കൊട്ടാരക്കര മൈലം സ്വദേശി അഞ്ജലി ആണ് പഠിക്കാൻ പപ്പടം വിളിക്കുന്നത് #anjali #7907424059 @newsmankerala 9074869780
Пікірлер: 710
@Pallilkara6 күн бұрын
മോൾ വിഷമിക്കരുത് 🙏ദൈവധൂതനെ പോലെ ഒരാൾ വരും സഹായിക്കാൻ തീർച്ച എന്റെ പ്രാർത്ഥനയുഉം ഉണ്ട് 🙏🙏🙏🙏
@nivask79726 күн бұрын
😢😢😢😢 ആരും ഇല്ലാത്തവർക്ക് ദൈവം പോലെ ഒരാൾ വരും.... സത്യം ആണ് 😢😢😢 എൻ്റെ അനുഭവം ആണ് 😢😢😢 എങ്ങനെ പറയണം എന്ന് അറിയില്ല 😢😢😢 എൻ്റെ അഛന്റെ ചികിത്സ നോക്കുന്നത് ആ ദൈവം പോലെ ഉള്ള ആ സാർ ആണ് 😢😢😢 (അച്ഛന് ക്യാൻസർ ആണ്) ഒരു മടിയും കൂടാതെ ആണ് സഹായിക്കുന്നത് ❤❤❤ ആ ബന്ധം എങ്ങനെ ആണ് എന്ന് അറിയില്ല 😢😢😢 ഇന്ന് ആ സാർ എനിക്ക് ദൈവം തുല്യം ആണ് ❤❤❤❤❤❤. ഈ വാർത്ത കാണുന്ന നല്ല മനസ്സ് ഉള്ള ആരെങ്കിലും വരും ❤ ഞങ്ങളുടെ പ്രാർത്ഥന എന്ന് കൂടെ ഉണ്ട്❤❤❤
സുരേഷേട്ടൻ്റെ സ്രദ്ധയിൽ പെട്ടാൽ ഉറപ്പായും സഹായിക്കും. അങ്ങിനെയൊരു വഴി ദൈവം കാട്ടി കൊടുക്കും മോളെ നിരക്ഷപ്പെടും
@LissySaju-i7j2 күн бұрын
Ee vedio ettavanu addres ettal anda problem ee vedio kanunnavar 500 RS koduthal mathy but evante vedio kanunna nammal pavom amma❤
@user-df2rz7or9y6 күн бұрын
എന്തിനാ മോളെ പേടിക്കുന്നത് നാളെ മോളു നല്ലൊരു നിലയിൽ എത്തും
@nirmalavasu22826 күн бұрын
ഈ മോളെ മനസ്സറിഞ്ഞ് ആരെങ്കിലും സഹായിക്കാൻ മുന്നോട്ട് വരണം
@ajithjohn33256 күн бұрын
Any chance of getting their details or contact number ?
@akberakku30925 күн бұрын
Yes ...sahayikkanam.. details vallathum kittuvoo
@user-nq9rk6zo7g4 күн бұрын
@@akberakku3092videoil kaanikunnille bro contact
@jansashajahan7456 күн бұрын
മോളേജോലി ചെയ്യുന്നതിന് ഒരു നാണക്കേടും ഇല്ല പക്ഷെ ഈ കച്ചവടത്തിൽ നിന്നും പഠിക്കാൻ ഉള്ള തുക കിട്ടുമോ കഴിവുള്ളവർ ആരെങ്കിലും സഹായിക്കണേ
@user-ny3pu2xv4x6 күн бұрын
😮
@sheenaP-fu2cc5 күн бұрын
@@user-ny3pu2xv4x vznm
@sheenaP-fu2cc5 күн бұрын
@@user-ny3pu2xv4x xvn
@sheenaP-fu2cc5 күн бұрын
Nzbx
@sheenaP-fu2cc5 күн бұрын
ZvMBxo
@manojtheertha51416 күн бұрын
വലിയ കഷ്ടപ്പാട് അനുഭവിക്കുന്നുണ്ട് എന്ന് ആ മോളെ കാണുമ്പോൾ തന്നെ അറിയാം, അതേ പാതയിലൂടെ കടന്നു വന്നതുകൊണ്ട് ആണ് മനസിലാക്കാൻ പറ്റുന്നത്. മോൾടെ ആഗ്രഹം ഒക്കെ നടക്കും പഠിച്ചു മിടുക്കി ആയിട്ട് വേഗം ജോലിയൊക്കെ ആകും.. ഇത് കാണുന്ന നല്ല മനസുള്ള മോളെ സഹായിക്കാൻ പറ്റുന്ന ഒരാൾ തീർച്ചയായും വരും, അടച്ചുറപ്പുള്ള വീട്ടിൽ മോൾക്ക് താമസിക്കാനും കഴിയും അതിനു മുകളിൽ ഉള്ള ഒരാൾ മോളെ അനുഗ്രഹിക്കട്ടെ.... ഈ ഒരു ഭാഗ്യം കിട്ടാൻ ഒരാൾ നിമിത്തം ആകും 🙏🏻
@SayyidAbdulla-hf4ez2 күн бұрын
ഈ കുടുംബത്തിനെ സഹായിക്കാൻ കഴിവുള്ളവർ എത്രയും പെട്ടെന്ന് മുന്നോട്ട് വരട്ടെ.
@user-gy5zk6je7o6 күн бұрын
കുട്ടിയുടെ അക്കൗണ്ട് നമ്പർ കൂടി തരൂ ബ്രോ.പഠിക്കാൻ വേണ്ടി ആണല്ലോ. പ്ലീസ് ഒരോർത്തരേ കൊണ്ട് കഴിയും വിധംനമ്മുടെ കൂട്ടുകാരു സഹായിക്കും 👍👍പാവം മോൾ
@athiram62035 күн бұрын
Sathyam
@SreejaPV-di3vwКүн бұрын
❤
@elsym.p41266 күн бұрын
ഈ മോളെ കണ്ടു പഠിക്കണം ഇന്ന് ദുർത്ത് അടിച്ചുജീവിക്കുന്ന എല്ലാരും കുടിച്ചു കുത്ത്ആടി എത്ര രൂപ കളയുന്നു മോളെ നീ ഓത്തിരി ഉയരങ്ങളിൽ എത്തു ❤️🙏💋
@sathimolsatheesh24766 күн бұрын
എന്റെ മോളെ ഈശ്വരൻ രക്ഷിക്കും മോളിന്റെ ആഗ്രഹം എന്തയാലും ഈശ്വരൻ നടത്തിത്തരും 😢😢😢
@ChimmanaVlogs6 күн бұрын
എനിക്ക് സ്വന്തമായി ഒന്നും ഇല്ല. എന്നാലും ഈ മോൾ പുനലൂർ വരുമ്പോ ഞാൻ കാണാൻ ശ്രമിക്കും. ചെറിയ സഹായങ്ങൾ ചെയ്ത് കൊടുക്കും. നാളെ തന്നെ ഞാൻ വിളിക്കും.മോളുടെ വീഡിയോ കണ്ടിട്ട് ഉറക്കവും പോയി. മോൾ വിഷമിക്കേണ്ട ലക്ഷ്യം കൈ വിടരുത്.. അമ്മേ കരയരുത് മാർഗം താനേ തെളിഞ്ഞു വരും. 🙏🥰
@jophyantony57566 күн бұрын
എന്നാലും പ്രസവിച്ച അമ്മ ഇട്ടിട്ട് പോയല്ലോ ഈ പാവത്തിനെ / അവർ വേറെ കല്യാണം കഴിച്ചാലും ഇതും ഒരു പെൺകൊച്ചല്ലേ/എങ്കിലും ഈ പെൺകൊച്ചിൻ്റെ അമ്മയോട് ഒരു കാര്യം [ശാപം കിട്ടാതെ നോക്കിക്കോ ] സത്യത്തിൽ ഈ വീഡിയോ കണ്ടപ്പോൾ സങ്കടം വന്നത് കൊണ്ട് പറഞ്ഞ് പോയതാ!
@jomolvarghese45535 күн бұрын
കല്യാണം കഴിച്ചോട്ടെ പക്ഷെ സ്വന്തം കുഞ്ഞിനെ മറന്നു ജീവിക്കരുത്
@fidharaees48405 күн бұрын
എന്നോട് കരഞ്ഞു പോയി 😭പാവം
@spjjps22955 күн бұрын
Please sent her address
@jophyantony57564 күн бұрын
@@spjjps2295 why
@shijushiju37832 күн бұрын
കരയുന്നവർക്ക് ഒപ്പം ഇന്ന് ലോകം ഇല്ല, എന്നാൽ തോൽവിയെന്ന് കൂട്ടമായി വിധിയെഴുതും. പക്ഷെ ഒരു നാൾ ഈ കണ്ണീരിനു മുമ്പിൽ ലോകം തലകുനിക്കും. മോൾക്കും അങ്ങനെ ഒരു നാൾ ഉണ്ട് തീർച്ച. 🙏🏿🙏🏿
@janakymk60186 күн бұрын
മോളേ ദൈവം കാത്തോളും.😢 ഭഗവാനോട് അപേക്ഷിക്കുക '... കൈ വിടില്ല.. പഠിച്ച് വലിയ ആളാകാൻ ദൈവം സഹായിക്കും...❤❤
@aswathyshyju73316 күн бұрын
മോളെ സഹായിക്കാൻ ഉടൻ ഒരാൾ വരും. ഗോഡ് ബ്ലെസ് യു മോളെ 🙏🙏🙏
@oommenthalavady22753 күн бұрын
Mole Believe in God. He will open the door for you mole.
@thressiammajose16426 күн бұрын
നല്ലപോലെ പഠിക്കുന്ന കുട്ടി അതിനെ ആരെങ്കിലും സഹായിക്കാൻ തോന്നിയെങ്കിൽ
@viswanathanmk26922 күн бұрын
എന്റെ മോളെ പോലെയുണ്ട്. ഞാൻ ഒത്തിരി കരഞ്ഞു. ഇന്നു മുതൽ എന്റെ മോൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന തോടൊപ്പം മോൾക്കും വേണ്ടി പ്രാർത്ഥിക്കും. പെട്ടന്ന് തന്നെ ദൈവം മോളുടെ അടുത്ത് വരും . മോള് കേട്ടിട്ടില്ലേ ? തൂണിലും തുരുമ്പിലും കഷ്ടപ്പെടുന്നവർക്കിടയിലും ദൈവം കുടിക്കൊള്ളുന്നു എന്ന്. അവിടെ തന്നെയുണ്ട് എല്ലാം അദ്ദേഹം കാണുന്നുണ്ട്. ഉറപ്പായും പെട്ടന്ന് തന്നെ ഒരു വീടും പഠിക്കാനുള്ള അവസരവും ഒക്കെ ഉണ്ടാവും. കൃഷ്ണ ഭഗവാനെ പ്രാർത്ഥിക്കൂ'''എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട് പ്രാർത്ഥിക്കൂ.'' കൂടെ വിശ്വസിക്കൂ....
@UshaKumari-lc4px6 күн бұрын
എന്റെ പൊന്നുമോളെ നിന്നെ സഹായിക്കാൻ ദൈവം ആരേലും അയക്കും
@OmanOman-pj9kj6 күн бұрын
നമസ്കാരം മോളെ സഹായിക്കാൻ ഇഷ്ടം പോലെ ആൾക്കാർ ഉണ്ടാവും ദൈവം അനുഗ്രഹിക്കട്ടെ പൊന്നുമോൾ പഠിച്ച നല്ലൊരു നിലയിൽ എത്തിക്കാൻ ദൈവമേ ഇടയാകട്ടെ
@sa.t.a42136 күн бұрын
ഈ കുട്ടിയെ xylem coaching നടുത്തുന്ന അനന്തു സാറിനെ , അല്ലെങ്കിൽ സനി മീഡിയാ അല്ലെങ്കിൽ Nick മച്ചാൻ അങ്ങനെ ആരെയെങ്കിലും അടുത്ത് ശ്രദ്ധയിൽ പെടുത്തിയാൽ ഈ കുട്ടിയുടെ ജീവിതം കരകയറുമായിരുന്നു
@vijayalakshmiprabhakar15546 күн бұрын
ശ്രദ്ധ
@PrakashraoNarayanan6 күн бұрын
avante konathile malayalam
@sherlyantony64795 күн бұрын
Xylm നടത്തുന്ന Ananthu സർ, or Tony Achayan ivar arengilum arinjal mole പഠിപ്പിക്കും.. ജോലി ചെയ്യുന്നതിൽ അഭിമാനത്തോടെ ചെയ്യുമോളെ. മോൾക്ക് ദൈവം ഒരു വഴികാണിക്കും ഉറപ്പല്ലേ ❤
@PrakashraoNarayanan5 күн бұрын
@@sherlyantony6479 eath koppanmar achayan?
@naseerthangal74566 күн бұрын
മോൾ വിഷമിക്കണ്ട മോൾക്ക് പഠിച്ച് നല്ല ഒരു ജോലി കിട്ടട്ടെ ദൈവാനുഗ്രഹം ഉണ്ടാവട്ടെ
@abhilashpg36556 күн бұрын
കൊല്ലം ജില്ല സൈനിക അർദ്ധ സൈനിക കൂട്ടായ്മ ആയ ടീം സോൾജിയേഴ്സ് ദേശിംഗനാട് എന്ന സംഘടന കൊല്ലത്ത് പ്രവർത്തിക്കുന്നുണ്ട്,.. അവർക്ക് പറ്റുന്ന രീതിയിൽ അവർ സഹായിക്കാൻ ശ്രമിക്കുക....
Accound nomber കൂടി ഇടമായിരുന്നു ആ മോൾക് ആരെകിലും ഒക്കെ കഴിയുന്ന help
@alphonsarosehoney41906 күн бұрын
Phone number koduthittund..
@reejats9516 күн бұрын
എന്റെ അമ്മ 4പേരെ വളർത്തി പപ്പടം കച്ചവടം ചെയ്തേ സ്കൂളിൽ പോവും മുൻപ് അമ്മ സഹായിച്ചിട്ട ഞാൻ ചേച്ചി പോകുന്നുജോലി ചെയ്ത് ജീവിക്കുന്നു ഒരു നാണ കേടു ഇല്ല മോളു ഇന്നു എന്റെ മോൾ ഞാൻ ഒറ്റക്ക വളർ തുന്നനന്നായി വരും 🙏🙏🙏❤️❤️
@sindhusubhash37542 күн бұрын
മോളെ നല്ലവരായ ആൾക്കാർ സഹായിക്കാൻ നോക്കണം ദൈവം എന്നു മോളുടെ കൂടെ ഉണ്ട്
@kalpanthavriksham59236 күн бұрын
ഈ കുട്ടിയ്ക്ക് ഈശ്വര കൃപ ഉണ്ടാകട്ടെ 🙏
@Ayishus2856 күн бұрын
ഇത് കണ്ടു എന്റെ കണ്ണ് നിറഞ്ഞു പോയി ആരെങ്കിലും ഈ കുട്ടിയെ രക്ഷിക്കു
@Bindhu-md6fg6 күн бұрын
മോളെ ഈശ്വരൻ അനുഗ്രഹിക്കും ഭരണിക്കാവിലമ്മ അനുഗ്ര ഹിക്കും❤❤❤❤
@sabeethahamsa70156 күн бұрын
കച്ചവടം നടത്തുന്ന തിന് എന്തിനാ നാണിക്കുന്നത് എൻ്റെ കുട്ടിക്കാലത്ത് ഞാനും അനിയനും അബ്ബലത്തിൽ ഉത്സവത്തിന് കപ്പലണ്ടി കച്ചവടം ചെയ്തിട്ടുണ്ട് അരിവാ ങ്ങാനാ അന്ന് ഇതുപോലെ സഹായിക്കാൻ ആരുമില്ലാതെ പഠിപ്പ് നിർത്തി മോളെ ദൈവം തുണക്കട്ടെ ആമീൻ ❤❤❤❤❤
@kanchanaanuroop60996 күн бұрын
Account no idanam. Pattunnavar help cheyum
@shanavas123-vj4nc6 күн бұрын
ആഗ്രഹം എല്ലാം സാദിക്കും 🤲🤲🤲🌹
@thomsonkoshy58513 күн бұрын
ദൈവം അനുഗ്രഹിക്കും സഹായിക്കും പപ്പട കച്ചവടത്തിന് എൻതാണ് കുഴപ്പം 👍🙏
@thumkeshp38356 күн бұрын
🙏ഈശ്വരൻ അനുഗ്രഹിക്കട്ടെ പഠിച്ചു മിടുക്കി ആകണം പ്രാർഥി ക്കുന്നു
@saraswathivimal39165 күн бұрын
മോളെ സഹായിക്കാൻ ദൈവത്തെ പോലെ ആരെങ്കിലും ഒരാൾ വരാതിരിക്കില്ല. നന്നായി പഠിച്ച് നല്ല നിലയിൽ എത്തട്ടെ . ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤
@Eby3202 күн бұрын
സർവ്വശക്തനായ ദൈവമെ ഈ പൊന്നുമോളെ നേഴ്സല്ല ഡോക്ടറാക്കിമാറ്റണെ🙏🥰🥰🥰
@mayamanohar87966 күн бұрын
Account number, or any details കൊടുക്കാതെ video മാത്രം ഇട്ടിട്ട് എന്ത് കാര്യം
@alexkr40286 күн бұрын
❤ ഹെറ്റി ഗിൽ ടെച്ച് ചെയ്താൽ നമ്പർ കിട്ടും
@abhinandhb3 күн бұрын
Acc details as received from news man channel: Name - Anjali Acc no - 2681108008629 Bank - Canara Bank Branch - Kottarakkara IFSC Code- CNRB0002681
@RekhaRekha-xk9ng6 күн бұрын
Sg sir sahayikum kandalmathiyayirunnu❤❤❤❤❤
@sudhamenon36556 күн бұрын
തീർച്ചയായിട്ടും സഹായിക്കും
@azees01656 күн бұрын
റബ്ബേ 😢
@Naattukaran-fz6ix4hp1o6 күн бұрын
അയ്യോ അകൊച്ചിന്റെ സംസാരം കേട്ടിട്ട് 😢പാവം അമ്മ 🙏.
@user-ct5le1vt3v6 күн бұрын
Appreciate, Allah bless you, molu
@bindhukv29264 күн бұрын
സുരേഷേട്ടന്റ് ശ്രദ്ധയിൽ പെടണം ആ മോൾ രക്ഷപെടും ദൈവം കാണുന്നുണ്ട് മോൾ രക്ഷപെടും തീർച്ച
@jamalkoduvally93806 күн бұрын
ഇൻശാഅല്ലാഹ് എല്ലാം ശരിയാവും ✌️
@mohamedabdurahimanparammal24906 күн бұрын
മോളേ അള്ളാഹു anugr
@Nanc7816 күн бұрын
🙏🏻നാരായണ🙏🏻മോൾക്ക് വേണ്ടി എത്രയോ പേർ പ്രാർത്ഥിക്കന്നുണ്ടാകും, കഷ്ട്ടപ്പാടുകൾ തീരും പൊന്നു മോളെ 🙏🏻
@Jasminkoya5113 күн бұрын
പൊന്നുമോളെ kannidittu ഹൃദയം പിടക്കുന്നു. അല്ലാഹുവേ എത്രയും pettannu. ഇവരുടെ കണ്ണുനീർ മാറ്റി കൊടുക്കണേ. ആമീൻ
@appatvlogs41406 күн бұрын
പടച്ചോനെ അ കുട്ടിയെ സഹായിക്കാൻ ആരെങ്കിലും എത്തിക്കണേ 😢
@pradoshk_m6 күн бұрын
മോളേ.. ആരും ഇല്ലാത്തവന് ദൈവം കൂടെ ഉണ്ട്... നീ മുന്നോട്ട് പോകൂ.. നിൻ്റെ ജീവിതം വിജയത്തിലേക്ക് തന്നെ എത്തി ചേരും.. എല്ലാ അനുഗ്രഹവും കാരുണ്യവും സ്നേഹവും നിനക്ക് കിട്ടും.❤
@niceviewmalayalam82185 күн бұрын
ഈ കുട്ടിയുടെ Ac No അയക്കൂ എല്ലാവരും സഹായിക്കും' മോളെ പടച്ചോൻ കൈവിടില്ല
@AdilYaseen-ty9jp6 күн бұрын
പാവം മോള്ർ രക്ഷിക്കണേ allah
@marypl83566 күн бұрын
Daivame .,
@Sreenivasan-ut9ki6 күн бұрын
🙏god bless you 🙏
@muralidharann47766 күн бұрын
God,bless,you
@user-ie7kt8pl6g23 сағат бұрын
ആ അമ്മുക്ക് കൊടുക്കണം ബിഗ് സല്യൂട്ട് ഈ വിഷമത്തിലും തളരാതെ കൂടെ നില്കുന്നതിനു ❤️❤️❤️❤️👍
@anappujubilihouse27346 күн бұрын
അച്ചായൻ എവിടെ താങ്കൾ കാണുന്നില്ലേ അച്ചായൻ ഗോൾഡ് സർ
@ajeshmatheri74726 күн бұрын
God Bless You. By. Ajesh.Harbour Loading.Thottappally
@bijucmathew17693 күн бұрын
മോളെ നിന്റെ ആഗ്രഹം ദൈവം സാധിപ്പിച്ചു തരും. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@monu..2876 күн бұрын
ഭരണം വഴി സഹായം ലഭിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. KZfaqrs ആരേലും വന്നാൽ മതിയാരുന്നു. Nickvlogs, theja thangu, indrajith vlog ഇവർ ആരേലും ഒക്കെ ഒന്ന് ഹെല്പ് ചെയ്തിരുന്നെങ്കിൽ 😔✨❤️
@silpaunnisilpaunni5 күн бұрын
Sani S Media Help Cheyumo
@hamza13026 күн бұрын
Mole daivam. Rakshikkum
@muhammadriyas14256 күн бұрын
ഞാൻ ഒരു കൂലി പണിക്കരണാ എനിക് അറിയാം ജീവിക്കാൻ ഉള്ള വിഷമം 😢 ആരെങ്കിലും ഒരാൾ ധൈവം തന്ന അനുഗ്രഹം കുറച്ച് ഈ മോൾക് കൊടുക്കനെ🙏 ഉള്ളവൻ ഇല്ലാത്തവന് നൽകുക
@krishnakumarkumar54812 күн бұрын
ആ പാവം കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ
@user-ov2wy8tb5c6 күн бұрын
Mwole dhaivam anugrahikkatte
@rijibaburaj28636 күн бұрын
Dr Ananthu sir meet plese help🙏🙏🙏🙏 God bless mole
@ashrafamashrafmeethal71356 күн бұрын
God bless you
@padmakshiraman94296 күн бұрын
ഇപ്പോൾ ബിജെപി ക്കാർ സഹായിക്കുന്നുണ്ട്, അവർ ഹോസ്റ്റലും ശരിയാക്കി കൊടുക്കും. പഠന സൗകര്യം ചെയ്യുന്നുണ്ട്.
@ShanthiGeorge-wc2uh6 күн бұрын
😢god bless you, dear molu
@mariyammakunju91466 күн бұрын
Xylem Ananthu Sir...... Ee molde dhaivadhoothan thangalavateee.... Ee mole rekshikanee❤❤❤❤ plzzzz🙏🙏🙏🙏🙏
@nanbanabi98976 күн бұрын
God bless you all
@Beerankutty.KBapputty6 күн бұрын
അമ്മച്ചീ ദൈവ മുണ്ട് ആമോളുടെ ആഗ്രഹങ്ങൾ സഫലമാകും.യൂസഫലിക്ക. ബോച്ചേ ബ്രദർ. മാനുക്ക . മമ്മൂക്ക ഇത് നിങ്ങട മുൻപിൽ സമർപ്പിക്കുന്നു ഈ മോളെ കൈവിടരുതേ. അവർക്ക് വീട് ആമേൾക്ക് പടനം ജോലി..
@UshaKumari-uu5jk4 күн бұрын
മോളെ be courageous..yousaf Ali sir അറിയട്ടെ,സഹായിക്കും. നന്നായി പഠിക്കണം...
@rajeevanravi38913 күн бұрын
ഞാനും Part Time ജോലി ചെയ്താണ് പഠിക്കുന്നത് ഇപ്പോൾ PG ചെയ്യുകയാണ് 2nd Year.....എന്റെ അമ്മയുടെ ബുദ്ധിമുട്ട് കാരണം ആണ് ഞാനും ജോലിക്ക് പോകുന്നത് അവിടെയും ഞാനെന്റെ പഠനം കൈവിട്ടില്ല....😔😔😔
@SAVERA63322 сағат бұрын
അവൾ സ്മാർട്ട് ആണ്... അവൾ ജീവിതത്തിൽ ഉന്നതിയിലേക്ക് നടന്ന് കയറും.. ആശംസകൾ മോളെ ❤❤❤
@FathimaAmeer-wq5sm6 күн бұрын
അമ്മ കല്ല്യാണം കഴിച്ച്പോയാലും മകളെ നോകാമല്ലോ?
@zinahs-stiching.6 күн бұрын
എല്ലാ ആണുങ്ങളും നോക്കാൻ ഏൽക്കില്ല, ആ അമ്മ നിസ്സഹായ ആയിപോയിട്ടുണ്ടാവും, അതല്ലാതെ ഒരമ്മയും നോക്കാതിരിക്കില്ല
@rajashreedamu64485 күн бұрын
@@zinahs-stiching. അങ്ങനെ സ്വന്തം കാര്യം നോക്കി പോവാൻ പാടുമോ ഒരമ്മ? കല്യാണം കഴിചേ ഒക്കു എങ്കിൽ തന്റെ മക്കളെ കൂടി സ്വീകരിക്കുന്ന ആളെ കഴിക്കണം...അല്ലെങ്കിൽ മക്കൾക്ക് വേണ്ടി ജീവിക്കണം... അങ്ങനെ ചെയ്തില്ലെങ്കിൽ ആ സ്ത്രീ ഒരു സ്വാർത്ഥയാണ് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല... ഈശ്വരാ എന്താ ഈ സ്ത്രീകൾ ഒക്കെ ഇങ്ങനെ...?? ഭർത്താവ് മരിച്ചതും അല്ലെങ്കിൽ ഉപേക്ഷിച്ചതുമായ സ്ത്രീകളെ കല്യാണം കഴിക്കാൻ വേണ്ടി വരുന്ന കുറെ എണ്ണമുണ്ട്... മറ്റുഉള്ളവരുടെ കണ്ണിൽ അവർ എന്തോ വലിയ ത്യാഗം ചെയ്യുന്നത് പോലൊരു പിക്ചർ ആയിരിക്കും.. പക്ഷേ അവറ്റകൾ ഈ സ്ത്രീകളുടെ ആദ്യ ബന്ധത്തിലെ കുട്ടികളെ സ്വീകരിക്കില്ല... അതിങ്ങളെ ഒഴിവാക്കാൻ പറയും...ശരിക്കും ഇവറ്റകൾ സൈക്കോളാണ്....കുഞ്ഞു കുട്ടികളുടെ മനസ്സ് വേദനിപ്പിച്ച് സന്തോഷം കണ്ടെത്തുന്നവർ....
@mvkmarudarod23006 күн бұрын
Ivarude sthalam evideya.
@bhavyabhavya27216 күн бұрын
Nannayi varum mole. Ee kashttapadil ninnum oru rakshayundak