കപ്പ കഴിക്കുമ്പോൾ ഇങ്ങനെ മാത്രമേ കഴിക്കാൻ പാടുള്ളൂ. മലയാളികൾ അറിഞ്ഞിരിക്കേണ്ട പ്രധാന ഇൻഫർമേഷൻ

  Рет қаралды 1,139,974

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

കപ്പക്കിഴങ്ങു പണ്ട് പാവങ്ങളുടെ ഭക്ഷണം എന്നാണ് വിളിച്ചിരുന്നത് എങ്കിലും ഇന്ന് ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ പോലും ഒരു സൂപ്പർ വിഭവമാണ്.
0:00 കപ്പ നമ്മുടെതാണോ?
1:47 കപ്പയുടെ ഗുണങ്ങള്‍
3:41 കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
6:40 എങ്ങനെ കഴിക്കണം?
7:40 എങ്ങനെ കഴിക്കരുത്?
9:40 കപ്പ സേഫ് ആയി എങ്ങനെ ഉപയോഗിക്കണം ?
11:00 കപ്പയുടെ പ്രധാന Side effects
കപ്പയുടെ ഗുണങ്ങൾ എന്തെല്ലാം ? വണ്ണമുള്ളവരും പ്രമേഹമുള്ളവരും കപ്പ കഴിക്കേണ്ടത് എങ്ങനെ ? കപ്പയിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ എന്തെല്ലാം ? കപ്പ സേഫ് ആയി എങ്ങനെ ഉപയോഗിക്കണം ? വിശദമായി അറിയുക. ഷെയർ ചെയ്യുക. എല്ലാവരും ഇത് അറിഞ്ഞിരിക്കണം
For Appointments Please Call 90 6161 5959

Пікірлер: 1 700
@DrRajeshKumarOfficial
@DrRajeshKumarOfficial 2 жыл бұрын
0:34 കപ്പ നമ്മുടെതാണോ? 1:47 കപ്പയുടെ ഗുണങ്ങള്‍ 3:41 കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 6:40 എങ്ങനെ കഴിക്കണം? 7:40 എങ്ങനെ കഴിക്കരുത്? 9:40 കപ്പ സേഫ് ആയി എങ്ങനെ ഉപയോഗിക്കണം ? 11:00 കപ്പയുടെ പ്രധാന Side effects
@geethakumari7237
@geethakumari7237 2 жыл бұрын
Doctor ke bigsaluten
@Sherlock-Jr
@Sherlock-Jr 2 жыл бұрын
ഡോക്ടർ മീനും തൈരും ഉച്ചസമയത്ത് ദിവസവും കഴിച്ചാൽ വല്ല പ്രശ്നവും ഉണ്ടോ
@pancyn5914
@pancyn5914 2 жыл бұрын
Dr. Africans eat kappa leaves! How’s it possible ???
@DrRajeshKumarOfficial
@DrRajeshKumarOfficial 2 жыл бұрын
@@pancyn5914 may be after cooking
@paulpeter1050
@paulpeter1050 2 жыл бұрын
കപ്പ പാകം ചെയ്യുമ്പോൾ തിളപ്പിച്ച് രണ്ടുമൂന്നു പ്രാവശ്യം വെള്ളം ഊറ്റിക്കളഞ്ഞ് അതിനുശേഷം പാകം ചെയ്യുമ്പോൾ ഷുഗർ കുറയുവാൻ സാധ്യത ഉണ്ടോ?
@babilus
@babilus 2 жыл бұрын
ഹായ് ഡോക്ടർ, ഞാൻ ഇതുപോലുള്ള കുറച്ച് ചാനലുകൾ കാണുന്ന ആളാണ് ഇത്രയും നന്നായിട്ട് സാധാരണക്കാർക്ക് മനസ്സിലാകുന്ന തരത്തിലുള്ള ഈ അവതരണം മറ്റൊരിടത്തും ഞാൻ കണ്ടില്ല എത്ര നന്നായിട്ടാണ് ഓരോ കാര്യവും ഡോക്ടർ മനസ്സിലാക്കിത്തരുന്നത് വളരെ നല്ലൊരു അറിവാണ് ഡോക്ടർ ഇന്ന് പങ്കുവച്ചത് ഇതു കാണുന്ന എല്ലാ മലയാളികൾക്കും വളരെ ഉപകാരമായിരിക്കും ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തരാൻ സമയം കണ്ടെത്തിയ ഡോക്ടർ വളരെ നന്ദി🙏
@girijakumari6884
@girijakumari6884 2 жыл бұрын
Superb.whatever practice we are following that you have educated scientifically. Thank you ❤🌹🙏
@sheenajacob4631
@sheenajacob4631 2 жыл бұрын
Very informative
@gayathrisooraj5102
@gayathrisooraj5102 2 жыл бұрын
അതെ സത്യമാണ്. പറയുന്ന കാര്യങ്ങൾ എല്ലാം വ്യക്തമായി തന്നെ മനസിലാക്കി തരുന്നു. Thanks Dr❤❤❤❤❤❤
@commentred6413
@commentred6413 Жыл бұрын
കേരളീയർക്കു ഇഷ്ട ഭക്ഷണമായ കപ്പയെകുറിച്ച് ആധികാരികമായി പറഞ്ഞു തന്ന dr. ക്ക് വളരെ നന്ദി ❤ 🙏 👍
@anilkumarm2038
@anilkumarm2038 2 жыл бұрын
സാധാരണക്കാരന് മനസിലാകുന്നവിധത്തിൽ ലളിതമായും സമഗ്രമായും കാര്യങ്ങൾ വിശദീകരിച്ചുതരുന്ന ഡോക്ടർക്കു ഒരായിരം നന്ദി.,..🙏🙏🙏
@rajagopalank1661
@rajagopalank1661 2 жыл бұрын
താങ്കൾ ഒരു ജിനിയസാണ് സാർ എനിക്ക് 53 മൂന് വയസ്സുണ്ട് ഇതുവരെ ഞാൻ ഇങ്ങനെ ഒരു കാര്യം ആരും പറഞ്ഞു കേട്ടിട്ടില്ല താങ്കൾ ഇതു പറഞ്ഞില്ലായിരുന്നുവെങ്കിൽ എന്റെ മരണം വരെ എനിക്ക് ഇതിനെ കുറിച്ച് അറിയില്ലായിരുന്നു നന്ദി സാർ 🙏👌👍
@kiranradhakrishnan5243
@kiranradhakrishnan5243 2 жыл бұрын
കപ്പ എത്രയും പ്രശ്നക്കാരനാണെന്നു പറഞ്ഞുതന്ന ഡോക്ടർക്ക് ഇരിക്കട്ടെ എന്റെ വക ഒരു കുതിരപ്പവൻ 👌👌🥰🥰🙏
@mariammamathew4697
@mariammamathew4697 2 жыл бұрын
ഒത്തിരി നന്ദി
@srstastyworld5048
@srstastyworld5048 2 жыл бұрын
എന്നും വളരെ ഉപകാരപ്രദമായ വിഷയങ്ങൾ ആണ് അങ്ങ് ഞങ്ങൾക്ക് പകർന്നു നൽകുന്നത്. ഡോക്ടർക്ക് എന്നും നല്ലത് മാത്രം തന്ന് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@abhinavmuruganknabhinavmur4006
@abhinavmuruganknabhinavmur4006 2 жыл бұрын
കപ്പയെ പറ്റി ഇത്ര യും കാര്യങ്ങൾ വിശദമായി വിവരിച്ചു തന്നതിന് വളരെ നന്ദിഡോക്ടർ, 🙏🌹
@swapnamathews6915
@swapnamathews6915 2 жыл бұрын
വാട്ടു കപ്പ പുഴുക് എന്റെ fvrt.. ഓരോ പുതിയ അറിവ് പകർന്നു തരുന്ന Dr sir നു ഒരായിരം നന്ദി 🙏🙏🙏
@myuniquepath2380
@myuniquepath2380 2 жыл бұрын
Doctor very good.ഇപ്പോപറഞ്ഞതെല്ലാം എനിക്ക് പുതിയ അറിവാണ്.ഇനിയും ഇതുപോലെ നല്ല നല്ല videos ഇടണം.👍👍
@gouripp4377
@gouripp4377 2 жыл бұрын
കപ്പയുടെ ഗുണങ്ങൾ ദോഷങ്ങൾ വിശദമായി പറഞ്ഞടിനു നന്ദി നല്ലയൊരു അറിവ് കിട്ടി
@IngredientsbyKavithaSunildutt
@IngredientsbyKavithaSunildutt 2 жыл бұрын
കപ്പയെക്കുറിച്ച് വിശദമായ അറിവ് പങ്കുവച്ച ഡോക്ടർക്ക് വളരെ നന്ദി 🙏
@mohammedvp2495
@mohammedvp2495 Жыл бұрын
നന്ദി ഡോക്ടർ നന്ദി
@user-mp1fk2cg8e
@user-mp1fk2cg8e 2 жыл бұрын
നല്ല ഒരറിവ് പറഞ്ഞുതന്ന ഡോക്ടർക്ക് Salute👍
@srksrk8196
@srksrk8196 2 жыл бұрын
ചെറുപ്പത്തിൽ കപ്പ കഴിച്ചപ്പോൾ ഒരു പ്രശ്നം ഇല്ലായിരുന്നു dr. പറഞ്ഞത് പോലെ വെള്ളം ചൂടായതിനു ശേഷം ആണ് അമ്മമ്മ കപ്പ ഇട്ട് പുഴുങ്ങിയിരുന്നത് but ഇപ്പൊ നമ്മൾ മടി കാരണം ഒരുമിച്ചു കപ്പയും വെള്ളവും ഒരുമിച്ച് ഇട്ട് വേവിക്കും (ഞാൻ )തിന്ന് കഴിഞ്ഞാൽ ആകെ ഒരു അസ്വസ്ഥത... ഒരുപാട് നന്ദി ഡോക്ടർ 🙏🙏🙏😊😊😊
@bijuraveendran8996
@bijuraveendran8996 2 жыл бұрын
മഞ്ഞൾ പൊടി ചേർത്ത് തിളപ്പിക്കുക
@imagicworkshop5929
@imagicworkshop5929 2 жыл бұрын
ഇഷ്ട ഭക്ഷ്യ വസ്തുവായ കപ്പയെക്കുറിച്ച് ഇത്രയും ഡീറ്റൈൽ ആയ ഒരു വിവരണം നൽകിയ ഡോക്ടർക്കു അഭിനന്ദനങ്ങൾ, അഭിവാദ്യങ്ങൾ 🙏🙏😍😍😍
@shantapk1861
@shantapk1861 2 жыл бұрын
കോട്ടയം കാരിയായ ഒരു കൂട്ടുകാരി പറഞ്ഞു തന്നിട്ടുണ്ട് , കപ്പ പുഴുങ്ങുമ്പോൾ രണ്ടു തവണ വെളളം ഊറ്റി ക്കളയണമെന്ന്. കപ്പയിലടങ്ങിയിരിക്കുന്ന 'കട്ട്' (വിഷാംശം) ഇലാതാക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും കാളയിറച്ചിക്കറിയാണ് കൂടുതലും കപ്പപുഴുക്കിൻൻറെ കൂടെ കഴിക്കാറുളളതെന്നും. ൻറെ കൂടെ
@balachandrankg4063
@balachandrankg4063 2 жыл бұрын
സാർ താങ്കളുടെ ഉപദേശങ്ങൾ കേൾക്കുമ്പോൾ അറുപതുകഴിഞ്ഞ എനിക്ക് ധൈര്യം കിട്ടുന്നു. താങ്ങളെ ദിവസവും ഇന്റർനെറ്റിൽ കാണുമ്പോൾ വല്ലാത്തൊരു ആത്മധൈര്യം കിട്ടുന്നു നന്ദി 🙏🙏🙏
@DrRajeshKumarOfficial
@DrRajeshKumarOfficial 2 жыл бұрын
thank you so much sir.. stay healthy... dont worry
@vismayak13
@vismayak13 2 жыл бұрын
കപ്പ പുഴുക്ക് തൈരും കാന്താരി മുളക് ചമന്തി ആഹാ.... !!
@jaisasaji2693
@jaisasaji2693 2 жыл бұрын
കപ്പ ഞങ്ങൾ ഇടുക്കിക്കാരുടെ പ്രിയപ്പെട്ട ഭക്ഷണം ആണ്. രാവിലത്തെ ഭക്ഷണം.. എന്നാൽ കപ്പയിൽ ഇത്രയും കാര്യങ്ങൾ ഉണ്ടെന്ന് അറിയില്ലായിരുന്നു.. ഒരുപാട് നന്ദി Dr.. God bless you 🙏🙏❤❤❤👍👍👍
@rajasthankazhchakal9894
@rajasthankazhchakal9894 2 жыл бұрын
Idukki njanum👍👍
@kochuranioj7138
@kochuranioj7138 2 жыл бұрын
വളരെ നന്ദി Dr: കൃത്യമായി എല്ലാം പറഞ്ഞു തരുന്നതിന്,
@sujathamuralidharan4024
@sujathamuralidharan4024 2 жыл бұрын
Thanks doctor so much.. All new valuable information 🙏🏼🙏🏼🙏🏼..l love kappa . Njangal marunattukarku vallare precious aanu.
@abdulmajeedkalathil7688
@abdulmajeedkalathil7688 2 жыл бұрын
തീർച്ചയായും ഉപകാരപ്രദമായ വിവരങ്ങൾ. വളരെ നന്ദി, ഡോക്ടർ!👍🙏
@PradeepKumar-gc8bk
@PradeepKumar-gc8bk 2 жыл бұрын
സർ നല്ല അറിവ് ആണ് സാറിനും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യം നേരുന്നു ❤❤❤❤🙏🙏
@sreekumarpk3886
@sreekumarpk3886 9 ай бұрын
​@@PradeepKumar-gc8bk9:01 9:03
@jayajaya9140
@jayajaya9140 2 жыл бұрын
പുതിയ അറിവുകൾ പറഞ്ഞു തന്നതിന് നന്ദി ഡോക്ടർ 🙏🙏🙏
@sherly112
@sherly112 2 жыл бұрын
ആഹാ കപ്പ ചിപ്സ് കമ്പനിക്കാരും ഡോക്ടറുടെ ശത്രുക്കൾ ആയി അടുത്ത ഭീഷണിയ്ക്കുള്ള വകയായി 😀. കപ്പയും ബീഫും 😋
@bincyaugustine23
@bincyaugustine23 2 жыл бұрын
Love you, my sweet doctor. This is very valuable information because it is my favorite dish and Under a bit of trouble due to hypothyroidism.
@gopakumarr.s9382
@gopakumarr.s9382 2 жыл бұрын
പുതിയ അറിവുകൾ പറഞ്ഞു തരുന്ന Dr മാസ്സ് ആണ്...
@sangeetharamesh9178
@sangeetharamesh9178 2 жыл бұрын
കപ്പ് പുഴുങ്ങിയതും കാന്താരി മുളക് ചമ്മന്തിയും അടിപൊളി ആണ്...😊😊
@DrRajeshKumarOfficial
@DrRajeshKumarOfficial 2 жыл бұрын
see this video first.. then you will get an idea about the combinations
@sangeetharamesh9178
@sangeetharamesh9178 2 жыл бұрын
ഡോക്ടറുടെ വീഡിയോ മുഴുവനായി കണ്ടിട്ടാണ് ഞാൻ കമന്റ് ഇട്ടത് . പൊതുവെ മലയാളികളുടെ ഇപ്പോഴത്തെ ഒരു ട്രെൻഡ് ആണ് ഇത്..അത് ഒന്ന് സൂചിപ്പിച്ചെന്നെ ഒള്ളു.🙏🙏
@DrRajeshKumarOfficial
@DrRajeshKumarOfficial 2 жыл бұрын
@@sangeetharamesh9178 ohhh... okay
@jessyajikumar9326
@jessyajikumar9326 2 жыл бұрын
കൊതിപ്പിക്കല്ലേ
@am_not_perfect
@am_not_perfect 2 жыл бұрын
@@jessyajikumar9326 🤤🤤
@rangithamkp7793
@rangithamkp7793 2 жыл бұрын
🙏🏾 Thank you sir ! 👍🏻👍🏻👍🏻 Sariyanu mikkavarum ellavarkkum kappa ishtamanu . Ellavarkkum upakarapradamaya arivu .
@latharpai9604
@latharpai9604 2 жыл бұрын
Thank you doctor.scietifically explained information.which is very useful to common people.
@jasminsiyad5238
@jasminsiyad5238 2 жыл бұрын
Thanks Dr. I'm a thyroid patient. By I love tappioco. When my Dr told don't eat this one I'm very sad. Now I'm happy. Thank you so much for this informative video
@sbabubabu7341
@sbabubabu7341 2 жыл бұрын
Thanks Dr.for giving us these knowledge about kappa
@ppadmu9376
@ppadmu9376 9 ай бұрын
Parayunnathellam. Nannayi .manasilavunnunde. dr. Valareyadhikam nanni
@sreedevipillai518
@sreedevipillai518 2 жыл бұрын
വളരെ ഉപകാരപ്രദമായ പോസ്റ്റ്. വളരെ സന്തോഷം
@sophiethottan2326
@sophiethottan2326 2 жыл бұрын
Have a toxinfree Kappa feast. Thank you for the clean and clear instructions. 😀
@anjaliratheesh788
@anjaliratheesh788 2 жыл бұрын
Thank you Dr 🙏 for sharing good information . 😊 God bless you. 🙏🙏🙏
@lathakumari2153
@lathakumari2153 2 жыл бұрын
വളരെ നന്ദി sir 🙏🙏ഉപകാരപ്രദമായ സന്ദേശം താങ്ക്സ് sir 🙏🙏
@marykuttykckc4745
@marykuttykckc4745 2 жыл бұрын
ഡോക്ടർ വളരെ നല്ല കാര്യങ്ങൾ പങ്കുവച്ചതിൽ ഒത്തിരി നന്ദി. ഇന്നത്തെ കാലത്ത് വളരെ ഉപകാരപ്രദമാണീ വിഷയം. നന്ദി, ഒരായിരം നന്ദി.
@lissymathew1622
@lissymathew1622 2 жыл бұрын
Thank you Dr for your valuable information. 🙏🙏
@saleenapv8867
@saleenapv8867 2 жыл бұрын
വളരെ നല്ല അറിവ്. Thank you Dr🌹🌹
@ahamedtakaha1898
@ahamedtakaha1898 Жыл бұрын
കപ്പ യെ സംബന്ധിച്ച നിങ്ങളൂടെ ക്ളാസ് വളരെ ഉപകാരമായതാണ് ഇത്തരം ക്ളാസൂകൾ എനിയും പ്റദീക്ഷീക്കുന്നൂ നന്ദി😄
@lookingforsomethingelse5431
@lookingforsomethingelse5431 2 жыл бұрын
Kappayekurichu etra details ayi paranjthinu thanks Dr. Kappa and fish curry 😋😋
@sennaxaviour5273
@sennaxaviour5273 2 жыл бұрын
Thank you so much Doctor!!!
@shajahany5212
@shajahany5212 2 жыл бұрын
സർ, വളരെപ്രധാനപെട്ടഅറിവാണ്, നന്ദി.... 👍👍
@sunibaiju3597
@sunibaiju3597 2 жыл бұрын
Thanks doctor E.arivukal.paranju thannathinu iniyum ithupolulla arivukalkkai waiting
@kunjumolappunni1353
@kunjumolappunni1353 2 жыл бұрын
Thank you sir kappaye kurichulla gunavum dhoshavum valare vishadhamayi paranjathinu👍👍👍
@ganeshankannamkullam1137
@ganeshankannamkullam1137 2 жыл бұрын
SUPER MESSAGE THANKS SIR💙🌾🙏🌾
@narayanankuttykutty3328
@narayanankuttykutty3328 2 жыл бұрын
You have made your life more beautiful and valuable by freely disseminating healthy health tips to the people, who generally are not aware of them !! Big salute to you Dr. !!
@Sumo7679
@Sumo7679 2 жыл бұрын
You are giving great information. Thank u Doctor. God Bless U.
@theklathomas1574
@theklathomas1574 2 жыл бұрын
Good information Doctor.Thank you Doctor,for giving this much knowledge about Kappa.May GOD BLESS you and your family Abundantly
@mariammak.v4273
@mariammak.v4273 2 жыл бұрын
Very valuable information.what Dr.Rajesh said is 100% true.thank u Dr Rajesh.
@amirhamza5902
@amirhamza5902 2 жыл бұрын
രണ്ടാം ലോക മഹാ യുദ്ധമല്ല, രണ്ടാംലോകഭീകര യുദ്ധം
@sumijoseph2764
@sumijoseph2764 2 жыл бұрын
Thank you sir for selecting such a valuable topic.Excellent presentation 👌👌👌
@lizzydaniel4498
@lizzydaniel4498 2 жыл бұрын
വളരെ സന്തോഷം, വളരെ നല്ല അറിവുകൾ.... നന്ദി....
@viswa055
@viswa055 2 жыл бұрын
How wonderfully explained Dr. Thanks a lot. 🙏🙏🙏🙏🙏🙏🌹🌹🌹
@sandiyashyamk2491
@sandiyashyamk2491 2 жыл бұрын
Dear Doctor, you are an amazing human being, thank you for your selfless services 🙏🙏🙏God bless you 🙏
@mkuttybava344
@mkuttybava344 2 жыл бұрын
നന്ദി
@jessyvarghese1455
@jessyvarghese1455 2 жыл бұрын
Great Doctor. Thank you and God bless you
@sosammaabraham5064
@sosammaabraham5064 2 жыл бұрын
Thanks dr. Good information
@saraswathyraghavan6328
@saraswathyraghavan6328 Жыл бұрын
Thanks doctor. Doctoring ooro upadesanglum valare valare vilappettane. So Thanks very much doctor.
@soneythomas9287
@soneythomas9287 Жыл бұрын
പൊതുവായി പലർക്കുമുള്ള ഒരു സംശയത്തിന് വളരെ ലളിതവും വിശദവുമായ മറുപടി.Thank you.
@venkataramaiyer5413
@venkataramaiyer5413 2 жыл бұрын
Very much thanks Doctor, very useful informations are shared. Generally we used to add green gram with Tapioca.
@sreelas9700
@sreelas9700 2 жыл бұрын
Thank you doctor
@mercymohan2848
@mercymohan2848 Жыл бұрын
Useful information
@reenaaravind3466
@reenaaravind3466 2 жыл бұрын
Dr. പറയുന്ന ഓരോ ടോപ്പിക്കും life ഇൽ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട അറിവാണ്.. thank you so much for the information..
@rithikavenugopal4305
@rithikavenugopal4305 Жыл бұрын
Nice video with sharing lots of information
@suryababup624
@suryababup624 2 жыл бұрын
Thank you sir. Ithuvare ariyatha kaaryangal aanu paranju thannathu. Kappayude koode meen kazhikkanam ennariyam bt reason ipozhanu manasilayathu. Thank you very much sir.
@ranjithpk3252
@ranjithpk3252 2 жыл бұрын
നല്ല അറിവ് Thank you Dr.
@chzuvnm
@chzuvnm 2 жыл бұрын
ഇത്ര ലളിതമായും, ഭംഗിയായും, അധികാരികമായും കാര്യങ്ങൾ പറഞ്ഞുതരുന്നതിന് അങ്ങേക്ക് നന്ദിയും അഭിനന്ദനങ്ങളും….
@allinall2716
@allinall2716 2 жыл бұрын
Thank you so much, Doctor 🙏🙏🙏🙏🙏
@omanaroy8412
@omanaroy8412 2 жыл бұрын
Dr..റെ എത്ര നല്ല വിവരണം... എല്ലാ വർക്കും ഉപകാരം ആവട്ടെ... God bless you 🙏
@rajivnair1560
@rajivnair1560 2 жыл бұрын
Very valuable information Dr. Thank you so much. God Bless You.
@padmasanal1108
@padmasanal1108 2 жыл бұрын
കപ്പയും തൈര് ചമ്മന്തിയും ഉണക്കമീൻ പൊടിച്ചതും superrrrrr
@jeffyfrancis1878
@jeffyfrancis1878 2 жыл бұрын
Wonderful and valuable information Dr. 👍😍
@vijayalohit5570
@vijayalohit5570 Жыл бұрын
Thanks Dr for your advice. 🙏🌹 You are a great person. Stay blessed always 🙏🌹❤
@hydrospottachola2529
@hydrospottachola2529 2 жыл бұрын
നല്ല വിശദീകരണം വളരെ നന്ദി
@sreekalaomanagopinath2249
@sreekalaomanagopinath2249 2 жыл бұрын
Dr... Wonderful information... ✌️✌️✌️I need to be really careful while eating kappa...
@simonmathew2859
@simonmathew2859 2 жыл бұрын
Thank you Dr. for the good knowledge you share to us
@mariarosesymon2034
@mariarosesymon2034 2 жыл бұрын
Thanku dr love u
@joypaul738
@joypaul738 2 жыл бұрын
God bless you dr..thank you for your valuable information..🙏🙏🙏🙏☺☺☺
@annevellapani1944
@annevellapani1944 2 жыл бұрын
Very helpful explained very well thank you Dr
@beenaprasad4076
@beenaprasad4076 2 жыл бұрын
Doctor sir super. Valuable infermation. Thank you sir. Goad bless you sir
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
എന്റെ ഇഷ്ട വിഭവം കപ്പയും മത്തികറിയും💞🙏🤣
@struggler4631
@struggler4631 2 жыл бұрын
😍
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
@@struggler4631 🙏💞
@sajan5555
@sajan5555 2 жыл бұрын
പൊന്നാനിയിൽ നല്ല മത്തി കിട്ടും..അറിയാതെ കഴിച്ചും പോകും..
@mohandaspalamoottle2903
@mohandaspalamoottle2903 2 жыл бұрын
💯💯👌
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
@@sajan5555 മീനുകളുടെ ചാകര തന്നെയാണ് ഞങ്ങളുടെ പൊന്നാനിയിൽ
@geethabnair9020
@geethabnair9020 2 жыл бұрын
Thanks Dr ithrayum arivu paranju thannathil santhosham und
@maryohanu2481
@maryohanu2481 2 жыл бұрын
Very valuable information. Thank you Dr.Rajesh.
@jamesoommen
@jamesoommen 2 жыл бұрын
My pranamam for His Highness, Vishakam Thirunal for introducing this to us. I wish our monarchy continued unbroken , when I see our modern day politicians and the troubles they beget.
@subhashmmuralisubhashm1843
@subhashmmuralisubhashm1843 2 жыл бұрын
കൊളസ്ട്രോൾ ഉള്ളവർക്ക് കപ്പ കഴിക്കാമോ? ഡോക്ടർ
@alavisapafi123alavi8
@alavisapafi123alavi8 2 жыл бұрын
ഒരായിരം അഭിനന്ദനങ്ങൾ
@rajeshr4351
@rajeshr4351 2 жыл бұрын
Thank you doctor for a valuable information.
@trickstalks3902
@trickstalks3902 2 жыл бұрын
താങ്കളുടെ ഓരോ വിവരണങ്ങളും ക്രിസ്റ്റൽ ക്ലിയർ ആണ്. ഉപകാരപ്രദമായ ഇത്തരം അറിവുകളുമായി താങ്കളുടെ ജൈത്രയാത്ര തുടരുക.
@pramodtp4500
@pramodtp4500 2 жыл бұрын
നല്ല അറിവ്. ഇനി വെട്ടിതിളച്ചവെള്ളത്തിൽ കപ്പ് പുഴുങ്ങുക..
@sobhanapm4617
@sobhanapm4617 2 жыл бұрын
പഴുങ്ങിയ വെളളം ഊറ്റിക്കളയുക.
@umadevik.g.365
@umadevik.g.365 2 жыл бұрын
ഡോക്ടർ, വളരെ നന്ദി 🙏 ഞാൻ തിളയ്ക്കുന്ന വെള്ളത്തിലേക്കാണ് കപ്പയിട്ടു വേവിക്കുന്നത്.
@DrRajeshKumarOfficial
@DrRajeshKumarOfficial 2 жыл бұрын
good
@rajeeshnambiar1828
@rajeeshnambiar1828 2 жыл бұрын
നല്ല അറിവുകൾ പകർന്നു തന്നതിന് ഒരുപാടു നന്ദി
@original649
@original649 2 жыл бұрын
വളരെ നന്നായിരിക്കുന്നു നല്ല അറിവുകൾ പങ്കുവെച്ചതിന് നന്ദി
@kavitharajks98
@kavitharajks98 2 жыл бұрын
Dr, can u do a detailed video abt cervical spondylosis, sleeping positions, cervical pillow, sleeping bed,neck pain n back pain .
@sinanshahbieberluko1935
@sinanshahbieberluko1935 2 жыл бұрын
തൈറേട് ഉള്ളവർക്ക് കപ്പ ക യിക്കാൻ പറ്റുമേ
@am_not_perfect
@am_not_perfect 2 жыл бұрын
കപ്പയും ബീഫും ഇഷ്ടമുള്ളവർ ഇവിടെ കൂടിക്കോ 😜😜😜
@rajagopalanm4536
@rajagopalanm4536 2 жыл бұрын
@AZ EDITZ I used to eat പച്ച kappa before cooking in my chidhood.
@thulasidas6062
@thulasidas6062 2 жыл бұрын
Pachamathi, s, best.?
@am_not_perfect
@am_not_perfect 2 жыл бұрын
@@thulasidas6062 🔥
@jameelajaleel4187
@jameelajaleel4187 9 ай бұрын
​@@thulasidas6062namskaram namskaram 😂😂
@user-kk2zz8bk6f
@user-kk2zz8bk6f 9 ай бұрын
​😊ui😌66
@chandrank6048
@chandrank6048 7 ай бұрын
Excellent. Thank you very very much Dr.for your very valuable explanation You are great.May God bless you Sir.
@kootungalantonyjames5132
@kootungalantonyjames5132 2 жыл бұрын
ഹലോ, ഡോക്ടർ താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി. ഇനിയും താങ്കളുടെ വിലയേറിയ അറിവിനായ് കാത്തിരിക്കുന്നു. നന്ദി
@vimeshvasudevan3092
@vimeshvasudevan3092 2 жыл бұрын
സൂപ്പർ ഇൻഫർമേഷൻ ഡോക്ടർ 🙏🏻🙏🏻👍🏻 താങ്ക്സ്
@santon8899
@santon8899 2 жыл бұрын
Dear Rajesh, you are so amazing with your presentation and so informative. You have great skills to explain in very simple terms. Please keep doing these amazing videos! Much appreciated!
@joyammajacob8840
@joyammajacob8840 2 жыл бұрын
വളരെ നല്ല അറിവുകൾക്ക് നന്ദി സാർ
@geetasdiary2274
@geetasdiary2274 2 жыл бұрын
Nalla arivu kitty kappayekurichu.Thank you
@lathikaramachandran4615
@lathikaramachandran4615 2 жыл бұрын
Very interesting and valuable information Dr.. God bless u.. And. Ur family....
@geethaamma9077
@geethaamma9077 2 жыл бұрын
നല്ല പുതിയ അറിവുകൾ നന്ദി dr. 🙏
@gokulayroor187
@gokulayroor187 2 жыл бұрын
കപ്പ കഴിക്കാൻ തോന്നുന്നു 🥰
@nadheeraasharaf2715
@nadheeraasharaf2715 2 жыл бұрын
നമസ്കാരം ഡോക്ടർ സതേഷം ഈ..അറിവുകൾ. പറഞ്ഞു തന്നതിന് ഒത്തിരി നന്ദി ഡോക്ടർ സതേഷം..100..100..നൻമകൾ നേരുന്നു.കെണ്ട്..ഒരിക്കൽ കൂടി നന്ദി
@gracymathew2460
@gracymathew2460 2 жыл бұрын
Thanks Doctor, Valuable information.
@girishkarunakaran74
@girishkarunakaran74 2 жыл бұрын
Thank you Dr, for very good information on our staple crop Kappa, Really useful and helpful info on how to use it in a better way without impacting on our health. 🙏
@vasanthavijayan1204
@vasanthavijayan1204 2 жыл бұрын
Goodinformation
@thankammathomas4271
@thankammathomas4271 2 жыл бұрын
Hi Dr.Thank you very much for your valuable information about Tupeocca.God bless you.
@girijakarunakaran2870
@girijakarunakaran2870 2 жыл бұрын
Thank you sir, thank you for your valuable information,🙏🙏🙏
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 29 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 7 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 29 МЛН