No video

ആ ഷോട്ട് കഴിഞ്ഞപ്പോൾ ഞാൻ ഗിരീഷ് ഗംഗാധരന് ഒരു ഉമ്മ കൊടുത്തു | Kunchacko Boban | Bheemante Vazhi

  Рет қаралды 494,761

Manorama Online

Manorama Online

2 жыл бұрын

Catch up actor #KunchackoBoban along with his co-actors Megha Thomas, Chinnu Chandni and Divya M Nair of the film #BheemanteVazhi in an EXCLUSIVE chat on ManoramaOnline.
Subscribe to #ManoramaOnline KZfaq Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8

Пікірлер: 391
@lijokoshythomas8737
@lijokoshythomas8737 2 жыл бұрын
"ഈ നാട്ടിൽ ഒരൊറ്റ മാന്യനെ ഉള്ളു, അതെന്റെ ജാക്ക് ആയിരുന്നു"; അവൻ പോയില്ലേ?! 😂🤣😁
@sthurakkal
@sthurakkal 2 жыл бұрын
ഈ ഡയലോഗ് കഴിഞ്ഞപ്പോൾ കോഴിയുടെ response അടിപൊളി
@nareinparameswaran3042
@nareinparameswaran3042 2 жыл бұрын
😂😂😂
@rinurinsy9183
@rinurinsy9183 2 жыл бұрын
അത് പൊളിച്ചു 😄😄😄😄
@foodmusicfun5626
@foodmusicfun5626 2 жыл бұрын
Polo
@foodmusicfun5626
@foodmusicfun5626 2 жыл бұрын
Poli
@Anu......
@Anu...... 2 жыл бұрын
പാട്ടിന്റെ ഇടയ്ക്ക് റീത്ത നോക്കി ഇരിക്കുന്ന സീൻ വല്ലാതെ ഫീൽ ചെയ്തു 🥰🥰🥰 ഇപ്പോഴും ആ നോട്ടം എന്നെ haunt ചെയ്യുന്നുണ്ട്.
@Jrsss56788
@Jrsss56788 2 жыл бұрын
Eppo 🤔
@athiraathu139
@athiraathu139 2 жыл бұрын
@@Jrsss56788 aa motta thalayan e old luver ayirunnille aa nottam
@bincybinoy5600
@bincybinoy5600 2 жыл бұрын
ശരിയാണ് ...അതു കാണുമ്പോൾ നല്ല ഫീൽ തോന്നും..
@arjunvps9292
@arjunvps9292 2 жыл бұрын
Exactly
@athulyag9999
@athulyag9999 2 жыл бұрын
Enikkum
@renjithedubiz3939
@renjithedubiz3939 2 жыл бұрын
സൂപ്പർ പടം ... ഒരു രക്ഷയുമല്ലാട്ടോ.. ക്ലൈമാക്സ് ഒരു ഒന്നൊന്നര ക്ലൈമാക്സ് ആയിപ്പോയി 😉😄😄😄
@user-ky7en3wp3n
@user-ky7en3wp3n 2 жыл бұрын
ചാക്കോച്ചൻ നിങ്ങൾ ഇപ്പോൾ അഡാറ് ലുക്കാണ്..ഇനിയും ഇതുപോലെ ഒരുപാട് നല്ല വേഷങ്ങൾ ചെയ്യു... നിങ്ങൾ സൂപ്പറാണ്
@sandhyabinu1625
@sandhyabinu1625 2 жыл бұрын
ഇതുവരെ കാണാത്ത രീതിയിൽ പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്‌ ഉള്ളൊരു മൂവി. 👌🏻👏🏻👏🏻
@anaghavm7875
@anaghavm7875 2 жыл бұрын
സൂപ്പർ movie ആയിരുന്നു
@NikhilKumar-dh5ei
@NikhilKumar-dh5ei 2 жыл бұрын
Kopile movie
@balanvelukutty2755
@balanvelukutty2755 2 жыл бұрын
നല്ല ഒരു സിനിമ, പ്രവാസ ജീവതത്തിലെ മാനസിക പ്രശ്നങ്ങളിൽ നിന്ന് കുറച്ചു നേരത്തെക്ക് എന്നെ മനസ്സ് തുറന്നു ചിരിക്കാൻ സഹായിച്ചു. നന്ദി ഈ സിനിമയുടെ ഫുൾ ടീമിനു ആശംസകൾ
@binhira
@binhira 2 жыл бұрын
Kosthep kalakki ...Jinu Joseph, super acting. 👌
@thesnakeheadwhisperer4510
@thesnakeheadwhisperer4510 2 жыл бұрын
He nailed it… Chumaaaa angu Jeevichu…..
@sheheershehishehi
@sheheershehishehi 2 жыл бұрын
ഭീമന്റെ വഴി അടിപൊളി ഫിലിം ആയിരുന്നു. എല്ലാരും ഒരുപോലെ അഭിനയിച്ചു തകർത്തു. പൊളിച്ചു. 👌❤️👌❤️👌❤️👌❤️👌
@rajeshc.r7618
@rajeshc.r7618 2 жыл бұрын
ആണ്
@bossboss9673
@bossboss9673 2 жыл бұрын
കിടിലൻ പടം.. കുറെ നാളുകൾക്കു ശേഷം ഒരു നല്ല ഹ്യൂമർ ഫിലിം കണ്ടു... ❤
@vimaln7824
@vimaln7824 2 жыл бұрын
Suraj nte doctor ayit ulla seen was epic... His reactions 😊😇🔥
@ramsheedcoorg5442
@ramsheedcoorg5442 8 ай бұрын
Manjali Tarseus
@OllurOnair
@OllurOnair 2 жыл бұрын
മാന്യനായിരുന്ന ജാക്കിന്‌ ആദരാഞ്ജലികൾ...😢
@anaghavm7875
@anaghavm7875 2 жыл бұрын
ജാക്കും മാന്യൻ അല്ല appo സരള reply കൊടുത്തില്ലേ 😂
@sreeharid5491
@sreeharid5491 2 жыл бұрын
എന്റെ ഡാഡി എങ്ങാനും ഇതറിഞ്ഞാലുണ്ടല്ലോ
@mubashirpm9357
@mubashirpm9357 2 жыл бұрын
🤣🤣
@wonderworld3399
@wonderworld3399 2 жыл бұрын
🤣🤣🤣🤣
@hakunamatata9625
@hakunamatata9625 2 жыл бұрын
😂
@gigeeshmathew2157
@gigeeshmathew2157 2 жыл бұрын
🤣🤣
@kavya8921
@kavya8921 2 жыл бұрын
😂😂😂😂😂😂
@achuponnu6219
@achuponnu6219 2 жыл бұрын
Climax 😍🤭പൊളിച്ചു 🤣എടുത്തിട്ട് അലക്കുന്ന സീൻ 🤣🤣ലാസ്റ്റ് അടി 🤣
@user-ky7en3wp3n
@user-ky7en3wp3n 2 жыл бұрын
ഇതിലെ കിസ്സ് സീൻ ഉണ്ടല്ലോ...എന്റെ പൊന്നോ 😍.. ഒരു രക്ഷയുമില്ല.... ഞാൻ ഇതുവരെ കണ്ടത്തിലെല്ലാ കിസ്സ് സീനിനെകാലുമധികം ഫീൽ കിട്ടിയത് ഈ കിസ്സ് സീൻ കണ്ടപ്പോഴാണ് .😍👍......
@leoking558
@leoking558 2 жыл бұрын
ഫീൽ കിട്ടിയോ... എങ്ങനെ... സാധനം പൊങ്ങിയോ 😂😂😂
@johnthomas1234
@johnthomas1234 2 жыл бұрын
Yes very correct
@user-ky7en3wp3n
@user-ky7en3wp3n 2 жыл бұрын
😂ചേട്ടനോ🤔...?
@rishalmuhammed4536
@rishalmuhammed4536 2 жыл бұрын
@@leoking558 eath mood Bhai 🔥
@leoking558
@leoking558 2 жыл бұрын
@@rishalmuhammed4536 🥰
@noufudr
@noufudr 2 жыл бұрын
സിനിമ കണ്ടപ്പോ മനസ്സിലാകാത്ത പല കാര്യങ്ങളുടെയും clarity ഈ വീഡിയോ കണ്ടപ്പോ മനസ്സിലായി
@rincytj5234
@rincytj5234 2 жыл бұрын
Last ten minute oru rekshayumilla different climax
@subhashvadakkumthala6114
@subhashvadakkumthala6114 2 жыл бұрын
നല്ല മനോഹരമായാ ചിത്രം ,, എന്തു രസമായീട്ടാണ് ചെയ്തിരിക്കുന്നൂ
@ckrishnanunni569
@ckrishnanunni569 2 жыл бұрын
ചാക്കോച്ചൻ അല്ല ഇനി മുതൽ ഉമ്മച്ചൻ😉
@shinoysabu5339
@shinoysabu5339 2 жыл бұрын
എന്റ ഡാഡി ഇത് അറിഞ്ഞാൽ എണ്ടല്ല 😂😂😂
@thesnakeheadwhisperer4510
@thesnakeheadwhisperer4510 2 жыл бұрын
Epic dialogue😂😂😂👏👏👏👍
@sabunadh8587
@sabunadh8587 2 жыл бұрын
ചാക്കോച്ചന്റെ കഥാപാത്രങ്ങളിൽ അവിഹിതം ആദ്യമായതു കൊണ്ടാകാം? അങ്ങു ഡൈജസ്റ്റായില്ല. എന്നാലും നിങ്ങൾ ഒരു കുഞ്ഞനുജനായി എന്നും ഞങ്ങളുടെ മനസ്സിലുണ്ട്. ധൈര്യമായി മുന്നോട്ട് പോകൂ . ഞങ്ങൾ കൂടെയുണ്ട്. ഒരു ആലപ്പുഴക്കാരൻ.
@achu4195
@achu4195 2 жыл бұрын
Ithil evdeyaan bro avihitam?
@user-cz5on4lv8c
@user-cz5on4lv8c 2 жыл бұрын
@@achu4195 🙄
@Priyapriya-jr5fo
@Priyapriya-jr5fo 2 жыл бұрын
ഒന്നും പറയാനില്ല.., poli movie 🔥🔥🔥 സ്റ്റാർട്ടിഗ് മുതലേ intresting.. 🤩🤩✌️✌️✌️
@navasmalanavasmala5137
@navasmalanavasmala5137 2 жыл бұрын
നസീര്‍ക്ക പൊളിച്ച് കൂടെ ജാക്കും🌹🌹🌹
@abhilashpa6726
@abhilashpa6726 2 жыл бұрын
സൂപ്പർ മൂവി... കണ്ട് ബോർ അടിക്കില്ല.. കിടിലൻ ക്ലൈമാക്സ്‌
@sajithap.s5068
@sajithap.s5068 2 жыл бұрын
ചാക്കൊച്ചനു ഒരു msg, sorry to say that... ആ liplock ഒഴുവാക്കാമായിരുന്നു. I lierally shocked when i saw the scene, i never expected such a intimate scene from u.ചക്കൊച്ചനെ ഇഷ്ടപ്പെടുന്ന കുറെ പേരെങ്കിലും ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാവും...
@roshnasabu9681
@roshnasabu9681 2 жыл бұрын
Sathyam…shocked aayippoyi..
@sabarinathmanoj
@sabarinathmanoj 2 жыл бұрын
നിങ്ങളൊക്കെക്കൂടി ആ ചാക്കോച്ചനെ എന്നും ഇങ്ങനെ പാവം ചോക്കലേറ്റ് ബോയ് ആയി വെച്ചോണ്ടിരിക്കല്ലേ... പുള്ളി അനിയത്തിപ്രാവിലെ സുധിയിൽ നിന്നൊക്കെ മാറി, കുറച്ചു അടിച്ചു പൊളിക്കട്ടെന്നേ... atleast ഭീമനിലെ സ്ത്രീ കഥാപാത്രങ്ങളുടെ boldness നോട് ഒപ്പം നിൽക്കാനെങ്കിലും അവസരം കൊടുക്ക്...😂😂😂
@smart123735
@smart123735 2 жыл бұрын
അതെന്താ ഇതൊന്നും ഈ ലോകത്തു നടക്കുന്നത് അല്ലെ?
@revanth3508
@revanth3508 2 жыл бұрын
Roshna Sabu true
@muhammad.thariq7743
@muhammad.thariq7743 2 жыл бұрын
നല്ല പടം ആണ് കണ്ട് ഇരിക്കാം ഫാമിലി pack ❤❤
@SaiSreeKanandhaSwamikal
@SaiSreeKanandhaSwamikal 2 жыл бұрын
Umma vekabathanno family?
@athiraks5704
@athiraks5704 2 жыл бұрын
നല്ല സിനിമ ❤❤
@Undappi92
@Undappi92 2 жыл бұрын
Kosthep....polichu
@vimivipin9731
@vimivipin9731 2 жыл бұрын
ഈ പടം കാണാതെ ഇരിക്കല്ലേ.... Super മേക്കിങ്... ചിരിച്ചു ഊപ്പാട് വന്നു...... ഒരു രക്ഷ ഇല്ലാത്ത പടം.
@arrowmedia1653
@arrowmedia1653 2 жыл бұрын
തള്ളിയാൽ പോരെ. തള്ളി മറിച്ചിടനോ
@anaghavm7875
@anaghavm7875 2 жыл бұрын
@@mok_menon7414 തന്നെ പോലെ വിവര മില്ലാത്തവന് അങ്ങനെയൊക്കെ തോന്നും. കാലത്തിനനുസരിച്ചു സിനിമയും മാറുന്നു എന്നതിന്റെ നല്ല ഒരു ഉദാഹരണം ആണ്‌ ഈ സിനിമ.
@arrowmedia1653
@arrowmedia1653 2 жыл бұрын
@@anaghavm7875 അതു ശരി. നിങ്ങളുടെ നാട്ടിൽ oke ഇതേപോലെ നാട്ടുകാര് മൊത്തം അവിഹിതം കൊണ്ടാണോ ജീവിക്കുന്നത്.... വേലി ചാട്ടവും, മതില് ചാട്ടവും സ്ഥിരം കലാപരുപാടി ആണല്ലെ 😂കഷ്ടം.🙏 ആ നാട് ഏതെന്നു പറഞ്ഞു തരാമോ... എനിക്ക് അറിയുന്നവർക്ക് അവിടെന്ന് കല്യാണം ആലോചിക്കാണ്ടിരിക്കാൻ വേണ്ടിയാണ്...🙏🙏🙏
@arrowmedia1653
@arrowmedia1653 2 жыл бұрын
@@anaghavm7875 ഇതിൽ തേപ്പ് അല്ലാല്ലോ, sports അല്ലെ കാണിക്കുന്നത്... നിന്നെപ്പോലത്തെ കൊച്ചു പിള്ളാർക് ഇതൊക്കെ share ചെയ്യുന്നതും, കല്യാണം കഴിക്കില്ലെന്ന് ഉറപ്പായിട്ടയും അവരായി റിലേഷൻ വെക്കുന്നത് oke വലിയ vibe ആയി തോന്നാം.. അതൊക്കെ കൊച്ചിന്റെ പ്രായത്തിന്റെ പക്വത ഇല്ലായ്മ ആണ്.. മോള് പോയി വീട്ടിലെ അച്ഛനും അമ്മയ്ക്കും ഈ സിനിമ കാണിച്ചു കൊടുത്ത്, ഞാൻ ഇതിലെ അയൽക്കാരി നായികയെ പോലെ ആണെന്ന്, എന്റെ എടുത്തല്ല, വീട്ടിലുള്ളവരോട് പറഞ്ഞു നോക്ക്... അപ്പൊ അറിയാം വിവരം,എന്നിട്ട് വാജകമടിക്ക്.... 22 വയസല്ലേ ആയിട്ടുള്ളു. ജീവിതത്തിന്റെ പകുതി പോലും ആയട്ടില്ല. നീ നിന്റെ അമ്മേടെ സ്ഥാനം എത്തട്ടേ. അപ്പൊ നിനക്ക് ഇതൊക്കെ ആഭാസം ആണെന്ന് തനിയെ തോന്നിക്കോളും
@anaghavm7875
@anaghavm7875 2 жыл бұрын
@@arrowmedia1653 ippo ഞാൻ കുട്ടിയൊന്നും അല്ല 1 year ബേബിയുടെ അമ്മയാണ്. ഇങ്ങനെ ത്തെ cherectorsine പരിജയം ഉണ്ട് എന്നെ പറഞ്ഞുള്ളു സാറെ 🙏🙏
@arunma07
@arunma07 2 жыл бұрын
28:37 That's where the Class words from dear chackochan. .🥰👌
@truthfinder9654
@truthfinder9654 2 жыл бұрын
ജാക്കും പിന്നെ ആ കരിങ്കൊഴിയും പൊളിച്ചു
@abhijithsunil4239
@abhijithsunil4239 2 жыл бұрын
Kosthep uyir😌❤️
@jaisaljalal2072
@jaisaljalal2072 2 жыл бұрын
Natukare kanikumbol 2 scenil helmet vecha orale notice cheythu.. but athu enthunanennu click aayitilla
@rahulkrishnan444
@rahulkrishnan444 2 жыл бұрын
കന്നഡ കാരി പൊളിച്ചു 😍
@bincybinoy5600
@bincybinoy5600 2 жыл бұрын
ചാക്കോച്ചന്റെ ഇതിലെ ക്യാരക്ടർ കണ്ടപ്പോൾ ഉൾക്കൊള്ളാൻ ഒരു ബുദ്ധിമുട്ട്.... ചാക്കോച്ചൻ ആളൊരു ഡീസന്റ് അല്ലേ...
@hakunamatata9625
@hakunamatata9625 2 жыл бұрын
Athkond cinema angane thanne veno
@bincybinoy5600
@bincybinoy5600 2 жыл бұрын
@@hakunamatata9625 angane venom ennu aaru paranju... Njan ente manasil thonniya karyam paranju ...that's all ..
@nimesh709
@nimesh709 2 жыл бұрын
കഥാപാത്രത്തെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിൽ സിനിമ കണ്ടിറ്റ് കാര്യമില്ല . ഡീസൻ്റായ ചാക്കോച്ചനെ കാണാൻ നിങ്ങൾ അവരുടെ വീട്ടിൽ പോയാൽ മതി .സിനിമാ തിയേറ്ററിൽ പോയാൽ പലതരത്തിലുള്ള ചാക്കോച്ചനെ കാണേണ്ടി വരും
@samanthajoy1776
@samanthajoy1776 2 жыл бұрын
@@nimesh709 super reply
@glazesomar
@glazesomar 2 жыл бұрын
Priyakku aaa scene ishatapetto nnu anikku arillaaa...Anikkishtayillaa..njagaludea chakochan from Aniyathipravu iganea alla...🤭🤭🤭😜😜🤣🤣🤣
@chinthup1
@chinthup1 2 жыл бұрын
This interview is full of spoilers. Please give a spoiler alert mention in the title. Dear Manorama,you guys are killing the fun of people who haven’t watched the film yet. ⚠️
@nandhappan7s
@nandhappan7s 2 жыл бұрын
Kandavarey ivide varoo
@manojp6785
@manojp6785 2 жыл бұрын
കിടിലൻ പടം . മലയാള സിനിമ മരിക്കില്ല .
@anaghavm7875
@anaghavm7875 2 жыл бұрын
അതെ നല്ല movie ആണ്‌. മലയാള സിനിമയിൽ കൊണ്ടു വന്ന മാറ്റം കണ്ടില്ലേ എല്ലാത്തിനും ഒരു പുത്തൻ ഫീൽ
@vibe1776
@vibe1776 2 жыл бұрын
Climax 🔥
@justinsachu1305
@justinsachu1305 2 жыл бұрын
നിങ്ങൾ ഇങ്ങനെ കഥ മുഴുവനും പറഞ്ഞു കൊടുക്കല്ലേ..... ഇത് തിയേറ്ററിൽ തന്നെ എല്ലാരും പോയി കാണട്ടെ.. 😊😊😊ടോവിനോക്കു ഒരു ശത്രു ആയിത്തീരുമോ ഈ ചക്കോച്ചൻ... കുറെ നാളുകൾക്കു ശേഷം മനസ് തുറന്നു ചിരിക്കാൻ പറ്റി 👍👍👍ക്ലൈമാക്സ്‌ കിടു 👌👌നല്ലൊരു പാട്ട് കൂടി ഉണ്ടാരുന്നെങ്കിൽ.....
@anandbabu6051
@anandbabu6051 2 жыл бұрын
Athetha angane
@justinsachu1305
@justinsachu1305 2 жыл бұрын
@@anandbabu6051 അത് കണ്ടു കഴിയുമ്പോ അറിഞ്ഞാൽ പോരെ 😊
@MsMs-ti7xb
@MsMs-ti7xb 2 жыл бұрын
@@anandbabu6051 കിസ്സ് മുക്യം ബിഗിലെ
@anjaly2805
@anjaly2805 2 жыл бұрын
adepolii padam🤩🙌prthyekich female characters pwolichuu... chackochan ejjathi 😻😻 jack 😭😭😭 chembanchetta pwoliii🙌🙌🙌oothampalli 🤣🤣🤣
@akshaykuttan7352
@akshaykuttan7352 2 жыл бұрын
ഭീമനും സൂപ്പർ ഹീറോ ആണ്
@anoopprabhakaran6725
@anoopprabhakaran6725 2 жыл бұрын
സത്യമാണ് ലേഡീസ് തന്നെ ആണ്‌ കൂടുതൽ bold ആയിട്ട് ഉള്ളത് എന്ന് എനിക്കും തോന്നിയിട്ടുണ്ട്... How they tackle issues.
@prayagpallippuram8129
@prayagpallippuram8129 2 жыл бұрын
ചെമ്പൻ പൊളിച്ചു...♥️👌
@sahlajamshi9987
@sahlajamshi9987 2 жыл бұрын
Chakochan uyir🥰🥰❤❤❤❤❤❤❤❤❤❤❤❤❤
@noljames9562
@noljames9562 2 жыл бұрын
Padam pwoli... Chemban👌
@a.rahmanpr4609
@a.rahmanpr4609 2 жыл бұрын
ലിപ് ലോക്ക് പ്വോളി 😂😂
@adubankei5891
@adubankei5891 2 жыл бұрын
movie name should have renamed to something with Kosthepp.....kostheppinte vilayattam aayrnu padatinte highlight
@AMcpld
@AMcpld 2 жыл бұрын
Ithile kosthep pulli super
@anaghavm7875
@anaghavm7875 2 жыл бұрын
Chakkochan സിനിമയിൽ മാത്രമല്ല ഇന്റർവ്യൂ ലും എന്നെ ചിരിപ്പിച്ചു കൊന്നു 😄
@chillithefrenchie4587
@chillithefrenchie4587 2 жыл бұрын
One of the best movie 👌🏽❤️
@anjuarun376
@anjuarun376 2 жыл бұрын
Chackochan👍😍
@ssml1604
@ssml1604 2 жыл бұрын
Nammud chakochan ena glamerannale 🤗💞
@zenspirit3576
@zenspirit3576 2 жыл бұрын
Hair fixing 😁
@akshaymangalassery652
@akshaymangalassery652 2 жыл бұрын
Kinari pwolichu
@kiranjose7051
@kiranjose7051 2 жыл бұрын
Nalla padamanu..congrats to the whole team...osthepuu aaradugayanu guys...aaradukayanu
@manjukishor1325
@manjukishor1325 2 жыл бұрын
ചാക്കോച്ചൻ മോഹൻലാൽ ന് പഠിക്കുന്നു 🤩... Anywys am a fan of u.. ♥️
@shajiambalath6326
@shajiambalath6326 2 жыл бұрын
Super movie.jinu kalaki.
@mercyj8903
@mercyj8903 2 жыл бұрын
💖💯 chackochan fans
@sonuc5007
@sonuc5007 2 жыл бұрын
Unique story line; good movie! All actors done a good job👍
@aswini1608
@aswini1608 2 жыл бұрын
Super movie🥰🥰🥰chiriche mind fresh Aaayii kure nalukalkke shesham😘😍
@muhajirambalathingal7756
@muhajirambalathingal7756 2 жыл бұрын
Super cinema 👍
@saneeshksunny2778
@saneeshksunny2778 2 жыл бұрын
എന്റെ പൊന്ന് ചേച്ചി.. ആ ബാക്കി 2പെൺ പിള്ളാർക്ക് സംസാരിക്കാൻ അവസരം കൊടുക്കാമായിരുന്നു.. ?? 😜🤦‍♂️😜
@prijinbalu2.0
@prijinbalu2.0 2 жыл бұрын
26:37 ചിന്നു ചാന്ദിനിയുടെ ചോദ്യം കറക്ടായിരുന്നു... ദിവ്യ കുറച്ചുനേരമായി seeking something sensational😄
@sober8033
@sober8033 2 жыл бұрын
Good movie. greetings from Vienna Austria
@anjuarun376
@anjuarun376 2 жыл бұрын
Climaxe suuper 👌
@ranjithranjith7815
@ranjithranjith7815 2 жыл бұрын
അടിപൊളി പടം ❤
@shamn0012
@shamn0012 2 жыл бұрын
ഭീമൻ ❤️spr
@vishnusoman1433
@vishnusoman1433 2 жыл бұрын
Njaglude jeevitha avastha ingane oru movieyil kanan pattiyathil orupadu santhosham...25 kollamayi car kayaratha vazhiyulla veetil jeevikunu njgal...
@anjaliprasad2983
@anjaliprasad2983 2 жыл бұрын
Superb movie.Kashtam aanu ee seating arrangement and format.actors Ellam ore polalle.
@federerpra329
@federerpra329 2 жыл бұрын
ellarum oru pole allallo. A star is a star.
@amalsebastian2187
@amalsebastian2187 2 жыл бұрын
അടിപൊളി സൂപ്പർ ഫിലിം
@jebinjames9593
@jebinjames9593 2 жыл бұрын
ingeru njan jenikunathinu munpe hero aa..ipol same age thonullo
@zenspirit3576
@zenspirit3576 2 жыл бұрын
Hair transplant
@jebinjames9593
@jebinjames9593 2 жыл бұрын
@@zenspirit3576 face athra problem illallo. even John Abraham okea body undanne ullu 50 aayapolekum aake face oke vallathai . because of steroids. ithu boban normal man ayakond valiya age thonikilla 50 ayalum. I'm sure beards okea narachu kaanum
@alliswell4474
@alliswell4474 2 жыл бұрын
Super film
@movielens3445
@movielens3445 2 жыл бұрын
13:10 പറഞ്ഞത് ദുസൂചന ഉള്ളതായിപ്പോയി.... മിസ്റ്റേക്ക്...
@Soumyanair08
@Soumyanair08 2 жыл бұрын
Adipoli movie
@Digital-Swami
@Digital-Swami 2 жыл бұрын
natural genuine talk
@nasarhr9237
@nasarhr9237 2 жыл бұрын
കന്നഡ ചേച്ചി😛🥰😎 ചാക്കോച്ചാ എന്നാലും👄😛
@manumonvarghese6088
@manumonvarghese6088 2 жыл бұрын
കുഞ്ചാക്കോ മുടി implant ചെയ്തല്ലോ
@shaharbanpt4791
@shaharbanpt4791 2 жыл бұрын
Vincy chechi evide Onnilim kanunnillalllo🙄
@anki933
@anki933 2 жыл бұрын
Super movie ❤️👍🏻🙌🏻
@johnthomas1234
@johnthomas1234 2 жыл бұрын
Chackochen speedy interview enjoy very much
@jamshiarm4728
@jamshiarm4728 2 жыл бұрын
നല്ല പടം ആയിരുന്നു
@roshanvmathew686
@roshanvmathew686 2 жыл бұрын
SUPERB MOVIE
@ajgoats.
@ajgoats. 2 жыл бұрын
Chackochan 🔥🔥🎉👏👏🎉👏👏
@RAJESH_Dreams
@RAJESH_Dreams 2 жыл бұрын
Nice movie
@vava89
@vava89 2 жыл бұрын
Really ee padathil jack oru sangadamayi
@rajeeshnandanam9837
@rajeeshnandanam9837 2 жыл бұрын
Super movie
@krragi2879
@krragi2879 2 жыл бұрын
Chinnu is clearly disappointed with the sexist undertones of the chat... Chinnu rocks
@anoopcnair1
@anoopcnair1 2 жыл бұрын
i don't think so..
@pension03
@pension03 2 жыл бұрын
You are right, it's so centered abt Mr. Boban.
@AlbinJi
@AlbinJi 2 жыл бұрын
@@pension03 Ano? Enki ketto, Mr Boban kaaranam aanu 70% aalkarum cinema kandathu
@nareinparameswaran3042
@nareinparameswaran3042 2 жыл бұрын
💥🔥
@singledude9610
@singledude9610 2 жыл бұрын
Oru groupinnu agath shine cheyan kazhiyunnathum oru kazhivannu
@peaceworld9458
@peaceworld9458 2 жыл бұрын
റീത്ത സൂപ്പർ 👌
@tyagarajakinkara
@tyagarajakinkara 2 жыл бұрын
I just love him! watch any mobie which he is a part!
@aswathyarun1114
@aswathyarun1114 2 жыл бұрын
Its a feeeeel gooooood movie...poi kanu pillere ....main ayit ishtapettath naayikamare anu valare natural namalde idayilolla characters ellarum......pinne chaakochan...nte ponno hoo ....manusha ningalk ettavum cherana character kettooo...kozhitheram hoo poli..
@jasminsalim5784
@jasminsalim5784 2 жыл бұрын
Hai Divya (Reetha)....do u remember us ??whenever i see u in the screen always remember u r walking in front of my house with Ratheesh... Keep going All the best. May god bless you 🤲
@salmanpangat9807
@salmanpangat9807 2 жыл бұрын
Sup movie
@alisaheer2673
@alisaheer2673 2 жыл бұрын
ഡാഡി അറിഞ്ഞെങ്കിൽ ഒരുത്തനെയും വെറുതെ വിടില്ല.....
@prashanthraj9487
@prashanthraj9487 2 жыл бұрын
Hair transplants shesham chakochan Adipoli look
@rohith7841
@rohith7841 2 жыл бұрын
Climax 💖💖💖💖💖💖💖💖💖💖💖💖💖💖
@user-ky7en3wp3n
@user-ky7en3wp3n 2 жыл бұрын
ഇയാളങ്ങു ചെറുപ്പം ആയികൊണ്ടികുവാണല്ലോ 😂😍
@jyothsnaramachandran8619
@jyothsnaramachandran8619 2 жыл бұрын
Yadharthyathil njangal innum abhimukheekarikkunna oru prashnam cinema yil kandu, vazhi prashnam.. But njangalde idayil oru Bheeman illathepoyi
@eldhosevarghese7972
@eldhosevarghese7972 2 жыл бұрын
Chachochante kisses,,, AMBO poli feel.. Pennaum super.. Ella characters um super
@praveenkumarkp4084
@praveenkumarkp4084 2 жыл бұрын
Paranj paranj kadha motham parayoo😎
@bittujacob8776
@bittujacob8776 2 жыл бұрын
Kostheph! Kept film not boring
@sinuramachandran4628
@sinuramachandran4628 2 жыл бұрын
Good ഫിലിം
@nabilmon5289
@nabilmon5289 2 жыл бұрын
സിനിമ കണ്ടിട്ട് നാട്ടിൽ ഒരു മാസം നിന്നിട്ട് വന്ന ഫീൽ
👨‍🔧📐
00:43
Kan Andrey
Рет қаралды 9 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 35 МЛН
Chettinad Meat Biryani | Recipe | Pearle Maaney
35:50
Pearle Maaney
Рет қаралды 67 М.
Star Magic Utsav Mega Event | Flowers | Ep# 03 (Part A)
1:09:05
Flowers Comedy
Рет қаралды 231 М.
||Marumakan/Marumakal||മരുമകൻ /മരുമകൾ |Malayalam Comedy Video||Sanju&Lakshmy|Enthuvayith|
17:29
Enthuvayith(എന്തുവായിത്)
Рет қаралды 1,1 МЛН