40000 രൂപ മൂലധനം; ഇന്ന് 400 കോടി വിറ്റുവരവ് നേടിയ സംരംഭകൻ | SPARK STORIES

  Рет қаралды 106,667

Spark Stories

Spark Stories

2 жыл бұрын

കമ്പ്യൂട്ടർ സയൻസ് ഡിപ്ലോമക്ക് ശേഷം സ്വകാര്യ സ്ഥാപനത്തിൽ ജോലി. അതിന് ശേഷം പിതാവിന്റെ കയ്യിൽനിന്ന് ലഭിച്ച 40,000 രൂപകൊണ്ട് കമ്പ്യൂട്ടർ അസംബിൾ ചെയ്ത് നൽകുന്ന സ്ഥാപനം ആരംഭിച്ചു. മാസത്തിൽ മൂന്ന് കമ്പ്യൂട്ടറുകളായിരുന്നു വിറ്റിരുന്നത്. പിന്നീട് കോട്ടയത്ത് ഓസോൺ എന്ന പേരിൽ സ്ഥാപനം ആരംഭിച്ചു. ആദ്യം കമ്പ്യൂട്ടർ പ്രോഡക്ട്സിന്റെയും സ്പെയർ പാർട്സിന്റെയും ഡിസ്ട്രിബ്യൂട്ടറായി. പിന്നീട് 500 സബ് ഡീലേഴ്‌സ് ആയി. പിന്നീട് ഓക്സിജൻ എന്ന പേരിൽ ലാപ്ടോപ്പുകൾക്കായി റീറ്റെയ്ൽ ഷോറൂം തുറന്നു. 500 സ്ക്വയർ ഫീറ്റായിരുന്നു ആദ്യ ഷോറൂമിന്റെ വലിപ്പം. 2 വർഷം കൊണ്ട് 10 പിന്നീട് സ്മാർട്ഫോൺ വന്നതോടെ ബിസിനസ് വളർന്നു. ഇന്ന് 400 കോടി രൂപയാണ് സ്ഥാപനത്തിന്റെ വിറ്റുവരവ്. ഇന്ന് 30 ഷോറൂമുകളും 650 ജീവനക്കാരുമാണ് സ്ഥാപനത്തിനുള്ളത്. ഷിജോ എന്ന സംരംഭകന്റെയും ഓക്സിജൻ എന്ന ബ്രാന്ഡിന്റെയും സ്പാർക്കുള്ള കഥ...
Spark - Coffee with Shamim
Guest details;
Shijo Thomas
Oxygen - The Digital Expert
Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sought after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise... Here we are sharing such stories with you.....!
Spark - Coffee with Shamim Rafeek.
#sparkstories​​​​​​​ #shamimrafeek​​​​​​​ #Oxygen

Пікірлер: 254
@sujinabraham4382
@sujinabraham4382 2 жыл бұрын
ഞാൻ സ്പാർക്കിൽ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ് ഇതാണ്:
@babujacob6126
@babujacob6126 2 жыл бұрын
ഈ എളിയ മനുഷ്യൻ്റെ വാക്കുകൾ കേൾക്കാൻ കഴിഞ്ഞു ഒത്തിരി സന്തോഷം ദൈവം ഇവരുടെ പ്രവർത്തനത്തെ കൂടുതൽ കൂടുതൻ വളർത്തട്ടെ. നന്മകൾ നേരുന്നു
@SparkStories
@SparkStories 2 жыл бұрын
Thank-you 🔥
@TECH1kerala
@TECH1kerala 2 жыл бұрын
എനിക്കും ഒരു ബിസിനസുകാരൻ ആകണം 👍
@nohinmoby7143
@nohinmoby7143 2 жыл бұрын
Enikkum veliya aagrahamanu bro
@jinulal2860
@jinulal2860 2 жыл бұрын
Enikkum bro
@SparkStories
@SparkStories 2 жыл бұрын
All the best
@rameespk4761
@rameespk4761 2 жыл бұрын
All the best macha 💝
@joysbenny6867
@joysbenny6867 2 жыл бұрын
Enikkum
@onfact1074
@onfact1074 2 жыл бұрын
ഇദ്ദേഹം കൂടി സ്പാർക്കിലേക്ക് വരണം എന്ന് ആഗ്രഹിച്ചിരുന്നു ഇന്ന് രാവിലെ thanks mr shameem rafeeq
@SparkStories
@SparkStories 2 жыл бұрын
Thank-you 🔥
@_eric_3995
@_eric_3995 2 жыл бұрын
I was waiting for this video for last 9months
@sreejith131
@sreejith131 2 жыл бұрын
I worked with oxygen many years and loved to be there ..Shijosir is very nice,motivating more over a caring personality in my experience.All the best sir
@shibilrehman
@shibilrehman 2 жыл бұрын
കല്യാണ രാമൻ, ജോയ് ആലുക്കാസ്, എം പി അഹ്‌മദ്‌ തുടങ്ങിയവരുടെ കഥകൾ കൂടി കേൾക്കാൻ ആഗ്രഹിക്കുന്നു...
@parameswaranpm8354
@parameswaranpm8354 2 жыл бұрын
Very Humble Talk with high Humility.. Really an Oxygen giving Tree of Digital World
@SparkStories
@SparkStories 2 жыл бұрын
Thank-you 🔥
@abdulkv5445
@abdulkv5445 2 жыл бұрын
എല്ലാവർക്കും ബിസ്സിനെസ്സ് ചെയ്യാൻ താല്പര്യം ഉള്ളവരാണ്, പല ആളുകൾക്കും പല സ്വപ്‌നങ്ങൾ ഉണ്ട് അത് സഫാല്യമാക്കാൻ ഒരുപാട് effort എടുക്കേണ്ടി വരും, കൂടുതൽ ലാഭം എന്നതിൽ ഉപരി, സമൂഹത്തിന്ന് നല്ല product എത്തിക്കുക എന്നാൽ വിജയം ഉറപ്പ്
@pradeepramanand6672
@pradeepramanand6672 2 жыл бұрын
ഞാൻ Oxygen ന്റെ ഒരു customer ആണ്.. മുതലാളിയെ കണ്ടതിൽ സന്തോഷം.. simple and humble!! Good customer care Excellent after sales service. God bless Oxygen group..
@mahinhaneefa2450
@mahinhaneefa2450 2 жыл бұрын
വെറും പ്ലസ് 2 മാത്രം വിദ്യാഭ്യാസം മലയാളം അല്ലാതെ വേറൊന്നും അറിയില്ല... But ഒരുനാൾ ഞാൻ ലോകം അറിയുന്ന ഒരു ബിസിനസ്മാൻ ആയാൽ താങ്കളുടെ ഗെസ്റ്റ് ആയി വന്നാൽ ഒരിക്കലും എന്നോട് ഇൻഗ്ളീഷിൽ ചോദ്യം ചോദിക്കില്ല എന്ന പ്രതീക്ഷയോടെ 🌷
@razimisbu58
@razimisbu58 2 жыл бұрын
അത് പേടിച്ചിട്ട് ബിസിനസ് തുടങ്ങാതിരിക്കണ്ട
@benjamin.johns.pandyalakkal
@benjamin.johns.pandyalakkal 2 жыл бұрын
@@razimisbu58 correct
@risvansrb9592
@risvansrb9592 2 жыл бұрын
🤣🤣
@muhammeddhanishtp5648
@muhammeddhanishtp5648 2 жыл бұрын
English padikkan polum confidence illengil pinnengana bro ninne lokam ariyappedunnath. Onninum vittu kodukkathe munpott poo,swapnathinu vendi actions edukku. Valiya uyarangalil ethippidikkan kayiyatte.
@varaaharealtors7906
@varaaharealtors7906 2 жыл бұрын
വരാൻ ഒരുങ്ങുക. വിദ്യ പുസ്തകത്തിൽ മാത്രം അല്ല അനുഭവത്തിലും ഉണ്ട്. അഭ്യാസം നമ്മൾ കാണിക്കുന്നത് നല്ല രീതിയിൽ ആയാൽ result എന്നത് നല്ലൊരു വിദ്യാഭ്യാസം ആയിരിക്കും താങ്കൾക്ക് സമ്മാനിക്കുക. പിൻതുടരുക ലക്ഷ്യം. എത്തിച്ചേരുക ഉന്നതിയിൽ ❤️ എല്ലാവിധ അനുഗ്രഹവും ദൈവം നൽകട്ടെ 🙏.
@jithusubashbabu7679
@jithusubashbabu7679 2 жыл бұрын
God bless Shijo sir. Inspirational background with soo much patience and hardwork
@SparkStories
@SparkStories 2 жыл бұрын
Thank-you 🔥
@hentrykh6007
@hentrykh6007 2 жыл бұрын
Lot of thanks for the interview, it is a motivational speech
@nandakumar133
@nandakumar133 2 жыл бұрын
Thanks for sharing this informative piece of advice , very inspirational. Kudos to Shijo sir 👍
@ajitnairk010
@ajitnairk010 2 жыл бұрын
Orupaadu padichu. Thank you for bringing him on 🙏
@moviemaster455
@moviemaster455 2 жыл бұрын
Quality interview!
@omersherrif605
@omersherrif605 2 жыл бұрын
its so impressive and informative chat ..
@dhanishinspires2157
@dhanishinspires2157 2 жыл бұрын
സ്പാർക്ക് 💯🔥❤️
@SparkStories
@SparkStories 2 жыл бұрын
Thank-you 🔥
@ginojohn7114
@ginojohn7114 2 жыл бұрын
ഷിജോ sir നല്ല വക്തിത്തം ഉള്ള വക്തി ആണ്. ഞൻ നിന്ന ഹോട്ടൽ റൂം ബുക്ക്‌ ചെയുവായെരുന്നു. വക്തിത്വ വിജയം
@SparkStories
@SparkStories 2 жыл бұрын
Thank-you 🔥
@nizammohd3852
@nizammohd3852 2 жыл бұрын
ഒരിക്കൽ ഞാനും എത്തു... Insha alllah❤️
@manojkp9989
@manojkp9989 2 жыл бұрын
Excellent video with brilliant host and guest 👍
@SparkStories
@SparkStories 2 жыл бұрын
Thank-you 🔥
@vinodmathew4931
@vinodmathew4931 2 жыл бұрын
Good vedio.... Thank u.. sir ❤️
@SparkStories
@SparkStories 2 жыл бұрын
Welcome
@njan4907
@njan4907 2 жыл бұрын
Spark inspiration to youngsters.. 💯❤
@SparkStories
@SparkStories 2 жыл бұрын
Thank-you 🔥
@thomasparackal7583
@thomasparackal7583 2 жыл бұрын
Best wishes, sincerity is greatly appreciated. I will try Oxygen after hearing this interview..
@SparkStories
@SparkStories 2 жыл бұрын
Thank-you 🔥
@andrews13
@andrews13 2 жыл бұрын
Great talk!
@SparkStories
@SparkStories 2 жыл бұрын
Thank-you 🔥
@cirilalias8733
@cirilalias8733 2 жыл бұрын
Ivar online marketil sajeevamakenda kaalam athikramichu kazhinju iniyum sradhichillengil orikkal nokia indayirunnu black berry indayirunnu ennapole market trendine oppam ninnillengil oru vanishmentum ee valarchakkoppam mumbil kaanam
@raheemabdulrahim6537
@raheemabdulrahim6537 2 жыл бұрын
അടുത്ത വർഷം എന്നെ interview cheyyanam സ്പാർക്കിൽ waiting for that moment ❤️❤️❤️
@uturn6730
@uturn6730 2 жыл бұрын
Happy to see your success ❤️❤️❤️
@stevegeorge4580
@stevegeorge4580 Жыл бұрын
Truly Inspiring ❤
@anikuttan6624
@anikuttan6624 2 жыл бұрын
ഓക്സിജൻ പ്രാണവായു 👍♥️
@SparkStories
@SparkStories 2 жыл бұрын
Thank-you 🔥
@pretheeshkumarsoman9500
@pretheeshkumarsoman9500 2 жыл бұрын
Feels he is speaking from the heart,. A truly inspirational near to reality statements are rare.
@bhai_log
@bhai_log 2 жыл бұрын
Nice video 💥💕💕
@SparkStories
@SparkStories 2 жыл бұрын
Thank-you 🔥
@shibilrehman
@shibilrehman 2 жыл бұрын
കുറേ ആളുകൾക്ക് ജോലി കൊടുക്കുന്ന ഒരു ബിസിനെസ്സ് തുടങ്ങണം ...
@faginc.s6226
@faginc.s6226 2 жыл бұрын
God bless you with all
@phoenixlife1785
@phoenixlife1785 2 жыл бұрын
Ellavarkkum oru inspiration thanneyane spark .pankedukkunnavaril ninnum aa inspiration nammilekkethikkunna reethiyil chodhyam chodhikkunna shameem sir ne abhinandhanangal
@SparkStories
@SparkStories 2 жыл бұрын
Thank-you 🔥
@itzmemaluzz
@itzmemaluzz 9 ай бұрын
😢😢😢😢😮 8:38 8:39 8:39
@itzmemaluzz
@itzmemaluzz 9 ай бұрын
😂❤
@enosvarghese4867
@enosvarghese4867 2 жыл бұрын
Ee long videos oka part aki edit cheyithal elarkum ishtamola part select kelkan patum becoz time management is also important
@electrotalk3187
@electrotalk3187 2 жыл бұрын
I like the attitude becaz I have such good experience
@sachin65us
@sachin65us 2 жыл бұрын
a humble man!!!!
@SparkStories
@SparkStories 2 жыл бұрын
Thank-you 🔥
@AnvarAbdulkhadarPV
@AnvarAbdulkhadarPV 2 жыл бұрын
15:15 very valid point 👍
@libin242
@libin242 2 жыл бұрын
Wot a man ,his talks silently 🔥🔥
@SparkStories
@SparkStories 2 жыл бұрын
Thank-you 🔥
@sayedibrahim4110
@sayedibrahim4110 2 жыл бұрын
സർവീസ് ചെയ്യുന്നതിനെ റോബോർട്ടുകൾ വളരെ ഉപകാരപ്രദം തന്നെ.വലിയ ഉപകാരം ആയിരിക്കും അതിന്റെ വളർച്ച വലുതാനേ എങ്കിലും വരും കാലങ്ങളിൽ റോബർട്ട്‌ വികസനം വരും യുവതലമുറക്കെ വലിയ രീതിയിൽ തൊഴിൽ നഷ്ടം ഉണ്ടാവും, ആയതുകൊണ്ട് കുറേ ജനാവിഭാഗത്തെ ഉന്നതയിൽ എത്തിക്കാൻ പുത്തൻ ആശയം നടപ്പിൽ വരുത്തേണ്ടേ,....
@jibingeorge2848
@jibingeorge2848 2 жыл бұрын
ഇദ്ദേഹം എന്താണ് വരാത്തതെന്ന് ഓർത്തിരിക്കുവായിരുന്നു പ്രതീക്ഷിച്ച vdo👍
@greenindiakrishipadam789
@greenindiakrishipadam789 2 жыл бұрын
Grate man 🙏
@SparkStories
@SparkStories 2 жыл бұрын
Thank-you 🔥
@rahulbabu8204
@rahulbabu8204 2 жыл бұрын
Super 💕 very good videos 👌
@SparkStories
@SparkStories 2 жыл бұрын
Thank-you 🔥
@mastvlawofattractionvictor3619
@mastvlawofattractionvictor3619 2 жыл бұрын
ഞാൻ ഒരു നല്ല ബിസിനസ് കാരനാകാൻ പ്രയത്നിച്കൊണ്ടിരികുനു
@satheeshkidangenaugusthy8001
@satheeshkidangenaugusthy8001 2 жыл бұрын
സൂപ്പർ 👍👍👍👍
@SparkStories
@SparkStories 2 жыл бұрын
Thank-you 🔥
@parameswaranpm8354
@parameswaranpm8354 2 жыл бұрын
Sir,I have a humble suggestion....In the interview you told Edapally is a Digital Hub...Kindly try to introduce Changampuzha Brand Literature (Poetry,Novel,Short Story) Digital Gadget in the Market
@ranjitvarghese5357
@ranjitvarghese5357 2 жыл бұрын
Great:-)
@SparkStories
@SparkStories 2 жыл бұрын
Thank-you 🔥
@Sureshbabupp7192
@Sureshbabupp7192 2 жыл бұрын
👍🏻Grand 🙏
@vishnuvijayan7045
@vishnuvijayan7045 2 жыл бұрын
Ivarude shop kandittundelum... Pinnil ithra valiya kadha undennu arinjilla😊 nattukaran anennu ippol anu ariyunne❤️
@Sahad24
@Sahad24 2 жыл бұрын
Pure visionary 🤗
@Journeytodreamsandbeyond9542
@Journeytodreamsandbeyond9542 2 жыл бұрын
FM il Oxygen nte advertisement kettappol agrahichathe ullu..onn spark il kanan kazhinjengil enn.. :-) inspiring
@SparkStories
@SparkStories 2 жыл бұрын
Thank-you 🔥
@TECH1kerala
@TECH1kerala 2 жыл бұрын
❤️👍
@SparkStories
@SparkStories 2 жыл бұрын
Thank-you 🔥
@subairmuhammed8279
@subairmuhammed8279 2 жыл бұрын
👏👏👏👏❤️❤️❤️
@SparkStories
@SparkStories 2 жыл бұрын
Thank-you 🔥
@rasaludheensyed1006
@rasaludheensyed1006 2 жыл бұрын
Big salute!
@SparkStories
@SparkStories 2 жыл бұрын
Thank-you 🔥
@rasheedasalim2002
@rasheedasalim2002 2 жыл бұрын
Great shijo....keep up the good spirit and all the very best for a long journey
@aman_aly_01
@aman_aly_01 2 жыл бұрын
Shrikkum nalla service ane 3 years kazhinj ac comlaint ayi vilichenta pittenn vann sheri akki tannh
@SparkStories
@SparkStories 2 жыл бұрын
Thank-you 🔥
@hamza3134
@hamza3134 2 жыл бұрын
Very nice
@SparkStories
@SparkStories 2 жыл бұрын
Thank-you 🔥
@raizalconcepts1457
@raizalconcepts1457 2 жыл бұрын
Shijo chettaa....👍👍👍
@soorajsatheesh1482
@soorajsatheesh1482 2 жыл бұрын
Superb. Hope myG chairman also be their.
@SparkStories
@SparkStories 2 жыл бұрын
Will try
@jaisonjaison9784
@jaisonjaison9784 2 жыл бұрын
Shijo sir 👋👋👋❤️🍀
@SparkStories
@SparkStories 2 жыл бұрын
Thank-you 🔥
@muhamedfasilk8203
@muhamedfasilk8203 2 жыл бұрын
*എനിക്കും ഒരു ബിസിനസുകാരൻ ആവണം*
@SparkStories
@SparkStories 2 жыл бұрын
All the best
@abduljaleel1942
@abduljaleel1942 2 жыл бұрын
Super sir
@SparkStories
@SparkStories 2 жыл бұрын
Thank-you 🔥
@jebinjose25
@jebinjose25 2 жыл бұрын
Nice 🤩
@SparkStories
@SparkStories 2 жыл бұрын
Thank-you 🔥
@shobinbinu4413
@shobinbinu4413 2 жыл бұрын
Simple Man❤🥰
@SparkStories
@SparkStories 2 жыл бұрын
Thank-you 🔥
@aromalunni1503
@aromalunni1503 2 жыл бұрын
👍
@SparkStories
@SparkStories 2 жыл бұрын
Thank-you 🔥
@sunnyvarghese5481
@sunnyvarghese5481 2 жыл бұрын
All the best
@pakkanadanstoriez
@pakkanadanstoriez 9 ай бұрын
Amen ✝️💖
@santhoshkrishna3730
@santhoshkrishna3730 2 жыл бұрын
👍👍👍
@SparkStories
@SparkStories 2 жыл бұрын
Thank-you 🔥
@reenabenoy2047
@reenabenoy2047 2 жыл бұрын
സൂപ്പർ
@SparkStories
@SparkStories 2 жыл бұрын
Thank-you 🔥
@agricuiturecyclebikerider
@agricuiturecyclebikerider 2 жыл бұрын
👌👍
@SparkStories
@SparkStories 2 жыл бұрын
Thank-you 🔥
@muhammedalthaf4382
@muhammedalthaf4382 2 жыл бұрын
@SparkStories
@SparkStories 2 жыл бұрын
Thank-you 🔥
@ubaidmannethodi4792
@ubaidmannethodi4792 2 жыл бұрын
👍🏻👌🏻
@SparkStories
@SparkStories 2 жыл бұрын
Thank-you 🔥
@sravanmurali655
@sravanmurali655 2 жыл бұрын
ഞാനും ഇരിക്കും ഒരിക്കൽ ഈ ഹോട്സീറ്റിൽ.
@SparkStories
@SparkStories 2 жыл бұрын
All the best
@anandhukrishnan729
@anandhukrishnan729 2 жыл бұрын
👍👍
@SparkStories
@SparkStories 2 жыл бұрын
Thank-you 🔥
@ahammadshafi4198
@ahammadshafi4198 2 жыл бұрын
Baiju Nair interviewed first. .
@nazarthanniyoottil3753
@nazarthanniyoottil3753 2 жыл бұрын
Barakallahu lakum you are very expert this feeld
@SparkStories
@SparkStories 2 жыл бұрын
Thank-you 🔥
@bernitthomas9154
@bernitthomas9154 2 жыл бұрын
Im also a customer in oxygen Neet customers handling
@kamaleshkannarath2763
@kamaleshkannarath2763 2 жыл бұрын
Joseph👍👍❤️
@SparkStories
@SparkStories 2 жыл бұрын
Thank-you 🔥
@meharazms4799
@meharazms4799 2 жыл бұрын
സൂപ്പർ സർവീസ്‌, ലൈക്ക്
@SparkStories
@SparkStories 2 жыл бұрын
Thank-you 🔥
@albintom9584
@albintom9584 2 жыл бұрын
Nice
@SparkStories
@SparkStories 2 жыл бұрын
Thank-you 🔥
@Abdulsamad-cf3st
@Abdulsamad-cf3st 2 жыл бұрын
👍👍👍👍
@SparkStories
@SparkStories 2 жыл бұрын
Thank-you 🔥
@sreeharshan2014
@sreeharshan2014 2 жыл бұрын
nice
@SparkStories
@SparkStories 2 жыл бұрын
Thank-you 🔥
@mohammedhumraz3732
@mohammedhumraz3732 2 жыл бұрын
Sparkinte ഇന്റർവ്യൂവിൽ ഞാനും ഉണ്ടാകാൻ വേണ്ടി പരിശ്രമിക്കും
@Sulthwany
@Sulthwany 2 жыл бұрын
Good
@SparkStories
@SparkStories 2 жыл бұрын
Thank-you 🔥
@abhinandtv7752
@abhinandtv7752 2 жыл бұрын
Spark♥️
@nishadkalpeni8254
@nishadkalpeni8254 2 жыл бұрын
ചെറിയ മുതൽ മുടക്കിൽ ഇ സാഹചര്യത്തിൽ തുടങ്ങാൻ പറ്റിയ ഒരു സംരഭം പറഞ്ഞു തരാമോ....
@KapishDakini
@KapishDakini 2 жыл бұрын
Adipoli interviewer
@Beauty_of_life777.
@Beauty_of_life777. 2 жыл бұрын
അഭിനന്ദനങ്ങൾ 🙏
@SparkStories
@SparkStories 2 жыл бұрын
Thank-you 🔥
@gcc3028
@gcc3028 2 жыл бұрын
Oxygenil വില കൂടുതൽ ആണ് ...especially for laptops
@outofsyllabusjomonjose4773
@outofsyllabusjomonjose4773 2 жыл бұрын
❤❤✌✌✌✌
@razishahbas3172
@razishahbas3172 2 жыл бұрын
#OpenMind 👍
@ArunKumar-be3ew
@ArunKumar-be3ew Жыл бұрын
Ente veedu edappal Nhan panthalam kottarathil harivarasanam program kazhinju varumpol oxygen shop kure kandu apol yeniku ee show aanu orma vannath ee oxigen shop owner face um
@fadhl7777
@fadhl7777 2 жыл бұрын
🔥
@SparkStories
@SparkStories 2 жыл бұрын
Thank-you 🔥
@sharoncleetus
@sharoncleetus 2 жыл бұрын
🔥🔥🔥
@SparkStories
@SparkStories 2 жыл бұрын
Thank-you 🔥
@mlpm3543
@mlpm3543 2 жыл бұрын
Iqbal kasarkodine konduvarumo shami ikka
@bigbull6084
@bigbull6084 2 жыл бұрын
മലയാളത്തിൽ കൊള്ളാവുന്ന ചാനൽ
@muhammadnaseer2
@muhammadnaseer2 2 жыл бұрын
കൂടുതൽ ആളുകലും ഇപ്പോൾ ഓൺലൈൻ നിന്നാണ് ഫോൺ വാഗുന്നത്
@syamkumar7655
@syamkumar7655 2 жыл бұрын
One day I will sit on this seat...sure...
@SparkStories
@SparkStories 2 жыл бұрын
All the best
@SparkStories
@SparkStories 2 жыл бұрын
chat.whatsapp.com/Cdeikxp7ySB17ReLGsJ0yb സ്പാർക് ഫാൻസ്‌ ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.. സ്പാർക്‌ ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക്‌ ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം. സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ് SPARK FANS CLUB..🔥 t.me/sparkstories SPARK Facebook Page facebook.com/sparkstories1.0/
@BARURIWORLD
@BARURIWORLD 2 жыл бұрын
Group full
@SparkStories
@SparkStories 2 жыл бұрын
chat.whatsapp.com/Cdeikxp7ySB17ReLGsJ0yb
@shameerc5735
@shameerc5735 2 жыл бұрын
🥰
@shabeebrahmankuzhikandan6655
@shabeebrahmankuzhikandan6655 2 жыл бұрын
Phygicart ceo jolly Antony coo Anish k joy chairman BOBY chemmanur ivareyum interview cheyyu avrude business success anu !
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 19 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 109 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 19 МЛН