കഴിയുമീ രാവെനിക്കേറ്റവും-Tonight I can write the saddest Lines-PabloNeruda-ഏറ്റവും ദുഃഖഭരിതമായ വരികൾ

  Рет қаралды 142,213

Musically Yours

Musically Yours

16 жыл бұрын

"കഴിയുമീ രാവെനിക്കേറ്റവും" Malayalam Translation to Pablo Neruda's Poem Tonight I can write the saddest lines by Balachandran Chullikkaad
Kazhiyumee Ravenikkettavum....
Recitation by Bahuvreehi
ഏറ്റവും ദുഃഖഭരിതമായ വരികൾ
ശ്രീ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിത. ആലാപനം:ബഹുവ്രീഹി.
Tonight I Can Write the saddest lines.. - Pablo Neruda
Tonight I can write the saddest lines.
Write, for example, "The night is starry
and the stars are blue and shiver in the distance."
The night wind revolves in the sky and sings.
Tonight I can write the saddest lines.
I loved her, and sometimes she loved me too.
Through nights like this one I held her in my arms.
I kissed her again and again under the endless sky.
She loved me, sometimes I loved her too.
How could one not have loved her great still eyes.
Tonight I can write the saddest lines.
To think that I do not have her. To feel that I have lost her.
To hear the immense night, still more immense without her.
And the verse falls to the soul like dew to the pasture.
What does it matter that my love could not keep her.
The night is starry and she is not with me.
This is all. In the distance someone is singing. In the distance.
My soul is not satisfied that it has lost her.
My sight tries to find her as though to bring her closer.
My heart looks for her, and she is not with me.
The same night whitening the same trees.
We, of that time, are no longer the same.
I no longer love her, that's certain, but how I loved her.
My voice tried to find the wind to touch her hearing.
Another's. She will be another's. As she was before my kisses.
Her voice, her bright body. Her infinite eyes.
I no longer love her, that's certain, but maybe I love her.
Love is so short, forgetting is so long.
Because through nights like this one I held her in my arms
my soul is not satisfied that it has lost her.
Though this be the last pain that she makes me suffer
and these the last verses that I write for her.
ഏറ്റവും ദു:ഖഭരിതമായ വരികള്‍. - ബാലചന്ദ്രന്‍ ചുള്ളിക്കാട്.
കഴിയുമീ രാവെനിക്കേറ്റവും ദുഖ:ഭരിതമായ വരികളെഴുതുവാന്‍
ശിഥിലമായ്‌ രാത്രി നീല നക്ഷത്രങ്ങള്‍ അകലെയായ്‌ വിറകൊള്ളുന്നു ഇങ്ങനെ
ഗഗന വീഥിയില്‍ ചുറ്റിക്കറങ്ങുന്ന വിരഹിയാം നിശാ മാരുതന്‍ പാടുന്നു
കഴിയുമീ രാത്രി ഏറ്റവും വേദനാ ഭരിതമായ പദങ്ങള്‍ ചുരത്തുവാന്‍
അവളെ ഞാന്‍ പണ്ടു പ്രേമിച്ചിരുന്നു എന്നെയവളുമെപ്പൊഴോ പ്രേമിച്ചിരുന്നിടാം
ഇതു കണക്കെത്ര രാത്രികള്‍ നീളെ ഞാന്‍ അവളെ വാരിയെടുത്തിതെന്‍ കൈകളില്‍
അതിരെഴാത്ത ഗഗനത്തിനു കീഴില്‍ അവളെ ഞാന്‍ ഉമ്മ വെച്ചു തെരുതെരെ
മതിമറന്നെന്നെ സ്നേഹിച്ചിരുന്നവള്‍ അവളെയും ഞാന്‍ പലപ്പോഴും സ്നേഹിചു
പ്രണയനിര്‍ഭരം നിശ്ചല ദീപ്തമാം മിഴികളെ ആരുമോഹിച്ചു പോയിടാം
കഴിയുമീ രാവില്‍ ഏറ്റവും സങ്കട ഭരിതമായ വരികല്‍ കുറിക്കുവാന്‍
കഴിയുമെന്നേക്കുമായവള്‍ പോയെന്നും ഇനിയവളെന്റെയല്ലെന്നുമോര്‍ക്കുവാന്‍
നിശ വിശാലം അവളുടെ വേര്‍പാടില്‍ അതിവിശാലമാകുന്നതു കേള്‍ക്കുവാന്‍
ഹിമകണങ്ങളാ പുല്‍ത്തട്ടിലെന്നപോല്‍ കവിത ആത്മാവിലിറ്റിറ്റു വീഴുന്നു
അവലെ നേടാത്ത രാഗം നിരര്‍ത്ഥമായ്‌ ശിഥിലമായ്‌ രാത്രി എന്നോടൊത്തില്ലവള്‍
അഴലുകളിത്രമാത്രം വിജനത്തില്‍ അതി വിദൂരത്തില്‍ എതൊരാള്‍ പാടുന്നു
അരികിലേക്കൊന്നണയുവാനെന്നപോല്‍ അവലെയെന്‍ കാഴ്ച തേടുന്നു പിന്നെയും
അരികില്ലവള്‍ എങ്കിലുമെന്‍ മനമവളെയിപ്പൊഴും തേടുന്നു
അന്നത്തെ നിശയും ആ വെന്നിലാവില്‍ തിളങ്ങുന്ന മര നിരകളും മാറിയില്ലെങ്കിലും
ഇനിയൊരിക്കലും നമ്മളന്നത്തെയാ പ്രണയിതാകളല്ല എത്രമേല്‍ മാറി നാം
ഇനിയൊരിക്കലും സ്നേഹിക്കയില്ല ഞാനവളെയെന്നതു നിശ്ചയം
എങ്കിലുമവളെ എത്രമേല്‍ സ്നേഹിച്ചിരുന്നു ഞാന്‍
വിഫലം ഓമലിന്‍ കേള്‍വി ചുംബിക്കുവാന്‍ ഇളയ കാറ്റിനെ തേടിയെന്‍ ഗദ്ഗദം
ഒടുവില്‍ അന്യന്റെ, അന്യന്റെ യാമവള്‍ അവലെ ഞാന്‍ ഉമ്മ വച്ചപോല്‍ മറ്റൊരാള്‍
അവളുടെ നാദം സൌവര്‍ണ്ണ ദീപതമാം മൃദുല മേനി അനന്തമാം കണ്ണുകല്‍
ഇനിയൊരിക്കലും സ്നേഹിക്കയില്ല ഞാനവളെ എങ്കിലും സ്നേഹിച്ചു പോയിടാം
പ്രണയം അത്രമേല്‍ ഹ്രസ്വമാം.. വിസ്മൃതി അതിലുമെത്രയോ ദീര്‍ഘം
ഇതുപൊലെ പല നിശകളില്‍ എന്റെ യീ കൈകളില്‍ അവളെ വാരിയെടുക്കയാലാകണം ഹൃദയം
ഇത്രമെലാകുലമാകുന്നത്‌ അവളെ എന്നെക്കുമായിപ്പിരിഞ്ഞതില്‍
അവള്‍ സഹിപ്പിച്ച ദുഖ ശതങ്ങളില്‍ ഒടുവിലത്തെ സഹനമിതെങ്കിലും
ഇതുവരെക്കായവള്‍ക്കായിക്കുറിച്ചതില്‍ ഒടുവിലത്തെ കവിതയിതെങ്കിലും..

Пікірлер: 87
@jrmedia9316
@jrmedia9316 6 жыл бұрын
കഴിയുമീ രാവെനിക്കേറ്റവും ദുഃഖഭരിതമായ വരികളെഴുതുവാന്‍ കഴിയുമീ രാവെനിക്കേറ്റവും ദുഃഖഭരിതമായ വരികളെഴുതുവാന്‍ ശിഥിലമായി രാത്രി നീല നക്ഷത്രങ്ങള്‍ അകലെയായി വിറകൊള്ളുന്നു ഇങ്ങനെ ശിഥിലമായി രാത്രി നീല നക്ഷത്രങ്ങള്‍ അകലെയായി വിറകൊള്ളുന്നു ഇങ്ങനെ ഗഗന വീഥിയില്‍ ചുറ്റിക്കറങ്ങുന്ന വിരഹിയാം നിശാമാരുതന്‍ പാടുന്നൂ.. കഴിയുമീ രാത്രി ഏറ്റവും വേദനാഭരിതമായ് പദങ്ങള്‍ ചുരത്തുവാന്‍ അവളെ ഞാന്‍ പണ്ട് പ്രേമിച്ചിരുന്നു... അവളെ ഞാന്‍ പണ്ട് പ്രേമിച്ചിരുന്നൂ.. എന്നെ അവളുമെപ്പോഴോ പ്രേമിച്ചിരുന്നിടാം.. ഇതുകണക്കെത്ര രാത്രികള്‍ നീളെ ഞാനവളെ വാരിയെടുത്തിതെന്‍ കൈകളില്‍ അതിരെഴാത്ത ഗഗനത്തിനു കീഴില്‍ അവളെ ഞാന്‍ ഉമ്മ വെച്ചൂ തെരുതെരെ.. മതിമറന്നെന്നെ സ്നേഹിച്ചിരുന്നവള്‍, അവളെയും ഞാന്‍ പലപ്പോഴും സ്നേഹിച്ചു പ്രണയനിര്‍ഭരം നിശ്ചലദീപ്തമാം മിഴികളെ ആര് മോഹിച്ചു പോയിടാം കഴിയുമീ രാവില്‍ ഏറ്റവും സങ്കടഭരിതമായ വരികള്‍ കുറിക്കുവാന്‍ കഴിയുമെന്നേക്കുമായവള്‍ പോയെന്നും ഇനിയവളെന്റെയല്ലെന്നുമോര്‍ക്കുവാന്‍ നിശ വിശാലം അവളുടെ വേര്‍പാടില്‍ അതിവിശാലമാകുന്നത് കേള്‍ക്കുവാന്‍ കഴിയുമെന്നേക്കുമായവള്‍ പോയെന്നും ഇനിയവളെന്റെയല്ലെന്നുമോര്‍ക്കുവാന്‍ നിശ വിശാലം അവളുടെ വേര്‍പാടില്‍ അതിവിശാലമാകുന്നത് കേള്‍ക്കുവാന്‍ ഹിമകണങ്ങളാ പുല്‍ത്തട്ടിലെന്ന പോല്‍ കവിത ആത്മാവിലിറ്റിറ്റു വീഴുന്നു ഹിമകണങ്ങളാ പുല്‍ത്തട്ടിലെന്ന പോല്‍ കവിത ആത്മാവിലിറ്റിറ്റു വീഴുന്നു അവളെ നേടാത്ത രാഗം നിരര്‍ത്ഥമായി, ശിഥിലമായി, രാത്രി എന്നോടൊത്തില്ലവള്‍ അവളെ നേടാത്ത രാഗം നിരര്‍ത്ഥമായി, ശിഥിലമായി, രാത്രി എന്നോടൊത്തില്ലവള്‍ അഴലുകളിത്ര മാത്രം... അഴലുകളിത്ര മാത്രം... വിജനത്തില്‍, അതിവിദൂരത്തില്‍ ഏതൊരാള്‍ പാടുന്നു അരികിലേക്കൊന്നണയുവാനെന്ന പോല്‍ അവളെയെന്‍ കാഴ്ച തേടുന്നു പിന്നെയും അരികിലില്ലവളെങ്കിലും എന്‍ മനമവളെയിപ്പൊഴും തേടുന്നു... അന്നത്തെ നിശയും ആ വെണ്ണിലാവില്‍ തിളങ്ങുന്ന മരനിരകളും മാറിയില്ലെങ്കിലും ഇനിയൊരിക്കലും നമ്മളന്നത്തെയാ പ്രണയിതാക്കളല്ല, എത്രമേല്‍ മാറി നാം.. അന്നത്തെ നിശയും ആ വെണ്ണിലാവില്‍ തിളങ്ങുന്ന മരനിരകളും മാറിയില്ലെങ്കിലും ഇനിയൊരിക്കലും നമ്മളന്നത്തെയാ പ്രണയിതാക്കളല്ല, എത്രമേല്‍ മാറി നാം.. ഇനിയൊരിക്കലും സ്നേഹിക്കയില്ല ഞാനവളെയെന്നത് നിശ്ചയം ഇനിയൊരിക്കലും സ്നേഹിക്കയില്ല ഞാനവളെയെന്നത് നിശ്ചയം എങ്കിലുമവളെ എത്രമേല്‍ സ്നേഹിച്ചിരുന്നു ഞാന്‍ വിഫലം ഓമലിന്‍ കേള്‍വി ചുംബിക്കുവാന്‍ വിറയകാറ്റിനെ തേടിയെന്‍ ഗദ്ഗദം ഒടുവില്‍ അന്യന്റെ, അന്യന്റെയാമവള്‍ അവളെ ഞാനുമ്മ വച്ച പോല്‍ മറ്റൊരാള്‍ അവളുടെ നാദം, സവര്‍ണ്ണദീപ്തമാം മൃദുലമേനി, അനന്തമാം കണ്ണുകള്‍ ഇനിയൊരിക്കലും സ്നേഹിക്കയില്ല ഞാനവളെ എങ്കിലും സ്നേഹിച്ചു പോയിടാം പ്രണയം അത്രമേല്‍ ഹ്രസ്വമാം വിസ്മൃതിയതിലുമെത്രയോ ദീര്‍ഘം ഇതുപോലെ പല നിശകളില്‍ എന്റെയീ കൈകളിലവളെ വാരിയെടുക്കയാലാവണം ഹൃദയം ഇത്രമേലാകുലമാകുന്നത് അവളെ എന്നേക്കുമായി പിരിഞ്ഞതില്‍ ഇതുപോലെ പല നിശകളില്‍ എന്റെയീ കൈകളില്‍ അവളെ വാരിയെടുക്കയാലാവണം ഹൃദയം ഇത്രമേലാകുലമാകുന്നത് അവളെ എന്നേക്കുമായി പിരിഞ്ഞതില്‍ അവള്‍ സഹിപ്പിച്ച ദുഃഖശതങ്ങളില്‍ ഒടുവിലത്തെ സഹനമിതെങ്കിലും ഇതുവരേക്കായവള്‍ക്കായി കുറിച്ചതില്‍ ഒടുവിലത്തെ കവിതയിതെങ്കിലും കഴിയുമീ രാവെനിക്കേറ്റവും ദുഃഖഭരിതമായ കവിത കുറിക്കുവാന്‍
@atmahyogagurukulam1151
@atmahyogagurukulam1151 3 жыл бұрын
വർഷങ്ങൾക്കിപ്പുറം ഈ രാത്രി കൂടി ദുഃഖഭരിതമാകുന്നു 💙
@swapnanair5307
@swapnanair5307 6 жыл бұрын
കഴിയുമീ രാവെനിക്കേറ്റവും ദുഃഖഭരിതമായ വരികളെഴുതുവാൻ ശിഥിലമായ്‌ രാത്രി നീല നക്ഷത്രങ്ങൾ അകലെയായി വിറ കൊള്ളുന്നു ഇങ്ങനെ ഗഗന വീഥിയിൽ ചുറ്റിക്കറങ്ങുന്ന വിരഹിയാം നിശാ മാരുതൻ പാടുന്നു കഴിയുമീ രാവെനിക്കേറ്റവും വേദനഭരിതമായ പദങ്ങൾ ചുരത്തുവാൻ അവളെ ഞാൻ പണ്ട് പ്രേമിച്ചിരുന്നു എന്നെ അവളുമെപ്പോഴോ പ്രേമിച്ചിരുന്നിടാം ഇത് കണക്കെത്ര രാത്രികൾ നീളെ ഞാൻ അവളെ വാരിയെടുത്തിതെൻ കൈകളിൽ അതിരെഴാത്ത ഗഗനത്തിനു കീഴിൽ അവളെ ഞാൻ ഉമ്മ വച്ച് തെരു തെരെ മതിമറന്നെന്നെ സ്നേഹിച്ചിരുന്നവൾ അവളെയും ഞാൻ പലപ്പോഴും സ്നേഹിച്ചു പ്രണയനിര്ഭരം നിശ്ചല ദീപ്തമാം മിഴികളെ ആര് മോഹിച്ചു പോയിടാം കഴിയുമീ രാവെനിക്കേറ്റവും സങ്കടഭരിതമായ വരികൾ കുറിക്കുവാൻ
@pooverimukesh
@pooverimukesh 6 жыл бұрын
Swapna Nair
@JacobAlexander1000
@JacobAlexander1000 6 жыл бұрын
Swapna Nair thank u madam
@user-fo8ju3hx1i
@user-fo8ju3hx1i 4 ай бұрын
Super..Exelent lyrics ..way of singing🎉🎉❤and Amazing sound..Totally I can't explain.
@aravindt8146
@aravindt8146 4 жыл бұрын
ഉയരെ സിനിമ കണ്ടു..ഇവിടെ വരെ എത്തി
@siyadbasheer5914
@siyadbasheer5914 4 жыл бұрын
പ്രണയം അത്രമേൽ ഹ്രസ്വമാം..... വിസ്‌മൃതി അതിലുമെത്രയോ ദീർഘം....😘
@anniealexva4928
@anniealexva4928 10 ай бұрын
കേട്ടുകഴിഞ്ഞു... ഒരു ദീർഘാനിശ്വാസം .... ഒരു തേങ്ങൽ....
@aniethomas5429
@aniethomas5429 10 жыл бұрын
Well done BAhuvreehi..seems like Nerooda is singing for us..😍😍
@bahuvreehi_satnrag
@bahuvreehi_satnrag 13 жыл бұрын
Thanks to All for listening and for the feedbacks :)
@lekshmisurendran4123
@lekshmisurendran4123 10 жыл бұрын
ethu kettu theerumpol manasil mudiya mazha meghagal paiythu theernapole thonunu...........great feel in ur voice
@geethanarayananpoonkudilma6215
@geethanarayananpoonkudilma6215 4 жыл бұрын
കവിത ഗംഭീ രായി ണ്ട്
@bahuvreehi_satnrag
@bahuvreehi_satnrag 4 жыл бұрын
Thank you 💖
@sajinisurendran1766
@sajinisurendran1766 4 жыл бұрын
എന്നത്തേയും പ്രീയപ്പെട്ട കവിത മനോഹരമായി ഭാവസാന്ദ്രമായി.... തേങ്ങിപ്പൊട്ടുന്നു മനസ്.
@bahuvreehi_satnrag
@bahuvreehi_satnrag 4 жыл бұрын
Thank you 🙏
@theoryofsr947
@theoryofsr947 3 жыл бұрын
Recommended after 12 years
@ash2life2000
@ash2life2000 13 жыл бұрын
You are indeed too good...your voice wow
@rosebella3882
@rosebella3882 5 жыл бұрын
Awesome singing and excellent writing
@MrPalavila
@MrPalavila 11 жыл бұрын
Gambheeram Bahuvreehi
@SaneeshAchandilSunny
@SaneeshAchandilSunny 11 жыл бұрын
good one....n nice voice..
@edwinpaily3500
@edwinpaily3500 4 жыл бұрын
*അവളെ ഞാൻ പണ്ട് പ്രേമിചിരിന്നു* *എന്നെ അവളുമെപ്പോഴോ പ്രേമിച്ചിരുന്നിടാം* യാതൊന്നിനും ഉറപ്പ് പറയാൻ കഴിയാത്ത ഒന്ന് മാത്രം ആയിരുന്നു ആ പ്രണയം, നഷ്ടം ബോധം ഉള്ളിൽ നിറയുമ്പോൾ അറിയാതെ എൻ മിഴികൾ തുളുമ്പി ഇരിക്കാം
@avineeth
@avineeth 15 жыл бұрын
beautiful poem.. one of my favs.. very good recitation as well ...
@gopakumark1922
@gopakumark1922 3 жыл бұрын
ആലാപനം.. മനോഹരം
@anjupaulp
@anjupaulp 13 жыл бұрын
u got a amazing voice
@manjcv1192
@manjcv1192 6 жыл бұрын
Itra padha phangiyode ee varikal kuricha chullikkadu sir athu itra madhuramode nammude kathukalil ethicha bahuvreehi thangalkkum nandi ithu kettu kazhiyumbol oru parayan kazhiyatha oru vedana matram backi akunnu atra alapana madhuryam
@ryanfrost6000
@ryanfrost6000 12 жыл бұрын
Athimanoharam..Kavithayum...Alapanavum..Shabdavum.....Vaakkukalkatheethamaya oru nirvrithi anubhavippichathinu nandi..
@dayakuttus5764
@dayakuttus5764 11 жыл бұрын
Nice...
@bottledballads3938
@bottledballads3938 4 жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ട കവിതയാണ് ഇത്. ഇങ്ങനെ ഒരു നല്ല ഗായകൻ പാടി കേൾക്കണമെന്നാഗ്രഹിച്ചിരുന്നു.അത് സഫലമായതിൽ സന്തോഷമുണ്ട്. അഭിനന്ദനങ്ങൾ
@bahuvreehi_satnrag
@bahuvreehi_satnrag 4 жыл бұрын
Thank you 🤩
@rakeshbhaskaran3963
@rakeshbhaskaran3963 3 жыл бұрын
നേരൂദ... he was a magician... ❤️
@abdulbasith245
@abdulbasith245 7 жыл бұрын
super
@Safar1967
@Safar1967 7 жыл бұрын
SUPER
@arunmohan4551
@arunmohan4551 4 жыл бұрын
More helpful for my first sem degree preparation , thank you for all especially
@anupriyaprasadanupriyapras8268
@anupriyaprasadanupriyapras8268 7 жыл бұрын
Nice
@josephpaul4944
@josephpaul4944 9 жыл бұрын
Will you recite "Sandarsanam", please. Many would love to hear that great work in your mellifluous voice. Please....
@narayananvineeth1757
@narayananvineeth1757 8 жыл бұрын
nice
@ramyabalan5723
@ramyabalan5723 15 күн бұрын
@bhavana5108
@bhavana5108 9 ай бұрын
❤❤❤
@miraculousworld4949
@miraculousworld4949 2 жыл бұрын
His voice is kill my heart ......
@satheeshammancheril5258
@satheeshammancheril5258 4 жыл бұрын
മനോഹരം
@bahuvreehi_satnrag
@bahuvreehi_satnrag 4 жыл бұрын
Thank you bro
@bahuvreehi_satnrag
@bahuvreehi_satnrag 16 жыл бұрын
Thanks Rajesh. :)
@madhusoodanan99
@madhusoodanan99 13 жыл бұрын
Sundaram,Bhavamariju cholli
@AnoopKoloth
@AnoopKoloth 14 жыл бұрын
man.. YOu got nice voice and you know it is really amazing and effective..Please post more and more and i think i'm fall in love with your voice...
@deveswardas
@deveswardas 16 жыл бұрын
Bahuvreehi, your recital is such beautiful, i never felt this poem, so effectively. congrats, would like to see more of your recitals deveswar (Rajith)
@baabuddhan8877
@baabuddhan8877 Жыл бұрын
❤❤
@chitradevan7084
@chitradevan7084 5 жыл бұрын
Excellent
@bahuvreehi_satnrag
@bahuvreehi_satnrag 5 жыл бұрын
Thanks
@bahuvreehi_satnrag
@bahuvreehi_satnrag 16 жыл бұрын
Thanks Smarhrdt. :)
@dinkodalfy
@dinkodalfy 13 жыл бұрын
d way u recited ... superb buddy... keep it up... all d best...
@manojauth
@manojauth 11 жыл бұрын
Babu your voice is just mixed with the soul of this poem. No words... Carry on dear.. :-)
@famivil
@famivil 3 жыл бұрын
Awesome!
@bahuvreehi_satnrag
@bahuvreehi_satnrag 3 жыл бұрын
Thank you 😍
@amithatito
@amithatito 3 жыл бұрын
💕
@bahuvreehi_satnrag
@bahuvreehi_satnrag 16 жыл бұрын
Rajith , Thanks so much for listening the poem and for the encouragement.
@bahuvreehi_satnrag
@bahuvreehi_satnrag 14 жыл бұрын
@nirangal Thanks :)
@bahuvreehi_satnrag
@bahuvreehi_satnrag 13 жыл бұрын
:) yeah
@bahuvreehi_satnrag
@bahuvreehi_satnrag 14 жыл бұрын
@remyajith :) Thankyou
@subintd
@subintd 15 жыл бұрын
marakuvan prayayuvan enthellupam mannil pirakkathirikalanathilelupam
@premgopal9733
@premgopal9733 3 жыл бұрын
Nostalgic
@bahuvreehi_satnrag
@bahuvreehi_satnrag 3 жыл бұрын
Thank you Prem
@bahuvreehi_satnrag
@bahuvreehi_satnrag 14 жыл бұрын
@chinumary Thankyou :)
@shailajaanilkumar1759
@shailajaanilkumar1759 11 жыл бұрын
venugopalinte sound polunde.its a good comment!!!!! i like his sound."athmavil oru chitha" onnu padikelkanam pls!!!!!.. sumeish kumarinte opinion enikum unde
@bahuvreehi_satnrag
@bahuvreehi_satnrag 14 жыл бұрын
@rajeshmrajan Thanks Rajesh
@12321587
@12321587 12 жыл бұрын
eee kavitha ithiri speedil paadiyirunnenkil kooduthal nallathayirunnuuu..
@bahuvreehi_satnrag
@bahuvreehi_satnrag 14 жыл бұрын
@akhilahammed Thanks Akhil :)
@Shijivskavalam143
@Shijivskavalam143 11 жыл бұрын
very nice..
@12321587
@12321587 12 жыл бұрын
please bahuvreehee... sing sabhalameee yathra by n n kakkad. save it from venugopal..
@bahuvreehi_satnrag
@bahuvreehi_satnrag 14 жыл бұрын
@avineeth Thanks avineeth
@bahuvreehi_satnrag
@bahuvreehi_satnrag 14 жыл бұрын
@ji20009 Thanks ji
@bahuvreehi_satnrag
@bahuvreehi_satnrag 14 жыл бұрын
@rahul1686 Thanks maashe
@daisyjacquiline2579
@daisyjacquiline2579 2 жыл бұрын
Orikkal ellaam ormakal maathramakkimbol
@bahuvreehi_satnrag
@bahuvreehi_satnrag 14 жыл бұрын
@JACOBKODIYATT :)
@deveswardas
@deveswardas 16 жыл бұрын
Dear Dear bahu, i am surprised to read your reply posted. Can you tell more about you. Are you based in kerala? do you have any more of recital coming up. thanks a lot rajith
@ajeeshraj7239
@ajeeshraj7239 5 жыл бұрын
Feel kurachu koodi kittunnath veroru videoil aanu.ithil othri lag pole..but singing ..kollam
@munavvirmm2119
@munavvirmm2119 5 жыл бұрын
Ajeesh Raj murugan kaattakada 👌
@simihameed
@simihameed 13 жыл бұрын
malayalavedhi il undarunna bahuvreehi ano? ithu
@simihameed
@simihameed 13 жыл бұрын
malayalavedhi il undarunna bahuvreehi ano? ith
@bahuvreehi_satnrag
@bahuvreehi_satnrag 14 жыл бұрын
@john86420 :)
@bahuvreehi_satnrag
@bahuvreehi_satnrag 14 жыл бұрын
@nngmb2 Thanks nngmb2
@dinshadileep1864
@dinshadileep1864 4 жыл бұрын
ഇത് ജോഗ് രാഗത്തിലാണോ ചിട്ടപ്പെടുത്തിയിരിക്കുന്നത്?
@bahuvreehi_satnrag
@bahuvreehi_satnrag 4 жыл бұрын
Yes
@divinelotus6333
@divinelotus6333 Жыл бұрын
നെരൂദ =ചുള്ളിക്കാട്
@AryadBalachandran
@AryadBalachandran 8 жыл бұрын
nice
@KrishnadaskkuruvathKuruvath
@KrishnadaskkuruvathKuruvath 2 ай бұрын
@bhagathkarma5347
@bhagathkarma5347 3 жыл бұрын
❤️
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 75 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 4,2 МЛН
Balachandran Chullikkad - Poems | Yathramozhi | All Poems Audio Jukebox
27:16
Manorama Music Kavithakal | കവിതകൾ
Рет қаралды 452 М.
Ardramee Dhanumasa Ravukalil- NN Kakkad.
11:23
musthafa tirur
Рет қаралды 1,4 МЛН
Ettavum Dukhabharithamaya Varikal Kavitha with Lyrics | Balachandran Chullikkadu | Pablo Neruda
6:10
കവിതാരാമം - Kavitharamam
Рет қаралды 113 М.
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 75 МЛН