കണക്കുകൂട്ടലുകൾ തെറ്റുന്നോ...കാറ്റ് മാറി വീശുന്നോ? | Nerkkuner 05 May 2024

  Рет қаралды 354,956

asianetnews

asianetnews

29 күн бұрын

കണക്കുകൂട്ടലുകൾ തെറ്റുന്നോ...കാറ്റ് മാറി വീശുന്നോ? | Nerkkuner 05 May 2024
#nerkkuner #bjp #congress #election2024 #narendramodi #rahulgandhi #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 873
@harishzzz2010
@harishzzz2010 27 күн бұрын
ജൂൺ 4 നു ശേഷം ഇതേ പാനൽ വച്ചു ഒന്നുടെ ഈ പ്രോഗ്രാം അവതരിപ്പിക്കാനെ... പ്ലീസ് !!
@Rajesh-zf6gv
@Rajesh-zf6gv 27 күн бұрын
😂😂
@aneeshp.k6825
@aneeshp.k6825 27 күн бұрын
Correct ...Ivanmare thanne June 4thnu charchakku iruthanam.......North Indian politics msnasilakan kazhiyath malayalikal....
@PremanKv-ci7fl
@PremanKv-ci7fl 27 күн бұрын
BJP യെ അളക്കാൻ നിങ്ങ ളുടെ അളവുകോൽ മതിയാവില്ല? 19:25
@farooqpaikampaikam7054
@farooqpaikampaikam7054 27 күн бұрын
@@PremanKv-ci7fl 414 സീറ്റുമായി രാജീവ് ഗാന്ധി അധികാരത്തിൽ എത്തിയപ്പോൾ ഇങ്ങനെ തന്നെ അന്ന് പറഞ്ഞത് കോൺഗ്രസുകാരൻ ഒന്ന് ഓർക്കണം ഇന്ന് അവരുടെ അവസ്ഥ എന്താണ് നാളെ ബിജെപിയുടെ അവസ്ഥ ഇതുതന്നെ അവർക്ക് പിന്നാലെ വരുന്നുണ്ട് ഗജരിവാൾ ആ പാർട്ടിയും ബിജെപിക്ക് എതിരാണ് അന്ന് കോൺഗ്രസിനെതിരായ ബിജെപി പോലെ ഓർത്തു വച്ചോ ചരിത്രം ആവർത്തിക്കുക തന്നെ ചെയ്യും അന്ധമായ മോഡി ഭക്ത ആയതുകൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത് വിശ്വസിക്കുന്നത് ഇത് ജനാധിപത്യമാണ് ജനങ്ങൾ മാറി ചിന്തിച്ചു കൊണ്ടിരിക്കും ഒരു പൊതുമാധ്യമത്തിന്റെ മുമ്പിൽ പോലും സംസാരിക്കാൻ ധൈര്യമില്ലാത്ത ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രി എന്നിട്ടും അഹങ്കാരത്തിന് ഒരു കുറവില്ല അവർക്ക് പിന്തുടർക്കുന്നവർക്ക്
@alanmatthew1314
@alanmatthew1314 27 күн бұрын
@@PremanKv-ci7flbjp olathum🙄evm setting ano?🤔enkil paragittu karayamilla😜
@bijubiju7635
@bijubiju7635 27 күн бұрын
മോഡി അധികാരത്തിൽ വരുമോ എന്ന സംശയം കേരളത്തിൽ മാത്രം കാണപ്പെടുന്ന ഒരു പ്രത്യേകതരം ചൊറിയാണ്
@anony633
@anony633 27 күн бұрын
അതെ അതെ 😂😂😂
@halofriends
@halofriends 27 күн бұрын
അത് മലം ടീവി മാത്രം കാണുന്നത് കൊണ്ട് തോന്നുന്നതാണ്
@babupappan
@babupappan 26 күн бұрын
Yes, you are correct 👍💯
@krishnanunnikk
@krishnanunnikk 26 күн бұрын
​@@halofriends2
@shivbnair4043
@shivbnair4043 25 күн бұрын
Aribhakshanam kazhikunna chila neruketta vanmaarkku maatram undakuna oru mental asugamanu
@user-gy6dw2ds2v
@user-gy6dw2ds2v 27 күн бұрын
ജേക്കബ് ജോർജ് ഇപ്പോഴും കോൺഗ്രസ്‌സിന്റെ പിന്നിലാണ്. കോൺഗ്രസ്‌ ഇന്ത്യ സഖ്യത്തിലാണ് മത്സരിക്കുന്നത് എന്നത് പോലും പാവത്തിന് അറിയില്ല.
@georgekuttychacko3412
@georgekuttychacko3412 27 күн бұрын
ഇയാൾക്ക് എന്തോ കുഴപ്പമുണ്ടെന്നു തോന്നുന്നു , ഇനിയും ചാനലിൽ വിളിച്ചിരുത്തി അനാവശ്യം പറയിപ്പിക്കരുതേ
@georgekuttychacko3412
@georgekuttychacko3412 27 күн бұрын
പ്രായo akumpol ulla prasnama
@mmnissar786
@mmnissar786 27 күн бұрын
ജേക്കബ് ജോർജി മണം അടിച്ചു... പ്ലേറ്റ് മാറ്റി തുടങ്ങി... റിയൽ ക്രിസ്ത്യാനി.. 😜
@georgekuttychacko3412
@georgekuttychacko3412 27 күн бұрын
@@mmnissar786 ക്രിസ്ത്യാനി ആയാൽ കുഴപ്പമുണ്ടോ .
@roy2060
@roy2060 27 күн бұрын
കണക്ക് കൂട്ടലുകൾ തെറ്റില്ല ഇരുന്നൂറും ഇരുന്നൂറും നാന്നൂറ്‌
@vijoypachi
@vijoypachi 27 күн бұрын
ജൂൺ 4 കഴിഞ്ഞാൽ ഇ മൂന്ന് പേരയും കൂട്ടി ഒരു ചർച്ച നടത്താൻ അപേക്ഷിക്കുന്നു.
@_sam333
@_sam333 27 күн бұрын
😂😂😂😂😂😂exactly
@user-hg5lw6dw9x
@user-hg5lw6dw9x 27 күн бұрын
ചർച്ച ! നാലും മൂ... (അല്ലേൽ അതു വേണ്ട) മുങ്ങും!
@_sam333
@_sam333 27 күн бұрын
@@user-hg5lw6dw9x 👍
@badushak1748
@badushak1748 27 күн бұрын
മുങ്ങുന്ന കപ്പലാണ് bjp😂
@Notsidhu5
@Notsidhu5 26 күн бұрын
This is the exact judgement ..evanmarokke... part 2 interview nu varanam..
@Narayanan2024
@Narayanan2024 27 күн бұрын
Jacob George.. what a comedy
@gopinathankarunakaran9233
@gopinathankarunakaran9233 27 күн бұрын
കുരു വംശം നിന്നെ പത്തൊമ്പതി ൽ ഇതേ പോലെ ഞങ്ങൾ തൻ്റെ കുറേ ഗീർവാണംകണ്ടിട്ടുണ്ട് ഒന്നുപോടെ .
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 27 күн бұрын
ഒരു വിവരവുമില്ലാത്ത ഒരു സംഗി 😂കുരുവംശംഎത്രെ.. കിട്ടുന്ന കാശിനുള്ള വിവരമെങ്കിലും കാണിക് സങ്കികുട്ടാ.. 😂​@@gopinathankarunakaran9233
@vakkachan1
@vakkachan1 27 күн бұрын
ayal pinarayude aalayittu polum ayal paranju uma thomasinu neriya poooripaksham, jayashankar paranju oppathinoppam, avasanam jacob george paranjapole uma thomas jayichu!! pakshe enikku modi aanu ishtam, prathirodhathinte kaaryathil shaksthanaaya nethavanu!
@Saramathai85
@Saramathai85 27 күн бұрын
T g Mohandas ,Sreejith panikkar enne nishpakshare vilicharnnu avar thirakku karanm vannilla
@MichiMallu
@MichiMallu 27 күн бұрын
കഷ്ടം! നേർക്ക് നേരിന്റെ ചർച്ചയിൽ ജേക്കബ് ജോർജോ! Asianet News ഉം P G Suresh Kumar നും അത്ര ഗതികേടോ!!!
@ViswaGuru-qy2ux
@ViswaGuru-qy2ux 27 күн бұрын
സത്യത്തിന്റെയും നീതിയുടെയും പക്ഷത്തു നിൽക്കാത്തവർ വളരെ മോശപ്പെട്ടവർ ആണ്.ദൈവത്തെയല്ല അവർ ആരാധിക്കുന്നത്. വെറുപ്പും വിദ്വേഷവും പകയും അത്തരക്കാരുടെ മുഖമുദ്രയാണ്.
@user-qw5fe4ux3b
@user-qw5fe4ux3b 27 күн бұрын
ജേക്കോബ് ജോർജ് എന്ന പിണറായി അടിമ കോൺഗ്രസ്‌ പാർട്ടിയെ കിട്ടിയ അവസരം കൊട്ടും
@Narayanan2024
@Narayanan2024 27 күн бұрын
When OC was ruling this sikhandi was supporting him 😂😂😂😂
@ravivarmap.r.varmaji2418
@ravivarmap.r.varmaji2418 26 күн бұрын
चञग
@jamesmammen396
@jamesmammen396 26 күн бұрын
ജേക്കബ് അച്ചായന് പിണറായി ഒരുഎല്ലിൻ കഷണം ഇട്ടു കൊടുത്തിട്ടുണ്ട്.
@sebastianthankachen3046
@sebastianthankachen3046 26 күн бұрын
എടൊ മോഹൻ വർഗീസ് കോൺഗ്രസ്സ് അധികാരത്തിൽ വന്നാൽ മുസ്ലിമുകൾക്ക് മാത്രമാണ് ഗുണം ചെയ്യുക.
@zubiaziz5817
@zubiaziz5817 25 күн бұрын
ജേക്കബ്ന്റെ കണ്ണും ഹൃദയവു ഇല്ലാതായിപ്പോയോ? രാഹുൽ മതി 1000കോഴിക്ക് 1/2 കാട മതി ജേക്കബ്...
@rajeshknair3614
@rajeshknair3614 27 күн бұрын
Rahul primeminister. ഇവന്മാരെ അന്ന് ചർച്ചക്ക് വിളിക്കണം ഏഷ്യ നെറ്റ് ന് എല്ലാവിധ ആശംസകൾ.
@vijayakumark.p2255
@vijayakumark.p2255 27 күн бұрын
അന്ന് രാഹുലും വലിക്കും നീയും വലിക്കും പ്രൈം മിനിസ്റ്റർ കസേരയിലേക്ക് അല്ല. കഴുതപ്പുറത്തേക്ക്
@sindhudilip174
@sindhudilip174 27 күн бұрын
പപ്പുസ് 😂😂
@ratheesh4865
@ratheesh4865 27 күн бұрын
😅😅😅😅
@malayalamfacts3014
@malayalamfacts3014 26 күн бұрын
Rahul Gandhi next PM 🌹🌹🌹🌹
@AjithKumar-tx9qq
@AjithKumar-tx9qq 25 күн бұрын
@@malayalamfacts3014 വയനാട് ഒരു സ്വതന്ത്ര "റിപ്പബ്ലിക്" അല്ലല്ലോ അടിമേ.
@kumarp0993
@kumarp0993 27 күн бұрын
"അച്ഛനും മുത്തശ്ശിയും പിന്നെയെൻ മുതുമു- ത്തച്ഛനും പണ്ടിരുന്ന കസേരയിൽ ഒന്നു കയറിയിരിക്കുവാൻ ഭാരത- മൊന്നായ് ഭരിക്കുവാൻ മോഹിക്കുന്നുണ്ടു ഞാൻ ഇക്കൊല്ലമെങ്കിലും മമ്മി തൻ പപ്പുമോ- നൊക്കണം ഇന്ത്യ തൻ പ്രൈംമിനിസ്റ്റർ പദം കേശിമാമന്റെ ഉപദേശ മൊക്കെയും വാശിയോടെ മന:പാഠമാ- ക്കുന്നു ഞാൻ ജോർജു സോറോസണ്ണൻ യു എസ്സിൽ നിന്നെനി- ക്കൂർത്തുന്നു ഡോളേഴ്സ് വേണ്ടതിൽ കൂടുതൽ പിത്രോഡ മാമനും ഓടി- യെത്തീടണം എത്രയും പെട്ടെന്നീ പപ്പൂ- നെ ഹെൽപ്പുവാൻ ചൈനയിൽ നിന്നും തുണ- യ്ക്കു വാനാളുണ്ടു മൈനസ്സു ചൊല്ലുവാനി- ല്ലൊരു കാര്യവും എങ്ങിനെയും പത്തു നാളാ കസേരയിൽ ഭംഗിയോടെയിരുന്നർമ്മാ- ദിച്ചീടണം." പപ്പൂന്റെ മന:ക്കോട്ട എന്ന ഈ പ്രസിദ്ധമായ കവിതയാണ് ഓർമ്മ വന്നത്.
@theexcelgambler8689
@theexcelgambler8689 27 күн бұрын
hahah
@jamesmammen396
@jamesmammen396 26 күн бұрын
മുതുമുത്തശ്ശൻ്റെ കസേരയിൽ ഇരുന്നു ഇന്ത്യയെ വീണ്ടും മുറിക്കേണം എന്നൊരാശ്ശ കൂടെയുണ്ട് ഈ മമ്മീടെപപ്പുമോന് .
@krishnanunnimalath4610
@krishnanunnimalath4610 27 күн бұрын
ഈ ചർച്ച യാതൊരു അടിസ്ഥാനമില്ലാത്തതാണ്
@roy2060
@roy2060 27 күн бұрын
ജൂൺ നാലുവരെ മണപ്പായസം ഉണ്ണാൻ വിധിക്കപ്പെട്ടവർ
@shajiuruvecheduth6347
@shajiuruvecheduth6347 27 күн бұрын
ജേക്കബ്.. ജൂൺ 4 നു ഈ ചാനലിൽ ചർച്ചയ്ക്കു വരുമ്പോൾ തലയിൽ മുണ്ടിട്ടു വരേണ്ടിവരും 😄
@ayyoobmubashira-rp8us
@ayyoobmubashira-rp8us 27 күн бұрын
അത് എന്താ
@SASINAIRTVM
@SASINAIRTVM 27 күн бұрын
ല്ല.. ഞാൻ വരൂല്ല 😄
@Saramathai85
@Saramathai85 27 күн бұрын
Amitha almaviswasm nallathalla.nigalude vaaku kettal ariyam nigal jangalil alla trust cheyyunnuthu vere entho malpractice il aanu nigal viswasikkunnayhu Bjpde kayille bond vazhi ulla crores rekshikkum ennu nigalkku urappanu
@sathishm.a2966
@sathishm.a2966 26 күн бұрын
ജേക്കബ് ചേട്ടൻ മുൻകൂർ ജാമ്യം എടുത്തത് കേട്ടില്ലേ ഇൻഡി മുന്നണിക്ക് ഒരു നേതാവിനെ മുന്നോട്ട് വെക്കാൻ കഴിഞ്ഞില്ലയെന്ന് പറഞ്ഞിട്ടുണ്ട്, 400+ സീറ്റുമായി ബി.ജെ.പി വന്നാൽ അപ്പോൾ പറഞ്ഞ് നിക്കാൻ അതു മതിയല്ലോ🤣🤣🤣
@rajendrakumarc7280
@rajendrakumarc7280 27 күн бұрын
ഇവരെ 4 തീയതി വിളിച്ചിരുത്തുക.2019 ഇൽ ഇവർ ഇത് തന്നെയാണ് പറഞ്ഞത്. യുപിയിൽ 2019 ഇൽ 27 സീറ്റ്‌ പറഞ്ഞ ടീംസ് ആണ്. 😄😄😄😄
@binuk.b9003
@binuk.b9003 27 күн бұрын
ഇതിലും വലിയ തള്ളായിരുന്നു 2019 കോൺഗ്രസ്സും മീഡിയക്കാരും 😄😄😄🙏
@Saramathai85
@Saramathai85 27 күн бұрын
Annu soldier vittu vote aakiyille Athu planned killing aanennu oru viduaperkkum manasilayi kanunallo
@sajunair4614
@sajunair4614 27 күн бұрын
Jacobinte ഒക്കെ രാഷ്ട്രീയ ബോധം 2 ദഷകമെങ്കിലും പിറകെ ആണ്
@AS-fn3xp
@AS-fn3xp 27 күн бұрын
മോഹൻ വര്‍ഗീസ് താന്‍ എന്തൊരു പരാജയം ആണഡോ
@sajipappu5595
@sajipappu5595 27 күн бұрын
ജൂൺ 4 വരെ മാപ്ര ഉത്സവം തോൽക്കുന്ന പാർട്ടിയായ ഇൻഡി മുന്നണിക്ക് വോട്ടിട്ട് ഒരു ഉപയോഗവുംമില്ല അത് കൊണ്ട് വോട്ടിട്ട് വിലപ്പെട്ട സമയം കളയാൻ പ്രതിപക്ഷ പാർട്ടി വിശ്വാസികൾ വോട്ടിടാൻ പോയില്ല അതാണ് യഥാർത്ഥ കാര്യം...
@balannair6245
@balannair6245 27 күн бұрын
അത് ശരിയായാണ് മോഹഭംഗം സംഭവിക്കാതിരിക്കാൻ അത് തന്നെ നല്ല മാർഗ്ഗം
@cvdinesh
@cvdinesh 27 күн бұрын
പൊട്ടൻ ജോർജേ പ്രതിമ അവിടെ കോടികളുടെ വരുമാനം ഉണ്ടാക്കുന്നുണ്ട് അത് അവിടെ കാലാകാലം ഉണ്ടാകും അവിടത്തെ വലിയ ഒരു വരുമാന മാർഗവും ആണ് പൊട്ടൻ ജോർജേ
@dq___7721
@dq___7721 27 күн бұрын
arka potta athinte gunam 😂😂Manda indiayil 70 %aalukalkum thozil illa ath undak maramnda ninne pole mandanmar aa chanka sangikalude vijayam
@roshu5622
@roshu5622 27 күн бұрын
പണം നിങ്ങൾക്കു അടിച്ചു മറ്റാനല്ലേ. അത് കൊണ്ട് ജനങ്ങൾക്കു എന്ത് പ്രയോജനം. നെഹ്‌റു nit(നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്) തുടങ്ങി നിരവധി പഠിച്ചു ഇന്ത്യയിൽ മാറ്റങ്ങളുണ്ടായി.പള്ളിയും ക്ഷേത്രവും മോസ്കും പണിതത് കൊണ്ട് വരും തലമുറക്കെന്ത് വികസനമാണ് ലഭിക്കാൻ പോകുന്നത്.
@shebaabraham687
@shebaabraham687 27 күн бұрын
പാവങ്ങൾ പട്ടിണി കിടക്കുമ്പോൾ പ്രതിമ പണിയുന്നതാണോ അത്യാവശ്യം ഇനി അങ്ങനെ കിട്ടുന്ന കാശുകൊണ്ട് ജനങ്ങൾക്ക് പ്രയോജനം ഉണ്ടോ
@arunmoh123
@arunmoh123 27 күн бұрын
​@@roshu5622All people cannot do same kind of work. We need educational institutions AND also tourist and religious places where many people visit and provides business to many.
@fluffernutter6318
@fluffernutter6318 27 күн бұрын
​@@shebaabraham687വിവരം കുറവാണല്ലേ 🙄
@abdulnazerthangalputhiyama471
@abdulnazerthangalputhiyama471 24 күн бұрын
വോട്ടെണ്ണൽ കഴിഞ്ഞാലറിയാം ജനങ്ങളുടെ തലയിൽ ചാണകമാണോ തലച്ചോറാണോ എന്ന യാഥാര്‍ത്ഥ്യാം!!!
@sureshrajan9306
@sureshrajan9306 27 күн бұрын
മോഡി പോയാലും ബിജെപി എന്ന പാർട്ടിക്കി അടുത്ത പ്രധാന മന്ത്രി വരി വരിയായി നിൽക്കുകയാണ് പിന്നെ എന്തിനാ ഇത്ര ടെൻഷൻ
@muhammedhaneefatp7275
@muhammedhaneefatp7275 27 күн бұрын
School certificate ULlAVAR Undo.
@subhashchandrabose2986
@subhashchandrabose2986 27 күн бұрын
ജൂൺ 4 മല്ലു citu മാപ്രകൾ കരഞ്ഞു മരിക്കും 😂
@SRP4665
@SRP4665 27 күн бұрын
Aarum kanathe onnu potti karanjoode mithrame namukku 😂😂
@jibindasr7547
@jibindasr7547 27 күн бұрын
Athe bjp kaarum😂😂😂
@carlover402
@carlover402 27 күн бұрын
Gujarat adime aa kaneere thudachitte para 😂😂
@babusreedharan3829
@babusreedharan3829 27 күн бұрын
ജേക്കബ് ജോർജ് മഹാ സംഭവമാണ് വിലയിരുത്തൽ 101 % ശരിയാകും. BJP ഭരണത്തിൽ വന്നപ്പോൾ, ചാനൽ ചർച്ചയിൽ ഇതുപോലെ ' Ak ആൻ്റണിയെ ഇന്ത്യൻ പ്രസിഡൻ്റ് ആക്കിയ ആളാ.😢😢😢😢😢
@shareeftharayil4245
@shareeftharayil4245 27 күн бұрын
ജേക്കബ ജോർജ് ഒമാനിൽ നിന്ന് ആരങ്കിലും വിളിച്ചോ?
@rajpurushothaman9681
@rajpurushothaman9681 27 күн бұрын
ചർച്ചക്കാരെക്കുറിച്ച് ഒരേഒരു comment മാത്രം - ഭയങ്കര ബുദ്ധിയാണല്ലേ?
@ismailkunjuj7578
@ismailkunjuj7578 27 күн бұрын
ഗോപകുമാർ സർ BJP അനുഭാവി: ചർച്ചകളിൽ വ്യക്തം.
@rera8060
@rera8060 27 күн бұрын
അദ്ദേഹം അന്ധമായി പറയാറില്ല. എപ്പോഴും factual ആണ് അദ്ദേഹത്തിന്റെ അഭിപ്രായം
@balannair6245
@balannair6245 27 күн бұрын
അല്ലെങ്കിലും ന്യായം സത്യം ഇതൊക്ക മനസ്സിലാക്കാവുന്ന വർ ഭൂരിപക്ഷ പേരും സംഘികൾ ആവും അത് സ്വാഭാവികം
@pinkyponnu4432
@pinkyponnu4432 26 күн бұрын
അതിനു?
@faizalvs7829
@faizalvs7829 25 күн бұрын
അത് correct ആണ് 😅​@@balannair6245
@user-lj3li8dm5u
@user-lj3li8dm5u 27 күн бұрын
ജേക്കബ്ന് ഇര പോര രാഹുൽ ഗാന്ധി കാര്യം ജേക്കബ് ജോർജ് എന്തോ വലിയ സംഭവമാണെന്നാ സ്വയം മനസ്സിലാക്കി വെച്ചിരിക്കുന്നത് സീനിയർ😂
@suryapra6014
@suryapra6014 26 күн бұрын
😊
@user-abbaschalingad.
@user-abbaschalingad. 27 күн бұрын
എന്റെ പൊന്നു ജേക്കബ് sir..... നിങ്ങൾ എന്നും കോൺഗ്രസ്‌... വിരോധം.. രാഹുൽ വിരോധം..... കൊണ്ടുനടന്നോ....... ഇന്ത്യ മുന്നണി അധികാരത്തിൽ വരും,..... ....UP. ജനങ്ങൾക് ഇലക്ഷൻ എന്താണന്നു പോലും മുൻപ് അറിയില്ലായിരുന്നു...... ഇപ്പോൾ.. അവസ്ഥ മാറി സഹോദരങ്ങളെ... .. അവർ ഇലക്ഷൻ നേ കുറിച്ചു സംസാരിക്കുന്നു... കുടുതലും കോൺഗ്രസിനെ കുറിച്ചാണ്.. അവർ നോക്കുന്നത്..,.
@tastyfood1248
@tastyfood1248 27 күн бұрын
ഉവ്വ് ഇപ്പോൾ UP കാർക്ക് അറിയാം മോദി ആരാണെന്നും എന്താണെന്നും
@user-abbaschalingad.
@user-abbaschalingad. 27 күн бұрын
@@tastyfood1248 അതേ നന്നായി അറിയാം അതു കൊണ്ടാണ് അവർ... ഇങ്ങനെ ചിന്തിക്കുന്നത്..... പിന്നെ സഹോദര നിങ്ങൾ കേരളത്തി ഇരുന്ന് എന്തും പറയാം... UP യിലെ ജനങ്ങൾ പറയുന്നതാ.,..
@tastyfood1248
@tastyfood1248 27 күн бұрын
@@user-abbaschalingad. വർഷങ്ങളായി നോർത്തിൽ താമസിക്കുന്ന ഞങ്ങൾക്കറിയാം നോർത്തിലെ ജനവികാരം ഒരിക്കലും നോർത്ത് വോട്ട് കൊണ്ട് ഖാൻഗ്രസ് അധികാരത്തിൽ വരില്ല ബോ
@DreamTrvlr
@DreamTrvlr 27 күн бұрын
​@@tastyfood1248നിങ്ങൾ fascist കുഴലൂത്തുകാരനാണ്
@user-abbaschalingad.
@user-abbaschalingad. 27 күн бұрын
@@tastyfood1248 നമുക്ക് നോക്കാം Bro 👍🏾
@user-abbaschalingad.
@user-abbaschalingad. 27 күн бұрын
ജേക്കബ് sir നിങ്ങൾ കോൺഗ്രസിനെ കുറ്റംപറയണം.. ഇല്ലങ്കിൽ മുതലാളിക് ദേഷ്യം വരും...
@rejeeshtr6900
@rejeeshtr6900 27 күн бұрын
നല്ലൊരു ചർച്ച 👍👍
@mohanpillai7165
@mohanpillai7165 27 күн бұрын
ഈ ചർച്ചയുടെ ഉദ്ദേശം തന്നെ ബിജെപി യുടെ വോട്ട് കുറക്കുക എന്നുള്ളതാണ്. അതെന്തായാലും നടക്കാൻ പോകുന്നില്ല. ഈ മുന്ന് പേര് ആര്.. ഇവരാണോ ഇവിടുത്തെ കാര്യങ്ങൾ തീരുമാനിക്കുന്നത്. ഇവരെപ്പോലെ ഈ കേൾക്കുന്ന ഞങ്ങൾക്കും ഞങ്ങളുടെ അഭിപ്രായം ഉണ്ട്‌. കാശ്മീരി പണ്ഡിറ്റ്‌ കളുടെ അവസ്ഥയെ കുറിച്ച് ഒരു ദിവസമെങ്കിലും നിങ്ങൾ ചർച്ച നടത്തിയോ. നിങ്ങളുടെ എല്ലാം ഉദ്ദേശം എങ്ങനെയെങ്കിലും ബിജെപി യെ താഴെ ഇറക്കുക എന്നുള്ളതാണ്. അത് ഇനിയും നടക്കാൻ പോകുന്നില്ല.
@narayanankp6724
@narayanankp6724 27 күн бұрын
ജനങ്ങൾ നിങ്ങളെക്കാളെല്ലാം അറിവും ബോധവുമുള്ളവരാണ്. നിങ്ങളുടെ മനസ്സ് ചലിച്ചുകൊണ്ടിരിക്കുന്നു. ജനങ്ങൾക്കു സത്യം കാണാൻ കഴിയും.
@Saramathai85
@Saramathai85 27 күн бұрын
Enthu bhodam aanedo jangalkku ullathu Bhooribhagavum oru vivaravum illa. Annathe vaka undakakan kastapededunna vivaramilathha oru janatha aanu indiayude Swantham avakasagal polum ariyathe adima aayalum oru nerathe food mathram aagrahikkunna pavagal
@user-zu6jj8mw1y
@user-zu6jj8mw1y 27 күн бұрын
ഉറങ്ങുന്നവനെ ഉണർത്താം..... ഉറക്കം നടിക്കുന്നവന് എന്ത് ചെയ്യും.... കാലത്തിന്റെ ഓരോ കളികളെ... 👍🤣👍🤣🤣
@sudhamshkumar5728
@sudhamshkumar5728 26 күн бұрын
ഏഷ്യാനെറ്റ് സ്റ്റുഡിയോ അകത്തുള്ള കാറ്റാണ് മാറുന്നത്
@MANOJKUMAR-px7oz
@MANOJKUMAR-px7oz 27 күн бұрын
Mohan Varghese argument will expire on 4th June. He is a boat race commentater not a political analiser like Mr. Gopa kumar
@venugopalannairmg3975
@venugopalannairmg3975 27 күн бұрын
തിരുവല്ല മാർത്തോമ കോളജിലെ പൊളിറ്റിക്സ് അധ്യാപകൻ ആയിരുന്നു. ഒരു സുപ്രഭാതത്തിൽ വലിയ രാഷ്ട്രീയ വിദഗ്ധൻ ആയി ഇറങ്ങിയിരിക്കുകയാണ്.
@shibumurali3901
@shibumurali3901 27 күн бұрын
മലയാളം മാത്രം അറിയുന്ന മലയാളികളെ സുഹിപ്പിക്കാം ജൂൺ 4 കാണാം
@mmuachu4266
@mmuachu4266 27 күн бұрын
😜😜😜
@haridasmg5555
@haridasmg5555 27 күн бұрын
ഇതു യുദ്ധമാണ്. യുദ്ധം തുടങ്ങിയാൽ എല്ലാ തന്ത്രവും പ്രയോഗിക്കും. അതാണ് ശരി. അതാണ് മോദി . അതു കണ്ട് മനസ്സിലാക്കാൻ കഴിയാതെയും നേരിടാൻ കഴിയാതെയും വരുമ്പോൾ ഇറക്കുന്ന പ്രയോഗം മനസ്സിലാക്കാവുന്നതേ ഉള്ളു.
@krishnakumarp.n8604
@krishnakumarp.n8604 26 күн бұрын
Intellectual dishonesty അതാണ് കേരള മീഡിയ
@babupappan
@babupappan 26 күн бұрын
I have a request that you have to make a debate again after 5th June 2024 with the same above team members. Afterwards we can see their real faces😂.
@ramprasadnaduvath
@ramprasadnaduvath 26 күн бұрын
മോഹൻ വർഗ്ഗീസ്സ്ൻ്റെ ശബ്ദം ക്യാപ്റ്റൻ രാജുവിനെ ഓർമ്മയിൽ കൊണ്ടുവരുന്നതായി തോന്നുന്നത് എനിക്ക് മാത്രമാണോ....?????!!!!!!
@KumarGuru-mo4hv
@KumarGuru-mo4hv 27 күн бұрын
Jacob (not @a good panelists)
@balarama30s26
@balarama30s26 27 күн бұрын
Yes he is talking with particular ajanda
@linmonjose
@linmonjose 27 күн бұрын
ഇവൻ അടിമക്കണ്ണാ
@rejaneeshvpillai3927
@rejaneeshvpillai3927 27 күн бұрын
None of these panelists are qualified enough to discuss the political scenario outside Kerala. It is very evident from their views that either they are speaking their desire or they have zero clue about politics outside Kerala.
@sasidharanvv2600
@sasidharanvv2600 27 күн бұрын
നിങ്ങൾ എന്തു പറഞ്ഞാലും ഒരു കാര്യവുമില്ല
@saraswathiprasad6517
@saraswathiprasad6517 27 күн бұрын
മാമകൾക്ക് ജൂൺ 4വരെ ചാകരയാണ്. മാക്സിമം അവർക്കു കാശുകൊടുക്കുന്ന രാജ്യത്തിനു അകത്തും പുറത്തുമുള്ള രാജ്യദ്രോഹികളായ ഏജൻസി കളെ സന്തോഷിപ്പിക്കാൻ ഉള്ള കിണഞ്ഞ പരിശ്രമത്തിലാണ് മാപ്രകൾ.
@rameshbabu-vg3lm
@rameshbabu-vg3lm 27 күн бұрын
If you can wait for 60years with congress, wait for another 5 years sri jacob sir😂
@ericbinoy5425
@ericbinoy5425 24 күн бұрын
Very good calculations
@lalkumar1000
@lalkumar1000 19 күн бұрын
ജോർജ് സാറിന് ഒരു രക്ഷയുണ്ട് എല്ലാം എൻറെ അഭിപ്രായം എന്നുകൂടി പറയുന്നുണ്ട് അതിൽ ഒരു രാഷ്ട്രീയവും മില്ല
@ginesh-cw6uw
@ginesh-cw6uw 27 күн бұрын
മല്ലു മാമകളുടെ കണക്ക് കൂട്ടൽ തെറ്റും... കാറ്റ് അവർക്ക് എതിര് തന്നെ 😀😀😀
@Shafi_Cholakkal
@Shafi_Cholakkal 26 күн бұрын
മോഹൻ വർഗ്ഗീസിന്റെ Voice, ക്യാപ്റ്റൻ രാജുവിന്റെ Voice പോലെയുണ്ടോ? 😃
@ebenezernobledavid1421
@ebenezernobledavid1421 27 күн бұрын
രാഹുൽ ഗാന്ധി ലക്ഷണമൊത്ത നേതാവ് തന്നെയാണ്.
@anishthankappan3682
@anishthankappan3682 26 күн бұрын
കുനിഞ്ഞു നിന്നു പുറകോട്ട് നോക്കിയാൽ മതി.,
@user-gp6cn2lz5t
@user-gp6cn2lz5t 26 күн бұрын
Mandabudhiyude lekshnam aanennu mathram
@mohanannairp3208
@mohanannairp3208 26 күн бұрын
പുറംപൂച്ച് ഒക്കെ നന്ന്, പക്ഷെ ഉള്ളിലൊന്നും ഇല്ല.
@retnabaiju1423
@retnabaiju1423 26 күн бұрын
മന്ദ ബുദ്ധി കുടുംബത്തിൽ പിറന്നവർക്ക് മാത്രമേ പെട്ടെന്ന് മന്ദബുദ്ധിയെന്നു കേട്ടാൽ നന്നായിട്ടുണ്ട് പറയാൻ സാധിക്കൂ അല്ലേ അണ്ണാ...keep it up
@baburjand9379
@baburjand9379 26 күн бұрын
രാഹുൽ ഗാന്ധി പാവമാണ് എന്നാൽ ലക്ഷണമൊത്ത മന്ദബുദ്ധിയാണ്
@krishnanunnimalath4610
@krishnanunnimalath4610 27 күн бұрын
ജോർജ് മാർക്കിസ്റ്റുകാരനാണ് വാസ്തവമല്ല പറയുന്നത്
@SHINUTS1978
@SHINUTS1978 24 күн бұрын
ഒരുകൗൺസിലിംഗ് കൊടുത്താൽ ചിലപ്പോൾ നന്നായി പോയേനെ. ആ കുട്ടിയുടെ ഇന്റർവ്യൂ കേട്ടിരുന്നു. കേട്ടിടത്തോളം ഇരുവർക്കും കൗൺസിലിംഗ് വേണം, ഇരുകുടുoബത്തിലെ ആരെയും കൂട്ടാതെ ഇനിയും ആകാം. പിള്ളേരുകളിയാണ് അതുകൊണ്ടാണ് ഒളിച്ചോടിയതേ. ഇതിൽ പോലീസ് പരിഹരിക്കാൻ ശ്രമിച്ചതാണ് . മീഡിയയും ഇരുകുടുബവും കുടി കുളമാക്കി. ഇതിലും വലിയ പ്രശനംകളിലൂടെ കടന്നുപോയതാണ് ....
@DM-vw9lo
@DM-vw9lo 27 күн бұрын
മാറി വീശാൻ അവിയൽ മുന്നണിക്ക് കീഴ് ശ്വാസം പോലുമില്ല😂
@Saramathai85
@Saramathai85 27 күн бұрын
Keezh swasam aano bjp anikkalude uthejakam Enthu adhampadhanam Naanamilledo ithinokke vendi nethakkalude purake nadaakkunnathu Ithanu nethanmmare daivam aayi kandal ulla problem Amedhayam polum prasadam aakkum
@villageCraftFoodmediavcfm2021
@villageCraftFoodmediavcfm2021 27 күн бұрын
ബിജെപി പ്രതിനിധി ഇല്ലാതാ നേർക്കുനേർ ചർച്ച... ഭീതി ഏഷ്യാനെറ്റിന് ആണോ 😂😂😂
@javedmuhammed8610
@javedmuhammed8610 27 күн бұрын
ഗോതി മീഡിയ പോലെ ഏഷ്യാനെറ്റും മാറി എന്ന് തോന്നുന്നു അതാണ് ശ്രീജിത്ത്‌ പണിക്കരെ ഒന്നും വിളിക്കാതെ ഇവരെ മാത്രമായി ചർച്ചയിൽ ഉൾപെടുത്തിയത് 🤔
@navazvalalil7797
@navazvalalil7797 27 күн бұрын
ആ പക്രുവിനെക്കൂടി വിളിക്കാമായിരുന്നു 🙏🙏
@moncyalexander3909
@moncyalexander3909 27 күн бұрын
😂😂😂
@kumaristanly540
@kumaristanly540 27 күн бұрын
അടിച്ചമർത്തൽ അല്ലാതെ മോദിക്ക് എന്ത് അറിയാൻ
@surendranku2667
@surendranku2667 24 күн бұрын
ആരവങ്ങളുടെ ആവശ്യം ഇപ്പൊൾ വേണ്ട, ജനങ്ങൾക്ക് എല്ലാം കാണാനും കേൾക്കാനും കഴിയുന്ന സ്ഥിതി ഇന്ന് നിലവിലുണ്ട്.
@sibilcochin5543
@sibilcochin5543 24 күн бұрын
അങ്കമാലിയിലെ പ്രധാനമന്ത്രി യേ ഒണ്ടാക്കുന്ന ഏർപ്പാട് നിർത്തേട മാമകളെ
@asesssana5147
@asesssana5147 27 күн бұрын
കേരളം. തമിഴ്നാട്. തെലുങ്കാന. ഡൽഹി ഹരിയാന പഞ്ചാബ്.. കശ്മീർ. എന്നീ ഇന്ത്യ മുന്നണി അനുകൂല സംസ്ഥാനങ്ങളിൽ 112 സീറ്റ്‌ ഇതിൽ ഇന്ത്യ മുന്നണി. 100 ബിജെപി 12 കർണാടക. മഹാരാഷ്ട്ര. ബീഹാർ. ആസാം ഛത്തീസ്‌ഗഡ്‌.. ബംഗാൾ സംസ്ഥാനങ്ങൾ 171 സീറ്റ്‌ 50/50 ഇന്ത്യ മുന്നണി 85 ബിജെപി 86 യുപി. ഗുജറാത്ത്‌. രാജസ്ഥാൻ. മധ്യപ്രദേശ്. 160 സീറ്റ്‌. ബിജെപി 110. ഇന്ത്യ മുന്നണി 50. ടോട്ടൽ 443സീറ്റ്‌. ഇന്ത്യ മുന്നണി 100 +85+50 = 235. ബിജെപി 12 +86+110 = 208. ഒറീസ്സയിൽ ബിജു ജനതാദളും. ആന്ധ്രയിൽ ysr കോൺഗ്രസ്സും പിടിക്കുന്ന സീറ്റുകൾ നിർണായകം.
@ajilpm3534
@ajilpm3534 27 күн бұрын
June 4 നു ഇവിടെ ഒക്കെ കാണാനേ 😂😂😂
@SandhoshKumar-pi1tp
@SandhoshKumar-pi1tp 27 күн бұрын
Bhayankaram....
@enlightnedsoul4124
@enlightnedsoul4124 27 күн бұрын
നിങ്ങൾ സ്വപ്നലോകത്താണ് bro
@rajpurushothaman9681
@rajpurushothaman9681 27 күн бұрын
എന്തെ ഇതു നേരത്തെ പറഞ്ഞില്ല. വെറുതെ election എന്നും പറഞ്ഞു കുറേ കോടികൾ തുലച്ചു.
@prabhakarannairavineshkuma3080
@prabhakarannairavineshkuma3080 27 күн бұрын
യുപി.ഗുജറാത്ത്.മധ്യപ്രദേശ്.രാജസ്ഥാൻ 150ബിജെപി india 10
@surendranku2667
@surendranku2667 24 күн бұрын
വികസനം എന്തെന്ന് ജേക്കബ് സർ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.
@surendranku2667
@surendranku2667 24 күн бұрын
ഒന്നും സംഭവിച്ചിട്ടില്ല. ഡിജിറ്റൽ കാലം ആണ്. ഏതൊരു വ്യക്തിക്കും ആൻഡ്രോയ്ഡ് ഫോൺ ഇന്ന് കൈവശമുണ്ട്.
@KabeerPp-mw3zf
@KabeerPp-mw3zf 27 күн бұрын
Mr gopakumar is always supporting to NDA
@sivansivan4372
@sivansivan4372 27 күн бұрын
ഇവന്മാരൊക്കെ ഇവിടെ ഉണ്ടാകുമല്ലോ കാണാൻ നമുക്ക് 😅
@safvansafu9986
@safvansafu9986 27 күн бұрын
The first person talks how Saleem Kumar talks in Chattambi Naad 😂😂
@rajanunni-po9zi
@rajanunni-po9zi 27 күн бұрын
Polling sadamaanem, karryamakkenda. 😊 🎉🎉🎉
@somankc6647
@somankc6647 27 күн бұрын
ശ്രീ ഗോപകുമാര്‍ കാര്യങ്ങളെ നന്നായി പറഞ്ഞതായി ഞാന്‍ കരുതുന്നു
@rajamonivadakkedathu8711
@rajamonivadakkedathu8711 27 күн бұрын
ഈ ജോർജ് എന്ത് ജേർണലിസ്റ് ? 😂😂😂😂
@georgethomas1287
@georgethomas1287 27 күн бұрын
EVM കൃത്രിമം പറഞ്ഞു കഴിഞ്ഞോ?
@saheert5887
@saheert5887 26 күн бұрын
അവതാരകന് 400സീറ്റ് കിട്ടും എന്ന് പറയിപ്പിക്കണം അതാരും പറയുന്നില്ല 🤣🤣🤣🤣
@subramanianas121
@subramanianas121 27 күн бұрын
ഇന്ത്യൻ ഗെയിംസിൽ ജൂൺ 4 വരെ മോദിയും അതിന് ശേഷം അജയ്യനായ നരേന്ദ്രനേയും കാണാം വെപ്രാളം കണ്ടിട്ടു മാറത്തടിച്ചു നിലവിളിച്ചു നാണക്കേടു മാറ്റാൻ പ്രതിപക്ഷത്തെ സകലർക്കും ഈ അവസരം ജൂൺ 3 വരെ😊
@omanakuttandivakaran122
@omanakuttandivakaran122 23 күн бұрын
നിങ്ങളുടെ ഈ പാഴ് ചർച്ച റിസൾട്ടിന് ശേഷം ഒന്നുകൂടി കാണണം. 😜
@lalkumar1000
@lalkumar1000 19 күн бұрын
എൻറെ ജോർജ് സാറേ മഹാകഷ്ടമാണ് ഗുജറാത്തിലെ വരുമാനം പ്രതിവർഷം പ്രതിമയുടെ എന്ന് അങ്ങ് അറിയുന്നുണ്ടോ കഷ്ടം
@ayoobr4164
@ayoobr4164 27 күн бұрын
ബിജെപി മുന്നണിക്ക് 185സീറ്റ് മാത്രം കിട്ടും
@bhr777bellari
@bhr777bellari 27 күн бұрын
മോഡി വിശ്രമിക്കട്ടെ അമിട്ട് പ്രതിപക്ഷ നേതാവ് ആവട്ടെ
@shibumurali3901
@shibumurali3901 27 күн бұрын
ഒരു തെറ്റലും ഇല്ല പേടി പാക്കിസ്താനു
@ismailthayyil1633
@ismailthayyil1633 27 күн бұрын
മസ്കറ്റ് ബാബു ഈ പരിപാടി പൊളിക്കും 😂😂
@ravikrishnan25
@ravikrishnan25 27 күн бұрын
Majority is defined according to seats received,not as per the total amount to votes received. NO INJUSTICE IN THIS* This is applicable to anybody come to power.
@abdulgafoor6681
@abdulgafoor6681 27 күн бұрын
ഇഷ്ടപെടുന്ന അവതാരകൻ 🙏👍
@alivm4831
@alivm4831 26 күн бұрын
വോടിംഗ്. മിഷൻ. മാറ്റിയാൽ. പിന്നെ. എന്ദ്. ജനാതിപത്യ...500. സീറ്റ്. കിട്ടും..
@zzz9733
@zzz9733 25 күн бұрын
അപ്പോ കർണാടകയിലോ😂
@pmsamuel6155
@pmsamuel6155 26 күн бұрын
രാഹൂൽ ഗാന്ധക്കു എന്താണ് കുറവ് ജയിക്കമ്പ തോമസ്
@anilkumar-hh6el
@anilkumar-hh6el 25 күн бұрын
കഴിഞ്ഞ തിരഞെടുപ്പ് ഫലം വരുന്ന സമയത്തേ നിങ്ങളുടെ കുരുവംശത്തിൻ്റെ അടക്കം തിരഞ്ഞെടുപ്പ് വാർത്തകളും അവലോകണങ്ങളും നേരം കിട്ടുമ്പോ സാറ് ഒന്ന് കണ്ടു നോക്ക് ഇലക്ഷൻ റിസൾട്ട് വരുമ്പോ കരയാൻ ഇപ്പോഴേ തയ്യാറായിക്കോ
@GopakumarPbgopakumar-rq8vx
@GopakumarPbgopakumar-rq8vx 27 күн бұрын
യാതൊരടിസ്ഥാനവുമില്ല 2019ലും ഇതുപോലുള്ള മാമാവെപ്രാളം കുറെ കണ്ടതാ 😝😂
@omanakuttandivakaran122
@omanakuttandivakaran122 23 күн бұрын
ജെക്കബ് സാറെ സാർ പറഞ്ഞ ആ പ്രതിമയുടെ മാഹാത്മ്യം സന്തോഷ്‌ ജോർജ് കുളങ്ങര പറഞ്ഞിട്ടുണ്ട്. കേട്ട് നോക്കൂ.
@swasrayamissionindia5140
@swasrayamissionindia5140 26 күн бұрын
ഈ കോമഡി ടീമിനെ 4ന് ശേഷം വീണ്ടും ചാനലിൽ വിളിക്കണം.... അതിനുശേഷം ഇത്തരം കോമാളികളെ തുടർന്നും ചർച്ചയിൽ ഉൾപെടുത്തണോ എന്ന് തീരുമാനിക്കണം.... സബ്സ്ക്രൈബേഴ്സിന്റെ സമയം അറിഞ്ഞുകൊണ്ട് Asianet കളയരുത്
@jayakumark9027
@jayakumark9027 22 күн бұрын
As per News X NDA 383, INDI 109, Others 51
@satishbalakrishnan7474
@satishbalakrishnan7474 27 күн бұрын
Unity statue in Gujrat has brought about much economic development around that region😊
@sajikthariyan8270
@sajikthariyan8270 27 күн бұрын
ഇന്ത്യാ മുന്നണിയ്ക്കു ഒരു നേതാവില്ലെങ്കിൽ ജേക്കബ് ജോർജിൻ്റെ നേതാവ് ഇരട്ട ചങ്കനെ മുന്നിൽ നിറുത്തിയാലോ😂😂😂
@noushadnoushad1724
@noushadnoushad1724 27 күн бұрын
Soopar, Naamam,,, KERALATHE,Nashipichu,Suhikkan,Poyi
@rajamonivadakkedathu8711
@rajamonivadakkedathu8711 27 күн бұрын
മോഡിക്ക് എതിരായി ഒരു തരംഗം ഉണ്ടായിരുന്നെങ്കിൽ കൂടുതൽ പോളിംഗ് ശതമാനം ഉണ്ടായേനെ
@josyjosephvalliara2274
@josyjosephvalliara2274 26 күн бұрын
കഴിഞ്ഞ രണ്ട് പ്രാവശ്യം നിങ്ങൾ ഇത് തന്നെ പറഞ്ഞു പക്ഷെ ഫലം എതിരെ...
@saleemorma9527
@saleemorma9527 18 күн бұрын
ഇപ്പോൾ ഭയം എഷ്യൻ നൈറ്റ് ചേനലിനന്നേ
@govindantp2073
@govindantp2073 25 күн бұрын
വോട്ടർമരേയും പൊതുജനങ്ങളേയും ഒരുപോലെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ കൊടുക്കാതിരുന്നു കൂടെ?
@omanakuttanr3196
@omanakuttanr3196 27 күн бұрын
ജേക്കബ് 2004 bjp യുടെ shining India കാമ്പൈൻ എതിരെ വാജ്പേയിക്ക് എതിരെ ലക്ഷണമൊത്ത നേതാവുണ്ടൊ എന്നു ചോദിച്ചതിനു മറപടി ഇന്ത്യ മുഴുവൻ വിദേശ പ്രശനം ഉയർത്തി സോണിയയെ മുൻ നിരയിൽ കൊണ്ടു വന്ന വോട്ടറു മാരെ മറന്നൊ ജേക്കബെ.
@jithu5879
@jithu5879 27 күн бұрын
2004 alla 2024 ath june 4 nu manusilakum
@albertthomas3502
@albertthomas3502 27 күн бұрын
ശാഖയിലെ പഠനം തലച്ചോറിന്റെ പ്രവർത്തനം സ്തംഭിപ്പിച്ചു അല്ലേ😂​@@jithu5879
@albertthomas3502
@albertthomas3502 27 күн бұрын
എന്നും ജനങ്ങളെ വിഡ്ഢികളാക്കാൻ ആർക്കും കഴിയില്ല.
@rajeshx1983
@rajeshx1983 27 күн бұрын
quota, quota......democrazy🤣🤣🤣🤣🤣
@devadasanpn
@devadasanpn 25 күн бұрын
റിപ്പോർട്ടർന്മാരുടെ വരുമാന മാർഗ്ഗം അന്വേഷണം വേണം? ഉണ്ടാവണം
@balachandrabhat5816
@balachandrabhat5816 25 күн бұрын
കാലം മാറിവരും കാറ്റിൻ ഗതിമാറും
@raheemk8449
@raheemk8449 26 күн бұрын
വർഗീയത കൊടും വിഷമാണ്. ഭാരത ശത്രുക്കൾ അത് വിതച്ചുവയ്യാൻ ശ്രമിക്കുകയാണ്. അത് നാം മനസ്സിലാക്കിയില്ലെങ്കിൽ ഭവിഷ്യത്ത് വളരെ ഭയാനക ആവും. ഭാരത് മാതാ കി
@IBNair9
@IBNair9 26 күн бұрын
മോഹ൯ വ൪ഗീസിനേ പോലെ ലോജിക് ഇല്ലാത്ത ഒരാളെ കണ്ടിട്ടില്ല 😅
@amalnath6477
@amalnath6477 24 күн бұрын
വായിൽ വരുന്നത് കോതക്ക് പാട്ട്, അത്ര തന്നെ. പിന്നെ നമ്മളുടെ മാപ്പ്രകൾക്കും അതല്ലെ വേണ്ടത്
@babupappan
@babupappan 26 күн бұрын
This debate is against the BJP
@Mandan898
@Mandan898 27 күн бұрын
സുരേഷെ Abki baar charsow par अबकी बार चार सौ पार
@prathapanpillai3353
@prathapanpillai3353 24 күн бұрын
2019 ഇലക്ടീനിലും Jacob ഇങ്ങനെയാണ് പറഞ്ഞത്. കരഞ്ഞു തീർക്കുന്നു.മോഹനും അങ്ങനെ കൂടെ കരയുന്നു.😂
@rameshbabu2997
@rameshbabu2997 25 күн бұрын
കഴിഞ്ഞ രണ്ടു പ്രാവശ്യം മാപ്രകളും, ബുദ്ധിജീവികളും കൂടി പറഞ്ഞത് ഒന്നു കണ്ടാൽ നല്ലതായിരിക്കും.
@ajijayapalan5308
@ajijayapalan5308 27 күн бұрын
ജേക്കബ് ജോർജ് 2014, ഇതല്ലെ പറഞ്ഞത് ജേക്കബ് ജോർജ് 2019 ഇതല്ലെ പറഞ്ഞത് അപ്പോൾ 2024 ഇതു തന്നെ പറയുന്നു കൊള്ളാം 😂😂
@lalu9139
@lalu9139 27 күн бұрын
😳
@vineethapillai3853
@vineethapillai3853 26 күн бұрын
India shining campaign ഓർക്കുന്നു.. പിന്നെ അടുത്ത 10 വർഷം കോൺഗ്രസ്‌ 😄
I Built a Shelter House For myself and Сat🐱📦🏠
00:35
TooTool
Рет қаралды 26 МЛН
He tried to save his parking spot, instant karma
00:28
Zach King
Рет қаралды 21 МЛН
I Built a Shelter House For myself and Сat🐱📦🏠
00:35
TooTool
Рет қаралды 26 МЛН