No video

കളിയാക്കലും,പരിഹാസവും നിങ്ങൾക്ക് ഉണ്ടോ?|FR.MATHEW VAYALAMANNIL

  Рет қаралды 19,339

SEHION TV

SEHION TV

Күн бұрын

#frmathewvayalamannil #sehiontv
കളിയാക്കലും,പരിഹാസവും നിങ്ങൾക്ക് ഉണ്ടോ?|FR.MATHEW VAYALAMANNIL
#sehiontv #frmathewvayalamannil #frmathewvayalamannillatest #frmathewvayalamannilcst

Пікірлер: 115
@Renjini-xk9dy
@Renjini-xk9dy 2 ай бұрын
ഈശോയേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🧡🧡🧡
@diyabiju9377
@diyabiju9377 2 ай бұрын
യേശുവേ എന്റെ മകന് നല്ല ജോലിയും ആത്മിയ അനുഗ്രഹവും സമാധാനവും കൊടുത്തു അനുഗ്രഹിക്കേണമേ
@sanithakurian8071
@sanithakurian8071 2 ай бұрын
യേശുവേ ഞങ്ങളുടെ മകളുടെ ജീവിതത്തിൽഅവിടുന്ന് ഇടപെടേണമേ അവൾ മാനസാന്തരപ്പെട്ട് അങ്ങയിലേക്ക് തിരിയുവാൻ കൃപ കൊടുക്കേണമേ അവളിൽ പരിശുദ്ധാൽവിൻ്റെ കൃപ കൊടുക്കേണമേ
@sharathr4235
@sharathr4235 2 ай бұрын
അപ്പായേ എൻ്റെ കുഞ്ഞിൻ്റെ കൂടെയുണ്ടാകണമേ
@minibiju9079
@minibiju9079 2 ай бұрын
യേശുവേ എന്റെ മകന് പ ഠി ച്ച വിഷയത്തോടെ അനുബന്ധിച്ചയുള്ള ജോലി ഏജൻസി ക്കാർ മാറ്റി കൊടുക്കാൻഅവർക്കു മനസു കൊടുക്കണമേ
@sisiliyad5867
@sisiliyad5867 2 ай бұрын
Super food.Yhanks acha.❤
@jessyjoy-oz4fn
@jessyjoy-oz4fn 2 ай бұрын
ഈ വചനം കേൾക്കുന്ന എല്ലാവരെയും അനുഗ്രഹം കി ക്കണേ ദൈവമേ
@binujoseph1974
@binujoseph1974 2 ай бұрын
"Praise the Lord".🙏🙏
@user-gc9xb1er5n
@user-gc9xb1er5n 2 ай бұрын
ഞങ്ങളുടെ ഈ അവസ്ഥയിൽ നിന്നും ഒരു വിടുതൽ തന്നാനുഗ്രഹിക്കണമേ 🙏🙏🙏
@betsychristopher6587
@betsychristopher6587 2 ай бұрын
യേശുവേ സ്ഥലം വില്ക്കുന്നതിനു എന്നെ സഹായികണമേ
@themoviestudio9839
@themoviestudio9839 2 ай бұрын
ഈശോയെ exam റിസൽറ്റ് വരുമ്പോൾ നല്ല വിജയം മോൾക്ക് കൊടുക്കണേ
@sindhujosesindhujose4426
@sindhujosesindhujose4426 2 ай бұрын
യേശുവേ അച്ഛന് കൃപകൾ നൽകണേ 🙏🙏🙏🙏
@rejisini64
@rejisini64 2 ай бұрын
Yesuve ente monu job kittaname amen amen amen Avante padanam nadakkanam amen amen 🙏🙏🙏
@shylabalan9184
@shylabalan9184 2 ай бұрын
യേശുവേ mathew അച്ഛനെ അനുഗ്രഹിക്കേണമേ 🙏🙏
@mercysam4695
@mercysam4695 2 ай бұрын
Praise the lord God bless you all Ella makkaleyum anugrahikkan prarthikkaname achha
@rajirn6928
@rajirn6928 2 ай бұрын
ഈശോയേ കരുണതോന്നേണമേ❤️🙏
@minimini3606
@minimini3606 2 ай бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം
@SkariaC-ji1qz
@SkariaC-ji1qz 2 ай бұрын
Ammamathavinum thirukumaranum yahovayam dheivathinum alavillatha kodanakody nanni enney nithyakadina sakshiyakki entey niyogangal sadichu tharanamey ammen ammen ammen 🫀🫀🫀💓🫀🫀🫀
@jishajobin2627
@jishajobin2627 2 ай бұрын
Praise the lord for his wonders
@mariyammashibu8110
@mariyammashibu8110 2 ай бұрын
യേശുവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼
@geetharanir1341
@geetharanir1341 2 ай бұрын
ഈശോയേ, എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണ്ണമായി മാറ്റിതരണേ കർത്താവേ, കുടുംബത്തിൽ സമാധാനം നൽകി അനുഗ്രഹിക്കേണമേ ആമേൻ
@josekuttykunjappan4923
@josekuttykunjappan4923 2 ай бұрын
HALLELUJAH, Praise the Lord. God bless Acha
@JobinmaluMalujobin
@JobinmaluMalujobin 2 ай бұрын
Eshoye ente kadabharagal Matti tharaname amen jeevitha pankaliyude ella thettaya chatting Matti tharaname amen jeevitha pankaliyude mathaya panam Matti tharaname amen
@pushpamr9393
@pushpamr9393 2 ай бұрын
ആമേൻ ആമേൻ സ്തോത്രം യേശുവേ
@Sarakutty-Carolsong
@Sarakutty-Carolsong 2 ай бұрын
എന്നെയും ഒത്തിരി പേർ സഹോദരങ്ങൾ വരെ പരിഹസിച്ചിട്ടുണ്ട് എന്നിൽ ഒത്തിരി മുറിവുകൾ ഹൃദയത്തിൽ ഉള്ളവളാണ് ഞാൻ ഞാനെന്റെ ഈശോയെ അറിഞ്ഞതിൽ പിന്നെ എനിക്ക് ഒന്നും വിഷമങ്ങൾ ഇല്ല ഞാൻ അച്ഛൻ പറഞ്ഞതുപോലെ ഒരു കൂനിയായ സ്ത്രീയായിരുന്നു എന്റെ ഈശോയിൽ ഞാൻ അടുത്തതിൽ പിന്നെ എനിക്ക് ഒരു കോംപ്ലക്സും ഇല്ല എല്ലാം സഹിക്കാനുള്ള എന്റെ ഈശോ കൃപ നൽകി🙏🙏🙏
@themoviestudio9839
@themoviestudio9839 2 ай бұрын
ഈശോയെ എൻ്റെ നഷ്ടപ്പെട്ട സമ്പത്ത് തിരികെ തരണേ
@jijijoy9117
@jijijoy9117 2 ай бұрын
കർത്താവെ കരുണ ചെയ്യേണമേ ❤❤❤❤
@JincyJames-ey6oj
@JincyJames-ey6oj 2 ай бұрын
Eshoye njangalude kudumbathe anugrahikkane
@aswinim5452
@aswinim5452 2 ай бұрын
Eshoye nangale Anugrahikane mathave nangale Anugrahikane
@johnbosco6324
@johnbosco6324 2 ай бұрын
ആമേൻ 🙏🙏🙏
@BinuPhilip-wj6ft
@BinuPhilip-wj6ft 2 ай бұрын
Praise the Lord Almighty
@user-vo1ps9kg5s
@user-vo1ps9kg5s 2 ай бұрын
Eesoye angu thanna kunjumakkale daivaviswasamullavarakkanamey eesoye kunjumakkale visudhiyil valarthaan anugrahikkananamey eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkananamey eesoye🙏🙏🙏 yesuvinte namathil carinte loan makkalde fees thadasangal illathe adaykan eesoye sahayikkaney🙏🙏🙏🙏
@sharanyasha5469
@sharanyasha5469 2 ай бұрын
Eshuve ente kochu jeevithathe anugrayikane 🙏🙏🙏
@molyalexander7211
@molyalexander7211 2 ай бұрын
Amen Amen Amen 🙏 ❤
@JobinmaluMalujobin
@JobinmaluMalujobin 2 ай бұрын
Eshoye ente jeevithatha nite munbil samarbikunu Thiru rakthathal kazhuki parishuthathmaval nirakaname amen
@sijojoseph6172
@sijojoseph6172 2 ай бұрын
ഈശോയെ കരുണ ആതിരിക്കണമേ 😭🙏🫂
@shyjakk8107
@shyjakk8107 2 ай бұрын
യേശുവേ ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണമേ👍👍👍
@geetharajeesh5957
@geetharajeesh5957 2 ай бұрын
ഈശോയേ കാത്തോളണേ
@Premprabha-qx9ii
@Premprabha-qx9ii 2 ай бұрын
എൻ്റെ മോളുടെ അസുഖം മാറ്റ്നെ .യേശുവേ
@sheejabiju4459
@sheejabiju4459 2 ай бұрын
Ente makalum makanum padana Meghalayilekk kadakkunnu...anugrehikkanam...🙏🏿🙏🏿🙏🏿
@user-vo1ps9kg5s
@user-vo1ps9kg5s 2 ай бұрын
Yesuve nandhi🙏 yesuve aaradhana eesoye eppozhum njangalude koodeyundavaney🙏🙏🙏
@mercyskariah7988
@mercyskariah7988 2 ай бұрын
Yeshoye Jeesonuvendy prarthikunnu Avan e varsham pass akuvanvendy prarthikunnu Paper correction cheyiunna Teachersne vendi prarthikunnu Nannie Amen Amen Amen🙏🙏🙏🙏
@user-vo1ps9kg5s
@user-vo1ps9kg5s 2 ай бұрын
Eesoye manasinte aswasthathakal bhayangal pedippikkunna swapnangal sleep disturbance makkaleyorthulla tension aapathu varumonnulla bhayangal vedhanippikkunna manushyareyotthulla bhayangal edurhumattitharney eesoye🙏🙏dhushtarude aagrahathinu enneyum makkaleyum chettaneyum veedineyum vittukodukkaruthe eesoye enikku kshamikkanulla anugraham tharaney🙏 eesoye🙏 vedhanippikkunna manushyaril ninnum sapavakkukalil ninnum rakshikkanamey eesoye🙏🙏🙏
@HopefulTrolleyCar-ot6ue
@HopefulTrolleyCar-ot6ue 2 ай бұрын
Amen
@user-uu8rh4dt4x
@user-uu8rh4dt4x 2 ай бұрын
ദൈവമേ എന്റെ മോനു വിസ വരണമേ 🙏🙏🙏
@annamageorge5662
@annamageorge5662 2 ай бұрын
പൊന്നുകർത്താവെ അടിയങ്ങളോട് കരുണ ചെയ്യണമേ. അടിയന്റെ മകളുടെ ഭാവി അവിടുന്ന് തീരുമാനിക്കണമേ. ആ തീരുമാനം അവളിൽ പ്രാവർത്തികമാക്കണമേ. അടിയങ്ങളുടെ കുറ്റവും കുറവും അടിയങ്ങളോട് പൊറുക്കണമേ. ആമേൻ.
@user-vo1ps9kg5s
@user-vo1ps9kg5s 2 ай бұрын
Eesoye kunjumakkalkku njanam pakarnnu koduukkaney eesoye🙏🙏
@Elsammabenny-jt1rz
@Elsammabenny-jt1rz 2 ай бұрын
🙏🙏🙏ആമേൻ
@user-vo1ps9kg5s
@user-vo1ps9kg5s 2 ай бұрын
Eesoye monte maths padikkanulla vishamam padikkanulla alasatha mattitharaney🙏 eesoye moneyum moleyum padikkan sahayikkaney🙏🙏🙏 eesoye🙏🙏🙏🙏 makkalkku ormayum sradhayum padikkanulla aahrahavum kodukkaney eesoye🙏🙏🙏🙏
@HoodieGirl1415
@HoodieGirl1415 2 ай бұрын
ഈശോയെ അച്ചുവിനും റെജിക്കും ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ
@user-ue6yk8wj5i
@user-ue6yk8wj5i 2 ай бұрын
ഞങ്ങളുടെ ഈ അവസ്ഥയിൽ നിന്നും വീടുതൽ തരണമെ
@jollyjohn7431
@jollyjohn7431 2 ай бұрын
എനിക്ക് നല്ല ഒരു ജോലി തന്നു അനുഗ്രഹിക്കണേ karthave🙏🙏
@vijayakumaris5022
@vijayakumaris5022 2 ай бұрын
Yesuve ente molde manasantharathinayum thiricharivinumayi thirusannithiyilvarunnu
@varghesekottekarotte4225
@varghesekottekarotte4225 2 ай бұрын
എന്റെ നസ്രായനായ യേശുവേ... എന്റെ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ച്, അത് സാധിച്ചു തരേണമേ... ഞാൻ ഉറച്ചു വിശ്വസിക്കുന്നൂ... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️
@minisaji387
@minisaji387 2 ай бұрын
അച്ഛൻറെ ഈ വചനം യൂട്യൂബ് ഞാൻ കേട്ടപ്പോൾ ദൈവം എന്നോട് സംസാരിക്കുന്നതുപോലെ എനിക്ക് തോന്നി . എനിക്കും ഇങ്ങനെ ഒരു സന്ദർഭം സത്യത്തിൽ ഉണ്ടായി പത്താം ക്ലാസ് തോറ്റ ഒരു സർട്ടിഫിക്കറ്റ് ആണ് എൻറെ കയ്യിൽ ഉള്ളത് ഞാൻ ഒരു കോഴ്സിന് ചേരാനായിട്ട് ചെന്നപ്പോൾ എന്നോട് അവര് ചോദിച്ചു ഒരുപാട് ചോദ്യങ്ങളുണ്ട് അന്നേരം ഞാൻ അനുഭവിച്ച വേദന ആരോടും പറഞ്ഞറിയിക്കാൻ 😭എനിക്ക് അന്ന് പഠിക്കാൻ പറ്റിയില്ല അതോർത്ത് ഞാൻ സങ്കടപ്പെടുകയാണ് ഞാൻ .ഈ വചനം കേട്ടപ്പോൾ ഞാൻ ഓർത്തുപോയി എനിക്ക് വേണ്ടിയും എൻറെ കുടുംബത്തിനുവേണ്ടി അച്ഛൻ പ്രാർത്ഥിക്കണം🙏🙏
@sophiasajily482
@sophiasajily482 2 ай бұрын
Daivame nalla health tharename
@srkv2746
@srkv2746 2 ай бұрын
Amen🙏
@BettyAjith
@BettyAjith 2 ай бұрын
എൻറെ ഈശോയെ എൻറെ ബാങ്കിലെ കടം വീട്ടാൻ സാധിക്കണേ. എന്റെ മകനെ പഠിപ്പിക്കാൻ സാധിക്കണെ.
@JobinmaluMalujobin
@JobinmaluMalujobin 2 ай бұрын
Eshoye ente brother nte pinakam Matti tharaname Avan amme phone vilicanulla manasu undakane amen
@bincymathew9715
@bincymathew9715 2 ай бұрын
യേശുവേ ഞാൻ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകളിൽ നിന്നും വിടുതൽ നൽകേണമേ.
@alicemathew8998
@alicemathew8998 2 ай бұрын
എന്റെ അപ്പാ ഞങ്ങളെ വേണ്ടാന്ന് പറയല്ലേ. ഐ ലവ് യു ഹോളി trinity& amme❤
@user-vo1ps9kg5s
@user-vo1ps9kg5s 2 ай бұрын
Eesoye enikku onninum kazivilla eesoye🙏🙏 sahayikkaney🙏🙏🙏🙏
@theresinamulloor800
@theresinamulloor800 2 ай бұрын
May Your glory spred every where Lord ❤
@varghesealex6186
@varghesealex6186 2 ай бұрын
Please pray for me financial issues tough situation and my new job
@moniraju1578
@moniraju1578 2 ай бұрын
Amen 🙏🙏🙏
@user-bk9nu7rf6q
@user-bk9nu7rf6q 2 ай бұрын
Amen 🙏🙏❤️
@renisaju2936
@renisaju2936 2 ай бұрын
Fr please pray for my family and children praise the lord hallelujah from Bihar 🙏
@jubibiju8176
@jubibiju8176 2 ай бұрын
Please prayer for my family
@sheebathomas2254
@sheebathomas2254 2 ай бұрын
Eshoyeeeeeeeee njagalil kaniyaname
@reenasibi1797
@reenasibi1797 2 ай бұрын
Njangaleyum kristuvinte sakshiyayi uyarthaname
@user-qj9wi3px1w
@user-qj9wi3px1w 2 ай бұрын
Thanks Father .God Bless you more and more
@vijayakumaris5022
@vijayakumaris5022 2 ай бұрын
Yesuve njan mattullavarude munbil kooniyirikkunnu karunayundakane
@jessyjoshy3738
@jessyjoshy3738 2 ай бұрын
എന്റെ കുടുംബത്തിന്റെ 80 ലക്ഷം രൂപ കട ബാധ്യത തീർക്കാൻ ഞാൻ എടുത്ത ലോട്ടറി ടിക്കറ്റ് ഇന്ന് 2 മണിക്ക് എടുക്കുകയാണ്. കടം തിർക്കാനുള കുറച്ച് പണം എങ്കിലും നൽകണമെന്ന് അപേക്ഷിക്കുന്നു ദൈവമേ കരുണ തോന്നണമേ ആമേൻ
@mariyamary975
@mariyamary975 2 ай бұрын
രക്ഷിപ്പാൻ കഴിയാതവണ്ണം കർത്താവിൻ്റെ കരം കുറുതായി പോയിട്ടില്ല എന്ന് ദൈവ വചനം പറയുന്നു. വിശ്വസ്തനായ ദൈവത്തിൻ്റെ വാഗ്ദത്തവചനം അതു ജീവനുള്ള വചനമായതിനാൽ വിശ്വസിക്കുക. കർത്താവ് അത്ഭുതം പ്രവർത്തിക്കും. പുതുവഴികൾ തുറന്നു തരും. ഞങ്ങൾക്ക് വീട് ഇല്ല. ബന്ധുക്കൾക്കും സഹോദരനും എല്ലാവരും വീടുള്ളവരാണ്. വാടക വീട് സൗകര്യ കുറവുമൂലം കുടുംബയോഗം ഒക്കെ വക്കുമ്പോൾ വിഷമം ആണ്. പള്ളിയിൽ വളരെ ചുരുക്കം പേർക്കേ വീടില്ലാത്തത് ഉള്ളു. അത്യാവശ്യം പണക്കാരാണ് മിക്കവാറും. ഞങ്ങൾ പ്രാർത്ഥിച്ചു ഒരു വരുമാന മാർഗം നല്ലത് കിട്ടാൻ. ഭർത്താവ് കൂലിക്ക് റബ്ബർ വെട്ടുന്ന ആളായിരുന്നു. ഇപ്പോൾ ഒരു വ്യക്തിയോട് കുറച്ചു പൈസ കടം വാങ്ങി റബ്ബർ എടുത്തിരിക്കുകയാ വേറെ മൂന്നു വെട്ടുകാരും ഉണ്ട്. തോട്ടത്തിന് മാസം തോറും ഒന്നര ലക്ഷം കൊടുക്കണം. ദൈവകൃപയാൽ വരുമാനം കിട്ടുന്നു. ചെറിയൊരു വീടുവയ്കാനാണ് ഈ കഷ്ടപ്പാട്. ദൈവം സഹായിക്കും എന്ന് ഉറച്ച വിശ്വാസം ഉണ്ട്
@susanphilipose5663
@susanphilipose5663 2 ай бұрын
ഹല്ലേലൂയാ
@remyasoman7204
@remyasoman7204 2 ай бұрын
Eshoyae entae kannan monu AIIMS IL SURGERY KKU oru seat nalki anugrahikkanae 🙏🙏🙏
@Kjaison1
@Kjaison1 2 ай бұрын
Achante sabdam oru prathega bhangiyunde..you are soo blessed father
@user-qj9wi3px1w
@user-qj9wi3px1w 2 ай бұрын
Please pray for Josekutty for Faith
@NeenaBiju-do1jh
@NeenaBiju-do1jh 2 ай бұрын
Please pray for my son
@srkv2746
@srkv2746 2 ай бұрын
Deiveume Rahulinu oru joli koduthu anughrahikenamee1🙏🙏🙏
@legendff1238
@legendff1238 2 ай бұрын
Ente kadabharam neekan prayer cheyyane.30th Munday theerkkan prayer cheyyane
@user-qj9wi3px1w
@user-qj9wi3px1w 2 ай бұрын
Please pray for me as always some irritating problems coming in my duty
@NeenaBiju-do1jh
@NeenaBiju-do1jh 2 ай бұрын
,🙏🙏🙏
@jubibiju8176
@jubibiju8176 2 ай бұрын
Please prayer for my son
@jancyjohn3340
@jancyjohn3340 2 ай бұрын
@jeenapaulose9032
@jeenapaulose9032 2 ай бұрын
എന്റെ മകന്റെ പ്ലസ് one റിസൾട്ട്‌ ഇപ്പൊ വന്നു ഒരു വിഷയം മാത്രം തോറ്റു ബാക്കി എല്ലാ വിഷയത്തിലും നല്ല mark ഈശോ തന്നു ആ സ്കൂളിൽ നിന്ന് ഒന്ന് വിളിച്ചു കൊണ്ട് പോകാമോ അവൻ ജെയ്ക്കില്ല അവനെ തള്ളി കളഞ്ഞതാരുന്നു എല്ലാരും ഞങ്ങള്ക്ക് അവൻ ഫുൾ A+ മേടിച്ച സന്തോഷം ആണ് ഇശോയുടെ കാരുണ്യം എത്ര വലുതാണെന്ന് വീണ്ടും വീണ്ടും കാണിച്ചു തരുന്നു
@user-qj9wi3px1w
@user-qj9wi3px1w 2 ай бұрын
Please pray for Anson
@abrahammathew4281
@abrahammathew4281 2 ай бұрын
Daivamai...... aniku vendy annu ee msg annnu viswasikunnu......
@susanphilipose5663
@susanphilipose5663 2 ай бұрын
👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼Sthothrsm
@shinyvarghese9857
@shinyvarghese9857 2 ай бұрын
Ente Eshoyeeeee ente makante visa processing thadasangal onnumillathe nadakan sahayikaname 🙏
@user-qj9wi3px1w
@user-qj9wi3px1w 2 ай бұрын
Please pray for jacob
@user-rd1pz1dq5g
@user-rd1pz1dq5g 2 ай бұрын
Àmen àmen 🙏🙏🙏🙏🙏🙏🙏🙏🙏
@JegadammaMM
@JegadammaMM 2 ай бұрын
❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shankarreddy7313
@shankarreddy7313 2 ай бұрын
എന്റെ കാൽ സോത്രം ആകണമേ
@user-vo1ps9kg5s
@user-vo1ps9kg5s 2 ай бұрын
Eesoye unnide kalyanathinte thadasam maattitharaney eesoye😢
@AnilP-he1mi
@AnilP-he1mi 2 ай бұрын
കളിയാക്കലും തെറ്റിദ്ധാരണകളും ഉണ്ടെന്ന് തോന്നുന്നു
@user-tq7fv2gh6r
@user-tq7fv2gh6r 2 ай бұрын
Easoya kunjugala anugrahekanama
@Premprabha-qx9ii
@Premprabha-qx9ii 2 ай бұрын
എൻ്റെ മോളു ഡെ
@srkv2746
@srkv2746 2 ай бұрын
X
@user-vo1ps9kg5s
@user-vo1ps9kg5s 2 ай бұрын
....
@user-iz7ji5eu5v
@user-iz7ji5eu5v 2 ай бұрын
Ennikk nalla kerukkane kittane othri nall ayi addhikkunu enni enikk vaya kathu irkkan 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢ottum vaya😢😢😢😢😢😢😢😢😢😢😢😢😢😢😢 ellagrkkum ond chachikk ond chattiykk ond enikk mathrem illa avar avaurde Arun chattide Oppam maluchachi photo edukkuboyem kunjna seethal chachi od Oppam photo kothi avarar ond ennikk mathrem kittyilla appol ennikk sad varum😢😢😢😢😢😢😢 enikkum adsha mund eth pole nikkan but kittnilla
@user-iz7ji5eu5v
@user-iz7ji5eu5v 2 ай бұрын
Enne ar estapedan vannam ullathond arum etapeduilla 😢😢😢😢😢😢😢😢😢😢
@user-iz7ji5eu5v
@user-iz7ji5eu5v 2 ай бұрын
Enni enikk vaya kathu irkkan 🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥹🥹🥹🥹🥺🥺🥺🥺🥺🥹🥺🥺🥺🥺🥺🥺🥺🥺🥺
@user-iz7ji5eu5v
@user-iz7ji5eu5v 2 ай бұрын
🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥹🥹🥺🥺🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥺🥹🥹🥺🥺🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹😭😭😭😭😭😭🥺😭🥺🥹🥺🥺🥹🥹🥺🥹🥺🥺🥹😭😪🥲😪🥹🥺🥹🥹🥺🥺🥹🥺🥺🥹🥺🥺😪🥹🥺🥹🥹🥺🥹🥺🥹🥺🥺🥹😭🥺🥺😭🥹🥺🥺🥺🥺🥺🥺😭🥺🥺🥺🥹🥺🥺🥹🥺🥹🥺🥺🥹🥺🥹🥺🥺🥹🥹🥹🥹🥺🥺🥹🥺🥺🥹🥺🥺🥺🥹🥺🥺🥺🥺🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹 ottam vaya kathu irkkan 🥺🥺😭🥺🥹🥹🥺🥺🥺🥹🥺🥺🥹🥹🥺🥺🥹🥺🥺🥹🥺🥺🥹🥹🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺 🥺🥹🥹🥹🥺🥹🥹🥹🥹🥹🥺🥹🥺🥺🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥺🥺🥺🥺🥹 eppoyem chachi kailyakkum ninakk mathrem kittyillo ath kellkanboye visham avam 🥺🥹🥺🥹🥹🥺🥹🥺🥺🥹🥹🥹🥹🥹🥺🥹🥹🥹 enikk bghyam illa 🥺🥺🥹🥹🥹🥹🥹🥹🥹🥹🥺🥹🥺🥺🥺🥺🥺🥺🥺🥹🥹🥹🥹🥹🥺🥺🥺🥺🥺🥺🥹🥺🥹🥺🥹🥹🥹🥺🥺🥺🥹🥹
@user-iz7ji5eu5v
@user-iz7ji5eu5v 2 ай бұрын
🥺🥺🥺🥺🥺🥺🥹🥹🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥹🥹🥺🥺😭😭😭🥺🥺🥺😭🥺😭🥺🥺😭🥺🥺🥺🥺🥺🥺🥺🥺🥺😭🥺🥺😭🥺😭🥺🥺😭🥺😭🥺😭🥺🥺😭🥺🥺😭🥺😭🥺🥺😭🥺🥺😭🥺🥺🥺🥺😭🥺😭😭🥺🥺😭🥺🥺😭🥺🥺😭🥺😭😭🥺🥺😭🥺🥺😭🥺🥺😭😭😭🥺😭🥺🥺😭🥺🥺🥺🥺🥺🥹🥺🥺🥹🥺🥺🥹🥺🥹🥺🥹🥹🥺🥹🥹🥺🥹🥺🥺🥹🥺🥹🥺🥺🥺🥺🥺🥹🥹🥹🥹🥹🥹🥺🥹🥺🥺🥺🥺🥺🥺🥹🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺
@user-iz7ji5eu5v
@user-iz7ji5eu5v 2 ай бұрын
🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥹🥹🥹🥹🥹🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺 please ennikk kittye patthu 🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥹🥹🥹🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺
@srkv2746
@srkv2746 2 ай бұрын
Amen
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 16 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 65 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 6 МЛН
ഒരു വഴി വിശ്വാസം./FR.  MATHEW VAYALAMANNIL CST
1:36:40
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45