No video

സങ്കടങ്ങൾ വേദനകൾ പരിഭവങ്ങൾ സമർപ്പിക്കുമ്പോൾ

  Рет қаралды 7,739

Veettukari By  Deepa

Veettukari By Deepa

Күн бұрын

#fr. mathewvayalamannilcstlatestvedio#FR.MATHEWVAYALAMANNILVEDIO

Пікірлер: 77
@anithasanthosh9396
@anithasanthosh9396 Ай бұрын
Daily blessing മുടങ്ങാതെ കാണുന്നുണ്ട്. പ്രാർത്ഥന കേൾക്കണേ ദൈവമേ. 🙏🙏🙏🙏🙏🙏🙏🙏🙏🙏
@elsymohan5929
@elsymohan5929 Ай бұрын
Amen
@lalithasekar4296
@lalithasekar4296 Ай бұрын
❤❤Amen❤❤ Hallelujah ❤❤
@nirmalathomas8813
@nirmalathomas8813 Ай бұрын
Appa ഡെയിലി ബ്ലെസ്സിങ്ങുപോലും ചില ആഴ്ചകളായി മുടങ്ങിരിക്കുന്നു. ആത്മീയ ജീവിതത്തിൽവന്നുപോയ കുറ വുകളെ നീക്കി അനുഗ്രെഹിക്കണമേ. കഴിഞ്ഞ നാളുകളിൽ പ്രാർത്ഥനക്കു മറുപടി തന്ന ദൈവമേ സഹായി ക്കണേ അനുഗ്രെഹിക്കണേ. Amen💞🙏🌹
@mercyjoy2894
@mercyjoy2894 Ай бұрын
ആമേൻ ആമേൻ ആമേൻ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@marysheela2662
@marysheela2662 Ай бұрын
Jesuvae Unatha Kadavulin Irimahanae Enmahan mithu Irrakkamaerium. Avanuku Nalla Sukathaiyum, Nalla Manamattathaium Tharum.Amen
@sujajoseph4923
@sujajoseph4923 Ай бұрын
യേശുവേ എന്റെ(ഞങ്ങളുടെ) നിയോഗങ്ങളിന്മേൽ കരുണതോന്നണേ. ഞങ്ങളുടെ തലമുറകളെ അനുഗ്രഹിയ്ക്കേണമേ,അവരെ ദൈവകൃപയാൽ നിറയ്ക്കേണമേ.എല്ലാ ബന്ധനങ്ങളും തടസ്സങ്ങളും മറ്റേണമേ. യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന 🙏🙏🙏
@sujajoseph4923
@sujajoseph4923 Ай бұрын
Amen praise the Lord 🙏🙏🙏
@marysabitha1979
@marysabitha1979 Ай бұрын
Amen 🙏🙏🙏🙏🙏
@elsymohan5929
@elsymohan5929 Ай бұрын
Amen Halleluyah
@thelovables14
@thelovables14 Ай бұрын
Amen 🙏🙏 Hallelujah🙌🙌🙌
@mollysebastian4666
@mollysebastian4666 Ай бұрын
Amen amen.
@rajappance5280
@rajappance5280 Ай бұрын
Ente molude joliyude thadassangal mattitharaname karthavee 🙏🙏🙏
@MarykuttyMC
@MarykuttyMC Ай бұрын
Ente Karthave ente mole vivaham kazhikka thalpparyamilla ennu parayunnunu aamole karansm njagaludr bhavanam muzhuvanum kaneerilamu njgalude kudumbathinuvendi pratdhikkeneme amen amen amen..
@JIJIASHOK
@JIJIASHOK Ай бұрын
ഈശോയെ എൻ്റെ മോൻ ജോലി സ്ഥലത്ത് അവനു സഹിക്കാൻ പറ്റുന്ന വിഷമങ്ങൾ ഉണ്ടാകാവൂ കാത്തോളണേ
@user-rv4lt7bc9o
@user-rv4lt7bc9o Ай бұрын
യേശുവേ എന്റെ ഭർത്താവിനെയും മകനിലും പരിശുദ്ഥന്മാവിനെ nirakkaname
@ajp1447
@ajp1447 Ай бұрын
Yesuappa molude alergy eppoltanne maaripokate Yesuvinnamathil Amen
@lailavarghese5084
@lailavarghese5084 Ай бұрын
Yesuve anugrahikkaname 🙏 Karthave ente makante Businessil unnathi tharaname kadabharagalkk viduthal tharaname aviduthode apeshichhu prathikkunnu yesuve Amen 🙏🙏🙏🙏🙏🙏🙏
@georgep3967
@georgep3967 Ай бұрын
യേശുവേ ,,, ഞങ്ങളെ അങ്ങ് അനുഗ്രഹിക്കണേ, അവിടുത്തെ കരം ഞങ്ങളോടൊപ്പം ഉണ്ടാകേണമേ, എല്ലാ വിപത്തുകളിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കേണമേ 🙏🙏🙏 ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം
@lalyjoseph1493
@lalyjoseph1493 Ай бұрын
Eshoye njangalude veadhakalum sankadangalum angayil samarppikkunnu amen😭🙏🏻
@user-wf4pr1rl6h
@user-wf4pr1rl6h Ай бұрын
എന്റെ മോന്റെ അനുഗ്രഹിക്കപ്പട്ട വിവാഹത്തിനായും ജീവിതത്തിനായും പ്രാത്ഥിക്കണം🙏🙏🙏🙏
@philipmathew4799
@philipmathew4799 Ай бұрын
🎉 annodimindan thirdsem com sc paquathayilla uteka samsaram pray
@philipmathew4799
@philipmathew4799 Ай бұрын
Ansaku nale thirdsem com sc. Niyob mm gamgal nadThitherene annodu mindan badwords kelkan edaakaruthr e tv wakan eshtamalla ani swasamuttal gastric. Financial problems annammaku earbalance. Veezhan pokunnapole. Jiku health pr y
@elsymohan5929
@elsymohan5929 Ай бұрын
Halleluyah
@justints2134
@justints2134 Ай бұрын
ഹല്ലേലുയ ഹല്ലേലുയ 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
@user-vo1ps9kg5s
@user-vo1ps9kg5s Ай бұрын
Eesoye oru andhakarasakthikalo vedhanippikkunna manushyaro dhushtasakthikalo enneyum makkaleyum chettaneyum veedineyum thodathe kakkaney eesoye🙏🙏🙏
@renujohnson9479
@renujohnson9479 Ай бұрын
എന്റെ മക്കൾ നാശത്തിന്റെ വഴിയെ പോകാതിരിപ്പാനും നല്ല കൂട്ടുകെട്ടിൽ ആയിരിപ്പാനും അവർക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@premakumarit3355
@premakumarit3355 Ай бұрын
യേശുവേ ഞങ്ങളുടെ സാമ്പത്തിക മേഖല മെച്ചപ്പെടുത്തണേ. തൊഴിൽ നൽകി അനുഗ്രഹിക്കണെ
@minivarikamakal1454
@minivarikamakal1454 Ай бұрын
Karthave kaniyename sandrayude mele karuna thonnaname ammen 🙏
@tessyphilip8048
@tessyphilip8048 Ай бұрын
എൻ്റെ ഈശോയെ ഞങ്ങളുടെ മകളുടെ വിഷമവും ബുദ്ധിമുട്ടും മാറ്റി സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കണമേ
@renujohnson9479
@renujohnson9479 Ай бұрын
കർത്താവേ എന്റെ മക്കളെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ
@aleenajoseph5528
@aleenajoseph5528 Ай бұрын
IELTS exam pass akuvan annugrahikeneme parishuthanmave sahayikeneme yesuve sthothram aradhana mahathom Alleluia haleluya🙏🙏🙏
@elsymohan5929
@elsymohan5929 Ай бұрын
Vachanam viswacikkunnu. Ettedukkunnu.Amen.
@teressathomasv6839
@teressathomasv6839 Ай бұрын
Ente eesoye ente eppozhare avstyil ulla viswadatil adiyurachu viswsichu eettu paranju pratikunnu atu nee kaikollaname eetedukaname enne anugrhikane visudeekarikaname amen ente kudumpatinodu Amma amal justine Teresa karunayayirikkaname amen🙏
@shailajajohnson416
@shailajajohnson416 Ай бұрын
എൻ്റെ ദൈവമെ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവാൻ എന്നെ അനുഗ്രഹിക്കണമെ ആമീൻ
@mercyjoy2894
@mercyjoy2894 Ай бұрын
ഈശോയെ എന്റെ നിയോഗങ്ങളിൽ അങ്ങയുടെ കയ്യൊപ്പ് സമർപ്പിക്കേണമേ. പതിപ്പിച്ചു നൽകി എന്നെ അനുഗ്രഹിക്കേണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽
@reenashobha-yh8xq
@reenashobha-yh8xq Ай бұрын
എന്റെ ഈശോയെ ജീവിത പ്രതി സന്ധികളിൽ തളർന്ന പോകാതെ ഇസോയോട് കൂടുതൽ അടുക്കാൻ എന്നെ അനുഗ്രഹിക്കേണമേ
@BindhuThomas-vq9ln
@BindhuThomas-vq9ln Ай бұрын
എന്റെ ഈശോയെ എന്റെ കുഞ്ഞിനെ പരിശുദ്ധാമാവിനാൽ നിറയ്ക്കണമെ
@sumesh.s.sumeshsumesh.4340
@sumesh.s.sumeshsumesh.4340 Ай бұрын
എന്റെ കടം വീടാൻ വേണ്ടി പ്രാർത്ഥിക്കേണമേ
@user-vo1ps9kg5s
@user-vo1ps9kg5s Ай бұрын
Thank God. Thank God. God bless you father very powerful very healing very valuable message🙏🙏🙏🙏🙏🙏
@geetharanir1341
@geetharanir1341 Ай бұрын
ഈശോയേ, എന്റെ ഭർത്താവിന്റെ സ്വഭാവത്തിൽ മാറ്റം വരുത്തണേ കർത്താവേ, സഹായിക്കണേ ആമേൻ
@ak.mp4.
@ak.mp4. Ай бұрын
ഈശോയെ എന്റെ ഭർത്താവിന്റെ സ്വഭാവത്തിൽ മാറ്റം വരുത്തണേ 🙏🏻🙏🏻🙏🏻🙏🏻😢😢😢😢
@user-vo1ps9kg5s
@user-vo1ps9kg5s Ай бұрын
Appa angu thanna kunjumakkala angayude makkala kakkaney eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale chettane Sparsikkanamey eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkananamey🙏🙏🙏🙏 Appa enikku theere jeevikkan pattanilla santhoshikkan pattanilla eesoye🙏🙏🙏 yesuvinte namathil molde skinilthe eppozhum varunna chadanja paadukal athinekurichotthulla vedhanippikkunna manushyaril ninnum vannittulla bhayangal pedippikkunna swapnangal sleep disturbance muzhuvanaayum edurhumattitharaney eesoye🙏🙏🙏🙏🙏 ente manasinte aswasthathakal bhayangal muzhuvanaayum edurhumattitharaney eesoye🙏🙏🙏🙏 swasthathayum samaadhaanavum tharaney🙏 eesoye dhushtarude aagrahathinu enneyum makkaleyum chettaneyum veedineyum vittukoduttaruthe vedhanippikkunna manushyaril ninnum sapavakkukalil ninnum rakshikkanamey eesoye🙏🙏🙏🙏 yesuve karunayayirikkanamey eesoye🙏🙏🙏 enikku kshamikkanulla anugraham tharaney🙏 eesoye ente adharakavaadathinu kavalerppedithanamey eesoye🙏🙏🙏🙏🙏 njan cheytha thettukal ennodu kshamikkanamey🙏
@seenaantu8635
@seenaantu8635 Ай бұрын
കുടുംബത്തെ അനുഗ്രഹിക്കണേ. വിശാസം വർധിപ്പിക്കണേ
@nissymariyabenoy5556
@nissymariyabenoy5556 Ай бұрын
മക്കൾ കൂടുതൽ അനുഗ്രഹം ചൊരിഞ്ഞ് ജീവിക്കുവാൻസഹാകുണം
@Sarakutty-Carolsong
@Sarakutty-Carolsong Ай бұрын
എന്റെ ഈശോയെ എന്റെ ബൈജു മോന്റെ വയറുവേദന എടുത്തു മാറ്റണമേ കർത്താവേ ഞാൻ കണ്ണുനീരോടെയാണെ പ്രാർത്ഥിക്കുന്നത് ഈശോയെ എന്നെ ഉപേക്ഷിച്ചിട്ട് പോകരുതേ എന്റെ യേശുവേ എന്റെ മോനെ സുഖപ്പെടുത്തണമേ എന്റെ ഈശോയെ ഞാൻ ഡെയിലി ബ്ലെസ്സിംഗ് മുടങ്ങാതെ കൂടുന്നതാണ് എനിക്ക് ഒരു വേദന തീരും മുൻപേ മറ്റൊന്നു വന്നു കഴിഞ്ഞു കൊണ്ടിരിക്കുകയാണല്ലോ ഞാൻ അച്ഛന്റെ മൂന്നു നമ്പറിലേക്ക് വിളിച്ചിട്ട് കിട്ടുന്നില്ല അച്ഛൻ എടുക്കുന്നില്ല എന്റെ ഈശോയെ എന്റെ കുഞ്ഞുങ്ങളെ ജീവിക്കാൻ അനുവദിക്കുക എന്നെ എന്നെ വിളിച്ചു കൊണ്ടു പോയി കൊള്ളുക 🙏🙏🙏🙏🙏🙏
@sajikuriakose1618
@sajikuriakose1618 Ай бұрын
Dear father, please pray for me that I am suffering with a huge anxiety in all the time. Give me a new heart with full of brave.amen .... Amen
@moleygeorge7632
@moleygeorge7632 Ай бұрын
Pray for my husband and brother
@user-vo1ps9kg5s
@user-vo1ps9kg5s Ай бұрын
Eesoye ente manasilekku varunna aavasyamillatha bhayangal muzhuvanaayum edurhumattitharaney eesoye🙏🙏🙏 appa njan entha cheyyuva appa eeswaran ente koiseyillayirunnenkil njan ente jeevitham enne illathayene eesoye🙏🙏🙏🙏🙏🙏 eppozhum njangalude koideyundavaney yesuve🙏🙏🙏🙏🙏🙏🙏🙏
@ancybaby9824
@ancybaby9824 Ай бұрын
Entei ishoye achuvinte prshnathol odapadaname
@thelovables14
@thelovables14 Ай бұрын
Praise the Lord, pray for my son marriage and new Home🏠 🙏🙏🙏
@seenaantu8635
@seenaantu8635 Ай бұрын
സാമ്പത്തികമേഖല അനുഗ്രഹിക്കണേ
@susancharly4063
@susancharly4063 Ай бұрын
കുഞ്ഞുങ്ങളുടെ നല്ല ഭാവിക്കായി പ്രാർത്ഥിക്കണേ 🙏
@vijayakumaris5022
@vijayakumaris5022 Ай бұрын
Esuve achane anugrahikkaname, njangaleyum njangalude makkaleyum samarppikkunnu sakala vishayavum angayude karangalil tharunnu amen.
@mollysebastian4666
@mollysebastian4666 Ай бұрын
Nanny esoye nanny kodanukody
@SushamaSivan
@SushamaSivan Ай бұрын
ഈശോയെ നന്ദി ആരാധന മഹത്യം സ്തോത്രം സ്തുതി 🙏🙏🙏
@gracypoulose3622
@gracypoulose3622 Ай бұрын
എന്റെ ഈശോയെ ജിതിന്റെ ബുദ്ധിമുട്ടുകൾ മാറ്റികൊടുക്കേണമേ 🙏🙏
@merlinandrew9061
@merlinandrew9061 Ай бұрын
Please pray for my financial situation
@renisaju2936
@renisaju2936 Ай бұрын
Fr please pray for my children Sany and Saby for their blessed future ❤
@MiniThomas-c7q
@MiniThomas-c7q Ай бұрын
Hallelujah Hallelujah Sthothram Sthothram Amne yeshivae 🙏🙏🙏
@Alphonsa-mg3hk
@Alphonsa-mg3hk Ай бұрын
Jesus,my daughter 's delivery is going to happen next month first week, keep her safe and the infant. Oh God bless us. Help to get a good customer for my property.
@renujohnson9479
@renujohnson9479 Ай бұрын
Please pray for my son Alvin to be in the right path of God
@shinygeorge4149
@shinygeorge4149 Ай бұрын
Pray for my son Deviam than Sandhya Kudal irikan sahakiana
@renjujohn439
@renjujohn439 Ай бұрын
Issoye papangal shamichu tharanea kadangal veetanum oru veedu vacanum pattanae makkalkku nannae padicanum pattane
@jacobmathew2377
@jacobmathew2377 Ай бұрын
Jyothis PrayerRequest job
@mariammakurien6729
@mariammakurien6729 Ай бұрын
Acha ente makkalku randuperkum kunjungal ella. Avhenumayi phonil samsarickan palapravisham try cheithu. Acha prardhickaname.
@mollysebastian4666
@mollysebastian4666 Ай бұрын
Acha antonyk jollykayum 30 laksham bankil ninnu veedinte adaram edukanum achan prathikumo
@jainyp9550
@jainyp9550 Ай бұрын
അപ്പാ എന്റെ വലിയ വിഷമം ഇപ്പോഴത്തെ kadam ആണ്
@midhunjoseph792
@midhunjoseph792 Ай бұрын
Esoya enta makaluda viswasam kuttanama
@sajikuriakose1618
@sajikuriakose1618 Ай бұрын
Amen
@elsymohan5929
@elsymohan5929 Ай бұрын
Halleluyah
@ranimathewnarakathu96
@ranimathewnarakathu96 Ай бұрын
Amen
@NishaCherian-uj8ds
@NishaCherian-uj8ds Ай бұрын
Amen
@itsmealeena4170
@itsmealeena4170 Ай бұрын
Amen
@midhunjoseph792
@midhunjoseph792 Ай бұрын
Amen
@rhythm4496
@rhythm4496 Ай бұрын
Amen
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 10 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 333 М.
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 10 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 10 МЛН