കഷ്ട്ടപെട്ടു മക്കളെ വളർത്തുന്ന എല്ലാ മാതാപിതാക്കളും ഈ വീഡിയോ കണ്ടിരിക്കണം,ഈ മകൾ ഈ അമ്മയോട് ചെയ്തത്

  Рет қаралды 151,780

vlog 4u

vlog 4u

22 күн бұрын

പൊന്നുപോലെ വളർത്തിയ മകൾ ഈ അമ്മയോട് ചെയ്തത് കണ്ടോ? ഒരിക്കലും ഒരു മക്കളും അമ്മമാരോട് ചെയ്യാൻ പാടില്ലാത്തതു,പക്ഷെ അമ്മയല്ലേ ഇതും ക്ഷമിക്കും, ക്ഷമിക്കാൻ അമ്മയ്ക്കെ കഴിയു, Mothers day special video
mother day special skit
mothers day video
malayalam short film
short film malayalam
malayalam skit
family skit
malayalam movie
#malayalam #mothersday #shortfilm #skit #family #viral #trending #movie

Пікірлер: 188
@santhimk866
@santhimk866 20 күн бұрын
ഞാൻ അടക്കം ഇങ്ങനെ ഉള്ള അമ്മമാർ ഒരിക്കലും കരയരുത്... നമ്മുടെ പൂർവ ജന്മത്തിലെ ശത്രുക്കൾ ആണ് മക്കളായി ജനിക്കുന്നത്
@fathimanisarfathima-pk8hk
@fathimanisarfathima-pk8hk 20 күн бұрын
🙄
@shailajank2492
@shailajank2492 20 күн бұрын
സൂപ്പർ ❤
@vlog4u1987
@vlog4u1987 13 күн бұрын
❤️
@aparnarinku9731
@aparnarinku9731 8 күн бұрын
❤😢
@Aash_talkies
@Aash_talkies 8 күн бұрын
Sathyaatum
@rahithaudhya9635
@rahithaudhya9635 19 күн бұрын
ഞാനായിരുന്നെങ്കിൽ എന്റെ മോളാണ് എന്നോട് ഇങ്ങനെ കാണിക്കുന്നത് എങ്കിൽ ഒറ്റൊരടി കൊടുക്കും കാരണക്കുറ്റി നോക്കി എന്നിട്ട് ആ ഫോൺ ഞാൻ ഉപയോഗിക്കും
@Richuzz0004
@Richuzz0004 14 күн бұрын
Zyf🤔😜🏃‍♀️😍🫣😞
@vlog4u1987
@vlog4u1987 13 күн бұрын
🥰👍
@VargheseKt-lx3ed
@VargheseKt-lx3ed 10 күн бұрын
Rictjxyvdjcjxtzhcs❤zybxubfzkcs5ricw
@Rajes636
@Rajes636 4 күн бұрын
Nigale pole cheyan veroralke pattulla
@salinyjain8641
@salinyjain8641 19 күн бұрын
നിഗി പറയാതിരിക്കാൻ വയ്യ.... കണ്ണ് നിറഞ്ഞു പോയല്ലോ.. ❤️❤️❤️
@vlog4u1987
@vlog4u1987 13 күн бұрын
❤️
@nafeesasubairali7383
@nafeesasubairali7383 4 күн бұрын
Ayisha shaima
@SunilKumarps-pp2bh
@SunilKumarps-pp2bh 19 күн бұрын
നിഗിയുടെയും കുട്ടികളുടെയും അഭിനയം സൂപ്പർ നല്ല സ്റ്റോറി ❤you all
@vlog4u1987
@vlog4u1987 13 күн бұрын
❤️
@bushrapp6356
@bushrapp6356 15 күн бұрын
അടിപൊളി 👍🏻എന്റെ മാമൻ ആണ് നിങ്ങൾ വെള്ളം കുടിച്ച കട 🥰👍🏻
@vlog4u1987
@vlog4u1987 13 күн бұрын
Ano
@user-fn7dn4dd9o
@user-fn7dn4dd9o 5 күн бұрын
Olakka
@nalininalinibabu-fs9cf
@nalininalinibabu-fs9cf 20 күн бұрын
ഇനിയുള്ള കാലം ഇങ്ങനെ ഒക്കെയേ ഉണ്ടാവു നല്ല മെസ്സേജ് ❤️
@vlog4u1987
@vlog4u1987 13 күн бұрын
❤️
@user-bg3mc4hr4p
@user-bg3mc4hr4p 20 күн бұрын
ഗുഡ് മെസ്സേജ്, ഇന്നത്തെ കുട്ടികൾ മാതാപിതാക്കളുടെ വിയർപ്പും അധ്വാനവും ഒന്നും അറിയേണ്ട, സ്റ്റാറ്റസ് മറ്റുള്ളവരുടെ ഇടയിൽ നല്ല emage അതാണ് അവർക്ക് വേണ്ടത്, ഊണും ഉറക്കവും ഇല്ലാതെ വളർത്തി വലുതാക്കിയവരെ പലപ്പോഴും അവർ ഓർക്കാറില്ല
@vlog4u1987
@vlog4u1987 13 күн бұрын
❤️
@user-sh1lp5rv9r
@user-sh1lp5rv9r 17 күн бұрын
ഇവിടെ കാണിച്ച സ്കൂളിൽ ആണ് ഞാൻ പഠിക്കുന്നത്
@sujayarajan9430
@sujayarajan9430 20 күн бұрын
നിഗിനാ അഭിനയം നന്നായിരുന്നു സങ്കടമായി നിഗി കരയുന്നത് കണ്ടപ്പോൾ❤️❤️❤️❤️❤️👌👍
@vlog4u1987
@vlog4u1987 13 күн бұрын
❤️❤️
@angelmariasunil7287
@angelmariasunil7287 5 күн бұрын
Chechi natural acting.... ♥️♥️♥️ sangadam varum..... Super and meaningful contents..... 😍😍😍💟💟💟
@MuralidharanMurali-rd4vm
@MuralidharanMurali-rd4vm 6 күн бұрын
ഇതേ കഥ alle കിടിലത്തിൽ ചെയ്യാത്തത് spr കണ്ണ് നിറഞ്ഞു 🥹🥹🥹
@AbdulRasheed-wz4xo
@AbdulRasheed-wz4xo 7 күн бұрын
Good video
@ranjinismenon5177
@ranjinismenon5177 20 күн бұрын
ഇന്നത്തെ മക്കൾ ഇങ്ങനെ ഒക്കെ ആണ് നന്നായി അവതരണം good msg ❤
@vlog4u1987
@vlog4u1987 13 күн бұрын
❤️
@user-bn3dr1ct2p
@user-bn3dr1ct2p 20 күн бұрын
ഈ ക്രിക്കറ്റ് മഴവിൽ മനോരമയിലെ😊 എന്റെ അമ്മ സൂപ്പറാ പ്രോഗ്രാമിൽ ചെയ്തതല്ലേ ആന്റി💛
@littlestar1953
@littlestar1953 4 күн бұрын
Super 👍👍👍👍👍👍👍👍👍👍👍
@alanajaxcreationz
@alanajaxcreationz 19 күн бұрын
Good message happy mother's day
@Nadiyeeh._
@Nadiyeeh._ 15 күн бұрын
Ellaa makkalum orepoleyallaa😊
@SunilKumar-qd1sb
@SunilKumar-qd1sb 7 күн бұрын
സൂപ്പർ
@FatimathulFaiha
@FatimathulFaiha 18 күн бұрын
❤❤heart 💗 touching ❤
@vlog4u1987
@vlog4u1987 13 күн бұрын
❤️
@alphonsasanthosh7657
@alphonsasanthosh7657 20 күн бұрын
Excellent.......no more words ❤
@vlog4u1987
@vlog4u1987 13 күн бұрын
❤️
@kalafashionplus8994
@kalafashionplus8994 19 күн бұрын
Supperdier❤❤❤❤❤❤❤
@vlog4u1987
@vlog4u1987 13 күн бұрын
❤️
@aryavasudevan8965
@aryavasudevan8965 20 күн бұрын
Good മെസ്സേജ് 👌
@fathimathulnaja1308
@fathimathulnaja1308 20 күн бұрын
അ ഫോൺ കൊടുക്കരുതായിരുന്നു മോൾക് 😓ഞാൻ കരുതി ലാസ്‌റ് എങ്കിലും അമ്മേ എന്ന് വിളിച്ചു ഓടി വരുമെന്ന് ☹️☹️☹️😢
@vlog4u1987
@vlog4u1987 13 күн бұрын
❤️
@geethaoa3311
@geethaoa3311 20 күн бұрын
സൂപ്പർ നിഗി
@easyworld7027
@easyworld7027 19 күн бұрын
ഇവളെ കൊണ്ടുള്ള വീഡിയോ ഇനിയും വേണം ചേച്ചി plz നല്ല രസണ്ട് plzzzz plzzzzzz plzzzzz plzzzzzz plzzzzz plzzzz plzzzz plzzzzz plzzzzzz
@geethasworld1463
@geethasworld1463 19 күн бұрын
അവസാനം പൊട്ടിക്കരഞ്ഞു പോയി
@FayizRahman-fq6lr
@FayizRahman-fq6lr 10 күн бұрын
Aiza🎉
@chithravaidyanathan2316
@chithravaidyanathan2316 20 күн бұрын
Good message
@preethirajakumari6413
@preethirajakumari6413 20 күн бұрын
Excellent ❤
@user-cq4ki3mj7d
@user-cq4ki3mj7d 9 күн бұрын
Njan kurach tady koodudalaan..schooli meeting vekumbol yenik yendo pillere matt peller kaliyakiyaalonn vech njhan paraum makalood njahan varunnillaann....apo yente mon paraum njhamgal prashnamilla penne ummakendaa......epo njham tanneya meetingin povaar❤11❤
@vijayalakshmi.s.ks.k4367
@vijayalakshmi.s.ks.k4367 20 күн бұрын
Nalla message
@user-qi5sm4uc4d
@user-qi5sm4uc4d 20 күн бұрын
നിഗി സൂപ്പർ ❤️❤️❤️❤️നല്ല മെസ്സേജ് 🥰
@vlog4u1987
@vlog4u1987 13 күн бұрын
❤️❤️
@rajia4542
@rajia4542 17 күн бұрын
Niche message.
@AswiniAnoop
@AswiniAnoop 20 күн бұрын
ശരിക്കും കരഞ്ഞു ❤❤❤ സൂപ്പർ
@vlog4u1987
@vlog4u1987 13 күн бұрын
❤️
@user-th8mn4ix5o
@user-th8mn4ix5o 18 күн бұрын
Good video 👌👌👌👍👍👍❤️❤️❤️❤️❤️🥰🥰🥰🥰🥰
@vlog4u1987
@vlog4u1987 13 күн бұрын
❤️
@princymadavana290
@princymadavana290 13 күн бұрын
Super Video
@jibythomas7289
@jibythomas7289 20 күн бұрын
Superb... നിഗി and team
@HaseenaShefeek
@HaseenaShefeek 20 күн бұрын
Kannu nirannupoyi...nannayi abinayichu chechi super
@vlog4u1987
@vlog4u1987 13 күн бұрын
❤️❤️
@maisunasar1377
@maisunasar1377 16 күн бұрын
Namale kambil scl🥰🥰👍
@gireeshkumarkp710
@gireeshkumarkp710 20 күн бұрын
ഹായ്,സജീഷ്ചേട്ട,നീഗിനചേച്ചി,വീഡിയോനന്നായിരുന്നു, മൂന്നുപേരുംനന്നായിഅഭിനയിച്ചു,വ്ലോഗ്,4യു,ടീമിന്, എന്റെ,HAPPY,MOTHRS,DAY, ❤
@vlog4u1987
@vlog4u1987 20 күн бұрын
❤️❤️thanks
@dineesharatheesh5723
@dineesharatheesh5723 20 күн бұрын
Good msge💓💓💓💓
@vlog4u1987
@vlog4u1987 13 күн бұрын
❤️❤️
@SRIRAMS-rm1nq
@SRIRAMS-rm1nq 20 күн бұрын
Happy mother's day
@vlog4u1987
@vlog4u1987 13 күн бұрын
❤️
@lathakrishnan4998
@lathakrishnan4998 19 күн бұрын
Very nice video DEARS
@user-ng5zi3zx8m
@user-ng5zi3zx8m 18 күн бұрын
നിഗിയുടെ അഭിനയം 👍
@user-ts9fg8wg3m
@user-ts9fg8wg3m 20 күн бұрын
Super❤❤❤
@remavijaykumar7881
@remavijaykumar7881 20 күн бұрын
Good message 👌
@vlog4u1987
@vlog4u1987 13 күн бұрын
❤️
@sudheeryahoo1863
@sudheeryahoo1863 20 күн бұрын
സൂപ്പർ 👍👍👍👍
@vlog4u1987
@vlog4u1987 13 күн бұрын
❤️
@najiya3207
@najiya3207 19 күн бұрын
Nannayiii abinayikkunjnu und chechiii
@vlog4u1987
@vlog4u1987 13 күн бұрын
❤️
@lakshmistudio520
@lakshmistudio520 20 күн бұрын
1k aakathavar varoo let's claim it
@rosecreations3403
@rosecreations3403 10 күн бұрын
i felt so emotional after watching this video
@user-er6yo4xt1r
@user-er6yo4xt1r 20 күн бұрын
Super
@shahinasathar270
@shahinasathar270 19 күн бұрын
Good mesage❤
@shilpapv8766
@shilpapv8766 20 күн бұрын
Super video nijichechi sajeeshetta.happy mothers day
@vlog4u1987
@vlog4u1987 13 күн бұрын
❤️
@fidhazzworld6713
@fidhazzworld6713 20 күн бұрын
Idh nigiyude lifel nadanna story alle super amma showl paranjittundallo
@vlog4u1987
@vlog4u1987 20 күн бұрын
Yes
@renukakv981
@renukakv981 20 күн бұрын
Hai nighi സൂപ്പർ അഭിനയം
@prameelaraghavan7585
@prameelaraghavan7585 20 күн бұрын
Nice video, good presentation 👍👌 8:48 , happy Mother's day ❤
@vlog4u1987
@vlog4u1987 13 күн бұрын
❤️
@jayasreechandran2549
@jayasreechandran2549 20 күн бұрын
സൂപ്പർ വീഡിയോ 😭😭😭😭😭
@vlog4u1987
@vlog4u1987 13 күн бұрын
❤️
@jjjosep1647
@jjjosep1647 20 күн бұрын
very good Nigi
@vlog4u1987
@vlog4u1987 20 күн бұрын
❤️
@sudhavijayan78
@sudhavijayan78 20 күн бұрын
Karaju poi super adipoli message yethuru nalla Acting ethoke yegane sathi kunnu ❤❤❤
@vlog4u1987
@vlog4u1987 13 күн бұрын
❤️❤️
@sayanthe.s8831
@sayanthe.s8831 20 күн бұрын
സൂപ്പർ നിഗി 👍👍y👍❤❤❤
@vlog4u1987
@vlog4u1987 13 күн бұрын
❤️❤️
@mubashiriqbal7625
@mubashiriqbal7625 20 күн бұрын
Ee skript ninghal ente amma supara enna showil cheythirunnille
@geethum4669
@geethum4669 20 күн бұрын
Super❤❤❤❤❤
@vlog4u1987
@vlog4u1987 13 күн бұрын
❤️
@renukakv981
@renukakv981 20 күн бұрын
Happy mother, s day
@UthamanUthaman-sn2ep
@UthamanUthaman-sn2ep Күн бұрын
നിങ്ങളുടെ വീട് എവിടെയാണ് എന്റെ വീട് നിങ്ങൾ ഷൂട്ട് ചെയ്ത സ്ഥലത്തിന് കുറച്ച് അകലെയാണ്
@AchuAnshika
@AchuAnshika 20 күн бұрын
Sathyam vishmmo vannu alla ammamrkum happy motherday
@vlog4u1987
@vlog4u1987 13 күн бұрын
❤️
@Life_today428
@Life_today428 20 күн бұрын
😢😢😢Super...
@vlog4u1987
@vlog4u1987 13 күн бұрын
❤️❤️
@shinu-to9zd
@shinu-to9zd 20 күн бұрын
Happy Mother's Day ❤️❤️❤️
@vlog4u1987
@vlog4u1987 13 күн бұрын
❤️❤️
@ambalikamurali5419
@ambalikamurali5419 20 күн бұрын
Happy ❤Mother's day ❤❤❤
@vlog4u1987
@vlog4u1987 13 күн бұрын
❤️
@rishamathew7978
@rishamathew7978 19 күн бұрын
Nice
@user-tj8gn5kv5x
@user-tj8gn5kv5x 20 күн бұрын
Happy mother's day chunks❤️❤️😘😘🥰😁
@vlog4u1987
@vlog4u1987 13 күн бұрын
❤️❤️
@SRIRAMS-rm1nq
@SRIRAMS-rm1nq 20 күн бұрын
Super. My name is diya super chechi 😢😢😢😢❤❤❤
@vlog4u1987
@vlog4u1987 13 күн бұрын
❤️❤️
@Kunjoosvlog
@Kunjoosvlog 20 күн бұрын
Good message 🥰Nice sharing❣️❣️
@vlog4u1987
@vlog4u1987 13 күн бұрын
❤️❤️
@SRIRAMS-rm1nq
@SRIRAMS-rm1nq 20 күн бұрын
What is your name
@rafeenarafeena7019
@rafeenarafeena7019 20 күн бұрын
ആർകെങ്കിലും 1 stnd മുതൽ +2 വേരെഓൺലൈൻ ട്യൂഷൻ നു ചേരാൻ താല്പര്യം ഉണ്ടോ.. കുറഞ്ഞ ഫീ ഓട് കൂടി...താല്പര്യം ഉണ്ടകിൽ പ്രൊഫൈൽ കാണുന്ന നമ്പറിൽ കോണ്ടാക്ട് ചെയ്യുക
@sinijilu
@sinijilu 20 күн бұрын
നിഗി സൂപ്പർ 😢
@MummiesKitchen-qk1jk
@MummiesKitchen-qk1jk 18 күн бұрын
Orupadorupad sankadamayyipoyi Nikkeee
@aiswaryaunnikrishnan4190
@aiswaryaunnikrishnan4190 20 күн бұрын
Chettan chechium backgroundusic oke ittu manushyane karayipichu 😢😢😢😢😢❤❤❤❤❤❤Happy mother's Day👩💝💐
@vlog4u1987
@vlog4u1987 13 күн бұрын
❤️❤️😄
@smitham6471
@smitham6471 18 күн бұрын
അവരുടെ ചെറിയ പ്രായത്തിൽ ചെയ്ത് പോകുന്ന തെറ്റ് ആയിട്ടെ തോന്നുന്നുള്ളൂ...ഈ ഒരു പ്രായം കഴിയുമ്പോ അവർ ചെയ്ത് പോയ തെറ്റ് ഓർത്ത് അവർ തന്നെ വിഷമിക്കും..മുതിർന്നിട്ടും അമ്മയെ തള്ളി പറയുകയും ഒഴിവാക്കുകയും ചെയ്യുന്നത് പൊറുക്കാൻ ആകാത്ത തെറ്റ് തന്നെയാണ് ..ഈ കുഞ്ഞിനോട് ക്ഷമിക്കാം...കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കാം... എന്ന് എനിക്ക് തോന്നി
@vlog4u1987
@vlog4u1987 13 күн бұрын
❤️
@chandramathikvchandramathi3885
@chandramathikvchandramathi3885 20 күн бұрын
👌❤️❤️❤️❤️❤️👏
@user-mz9rb1pp1g
@user-mz9rb1pp1g 20 күн бұрын
Karayan nigi തന്നെ first 😂😂
@sprg1971
@sprg1971 20 күн бұрын
Nigi super❤
@vlog4u1987
@vlog4u1987 13 күн бұрын
❤️❤️
@aparnarinku9731
@aparnarinku9731 8 күн бұрын
❤😢mummy 😢❤
@RajeeshchalilRajeeshchalil
@RajeeshchalilRajeeshchalil 11 күн бұрын
🥰😍
@Simple-things7784
@Simple-things7784 19 күн бұрын
Ethu kandu karajavar undoo🥹🥹
@MuhammedP-lr7hu
@MuhammedP-lr7hu 17 күн бұрын
❤❤😢😢😊
@MummiesKitchen-qk1jk
@MummiesKitchen-qk1jk 18 күн бұрын
New generation engine anu nikkee.sankdapedandeee
@vlog4u1987
@vlog4u1987 13 күн бұрын
❤️
@ubaibanu5926
@ubaibanu5926 20 күн бұрын
Part two venam
@vlog4u1987
@vlog4u1987 13 күн бұрын
❤️❤️
@user-cg3jp3im4x
@user-cg3jp3im4x 19 күн бұрын
❤❤🥰🥰🥰
@preethav7463
@preethav7463 20 күн бұрын
❤❤❤
@SuharabiMp-oq9uz
@SuharabiMp-oq9uz 20 күн бұрын
@user-nu2dx6vm7d
@user-nu2dx6vm7d 19 күн бұрын
🙏🙏🙏🙏
@user-re9he2pj4t
@user-re9he2pj4t 20 күн бұрын
First
@vlog4u1987
@vlog4u1987 13 күн бұрын
❤️
@sandsons880
@sandsons880 18 күн бұрын
😢😢😢
@sakheena
@sakheena 20 күн бұрын
നല്ല അവതാരണം നിഗി 👍🏻👍🏻👍🏻👍🏻
@vlog4u1987
@vlog4u1987 13 күн бұрын
❤️
@user-oo6nk3wd7v
@user-oo6nk3wd7v 14 күн бұрын
😊😊😢😢😢
@fathimaliyapk655
@fathimaliyapk655 20 күн бұрын
ഹായ് തെരുവോ ♥️
@vlog4u1987
@vlog4u1987 13 күн бұрын
Hi❤️❤️❤️❤️❤️❤️
@HappyAstrolabe-mf4qy
@HappyAstrolabe-mf4qy 20 күн бұрын
സൂപ്പർ പക്ഷെ കര ച്ച ൽ വരൂ ന്ന് നീ കി 😭😭😭
@vlog4u1987
@vlog4u1987 13 күн бұрын
❤️
@ramesanec9856
@ramesanec9856 19 күн бұрын
❤😢❤😢
@achuammuachuammu1624
@achuammuachuammu1624 20 күн бұрын
😂😂😂😂😂
@bincy7104
@bincy7104 20 күн бұрын
Happy Mother S. Day
Dynamic #gadgets for math genius! #maths
00:29
FLIP FLOP Hacks
Рет қаралды 18 МЛН
WHY DOES SHE HAVE A REWARD? #youtubecreatorawards
00:41
Levsob
Рет қаралды 33 МЛН
Miracle Doctor Saves Blind Girl ❤️
00:59
Alan Chikin Chow
Рет қаралды 39 МЛН
BANANA CHIPS | MALAYALAM SHORT FILM | STELLAR CREATIONS
27:53
Stellar Cinemas & Entertainments
Рет қаралды 78 М.
വീട്ടമ്മ 2.0 | Simply Silly Things
13:02
Simply Silly Things
Рет қаралды 1,2 МЛН
Чья эта клубника ?
0:30
ЛогикЛаб
Рет қаралды 1,5 МЛН
100❤️
0:19
Nonomen ノノメン
Рет қаралды 38 МЛН
ЗаМЫШляют злодейства … 🐭 #симба #дымок #симбочка
0:57
Симбочка Пимпочка
Рет қаралды 3,3 МЛН