കണ്ണ് കാണാത്ത പെൺകുട്ടിയെ കല്യാണം കഴിച്ച ഈ പയ്യന്റെ ജീവിതത്തിൽ സംഭവിച്ചത്.

  Рет қаралды 4,412,485

Moinus Vlogs

Moinus Vlogs

2 жыл бұрын

കണ്ണ് കാണാത്ത പെൺകുട്ടിയെ കല്യാണം കഴിച്ച ഈ പയ്യന്റെ ജീവിതത്തിൽ സംഭവിച്ചത്.

Пікірлер: 6 000
@AnilKumar-pw5vh
@AnilKumar-pw5vh 2 жыл бұрын
കണ്ണും നിറഞ്ഞു, മനസും നിറഞ്ഞു... ഒരു യഥാർത്ഥ മനുഷ്യനെ കണ്ടു..... 🙏🏻🙏🏻🙏🏻
@ameensharaf619
@ameensharaf619 2 жыл бұрын
Sathyam
@nayanaathul4993
@nayanaathul4993 2 жыл бұрын
സത്യം
@lazzzzzzi
@lazzzzzzi 2 жыл бұрын
Athe
@kiliyamannilsahad8311
@kiliyamannilsahad8311 2 жыл бұрын
Sathyam
@mohamedfaisal7758
@mohamedfaisal7758 2 жыл бұрын
💕💕💕💕
@shajahanashiq3723
@shajahanashiq3723 2 жыл бұрын
സംസാരിക്കാനും ചെവി കേൾക്കാനും കഴിയാത്ത കുട്ടിനെയാണ് ഞാൻ വിവാഹം കഴിച്ചത് 5വർഷം ആയി. അടിപൊളി നന്മകൾ നേരുന്നു 🥰🙌
@akmshareefvpz5176
@akmshareefvpz5176 2 жыл бұрын
അള്ളാഹു വല്ലാത്ത ബർകത്ത് ചെയ്യട്ടെ
@jfdreamworld9456
@jfdreamworld9456 2 жыл бұрын
മാഷാ അല്ലാഹ് 🥰.... പടച്ചോൻ നിങ്ങളെ ജീവിതത്തിൽ ബർക്കത്ത് നൽകട്ടെ.... 😍🤲
@binthhakeem5900
@binthhakeem5900 2 жыл бұрын
Barakallah.......❤️
@roopikaroopika3479
@roopikaroopika3479 2 жыл бұрын
കേൾവിക്ക് പ്രസ്നമുള്ള എന്നെ വിവാഹം കഴിച്ചത് സാധരണക്കാരൻ ആണു ഇപ്പോൾ 9 വർഷം ആ കാറായി 2 മക്കൾ ഉണ്ട് . ഇണക്കങ്ങളും പിണക്കങ്ങളുമായി അങ്ങനങ്ങു പോകുന്നു ഇതൊക്കെ കാണുമ്പോൾ ചെറിയ പ്രശ്നമുള്ള ഞാൻ എന്തിനു ദുഃഖിച്ചിരിക്കണം എന്നു തോന്നുന്നു.
@shakeermaxima
@shakeermaxima 2 жыл бұрын
നല്ല ജീവിതം നയിക്കുന്നില്ലേ.. അത് മതി. അല്ലാഹു അനുഗ്രഹിക്കട്ടെ.💖🥰
@Usmanmundott
@Usmanmundott Жыл бұрын
മോൾക്ക് ജീവിതം തന്ന ആ യുവാവിനെനാളെ റബ്ബ് സ്വർഗം നൽകട്ടെ ആമീൻ
@mkd121
@mkd121 10 ай бұрын
ആമീൻ
@suhasarangath2148
@suhasarangath2148 10 ай бұрын
Ameen
@geniusmasterbrain4216
@geniusmasterbrain4216 10 ай бұрын
അപ്പൊ യുവതിക്ക് ?
@FREEKBENZE38363
@FREEKBENZE38363 23 күн бұрын
Ameen
@vijayannambiar8123
@vijayannambiar8123 Жыл бұрын
ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന ആളുകൾ ഉള്ള നാട്ടിൽ ഇങ്ങനെ യുള്ള യുവാക്കളും ഉണ്ട് എന്ന് കാണുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു. ഇവരെ പരിചയപ്പെടുത്തിയ സഹോദരനും നന്ദി.
@rafeeqskameenrafi1967
@rafeeqskameenrafi1967 Жыл бұрын
Mashaallah 😊❤
@AbdulSalam-yl5ny
@AbdulSalam-yl5ny 4 ай бұрын
Arayalum manushyanayal mathi snehikan
@ajmalp6622
@ajmalp6622 Жыл бұрын
എന്റെ പൊന്നൂബ്രോ ആ കുട്ടിക്ക് നല്ലൊരു ലൈഫ് കൊടുത്ത നിങ്ങൾ റബ്ബിന്റെ മുന്നിൽ വലിയവൻ ആണ് 🥰
@aafg4456
@aafg4456 Жыл бұрын
ബ്രോ.... ഞാൻ ഒരു യൂട്യൂബർ ആണെങ്കിൽ ഇങ്ങനെ ഒരൂ വീഡിയോ ഇടില്ല... ഒരു കണ്ണ് കാണാത്ത കുട്ടിക്ക് ജീവിതം കൊടുത്തു എന്നുള്ളത് ശരിയാണ്.... 😁😁ഡാ മണ്ട ശിരോമണി... ഇവൻ അവളെ വെച്ച് വീഡിയോ ഇടുമ്പോൾ എല്ലാവരും കാണും... ഇതിന്റെ പിന്നിലെ ഗൂഡ വഞ്ചന എന്താണെന്ന് നിനക്കറിയാമോ.... 😁😁ഈൗ കൊണോന് വരെ എടുത്താൽ ന്യൂസ്‌ ഇൽ വരും... എനി ഇവന്റെ പോക്... കേരളത്തിന്റെ ഒരു മുഖ്യമന്ത്രി പദവി
@saburaghavan5361
@saburaghavan5361 11 ай бұрын
നമ്മളെല്ലാം സ്വർഗത്തിൽ ഒരുമിച്ച് കൂടുമാറാകട്ടെ 🙏
@user-rw3ti9us9r
@user-rw3ti9us9r 10 ай бұрын
യൂട്യൂബിൽ കാണിച്ചു പൈസ ഉണ്ടാകുന്നു ഇവൻ
@user-on7vo7sw2l
@user-on7vo7sw2l 2 жыл бұрын
ഭാഗ്യം ചെയ്ത കുട്ടി 👍🏻✌🏻 ഇവിടെ എല്ലാം കൊണ്ടും പെർഫെക്ട് ആയവർ ജീവിതത്തിൽ എന്നും അടിയും പിടിയും ആയി ജീവിക്കുന്നു.. അതിന് മുമ്പിൽ ഷാജഹാൻ മുംതാസിനേ നോക്കും പോലെ നോക്കുന്ന താങ്കളോട് സ്നേഹം നിറഞ്ഞ അസൂയ മാത്രം.. ദൈവം തമ്പുരാൻ രണ്ടു പേർക്കും ആയുർ ആരോഗ്യ ജീവിതസൗക്യം നൽകട്ടെ...
@nabhan3509
@nabhan3509 2 жыл бұрын
ആമീൻ🤲🤲🤲😭😭😭
@alipilakandy8284
@alipilakandy8284 2 жыл бұрын
സന്തോഷം കൊണ്ട് കരഞ്ഞു പോയി. അല്ലാഹു ബർകത്ത് ചെയ്യക
@husainn192
@husainn192 2 жыл бұрын
ആമീൻ
@shamilmuthuvattil8150
@shamilmuthuvattil8150 2 жыл бұрын
Aameen 🤲🤲
@shamlapm7938
@shamlapm7938 2 жыл бұрын
🌹
@joshy5505
@joshy5505 Жыл бұрын
നീയാണ് യഥാർത്ഥ മനുഷ്യൻ 👍നിനക്ക് ലോകം വെട്ടിപ്പിടിക്കണ്ടേ വേണ്ട. ആദ്വാനിച്ചു സുഖമായി ജീവിക്കണം നിനക്ക് നല്ലതുമാത്രമേ വരൂ 🙏🙏🙏
@peanutbutter8347
@peanutbutter8347 Жыл бұрын
ദൈവമേ, ഈ കുട്ടിക്ക് കാഴ്ച കിട്ടാനുള്ള എന്തെങ്കിലും പോംവഴി കണ്ടെത്തി നൽകണേ. എന്നെന്നും ഈ സ്നേഹം നിലനിൽക്കട്ടെ.
@murshidmurshid2975
@murshidmurshid2975 2 жыл бұрын
ആ കുട്ടിയുടെ സംസാരവും പെരുമാറ്റവും കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി ☺️
@quranandknowledgeworld9072
@quranandknowledgeworld9072 2 жыл бұрын
അതെ..
@ismailputhiyavalappil567
@ismailputhiyavalappil567 2 жыл бұрын
Sathiyam
@sanusonuvlog8038
@sanusonuvlog8038 2 жыл бұрын
Satyam🥰🥰🥰🥰
@junaidjunuvlogs8083
@junaidjunuvlogs8083 2 жыл бұрын
Enteyum kann niranju 🥹
@_rafi_muhammed
@_rafi_muhammed 2 жыл бұрын
Sathyam ❤️
@rinunoush9738
@rinunoush9738 2 жыл бұрын
നല്ല സുന്ദരികുട്ടി..കണ്ടാൽ കാഴ്ച്ച ഇല്ലാത്ത കുട്ടിയാണെന്ന് ആര്ക്കും തോന്നില്ല.ജീവിതകാലം ഒരുമിച്ചുജീവിക്കുവാനുള്ള ഭാഗ്യം അല്ലഹു തരട്ടെ,
@rajinafazil9257
@rajinafazil9257 2 жыл бұрын
ആമീൻ
@asiyaahammed3101
@asiyaahammed3101 2 жыл бұрын
Aameen
@evaedutips
@evaedutips 2 жыл бұрын
Sathyam
@fathimafathi9556
@fathimafathi9556 2 жыл бұрын
aameen
@nesilanajeeb1593
@nesilanajeeb1593 2 жыл бұрын
Aameen
@ashrudheenbk2678
@ashrudheenbk2678 Жыл бұрын
Alhamdulillah.. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും nalla വീഡിയോ.. കണ്ണ് നിറഞ്ഞുപോയി.. ശെരിയാണ് അവള് അവന്റെ ഭാഗ്യമാണ്.. ❤️❤️❤️❤️
@sobhajayaprakash906
@sobhajayaprakash906 Жыл бұрын
❤❤❤❤❤
@shaing7532
@shaing7532 Жыл бұрын
കണ്ണ് നിറഞ്ഞു പോയി.. ഈ ദമ്പതികൾക്ക്.. ഒരുപാട് ഒരുപാട് അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിക്കണേ ദൈവമേ...💖
@seenathomas427
@seenathomas427 2 жыл бұрын
ആ കുട്ടിയെ പൊന്നുപോലെ നോക്കുന്ന ചേട്ടായിടെ നല്ല മനസിന് ഒരു ബിഗ് സല്യൂട്ട് 👍... ഇന്നത്തെ കാലഘട്ടത്തിൽ ഇങ്ങനെയും ചിന്തിക്കുന്നവർ ഉണ്ടല്ലോ എന്നറിഞ്ഞതിൽ വളരെ സന്തോഷം 🙏🏼.. അപൂർണ്ണമായതിനു പൂർണത നൽകുവാൻ ദൈവം ചില കഴിവുകൾ നൽകി അനുഗ്രഹിക്കാറുണ്ട്. ആ കുട്ടിയുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹനം നൽകുക 👍. God bless you 🥰
@alenpeter4330
@alenpeter4330 2 жыл бұрын
Perfectly said👏👏👏
@shahinahashim3892
@shahinahashim3892 2 жыл бұрын
അള്ളാഹു ദീർഘാസ് നൽകട്ടെ ആമീൻ
@JohnsonKJJohn
@JohnsonKJJohn 2 жыл бұрын
ദൈവമേ ഈ കുട്ടികളെ അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു. ത്യാഗിയായ ആ ചെറുപ്പക്കാരന്റെ മുൻപിൽ നമിക്കുന്നു
@abdulmajeed8769
@abdulmajeed8769 2 жыл бұрын
ജീവിതം ജീവിച്ച് കാണിക്കുക വിജയിക്കട്ടെ
@faseelajali4278
@faseelajali4278 2 жыл бұрын
അൽഹംദുലില്ലാഹ്
@Kadeeja-sq9qx
@Kadeeja-sq9qx 6 ай бұрын
😅​@@abdulmajeed8769
@sajeev4267
@sajeev4267 Жыл бұрын
മനസ്സിൽ തട്ടിയ ദമ്പതികൾ. അദ്ദേഹത്തിന്റെ നല്ല മനസ്സ് ആണ് ഇവരെ കാണുമ്പോൾ നമ്മളൊക്കെ എത്ര ചെറുതായി പോകുന്നു.. നല്ല സന്തോഷപൂർവ്വമായ ജീവിതം ആശംസിക്കുന്നു 👏👏👏👏👏
@narayanannair9943
@narayanannair9943 10 ай бұрын
സുന്ദരികുട്ടിക്ക് എല്ലാനന്മകളും, അതുപോലെ അദ്ദേഹത്തിന്റെ നല്ല മനസിനും 👍
@minairsha5239
@minairsha5239 Жыл бұрын
"ഇവളാണ് എന്റെ ബർക്കത്ത് "❤️ പടച്ചവൻ ജീവിതത്തിലും ബർക്കത്ത് നൽകട്ടെ...🥰
@habeeb156
@habeeb156 Жыл бұрын
Aameen Yarabbal Aalameen
@omg4677
@omg4677 Жыл бұрын
ആമീൻ ആമീൻ ആമീൻ യാ അർഹമുറാഹിമീൻ
@shihadnkshikkunk1608
@shihadnkshikkunk1608 Жыл бұрын
Avanta nanma
@akkimmumthasa7748
@akkimmumthasa7748 Жыл бұрын
Ameen
@hajarashaheedali6354
@hajarashaheedali6354 Жыл бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲
@abhilashkk5028
@abhilashkk5028 2 жыл бұрын
യാ മോനേ കണ്ണു നിറഞ്ഞു പോയെടാ... നീയാണ് യഥാർത്ഥ മനുഷ്യൻ ❤️
@shameemfarsana2765
@shameemfarsana2765 Жыл бұрын
നിങ്ങൾ എവിടെ ആണ്
@abhilashkk5028
@abhilashkk5028 Жыл бұрын
@@shameemfarsana2765 ഞാൻ കോട്ടയം 🏠കങ്ങഴ വില്ലേജ്
@raheesabdulla2942
@raheesabdulla2942 Жыл бұрын
Aameen Yarabbal Aalameen
@__sruthy__5420
@__sruthy__5420 Жыл бұрын
❤❤❤❤❤😊
@abdullahmv4403
@abdullahmv4403 Жыл бұрын
അള്ളാഹു നിങ്ങളുടെ ജീവിതം സുഖത്തിലും സന്തോഷത്തിലും ആക്കിത്തരട്ടെ. ആമീൻ
@sajibabu8228
@sajibabu8228 Жыл бұрын
ദൈവം നിന്നെ അനുഗ്രഹിക്കട്ടെ മോനെ 🙏... നിന്നെ കിട്ടിയ ആ കുട്ടി ഭാഗ്യം ചെയ്തവൾ ❤️
@moshibili7283
@moshibili7283 Жыл бұрын
കണ്ണ് നിറഞ്ഞു ആകുട്ടിക്ക് ഇത്രയും മനോഹരമായ ലൈഫ് കൊടുത്ത ഇക്കാക്ക് big salute🙏....
@sha_chamravattom
@sha_chamravattom 2 жыл бұрын
_ചിരിച്ചു കൊണ്ട് മാത്രം സംസാരിക്കുന്ന നിങ്ങൾ തീര്ച്ചയായും അള്ളാഹുവിന്റ അനുഗ്രഹം കിട്ടിയ വലിയ ഒരു മഹാൻ തന്നെയാണ്..._ _അറിയാതെ കണ്ണ് നിറഞ്ഞു നിങ്ങളുടെ മഹത്തായ ജീവിതം കണ്ടിട്ട്..._ 🥰🥰🥰🥰
@rajilahabeeb6746
@rajilahabeeb6746 2 жыл бұрын
Sheriyaa
@Sc-ht4qg
@Sc-ht4qg 10 ай бұрын
ദൈവമേ കണ്ണ് നിറഞ്ഞു പോയി കൂടെ സന്തോഷം വും വളെരെ നല്ല മനുഷ്യൻ ..... ഈ വീഡിയോ കണ്ടതിൽ ഒരുപാട് പഠിക്കാനുണ്ട് 👍👍👍👍👍
@AYAANMohamedKM
@AYAANMohamedKM Жыл бұрын
എന്റെ ഭർത്താവും ഒട്ടും നടക്കാത്ത ഒരു ആണ് രണ്ട് മക്കൾ ഞങ്ങൾക്ക് ഉണ്ട് സന്തോഷമായി ഞങ്ങൾ ജീവിക്കുന്നു എല്ലാ വരും ഞങ്ങൾക്ക് വേണ്ടി നിങ്ങളുടെ ദുഹയിൽ ഉൽപ്പെടുത്തണം🤲🤲🤲🤝🤝👍
@user-xd6ms4lp2i
@user-xd6ms4lp2i 5 ай бұрын
ഇന്ശാല്ലാഹ് എവിടെ
@arshadmohmd6372
@arshadmohmd6372 2 жыл бұрын
നല്ല മനസും സ്വഭാവവും ഉള്ള ഇക്കയെ കിട്ടിയ ഇത്ത ഭാഗ്യവതി ആണ് പടച്ചോൻ സന്തോഷം നിലനിർത്തട്ടെ, 🥰🤲🏻
@shamilmuthuvattil8150
@shamilmuthuvattil8150 2 жыл бұрын
Aameen
@muthumuthoos1644
@muthumuthoos1644 2 жыл бұрын
أمين يارب العالمين⁦🤲🏼⁩
@suaidae6934
@suaidae6934 2 жыл бұрын
എനിക്കൊരു മോൾ ഉണ്ട് ഇങ്ങനെയൊരു കുട്ടി ഈ വീഡിയോ കണ്ടപ്പോൾ വളരെയധികം സന്തോഷമായി എന്റെ മകളുടെ ജീവിതത്തിലേക്ക് അറിഞ്ഞുകൊണ്ട് ഒരാൾ വന്നിരുന്നെങ്കിൽ ഇവരുടെ ജീവിതം മരണംവരെ അല്ലാഹു സന്തോഷത്തിൽ ആകട്ടെ
@anasmukri7182
@anasmukri7182 2 жыл бұрын
ആമീൻ
@rasheedapp3967
@rasheedapp3967 2 жыл бұрын
ആമീൻ
@ayshuworld280
@ayshuworld280 2 жыл бұрын
റബ്ബേ നീയാണല്ലോ വലിയവൻ ആരൊക്കെ കയ്ച്ച കിട്ടില്ല എന്ന് വിധി എഴുതിയാലും വിധി മാറ്റിമറിക്കാൻ നിനക്ക് കഴിയുമല്ലോ. അള്ളാഹ്
@vishnunamboothiri8784
@vishnunamboothiri8784 Жыл бұрын
നിങ്ങൾക്ക് രണ്ടു പേർക്കും ആരോഗ്യവും . ദീർഘയുസും. ഐശ്വര്യങ്ങളും ജഗദിശ്വരൻ തരട്ടെ ഇൻഷ അള്ളാ
@joycelijo7726
@joycelijo7726 Жыл бұрын
ഇങ്ങനെ ഒരു മനസ് കാണിച്ച താങ്കൾക്കു ഒരായിരം നന്ദി. രണ്ടാളെയും ദൈവം അനുഗ്രഹിക്കട്ടെ. ആരും കണ്ടില്ലേലും ദൈവം താങ്കളുടെ മനസിനെ കാണട്ടെ.
@devi6634
@devi6634 2 жыл бұрын
ഈ വിദ്യാസമ്പന്നനായ പയ്യൻ ചിന്തിച്ചെടുത്ത തീരുമാനത്തിന് ദൈവം കൂട്ടായിരിയും. ഒപ്പം എത്ര ജോലികളാണ് ഈ സുന്ദരസുമുഖൻ സ്വയം ഏറ്റെടുത്തു ചെയ്യുന്നത് അഭിനന്ദിക്കാതിരിക്കാൻ വയ്യ...എല്ലാരുടെയും പ്രാർഥന നിങ്ങളുടെ മേൽ ഉണ്ട്.. നന്നായി വരട്ടെ...
@crazyfriends9129
@crazyfriends9129 2 жыл бұрын
Vaider kanniku sugam aavom
@tajuddentaju8059
@tajuddentaju8059 2 жыл бұрын
Evan nalla manushyana
@roulapeekey9055
@roulapeekey9055 2 жыл бұрын
അൽഹംദുലില്ലാഹ് നിങ്ങൾക്ക് ദുനിയാവിലും ആഹിറത്തിലും സ്വർഗം ഉറപ്പാ 🤲
@rameshbindhu5095
@rameshbindhu5095 2 жыл бұрын
എനിക്കൊന്നും പറയാനില്ല പടച്ചവൻ നിങ്ങൾക്ക് ദീർഘായുസ്സ് നൽകട്ടെ 🙏🏾🙏🏾🙏🏾🙏🏾
@hariskattirakath1676
@hariskattirakath1676 2 жыл бұрын
Aameen
@hariskattirakath1676
@hariskattirakath1676 2 жыл бұрын
Aameen aameen aameen Ya rabbal aalameen
@sameerahisameerahi6252
@sameerahisameerahi6252 2 жыл бұрын
Aameen yaarabbal alameen
@meharunnisa5280
@meharunnisa5280 2 жыл бұрын
Ameen
@munnarafi732
@munnarafi732 2 жыл бұрын
Aameen
@shajiom9816
@shajiom9816 Жыл бұрын
അൽഹംദുലില്ലാഹ്. നീ ജീവിതത്തിൽ ഒരിക്കലും പരാജയപ്പെടില്ല. അല്ലാഹുവിന്റെ കാരുണ്യത്തിൽ ആയ കുടുംബം 👍
@mubeenavm8597
@mubeenavm8597 2 жыл бұрын
റിനുവിനെ പോലെ ഭാഗ്യം ചെയ്ത കുട്ടി ഈ ദുനിയാവിൽ നീ മാത്രേ ഒള്ളു... ഒന്നിനും ഒരു കുറവുമില്ലാതെ സ്നേഹിക്കാൻ മാത്രം കഴിയുന്ന ഒരു ഭർത്താവ് 🥰❤️❤️മാഷാ അല്ലാഹ് ഇനിയുള്ള കാലമത്രയും സന്തോഷകരമായ ജീവിതം നാഥൻ എന്നെന്നും നിലനിർത്തി തരട്ടെ ആമീൻ.... കണ്ണ് നിറഞ്ഞു 😪
@ashrafsongal
@ashrafsongal 2 жыл бұрын
സത്യം.. അല്ലാഹ് എന്നും അവർക്ക് സന്തോഷം നൽകട്ടെ.
@mubeenavm8597
@mubeenavm8597 2 жыл бұрын
@@ashrafsongal ആമീൻ
@thoufisfoodtime5685
@thoufisfoodtime5685 2 жыл бұрын
Ameen
@vimalasr4289
@vimalasr4289 2 жыл бұрын
Good God bless you and your family members abundantly 💕🙏👍
@sameenamuhammedabdullah1498
@sameenamuhammedabdullah1498 Жыл бұрын
Aameen ya rabbal alameen
@ansilsamad119
@ansilsamad119 2 жыл бұрын
കണ്ണ് നിറഞ്ഞു പോയി കുറവുള്ളവരെ ചേർത്തു പിടിക്കുമ്പോൾ അവരുടെ മുഖത്തുള്ള സന്തോഷം ❤
@parameswarantk1510
@parameswarantk1510 2 жыл бұрын
May the Almighty Bless the couple for happy, healthy and wealthy long life. May the Almighty With them all through the life.
@anukumar449
@anukumar449 Жыл бұрын
ഒരുപാട് കാലം സന്തോഷത്തോടെ ജീവിതത്തിൽ കഴിയാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു
@litgeorge2968
@litgeorge2968 Жыл бұрын
സഹോദര ഞാനും വൈകല്യംഒരു കുട്ടിയെയാണ് വിവാഹം കഴിച്ചത്. ഈശ്വരാനുഗ്രഹം കൊണ്ട് സന്തോഷത്തോടെ ജീവിക്കുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...
@leelaalappuza9704
@leelaalappuza9704 Жыл бұрын
God bless
@user-ir6br6jb2j
@user-ir6br6jb2j 2 жыл бұрын
കാഴ്ച ഇല്ലെങ്കിലും ഹൃദയം ഉള്ള ഒരാളെ കൂട്ടിന് കിട്ടിയല്ലോ ഇന്ന് കണ്ണും കാലും എല്ലാം ഉള്ള പല സ്ത്രീകൾക്കും ടിക്ട്ടോക്കിലെ വീഡിയോക്ക് അപ്പുറം ഇത്ര നല്ല ജീവിതം ഇല്ല സഹോദരി ആ നിലക്ക് നിങ്ങൾ ഭാഗ്യവതി തന്നെ .കാഴ്ച ഇല്ലെങ്കിലും സുന്ദരിയായ നല്ല സ്നേഹം ഉള്ള ഒരു ഭാര്യയെ ഇക്കക്കും കിട്ടി എന്നതിൽ തർക്കമില്ല .വളരെ സന്തോഷം നൽകുന്ന കാഴ്ച
@faisalsuhara4716
@faisalsuhara4716 2 жыл бұрын
സർവ്വ ശക്തൻ ഈ സന്തോഷം നിലനിർത്തട്ടെ
@muhammedshaduli394
@muhammedshaduli394 2 жыл бұрын
Aameen
@crstiano_edittz4609
@crstiano_edittz4609 2 жыл бұрын
Aameen
@crstiano_edittz4609
@crstiano_edittz4609 2 жыл бұрын
@@faisalsuhara4716 aameen
@lulu9174
@lulu9174 2 жыл бұрын
Amen
@user-ij4bm5bz3q
@user-ij4bm5bz3q 2 жыл бұрын
എപ്പോഴും ചിരിച്ചു കൊണ്ട് സംസാരിക്കുന്ന ഉള്ളിൽ നന്മ മാത്രം ഉള്ള ഇദ്ദേഹത്തെ ഇണയായി കിട്ടിയ നീ ഭാഗ്യവതിയാണ് സഹോദരീ . ഈ സന്തോഷം സമാധാനം എല്ലാം നാഥൻ എന്നെന്നും നിലനിർത്തി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🏻🤲🏻🤲🏻🤲🏻
@fathimasuhraperumpally6298
@fathimasuhraperumpally6298 2 жыл бұрын
Aameen
@nejeemabeevir3473
@nejeemabeevir3473 Жыл бұрын
Aameen
@nejeemabeevir3473
@nejeemabeevir3473 Жыл бұрын
Avaruday jeevithathill padachavante anugraham undakkatte
@omg4677
@omg4677 Жыл бұрын
ആമീൻ
@rinshadrinshu8366
@rinshadrinshu8366 Жыл бұрын
ആമീൻ 🤲🤲
@omanakuttannair5479
@omanakuttannair5479 Жыл бұрын
ഈ ദുനിയാവിൽ സന്മനസ്സ് ഉള്ള മനുഷ്യരും ഉണ്ട് എന്നു ഈ യുവാവ് തെളിയിച്ചു... എല്ലാവിധ ആശംസകളും നേരുന്നു...
@praveenbalan7655
@praveenbalan7655 Жыл бұрын
സുഹൃത്തേ നിങ്ങളുടെ നല്ല മനസ്സിന് അഭിനന്ദനം. കാഴ്ച ഇല്ലാത്ത ഒരു പെണ്ണ് കുട്ടിക്ക് ജീവിതം കൊടുത്ത നിങൾ വലിയ ഒരു മഹാൻ ആണ്
@dworldofathijay
@dworldofathijay Жыл бұрын
പണം എത്ര ഉണ്ടായിട്ടും കാര്യമില്ല. സമാദാനവും സന്തോഷവും ആണ്‌ വലുത് ❤️.. ദൈവം അനുഗ്രഹിക്കട്ടെ. 🥰🥰
@jacksonfrancis3418
@jacksonfrancis3418 2 жыл бұрын
ചെറിയ കുറവുകൾ ചൂണ്ടിക്കാട്ടി ഒഴിവാക്കുന്നവരുടെ ഇടയിൽ ഇങ്ങനെ സ്നേഹിക്കുന്ന ഇക്കയും ❤️ , ദൈവം രക്ഷിക്കും 🙏🙏
@ranjithpv1479
@ranjithpv1479 Жыл бұрын
ഒന്നും പറയാൻ ഇല്ല..ചിലർക്കു വേണ്ടി ദൈവം വിണ്ണിൽ ഇറങ്ങി വരുമെന്ന് പറയുന്ന പോലെ.... ആ കുട്ടിക്ക് വേണ്ടി വിണ്ണിൽ ഇറങ്ങി വന്ന ദൈവം ആണ് അയാൾ.... ഒരുപാടു അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ... പടച്ചോൻ കാക്കട്ടെ 💯👍
@__sruthy__5420
@__sruthy__5420 Жыл бұрын
❤❤
@AliAli-np2fw
@AliAli-np2fw Жыл бұрын
Masha Allah
@vishnuv2734
@vishnuv2734 Жыл бұрын
ഭാഗ്യം ചെയ്ത സഹോദരി ആണ്.. നന്നായി നോക്കാൻ പറ്റുന്ന ഒരു പങ്കാളിയെ കിട്ടിയല്ലോ!!എപ്പളും സന്തോഷമായി ഇരിക്കാൻ പറ്റട്ടെ!! നിങ്ങൾ തന്നെ ആണ് ആ കുട്ടിയുടെ വെളിച്ചം!! ❤️❤️❤️. നിങ്ങളുടെ എല്ലാം പ്രശ്നങ്ങളും മാറട്ടെ!!
@__sruthy__5420
@__sruthy__5420 Жыл бұрын
❤❤
@faisalmoosaka6085
@faisalmoosaka6085 Жыл бұрын
അൽഹംദുലില്ലാഹ്... സന്തോഷം... ഹംസ എന്റെ അയൽവാസി ആയിരുന്നു... ചെറുപ്പം മുതൽ കാണുന്നതാണ് അവനെ... പലരും ഈ ഒരു കുട്ടിയെ കെട്ടിയതിൽ അവനെ മാനസികമായി തളർത്താൻ ശ്രമിച്ചെങ്കിലും അവന്റെ ഉള്ളിലെ ആ നന്മ അവനെ തളർത്താതെ ഇവിടം വരെ എത്തിച്ചു.... ഇനിയുമങ്ങോട്ട് സന്തോഷത്തിലും സമാധാനത്തിലും കഴിയാൻ പടച്ച റബ്ബ് തൗഫീഖ് നൽകട്ടെ.
@akkimmumthasa7748
@akkimmumthasa7748 Жыл бұрын
Ameen
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
ആമീന്‍
@abduljaleel7729
@abduljaleel7729 Жыл бұрын
Ameen
@Carloz.
@Carloz. Жыл бұрын
@@akkimmumthasa7748 .
@sahalvaram
@sahalvaram Жыл бұрын
ആമീൻ
@anilkumarkumar6207
@anilkumarkumar6207 2 жыл бұрын
നിങ്ങളുടെ കൂടെ ദൈവം എല്ലായിപ്പോഴും ഉണ്ടാകും... ഈ സന്തോഷം എപ്പോഴും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകട്ടെ.....🙏🙏🙏
@crstiano_edittz4609
@crstiano_edittz4609 2 жыл бұрын
Aameen
@4thepeoples263
@4thepeoples263 2 жыл бұрын
Aameen
@sahalashihab486
@sahalashihab486 2 жыл бұрын
Ameen
@mpvlog7180
@mpvlog7180 2 жыл бұрын
ആമീൻ
@faseelasaraswedarisdam556
@faseelasaraswedarisdam556 2 жыл бұрын
നല്ലത് വരട്ടെ
@peersahib6745
@peersahib6745 Жыл бұрын
മാഷാ അല്ലാഹ് 🥰 ഇനിയുള്ള ജീവിത കാലം മുഴുവൻ ഇവർ രണ്ടുപേരും സന്തോഷത്തോടെ ജീവിക്കാൻ നാഥൻ തുണക്കട്ടെ ആമീൻ 🤲
@unnikrishnannair6819
@unnikrishnannair6819 Жыл бұрын
നല്ല മനുഷ്യൻ ഹിന്ദു ആണോ മുസൽമാൻ ആണോ എല്ലാവരും നമ്മൾ ഓന്നാണെ ന്ന ചിന്ത നിങ്ങളെ അയ്യപ്പൻ അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹🌹👏👏👏👏
@__sruthy__5420
@__sruthy__5420 Жыл бұрын
❤❤
@RASMediaOfficial
@RASMediaOfficial 2 жыл бұрын
കൂടെ പഠിച്ച സഹോദരൻ 😊കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി.. ജീവിതത്തിൽ ബർക്കത്ത് ഉണ്ടാവട്ടെ 🥰
@nalinimohanan5406
@nalinimohanan5406 2 жыл бұрын
തീർച്ചയായും അള്ളാഹു വിൻ്റെ അനുഗ്രഹം ഉണ്ടാകും
@muhdnasim8937
@muhdnasim8937 2 жыл бұрын
Aameen
@jiyasameena5781
@jiyasameena5781 2 жыл бұрын
Aameen
@jaseelanoushadvlog4083
@jaseelanoushadvlog4083 2 жыл бұрын
Ameen
@sebeenamuthalib2441
@sebeenamuthalib2441 2 жыл бұрын
Aameen
@nisharatnakaran4879
@nisharatnakaran4879 Жыл бұрын
എന്നും സന്തോഷത്തോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏ഇത്രയും നല്ല മനസ്സുള്ള മോനെ 👍🥰
@udayakumar8819
@udayakumar8819 Жыл бұрын
എന്റെ പോന്നുമോനെ, ദൈവം നിന്നെ കൈവിടില്ല. മഹാത്ഭുതങ്ങൾ ജീവിതത്തിൽ സംഭവിക്കട്ടെ, പടച്ചോൻ അനുഗ്രഹിക്കട്ടെ. ❤❤❤❤🙏
@rintyanil8982
@rintyanil8982 2 жыл бұрын
ഞാനും disabled ആണ്. എന്റെ ഭർത്താവും ഇങ്ങനെ തന്നെയാണ് 😇God bless you ❤️
@ahamadshafeequeahamad4299
@ahamadshafeequeahamad4299 2 жыл бұрын
Good nadhan shakthante avan thunna
@shamlathimoor4534
@shamlathimoor4534 2 жыл бұрын
നൻമകൾ നേരുന്നു ദൈവം അനുഗ്രഹികട്ടെ
@rintyanil8982
@rintyanil8982 2 жыл бұрын
@@shamlathimoor4534 🙏
@rintyanil8982
@rintyanil8982 2 жыл бұрын
@@ahamadshafeequeahamad4299 🙏
@sudheermanamkulath9890
@sudheermanamkulath9890 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@sirajudheensirajudheen392
@sirajudheensirajudheen392 2 жыл бұрын
എത്ര നല്ല മനുഷ്യൻ. എന്തോരു സ്നേഹം. എല്ലാം അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും മനസിലാക്കാം. ദുനിയാവിലെ ഇണ ക്കുരുവികൾ. ഒരു വീഡിയോ ക്കും ഞാൻ കമെന്റ് ചെയ്‌തിട്ടില്ല. But ഈ നല്ല മനസിന്റെ ഉടമയെ കണ്ടിട്ട് എത്ര വർണിച്ചിട്ടും മതിയാവില്ല. എത്ര ഭാഗ്യവധി ആണവൾ. മാഷാഹ് അല്ലാഹ്
@fousiyapa5247
@fousiyapa5247 2 жыл бұрын
മാഷാഅല്ലാഹ്‌
@jeraldinalosius7249
@jeraldinalosius7249 2 жыл бұрын
God bless you always, Thanks God
@jinu7638
@jinu7638 Жыл бұрын
ഇതേപോലെ ജീവിതാവസാനം വരെ ഒരുമിച്ച് സുഖമായി ജീവിക്കാൻ സാധിക്കട്ടെ ❤
@__sruthy__5420
@__sruthy__5420 Жыл бұрын
❤❤
@user-bo5lv3sx3w
@user-bo5lv3sx3w Ай бұрын
അല്ലാഹുവേ നമ്മളെത്ര ഭാഗ്യവാന്മാർ..... ലെ ഇവർക്ക് അള്ളാഹു കൊടുത്ത ഈ ലൈഫ് സന്തോഷം നിറഞ്ഞതാക്കി കൊടുക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം
@sachurichu3427
@sachurichu3427 2 жыл бұрын
എന്റെ ജിവിതത്തിൽ എല്ലാം ഉണ്ടായിട്ടും സമാദാനമില്ല ഇവരെ കണ്ടപ്പോൾ വെല്ലാത്ത സന്തോഷം കണ്ണ് നിറഞ്ഞു പോയി😘😘
@sknaskna7704
@sknaskna7704 Жыл бұрын
സാരമില്ല എല്ലാം ശരിയാവും.പടച്ചോനോട് തേടുക
@vishnuv2734
@vishnuv2734 Жыл бұрын
എല്ലാം ശെരിയാവും bro!! ദൈവത്തിനു സഹായിക്കാൻ കഴിയുമെങ്കിൽ ആഫ്രിക്കയിൽ കുഞ്ഞു കുട്ടികൾ പട്ടിണി കിടന്നും ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാതെ മരിക്കിലായിരുന്നു.. അതൊക്കെ വെച്ച് നോക്കുമ്പോൾ നമ്മൾ ok എത്രയോ better ആണ്.. ഓർക്കുക.. നമ്മലേക്കാളും കഷ്ടത അനുഭവിക്കുന്നവർ ഇ ഭൂമിയിൽ ഉണ്ട്.. അവരെ സഹായിക്കാൻ കുറച്ചു മനുഷ്യർ മാത്രമേ ഉള്ളു!! സമാധാനം ഉണ്ടാവും!!
@vijayakumari9873
@vijayakumari9873 2 жыл бұрын
കണ്ണെന്തിന്.... ഖൽബുണ്ടല്ലോ.. കണ്ണുള്ളവർക്ക് കാഴ്ചയേകുന്ന രണ്ടു പേർ.. ജീവിതകാലം മുഴുവനും ഈ സന്തോഷം നിലനിൽക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.. ആശംസകൾ... പ്രാർത്ഥനകൾ 😍🥰❤️❤️👍🌹🌹
@muhammedmurshid174
@muhammedmurshid174 2 жыл бұрын
♥️
@mehroofrose4551
@mehroofrose4551 2 жыл бұрын
👍👍👍👍
@thahiraaboobacker2764
@thahiraaboobacker2764 2 жыл бұрын
آمـــــــــــــين آمـــــــــــــين آمـــــــــــــين يا أرحم الراحمــــــــــين🤲
@sujayar4606
@sujayar4606 Ай бұрын
ഈ മകൻ്റെ മുന്നിൽ കൈ കൂപ്പുന്നു ..ദൈവത്തിൻ്റെ ശക്തി നിന്നിൽ നിറഞ്ഞു കാണുന്നു ...എന്നും സന്തോഷമായി സുഖമായി ഇരിക്കട്ടെ എന്ന് പ്രാർഥിക്കുന്നു
@devikripa7976
@devikripa7976 2 жыл бұрын
കുഞ്ഞേ നിന്റെ കാൽ തൊട്ടു ഈ അമ്മ ഒന്ന് തൊഴുതോട്ടെ. മോന് ജന്മം തന്ന ഉമ്മക്കും വാപ്പാക്കും 🙏
@kensabeegam4823
@kensabeegam4823 2 жыл бұрын
❤️
@shan90shan24
@shan90shan24 Жыл бұрын
❤️
@sahadsahad673
@sahadsahad673 2 жыл бұрын
ഈ ഭാഗ്യവതി യെ കുറിച്ച് അവരുടേ വീട്ടുകാർ അന്നും ഇന്നും കരയുന്നു. അന്ന് എൻറെ മോൾക്ക് കണ്ണിൻറെ കാഴ്ച പോയി എന്ന സങ്കടമായിരുന്നു. ഇന്ന് മോൾക്ക് നല്ലൊരു കാഴ്ച കിട്ടി എന്ന സന്തോഷ കണ്ണീരും..
@LEO_1974
@LEO_1974 2 жыл бұрын
Padachone valiyavanaa ikka ❤️
@thahiraaboobacker2764
@thahiraaboobacker2764 2 жыл бұрын
രണ്ട് പേരുടേയും നിഷ്കളങ്ക സംസാരം.😍.. بارك الله له فيها... വിശാല മനസ്സുള നല്ല മോന്റെ കൈവശം തന്നെ നിങ്ങളെ മോളെ رب എത്തിച്ചല്ലോ الحمدلله... റബ്ബിന്റെ സഹായം എപ്പോഴും ഉണ്ടാക്കട്ടെ آمـــــــــــــين يا أرحم الراحمــــــــــين🤲
@shareefashihabshareefa9939
@shareefashihabshareefa9939 2 жыл бұрын
Satyam
@crstiano_edittz4609
@crstiano_edittz4609 2 жыл бұрын
@@thahiraaboobacker2764 aameen Jazaakallaahukhaira aameen
@thahiraaboobacker2764
@thahiraaboobacker2764 2 жыл бұрын
@@crstiano_edittz4609 وانتم فجزاكم الله خيرا كثيرا 🤲
@skpillai6756
@skpillai6756 Жыл бұрын
ഈ നല്ല മനുഷ്യന് എല്ലാവിധ നന്മകളും നേരുന്നു🙏ഇവരുടെ ജീവിതത്തിൽ ആയുരാഗ്യ സൗഭാഗ്യത്തിനുവേണ്ടി ഗുരുവായൂരപ്പനോട് പ്രാർത്തിക്കുന്നു🙏🙏🙏
@pmpmp570
@pmpmp570 Жыл бұрын
നിങ്ങൾ വലിയ മനുഷ്യൻ ആണ് ബ്രോ എനിക്കും ഒരാഗ്രഹം ഉണ്ട് അച്ഛനും അമ്മയും ഇല്ലാത്ത ഒരു കുട്ടിയെ കല്യാണം കഴിക്കാൻ അവർക്ക് ഒരു ജീവിതം കൊടുക്കണം എന്ന് സത്യം
@gracepmanuel6690
@gracepmanuel6690 2 жыл бұрын
മോനെ നിന്നെ പടച്ചവൻ അനുഗ്രഹിക്കട്ടെ. എന്റെ അനിയത്തിടെ മോൾക്കും ഇത് പോലെ വൈകല്യം ഉള്ളതാണ്. ഇപ്പോൾ 28 വയസ്സ് കഴിഞ്ഞു. വിവാഹം ഇതുവരെ കഴിഞ്ഞിട്ടില്ല മോനെ പോലെ ഒരു നല്ല മനസ്സ് ഉള്ള ആൾ അവൾക്കും കിട്ടട്ടെ എന്ന് പ്രാത്ഥിക്കയാണ്🙏🙏
@latheefp1159
@latheefp1159 2 жыл бұрын
ആമീൻ
@malikmasuworld5035
@malikmasuworld5035 2 жыл бұрын
ആമീൻ
@JG-ym2zw
@JG-ym2zw 2 жыл бұрын
Please share your email I'd to me
@muhsinamuhsina5890
@muhsinamuhsina5890 2 жыл бұрын
Moinukkaaa ivarde vd evideya
@shabilzamzam6232
@shabilzamzam6232 2 жыл бұрын
ആമീൻ
@ashickparakkal
@ashickparakkal 2 жыл бұрын
അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും എപ്പോഴും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🤲🤲🤲🤲
@paris4632
@paris4632 2 жыл бұрын
ഇപ്പൊ അള്ളാഹുവിന് ആര് അനുഗ്രഹം കൊടുക്കും ന്ന് ആലോചിച്ചു ഇരിക്കുകയാണ് അള്ളാഹു 🤣🤣🤣
@hissainptk8355
@hissainptk8355 2 жыл бұрын
ആമീൻ
@bigbbigb789
@bigbbigb789 2 жыл бұрын
ஆமீன்
@abdulazeez6719
@abdulazeez6719 2 жыл бұрын
Aameen
@sulaimankarimpuzha4467
@sulaimankarimpuzha4467 2 жыл бұрын
ആമീൻ
@kurafimedia
@kurafimedia 7 ай бұрын
നല്ല നിലക്ക് ജീവിതം മുന്നോട്ടു പോകട്ടെ അവർക്ക് പെൺകുട്ടികളുമ ആൺകുട്ടികളും അള്ളാഹു കൊടുത്ത അനുഗ്രഹിക്കട്ടെ അപ്പോൾ അവളുടെ ബുദ്ധിമുട്ടുകൾ അവളുടെ കണ്ണിന് കാഴ്ച നൽകാൻ അല്ലാഹുവിന് പ്രയാസമില്ലല്ലോ പെൺമക്കളും
@sudhakarann.c5023
@sudhakarann.c5023 Жыл бұрын
നല്ല മനസ്സിന് ഒരുപാട് നന്ദി നമസ്കാരം സഹോദരാ ജഗതീശ്വരൻ്റെ കരുണാ കടാക്ഷം എല്ലായ്പ്പോഴും നിറഞ്ഞ് നിൽക്കട്ടെ എല്ലാ വിധ നൻമകളും ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു
@prempreman8244
@prempreman8244 9 ай бұрын
മിന്നുമോൾക്കും ഭർത്താവിനും എന്റെ പ്രാർത്ഥന... മിന്നുകുട്ടിക്ക് ഒരു ജീവിതം കൊടുത്ത സഹോദരന് 🙏🏾 പടച്ചവൻ സർവ്വ ഐശോര്യവും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എന്റെ പുന്നാര പെങ്ങൾ മിന്നു. സർവ്വ ശക്തൻ വിചാരിച്ചാൽഅസാധ്യമായതൊന്നുമില്ല..മിന്നു മോൾക്ക് സർവ്വ ശക്തൻ കാഴ്ച ശക്തി തരും തീർച്ച 🙏🏾
@jannasworld9746
@jannasworld9746 2 жыл бұрын
ഭാഗ്യം ചെയ്ത കുട്ടി. അള്ളാഹു വിന്റെ അനുഗ്രഹം എന്നും നിങ്ങളിലുണ്ടാവട്ടെ 🤲🤲
@syamanjuanju9573
@syamanjuanju9573 Жыл бұрын
Entta വൈഫ്‌ ചെവി കേൾക്കില്ല
@ajithakumari6210
@ajithakumari6210 2 жыл бұрын
ഏറ്റവും നല്ല പുരുഷൻ. ഏറ്റവും നന്മയും സ്നേഹ ബഹുമാനവും സ്ത്രീക്കു കൊടുത്ത പ്രണയം. സല്യൂട്ട്
@shabanarahman2378
@shabanarahman2378 2 жыл бұрын
Heart touching story
@vishnuvkvishnuvk5988
@vishnuvkvishnuvk5988 2 жыл бұрын
Enik Kay kall cheriya problems und.. my best friend aan enne mrg chaythe... Happy aayi ponnu.... But ellarum chodikkum aneee enth kaditta kettiye enn. Vere pazans anakil ettu povum Oru vettama chayunna kargall ellm njan chayund... But my husband seriyas aaayi pranna yich. Mrg chaythu... Happy aaan njagle life🥰🥰🥰🥰luky aàn atharayum senahikund carenig my hus und. Happy🥰🥰🥰🥰
@voiceofshakir7998
@voiceofshakir7998 Жыл бұрын
بارك الله فيهم കരുണയുള്ള ഹൃദയത്തിൻറെ ഉടമയാണ് ഇദ്ദേഹം എന്നതിന് ഏറ്റവും വലിയ ഒരു ഉദാഹരണമാണ് ഇദ്ദേഹത്തിന്റെ കല്യാണം. ഇവർ രണ്ടുപേർക്കുമിടയിൽ അല്ലാഹു ഖൈറ് പ്രദാനം ചെയ്യട്ടെ.
@julijacob5440
@julijacob5440 Жыл бұрын
എന്റെ മോനെ നീയാടാ ഈ ലോകത്തിലെ ഈ സമയത്തെ ഹീറോ..... ദൈവം ഈശ്വരൻ അനുഗ്രഹിക്കും.
@sudheermepadath4728
@sudheermepadath4728 2 жыл бұрын
കണ്ണ് നിറഞ്ഞു പോയി 😍😍😍നീയാണ് മുത്തേ റിയൽ ഹീറോ നിന്നെ ഒരിക്കലും റബ്ബ് കൈ വിടില്ല മിന്നുവിന്റെ ഭാഗ്യമാണ് എന്നും ബർകത്ത് ഉണ്ടാവും 😍😍😍
@niyasmuhammed4613
@niyasmuhammed4613 2 жыл бұрын
ആമീൻ 🤲🏻
@shibinanoushad926
@shibinanoushad926 2 жыл бұрын
Alhamdulilla.
@sachin___Krishna__123
@sachin___Krishna__123 2 жыл бұрын
തന്റെടമുള്ള പുരുഷൻ.. 🥰🥰👍🏻 ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.. 🙏
@rajeshpnr4656
@rajeshpnr4656 Жыл бұрын
എല്ലാം ദൈവത്തിന്റെ വികൃതികൾ..... പടച്ചോനെ ഇവരെ കാത്തു രക്ഷിക്കണമേ മറ്റുള്ളവരെയും..,... അവരെ ഏറ്റെടുത്ത bro താങ്കൾ ഒരു ഹീറോ തന്നെ,. 💞💞💞💞
@krishnamohan1023
@krishnamohan1023 Жыл бұрын
അള്ളാഹു നിങ്ങൾ രണ്ടു പേര്ക്കും ഏല്ല വിധ സുഖങ്ങളും സൗഭാഗ്യങ്ങളും നൽകട്ടെ.. മോൻ ഈ സമൂഹത്തിന് മാത്രകയാണ്..ഒരായിരം കൂപ്പു കൈ
@mallutriplets
@mallutriplets 2 жыл бұрын
എന്തു താഴ്മയോടെ ആണ് രണ്ടു പേരും സംസാരിക്കുന്നത്... നല്ല മനസ്സാണ് രണ്ടു പേരുടെയും... ഒരുപാടൊരുപാട് സന്തോഷം... ❤️❤️
@ananthavallycrc2297
@ananthavallycrc2297 2 жыл бұрын
പ്രിയ അനിയാ അനിയത്തി 🙏ദീർഘ സുമംഗലി ആയിരിക്കാൻ അനിയത്തിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🌹❤
@aminakutty2204
@aminakutty2204 2 жыл бұрын
Masha.allah
@ajithghosh2802
@ajithghosh2802 Жыл бұрын
Love you Bro ഇത്രയും നിഷ്കളങ്കമായ നല്ല മനസ്സിന് ഉടമയായ താങ്കളെ എല്ലായ്പ്പോഴം ദൈവം കാത്തുകൊള്ളും.
@gassafarming9681
@gassafarming9681 Жыл бұрын
നിങ്ങളുടെ ജീവിതത്തിൽ നല്ലത് മാത്രം വരട്ടെ.👍 ഒരുപാട് സന്തോഷത്തോടുകൂടെ ജീവിക്കാൻ ദൈവം സഹായിക്കട്ടെ ... ഭൂമിയിലെ മാലാഖ നിങ്ങളുടെ കുട്ടികൾ ആയി ജനിക്കട്ടെ. 🙌🙏🥰🥰🥰
@WIDERANGEe
@WIDERANGEe 2 жыл бұрын
അല്ലാഹുവിന്റെ അനുഗ്രഹത്താൽ എനിക്കും ഇങ്ങനെ ഒരു വിവാഹം ചെയ്യാൻ ഭാഗ്യം കിട്ടി... അള്ളാഹു എനിക്ക് 3 കുട്ടികളെയും നൽകി... സന്തോഷം.. അൽഹംദുലില്ലാഹ്... എല്ലാ പണികളും ഒറ്റക് ചെയ്യും... അതും നിഴൽ പോലും കാണില്ലെങ്കിലും കാണുന്നവരേക്കാൾ കൃത്യം ആയി എല്ലാം ചെയ്യും...
@abdulgafoorbavutty4776
@abdulgafoorbavutty4776 2 жыл бұрын
അള്ളാഹു ഇരു ലോകത്തും നിങ്ങളെ അനുഗ്രഹിക്കട്ടെ
@fasalurahman1987
@fasalurahman1987 2 жыл бұрын
Barakkallah
@mahamoodkc8040
@mahamoodkc8040 2 жыл бұрын
@@abdulgafoorbavutty4776 aameen
@arifapa5193
@arifapa5193 2 жыл бұрын
barakallahu lakuma
@shahalmuhammedshahal5694
@shahalmuhammedshahal5694 2 жыл бұрын
Ningale jeevitham santhoshathilum samadanathilum Aavatte.
@mutthusvlog2475
@mutthusvlog2475 2 жыл бұрын
കണ്ണുള്ള ഞങ്ങൾക്ക് വരെ ഇത്ര സ്നേഹം ഉള്ള ഭർത്താവ് ഇല്ല. കണ്ണു നിറഞ്ഞുപോയി സന്തോഷം കൊണ്ട്. നിങ്ങളെ ഒന്ന് നേരിൽ കാണാൻ ആഗ്രഹിക്കുന്നു 😍😍👌👌🤲🤲
@jgmj973
@jgmj973 2 жыл бұрын
True
@aysharabeeba775
@aysharabeeba775 2 жыл бұрын
സത്യം
@mutthusvlog2475
@mutthusvlog2475 2 жыл бұрын
@@mansooraliollakkanali8266 നിങ്ങളെ മനസ്സുള്ളവർ കുറവാ ബ്രോ എന്നെ പോലെ ഉള്ളവർ കുറെയുണ്ട്
@mutthusvlog2475
@mutthusvlog2475 2 жыл бұрын
@@mansooraliollakkanali8266 എന്നെ പോലെ ഉള്ളവർ ഉണ്ടായദ് കൊണ്ട് ആണ് ലൈക് veeyunnadh
@johnsarvome8789
@johnsarvome8789 Жыл бұрын
My God this is unbelievable. A real human being shows love and compassion to others. It is difficult to believe that this poor girl is not able to see when look at her beautiful face. What a kind hearted person her husband is. May God bless their family life abundantly. I am sharing this video to my friends. Government must help this couples without further delay. Kindness shown to others is godliness and nothing is greater than this noble act
@yousafkk6925
@yousafkk6925 Жыл бұрын
അൽഹംദുലില്ലാഹ് രണ്ടു പേരെയും അള്ളാഹു അനുഗ്രഹിക്കട്ടെ ഇങ്ങനെയുള്ള വീഡിയോകൾ ചെയ്യുന്ന മൊയിനുക്കാനെയും നമ്മെളെയെല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@mstmedia6567
@mstmedia6567 2 жыл бұрын
ജീവിദകാലം മുഴുവൻ ഒന്നിച്ചു ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ...
@shibilaswalih3617
@shibilaswalih3617 2 жыл бұрын
Ameeeeeeeen
@mvrasheedmvrasheed3017
@mvrasheedmvrasheed3017 2 жыл бұрын
Ameen
@mujeebcm3279
@mujeebcm3279 2 жыл бұрын
ആമീൻ
@shuhaiabu1409
@shuhaiabu1409 2 жыл бұрын
Ameen
@ishal8984
@ishal8984 2 жыл бұрын
Ameen
@mgvasudevanpillai8988
@mgvasudevanpillai8988 2 жыл бұрын
എന്റെ മോനേ നിറഞ്ഞ കണ്ണുകൾ ഇനിയും തുറക്കാനായിട്ടില്ല. ഒരിക്കൽ ഒന്ന് നേരിൽ കാണാനായിരുന്നെങ്കിൽ . നിന്നെ (അല്ല നിങ്ങളെ ) ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഇതിൽക്കൂടുതലെന്താണ് അഗ്രഹിക്കാൻ ചേരേണ്ടവരെ ഒന്നിപ്പിച്ച ദൈവമേ അങ്ങ് വലിയവൻ തന്നെ.
@Ahmed_shajith_7
@Ahmed_shajith_7 2 жыл бұрын
Sathyam
@abdul_basith.v7613
@abdul_basith.v7613 2 жыл бұрын
❤️
@muhammedsafvan1460
@muhammedsafvan1460 2 жыл бұрын
💕💕♥️♥️❤️
@talhath4249
@talhath4249 2 жыл бұрын
@007shafeeqp
@007shafeeqp Жыл бұрын
ഇവിടന്ന് കണ്ടില്ലൻ കിലെന്താ .....നാളെ സ്വർഗ്ഗത്തിൽ നിങ്ങൾ അള്ളാഹുവിന്റെയും റസൂല് (സ്വ) തങ്ങെടെയും കൂടെ ഒരുമിച്ച് ചേർക്കെട്ടെ - ആമീൻ
@saburaghavan5361
@saburaghavan5361 11 ай бұрын
നമ്മെയും ആമേൻ 🙏
@sahadkp7039
@sahadkp7039 2 жыл бұрын
അല്ലാഹു ഉണ്ട് നിങ്ങളുടെ കൂടെ ദുനിയാവ് ഇന്ന് അല്ലെങ്കിൽ നാളെ നമുക്ക് നഷ്ടപ്പെടും 😭😭😭🤲🏻🤲🏻
@richuhamdan642
@richuhamdan642 2 жыл бұрын
😪കണ്ണ് നിറയാതെ കാണാൻ പറ്റിയില്ല.... 😢😢😪 പടച്ചോനെ മരണം വരെ അവരുടെ ഈ സ്നേഹബന്ധം നിലനിർത്തി കൊടുക്കണേ...ആമീൻ 🤲🤲🤲
@Instopedia_
@Instopedia_ 2 жыл бұрын
Ameeen😪
@mirshadmirshu400
@mirshadmirshu400 2 жыл бұрын
ആമീൻ
@fadhisfamilyvlogsts6037
@fadhisfamilyvlogsts6037 2 жыл бұрын
@@mirshadmirshu400 aameen
@haseenahaseena8055
@haseenahaseena8055 2 жыл бұрын
Aameen
@mohammedkutty2578
@mohammedkutty2578 2 жыл бұрын
Ameen
@abdullfasillpk5054
@abdullfasillpk5054 Жыл бұрын
ഈ സന്തുഷ്ട കുടുംബത്തിന് എന്നും അല്ലാഹുവിന്റെ രക്ഷയും സമാധാനവും ഉണ്ടാവട്ടെ , തീരെ കാഴ്ച കിട്ടാത്ത അവന്റെ ഭാര്യയായ പെൺകുട്ടിക്ക് അല്ലാഹു കാഴ്ചനൽകി മനസ്സിന് സന്തോഷവും സമാധാനവും നൽകി കൊടുക്കട്ടെ, അതിനായി പ്രാർത്ഥിക്കാം. ആമീൻ യാ റബ്ബൽ ആലമീൻ.
@rajeevv135
@rajeevv135 Жыл бұрын
The last words just made be emotional. You truly said. You take a decision and get married and after a year if you leave them. They become lonely and depressed. Never do that to anyone. You are the real hero. A salute 😇👌🏼
@siru7368
@siru7368 2 жыл бұрын
എന്റെ റബ്ബേ 🥰🥰🥰🥰 ആകുട്ടിയെ സ്വീകരിച്ച മനസിന്റെ ഒരു അംശതിൽ ഒരൽപ്പം 🥰🥰 ഈ ലോകത്ത് ഉള്ള ആളുകൾക്കു കൊടുത്തിരുന്നേൽ ഈ ദുനിയാവ് എന്തൊരു സ്വർഗം ആയിരുന്നു
@muhammadsahl5011
@muhammadsahl5011 Жыл бұрын
കണ്ണ് നിറഞ്ഞു എപ്പോളും ചിരിച്ച് സ്നേഹത്തോടെ സംസാരിക്കുന്ന നിങ്ങളെ കാണുമ്പോൾ വല്ലാത്തൊരു സന്തോഷം. ഈ സന്തോഷം എന്നെന്നും നിലനിൽക്കട്ടെ ആമീൻ
@pganilkumar1683
@pganilkumar1683 Жыл бұрын
സമ്മതിച്ചു ബ്രോ.,. നിങ്ങളാണ് മനുഷ്യൻ.... 🙏🙏🙏 എല്ലാ ഐശ്വര്യങ്ങൾളും നിങ്ങൾക്കുണ്ടാകട്ടെ., 🥰👍
@shyjupvpv7219
@shyjupvpv7219 2 жыл бұрын
നല്ല തീരുമാനം സഹോദരാ ജീവിതാവസാനം വരെ ഒരുമിച്ച് ജീവിക്കുവാനുള്ള ഭാഗ്യം സർവേശ്വരൻ നൽകട്ടെ🤲 കൈവിടാതെ എന്നും ചേർത്ത് പിടിക്കുക 🤝
@katsukibakugou990
@katsukibakugou990 2 жыл бұрын
ആമീൻ
@abhishek9044
@abhishek9044 2 жыл бұрын
Aameen
@mubashirakt9087
@mubashirakt9087 2 жыл бұрын
Ameen
@malappurambabysworld3258
@malappurambabysworld3258 2 жыл бұрын
നല്ലൊരു മനസ്സിനുടമ പടച്ചോൻ അനുഗ്രഹിക്കട്ടെ. ആമീൻ 👍
@rajinarasakrajinarasak9970
@rajinarasakrajinarasak9970 2 жыл бұрын
ameennn
@muhammadshafi1591
@muhammadshafi1591 2 жыл бұрын
Aameen
@rashiem4454
@rashiem4454 2 жыл бұрын
Ameen
@shameerpathimangalam6191
@shameerpathimangalam6191 2 жыл бұрын
Aameen
@niyasmuhammed4613
@niyasmuhammed4613 2 жыл бұрын
ആമീൻ
@sreejith9959
@sreejith9959 Жыл бұрын
പടച്ചോന്റെ ദുനിയാവിൽ പടച്ചോന്റെ ഒപ്പം നിങ്ങക്കും ഒരു സ്ഥാനം. അസ്സലാമു അലൈകും.
@baabdulkhader3332
@baabdulkhader3332 5 ай бұрын
പച്ചയായ മനുഷ്യൻ.മോനെ നിങ്ങൾക്ക് രണ്ട് പേർക്കും അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ എന്നും ഉണ്ടാവും.ഉണ്ടാവട്ടെ.
@myworld-my4tf
@myworld-my4tf 2 жыл бұрын
കറന്റ്‌ പോയ ടൈമിൽ രാത്രി ആണെങ്കിൽ തപ്പി നടക്കുമ്പോൾ ഇത് പോലുള്ളവരെ ഓർത്തു പോകാറുണ്ട് 😔അവരുടെ ജീവിതം മുഴുവൻ ഇരുട്ടാണല്ലോ 😥
@stitchingworldbyraseena
@stitchingworldbyraseena 2 жыл бұрын
Sathyam...
@jibinzzworld9782
@jibinzzworld9782 2 жыл бұрын
ദൈവം തന്ന അനുഗ്രഹങ്ങൾ ഏറ്റവും വലിയ അനുഗ്രഹമാണ് കണ്ണ് കണ്ണും കാഴ്ചയും ഉള്ള മനുഷ്യർ മനുഷ്യത്വം നഷ്ടപ്പെട്ട കുടുംബ ബന്ധങ്ങൾ മറന്ന് സ്വാർത്ഥത എന്നഅന്ധകാരത്തിൽ നിറഞ്ഞാടുന്നു
@sahalajafarsahala2769
@sahalajafarsahala2769 2 жыл бұрын
njaanum😢
@helanasany8186
@helanasany8186 2 жыл бұрын
njnum ഓർക്കാറുണ്ട് 😭😭😭😭😭
@sajifd7332
@sajifd7332 Жыл бұрын
കണ്ടപ്പോ കണ്ണ് നിറഞ്ഞു ബ്രോ ദൈവം അനുഗ്രഹിക്കട്ടെ അമേൻ 😍
@geethasankar2302
@geethasankar2302 2 жыл бұрын
🙏🙏🙏ആഹാ!!!നല്ല സുന്ദരിക്കുട്ടി!!! രണ്ടുപേർക്കും എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാകട്ടെ!!!!👌👌👌👍👍🙏🙏🙏
പെണ്ണ് കാണൽ shortfilm
17:41
Hamzah with Minnu
Рет қаралды 451 М.
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 4 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 76 МЛН
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 8 МЛН
വെറുതെ ഒരു ഭാര്യ 🥲
20:32
OᖇᗰᗩᗪᖇEᗩᗰs
Рет қаралды 197 М.
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 4 МЛН