No video

കശ്മീരിലെ ഗുഹയിലെ നിഗൂഢ മനുഷ്യൻ | TravelGunia | Vlog 206

  Рет қаралды 647

TravelGunia

TravelGunia

Күн бұрын

ഒട്ടും പ്രതീക്ഷിക്കാതെ ചില കാഴ്ചകൾ യാത്രകളിൽ വീണുകിട്ടാറുണ്ട്! ഹിമാലയത്തിൽ തപസ്സിരിക്കുന്ന സന്യാസിമാരുടെ കഥകളൊക്കെ കേട്ടിട്ടുണ്ടെങ്കിലും അങ്ങനൊരാളെ നേരിട്ട് കാണാൻ പറ്റുമെന്ന് പ്രതീക്ഷിച്ചതല്ല. മഞ്ഞുമലകൾക്കുള്ളിൽ ഗുഹകളിൽ ജീവിക്കുന്ന മനുഷ്യർ ഇപ്പോഴും ഉണ്ടെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. പക്ഷേ അങ്ങനൊരു കാഴ്ച ഇത്തവണത്തെ കാശ്മീർ യാത്രക്കൊടുവിൽ സംഭവിച്ചു. പ്രായമെത്രയായി എന്നൊന്നും നിർണയിക്കാൻ പറ്റാത്ത അത്രക്ക് വൃദ്ധനായ ഒരുമനുഷ്യൻ തണുപ്പത്ത് ഒരു കമ്പിളി മാത്രം പുതച്ച് ഒറ്റക്ക് ഗുഹയ്ക്കുള്ളിൽ. കണ്ണുകളിൽ തീക്ഷ്ണമായ തേജസ്സ്, മുഖം ശാന്തം, സംസാരമില്ല. ഒട്ടും പ്രതീക്ഷിക്കാതെ ആ ഗുഹയ്ക്കുള്ളിൽ ചെന്നുപെട്ട ഞാൻ എന്ത് ചെയ്യണമെന്നറിയാതെ ആകെ പകച്ച് നിന്നുപോയി. ചുറ്റുപാടും നോക്കിക്കണ്ടു നിൽക്കുമ്പോൾ ഒരുപാട് വലിയൊരു ഗുഹയിലാണ് നിൽക്കുന്നതെന്ന് മനസ്സിലായി, വേറെ ആരുമില്ല. സന്യാസിക്കാണെങ്കിൽ ഞാൻ വന്നതിന്റെ യാതൊരു ഭാവമാറ്റമോ പ്രതികരണമോ ഇല്ല. തപസ്സിലാണെന്നൊക്കെ തോന്നി, പക്ഷേ കണ്ണുകൾ തുറന്നിരിക്കുന്നു. കാഴ്ച ഇല്ലാത്തതാണോ ജീവനില്ലാത്തതാണോ എന്നുപോലും മനസ്സിലാവാതെ നോക്കി നിൽക്കുമ്പോൾ ഇടതുകൈ പതുക്കെ പൊക്കി എന്നോട് അവിടുന്ന് പൊയ്ക്കോളാൻ ആംഗ്യം കാണിക്കുന്നു! ആ മെലിഞ്ഞുണങ്ങിയ വിളറിയ കയ്യിങ്ങനെ ഉയർത്തി നിൽക്കുമ്പോൾ മറ്റൊന്നും ചെയ്യാനുള്ള ശേഷി ഉണ്ടായില്ല. എന്റെ കാലുകൾ ഞാൻപോലും അറിയാതെ എന്നെ ആ ഗുഹയുടെ പുറത്തെത്തിച്ചു. ആ നിമിഷങ്ങളിൽ പേടിയും ആൽഭുതവും സന്തോഷവും കൂടിക്കലർന്നൊരു അവസ്ഥയായിരുന്നു. എത്ര കാലം കഴിഞ്ഞാലും മനസ്സിൽ തങ്ങിക്കിടക്കുന്ന അപൂർവ്വ അനുഭവം.

Пікірлер: 6
@TK-zo1wz
@TK-zo1wz 2 ай бұрын
പൊളിച്ചു
@Pmb00720
@Pmb00720 2 ай бұрын
ഞാൻ ഫെബ്രുവരി യില്‍ പോയിരുന്നു
@mhdashik696
@mhdashik696 2 ай бұрын
❤😊
@nsctechvlog
@nsctechvlog 2 ай бұрын
😊❤❤
@prajeeshmaniyur
@prajeeshmaniyur 2 ай бұрын
❤👍
@abdulazeez5834
@abdulazeez5834 2 ай бұрын
❤️❤️❤️
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 47 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
Ep 756 | Marimayam | How do you keep yourself safe on road?
30:23
Mazhavil Manorama
Рет қаралды 1,2 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН