കണ്ടെത്തിയത് ബോധി ഗുഹ | Thrikkaikatt Old Bhuddha Cave | TravelGunia | Vlog 73

  Рет қаралды 92,882

TravelGunia

TravelGunia

Күн бұрын

For Enquiries Jayadev: 9633605205
*** Follow us on ***
Instagram: / travel_gunia
Facebook: / travelguniaamindfultra...
WhatsApp: wa.me/message/VMZFFPT6UEGXA1
ഇന്ന് കേരളത്തിൽ കണ്ടുകിട്ടാൻ വലിയ പാടാണ് ബുദ്ധ വിഹാരങ്ങൾ. പ്രാചീന കേരളത്തിൽ ബുദ്ധ ജൈന മതങ്ങളുടെ ധാരാളം സ്വാധീനം ഉണ്ടായിരുന്നെങ്കിലും പിൽക്കാലത്തെ രാഷ്ട്രീയം തികച്ചും വിഭിന്നമായിരുന്നു.
കാലഘട്ടത്തിൽ മറ്റു മതങ്ങളുടെ കൂടെ മത്സരിച്ചു നിൽക്കാൻ ബുദ്ധ മതം കേരളത്തിൽ ശ്രമിച്ചിട്ടില്ല. പക്ഷെ അത്തരത്തിലൊരു ബൗദ്ധ ധ്യാന കേന്ദ്രം ഞങ്ങൾ കണ്ടെത്തി. മണ്മറിഞ്ഞു പോയ പഴയൊരു സാംസ്‌കാരിക കേന്ദ്രം.
മഹാബോധി ബുദ്ധാശ്രമം, എന്ന പേരിൽ താനൂർ പരിയാപുരത്തെ കുന്നുംപുറം സ്കൂളിനു സമീപം ബുദ്ധഭിക്ഷുവായ ധർമസ്കന്ധ, സ്കൂൾ മാനേജർ നാരായണൻ മാസ്റ്ററുടെ സഹായത്തോടെ
ഒരു പുരാതന ഗുഹ, വശങ്ങൾ കെട്ടിയും ഉള്ളിൽ ഇരിപ്പിടങ്ങൾ പണിതും ആശ്രമമാക്കി ഒരുക്കി. പതിറ്റാണ്ടുകൾക്കപ്പുറം കോഴിക്കോട്ടെ മഹാബോധി ബുദ്ധാശ്രമത്തിന്റെ ശാഖയായിരുന്നു അത്. ധർമസ്കന്ധയടക്കം അക്കാലത്ത് ശ്രീലങ്കയിൽനിന്നും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽനിന്നുമുള്ള ബുദ്ധഭിക്ഷുക്കൾ ഇവിടെയെത്തി താമസിച്ചു പോന്നിരുന്നു. ചരിത്രത്തിൽ 1940-കളിൽ താനൂരിലെ സാമൂഹ്യപ്രവർത്തനങ്ങളുടെയെല്ലാം കേന്ദ്രമായിരുന്നു ഈ ആശ്രമം.
പന്തിഭോജനമടക്കമുള്ള അയിത്തോച്ചാടന പരിപാടികൾ, ഭൂദാന പ്രസ്ഥാനം തുടങ്ങിയവയ്ക്കെല്ലാം ആശ്രമം വേദിയായി. ആശ്രമത്തിൽ കളരിപ്പയറ്റുമുണ്ടായിരുന്നു. നൂൽനൂൽപ്പും തുന്നൽപരിശീലനവും നടന്നു.
കാലം കാത്തുസൂക്ഷിച്ച ഒരത്ഭുത ഭൂഗർഭ നിലയം. തികച്ചും സ്വാഭാവികമായി പ്രകൃതിയൊടിണങ്ങി ഒരുക്കപ്പെട്ടിട്ടുള്ള പ്രാർത്ഥന കേന്ദ്രം. വർഷകലത്തായിരുന്നു ഞങ്ങളവിടെ ഏത്തപ്പെട്ടത്, തികച്ചും വിചനമായ ഒരിടം. ഒരു കിണറിനോളം താഴ്ചയിലേക്ക് ഇറങ്ങിപ്പോകണം. ഉള്ളിലേക്ക് പ്രവേശിക്കാൻ കൃത്രിമമായി പണിതൊരു കവാടം മാത്രം കാണാം, ബാക്കിയെല്ലാം പ്രകൃതി ഒരുക്കിയ സ്വാഭാവികത. പുറത്ത് മഴയൊന്നും ഇല്ലായിരുന്നു പക്ഷെ ഉള്ളിൽ കയറിയ ഞങ്ങൾ കണ്ട ആ അത്ഭുത കാഴ്ച പറഞ്ഞറിയിക്കാൻ സാധിക്കില്ല. വലിയൊരു ഒറ്റമുറി വീട്ടിൽ പണ്ട് ബുദ്ധ ഭിക്ഷുക്കൾ സംഘമായി താമസിച്ചു പ്രാർഥിച്ച ശാന്തമായൊരിടം. മുകളിൽ ചെങ്കൽ പാറ, അതിന്റെ ഓരോ കണ്ണിയടരുകളിൽ നിന്നും തെളിവെള്ളം ഇറ്റിറ്റു വീഴുന്നു.അന്ന് ഗൗതമൻ ഉപേക്ഷിച്ചു പോന്ന രാജ കൊട്ടാരത്തിൽ കിട്ടാത്ത സുഖം ഇതുപോലുള്ള ആശ്രമങ്ങളിൽ ഓരോ ബുദ്ധ സന്യാസിയും കണ്ടെത്തിക്കാണണം. അത്രയും ശാന്തമായിരുന്നു ആ സ്ഥലം. അധികനേരം അവിടെ ചിലവഴിച്ചാൽ ആരെയും അതിനുള്ളിൽ തളച്ചിടാൻ ശക്തമായ ഒരാകർഷണം ആ ഗുഹയിൽ അനുഭവപ്പെട്ടു. മലപ്പുറം ജില്ലയിൽ താനൂരിൽ പരിയാപുരം എന്ന കടലോര ഗ്രാമം, പുറംലോകം അറിയാതെ കാത്തുവെച്ച ഭാവിയിൽ വലിയ സാധ്യതകളുള്ള ഓരു വിനോദ സഞ്ചാരകേന്ദ്രം നിങ്ങൾക്കായി സമർപ്പിക്കുന്നു.
#BothiGuha #BothiCave #ThrikkaikattOldBhuddhaCave #Mahabodhibudhaasramam #Tanur #TravelGunia #BuddhisttemplePariyapuram

Пікірлер: 352
@jeevamohanan1284
@jeevamohanan1284 3 жыл бұрын
ഇതൊക്കെ വൃത്തിയായി സംരക്ഷിച്ചു വെക്കേണ്ടത് ആണ്. കേരളത്തിൽ അതിനൊക്കെ ആർക്കാ നേരം? ഇതൊക്കെ കണ്ടുപിടിക്കാൻ travel guinea എടുക്കുന്ന effort നു ഒരു ലൈക്‌
@TravelGunia
@TravelGunia 3 жыл бұрын
😊😊😊
@craftwithgayu5426
@craftwithgayu5426 3 жыл бұрын
Parambaryathe thakarkkan minakkedunna navoddanam
@manojm2696
@manojm2696 2 жыл бұрын
@@TravelGunia q
@amazil545
@amazil545 3 жыл бұрын
സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട്...!💫💖
@TravelGunia
@TravelGunia 3 жыл бұрын
🔥
@amazil545
@amazil545 3 жыл бұрын
@@TravelGunia 💫
@DioTraveller
@DioTraveller 3 жыл бұрын
Njannund ❤️
@seriesyt3608
@seriesyt3608 3 жыл бұрын
Bro najan
@remuprekeesh9323
@remuprekeesh9323 3 жыл бұрын
ഞാൻ
@reshma3686
@reshma3686 2 жыл бұрын
നിങ്ങളുടെ ചാനലിന്റ പ്രത്യേകത എന്താ ന്ന് വെച്ചാൽ... പൊതുവെ എല്ലാ vlogersum famous ആയിട്ടുള്ള സ്ഥലങ്ങളിൽ പോയി എടുക്കുമ്പോൾ.. നിങ്ങൾ ആരും അറിയാത്ത... അധികം സംരക്ഷിക്കപെടാത്ത എന്നാൽ നമ്മളെ വിസ്മയിപ്പിക്കുന്ന സ്ഥലങ്ങൾ കാണിച്ചു തരുന്നു എന്നതാണ് ❤ ഏറ്റവും രസകരമായ കാര്യം... ഒരു മലപ്പുറംകാരിയായ ഞാൻ .. ഒന്നും ഇവിടെ കാണാൻ ഇല്ല എന്ന് പറഞ്ഞു ഇരുന്നപ്പോൾ... ഈ ചാനലിൽ അധികവും മലപ്പുറം ജില്ലയിൽ ഉള്ള സ്ഥലങ്ങൾ ആണ് ❤
@TravelGunia
@TravelGunia 2 жыл бұрын
Thanks
@user-oj8cl1hd4t
@user-oj8cl1hd4t 4 күн бұрын
മലം പുറം ഹിന്ദു മതത്തിൻ്റെ ഏറ്റവും developed ഏരിയാ ആയിരുന്നു അതാണ് വാരിയം കുന്നൻ മലപ്പുറത്ത് കൂട്ട കൊല നടത്തിയത്..ഒരുപാട് ക്ഷേത്രങ്ങൾ വേദ പാഠ ശാലകൾ എഴുത്തച്ഛൻ ..ഇന്ന് വെറും മൃഗങ്ങളുടെ മദ്രസ്സ കുണ്ടൻ പണി ബീഫ്,ബിരിയാണി area ആയി മാറി😊
@ilyasmooriyal5203
@ilyasmooriyal5203 3 жыл бұрын
ഇത് എന്റെ നാട്ടിൽ ആണ്‌ സ്കൂളിൽ പഠിക്കുന്ന സമയം ഇടക് പോവാറുണ്ട് മലപ്പുറം താനൂർ കുന്നുപുറം ആണ്‌ സൂപ്പർ ആണ്‌
@TravelGunia
@TravelGunia 3 жыл бұрын
Mmm
@Aru_n9779
@Aru_n9779 2 жыл бұрын
😍
@ruthumonvlog1867
@ruthumonvlog1867 2 жыл бұрын
Eth kunnumpuram aanu 🙄 enitu njan ithuvare aayittum kettittillallo ingane onnu
@Iblis-ov1uy
@Iblis-ov1uy 3 жыл бұрын
ഇങ്ങള് പണ്ടേ പൊളിയല്ലേ 🖤🖤🖤🖤 ആരും കാണിക്കാത്ത veriety സ്ഥലങ്ങൾ കാണിക്കുന്ന ചാനൽ 🖤🖤🖤🖤
@TravelGunia
@TravelGunia 3 жыл бұрын
🔥🔥🔥🔥
@vidyaammu3979
@vidyaammu3979 3 жыл бұрын
അതെ
@ajithashaiju1145
@ajithashaiju1145 3 жыл бұрын
👌👌 വീഡിയോ... ഇതൊക്കെ എന്നും സംരക്ഷിക്കേണ്ടവ തന്നെയാണ്.... നമ്മുടെ culture അതല്ലേ... പഴമയെ കാത്തുസൂക്ഷിക്കുക...ഇന്നു അതിനൊക്കെ ആർക്കാ സമയം....
@TravelGunia
@TravelGunia 3 жыл бұрын
Mmm
@sabithrishumon4225
@sabithrishumon4225 3 жыл бұрын
മലപ്പുറത്തു ള്ളോര് 👍
@sanjo9987
@sanjo9987 3 жыл бұрын
those who interested in history aayirikkum ee video kaanunnavar
@krishnanpr1600
@krishnanpr1600 3 жыл бұрын
പാമ്പും ശുദ്ര ജീവികൾ ഒക്കെ ഉണ്ടാവും സൂക്ഷിച്ചു പോകു!നന്നായിട്ടുണ്ട് വീഡിയോ.
@TravelGunia
@TravelGunia 3 жыл бұрын
Done
@rakhirdharan8187
@rakhirdharan8187 3 жыл бұрын
Great brother's.... Nerit poyi kanunathupole und.... Thankz alot 👍👍
@TravelGunia
@TravelGunia 3 жыл бұрын
Thanks
@-mc5423
@-mc5423 3 жыл бұрын
Chettai super aanu Katta support👍👍👍👍👍😘😘😍😍😍😍😍
@DotGreen
@DotGreen 3 жыл бұрын
Adipoli 😊 inganoru sambavam kettiteyilla 👌🏻
@TravelGunia
@TravelGunia 3 жыл бұрын
Mmmm
@PRINCE-ic7xl
@PRINCE-ic7xl 3 жыл бұрын
അവതരണം മികവുറ്റത്, കേട്ടിരിക്കാൻ തോന്നും നന്ദി ,, നല്ല അറിവുകൾ നൽകുന്നതിന്,,, ഒരു ടോർച്ച് കരുതുന്നത് ഉത്തമം
@TravelGunia
@TravelGunia 3 жыл бұрын
Okke... Thanks
@awaiter1290
@awaiter1290 3 жыл бұрын
ട്രാവൽ ഗുനിയ യുടെ വീഡിയോസ് പ്രതീക്ഷിച്ച് ഇരിക്കുന്ന ആരെയും ഈ സുഹൃത്തുക്കൾ ഒരിക്കലും നിരാശ പ്പെടുത്തില്ല... സംസ്കാര സമ്പന്നമായ ഒരു കാലഘട്ടം നമുക്ക് ഉണ്ടായിരുന്നു എന്ന് വീണ്ടും ഓർമ്മപ്പെടുത്തി തന്നതിൽ നന്ദി... പുതിയ കാഴ്ചകളും അനുഭവങ്ങളും ചരിത്ര അന്വേഷണവും ഒക്കെ ആയി ട്രാവൽ ഗുനിയ ഇനിയും മുന്നോട്ട് തന്നെ പോകട്ടെ... നിങ്ങളുടെ ഈ വീഡിയോസ് കണ്ടിട്ടെങ്കിലും സർക്കാരും ജനങ്ങളും ഈ പുരാതന നിർമ്മിതികൾ ചരിത്ര ശേഷിപ്പുകൾ എന്നിവ സംരക്ഷിക്കാൻ മുന്നോട്ട് വരട്ടെ... ഒന്നിനുമായില്ലെങ്കിലും എന്നെ പോലെയുള്ള ഒരുപാട് പേർക്ക് ഇതൊക്കെ ഇങ്ങനെയെങ്കിലും കാണാൻ സാധിക്കുന്നത് തന്നെ വലിയ സന്തോഷമുള്ള കാര്യമാണ്...❤️ ആ സന്തോഷം നൽകുന്നതിന് .. നല്ല കാഴ്ചകൾ സമ്മാനിക്കുന്നതിന് ഞങൾ എന്നും കടപ്പെട്ടിരിക്കുന്നു❤️ ആശംസകൾ...❤️
@TravelGunia
@TravelGunia 3 жыл бұрын
Thanks for ur valuable comment 😊😊😊😊
@mrdude2676
@mrdude2676 3 жыл бұрын
ആരു കാണാത്ത ഗുഹ തേടി കണ്ടു പിടിച്ചു ഞങ്ങൾ ക്ക്‌ കാട്ടി തരുന്ന നിങ്ങൾ ഇരിക്കട്ടെ 👍❤️
@TravelGunia
@TravelGunia 3 жыл бұрын
🤝
@ashtamim3875
@ashtamim3875 3 жыл бұрын
Video nanniyyittund 💯...ie Oro places kannumbo kuduthal yathra pokkan ishtapedunath... interesting place ath pole thanne adikkam aru explore cheyyath place kannichu tharunathum thankyou..😊😊 ente Ella support ie channel inu undavum... presentation kallakki tto
@manisuresh5448
@manisuresh5448 2 жыл бұрын
നിങ്ങളുടെ കണ്ടെത്തലുകൾ എല്ലാം അടിപൊളി യാണ്. അറിയാൻ കഴിയാത്ത ഒരുപാട് അറിവുകളും സ്ഥലംങ്ങളും... നേരിട്ട് കാണും പോലെ തോന്നും.. 👍👍👍👍
@TravelGunia
@TravelGunia 2 жыл бұрын
Thanks
@vidhyasanthosh1351
@vidhyasanthosh1351 3 жыл бұрын
സൂപ്പർ വീഡിയോ
@shabnasiraj6932
@shabnasiraj6932 3 жыл бұрын
ഇതൊക്കെ കണ്ടെത്തി ഞങ്ങൾക്ക് കാണിച്ചു തന്നതിന് ഒരുപാട് താങ്ക്സ്..... 🙏
@TravelGunia
@TravelGunia 3 жыл бұрын
🤝🤝🤝🤝
@adv.ptjoshi7615
@adv.ptjoshi7615 2 жыл бұрын
pwoli episode ❤❤
@vishnuvichu8252
@vishnuvichu8252 3 жыл бұрын
നിഗൂഡതകൾ തേടിയുള്ള യാത്രകൾ ഇനിയും ബാക്കി❤️👌👌👌
@chinjusyam9309
@chinjusyam9309 2 жыл бұрын
എന്റെ നാട്ടിൽ..നമ്മുടെ താനൂർ സ്കൂൾപടി ഭാഗത്ത്‌ ആണ് . ചെറിയ കുട്ടിയാകുമ്പോ 3വട്ടം പോയിട്ടുണ്ട്...
@TravelGunia
@TravelGunia 2 жыл бұрын
Nice
@chinjusyam9309
@chinjusyam9309 2 жыл бұрын
@@TravelGunia brother... നിങ്ങളുടെ സ്ഥലം എവിടെയാണ്
@chinjusyam9309
@chinjusyam9309 2 жыл бұрын
ബ്രദർ അല്ല bro സിസ് ആണ്
@chinjusyam9309
@chinjusyam9309 2 жыл бұрын
അവിടെ അടുത്താണ്.... കുറച്ചു ദൂരമേ ഉള്ളു... നിങ്ങളുടെ വീഡിയോസ് കൊള്ളാം
@TravelGunia
@TravelGunia 2 жыл бұрын
Calicut University
@rzworld7868
@rzworld7868 2 жыл бұрын
INGAL polian❤.KEEP GOING.ADIPOLI VIDEOS AAN,VARIETY
@TravelGunia
@TravelGunia 2 жыл бұрын
🤗
@alanff173
@alanff173 3 жыл бұрын
Travel gunia uyir
@TravelGunia
@TravelGunia 3 жыл бұрын
Thanks
@sindhu5296
@sindhu5296 3 жыл бұрын
2 perum vano ..super .nighala videos kanan thanea nalla rasam anu tttooo😊
@TravelGunia
@TravelGunia 3 жыл бұрын
Thanks
@poojakichu6396
@poojakichu6396 3 жыл бұрын
Ningal poliyato.. randu chettanmardem big fanato ❤️ tc
@TravelGunia
@TravelGunia 3 жыл бұрын
Thanks
@vidhyasanthosh1351
@vidhyasanthosh1351 3 жыл бұрын
ഏട്ടന്റെ വീട് എവിടെയാ
@jijabraham5540
@jijabraham5540 3 жыл бұрын
Enthina mole
@sajantsajan3343
@sajantsajan3343 2 жыл бұрын
കൊയിലാണ്ടി
@nsctechvlog
@nsctechvlog 3 жыл бұрын
Machane Pwoli 👌❤️😍🤩
@TravelGunia
@TravelGunia 3 жыл бұрын
🔥
@monishasanthosh4654
@monishasanthosh4654 3 жыл бұрын
Nice place😊 keep rocking broiii👍👍👍👍
@TravelGunia
@TravelGunia 3 жыл бұрын
Thanks
@vahidavahida9227
@vahidavahida9227 3 жыл бұрын
Ithrayum bangiyeriya historical aayitulla sthalangal nammude thott aduth undenn kanichu tharunna Travel gunia kk oraayiraam nandhi🥰🙏🙏👏🏻🤩
@TravelGunia
@TravelGunia 3 жыл бұрын
😊😊😊😊
@shakyanand63shakya66
@shakyanand63shakya66 3 жыл бұрын
Karumadikuttan ആലപ്പി, മാവേലിക്കര ബുദ്ധക്ഷേത്രം, പള്ളിക്കൽ ബുദ്ധ പ്രതിമ... എല്ലാം place ചേർത്ത് ഒരു vedio ചെയ്തുടെ... bro
@TravelGunia
@TravelGunia 3 жыл бұрын
Nokkatte Bro
@devikaremanan34
@devikaremanan34 3 жыл бұрын
Adipoliiii......😍👏👏
@TravelGunia
@TravelGunia 3 жыл бұрын
Thanks
@EpixViews
@EpixViews 3 жыл бұрын
Machane ❤️❤️
@TravelGunia
@TravelGunia 3 жыл бұрын
Aaaa
@sivaprasad3383
@sivaprasad3383 3 жыл бұрын
Ee video kandapol Mind free ayi refresh ayi
@TravelGunia
@TravelGunia 3 жыл бұрын
🤗🤗🤗
@ashapaul1025
@ashapaul1025 3 жыл бұрын
വളരെ നന്നായിട്ടുണ്ട്...
@TravelGunia
@TravelGunia 3 жыл бұрын
Thanks
@sherinneduvelili1634
@sherinneduvelili1634 3 жыл бұрын
Adipoli 👌👌
@TravelGunia
@TravelGunia 3 жыл бұрын
Thanks
@DeepuVaigaTex
@DeepuVaigaTex 3 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട് 👏🏻👏🏻👏🏻👌👍
@TravelGunia
@TravelGunia 3 жыл бұрын
🔥🔥🔥
@DeepuVaigaTex
@DeepuVaigaTex 3 жыл бұрын
@@TravelGunia തിരിച്ച് ഒന്ന് subscrbe cheythu support ചെയ്തൂടെ...... 😉
@astheticvirgolady8875
@astheticvirgolady8875 3 жыл бұрын
Polichu ❤️😁
@TravelGunia
@TravelGunia 3 жыл бұрын
Thanks
@deepakdevms3532
@deepakdevms3532 2 жыл бұрын
നിങ്ങളുടെ channel വളരെ ഉപകാരം ആണ് ബ്രോ
@TravelGunia
@TravelGunia 2 жыл бұрын
Thanks 😊
@abhimanuetr5263
@abhimanuetr5263 3 жыл бұрын
He is back ♥️♥️
@astheticvirgolady8875
@astheticvirgolady8875 3 жыл бұрын
Ipol visit cheyan pattumo
@indugr7103
@indugr7103 3 жыл бұрын
TravelGunia mathrame ithra risk eduthu nammude naattile important aayittulla sthalangal shoot cheyyullu. Hatttsss ooofff👏👏👏
@TravelGunia
@TravelGunia 3 жыл бұрын
Thanks
@akmk5496
@akmk5496 3 жыл бұрын
Sooper👍
@TravelGunia
@TravelGunia 3 жыл бұрын
😊
@anilap.t3425
@anilap.t3425 3 жыл бұрын
W8 ting aarnu ningalude videokk
@TravelGunia
@TravelGunia 3 жыл бұрын
Thanks
@musicthaaz5048
@musicthaaz5048 3 жыл бұрын
Kure nalaayi... Ningale kandittu how are you🤗
@TravelGunia
@TravelGunia 3 жыл бұрын
Fineee🤝🤝
@josephjohnkottayam
@josephjohnkottayam 3 жыл бұрын
adipoli
@darklucifer5507
@darklucifer5507 3 жыл бұрын
എൻ്റെ നാട്ടിൽ നിന്ന് 8kM ... നരിമട എന്നാണ് നാട്ടിൽ ഉള്ളവർ പറയാറ്, bro video Adi powli
@TravelGunia
@TravelGunia 3 жыл бұрын
Thanks
@karma-ul4xb
@karma-ul4xb 3 жыл бұрын
Edh yavdayanu bro
@aneeshpp682
@aneeshpp682 2 жыл бұрын
ഇത് നമ്മുടെ നരിമട💪💪 എന്റെ വീട് ഇതിന്റെ അടുത്താണ്
@TravelGunia
@TravelGunia 2 жыл бұрын
😊😊😊
@abhinavkrishna7649
@abhinavkrishna7649 2 жыл бұрын
Please take action cleaning and preservation It will become a great tourist place
@earningwithsachu3030
@earningwithsachu3030 3 жыл бұрын
First view bro
@TravelGunia
@TravelGunia 3 жыл бұрын
😊
@siyapraje8923
@siyapraje8923 3 жыл бұрын
Spr...
@TravelGunia
@TravelGunia 3 жыл бұрын
😊
@vlogs1235
@vlogs1235 3 жыл бұрын
First
@TravelGunia
@TravelGunia 3 жыл бұрын
😊
@kdradhi7482
@kdradhi7482 3 жыл бұрын
First comment
@TravelGunia
@TravelGunia 3 жыл бұрын
🤝
@Anzaaaar
@Anzaaaar 2 жыл бұрын
Njan poyittund ivide
@jeevashilpiartist3449
@jeevashilpiartist3449 3 жыл бұрын
Super ✨❤️🙏👍
@gadhaj3774
@gadhaj3774 3 жыл бұрын
Nice presentation Etta 😊
@TravelGunia
@TravelGunia 3 жыл бұрын
Thanks
@sweeteyes522
@sweeteyes522 3 жыл бұрын
വന്നല്ലോ.... Miss ചെയ്തു...
@TravelGunia
@TravelGunia 3 жыл бұрын
😊😊😊😊
@vkhpriya
@vkhpriya 2 ай бұрын
I wasn't aware of this... It's my mother's place...I have been to the thrikkaikkatt temple many times...
@soumyathottupadath2772
@soumyathottupadath2772 3 жыл бұрын
Nice
@sanikaminnu281
@sanikaminnu281 2 жыл бұрын
Eth njangalude veedinte aduthanu😍😍😍😍😍
@TravelGunia
@TravelGunia 2 жыл бұрын
Nice
@manojmundaiyl8316
@manojmundaiyl8316 3 жыл бұрын
നല്ല അവതരണം
@TravelGunia
@TravelGunia 3 жыл бұрын
Thanks
@adv_sreeshma__suresh
@adv_sreeshma__suresh 3 жыл бұрын
😍😍😍😍❤👏
@TravelGunia
@TravelGunia 3 жыл бұрын
😊😊😊😊
@rashadhamdan5844
@rashadhamdan5844 3 жыл бұрын
Adii polli video
@TravelGunia
@TravelGunia 3 жыл бұрын
🔥
@vishnuramachandran5214
@vishnuramachandran5214 3 жыл бұрын
👌🔥
@TravelGunia
@TravelGunia 3 жыл бұрын
😊
@sreeshmasuresh4950
@sreeshmasuresh4950 3 жыл бұрын
Polii
@vidyaammu3979
@vidyaammu3979 3 жыл бұрын
Good👍👍👍👍
@AbhijithM3355
@AbhijithM3355 2 жыл бұрын
🙏😍
@tomboyuyir4209
@tomboyuyir4209 3 жыл бұрын
Nice place 😊😊
@TravelGunia
@TravelGunia 3 жыл бұрын
😊
@sreejamadhu7949
@sreejamadhu7949 3 жыл бұрын
Nice 👌👌👌👌👍👍😍
@enthapani3323
@enthapani3323 3 жыл бұрын
Super 😎🔥🔥
@TravelGunia
@TravelGunia 3 жыл бұрын
😊
@nilamburyathra7564
@nilamburyathra7564 3 жыл бұрын
👌👌
@tomboyuyir4209
@tomboyuyir4209 3 жыл бұрын
Ningal aal poli aan😇😇😇
@TravelGunia
@TravelGunia 3 жыл бұрын
🔥
@sreedevr7408
@sreedevr7408 3 жыл бұрын
Poliiii
@rajasreehari9426
@rajasreehari9426 2 жыл бұрын
Suppar
@Neverhood__
@Neverhood__ 3 жыл бұрын
Angane 4 daysin shesham🤩🤩
@TravelGunia
@TravelGunia 3 жыл бұрын
Aaaa
@bindunisanth9623
@bindunisanth9623 3 жыл бұрын
Super 👍👍
@TravelGunia
@TravelGunia 3 жыл бұрын
🔥
@prajeeshmaniyur
@prajeeshmaniyur 3 жыл бұрын
Super 👍👍👍👍👍
@TravelGunia
@TravelGunia 3 жыл бұрын
🤝
@sethurajmn5575
@sethurajmn5575 7 күн бұрын
Super....❤
@musthafamkv5527
@musthafamkv5527 2 жыл бұрын
വരും തലമുറകൾക്ക് വേണ്ടി ഇങ്ങനെയുള്ള ഗുഹകൾ സംരക്ഷിക്കപ്പെടേണ്ടതാണ്
@gireeshm8150
@gireeshm8150 3 жыл бұрын
Poli
@TravelGunia
@TravelGunia 3 жыл бұрын
😊
@vishnuvichu8252
@vishnuvichu8252 3 жыл бұрын
Nice video bro ❤️
@TravelGunia
@TravelGunia 3 жыл бұрын
Thanks
@VinodjSam-
@VinodjSam- 2 жыл бұрын
Bro, Video വളരെ മനോഹരമായിരിക്കുന്നു, അവതരണവും മനോഹരം, Editing Super.. അടിപൊളി.. ( Shoot Camera ഏതാണെന്ന് പറയാമോ ??? )
@TravelGunia
@TravelGunia 2 жыл бұрын
Mobile and Pocket
@mufeedarashidvlog4502
@mufeedarashidvlog4502 3 жыл бұрын
Adipoli
@TravelGunia
@TravelGunia 3 жыл бұрын
Thanks
@anjuanjuzz6835
@anjuanjuzz6835 3 жыл бұрын
👏🤩🤩
@TravelGunia
@TravelGunia 3 жыл бұрын
😊😊😊😊
@jinishak1351
@jinishak1351 3 жыл бұрын
Super ❤️
@TravelGunia
@TravelGunia 3 жыл бұрын
Thanks
@jinishak1351
@jinishak1351 3 жыл бұрын
@@TravelGunia 💞
@josephjohnkottayam
@josephjohnkottayam 3 жыл бұрын
ithoke engane kandu pidikunu bro?...
@dhanashyam9677
@dhanashyam9677 3 жыл бұрын
❤️❤️❤️
@DioTraveller
@DioTraveller 3 жыл бұрын
ആർക്കും അറിയാത്ത സ്ഥലങ്ങൾ കണ്ടെത്തുന്ന ട്രാവൽ ഗുനിയക്ക് ബിഗ് താങ്സ്
@TravelGunia
@TravelGunia 3 жыл бұрын
Thanks
@DioTraveller
@DioTraveller 3 жыл бұрын
@@TravelGunia ❤️
@thambolamgroup366
@thambolamgroup366 3 жыл бұрын
💥💥💥 പൊളി
@TravelGunia
@TravelGunia 3 жыл бұрын
🔥
@nishasaji22
@nishasaji22 3 жыл бұрын
👌👌👍💕
@TravelGunia
@TravelGunia 3 жыл бұрын
😊
@GeethaMk-dp9cl
@GeethaMk-dp9cl 10 күн бұрын
ബുധൻ ബുദ്ധിയുള്ള മനുഷ്യൻ ആയിരുന്നു വരുo തലമുറ ഇമനുഷ്യനെ ഓർക്കണം
@sheejashajan7050
@sheejashajan7050 3 жыл бұрын
Super 🙏🙏🙏🙏🙏
@TravelGunia
@TravelGunia 3 жыл бұрын
Thanks
@divyamolpg8351
@divyamolpg8351 Ай бұрын
Clean akyal nice place 🔥
@TravelGunia
@TravelGunia Ай бұрын
Yeah it is
@sujeeshadithya7775
@sujeeshadithya7775 3 жыл бұрын
Hai ഏട്ടാ 👌ആയിട്ടുണ്ട് ട്ടാ...
@TravelGunia
@TravelGunia 3 жыл бұрын
🤝
@sujeeshadithya7775
@sujeeshadithya7775 3 жыл бұрын
@@TravelGunia 🤝
@kappoorkitchenandgarden4705
@kappoorkitchenandgarden4705 3 жыл бұрын
സൂപ്പർ
@TravelGunia
@TravelGunia 3 жыл бұрын
Thanks
@reebamanoj9628
@reebamanoj9628 3 жыл бұрын
Sooper
@TravelGunia
@TravelGunia 3 жыл бұрын
😊
@laliapalathingal6690
@laliapalathingal6690 3 жыл бұрын
👍👍
@zaincreationzz
@zaincreationzz 3 жыл бұрын
Attractive video ✨⭐
@sathyanam1929
@sathyanam1929 3 жыл бұрын
അത്രയും വർഷ ൾ ക്കു മുൻപ് മലയാള ഭാഷ രുപ െപ്പട്ടിരുന്നേ
@vidhyasanthosh1351
@vidhyasanthosh1351 3 жыл бұрын
Hi
@TravelGunia
@TravelGunia 3 жыл бұрын
Hi
@prakashgopi4681
@prakashgopi4681 2 жыл бұрын
👍👍👌👌👌
@jaseenata7812
@jaseenata7812 3 жыл бұрын
Soooper
@TravelGunia
@TravelGunia 3 жыл бұрын
😊
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 43 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 409 М.
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 171 МЛН
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 68 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 43 МЛН