കണ്ണീരിൽ കുതിർന്ന പാരായണം |Surah Fajr| Emotional Qur'an Recitation By Qari Hani Ar-Rifai |

  Рет қаралды 2,358,473

NERMOZHI നേർമൊഴി

NERMOZHI നേർമൊഴി

Күн бұрын

ഉണ്ട്. സത്യം മുഖേന സ്ഥാപിക്കപ്പെടുന്ന കാര്യങ്ങള്‍ വാസ്തവമെന്ന് കാര്യബോധവും ബുദ്ധിയും ഉള്ളവര്‍ക്ക് മനസ്സിലാക്കുവാന്‍ ഈ സത്യങ്ങളില്‍ തികച്ചും വകയുണ്ട് എന്നു സാരം. മേല്‍കണ്ട അര്‍ത്ഥഗര്‍ഭങ്ങളായ അഞ്ചു സത്യവാചകങ്ങള്‍ മുഖേന സ്ഥാപിക്കുന്ന കാര്യം - അത് ഇന്നതാണെന്നു പ്രത്യേകം എടുത്തുപറയാതെ- തന്നെ വ്യക്തമാണ്. താഴെ വചനങ്ങളില്‍ നിന്ന് അത് മനസ്സിലാക്കുകയും ചെയ്യാം. അതെ, മരണാനന്തര ജീവിതം, അതുമായി ബന്ധപ്പെട്ട വിചാരണ, രക്ഷാശിക്ഷകള്‍ മുതലായ യാഥാര്‍ത്ഥ്യങ്ങള്‍ തന്നെ.
1-ആമത്തെ സത്യം പ്രഭാതംകൊണ്ടാണ്. രാത്രിയുടെ ഇരുട്ട് അവസാനിച്ച് പകല്‍വെളിച്ചം ആരംഭിക്കുന്നത് പ്രഭാതം മുതല്‍ക്കാണല്ലോ. അതോടെ ലോകത്തു സംഭവിക്കുന്ന പ്രകൃതിമാറ്റങ്ങളും, മനുഷ്യരടക്കമുള്ള ജീവികളില്‍ ഉണ്ടാകുന്ന സ്ഥിതിമാറ്റങ്ങളും കുറച്ചൊന്നുമല്ല. അതേവരെ മരണസമാനമായ നിദ്രയിലാണ്ടു കിടന്നിരുന്ന ശരീരങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. നിശ്ചേഷ്ടമായിരുന്ന ഇന്ദ്രിയശക്തികള്‍ക്കു നവബോധം സംജാതമാകുന്നു. ആത്മാവിനു ഒരു പുതിയ ഉണര്‍വ്വുണ്ടായിത്തീരുന്നു. ഇതുപോലെ, ഈ ജീവിതത്തിനുശേഷം മരണത്തോടുകൂടി പൂര്‍വസ്ഥിതിയില്‍ നിന്നു എല്ലാ നിലക്കും വ്യത്യസ്തമായ കൂടുതല്‍ വസ്തുനിഷ്ഠമായ മറ്റൊരു ജീവിതം ഉടലെടുക്കുന്നു. ഈ യാഥാര്‍ത്ഥ്യത്തിലേക്ക് പ്രഭാതത്തിലെ മാറ്റങ്ങള്‍ വിരല്‍ ചൂണ്ടുന്നു .
പത്തു രാത്രികളെ കൊണ്ടാണ് അടുത്ത സത്യം. ഇവ ഏതാണെന്നു വ്യക്തമാക്കപ്പെട്ടിട്ടില്ല, മുഹര്‍റമാസത്തിലെ ആദ്യത്തെ പത്തു ദിവസങ്ങളാണെന്നും, റമസാന്‍ മാസത്തിലെ ഒടുവിലത്തെ പത്തു ദിവസങ്ങളാണെന്നും അതതിന്‍റെ ചില സവിശേഷതകളെ മുന്‍നിറുത്തി ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. എങ്കിലും മുന്‍ഗാമികളും പിന്‍ഗാമികളുമായ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ മിക്കവാറും അഭിപ്രായപ്പെടുന്നതും, കൂടുതല്‍ ശരിയായി തോന്നുന്നതും ദുല്‍ഹജ്ജുമാസത്തിലെ ആദ്യത്തെ പത്തു ദിവസങ്ങളാണെന്നത്രെ. ഹജ്ജുകര്‍മ്മത്തിന്‍റെ പ്രധാന ഇനങ്ങളെല്ലാം നടക്കുന്നത് അന്നാണല്ലോ . അവയുടെ പിന്നിലുള്ള ചരിത്രപ്രധാനങ്ങളായ മഹല്‍സംഭവങ്ങളും അതിന്‍റെ അടിസ്ഥാനത്തില്‍ കൊല്ലം തോറും ആചരിക്കപ്പെട്ടുവരുന്ന സ്മരണകളും അറബികള്‍ക്കെല്ലാം അറിയാവുന്നതുമാണ്. ആ ദിവസങ്ങള്‍ ജാഹിലിയ്യത്തിലും ഇസ്ലാമിലും ആദരണീയ ദിവസങ്ങളുമാണ്. എന്നിരിക്കെ, ആ ദിവസങ്ങളെ കൊണ്ട് ആണയിടുന്നത് അറബികളുടെ ശ്രദ്ധ പ്രത്യേകമായും, മറ്റുള്ളവരുടേത് പൊതുവിലും ആകര്‍ഷിക്കുവാന്‍ ഉതകുന്നതാണ്.
നബി(സ്വ) ദുല്‍ഹിജ്ജയിലെ പത്തു ദിവസങ്ങളെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്തു :’ഏതു ദിവസങ്ങളില്‍ സല്‍കര്‍മ്മം ചെയ്യുന്നതും ഈ ദിവസങ്ങളില്‍ ചെയ്യുന്നതിനെക്കാള്‍ അല്ലാഹുവിങ്കലേക്ക്‌ ഇഷ്ടപ്പെട്ടതായിരിക്കയില്ല.’ ഇത് കേട്ടപ്പോള്‍ : ‘ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നത് പോലും ആയിരിക്കുകയില്ലേ?’ എന്നു സ്വഹാബികള്‍ ചോദിച്ചു. തിരുമേനി(സ്വ) ഇങ്ങനെ ഉത്തരം പറഞ്ഞു: ‘അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യലും ആവുകയില്ല. പക്ഷേ, തന്‍റെ ദേഹവും ധനവും കൊണ്ടു പോയിട്ട് അവയില്‍ ഒന്നുപോലും മടക്കിക്കൊണ്ടുവരാത്ത (ജീവനും ധനവും ബലിയര്‍പ്പിച്ച) മനുഷ്യന്‍ ഒഴികെ.’ (അ; ബു.).
ഇരട്ടയും ഒറ്റയും -അഥവാ ഇണയുള്ളതും, ഇണയില്ലാത്തതും - കൊണ്ടാണ് അടുത്ത രണ്ടു സത്യങ്ങള്‍. രണ്ടു കൊണ്ടു ഭാഗിച്ചാല്‍ ശിഷ്ടം വരാത്ത എണ്ണങ്ങള്‍ക്ക് ഇരട്ട (شفع ) എന്നും, അല്ലാത്തതിന് ഒറ്റ (وتر) എന്നും പറയുന്നു.(*). അപ്പോള്‍ ഈ രണ്ട് ഇനങ്ങളില്‍ പെടുത്തുവാന്‍ കഴിയാത്ത വസ്തുക്കളൊന്നും ഇല്ലെന്നു കാണാം. മറ്റൊരു വിധത്തില്‍ നോക്കുമ്പോള്‍ യാതൊരു തരത്തിലുള്ള ഇണയോ, തുല്യതയോ, സാമ്യതയോ, ഒന്നുമില്ലാതെ എല്ലാനിലക്കും പരിപൂര്‍ണ്ണമായി ഒറ്റയായുള്ളത് അല്ലാഹു മാത്രമേയുള്ളൂ. അവന്‍റെ സത്തയിലാകട്ടെ, ഗുണങ്ങളിലാകട്ടെ, പ്രവര്‍ത്തനങ്ങളിലാകട്ടെ അവന് ഇണയും തുണയും പങ്കും ഇല്ല. അവനല്ലാതെയുള്ള വസ്തുക്കള്‍ അഥവാ സൃഷ്ടികള്‍ എല്ലാം തന്നെ ഒരര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരു അര്‍ത്ഥത്തില്‍ ഇരട്ടകളായിരിക്കും. അപ്പോള്‍, ഈ സത്യവാചകങ്ങളുടെ വിശാലതയും അഗാധതയും ഏറെ ഊഹിക്കാമല്ലോ. ഒരു നബിവചനം ഇവിടെ പ്രസ്താവ്യമാകുന്നു: ‘അല്ലാഹു ഒറ്റയാണ്. അവന്‍ ഒറ്റയെ ഇഷ്ടപ്പെടുന്നു. ആകയാല്‍ ഖുര്‍ആന്‍റെ ആള്‍ക്കാരേ, നിങ്ങള്‍ ‘വിത്ര്‍ ‘ നമസ്കാരം (**) ചെയ്യുവിന്‍’ (ദാ; തി.) ഒറ്റകൊണ്ടുദ്ദേശ്യം ഒറ്റ റക്അത്തായി നമസ്കരിക്കുന്ന ‘വിത്ര്‍ നമസ്കാരമാണെന്നും, ഇരട്ട കൊണ്ടുദ്ദേശ്യം മറ്റുള്ള നമസ്കാരങ്ങളാണെന്നും ചിലര്‍ക്കഭിപ്രായമുണ്ട്. വാസ്തവത്തില്‍ ഇതും ഇതുപോലെയുള്ളതുമായ അഭിപ്രായങ്ങള്‍ ഒറ്റക്കും ഇരട്ടക്കും ചില ഉദാഹരണങ്ങള്‍ മാത്രമാകുന്നു.
സൂ: ദാരിയാത്ത് 49ല്‍ അല്ലാഹു ഇപ്രകാരം പറഞ്ഞിരിക്കുന്നു:’എല്ലാ വസ്തുക്കളില്‍ നിന്നും നാം രണ്ടു ഇണകളെ സൃഷ്ടിച്ചിരിക്കുന്നു’ ഹസന്‍ ബസരീ(റ), സൈദ്‌ ഇബ്നു അസ്‌ലം(റ) പ്രസ്താവിച്ചതായി ഒരു രിവായത്തു കാണാം: ‘സൃഷ്ടികളെല്ലാം ഇരട്ടയും ഒറ്റയുമാകുന്നു. അല്ലാഹു അവന്‍റെ സൃഷ്ടികളെ കൊണ്ട് സത്യം ചെയ്തിരിക്കുകയാണ്.’ മുജാഹിദ്(റ) പ്രസ്താവിച്ചതായി ഒരു രിവായത്ത് ഇങ്ങിനെയും വന്നിട്ടുണ്ട്: ‘അല്ലാഹു ഒറ്റയാണ്, അവന്‍റെ സൃഷ്ടികള്‍ ഇരട്ടയും (അഥവാ ഇണയുള്ളതും) ആകുന്നു.’ ഇതെല്ലം കണക്കിലെടുത്തുകൊണ്ടാണ് നാം മുകളില്‍ ഇരട്ടക്കും ഒറ്റക്കും നല്‍കിയ വിവരണം.
അഞ്ചാമത്തെ സത്യം ചരിക്കുന്ന അവസരത്തില്‍ രാത്രിയെക്കൊണ്ടാണ്. ചരിക്കുക എന്നത് രാത്രിയുടെ വരവിനെയോ, പോക്കിനെയോ അല്ലെങ്കില്‍ അത് നീങ്ങിക്കൊണ്ടിരിക്കുന്നതിനെയോ ഉദ്ദേശിച്ചു പറഞ്ഞതാവാം. പ്രഭാതം രാത്രിയുടെ അവസാനത്തെ കുറിക്കുന്ന സ്ഥിതിക്ക് ഇവിടെ അതിന്‍റെ പ്രാരംഭത്തെ -വരവിനെ- കുറിക്കുന്നതായിരിക്കുവാനാണ് കൂടുതല്‍ സാധ്യത തോന്നുന്നത്. അല്ലാഹുവിനറിയാം. പ്രഭാതത്തെപ്പറ്റി പ്രസ്താവിച്ചതു പോലെ അനേകം മാറ്റങ്ങള്‍ രാത്രിമൂലവും ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നുവല്ലോ. അവയെപ്പറ്റി ആലോചിച്ചുനോക്കുവാനും അതുവഴി ഖുര്‍ആന്‍ പ്രബോധനം ചെയ്യുന്ന യാഥാര്‍ത്ഥ്യങ്ങളെ മനസ്സിലാക്കുവാനും ഇതും ഉപകരിക്കുന്നതു തന്നെ. അടുത്ത വചനങ്ങളില്‍ ചില ചരിത്ര ദൃഷ്ടാന്തങ്ങളെ അല്ലാഹു ചൂണ്ടിക്കാട്ടുന്നു :-
ആദ് ഗോത്രം, ഥമൂദ് ഗോത്രം,ഫിര്‍ഔനും ആള്‍ക്കാരും എന്നിവരെല്ലാം ഭൂമിയില്‍ നടത്തിയ ധിക്കാരത്തിന്‍റെയും അതിന്‍റെ ഫലമായി അവര്‍‍....

Пікірлер: 2 500
@__-kk7qu
@__-kk7qu 2 жыл бұрын
ആസ്വദിക്കാൻ അറിയുമെങ്കിൽ ഈ ഭൂമിയിൽ ഏറ്റവും മനോഹരമായത് പരിശുദ്ധ 💚ഖുർആൻ ആണ് 💚💚💚
@minhaj3721
@minhaj3721 2 жыл бұрын
✅ 💯
@farisfarisfari4223
@farisfarisfari4223 2 жыл бұрын
100%
@aneeshkumar9159
@aneeshkumar9159 2 жыл бұрын
അതു അത്രയുള്ളു
@thoufeekthoufeek1111
@thoufeekthoufeek1111 2 жыл бұрын
Yes I know you are correct
@user-rv6zh7ts6c
@user-rv6zh7ts6c 2 жыл бұрын
100% ♥ സുബ്ഹാനല്ലാഹ് !!!
@shabeershabeer704
@shabeershabeer704 2 жыл бұрын
ഖുർആനിലെ പലകാര്യങ്ങളും ആദ്യമൊക്കെ എന്റെ യുക്തിക്കു ഉൾകൊള്ളാൻ കഴിയുമായിരിന്നില്ല പക്ഷേ ഇന്നെന്നെ ഖുർആൻ ഏറെ അതിശയിപ്പിക്കുന്നു ശാസ്ത്രം ഒസൊന് പാളിയേ കുറിച്ച് ലോകത്തിനെ പഠിപ്പിക്കുന്നതിന് എത്രയോ വർഷങ്ങൾക്ക് മുൻപേ ഖുർആൻ അത് പഠിപ്പിച്ചു മെഡിക്കൽ സയൻസ് വികസിക്കുന്നതിന് എത്രയോ വർഷങ്ങൾക്ക് മുൻപ് ഗർഭ ധാരാരണത്തെ കുറിച്ചും ഗർഭവസ്ഥയെ കുറിച്ചും പഠിപ്പിച്ചു കത്തിജോലിക്കുന്ന നരകത്തെ പഠിപ്പിച്ചപ്പോൾ കെട്ടുകതയായി തോന്നിയെങ്കിലും ലോകത്തിന് അത്ഭുതമായി കാത്തിജോലിക്കുന്ന അഗ്നിപർവതങ്ങളെ ലാവയെ ഭൂമിയിൽ ഭൂമിയിൽ നിലനിറുത്തി ലോകസഞ്ചാര യാത്രകൾ നടത്താൻ വികസനം ഒട്ടുമില്ലാത്ത കാലത്തും രണ്ടു കടലുകൾ കൂടിച്ചേരുന്ന അത്ഭുതത്തെ ലോകത്തിന് പരിചയപ്പെടുത്തി ഇസ്രാഹ് മിഹ്റാജ് യാത്ര ഒരു സാങ്കല്പിക കഥയായി തോന്നിയവർക്ക് മുൻപിൽ ലോകത്തെവിടേക്കും കാറ്റിനെക്കാൾവേകഥയിൽ പായുന്ന വിമാനങ്ങൾ വരുന്ന കാലത്തിലൂടെ വീണ്ടും അതിശയോക്തി നൽകി എല്ലാതെറ്റുകളുടെയും മൂലകാരണം മദ്യമാണെന്നിരിക്കെ ഖുർആൻ 1400വർഷങ്ങൾക്ക് മുൻപേ അത് ഹറാമാണെന്ന് പഠിപ്പിച്ചു അവിഹിതബന്ധങ്ങൾ പെരുകുന്ന ഈ കാലഘട്ടത്തിൽ എത്രയോ വർഷങ്ങൾക്ക് മുൻപേ വെഭിചാരത്തെ ഹറാമാണന്നു പഠിപ്പിച്ചു ഭ്രൂണഹത്യകൾ തെറ്റാണെന്നു ലോകം അംഗീകരിക്കുന്നതിന് എത്രയോ വർഷങ്ങൾക്ക് മുൻപേ ഖുർആൻ അത് തെറ്റാണെന്നു നമുക്ക് പഠിപ്പിച്ചുതന്നു
@sureshkumar.5670
@sureshkumar.5670 Жыл бұрын
ഞങ്ങൾ ഹിന്ദുക്കൾ ആണ് എന്നാലും ഇത് കേൾക്കും മുന്ന് നേരം
@mansoor2918
@mansoor2918 Жыл бұрын
അർത്ഥം അറിഞ്ഞു കേട്ടാൽ മനസ്സിന് വലിയ സമാധാനം കിട്ടും. 👍വിഷമങ്ങൾക്കൊക്കെ പരിഹാരം സൂറത്തുകളിൽ ഉണ്ട്. നിങ്ങൾക്ക് പാരായണം ചെയ്യാൻ അറിയില്ലെങ്കിലും കേൾക്കുന്നതിലും ഖുർആൻ കേൾക്കുന്നതിലും നിങ്ങൾക്ക് നന്മയുണ്ട്. 👌അതിനുള്ള പ്രതിഫലം നാഥൻ നിങ്ങൾക്ക് നൽകട്ടെ..🤲
@Asifali-pc1dd
@Asifali-pc1dd Жыл бұрын
സുഹൃത്തേ,പരിശുദ്ധ ഖുർആൻ ലോക മനുഷ്യർക്ക് വേണ്ടി നാഥൻ ഇറക്കിയതാണ്.ജനങ്ങളെ സംസ്കരിക്കാനും മനുഷ്യരിൽ അവന്റെ നാഥനെ കുറിച്ചുള്ള ബോധം നിലനിർത്താനും മനുഷ്യനെ നേരായ മാർഗത്തിൽ കൊണ്ട് വരാൻ വേണ്ടിയിട്ടാണ് പരിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ സംസാരമാണ്. ഖുർആൻ ശ്രേദ്ധിച്ചാൽ അറിയാൻ കഴിയും അത് നമ്മുടെ ഹൃദയത്തിനോടാണ് സംസാരിക്കുന്നത്. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്.(ഖുർആൻ വചനം) താങ്കൾക് അല്ലാഹു ഹിദായത് തരട്ടെ. ആമീൻ.
@JiluTalks
@JiluTalks Жыл бұрын
ജാതിയോ മതമേ അല്ല പ്രതാനം. നിങ്ങൾക്ക് സ്വർഗ്ഗത്തിൽ കടക്കാൻ ഇതു മതി. നീണ്ട ളുടെ ഈ ദുനിയാവിലെ എത് പ്രശ്നത്തിനും പരിഹാരം കൂടി ഇത് നിങ്ങൾക്ക് നല്ല പുണ്യമായി സ്വീകരിക്കട്ടെ എന്ന് നിങ്ങൾക്ക് വേണ്ടി പ്രർത്ഥിക്കുന്നു. കൂട്ടതൽ ഖുർആനെ കുറിച്ച് പഠിക്കുക നിങ്ങൾക്ക് ഇത് ഒരു തണലായി മാറട്ടെ . സഹോദരങ്ങളെ .ആമീൻ യാ റബ്ബൽ ആലമീൻ💯👍🙏
@ashrafvalavil7085
@ashrafvalavil7085 Жыл бұрын
💞❤️👍👌
@jasminejasmine746
@jasminejasmine746 Жыл бұрын
Masha Allah
@VishnuV-ez6hw
@VishnuV-ez6hw 5 ай бұрын
🤲🤲🤲🤲ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ 🤲
@Shamil405
@Shamil405 5 ай бұрын
May god bless you too bro❤
@mansoorthottiyil
@mansoorthottiyil 5 ай бұрын
🤲 ameen
@sunikavumkal4437
@sunikavumkal4437 4 ай бұрын
സഹോദരാ കത്തിക്കാളുന്ന നരകമുണ്ട്. എല്ലാ വേദങ്ങളും ഒരേ സ്വരത്തിൽപറയുന്ന ഏക ദൈവത്തെ മാത്രം ആരാധിക്കുക. സൃഷ്ടാവിനെ ആരാധിക്കുക. സൃഷ്ട്ടികളെ ആരാധിക്കരുത്. മനുഷ്യരിൽ ഭൂരിഭാഗം ആളുകളും സൃഷ്ടികളെ ആരാധിക്കുന്നു. അല്ലാഹുവിൽ വിശ്വസിക്കുകയും അവനെ മാത്രം ആരാധിക്കുകയും ചെയ്താൽ രക്ഷപെടാം. അല്ലെങ്കിൽ കല്ലുകൾ വിറകുകളായിട്ടുള്ള നരകത്തെ ഭയപ്പെട്ടുകൊള്ളുക
@sunikavumkal4437
@sunikavumkal4437 4 ай бұрын
അല്ലാഹു നിങ്ങൾക് ഹിദായത് നൽകി അനുഗ്രഹിക്കട്ടെ
@akbaraliak-ct9fp
@akbaraliak-ct9fp 3 ай бұрын
പ്രാർത്ഥന നീ സ്വീകരിക്കണേ റബ്ബേ
@zeenathazeena3396
@zeenathazeena3396 3 жыл бұрын
റബ്ബേ ഈ സൂറത്തിന്റെ അർത്ഥം അറിഞ്ഞപ്പോൾ ഞാൻ കരഞ്ഞു പോയി. ഈമാ നോട് കൂടെ ജീവിക്കാനും ഈ മാനോട് കൂടെ മരിക്കാനും ഞങ്ങൾക് എല്ലാവർക്കും ഭാഗ്യം നൽകണേ റബ്ബേ !
@ibrahimnachuveettil5025
@ibrahimnachuveettil5025 3 жыл бұрын
ആമീൻ
@abdulmajeedibnumuhammed9744
@abdulmajeedibnumuhammed9744 3 жыл бұрын
ആമീൻ
@latheefsalma7252
@latheefsalma7252 3 жыл бұрын
ആമീൻ
@nezrinrasheed6120
@nezrinrasheed6120 3 жыл бұрын
Aameen
@abdullasvlog1780
@abdullasvlog1780 3 жыл бұрын
Aameen
@thesignatur8264
@thesignatur8264 3 жыл бұрын
പടച്ചവനെ ഞങ്ങൾക്കെല്ലാം നീ സ്വർഗം നൽകണേ അല്ലാഹ് 😢😢🤲🤲🤲 ഞങ്ങളുടെ മാതാ പിതാക്കൾക്ക് നീ പൊറുത്തു കൊടുക്കണേ റബ്ബേ... 🤲🤲😢😢
@ishqemadeena5127
@ishqemadeena5127 3 жыл бұрын
Aameen ya rabbal aalameen 😭😭
@irfanashajik9403
@irfanashajik9403 3 жыл бұрын
MN yck my v
@fathimapmw7468
@fathimapmw7468 3 жыл бұрын
ആമീൻ യാ റബ്ബുൽ ആലമീൻ
@shihabt.m1545
@shihabt.m1545 3 жыл бұрын
Aameen...
@muhammedfayis2074
@muhammedfayis2074 3 жыл бұрын
Ammeeeen ya rabbal alameen
@vintageloveandtravel246
@vintageloveandtravel246 3 жыл бұрын
എത്ര തിന്മ ചെയ്താലും പൊറുത്തു തരുന്നവനാണ് അല്ലാഹു ...ഞങ്ങൾക് പൊറുത്തു തരണേ റബ്ബേ.... ആരൊക്കെ ഞങ്ങളെ കൈ വെടിഞാലും നീ ഞങ്ങളെ കൈ വെടിയല്ലേ...،😭😭😭
@rafeenakhaleel2124
@rafeenakhaleel2124 3 жыл бұрын
Aameen
@riyasmohammed1298
@riyasmohammed1298 2 жыл бұрын
Ameen
@petsworld0965
@petsworld0965 2 жыл бұрын
ആമീൻ യാറബ്
@sherrykalarikkal3446
@sherrykalarikkal3446 2 жыл бұрын
Aameen....
@mohammedcphouse1430
@mohammedcphouse1430 Жыл бұрын
Aameen yarabbal aalameen
@Vichuz8431
@Vichuz8431 2 ай бұрын
അള്ളാഹുവേ മരണപെട്ടു പോയ എല്ലാവരുടെ കബറും വിശാലമാക്കി കൊടുക്കണേ 🥺🤲🏼
@zainusafar6596
@zainusafar6596 2 ай бұрын
ആമീൻ
@ammun.p.8856
@ammun.p.8856 2 ай бұрын
Aameen
@harispattaseri2187
@harispattaseri2187 2 ай бұрын
ആമീൻ 🤲🏻
@thafseer3893
@thafseer3893 3 жыл бұрын
സബ്സ്ക്രൈബ്ഴ്സും കാഴ്ചക്കാരും കമന്റ് എഴുതുന്നവരും കുറവാണല്ലോ റബ്ബേ 😢ദുനിയാവിലെ രസങ്ങൾക്ക് പിറകെ പോകുന്നവർ ഇത് കാണുന്നില്ലേ 😢 നിന്റെ ഖുർആൻ അർത്ഥം അറിഞ്ഞു പഠിക്കാൻ ഞങ്ങളെ സഹായിക്കണേ 🤲
@nuhmankaniyanikkal7691
@nuhmankaniyanikkal7691 3 жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@shafiyusuf
@shafiyusuf 3 жыл бұрын
Aameen. After all only a fraction of Mankind will enter Jannah. According to bukhari hadees one in a thousand.
@afsalmd4178
@afsalmd4178 3 жыл бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ അല്ലാഹുവേ ഞങ്ങളുടെ പാവങ്ങൾക് മാപ്പ് തരണമേ നാഥാ.... ആമീൻ.
@noufalnoufal6573
@noufalnoufal6573 3 жыл бұрын
Ameen ameen ameen
@nezrinrasheed6120
@nezrinrasheed6120 3 жыл бұрын
Aameen
@AnilKumar-be9jy
@AnilKumar-be9jy 3 жыл бұрын
Alhamdulillah.equran പാരായണം കേ ട്ടിറ്റ് കരഞ്ഞു പോയി .എല്ലാവർക്കും ഈമാൻ നൽകി അനുഗ്രഹിക്കട്ടെ .അല്ലാഹുവഇന്റെ സ്വർഗം നൽകി അനുരഹിക്കറ്റെ . ആ മീൻ.യ റബ്ബിൽ ആ ലമീൻ
@ishqemadeena5127
@ishqemadeena5127 3 жыл бұрын
Aameen ya rabbal aalameen 😭😭
@majidmeem
@majidmeem 3 жыл бұрын
آمين
@shabnasherin5042
@shabnasherin5042 3 жыл бұрын
Aameen yaa rabbul alameen
@afnanafnan4273
@afnanafnan4273 3 жыл бұрын
Aameen
@sabithck8036
@sabithck8036 3 жыл бұрын
ആമീൻ
@faisalfaisal1566
@faisalfaisal1566 3 жыл бұрын
ഇദ്ദേഹം ജിദ്ദയിലെ ഹയ്യ റയുള്ളയിലാണ് താമസം ചാൻ ജോലി ചെയ്യുന്ന സൂപ്പർ മാർക്കറ്റിൽ എപ്പോഴും പറച്ചെയ്‌സ് ചെയ്യാൻ വരാറുണ്ട് അത് കൊണ്ട് എന്നും കാണാറുണ്ട് നമ്മൾ മലയാളികളെ അദ്ദേഹത്തിന് വലിയ ഇഷ്ടമാണ് അൽഹംദുലില്ലാഹ്
@user-yu7wi9ux8p
@user-yu7wi9ux8p 6 ай бұрын
എന്താണ് പേര്
@ayishabimulla7050
@ayishabimulla7050 5 ай бұрын
Mashallah 🤝🤲
@naseerph2114
@naseerph2114 4 ай бұрын
Alhamdulillah
@husainks9515
@husainks9515 4 ай бұрын
Al hamdu lillah
@mariyammaliyakkal9719
@mariyammaliyakkal9719 4 ай бұрын
അൽഹംദുലില്ലാഹ് ഇപ്പോഴും സഹോദരൻ ജിദ്ദയിൽ ഉണ്ടോ
@sarangbalakrishnankp99
@sarangbalakrishnankp99 2 жыл бұрын
Ennum bahumanam 😍😍🙏quran parayanam arthamariathe kettalum oru freshness kittum
@Arshida.k
@Arshida.k 2 жыл бұрын
quran malayalam translation jeevithathil orikkal vaayikkanam tto. Ee bhoomiyil ninn pokunnathinu mumb . Marana sheshamulla Day of judgement ine kurichonnum arivillathirikkaam. Ath vaayichu kazhinjal ningal vayikkan recommend cheythathinte karyam ningallk manassilaakum. Orikkalum nashtam pattukayilla
@cid8989
@cid8989 2 жыл бұрын
study about it👍🏻
@thahashfrin5917
@thahashfrin5917 2 жыл бұрын
വിടപറയുംദുനിയാവ് ഇമാൻ സലാമത് ആക്ന്നെയേ. ആമീൻ. അമീൻ യാറബാലലമീൻ
@nafih.n7470
@nafih.n7470 2 жыл бұрын
Yup get moreknowledge✌️❣️
@bilalas2374
@bilalas2374 Жыл бұрын
Ee boomik oru srishtave ollu adh allah aahnu vere onnum kondalla sahodara enik thangal rekshapettal sandhosham ollathukondaanu eee kanuthonnum alla sathyam yedhartha jeevitham adh varum ippo rakshlettal rekshapettu... Samayam kalayanilla allahnte karuna thangalk ondu orappan adhondale thangal idh kanaan edayayath allah hidayath nalkum
@abdulmajeed-yy7eq
@abdulmajeed-yy7eq 3 жыл бұрын
യാ റബ്ബി ഇങ്ങനെ ഒരു ദിനം വരാനുണ്ടല്ലോ- ഓർക്കാനേ കഴിയുന്നില്ല. ഈ അദാബിൽ നിന്ന് ഞങ്ങൾക്ക് കാവൽ ഏകണെ റാഹി മേ
@niyaspulikkal2335
@niyaspulikkal2335 3 жыл бұрын
ആമീൻ
@abdukb9275
@abdukb9275 3 жыл бұрын
Ameee
@abdukb9275
@abdukb9275 3 жыл бұрын
Ameen
@nafeesasherin4415
@nafeesasherin4415 3 жыл бұрын
Aameen
@thesignatur8264
@thesignatur8264 3 жыл бұрын
ആമീൻ
@shamhassan6118
@shamhassan6118 3 жыл бұрын
യൂട്യൂബിൽ കയറി സിനിമ കാണുന്നുതല്ലാതെ ഞൻ ഇതൊന്നും നോക്കേപോലുമില്ല. പടച്ചവനെ എനിക്ക് പൊറുത്തു തരണേ അല്ലഹ 😭😭😭😭
@salih2037
@salih2037 3 жыл бұрын
Aameen
@sahilbasheer4138
@sahilbasheer4138 3 жыл бұрын
Aameen
@radfaklrradfa5391
@radfaklrradfa5391 3 жыл бұрын
Aameen
@amalmushraf3471
@amalmushraf3471 3 жыл бұрын
താങ്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ
@kamarukamarali8772
@kamarukamarali8772 3 жыл бұрын
Ameen
@jasminepatel3741
@jasminepatel3741 3 жыл бұрын
അല്ലാഹുവേ..ഈ അറഫാ ദിനത്തിൽ ഞാൻ തേടുകയാണ്..എല്ലാ മുഅ്മിനീങ്ങൾക്കും മാപ്പ് നൽകി നിൻ്റെ ജന്നത്തുൽ ഫിർദൗസ്ൽ ഒരുമിച്ച് കൂട്ട് റബ്ബേ..,,,🤲ആമീൻ
@saleemsulanki2189
@saleemsulanki2189 2 жыл бұрын
Ameen
@ajinaalapuza3412
@ajinaalapuza3412 2 жыл бұрын
Aameen
@saleemsulanki2189
@saleemsulanki2189 2 жыл бұрын
Aameen
@ashifmohmd9310
@ashifmohmd9310 2 жыл бұрын
Ameen
@mubimubashirashafi5318
@mubimubashirashafi5318 Жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻
@gngoldnews4908
@gngoldnews4908 2 жыл бұрын
പലിശ യും മായി ഉള്ള എല്ലാ ഇടപാട് ജീവിതത്തിൽ നിന് ഒഴുവാകുക അപ്പോൾ ജീവിതത്തിൽ സമാദാനം ഉണ്ടാകും
@irshadpadikka6328
@irshadpadikka6328 3 жыл бұрын
" ധന്നത്തെ നിങ്ങൾ അമിതമായ തോതിൽ സ്നേഹിക്കുകയും ചെയുന്നു" 😔 എന്തൊരു വരിയാണ് 😔
@RizwanAli-4888
@RizwanAli-4888 3 жыл бұрын
അതാണ് എനിക്കും വേതന തോന്നിയ പാരായണം
@confucius2891
@confucius2891 3 жыл бұрын
Anandhara swathu vaari thinnukayum cheuunu ennath valathoru meaning Thane
@sali55544
@sali55544 3 жыл бұрын
നമ്മുടെ രക്ഷിതാക്കൾക്ക് വരെ പണം മതി. നമ്മൾ ഇസ്ലാമിക ജീവിതം നയിക്കണമെന്ന് പോലും നിർബന്ധം ഇല്ലാതായി. ഏതുവിധേനയും പണം അവർക്ക് എത്തിയാൽ മതി. അല്ലെങ്കിൽ നമ്മൾ സാമ്പത്തികമായി മെച്ചപ്പെട്ടാൽ മാത്രമേ അവർക്ക് സമാധാനം ഉള്ളൂ...
@youtubecowoy6212
@youtubecowoy6212 2 жыл бұрын
Ella ummathinum oru fithna undayirikkum Ente ummathinte fithna dhanam aanu--hadheez
@legendvideos1421
@legendvideos1421 2 жыл бұрын
എത്ര ശരിയാണ് ഖുർആൻ വചനം 😭😭😭😭
@17R3_GAMER
@17R3_GAMER Жыл бұрын
Quraan എന്നും മരണം വരെ പാരായണം ചെയ്യാൻ ഭാഗ്യം നൽകണേ നാഥാ... 🤲🏻
@SaifudheenSaifu-ln8eu
@SaifudheenSaifu-ln8eu Ай бұрын
ആമീൻ
@jasminnizar6670
@jasminnizar6670 3 жыл бұрын
ഖുർആൻ മീനിങ് അറിഞ്ഞ മലയാളി കൾ ഭൂരിപക്ഷവും തിന്മകൾ ഒഴിവാക്കും എല്ലാവരും യൂട്യൂബിൽ നിന്നും മലയാളം തർജ്ജമ കേൾക്കുക അള്ളാഹു എല്ലാവരേയും രക്ഷിക്കട്ടെ ആമീൻ അള്ളാഹു വിന്റെ ശിക്ഷ കഠിനം ആണ് അള്ളാഹു വിന്റെ കാരുണ്യം നമുക്ക് ലഭിക്കട്ടെ ആമീൻ
@nizamulmulk7447
@nizamulmulk7447 2 жыл бұрын
തർജമ മാത്രമായൽ പോരാ. അതിൻ്റ യഥാർത്ഥ അർത്ഥം പഠിക്കാൻ ശ്രമിക്കണം. ഇവിടെ യഥാർത്ഥ അർത്ഥം ഇതാണ് " ദുൽഹിജ്ജ മാസത്തിലെ 10 ദിവസം തന്നെയാണ് സത്യം, അങ്ങനെ 11 നാം പ്രഭാതത്തിൽ തൻറെ മകൻ ഇസ്മായി നിലെ കയ്യിൽ പിടിച്ച് ദൈവത്തിൻറെ കല്പന നിറവേറ്റാൻ ശ്രമിക്കുന്ന ഇബ്രാഹിം , അവർ രണ്ടുപേർ തന്നെയാണ് സത്യം ( ഇരട്ട) അതിനു സാക്ഷ്യം വഹിച്ച ഏകനായ (ഒറ്റ) ദൈവo ത ന്നെയാണ് സത്യം
@jasminnizar6670
@jasminnizar6670 Ай бұрын
റബ്ബെ നീ എത്ര പരിശുദ്ധൻ അൽപ്പം ചിന്തിച്ചാൽ ഏത് വ്യക്തിയും Quran Addicted ആകും
@subairkssulaiman3368
@subairkssulaiman3368 Жыл бұрын
എത്ര മനോഹരമായ പാരായണം. അള്ളാഹു നമ്മുടെ അമലുകൾ സ്വീകരിച്ച് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ.
@salmathbeevi8336
@salmathbeevi8336 11 ай бұрын
Aameen😢
@rasheed1657
@rasheed1657 6 ай бұрын
Aameen
@hafsapk1008
@hafsapk1008 3 жыл бұрын
മാ ശാ അല്ലാഹ് കേട്ടാലും കേട്ടാലും മതി വരൂല. ഇത് കേട്ടാൽ മാത്രം മതി ബുദ്ധിയുള്ളവർ ക്ക് ഇത് ദൈവിക വചനം !!! തന്നെ എന്ന് മനസ്സിലാക്കാൻ !!!
@shaji7777
@shaji7777 3 жыл бұрын
👌💯🌷😢
@bavatt2439
@bavatt2439 3 жыл бұрын
👌👌👌💚
@aslamaboobacker6353
@aslamaboobacker6353 2 жыл бұрын
മാഷാ Allah
@user-tm6ke2et7g
@user-tm6ke2et7g 5 ай бұрын
Mashaallah....
@hadiya-ke9fh
@hadiya-ke9fh 17 күн бұрын
Mashaalha
@yasarpp9548
@yasarpp9548 5 ай бұрын
ഇതൊക്കെ കേൾക്കുമ്പോൾ ആണ് സംഗീതതിനൊക്കെ എടുത്ത് തോട്ടിൽ എറിയാൻ തോന്നുന്നത് ഖുർഹാൻ ഓളം മാധുര്യം ഉള്ള ഒരു ഗ്രന്ഥം ലോകത്ത് വേറെ ഇല്ല
@sidhikrahim9420
@sidhikrahim9420 Жыл бұрын
ആസ്വദിക്കാൻ കഴിയുമെങ്കിൽ ഈ ഭൂമിയിൽ ഏറ്റവും മനോഹരമായത് ഖുർആൻ ശരീഫ് ആണ് അല്ലാഹുവേ ഞങ്ങൾക്ക് ഈമാനോടുകൂടി മൗത്ത് ആവാൻ തൗഫീഖ് ചെയ്യണേ ആമീൻ 🤲
@sabtech4414
@sabtech4414 Жыл бұрын
Ameen
@joosmilajoosmila6421
@joosmilajoosmila6421 Жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@nvadhamfaisal785
@nvadhamfaisal785 4 ай бұрын
Ameen
@klcshvtr5022
@klcshvtr5022 2 жыл бұрын
പ്രിയ കൂട്ടുകാരെ നമ്മൾ എപ്പോളും ഖുർആൻ ദിക്ർ മുറുകെ പിടിക്കുക മരണം നമ്മെ എപ്പോളാണ് പിടികൂടുക എന്നറിയില്ലല്ലോ. അല്ലാഹുവിനെ എപ്പോളും ഓർക്കുക
@Hairunnisaaaaaaaa
@Hairunnisaaaaaaaa 3 жыл бұрын
മാഷാ അല്ലാഹ് ഈ സൂറത്തു ഒരു പാട് തവണ കേട്ടു കേട്ട് ഞാൻ ഇപ്പോൾ കാണാതെ അർത്ഥം സഹിതം പഠിച്ചു ഇതിൽ കൂടി അൽഹംദുലില്ലാഹ്.. എത്ര കേട്ടാലും മതിയാവാത്ത സൂറത്ത് ❤️❤️❤️
@amalmushraf3471
@amalmushraf3471 3 жыл бұрын
മാഷാ അല്ലാഹ്. അള്ളാഹു അനുഗ്രഹിക്കട്ടെ
@Hairunnisaaaaaaaa
@Hairunnisaaaaaaaa 3 жыл бұрын
@@amalmushraf3471 ameen yaa റെബ്ബൽ ആലമീൻ..
@Hairunnisaaaaaaaa
@Hairunnisaaaaaaaa 3 жыл бұрын
@monoos അതെ അതെ എപ്പഴും ഓതണംപ്രേത്യേകിച്ചും സുബിഹിക്ക് ശേഷം ഒതുമ്പോൾ മറന്നു പോവില്ല.
@Hairunnisaaaaaaaa
@Hairunnisaaaaaaaa 3 жыл бұрын
@monoos ആമീൻ യാറബ്ബൽ ആലമീൻ
@amshad5200
@amshad5200 2 жыл бұрын
Njanum vandi odikkumbozhokke e surath kettonda odikkane
@yacoobbasheer5297
@yacoobbasheer5297 3 жыл бұрын
ഇതു എന്റെ ഹൃദയത്തിൽ സ്പർഷിച്ചു എനിക്ക് ജനിച്ച മകൻ ഞാൻ പേരിട്ടത് ഇതിനോടുള്ള ഇഷ്ടം കൊണ്ട് ar rifai,
@amarswalih432
@amarswalih432 3 жыл бұрын
Mashallah
@AbduLlah-vk9tg
@AbduLlah-vk9tg 3 жыл бұрын
Ya allahe poruttu tarene yarahmanu ya allahe
@ahammedrifahi.p2123
@ahammedrifahi.p2123 3 жыл бұрын
Same. മൈ sons name ahammed rifahi
@abudnazer1718
@abudnazer1718 3 жыл бұрын
മാഷാ അള്ളാ
@sali55544
@sali55544 3 жыл бұрын
പേരിട്ടത് കൊണ്ട് മാത്രം ആയില്ല ! വിശുദ്ധ ഖുർആൻ അർഥമറിഞ്ഞ് പഠിപ്പിക്കണം ! ഞാൻ എൻറെ മകന് മുഹമ്മദ് ഇഖ്ലാസ് എന്നാണ് പേരിട്ടത്. ഇഖ്ലാസ് സൂറത്തിനോടുള്ള താല്പര്യം കാരണം. അവൻക്ക് ഇപ്പോൾ മൂന്ന് വയസ്സാണ് . ഇൻഷാ അള്ളാ.. അവന വിശുദ്ധ ഖുർആൻ പൂർണ്ണമായും പഠിപ്പിക്കണം. നമ്മുടെ മക്കളെ അള്ളാഹു നേർമാർഗത്തിൽ ഉറപ്പിച്ചു നിർത്തട്ടെ.. ആമേൻ.!
@SaheeraMusthafa-sv7ym
@SaheeraMusthafa-sv7ym Жыл бұрын
അല്ലാഹുവേ നീ എത്ര കാരുണ്യ വന്നാണ് ❤️❤️❤️
@rafeeqrafeeq9079
@rafeeqrafeeq9079 Жыл бұрын
ഈ ഖുർആൻ കേൾക്കുന്ന ത് മുകേനെ ഹിദായത്ത് കിട്ടി നിങ്ങളും പിന്നെ ഞാനും എല്ലാം സ്വർഗത്തിൽ എത്ത ട്ടെ
@hindustan4318
@hindustan4318 3 жыл бұрын
അള്ളാഹു നമ്മളെ സ്വാർഗത്തിൽ കടത്തട്ടെ... ആമീൻ 🤲🤲
@jasminnizar6670
@jasminnizar6670 2 жыл бұрын
Ameen
@jasminnizar6670
@jasminnizar6670 2 жыл бұрын
Surath fajr ന്റെ ഏറ്റവും മനോഹരം ആയ പാരായണം അൽഹംദുലില്ലാഹ്
@nisams8639
@nisams8639 2 жыл бұрын
Aameen
@sameerkeloth4544
@sameerkeloth4544 Жыл бұрын
അല്ലാഹുവേ! നീ നിന്റെ കഠിനമായ പരീക്ഷണങ്ങളിൽ നിന്നും നീ നിന്റെ അടിമകളെ കാത്തുരക്ഷിക്കേണമേ ......ആമീൻ ....ആമീൻ.... ആമീൻ.... യാ റബ്ബൽ ആലമീൻ....
@beerankuttykp4276
@beerankuttykp4276 Жыл бұрын
Ameen
@Hello-kt2rh
@Hello-kt2rh 3 жыл бұрын
അള്ളാഹുവാ നിന്റ കാരുണ്യം ഇ ലോകത്തതു നിന്നും പരലോകത്തു നിന്നും ഞങ്ങൾക്ക് നീ നൽകേണമാ അള്ളാഹുവാ നരക ശിക്ഷയിൽ ഞങ്ങള നീ കാക്കണമാ
@ishqemadeena5127
@ishqemadeena5127 3 жыл бұрын
Aameen ya rabbal aalameen 😭😭😭
@hasnasajath4818
@hasnasajath4818 3 жыл бұрын
Ameen
@user-ne7ek8zd9y
@user-ne7ek8zd9y 2 жыл бұрын
സത്യം ഒന്നേ ഉള്ളു അതാണ് ഖുർആനിൽ പറയുന്നത് ❣️❣️❣️👍🏼
@mohamedriswan5839
@mohamedriswan5839 Жыл бұрын
💯💯💯💯
@anjuramachandaran
@anjuramachandaran Жыл бұрын
അതേ സത്യം 🤲
@jaseelarjaseelar8140
@jaseelarjaseelar8140 7 ай бұрын
❤❤❤❤
@husainhus8886
@husainhus8886 3 жыл бұрын
മുത്ത് നബിയുടെ "ശഫാഅത്തി"ൽ (ശുപാർശ യിൽ) ഞങ്ങളെയും നീ..ഉൾപ്പെടുത്തേണമേ.. ആമീൻ🤲🤲🤲
@nasim9425
@nasim9425 2 жыл бұрын
ആമീൻ
@akbarcmk9723
@akbarcmk9723 Жыл бұрын
Aameen
@abdulazeezpc6358
@abdulazeezpc6358 Жыл бұрын
Ameen ya rabbul alamin
@rasheedcv6208
@rasheedcv6208 3 жыл бұрын
ഖുര്ഹാനിന്റെ അർത്ഥ മറിയുമ്പോൾ മുൻകരുതൽ എടുക്കാൻ എത്ര വലിയ സന്ദേമാണ് നാഥൻ നൽകിയാത് മാഷാ അല്ലാഹ്
@muhammedmusthafa2538
@muhammedmusthafa2538 3 жыл бұрын
Masha Allah
@muhammedmusthafa2538
@muhammedmusthafa2538 3 жыл бұрын
Plz include your dua my family
@muhammedmusthafa2538
@muhammedmusthafa2538 3 жыл бұрын
Your Quran qira'at is makes me cry by hearing its thoughtful meanings... Allah is great
@shihabthayyil1036
@shihabthayyil1036 3 жыл бұрын
Masha allah
@shx_rifpv8005
@shx_rifpv8005 3 жыл бұрын
Athe
@jinumonjinu6917
@jinumonjinu6917 2 жыл бұрын
പടച്ചോനേ ഈമാൻ ഓടുകൂടി ജീവിക്കാനും ഇമാൻ ഓടുകൂടി മരിക്കാനും ഞങ്ങൾക്ക് തൗഫീഖ് നൽകണേ ആമീൻ
@suharaponnu8807
@suharaponnu8807 Жыл бұрын
ആമീൻ 🤲🤲
@noonatechvlogzz2711
@noonatechvlogzz2711 3 жыл бұрын
ഹൃദയം പൊട്ടി വന്നു 'കണ്ണുനീർ ഓർക്കുമ്പോൾ പേടിയാവുന്നു നമ്മൾ ചെയ്യുന്ന അമലുകൾ അല്ലാഹു സ്വീകരിക്കുമാറാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@nehasworld6589
@nehasworld6589 2 жыл бұрын
Ameen
@jasminnizar6670
@jasminnizar6670 2 жыл бұрын
റബ്ബ് എല്ലാ മുസ്ലിം കൾക്കും പൊറുത്തു കൊടുക്കട്ടെ ആമീൻ
@maqsoodm.m7323
@maqsoodm.m7323 Жыл бұрын
Why only muslim God never looks on what you do expect for his mind, whether he or she is muslim, Hindu, Christian or belongs to any other cast if he do have a good internal scene of God fearing surely he will be saved no need of becoming a muslim pratically believes in the inner scene is itself enough
@jasminnizar6670
@jasminnizar6670 Жыл бұрын
മരണശേഷം ഉള്ള പാപമോചനത്തിന് ഉള്ള പ്രാർത്ഥന ആണത് ഈ ലോകത്ത് യഥാർത്ഥ ദൈവം ആയ അല്ലാഹു എല്ലാവരെയും protect ചെയ്യും ദൈവത്തെ പങ്ക് ചേർക്കുന്നവരെ അടക്കം ദൈവം ഏകൻ ആയിരിക്കെ guess ചെയ്തെടുത്ത ബഹുദൈവാരധന അല്ലാഹുവിന്റെ മുന്നിൽ വൻ പാപം ആണ് അവർക്ക് പരലോകത്ത് അല്ലാഹു പൊറുത്തു കൊടുക്കുക ഇല്ല അപ്പോൾ പിന്നെ അവർക്ക് പാപമോചനം തേടുന്നതിൽ അർത്ഥം ഉണ്ടോ സുഹൃത്തേ Surath മുൽക്കിന്റെ അർത്ഥം you tube ൽ നിന്നും ഒന്ന് കേട്ട് നോക്ക് അപ്പോൾ താങ്കൾക്ക് കാര്യം മനസ്സിലാകും
@layalievents8946
@layalievents8946 3 жыл бұрын
ഈ സൂറത്ത് കേൾക്കുമ്പോൾ മനസ്സിൽ അല്ലാഹുവെക്കുറിച്ചുള്ള ചിന്തകൾ കൂടും...
@rizuandmoonu8122
@rizuandmoonu8122 3 жыл бұрын
Rabbine ഓർത്തു കരച്ചിൽ varum
@basheerahamedazad5016
@basheerahamedazad5016 3 жыл бұрын
അള്ളാഹു അവന്റെ ശിക്ഷയിൽ നിന്ന് നമ്മളെ എല്ലാവരേയും കാത്തു rashkikatae. ആമീൻ
@abduljabbar-zp4hs
@abduljabbar-zp4hs 3 жыл бұрын
ആമീൻ
@ourdreamworld9477
@ourdreamworld9477 3 жыл бұрын
ആമീൻ
@Bas4514
@Bas4514 2 жыл бұрын
Aameen
@zuhrakp2177
@zuhrakp2177 Жыл бұрын
Aameen
@nothingcamefromnothing23ye53
@nothingcamefromnothing23ye53 Жыл бұрын
Ameen
@shahuhameed4766
@shahuhameed4766 2 жыл бұрын
ബോധമില്ലാതെ ദുനിയാവിനെ പ്രേമിക്കുന്നവർ അതി മനോഹരവും അർത്ഥം മനസ്സിലാക്കിയാൽ അതിബയാനകരവുമായ ഈ ആയത്തുകൾ കേട്ടിട്ടെങ്കിലും അല്ലാഹുവിലേക്ക് അടുക്കണേ റബ്ബേ.....🤲
@palakkadkitchen7568
@palakkadkitchen7568 2 жыл бұрын
Aameen Yarabbal Aalameen
@riyasriyasnilamel168
@riyasriyasnilamel168 Жыл бұрын
ആമീൻ
@chericheri8568
@chericheri8568 3 жыл бұрын
ഈ. കുർ ആൻ. പാരായണം. കേട്ട്. കരയാത്തവർ. ഉണ്ടാവില്ല ഹൃദയം പൊട്ടി അള്ളാഹു വേ നിന്റെ. ജന്നാത്തുൽ. ഫിർദ്ദൗസിൽ. ഞങ്ങളെ. എല്ലാവരെയും ഉൾപ്പെടുത്തണേ. നാഥാ
@up7420
@up7420 3 жыл бұрын
ഖുറാനിലെ ഒരു ചെറിയ സൂറത്തു ഇങ്ങനെ യാണെങ്കിൽ... റബ്ബേകാ ക്കണേ
@najeebnajilandabuibrahim6501
@najeebnajilandabuibrahim6501 3 жыл бұрын
നിശ്ച്ചയമായും ഖുർആൻ ലോകത്തിലുള്ള മുഴുവൻ മനുഷ്യർക്കുമുള്ള മാർഗ്ഗദര്ശനമാണ്
@aquafish5217
@aquafish5217 3 жыл бұрын
ഞാൻ ഫോണിലൂടെ എറ്റവും കൂടുതൽ തവണ കേട്ട സൂറത്ത് മാഷാഅല്ല അല്ലാഹു ഇത് പോലെ ഇനിയും പാരായണം ചെയ്യാൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@noufalnoufal21
@noufalnoufal21 2 жыл бұрын
ഞാനും
@aquafish5217
@aquafish5217 9 ай бұрын
ഞാനും 😊
@aquafish5217
@aquafish5217 9 ай бұрын
ഞാനും 😊
@jinsinaabdulazeez7648
@jinsinaabdulazeez7648 3 жыл бұрын
യാ അല്ലാഹ...് എത്ര മനോഹരം ആണ് നിന്റെ ഖുർആൻ.......... ഒരാൾക്ക് മുസ്ലിം ആവാനും അതിന്റെ ചിട്ട അനുസരിച് ജീവിക്കാനും ഇതിൽ പരം ന്ത്‌ വേണം 😢 ഇമാനോട് കൂടെ marippikkane അല്ലാഹ്...
@kasimvarikkattu6291
@kasimvarikkattu6291 3 жыл бұрын
റബ്ബേഖുർആൻ അർത്ഥം അറിഞ്ഞ് ഓതു ബോൾ അവരെല്ലാം പൊട്ടി കരഞിട്ടേയുള്ളു. റബ്ബേ എനിക്കൊന്നും അറിയില ലോ നീ കാത്ത് രക്ഷിക്കണമേ. ആ മീൻ
@noushadnoushad3502
@noushadnoushad3502 3 ай бұрын
ആമീൻ
@muhammedfasal3302
@muhammedfasal3302 3 жыл бұрын
😔അല്ലാഹ് നമ്മളെ സ്വർഗത്തിൽ എത്തിക്കട്ടെ.. ആമീൻ
@thanshihashameem2476
@thanshihashameem2476 3 жыл бұрын
Aameen🤲🏻
@alikodakkadklkdalikutty3284
@alikodakkadklkdalikutty3284 3 жыл бұрын
ആമീൻ
@Hairunnisaaaaaaaa
@Hairunnisaaaaaaaa 3 жыл бұрын
@@alikodakkadklkdalikutty3284 ameen
@nafeesasherin4415
@nafeesasherin4415 3 жыл бұрын
Aameen
@afnanafnan4273
@afnanafnan4273 3 жыл бұрын
Aameen
@ashrafchalil4632
@ashrafchalil4632 3 жыл бұрын
ഇഹത്തിലും പരത്തിലും വിജയ്ക്കാൻ ഖുർ ആൻ മലയാള അർത്ഥമടക്കം പാരയണം ചെയ്യൂ അല്ലാഹു നമ്മൂടെ കൂടെ തന്നെ യുണ്ടാവും
@nisarnv4293
@nisarnv4293 3 жыл бұрын
ഞങ്ങളെ നീ സ്വർഗത്തിന്റെ അവകാശിയാക്കണേ അള്ളാഹ്
@ayshav9329
@ayshav9329 3 жыл бұрын
അല്ലാഹുവേ ഞങ്ങളെ സ്വർഗത്തിൽ എത്തിക്കണേ
@bestmovieclip3142
@bestmovieclip3142 3 жыл бұрын
Ameen
@amarswalih432
@amarswalih432 3 жыл бұрын
Ameen
@hathikkamkoya7106
@hathikkamkoya7106 3 жыл бұрын
Ameen
@rafeenakhaleel2124
@rafeenakhaleel2124 3 жыл бұрын
Aameen
@NewMovies-vl8xn
@NewMovies-vl8xn 2 жыл бұрын
Aameen
@jeslykn
@jeslykn 3 жыл бұрын
യ അള്ളാ ഖുർആൻ പാരായണം ഇങ്ങനെ കേൾക്കാൻ അവസരം നൽകിയ നിനക്കു തന്നെയാണ് സർവ്വ സ്തുതിയും, ഇതിന്റെ പ്രവർത്തനം ഏകോപിപ്പിക്കുന്നവരെ റബ്ബേ നീ അനുഗ്രഹിക്കണമേ, സ്വർഗത്തിൽ ഞങ്ങളെയും അവരെയും ഒരുമിച്ചു കൂട്ടണമേ
@muhammadkubaib6168
@muhammadkubaib6168 Жыл бұрын
അല്ലാഹ്, സ്വർഗം കണ്ട് മുത്ത് ഹബീബ് صلى الله عليه وسلم തങ്ങളെ കണ്ട് മരിക്കാൻ തൗഫീഖ് ചെയ്യണേ 😥😥😥
@harispattaseri2187
@harispattaseri2187 2 ай бұрын
ആമീൻ 🤲🏻
@ramsheenaramshi6711
@ramsheenaramshi6711 2 жыл бұрын
കേൾക്കുമ്പോൾ മനസ്സിന്റെ വേദനകൾ എല്ലാം മഞ്ഞുപോകുന്നു അല്ലാഹ് ഞങ്ങളെ നേർവഴിയിൽ ആക്കാണെറബ്ബേ 😢🤲
@shamsudheenpallippuram1655
@shamsudheenpallippuram1655 3 жыл бұрын
എൻറെ പ്രിയ കൂട്ടുകാരെ നിങ്ങളുടെ ജീവിതത്തിൽ ഒരിക്കലും നിങ്ങൾ പലിശയുമായി ബന്ധപ്പെടാതെ ജീവിക്കാൻ ശ്രമിക്കുക ബാക്കിയുള്ള എല്ലാ കാര്യങ്ങളിലും അള്ളാഹു നമ്മുടെ കൂടെ ഉണ്ടാകും നമ്മുടെ രക്ഷക്കുംപലിശയുള്ള vareഒരിക്കലും തിരിഞ്ഞു നോക്കുകയില്❤️
@harisharis2494
@harisharis2494 3 жыл бұрын
😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@shahanask.m8477
@shahanask.m8477 3 жыл бұрын
Allahu rakshikkatte
@sali55544
@sali55544 3 жыл бұрын
ഈ ഉപദേശവുമായി നീ വന്നാൽ കേരളത്തിലെ പ്രബുദ്ധർ എന്നുപറയുന്ന മുസ്ലിം സമൂഹം നിന്നെ പുറംകാലുകൊണ്ട് തട്ടും ! നീയൊരു പഴഞ്ചനും ആകും! കാരണം അവർ പലിശ അനുഭവിച്ച ജീവിക്കുന്നവരാണ്. പള്ളി കമ്മിറ്റിയുടെ പണം പോലും ബാങ്കിലാണ് സൂക്ഷിക്കുന്നു. ഇടപാടും അങ്ങനെ തന്നെ. അതുകൊണ്ട് ആ തെറ്റിനെ ന്യായീകരിക്കാൻ പല പൈശാചിക അടവുകളും എടുക്കും.!
@achus9531
@achus9531 2 жыл бұрын
😭😭😭
@palakkadkitchen7568
@palakkadkitchen7568 2 жыл бұрын
Insha Allah
@LibisworldArtFood
@LibisworldArtFood 3 жыл бұрын
അല്ലാഹുവേ നരകത്തിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കണമേ
@sulusulu6798
@sulusulu6798 2 жыл бұрын
Ameen
@riyasmohammed1298
@riyasmohammed1298 2 жыл бұрын
Ameen
@shihabvp1599
@shihabvp1599 2 жыл бұрын
Ameen🤲😥😢
@dond5270
@dond5270 2 жыл бұрын
ആമീൻ
@mubimubashirashafi5318
@mubimubashirashafi5318 Жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ
@arshinsenu5878
@arshinsenu5878 Жыл бұрын
അല്ലാഹ് നാളെ വരാനുള്ള അവസ്ഥ യാണല്ലോ പടച്ചവനെ ഞങ്ങളെ നീ ഇമാനോടെ മരിപ്പിക്കണേ allah🤲🤲🤲🤲😭😭😭😭
@JumanaShaisanoushad
@JumanaShaisanoushad 5 ай бұрын
അല്ലാഹുവേ ഖുർആനിന്റെ അർത്ഥം അറിഞ്ഞു ഓതുന്നവരാണ് ഏറ്റവും ഭാഗ്യം ഉള്ളവർ.യാ അല്ലാഹ് ഞങ്ങളിൽ നിന്നും മരണപ്പെട്ടുപോയ എല്ലാവർക്കും നീ പൊറുത്തു കൊടുക്കണേ നാഥാ 🤲ഞങ്ങൾക്കും പൊറുത്തു തരണേ അല്ലാഹ് 🤲😢😢
@sahlathasni5640
@sahlathasni5640 3 жыл бұрын
ഇദ്ദേഹത്തിന്റെ പേര് കുറേ നാളായി അന്വേഷിക്കുന്നു.❤️👌👍👍👍👍👍thanks. ആദ്യമായി എനിക്ക് ഖുർആനിനോട്‌ അടുപ്പം തോന്നിയ ഖിറാഅത് ആണിത്.😭
@shuhilathirikkodan8477
@shuhilathirikkodan8477 3 жыл бұрын
ഇവരുടെ name എന്താണ്
@mikdesign8328
@mikdesign8328 3 жыл бұрын
@@shuhilathirikkodan8477 hani al rifayi
@mariyamsspecial4367
@mariyamsspecial4367 2 жыл бұрын
കാലങ്ങളായി ഭൂമിയിൽ നടത്തികൊണ്ടിരിക്കുന്ന മനുഷ്യന് പിൻമാറാൻ താൽപര്യമില്ലെങ്കിൽ ഈ മനോഹരവും ഭയാനകരവുമായുള്ള ആയത്തുകൾ തീർച്ചയായും ഉപകരിക്കട്ടെ ഇതു ശ്രവിച്ചാൽ പിന്മാറാതിരിക്കില്ല അല്ലാഹു നമ്മുടെ പാപങ്ങൾ പൊറുത്തുതരുമാറാകട്ടെ
@shamet666
@shamet666 3 жыл бұрын
ദുനിയാവ് അവസാനം നോക്കുമ്പോൾ വെറും മിഥ്യ.. റബ്ബേ ഞങ്ങളെ നീ ഈമാനോടെ ജീവിപ്പിച്ചു മരിപ്പിക്കണേ. നങ്ങൾക്ക് നീ രക്ഷയും വിജയവും നൽകണേ. ആമീൻ
@ponnusmol123ponnus9
@ponnusmol123ponnus9 Ай бұрын
❤️🤲❤️
@shahinashayi5577
@shahinashayi5577 2 жыл бұрын
ഈമാൻ കുറഞ്ഞതായി അനുഭവപ്പെടുമ്പോൾ ഈ വീഡിയോ ഒന്ന് കണ്ടാൽ മതി,
@AbdulRazak-fu1oe
@AbdulRazak-fu1oe Жыл бұрын
How beautiful! കരയാതെ ഈ പാരായണം കേൾക്കാൻ കഴിയില്ല ! അറിയാതെ കണ്ണീർ വന്ന് പോവും ! തോരാത്ത കണ്ണീർ!! മഹ്ശറ നേരിൽ കാണുകയും ചെയ്യും ! മാശാ അള്ളാഹു😢😢😢😢❤❤❤❤
@shafeekmalappuram3602
@shafeekmalappuram3602 Жыл бұрын
എത്ര കേട്ടാലും എത്ര ഓതിയാലും മതിവരാത്ത ഒന്നേ ഒള്ളൂ ഈ ലോകത്ത് അതാണ് ഖുർആൻ പടച്ചവൻ എല്ലാവർക്കും ഹിദായത് നൽകട്ടെ ആമീൻ 🤲🤲🤲
@sayanvloge9138
@sayanvloge9138 2 жыл бұрын
ഈ സൂറത്തു ഓതിയപോൾ തോന്നാത്തത് , സൗദിയിൽ പോയപ്പോൾ ഒരുഇമാമം നിസ്കാരത്തിൽ ഇതുപ്പോലെ ആയി , അപ്പോൾ പോയി ഞാൻ അർഥം നോക്കിയപ്പോൾ ഞാനും ഇതുപോലെ യായി രാവിലേ തന്നെ 👍👍😥😥😥😥ya allah
@ahamadzain1840
@ahamadzain1840 3 жыл бұрын
ഞാൻ ഒരുപാട് ഒരുപാട് കേട്ട ഒരു പാരായണം 💯❤
@sali55544
@sali55544 3 жыл бұрын
മുസ്ലിം സമൂഹം ഭൗതിക ജീവിതത്തിന് അതിപ്രധാനം നൽകുന്നത് ഖുർആൻ അർത്ഥമറിഞ്ഞു പാരായണം ചെയ്യാത്തത് കൊണ്ടാണ്. ഭൗതിക ജീവിതത്തിനുള്ള അമിതമായ ബ്രഹ്മം ഇസ്ലാമിൽ നിന്ന് മനുഷ്യരെ അകറ്റും.!
@azeezerl1999
@azeezerl1999 2 жыл бұрын
സത്യമാണ്
@diyamehrin332
@diyamehrin332 2 жыл бұрын
Aameen
@jamsheenac6864
@jamsheenac6864 2 жыл бұрын
Sathyaman....sathyaman..👍
@siyad2967
@siyad2967 Жыл бұрын
correct.
@AhammedKutty-xe8ky
@AhammedKutty-xe8ky Жыл бұрын
🤲🤲🤲
@lulujamal905
@lulujamal905 3 жыл бұрын
റബ്ബേ നല്ല മാരണം തരണേ ഞങ്ങൾക്കു എല്ലാവർക്കും ആമീൻ
@nsh25288
@nsh25288 Жыл бұрын
ഇത് കേട്ട് കണ്ണിൽ ഒരു തുള്ളി കണ്ണീരു വരാതെ കേൾക്കാത്ത ആരുണ്ട്.അത്രക്ക് മഹനീയ ഓതൽ.mashah അല്ലാഹ് ഉസ്താദ് ❤❤❤
@shereenasakeer3719
@shereenasakeer3719 Жыл бұрын
ഇന്ന് ദുനിയാവിൽ നടക്കുന്നതും നടന്നതും ഇനി വരാനിരിക്കുന്നത് വരെ ഖുർആനിൽ ഉണ്ട് ഖുർആനേകാളും മഹത്തരം വേറൊരു ഗ്രന്ഥങ്ങക്കുമില്ല
@rosappuk5989
@rosappuk5989 3 жыл бұрын
ഖുർആനിൽ വെറുതെയല്ല ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് എന്ന വാക്യം കൊടുത്തത് ഖുർആനോട് അടുക്കുമ്പോഴാണ് അതിന്റെ മാധുര്യവും അർത്ഥവും നമ്മളെ യഥാർത്ഥ വിശ്വാസി യാകുന്നത്
@savad5484
@savad5484 3 жыл бұрын
അതെ സുഹൃത്തേ സത്യം തന്നെ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്🌹ചിന്തിക്കുന്നവർക്ക് മാത്രം
@hisanahisana9041
@hisanahisana9041 2 жыл бұрын
fact
@malabarmixmedia8699
@malabarmixmedia8699 2 жыл бұрын
ഇന്ന് തന്നെ തൗബ ചെയ്യാം. ഖേദിച്ചു മടങ്ങാം. അവസരം ഉണ്ട് അഹിറത്തിൽ ഖേദിച്ചിട്ട് കാര്യമില്ല മുഅമിനീങ്ങളെ ... കബർ ശിക്ഷയെ തൊട്ടു കാക്കാനും സ്വർഗ്ഗ വാസികളിൽ ഉൾപെടുത്താൻ വേണ്ടിയും ദുആ ചെയ്യുക.✅️
@shuhaibb5644
@shuhaibb5644 3 жыл бұрын
അള്ളാഹു സ്വർഗ്ഗത്തിലാക്കട്ടെ.. ആമീൻ
@rafeenakhaleel2124
@rafeenakhaleel2124 3 жыл бұрын
Aameen
@jasminnizar6670
@jasminnizar6670 2 жыл бұрын
Ameen
@jamshidajabir-iq8eu
@jamshidajabir-iq8eu 2 ай бұрын
😢😢 എത്ര മനോഹരമാണി ഈ ഖുർആൻ. അതിന്റെ പാരായണം അർത്ഥങ്ങൾ. യാ അല്ലാഹ് ഖുർആൻ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കണേ.. ആമീൻ
@sayidabdulla5129
@sayidabdulla5129 3 жыл бұрын
ee oru recitation kettapo thudangiatha ith kaanathe padikkanam enn. Alhamdullillah. set aayi,,😍
@shuhaibrehman9482
@shuhaibrehman9482 3 жыл бұрын
Mee too
@nusrashamsnusrashams4641
@nusrashamsnusrashams4641 2 жыл бұрын
അല്ലാഹുവേ ഞങളെ എല്ലാവരെയും ഈമാണോടെ marippikane nadhaaaa.......എല്ലാവർക്കും മഹ്‌ഫിരത് നൽകി anugrahikane
@aboobakaraboobakarvk3957
@aboobakaraboobakarvk3957 Жыл бұрын
അളളാ. നീ തുണ കണ്ണ് നിറഞ്ഞു റബ്ബേ.ഇരു. സ്ഥലത്തും വിജയവും.സമാധാനവും. നൽകണോ. ഉമ്മാക്കും. ഉപ്പാക്കും. എനിക്കും. മക്കൾക്കും. ദുഹാചേയൃണേ. ഉസ്താദേ. അമിൻ. അമിൻ. അമീൻ.
@dilshathunais2432
@dilshathunais2432 2 жыл бұрын
Allah നേർ വഴി kannikkanne 😭😭😭😭 പാപികളായ ഞങ്ങൾക്കുവേണ്ടി ക്ഷമിക്കണേ അല്ലാഹ്... മനസ്സ് ശുധിയാകത്തെ മരണം കൊണ്ടെത്തിക്കല്ലെ അല്ലാഹ് 😭😭😭ആമീൻ
@aliyark.k7337
@aliyark.k7337 2 жыл бұрын
ഖുർആനിന് തുല്ലൃഠ ഖുർആൻ മാത്റഠ ലോക അവസാനഠ വരെ ഇത് അല്ലാഹു വിൻ കലാമാണ്
@waganoot1082
@waganoot1082 2 жыл бұрын
ഇങ്ങനെ ഒരു അവസാനനാളിനെ കുറിച്ച് ആർക്കെങ്കിലും ഓർമണ്ടാ..... 😭😭😭😭😭😭😭😭😭😭😭😭😭😭യാ. റബ്ബേ......
@junaidashajahan3437
@junaidashajahan3437 22 күн бұрын
മാനുഷിനെ മരണമോർമിപ്പിക്കുന്ന ഇതുപോലുള്ള ഖുർആൻ parayanaggal ഇനിയും ഇടുക 🤲🤲🤲😔😭
@muhammedharis7222
@muhammedharis7222 4 ай бұрын
സൃഷ്ടാവായ അള്ളാഹുവിൻ്റെ വചനങ്ങൾ.
@s.p.jvlogz4024
@s.p.jvlogz4024 2 жыл бұрын
അല്ലാഹുവേ ഒരുപാട് പാപങ്ങൾ ചെയ്ത പാപിയാണള്ളാ...പാപങ്ങൾ പൊറുത്ത് ഹൃദയത്തെ നന്നാക്കി തന്ന് ശിഷ്ടകാലം നിൻറ തൃപ്തിയിൽ ജീവിക്കാൻ തൗഫീഖ് ഏകണേ يا الله. ..😯😯😯
@faisalfaiz8869
@faisalfaiz8869 3 жыл бұрын
ഖുർആനിന്റെ അർത്ഥം അറിയുന്നവനാരോ അവരൊക്കെ അത് പാരായണം ചെയ്യുമ്പോൾ പൊട്ടി കരഞ്ഞിട്ടേ ഉള്ളൂ.. റബ്ബേ നമ്മളൊന്നും ഇതിന്റെ അർഥങ്ങൾ പഠിച്ചില്ലാലോ.. അല്ലാഹുവേ ഏല്ലാം പൊറുത്ത് തരണേ...
@SakeenaSekki-g7n
@SakeenaSekki-g7n Ай бұрын
Yaa allah... ഞങ്ങളുടെ എല്ലാവരുടെയും പാപങ്ങൾ നീ പൊറുത്തു തരണേ....🤲🏻 ആമീൻ
@K.SHameedGurukkal-el3jx
@K.SHameedGurukkal-el3jx Жыл бұрын
ചിന്തിക്കാൻ . കഴിവുള്ള മനുഷ്യർ ഈ ഖുർആൻ പാരായണം കേട്ടിട്ടെങ്കിലും നേർ വഴിയിലാവണം കാരണം ഇന്ന് ലോകത്ത് നടന്നു കൊണ്ടിരിക്കുന്നതെല്ലാം അതിന്റെ ഒരു ഭാഗമാണ് .റബ്ബ് കാത്തു രക്ഷിക്കട്ടെ
@ashifsulu5809
@ashifsulu5809 3 жыл бұрын
അല്ലാഹ് എല്ലാവരെയും സ്വർഗം തന്ന് അനുഗ്രഹിക്കണേ ആമീൻ
@rafeenakhaleel2124
@rafeenakhaleel2124 3 жыл бұрын
Aameen
@alijouhar9443
@alijouhar9443 2 жыл бұрын
Aameen
@sukumarankolangod3337
@sukumarankolangod3337 3 жыл бұрын
അർത്ഥം അറിഞ്ഞവർ എങ്ങനെ കരയാതിരിക്കും
@Arshida.k
@Arshida.k 2 жыл бұрын
Read quran malayalam translation once in your life. Orikkalum nashtam pattukayilla. Marana sheshamulla day of judgement ine kurich onnum arivillaathirikkam.jeeviththil orikkal vayikkanam tto( oru fun inenkilum). It's my request
@nasar123nasar4
@nasar123nasar4 2 жыл бұрын
😢🤲
@nabeelvloge3260
@nabeelvloge3260 2 жыл бұрын
റബ്ബ് നമുക്ക് ശിക്ഷയിൽ നിന്നും രക്ഷപെടുത്തട്ടെ
@amanudheenamanudheen5144
@amanudheenamanudheen5144 2 жыл бұрын
അള്ളാഹ് ഇ സൂറത്തിന്റെ അർത്ഥം അറിഞ്ഞു കരഞ്ഞു അള്ളാഹ് ഞങ്ങൾക്ക് എല്ലാവർക്കും അവസാന സമയം ഇമാനോട് കുടി യുള്ള മരണം നൽകട്ടെ ആമീൻ 🤲🤲🤲🤲യാറബ്ബൽ ആലമീൻ 😭😭
@sainunishad5601
@sainunishad5601 3 жыл бұрын
ഇന്നലെ എന്റെ ഉപ്പ മരണപെട്ടു എല്ലാരും ദുഃആ ചെയ്യണം. മഹ്ഫിറത്തിന് വേണ്ടിയും ബർസഖീയായ ഖബർ ജീവിതത്തിന്ന് വേണ്ടിയും....
@islamicmedia7996
@islamicmedia7996 3 жыл бұрын
In sha allah
@muhammadshami7096
@muhammadshami7096 3 жыл бұрын
Amin
@jabi4091
@jabi4091 2 жыл бұрын
😥😥😥ഹൃദയം നന്നാക്കി ത്താ അള്ളാഹുവേ... 🤲
@mubimubashirashafi5318
@mubimubashirashafi5318 Жыл бұрын
ആമീൻ യാറബ്ബൽ ആലമീർ 🤲🏻🤲🏻🤲🏻
@noushadnoushad770
@noushadnoushad770 11 ай бұрын
ഇത് കേൾക്കുന്ന അമുസ്ലിം ഹിദായത് നൽകേണമേ അള്ളാഹ്
@Fathima81017
@Fathima81017 10 ай бұрын
Enthonn🤔
@nadheerasulaiman3148
@nadheerasulaiman3148 2 жыл бұрын
അല്ലാഹുവേ എത്ര കേട്ടാലും മതി ആവുന്നില്ല മനസ്സിൽ തട്ടി കരഞ്ഞു പോവും അള്ളാ 🤲🤲
@മാമുകുട്ടി1010
@മാമുകുട്ടി1010 Жыл бұрын
മാഷാ അള്ളാ ഈ സൂറത്ത് ഫജർ കേൾക്കുമ്പോൾ എന്താ വല്ലാത്തൊരു സുഖം❤
@legendvideos1421
@legendvideos1421 2 жыл бұрын
ഒരു മനുഷ്യൻ ഒരു ദിവസം മിനിമം 7 തവണ എങ്കിലും മരണത്തെ ഓർക്കണം എന്നാണ് ഇത് കേൾക്കുമ്പോൾ മരണത്തെ വല്ലാതെ ഓർമ്മ വരുന്നു😭
@MujeebKhan-b7x
@MujeebKhan-b7x Ай бұрын
ഓരോ സൂറത്തും ഇത് പോലെ ഇട്ടെങ്കിൽ എത്ര നന്നായിരുന്നു കേൾക്കാനും പഠിക്കാനും ചിന്തിക്കാനും നന്നാവാനും
@ashrafkunnummalk5238
@ashrafkunnummalk5238 5 ай бұрын
അള്ളാഹുവേ നരകത്തേതൊട്ട് ഞങ്ങളെ എല്ലാവരെയും നീ കാക്കണേ ഞങ്ങളെ എല്ലാവരെയും നീ സ്വർഗ്ഗമിൽ ഒരുമിച്ച് കുട്ടനെ അള്ളാഹ് 🤲🏻
@ponnusmol123ponnus9
@ponnusmol123ponnus9 Ай бұрын
❤️🤲❤️
@arifriyas9294
@arifriyas9294 2 жыл бұрын
അല്ലാഹുവേ ഞങ്ങളെ എല്ലാവരുടെയും പാപങ്ങൾ പൊറുത്തു തരണേ 😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻ഞങ്ങൾക്ക് സ്വർഗം തരണേ
@shifnafaizu8292
@shifnafaizu8292 3 жыл бұрын
അള്ളാഹു എല്ലാവരെയും സ്വർകത്തിൽ ഉൾപെടുത്തട്ടെ ആമിൻ 🤲🤲
@sherrykalarikkal3446
@sherrykalarikkal3446 2 жыл бұрын
Aameen
@jaflajazz
@jaflajazz Жыл бұрын
Allah.. ഈമാനോടുകൂടി ജീവിക്കാനും മരിക്കാനുമുള്ള തൗഫീക് നൽകി അനുഗ്രഹിക്കണേ നാഥാ..🤲🏻സ്വർഗം നൽകി അനുഗ്രഹിക്കണേ നാഥാ 🤲🏻
@alimamminikanakath5384
@alimamminikanakath5384 3 ай бұрын
അൽഹംദുലില്ലാഹ് ഖുർഹാൻഎത്ര മനഹോരം മരണം വരെ കേൾക്കാനും ഓതാനും അള്ളാഹു തൗഫീഖ് നൽകട്ടെ
SURAH AL WAQIAH - With Malayalam Translation | Beautiful Recitation By Qari Ismail Annuri | Nermozhi
11:57
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 80 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 24 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,5 МЛН
ياسر الزيلعي سورة مريم
19:45
Yaser Alzailay - Topic
Рет қаралды 8 МЛН
Surah Sajadah | സൂറത്ത് സജദ | Omar Al Darweez | Nermozhi
10:48
NERMOZHI നേർമൊഴി
Рет қаралды 177 М.
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 80 МЛН