
@sivap101 3 жыл бұрын
Myself Supply Chain Professional. I salute him for getting into Logistic.
@foodiesloverkerala3671
@foodiesloverkerala3671 3 жыл бұрын
One Day ഞാനും spark ചെയറിൽ വന്നിരിക്കും ഇന്ന് മുതൽ അതിന് ഒരുങ്ങി കഴിഞ്ഞു 👍
@SparkStories
@SparkStories 3 жыл бұрын
All the best🔥
@ansarsmujeeb5825
@ansarsmujeeb5825 3 жыл бұрын
All the best
@sunithomas8531
@sunithomas8531 3 жыл бұрын
Chev spark ആണോ?
@sivakumarchandran1635
@sivakumarchandran1635 3 жыл бұрын
Positive thinking
@abhishekskumar9244
@abhishekskumar9244 3 жыл бұрын
All the best buddy🤜🤛
@sefwanfariskm962
@sefwanfariskm962 3 жыл бұрын
My Boss.....the great person when I was Sitics Family. such a great atmosphere.. I'm experienced with sikkender sir😊
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@sreekumarankozhikkara1169
@sreekumarankozhikkara1169 3 жыл бұрын
Hi Sikander, Nice to note the update. As an ex Mariconian I fully vouch what you said. Proud of you. Congrats.
@NiyasPulpadan
@NiyasPulpadan 3 жыл бұрын
നല്ല ദീർഘവീക്ഷണമുള്ള സംരംഭകൻ.Inspiring Interview.❤Kudos Shameem sir😍👌
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@praveenb9406
@praveenb9406 3 жыл бұрын
Great achievement sikander sir🙏 🎊 best wishes for upcoming 1 billion dollars company
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@iPlusSchoolEducation
@iPlusSchoolEducation 3 жыл бұрын
Thanks for your videos🙏
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@bindhupkdbindhupkd8010
@bindhupkdbindhupkd8010 3 жыл бұрын
Great sir, I was a proud staff of your Marico contract manufacturing unit( SM Enterprises).16 years before...thank you sir
@anandsr2377
@anandsr2377 2 жыл бұрын
Such a Great Man 🥰... Proud to be an Sitics Employee.
@sachinsuresh9914
@sachinsuresh9914 3 жыл бұрын
Thanks❤
@SparkStories
@SparkStories 3 жыл бұрын
Welcome
@cyrilboby8789
@cyrilboby8789 3 жыл бұрын
Expecting more inspiring videos
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@deepakmd247
@deepakmd247 3 жыл бұрын
2 ലക്ഷം ചിലവാക്കി Logistics Scm പഠിച്ചു ഇപ്പോ ഒന്ന് ഒന്നര കൊല്ലമായി വെറുതെ ഇരിക്കുന്നു..😇😇
@sivap101
@sivap101 3 жыл бұрын
Surprised. Your future in ur hands
@msoorya41
@msoorya41 3 жыл бұрын
Create your own reality
@jaisonvarghese978
@jaisonvarghese978 3 жыл бұрын
സത്യം ... Degree കഴിഞ്ഞു Logistics പഠിച്ചു നല്ല ജോലി സാധ്യത ആണെന്ന് വിചാരിച്ചു but കുറെ ഇന്റർവ്യൂ പോയി എല്ലാടത്തും എക്സ്പീരിയൻസ് ആണ് ചോദിക്കുന്നത്.. ജോലി ഒന്നും കിട്ടിയില്ല അവസാനം ആ ഫീൽഡ് വിട്ടു... ഇപ്പോൾ ഒരു ഫിനാൻസ് സ്ഥാപനത്തിൽ ജോലി ചെയുന്നു...
@akhil5037
@akhil5037 3 жыл бұрын
@@jaisonvarghese978 logistic job kittan logistic padikkenda aavsyam illa
@rahoofbmz1386
@rahoofbmz1386 3 жыл бұрын
inshallah one day njnum sparkil ethum
@nidhinjohnson6687
@nidhinjohnson6687 3 жыл бұрын
Njanum 🤩🤩
@shafeeqkm8103
@shafeeqkm8103 Жыл бұрын
ഞാനും, ഇൻഷ അല്ലാഹ്
@sanjaybalachandran1756
@sanjaybalachandran1756 3 жыл бұрын
Murali kunnumpurath ne kond varumo sparkilekk (vellam movie fame)
@SparkStories
@SparkStories 3 жыл бұрын
Will try
@sharshadsharshad7050
@sharshadsharshad7050 3 жыл бұрын
Njanum sparkil varanulla theyyaredukkukaya
@fawazamjadi
@fawazamjadi 3 жыл бұрын
Shameem sir ♥️ Sikkandar bhai 👍
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@SRJmhmh
@SRJmhmh 3 жыл бұрын
Iddeham ippol Yenth Manufacturing Cheyyunnu yennan Paranjhadh?
@sruthymohan8474
@sruthymohan8474 3 жыл бұрын
kzfaq.info/get/bejne/n52VhLBpzcXbc3U.html
@balakrishnanmg8792
@balakrishnanmg8792 3 жыл бұрын
Very good. Let it be an Indian MNC. All the very best
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@sreekumarankozhikkara1169
@sreekumarankozhikkara1169 3 жыл бұрын
Also I recollect the good old days of working with you
@victorjoseph9210
@victorjoseph9210 3 жыл бұрын
So proud of you sir!
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@abinbaby7931
@abinbaby7931 3 жыл бұрын
ഞാൻ കഴിഞ്ഞ ആഴ്ച ഈ കമ്പനിയിൽ ഇന്റർവ്യൂ പോയിരുന്നു. അറിയിക്കാം എന്ന് പറഞ്ഞു. എടുക്കാൻ ചാൻസ് ഇല്ലന്ന് തോന്നുന്നു
@girishm7477
@girishm7477 3 жыл бұрын
Well Franky when recruiters say "We will get back to you" means not selected. I have attended many interviews ..
@abinbaby7931
@abinbaby7931 3 жыл бұрын
@@girishm7477 😂
@retheeshbabu5226
@retheeshbabu5226 3 жыл бұрын
Ariyikam ennu paranjal...vilikilla ennanu....😊
@jefin900
@jefin900 3 жыл бұрын
Thiricharivaayallo👍
@vishnu6613
@vishnu6613 3 жыл бұрын
Tonanada illa...
@jobsandfuture5982
@jobsandfuture5982 3 жыл бұрын
*Very inspiring video*
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@anvarshahbabuvm8208
@anvarshahbabuvm8208 3 жыл бұрын
بارك الله فيك يا أخي🤲🏻
@mohdramees09
@mohdramees09 3 жыл бұрын
50000 rupa kootukaran kadam koduthath 1cr aayi thirich tharum enn vijarich wait cheyyunna njan🤑
@mubashirtv4459
@mubashirtv4459 3 жыл бұрын
Kadam aanakil ath engana koodum?
@Satoru_juju
@Satoru_juju 3 жыл бұрын
കടം കൂടും എന്നാണോ 🤔
@3rdvoidmen594
@3rdvoidmen594 3 жыл бұрын
Mlm ano 😂
@dmcfury9229
@dmcfury9229 3 жыл бұрын
@@mubashirtv4459 interest
@shinybaby6591
@shinybaby6591 3 жыл бұрын
Sir my son is already compleated in MBA &waiting for a job please help
@saifudheenkitchlew9247
@saifudheenkitchlew9247 3 жыл бұрын
Congratulations.....
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@gkumarotp
@gkumarotp 3 жыл бұрын
Congratulations 👍
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@Beauty_of_life777.
@Beauty_of_life777. 3 жыл бұрын
അഭിനന്ദനങ്ങൾ
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@shihabkk5488
@shihabkk5488 3 жыл бұрын
Iyal sharikum sikkhandhar aano
@adhilmubarack4892
@adhilmubarack4892 3 жыл бұрын
what you mean ??
@ummerab
@ummerab 3 жыл бұрын
Chak radhakrishnan partner ano..?
@rijilmanikkoth6422
@rijilmanikkoth6422 3 жыл бұрын
Superb sir
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@mmspkd
@mmspkd 3 жыл бұрын
Proud of you Sir👏💐💐
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@BHeeMan.
@BHeeMan. 3 жыл бұрын
Sikander sir big salute....
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@agricuiturecyclebikerider
@agricuiturecyclebikerider 3 жыл бұрын
👌
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@girisag
@girisag 3 жыл бұрын
Nice 👍
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@albintom9584
@albintom9584 3 жыл бұрын
Good motivation
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@campussavari8202
@campussavari8202 3 жыл бұрын
very good story,
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@shafasmk6274
@shafasmk6274 3 жыл бұрын
Great ❤️
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@izenwillie
@izenwillie 3 жыл бұрын
Team.Thai pls try to introduce
@mohammedfavas6257
@mohammedfavas6257 3 жыл бұрын
👍
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@ARVSQA
@ARVSQA 3 жыл бұрын
Excellent program... appreciated your efforts Mr. Shameem Rafeek..
@frankvlogs6509
@frankvlogs6509 3 жыл бұрын
Murali sir ne aah hot seatil kaannan agrahikunu ( vellam movie fame)
@SparkStories
@SparkStories 3 жыл бұрын
Will try...
@salmanfaris2107
@salmanfaris2107 3 жыл бұрын
അടിപൊളി മാചാനെ ❤️
@aseenae2272
@aseenae2272 3 жыл бұрын
Good..
@vaseemmehrancp9372
@vaseemmehrancp9372 3 жыл бұрын
Humble and aggressive man 💐
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@roopeshv6112
@roopeshv6112 2 жыл бұрын
Supper
@moideenmenatil9894
@moideenmenatil9894 3 жыл бұрын
അഭിതാബ് ബച്ചൻ്റെ പഴയൊരു സിനിമയുണ്ട് "മുകന്തർക്കാ സികന്തർ ' (മുകന്തറിൻ്റെ തലവിധി -തലവര ) എന്നാലിത് സികന്തർ കാ സികന്തർ " #Adipoli#
@mohdimohammed
@mohdimohammed 3 жыл бұрын
Pwoli❤
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@balagopalanbalagopalan5336
@balagopalanbalagopalan5336 3 жыл бұрын
ഈ ചാനലിന്റെ പ്രധാന പോരായ്മ ആരെ അഭിമുഖം നടത്തുന്നു എന്ന് പറയില്ല .അതുതന്നെ ഒരു ഒളിച്ചുകളിയാണ്. പല വീഡിയോ യും മുഴുവൻ കാണാറില്ല, ആരെയാണ് നമ്മൾ പരിചയപ്പെടുന്നത് എന്നറിയാതെ എന്ത് മണ്ണാങ്കട്ട യാണ്. കുറേക്കൂടി സുതാര്യമാവാം.
@omerfaidi5816
@omerfaidi5816 3 жыл бұрын
personal details aano udheshiche?
@SparkStories
@SparkStories 3 жыл бұрын
Introduction തൊട്ട് വീഡിയോ കാണണ്ടേ ചേട്ടാ..?😁 എല്ലാ വീഡിയോയിലും description കൊടുക്കാറുമുണ്ട്...😊
@user-ce4dc7sv6j
@user-ce4dc7sv6j 3 жыл бұрын
നമ്മക്കൊന്നും തലയിലും ഒന്നും ഇല്ലെല്ലോ 😶
@jefin900
@jefin900 3 жыл бұрын
ജാഫർ , നമുക്ക് MPL ഉണ്ടല്ലോ😁
@Muhammedshaheen_18
@Muhammedshaheen_18 3 жыл бұрын
💪💓💖❤️👍
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@roopeshv6112
@roopeshv6112 2 жыл бұрын
Supowr
@amaldavismanjooran6856
@amaldavismanjooran6856 3 жыл бұрын
❤❤
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@rainbowmobiles4907
@rainbowmobiles4907 3 жыл бұрын
Mallu sikkandar
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@sayyidjabirjifri
@sayyidjabirjifri 3 жыл бұрын
Best wish you will make Unicorns company without outside investment
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@sanadbinsayedk4661
@sanadbinsayedk4661 3 жыл бұрын
Sikandar bezos
@shoukathalishoukathali8176
@shoukathalishoukathali8176 3 жыл бұрын
Oru 50000 than enneyum sahayikamo thirichu tharam
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@shihabudheenpk92
@shihabudheenpk92 3 жыл бұрын
Interested field for me.....
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@muhammedshameem5941
@muhammedshameem5941 3 жыл бұрын
GOLD BUY 1812 TP1:. 1817 TP2.
@muhammedalthaf4382
@muhammedalthaf4382 3 жыл бұрын
♥♥♥
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@prs3341
@prs3341 3 жыл бұрын
അതിവേഗതയിൽ ബിസിനെസ്സ് വളരണമെങ്കിൽ കാറും ബൈക്കും അതിവേഗതയിൽ ഓടിക്കാൻ പഠിക്കണം
@shahidafreed1869
@shahidafreed1869 3 жыл бұрын
ᴏᴋᴋᴇ ᴏʀᴏ ʙᴀɢʜʏᴀᴍᴀɴ
@sweetytrc
@sweetytrc 3 жыл бұрын
👍
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@bujuvlogs8021
@bujuvlogs8021 3 жыл бұрын
👍
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 24 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 24 МЛН