കടിച്ചപാമ്പിനെ തിരിച്ചുകടിച്ചു പാമ്പിൻവിഷമിറക്കിയ ആളുടെ പല്ലുകൾക്ക് സംഭവിച്ചത്..ഞെട്ടിക്കുന്ന അനുഭവം

  Рет қаралды 235,524

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

കഴിഞ്ഞ ദിവസം ഞാൻ ക്ലിനിക്കിൽ കണ്ട ഒരു ആളുടെ അവസ്ഥയാണ് ഇവിടെ വിശദീകരിക്കുന്നത്. ഷെയർ ചെയ്യുക. പലർക്കും ഇത് പുതിയൊരു അറിവായിരിക്കും
0:00 കടിച്ചപാമ്പിനെ തിരിച്ചുകടിച്ച കഥ
1:50 സത്യാവസ്ഥ എന്ത്?
3:45 പാമ്പ് കടിക്കുമോ?
5:30 പല്ല് പൊഴിയാന്‍ കാരണം
For More Information Click on: drrajeshkumaronline.com/
For Appointments Please Call 90 6161 5959
#snakebite #health #poison
---------------------------------------------------
Dr. N S Rajesh Kumar is a Homoeopathic Physician and Nutritionist in Pettah, Thiruvananthapuram and has an experience of 20 years in this field. He completed BHMS from Dr.Padiyar Memorial Homeopathic Medical College, Ernakulam in 2003 and Clinical Nutrition from Medical college, Trivandrum.
He is the Chief Homoeopathic Physician Dept. of Homoeopathy, Holistic Medicine and Stress Research Institute, Medical College, Thiruvananthapuram. Some of the services provided by the doctor are: Diabetes Management, Diet Counseling, Hair Loss Treatment, Life style management , Blood Pressure, Cholesterol, Weight Loss Diet Counseling and Liver Disease Treatment etc.

Пікірлер: 262
@DrRajeshKumarOfficial
@DrRajeshKumarOfficial 29 күн бұрын
0:00 കടിച്ചപാമ്പിനെ തിരിച്ചുകടിച്ച കഥ 1:50 സത്യാവസ്ഥ എന്ത്? 3:45 പാമ്പ് കടിക്കുമോ? 5:30 പല്ല് പൊഴിയാന്‍ കാരണം
@remyakrishna4846
@remyakrishna4846 28 күн бұрын
👍👍
@valiaparampilthomas
@valiaparampilthomas 22 күн бұрын
Useless
@skanilkumar3630
@skanilkumar3630 25 күн бұрын
പാമ്പുകളെ സംബന്ധിച്ച് ഒരുപാട് അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്ന ഒരിടമാണ് കേരളം.
@varadankrishnamurthy898
@varadankrishnamurthy898 25 күн бұрын
എത്ര മനോഹരമായ അവതരണം ! അസൂയാവഹം എന്നു തന്നെ പറയട്ടെ.
@rakhishine3366
@rakhishine3366 29 күн бұрын
ഇങ്ങനെയൊരു മണ്ടൻ ചിന്തകൊണ്ടു നടുക്കുന്നവർക്കുളള നല്ല അറിവ്. Doctor നു ഒരുപാട് നന്ദി 🙏🙏🙏
@krishnadasnair8168
@krishnadasnair8168 28 күн бұрын
Thanks for the clarity
@santumolc4082
@santumolc4082 27 күн бұрын
Sir,but anali anu kadichath enkil haemotoxic alle?after the snake bite, next day thot nte hair grey avan thudangiyath anu.athinu shesham chila food polum kazhikn patla.antivenom onnum eduthitilla.arinjirunnilla.kaalil kadicha bhagam pazhuth kazhinjanu snake bite ariyunnath thanne.thaniye maari.ini enthenkilum pbm undavmo?
@Aryaa-aryazz
@Aryaa-aryazz 29 күн бұрын
Sir pleae reply april 27 ahn date may 27 ayitum periods vannilla 11 day ayapo pregnancy test chyth -ve ahn again oru 15 days kzhinj nokiyapolum -ve ahn veendum july 8 noki apolum -ve ahn but annu eveningum innum korach blood vannu brown colour korache vannoluu nthan dr pregnant ano ini ennu test chynm plz rply
@DrRajeshKumarOfficial
@DrRajeshKumarOfficial 28 күн бұрын
see a doctor.. dont be upset
@aavaniani7147
@aavaniani7147 29 күн бұрын
Dr njhan inbale fatty liver inte oru doubt chodichirunnu. Grade1 aanu eniku. Innu gastreologistine kandappo dr paranjhu marunnu venda food krameekarichal mathiyennu. Vyayamavum cheytanamennu. Ennuttu paranjhu ini randu varsham kazhinhittu scan cheytha mathiyennu. Appozhekum mathrame grade1 marukayullu ennu. Sari aano doctor. Plz reply
@marygreety8696
@marygreety8696 27 күн бұрын
Homeo il.medicine undu. Marum. Enikku undayirunnu..Allopathy il avar inganeye parayu..u can consult a homeo doctor
@aavaniani7147
@aavaniani7147 23 күн бұрын
Ano. Food enthokkeya kazhikkunne. Chuvanna ariyude choru kazhikamo. Madhuram njan kazhikkunnulilla. Pinne thaniku vayarinte left sidel pollunna poleyo kuttunna poleyo. Thonnarundo. Eniku anganeyundu. Eniku iru manasanadhanavumilla valkatha stress aanu eppozhum deshyam aanu. Eniku aanengil oru cheriya mol aanu ullathu. Thaniku grade ethrayarnnu. Ethramasam konda mariyathu. Than kzhicha food enthokkeyanennu parayamo😊plz reply
@A63191
@A63191 29 күн бұрын
Good information thank u Dr
@user-yx9xx2fh8m
@user-yx9xx2fh8m 26 күн бұрын
Thank you doctor for the information 👍
@ShakeelaT-el9wm
@ShakeelaT-el9wm 29 күн бұрын
very good information. 👍 👍.
@jishachandraj7705
@jishachandraj7705 29 күн бұрын
ഇന്ന് കുളിമുറിയിൽ വച്ചു തലനാരിഴക്ക് പാമ്പ് കടിയിൽ നിന്നും രക്ഷപ്പെട്ട ഞാൻ...😮😮😮
@jishachandraj7705
@jishachandraj7705 29 күн бұрын
സർ നാട്ടിൻ പുറങ്ങളിൽ ഏറ്റവും കൂടുതൽ കാണുന്നത് ചുരുട്ട and മൂർഖൻ ആണ്. അണലിയും കണ്ടു വരാറുണ്ട്.... ചേരകളെ കണ്ട കാലം മറന്നു. ഇര ആണെന്ന് കരുതി തൊഴിലുറപ്പ് സ്ത്രീകൾക്ക് ഇവിടെ കടി കിട്ടുന്നത് പതിവാണ്, മെഡിക്കൽ കോളേജിൽ കൊണ്ട് പോകുമ്പോൾ അങ്ങനെ ആണ് പറയാറ്.ഒരിക്കൽ മാത്രമാണ് ഒരു അമ്മ മരണപ്പെട്ടത്.
@riyazmammootty8887
@riyazmammootty8887 29 күн бұрын
God bless you
@vaishakhkottapurath258
@vaishakhkottapurath258 29 күн бұрын
😢😢😢😮
@zohaibrehman-yf9xl
@zohaibrehman-yf9xl 29 күн бұрын
sathyam ano ingal parayunnathe
@triplover5962
@triplover5962 29 күн бұрын
ഇനി അവിടെ കയറുമ്പോ സൂക്ഷിക്കുക മഴകലമാണ്
@vijayalakshmijayaram6710
@vijayalakshmijayaram6710 25 күн бұрын
Very informative video 👍🙏🙏🙏🥰
@Unni_vibes
@Unni_vibes 29 күн бұрын
Doctor Psyllium husk ne kurichoru video cheyyane... weight loss, constipation prevention etc
@smithasatheesh6960
@smithasatheesh6960 29 күн бұрын
Very valuable information sir
@user-qm4kp6mw5s
@user-qm4kp6mw5s 29 күн бұрын
Hai sir ellaa vedioyum useful vedio aanu..sir eyebrowyil stitch ittaayirunnu avide hair varumo sir.. stitch mark pokanum enthenghilum cream undo sir..pls reply sir
@karthikasundaran3429
@karthikasundaran3429 26 күн бұрын
Mederma നല്ലതാണെന്ന് കേട്ടിട്ടുണ്ട്
@unnikrishnan9329
@unnikrishnan9329 17 күн бұрын
പുതിയ പുതിയ അറിവുകൾ പകർന്നു നൽകുന്ന ഡോക്ടർ🙏🙏God bless Dr
@KDtrails
@KDtrails 28 күн бұрын
വളരെ നല്ല വിവരണം, ഇത്തരം അറിവുകൾ പങ്കുവയ്ക്കുന്നതിനു അങ്ങേയ്ക്കു നന്ദി. പാമ്പുകളെ കുറിച്ച് ആധികാരികമായ അറിവ് എന്ന രീതിയിൽ യാതൊരു മടിയുമില്ലാതെ തെറ്റുകൾ വിളിച്ചു പറയുന്ന പാമ്പു മാഷുമാർ പറയുന്നതാണു ജനങ്ങളിലേക്കു കൂടുതൽ എത്തുന്നത് എന്ന് തോന്നാറുണ്ട്. ന്യൂസ് ചാനലുകാർ പോലും പാമ്പുമായി ബന്ധപെട്ട വിഷയങ്ങളിൽ ഇത്തരക്കാരെ പറയുന്നതാണ് വലിയ വാർത്തയാക്കുന്നത്.
@rukmanikarthykeyan8848
@rukmanikarthykeyan8848 27 күн бұрын
Good information.
@lizymolajivarghese5677
@lizymolajivarghese5677 24 күн бұрын
Good post Dr.
@gokulvenugopal4815
@gokulvenugopal4815 29 күн бұрын
നമസ്തെ...... Dr🙏 അയ്യോ....... പാമ്പിനെ കണ്ടാൽ തന്നെ പേടിയാണ്....... പേപ്പറിൽ വായിച്ചിട്ടുണ്ട് ഒരാളെ പല പ്രാവശ്യം വന്ന് പാമ്പ് കടിക്കുന്നത്........ അന്ധവിശ്വാസങ്ങൾക്ക് റ്റാറ്റാ പറയാം ...... നമസ്കാരം🙏🌹
@Mount_zion
@Mount_zion 28 күн бұрын
@@gokulvenugopal4815 Angane orale theranju pidichu pala praavasyam paambu vannu kadikkilla.. Valare adhikam praavasyam njan paampine face cheythittundu.. Thottu thottilla pettu.. Ellayidavum ente Dhyvathinte Karuthalum Kaavalum enikkundaayirunnu.. Ellavareyum Dhyvam Kaathu paripaalikkatte🙏🙏🙏
@marygeorge5573
@marygeorge5573 28 күн бұрын
നമസ്തേ ഡോക്ടർ ' നല്ല അറിവ് ' ഈ കാര്യത്തിൽ എനിക്ക് വലിയ സംശയം ഉണ്ടായിരുന്നു 'ഇപ്പോൾ സത്യം മനസ്സിലായി. സന്തോഷം .നന്ദി നമസ്കാരം. 🙏🌹🙏
@AlbinVarghese-nc2jp
@AlbinVarghese-nc2jp 25 күн бұрын
Thank you doctor.❤❤❤
@sureshbabusekharan7093
@sureshbabusekharan7093 29 күн бұрын
Sir I had a couple of foot corns and after seeing your video I consulted a homeopathy doctor and she gave me tablets and liquid for external application. Now' it has been more than a month all newly formed corns are gone but a relatively older one still persists. How long should I continue the medication. Can I get complete cure from homeopathy?
@DrRajeshKumarOfficial
@DrRajeshKumarOfficial 28 күн бұрын
yes. .it can be cleared with homeopathy.. better talk to your doctor..
@sureshbabusekharan7093
@sureshbabusekharan7093 28 күн бұрын
@@DrRajeshKumarOfficial thank you sir
@GentleDilzadGentleDilzad
@GentleDilzadGentleDilzad 29 күн бұрын
Chimaniyude ventilation oulpedey net adihu safety aakiyittunde chilla Windows thurannittu years aayee 3times veettil kayari thallikonnu ..
@shantythomas1628
@shantythomas1628 28 күн бұрын
Good information ❤
@minibabu3050
@minibabu3050 29 күн бұрын
Thankyou Dr. 🙏🏻
@sivanik4754
@sivanik4754 28 күн бұрын
നല്ല അറിവുകൾ🎉🎉❤❤❤
@futureco4713
@futureco4713 28 күн бұрын
Very informative 👍
@JelsiJelsiya
@JelsiJelsiya 27 күн бұрын
Visham ulla pamb aanu kadichath enn vijarich hospital il poyi inj. antivenam eduthal enthenkilum sambhavikkumo??? 🤔
@Roshin786
@Roshin786 27 күн бұрын
Thank you sir
@VisakamStudio
@VisakamStudio 28 күн бұрын
U f correct. .❤
@bindithomas3
@bindithomas3 11 күн бұрын
Diabetic patients carrot juice kudikkamo . Juice over aayittu kudichal kidney complaint aakumo . Please, ithine kurichu oru video cheyyamo
@ahlahiba6705
@ahlahiba6705 26 күн бұрын
Nalla Ariv❤
@mylifepc118
@mylifepc118 25 күн бұрын
Sir srus patti oru video cheyamo?
@thankgodsecret4973
@thankgodsecret4973 29 күн бұрын
Same അനുഭവം വേറെ ആളിന്നും ഉണ്ടായിട്ടുണ്ട് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.. പാമ്പിനെ തിരിച്ചു കടിച്ചു.. പാമ്പ് ചത്തു.. Pakshe കുറച്ചു വർഷങ്ങൾക്ക് ശേഷം ആളുടെ പല്ലുകൾ കൊഴിഞ്ഞു പോയി.. ആൾ 80 വയസ്സുവരെ ജീവിച്ചതും ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്...
@akkimmumthasa7748
@akkimmumthasa7748 24 күн бұрын
Thanks ❤
@beenamuralidhar8020
@beenamuralidhar8020 29 күн бұрын
Dr osteoarthritisinu homeo medicine undo
@DrRajeshKumarOfficial
@DrRajeshKumarOfficial 29 күн бұрын
s
@RamshidaAbsheer
@RamshidaAbsheer 23 күн бұрын
👌good msg ❤
@lillyvinod1812
@lillyvinod1812 28 күн бұрын
ഡോഗ് ഉം ലെമൺ ഉം (നാരങ്ങ ) തമ്മിലുള്ള ബന്ധം ഒരു വീഡിയോ ചെയ്യാമോ dr.
@nazeerabdulazeez8896
@nazeerabdulazeez8896 28 күн бұрын
മറ്റൊരു അന്ധവിശ്വാസം റാബീസ് വാക്സിൻ എടുത്തു കഴിഞ്ഞു ആളുകൾക്ക് പണ്ട് കാലത്തു 90 ദിവസം ലെമൻ ചേർന്ന ഒരു ഭക്ഷണവും നൽകില്ല പക്ഷെ യാതൊരു ശാസ്ത്രീയ അടിത്തറ ഇല്ലാത്ത ഒന്നാണ് അത്‌ ഞാനും ഈയിടെ പൂച്ച കടിച്ചു റാബീസ് വാക്സിൻ എടുത്തു നാരങ്ങ എക്കെ കഴിക്കുന്നുണ്ട് ആയിരുന്നു
@usharajasekar9453
@usharajasekar9453 28 күн бұрын
PRAISE THE LORD JESUS 🙏ORU VIDEOL RICELORU KAI NIRAYE PAMBINE KAZHUGITU VEVICHU ANGANE KAZHIKUNNU. AVARUDE SWATHISHTAMANA FOODANU ATHU. ENNEYUM PAMBU KADICHITONDU.VISHA VAIDHYAN NIGHT12 MANIKUMELE 101 KUDAM VELLAM THALAYIL OZHIKAM PARANJU. KANNILPEPER ARACHUTHECHITU SURUMAYITAPOLE. NEETAM ONNUMILLAYIRUNU.NERATHODU NERAM URANGANPADILA. FOOD KAZHIKARUTHU. NJAN PAMBINDE VALILCHVUTI.APOZHANU KADICHATHU. ENIKU 23 YRS KANUM. GOD BLESS YOU ALL 🙏♥️🙏 GOOD INFORMATION DR❤
@vyas659
@vyas659 29 күн бұрын
കടിച്ച പാമ്പിനെ തിരിച്ചുകടിയ്ക്കാൻ പോയാൽ കൂടുതൽ കടി കിട്ടും..
@BaHistoryAlbinsunny-cs5vs
@BaHistoryAlbinsunny-cs5vs 28 күн бұрын
Hi sir
@rimbochilive603
@rimbochilive603 28 күн бұрын
Ente mummy paranju kettatha mummy yuda child hood kalathu ethupola oral pampina thirichu kadichu ayal rekshapettu ayaluda chundum sidum muzuval polliya pola padu vannu ennu
@sumas.l6630
@sumas.l6630 28 күн бұрын
Thanks doctor good information🙏🙏🙏
@rangithamkp7793
@rangithamkp7793 29 күн бұрын
🙏🏾 Thank you sir ! 😟 AYYE PAMPINE THIRICHU KADIKKANO . PANDU MITHALE KEATTA KADHA . THIRICHU KADICHU RAKSHAPPETTA KADHA IPPOL KARYAM MANAZILAYI 🙏🏾☹
@GentleDilzadGentleDilzad
@GentleDilzadGentleDilzad 27 күн бұрын
Ente school time ill 3KM kaanilla capturing plantation ill Endosulfan adichu balance unsuitable spray pump relevant tools aduthulla Winterbottom kazhuki klanju after effect rhodium eruvasathekume sakala ezhajanthukkalluke chaithu ozhuki snake,frog fish marappatty c small birds ab,Crain, mannera,..etc veedinaduthaanne fo9d,items drinking water safety aakoo ennittu paamp(snake) saalyam oulla sthalathu Talley apply chaiyoo all are end. 😢😮
@hassainarhassainar7060
@hassainarhassainar7060 28 күн бұрын
അതെ Dr : അടി പൊളി തന്നെ
@user-hw8jx3cq6n
@user-hw8jx3cq6n 28 күн бұрын
Mesentric adenopathy onnu explain cheyyumo
@DrRajeshKumarOfficial
@DrRajeshKumarOfficial 28 күн бұрын
done already.. check my old videos..
@aliceabraham7020
@aliceabraham7020 29 күн бұрын
Sir.... My daughter is having hypo thyroidism with a TSH and ANTITPO is high level. She is on thyronem why ANTITPO is not reducing?Pls help me give me your opinion?🙏🙏🙏
@DrRajeshKumarOfficial
@DrRajeshKumarOfficial 29 күн бұрын
need proper treatment
@aliceabraham7020
@aliceabraham7020 27 күн бұрын
​@@DrRajeshKumarOfficialCan you please give online treatment if you can???
@Aneesh-hf6nf
@Aneesh-hf6nf 25 күн бұрын
Paamb nte visham .... Protien ahno?
@ajithadhu5371
@ajithadhu5371 29 күн бұрын
Nyc info sir🙏🥰... Koorkkamvali kurakkanulla vazhi paranjutharamo doctor?
@Sooraj741
@Sooraj741 28 күн бұрын
ഉറങ്ങാതെ ഇരുന്നാൽ മതി😂😂😂..... Jokes apart.... Vellamadichitt ആണേൽ ഉറങ്ങുന്നത് എങ്കിൽ അത് നിർത്തുക... സിഗററ്റ് വലി ഉണ്ടെങ്കിൽ അതും നിർത്തുക
@ajithadhu5371
@ajithadhu5371 28 күн бұрын
@@Sooraj741 :അയ്യോ ഭയങ്കര കോമഡി ഒന്ന് പോടെയ്
@Sooraj741
@Sooraj741 28 күн бұрын
@@ajithadhu5371 നീയും തിരോന്തോരം കാരൻ തന്നേടെ
@Surendhran-cw5bk
@Surendhran-cw5bk 28 күн бұрын
Paamp kadichal pradhama chikitsak u tubil rjeeve dixit oru nalla yukthi tarunnundu
@sreenath_01
@sreenath_01 29 күн бұрын
Very informative🧡👍🏻💯
@mufima5623
@mufima5623 26 күн бұрын
Sir ende ammoshakka angane cheithirunnu avarude mugalil otta pallupolum illa ennu
@run-yj4ox
@run-yj4ox 19 күн бұрын
Well said ❤❤doc
@snehaMalu-wf9bi
@snehaMalu-wf9bi 28 күн бұрын
Doc endometrcs enth konda verunnath enn oru video iduo
@latheefibrahim9662
@latheefibrahim9662 29 күн бұрын
ഇതുപോലെ തെറ്റായ വിശ്വാസം. മനുഷ്യൻ മനസിലാക്കട്ടെ നല്ലരു മെസ്സേജ് dr 👍
@sureshshenoy6393
@sureshshenoy6393 29 күн бұрын
Very good info doctor.
@SIDHEEK8181
@SIDHEEK8181 21 күн бұрын
pampene kandal veshm undo yanne codekan pattellallo
@Shamla-k9j
@Shamla-k9j 29 күн бұрын
Super 👌
@shamlarichu491
@shamlarichu491 24 күн бұрын
Hi shamla
@nisarkarthiyatt5793
@nisarkarthiyatt5793 27 күн бұрын
👍
@angelmjo4387
@angelmjo4387 27 күн бұрын
Dr.,,,,,APLA test enthanenn onnu parayamo
@Acu.PrSARA
@Acu.PrSARA 26 күн бұрын
👍🏻👍🏻
@sajeevsanthosh6659
@sajeevsanthosh6659 29 күн бұрын
Sir skin dr aano
@zubairpv
@zubairpv 29 күн бұрын
ഹോമിയോ ഡോക്ടറാ ...
@sajeevsanthosh6659
@sajeevsanthosh6659 28 күн бұрын
Skin problems nokumo sir
@fazilabasi3011
@fazilabasi3011 26 күн бұрын
Good♥️
@mcashkuvlog3941
@mcashkuvlog3941 29 күн бұрын
ആ പാമ്പിന്റെ പേരാണ് ചേരാ 😅
@jithinsukumaran
@jithinsukumaran 27 күн бұрын
😂😂😂
@sugesanchathoth7238
@sugesanchathoth7238 29 күн бұрын
ഒ അങ്ങനെയും സംഭവിച്ചോ അപ്പോ നിങ്ങളെ കാണാൻ വന്നപ്പോ ഏട്ടൻ പോപ്പുലർ ആയല്ലോ
@sreemathypazoor4015
@sreemathypazoor4015 27 күн бұрын
🙏🙏
@user-nr4ri7cd3g
@user-nr4ri7cd3g 29 күн бұрын
നമസ്ക്കാരം dr 🙏 ഇതുപോലെ ഒരു വാർത്ത ഈയിടെ വായിച്ചിരുന്നു . ആ ആളും ഇതുപോലെ തിരിച്ചുകടിച്ചു ... പാമ്പ് ചത്തു പോയി 🥰🥰 . അന്നും അതിശയം തോന്നിയിരുന്നു . സത്യാവസ്ഥ മനസ്സിലാക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു 🌹🌹 . പാവത്തിന്റെ പല്ല് എന്താ കൊഴിഞ്ഞത് 🥰🥰പ്രമേഹം ആയിരുന്നോ . 🌹🌹
@sijinsijin5166
@sijinsijin5166 29 күн бұрын
പാമ്പ് കടി ശെരിക്കും ഏൽക്കാത്ത വിഷം ശെരിക്കും ശരീരത്തിൽ എത്താത്ത ആയത് കൊണ്ട് അയാൾ രക്ഷപ്പെട്ടു കടിച്ച പാമ്പിനെ തിരിച്ചു കടിച്ചാൽ പാമ്പിൻ വിഷം നിർവീര്യമാവും എന്നത് അന്ധവിശ്വാസം
@layasatheeshlayasatheesh2128
@layasatheeshlayasatheesh2128 27 күн бұрын
നിങ്ങൾക് എന്തോ മാറ്റം തോനുന്നു
@manojkg9233
@manojkg9233 28 күн бұрын
നല്ല അറിവ് താങ്ക് യൂ
@heavenofjoy4916
@heavenofjoy4916 27 күн бұрын
Kadicha pampine nilathadicha njan.urakkathil ayathukond deshyam vannu. Kurachu kazhinja bodham vannath. Pinne pettenn angu medical college lekku eduthu 😊
@antoanto4714
@antoanto4714 25 күн бұрын
യൂട്യൂബിൽ വിശ്വസിച്ചു കാണാൻ പറ്റിയ വീഡിയോ സാറിന്റെ മാത്രമേ ഉള്ളു.... സാറും ലവന്മാരുടെ പോലെ ഉടായിപ്പ് കാണിക്കില്ല എന്ന വിശ്വാസത്തോടെ.. ഞങ്ങൾ ഉണ്ട് കൂടെ 😄👍
@Kripakhb
@Kripakhb 16 күн бұрын
ഹായ് ഫ്രണ്ട്സ് ഈ ഡോക്ടർ എവിടെയാണ് ട്രീറ്റ്മെന്റ് ചെയ്യുന്നത് എന്ന് അറിയുമോ ഫോൺ വിളിച്ചു കിട്ടുന്നില്ല
@shineysunil537
@shineysunil537 29 күн бұрын
Doctor
@s.p.6207
@s.p.6207 26 күн бұрын
It's similar to Vadivelu jokes of Tamil movies. Vadivelu was bitten by stray dogs but he survived but all dogs died. Now it has become reality.
@JoTk-he5lc
@JoTk-he5lc 28 күн бұрын
🎉🎉🎉🎉 ബിഗ് സല്യൂട്ട് സാർ 😂😂
@afsalblm
@afsalblm 24 күн бұрын
vayasayallo rajeesh kumaare
@aslamKL1461
@aslamKL1461 26 күн бұрын
👏🏻👏🏻
@thejukoshy1842
@thejukoshy1842 23 күн бұрын
പാമ്പിനെ തിരിച്ചു കടിച്ചാൽ കടിക്കുന്നവന്റെ പല്ലു മുഴുവൻ കൊഴിഞ്ഞു പോകുമെന്ന് നാട്ടിൽ വളരെ വർഷങ്ങൾക്കു മുൻപേ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് ഇതിൽ എന്തോ കാര്യമുണ്ട്
@athreya658
@athreya658 18 күн бұрын
Thumbnail?
@ushathulasi8859
@ushathulasi8859 28 күн бұрын
👍🏻👌🏻👌🏻
@sajnamujeeb3477
@sajnamujeeb3477 27 күн бұрын
❤❤❤
@user-jz5pi1fd7l
@user-jz5pi1fd7l 29 күн бұрын
ചുരുട്ട വിഷമുള്ളത് അല്ലെ
@usmanphph1562
@usmanphph1562 26 күн бұрын
കിടന്നുറങ്ങാൻ നേരത്ത് എന്റെ കാലിൽ ഒരു മുറിവ് കണ്ടു.. എങ്ങനെ ഉണ്ടായതാണെന്ന് അറിയില്ല. വല്ല പാമ്പും കടിച്ചതായിരിക്കുമോ എന്ന് സംശയം..ഭാഗ്യത്തിന് അതൊന്നും ആയിരുന്നില്ല.. എനിക്ക് കുറേ പ്രാവശ്യം അങ്ങനെ സംഭവിച്ചിട്ടുണ്ട്.
@mathewseldhose5872
@mathewseldhose5872 26 күн бұрын
താങ്ക്സ് 🙏
@Lathift
@Lathift 27 күн бұрын
ഇന്നലെ ഞാൻ അധികം വലിപ്പം ഇല്ലാത്ത വെള്ളിക്കെട്ടനെ കിണറ്റിൽ നിന്ന് ദൂരെ കൊണ്ട് പോയി വിട്ടു , ഇത് രണ്ടാം തവണയാണ് കിണറ്റിൽ നിന്ന് എടുത്തുകളയുന്നത് ആദ്യ ത്തേതിന് ഒന്നേകാൽ മീറ്റർ നീളം ഉണ്ടായിരുന്നു.
@sreelathasreekumar2534
@sreelathasreekumar2534 29 күн бұрын
പ്രിയ ഡോക്ടറേ ഈ പ്രതിരോധ വാക്സിനുകൾ എടുക്കണ പോലെ പാമ്പ് കടിക്കും വാക്സിൻ എടുക്കാൻ . കഴിയുമോ പാമ്പിന്റെ കടി പേടിയാകുന്നു നല്ല അറിവിന് നന്ദി🎉🎉🎉 ദൈവം അനുഗ്രഹിക്കട്ടെ 🎉🎉🎉🎉❤❤❤
@nazeerabdulazeez8896
@nazeerabdulazeez8896 28 күн бұрын
Bacteriya ക്കു എതിരെ ആണ് വാക്സിൻ കൂടുതൽ ഫലപ്രദം വൈറസ്നു എതിരെയും വാക്സിൻ ഉണ്ട് കൊറോണ വാക്സിൻ റാബീസ് വാക്സിൻ എക്കെ പേപ്പട്ടി വിഷം എന്നത് ഒരു വൈറസ് ആണ് അത്‌ പട്ടിയുടെ ശരീരത്തിൽ ഉണ്ടാകുന്നത് അല്ല മറിച് ആ വൈറസ് അതിൽ കയറി പറ്റുന്നത് ആണ് പക്ഷെ പാമ്പിന് വിഷം അതിന്റെ ബോഡിയിൽ ഉണ്ടാക്കുന്ന പ്രോടീൻ അടങ്ങിയ ഒരു molecule ആണ് നമ്മുടെ ആമശാത്തിൽ ചെന്നാൽ ദഹിച്ചു പോകുന്ന പ്രോടീൻ അത്‌ രക്തത്തിൽ കലരുമ്പോൾ ആണ് പോയ്സൺ ആകുന്നത്
@sebinantony6983
@sebinantony6983 29 күн бұрын
ഒരാഴ്ച മുമ്പ് കടിച്ച‌ പാമ്പിനെ തിരിച്ചു കടിച്ച വാർത്ത വന്നിരുന്നു
@CommonersMedia1
@CommonersMedia1 29 күн бұрын
Uterus prolapse നു homeo ൽ treatement ഉണ്ടോ ഡോക്ടർ
@DrRajeshKumarOfficial
@DrRajeshKumarOfficial 29 күн бұрын
s
@yamunadevi1836
@yamunadevi1836 28 күн бұрын
വിധിയുണ്ടെങ്കിൽ കടിച്ചിരിക്കും
@adarsha.p3589
@adarsha.p3589 29 күн бұрын
Almost always 1st comment 🎉
@ashapraveen6424
@ashapraveen6424 29 күн бұрын
Dry bite ആയിരിക്കും
@FousiyaRashid-sr2rj
@FousiyaRashid-sr2rj 29 күн бұрын
അപ്പോൾ പാമ്പ് ഇറച്ചി കഴിക്കുന്ന അവരുടെ പല്ല് യെന്താവും 🤔
@KDtrails
@KDtrails 28 күн бұрын
😁
@subashk2015
@subashk2015 28 күн бұрын
ഇതിൽ എന്തെങ്കിലും ലോജിക് ഉണ്ടോ എന്ന് പോലും ചിന്തിക്കാൻ കഴിയാത്ത മലയാളികൾ
@raichelbabu7396
@raichelbabu7396 28 күн бұрын
Sir എനിക്ക് നെല്ലിക്ക eat ചെയ്യുമ്പോള്‍ body മുഴുവന്‍ ഒരു തണുപ്പ് feel ചെയ്യും. കൂടാതെ teeth എന്തോ ഒരു irritating പോലെ means ഒരു Kara പോലെ feel ചെയ്യും എന്ത് ആണ്‌ reason 😮
@premg516
@premg516 25 күн бұрын
Sensodyne എന്ന toothpaste ഉപയോഗിക്കൂ...
@lillyvinod1812
@lillyvinod1812 29 күн бұрын
Dr. കഴിഞ്ഞ ആഴ്ച യിൽ രന്റെ വീട്ടിലെ അൽശ്ലേഷൻ ഡോഗ് ഓടിയപ്പോൾ എന്റെ കാലിൽ ഡോഗ് ന്റെ കാലുകൊണ്ട് പോറൽ ഏറ്റു ഡോക്ടറെ കണ്ടു ഇൻജെക്ഷൻ എഴുതി. നാരങ്ങ കഴിക്കാൻ പാടില്ല എന്ന് പറയുന്നതിൽ വല്ല സത്യവും ഉണ്ടോ? മറുപടി തരണേ പലർക്കും ഇതു ഉപകാരമാവും
@DrRajeshKumarOfficial
@DrRajeshKumarOfficial 29 күн бұрын
നാരങ്ങാ കഴിക്കാം.. പ്രശ്നമില്ല.. നാട്ടുകാർ പറയുന്നത് ശ്രദ്ധിക്കരുത്
@hamidhami9775
@hamidhami9775 29 күн бұрын
ഇതുകാണുന്ന ഞാൻ അണലി വിഭാഗത്തിൽ പെയ്ട്ടെ വൈബർ 2എന്നേ കടിച് 4ദിവസം ആശുപത്രിയിൽ കിടന്നിട്ടുണ്ട് ജിദ്ധയിൽനിന്നും
@sureshbabusekharan7093
@sureshbabusekharan7093 29 күн бұрын
Good that you are saved 😊
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 11 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 23 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 11 МЛН