കളക്ടറാവണം! ഇതൊരു തയ്യൽത്തൊഴിലാളിയുടെ മകൾ കണ്ട സ്വപ്നം, ഇന്ന് അതിനരികെ...| Indian Civil Service

  Рет қаралды 38,294

Mathrubhumi News

Mathrubhumi News

13 күн бұрын

കളക്ടറാവണം! മലയാളം മീഡിയത്തിൽ പഠിച്ച്, സിവിൽ സർവീസ് പരീക്ഷയിൽ 791-ാം റാങ്ക് നേടി അനുഷ. മികച്ച റാങ്കിനായി കഠിനാധ്വാനം ചെയ്യുകയാണ് ഈ കാസർകോടുകാരി, ഇതൊരു തയ്യൽത്തൊഴിലാളിയുടെ മകൾ കണ്ട സ്വപ്നം...
#upsc #upscexam #civilservice #indiancivilservice #civilservice
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 55
@PavithranNV-zn2yd
@PavithranNV-zn2yd 10 күн бұрын
അഭിനന്ദനങ്ങൾ ❤️കൂടുതൽ ഉയരങ്ങളിലേക്ക് എത്താൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു ❤️
@nitishnair89
@nitishnair89 11 күн бұрын
Congratulations, please motivate others too and guide them for better future
@ShinuvVanchivayalINDIAN
@ShinuvVanchivayalINDIAN 9 күн бұрын
അഭിനന്ദനങ്ങൾ അനുഷ R ചന്ദ്രൻ... ചന്ദ്രനെപ്പോലെ വിളങ്ങീടട്ടെ 🫱🏾‍🫲🏽
@unnikrishnanp935
@unnikrishnanp935 11 күн бұрын
👍മോൾക്ക്‌ അഭിനന്ദനങ്ങൾ, ദൈവം അനുഗ്രഹിക്കട്ടെ മോളെ 👍
@maheshn8281
@maheshn8281 9 күн бұрын
അഭിനന്ദനങ്ങൾ❤
@user-gk5qs4ps9v
@user-gk5qs4ps9v 11 күн бұрын
നാമെല്ലാം മനുഷ്യരാണ്. നമ്മൾക്ക് ഏതൊരു തൊഴിൽ മേഖലയിലും പ്രവർത്തിക്കാൻ കഴിയും.പരിശീലനത്തിലൂടെ അത് നേടിയെടുക്കാനാകും.എല്ലാ ജോലിക്കും തുല്യപ്രാധാന്യമാണ് ഉള്ളത്.മനുഷ്യർ തന്നെ ഇതിനെ ജാതിവ്യവസ്ഥകൾ കൊണ്ടും ശമ്പളം കൂടുതലും കുറവും അടിസ്ഥാനം വച്ചു.8 മണിക്കൂർ ജോലി ചെയ്യുന്നവർക്ക് തുല്യവേതനമാണ് നൽകേണ്ടത്; അത് കൂലിപ്പണി ആയാലും ഡോക്ടറായലും.പക്ഷെ ഇതിൽ അന്തരം വരുത്താൻ പല ന്യായവാദങ്ങളും നിരത്തും.വിദ്യാഭാസം കൂടുതൽ നേടി എന്നുകരുതി ആ വ്യക്തി മനുഷ്യനല്ലാതാകുന്നില്ലല്ലോ!!!.സമൂഹത്തിൽ കണ്ടുവരുന്നതെന്താണ് വലിയ ബിരുദങ്ങൾ നേടിയവർക്ക് ഒരു വിചാരമുണ്ട്; തങ്ങൾ കൂടിയ പാർട്ടീസാണ് അതുകൊണ്ട് തുണിഅലക്കൽ,മറ്റമടിക്കൽ ,പാത്രംകഴുകൽ,പശുവിന് പുല്ല്പറിക്കൽ, ടോയ്‌ലറ്റ് കഴുകൽ,തറതുടയ്കൽ,ഓട ക്ലീനിങ്, മൺവെട്ടിപ്പണി മുതലായ ഇതുപോലുള്ള കാര്യങ്ങൾ ചെയ്യാൻ പാടില്ല എന്നുള്ളതാണ്.കാരണം വില പോയാലോ!!!. ഇത്തരം ചിന്താഗതികൾ മാറണം.എങ്കിലേ സമൂഹം നന്നാവുകയുള്ളു.സിവിൽ സർവ്വീസ് നേടിയ സഹോദരിക്ക് അഭിനന്ദനങ്ങൾ ❤
@SherlockHolmesIndefatigable
@SherlockHolmesIndefatigable 9 күн бұрын
No... jeevithathil uzhappi nadanmar koolipanikkar avum...avare thullyrayi karunnathinte yadhoru avasyavum illa..daivam ellavarkkum ore pole samayam tarunnu..chilar doctor collector pilot inspector oke aakum...avar mattullavr enjoy cheythappol vtl tanne frustrated ayi padichavr ane.... Koolipanikkaranu respect kodukkenda yadhoru avasyavum illa.... except Krishi/agriculture/farming
@user-gk5qs4ps9v
@user-gk5qs4ps9v 9 күн бұрын
ഷെർലക്ക്,താങ്കൾക്ക് ജീവിതാനുഭവം കുറവാണ്; ലോകം കണ്ടിട്ടില്ല!!!.താങ്കൾ കുറിച്ചിട്ട അഭിപ്രായം കാലക്രമേണ ജീവിതാനുഭവങ്ങളിലൂടെ മാറിക്കോളും.അനുഭവം ഗുരു!!! ജില്ലാ കളക്ടർറും, പൈലറ്റും, ഇൻസ്പെക്ടറും കൂടെ കടലിൽ മീൻപിടിക്കാനും റോഡ് ടാർ ചെയ്യാനും, കൃഷിപ്പണിയും,,പച്ചക്കറി,മീൻ, ഫ്രൂട്ട്സ്,പലവെഞ്ചനം വിൽപ്പനകൾ,റബ്ബർ ടാപ്പിംഗ്,കാലിവളർത്ത്,തെങ്ങ്കയറ്റം ഇതെല്ലം വന്ന് ചെയ്യുമോ.ഒരു വ്യക്തിക്ക് സ്വന്തം കഴിവ് കൊണ്ടുമാത്രം ജീവിക്കാൻ സാധിക്കില്ല!!! മറ്റു മനുഷ്യരുടെ കഴിവും പ്രയത്നവും കൊണ്ടും കൂടിയാണ് ജീവിച്ച് പോകുന്നത്.വ്യക്തികളുടെ കഴിവ് വിഭിന്നമാണ്; എന്റെ കഴിവ് മറ്റൊരു വ്യക്തിക്ക് കാണില്ല അതുപോലെ മറ്റുള്ളവരുടെ കഴിവ് എനിക്കുമില്ല.എന്നാൽ നമ്മുടെയെല്ലാവരുടേയും കഴിവുകൾ കൊണ്ട് നാം ജീവിച്ചുപോകുന്നു.ആരും മറ്റൊരാളേക്കാൾ വലുതല്ല;ചെറുതുമല്ല,All are equal , എന്റെ ജീവിതം 20%എനിക്ക് വേണ്ടിയും ബാക്കി 80% ശതമാനം മറ്റുള്ളവർക്ക് വേണ്ടിയുമാകുന്നു.നേരെമറിച്ച് മറ്റുള്ളവരുടെ ജീവിതവും പ്രയത്നങ്ങളും എനിക്ക് കൂടെ വേണ്ടിയാണ് എന്ന് ഞാൻ മനസ്സിലാക്കുന്നു.ആയതിനാൽ എനിക്ക് അവരോട് തുല്യമായ സ്നേഹവും ബഹുമാനവും ഞാൻ മരിക്കുവോളം ഉണ്ട്.(അവരുടെ ടാക്സ് പണം കൂടെ കൊണ്ടാണ് ഞാൻ ഇന്നനുഭവിക്കുന്ന സൗകര്യങ്ങൾ എനിക്ക് ലഭിക്കുന്നത്. അവിടെ ജില്ലാ കളക്ടർറും പൈലറ്റും കൂലിപ്പണിക്കാരനും ഒന്നുമില്ല; ആയതിനാൽ അവർക്കെല്ലാം തുല്യമായ Respect കൊടുക്കണം കൊടുക്കും.)
@sinan5464
@sinan5464 11 күн бұрын
Such a dedicated candidate i ever scened❤
@SherlockHolmesIndefatigable
@SherlockHolmesIndefatigable 9 күн бұрын
UPSC pole valare valiya syallabus padichu exam pass aavunnath...valare paaad ahh...athum joi cheythukondu.... A human being with tireless effort will fullfill his/his ambition...one day...😊
@anithasreekumaran1071
@anithasreekumaran1071 11 күн бұрын
Congratulations
@daksharaji-xl7me
@daksharaji-xl7me 9 күн бұрын
Congrats 👏
@sooryanarayanan4273
@sooryanarayanan4273 10 күн бұрын
Congratulations.
@kalpitharajar1328
@kalpitharajar1328 5 күн бұрын
So proud to see this Anusha!! ❤
@anilkumar.c.smenon9144
@anilkumar.c.smenon9144 10 күн бұрын
Congrats.
@vaigacakash7232
@vaigacakash7232 9 күн бұрын
Congrats 👍🏻👍🏻👍🏻
@kamalshan7037
@kamalshan7037 6 күн бұрын
All the best. Be different and don't forget the roots. ❤❤❤
@ragapournamiye
@ragapournamiye 11 күн бұрын
Its a great legendary effort. Saravan Maheswer Indian writer
@rasheedparappa
@rasheedparappa 9 күн бұрын
Congrats
@nidheeshkrishnankv9262
@nidheeshkrishnankv9262 11 күн бұрын
Anu❤
@jameelmhd5978
@jameelmhd5978 9 күн бұрын
Anu chechii❤️
@dhyanprashob5191
@dhyanprashob5191 11 күн бұрын
Akkoos❤
@prashobchendalam2723
@prashobchendalam2723 11 күн бұрын
👏👏
@ponnuz250
@ponnuz250 12 күн бұрын
I want to become an ias officer❤
@naveenp8033
@naveenp8033 10 күн бұрын
വർക്ക്‌ ചെയ്ത് പഠിച്ചു പറഞ്ഞു. Congratulations 👍🏻😍എന്ത് വർക്ക്‌ ആണ് ചെയ്ത് കൊണ്ടിരുന്നത് during preparation
@NandanaSatheesh-mt8bz
@NandanaSatheesh-mt8bz 5 күн бұрын
She was an online tutor in Byjus for social science
@sradhak9762
@sradhak9762 11 күн бұрын
❤❤
@sruthiramachandran6967
@sruthiramachandran6967 11 күн бұрын
❤️❤️❤️
@aiswarya7773
@aiswarya7773 11 күн бұрын
👍👍👍
@diksha12349
@diksha12349 11 күн бұрын
Fortune inte Add ahhnoo 😅 anyway inspiring❤
@vishnunarayanankc6997
@vishnunarayanankc6997 11 күн бұрын
Ad ആയിരിക്കാം but സംഭവം സത്യം aanutto ❤
@AdvAnagha
@AdvAnagha 4 күн бұрын
@shyamjithc8212
@shyamjithc8212 6 күн бұрын
❤️❤️👍
@niranjanab5844
@niranjanab5844 11 күн бұрын
😍❤
@nandanarajan103
@nandanarajan103 11 күн бұрын
❤❤❤❤
@abhijith1676
@abhijith1676 11 күн бұрын
😻❤️❤️
@Sree-qt2ch
@Sree-qt2ch 11 күн бұрын
🔥
@rajanimaniyeri2473
@rajanimaniyeri2473 11 күн бұрын
🤝
@milanjojo339
@milanjojo339 9 күн бұрын
💯
@greeshmamg6232
@greeshmamg6232 11 күн бұрын
💥😍
@tulips121
@tulips121 8 күн бұрын
❤️💎
@arjuntk8431
@arjuntk8431 9 күн бұрын
❤🎉
@Civicc
@Civicc 11 күн бұрын
എവിടെ ആണ് ജോലി ചെയ്തിരുന്നത്?
@sinan5464
@sinan5464 11 күн бұрын
Byjus
@Civicc
@Civicc 11 күн бұрын
@@sinan5464great 👍
@sunilkumarmv556
@sunilkumarmv556 7 күн бұрын
ആദ്യം ഇങ്ങനെ ഒക്കെ പറയും, സ്റ്റാറ്റസ്, ശമ്പളം, ആനുകൂല്യം, ഗമ ഇതൊക്കെ തന്നെ ആണ് സിവിൽ സർവീസ്, അല്ലാതെ ഒന്നും അല്ല, അത് പറയാൻ കാരണം, ഏതെങ്കിലും കലക്ടർ, ഒരു സാധാരണ ക്കരനെ കല്യാണം.കഴിച്ചിട്ട് ഉണ്ടോ, ഇല്ല അതാണ്
@aslamthaiparambil7223
@aslamthaiparambil7223 9 күн бұрын
ഇത് പഠിച്ച സ്ഥാപനത്തിന്റർ പരസ്യം ആണെന്ന് വേറെ ആർക്കെങ്കിലും തോന്നിയോ
@shilpamadhusoodhanan5077
@shilpamadhusoodhanan5077 11 күн бұрын
❤❤❤❤
@sindhupeethambaran7362
@sindhupeethambaran7362 10 күн бұрын
❤❤
@quirkyace
@quirkyace 12 күн бұрын
@binivb
@binivb 6 күн бұрын
❤🎉
@playhouse4552
@playhouse4552 10 күн бұрын
❤❤
@shilpap2579
@shilpap2579 11 күн бұрын
❤❤❤
@NishithaDas1
@NishithaDas1 11 күн бұрын
@aswathirk3543
@aswathirk3543 12 күн бұрын
SANTHOSH GEORGE KULANGARA | CONCLAVE | GREGORIAN INSTITUTE OF TECHNOLOGY | |GINGER MEDIA
1:17:12
Climbing to 18M Subscribers 🎉
00:32
Matt Larose
Рет қаралды 34 МЛН
The Noodle Picture Secret 😱 #shorts
00:35
Mr DegrEE
Рет қаралды 30 МЛН
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 12 МЛН