കണ്ണൂരിലെ വീട്ടിലെ ആളനക്കം യുഎഇയിൽ ഇരുന്ന് കണ്ട് പ്രവാസി; കള്ളന്മാർ രക്ഷയില്ലാതെ മുങ്ങി | Kannur

  Рет қаралды 235,017

asianetnews

asianetnews

4 күн бұрын

വീട്ടിലെ മോഷണം UAE യിലിരുന്ന് തടഞ്ഞ് പ്രവാസി ; പൊലീസ് എത്തിയപ്പോഴേക്കും കള്ളന്മാർ ജീവനുംകൊണ്ടോടി
#Theft #Kannur #Pravasimalayali #Crimenews #Asianetnews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 159
@Kunjuskitchen-kunju
@Kunjuskitchen-kunju 2 күн бұрын
ഇത്‌ കണ്ടിട്ട് നമ്മുടെ സ്വന്തം അഥിതി തൊഴിലാളി ആണെന്ന് തോന്നുന്നു 😜😜
@saleemmp7097
@saleemmp7097 2 күн бұрын
മദ്യം, മയക്കു മരുന്ന്, ആഡംഭരം, വിനോദം, അന്ധ വിശ്വാസം ഇവൈക്കൊക്കെ പണം വേണ്ടേ.
@nazeerak3592
@nazeerak3592 2 күн бұрын
😅
@shyju724
@shyju724 Күн бұрын
ഞമ്മന്റെ ആൾകാർ
@padmakumar6677
@padmakumar6677 Күн бұрын
@@Kunjuskitchen-kunju അവിടുത്തെ മുൻ CPM ബ്രാഞ്ച് സെക്രട്ടറി
@ElsammaJoseph-lu1lc
@ElsammaJoseph-lu1lc 9 сағат бұрын
😃
@dileepdileepdevu9627
@dileepdileepdevu9627 2 күн бұрын
നമ്മുടെ ടെക്നോളജികൾ വളരട്ടെ.......big salut 👍
@user-mc4el8oq9p
@user-mc4el8oq9p Күн бұрын
ചൈനീസ് ബ്രാൻഡ് ക്യാമറയാണ് 😂,, നമ്മളെ ഒരു മൈ₹m ഇല്ല😂
@praveenkumar-rb5gy
@praveenkumar-rb5gy 2 күн бұрын
എയ് ചെങ്ങായ്... 3 ഓപ്ഷൻ ഉണ്ട് ക്യാമെറയിൽ,ഓൾ കൊടുകാം, സൗണ്ട് ഡീറ്റെക്ട് ചെയ്യാം എന്നൊക്കെ ഡീറ്റൈൽസ് പറയണ്ട ആവിശ്യമില്ല.... നാള കക്കാൻ വരുന്നവർ ഇതിനെ ഹാക്ക് ചെയ്യുന്ന ടെക്‌നിക് ആയിട്ട് വരും
@beautiful-qs2cn
@beautiful-qs2cn 3 сағат бұрын
സത്യം kallanmark എളുപ്പമായി ഇനി... എല്ലം വിശതമാക്കി
@user-qp5fx1ds8k
@user-qp5fx1ds8k 2 күн бұрын
എന്ത് സാങ്കേതിക വിദ്യ ഉണ്ടായിട്ട് എന്ത് കാര്യം... കള്ളൻ രക്ഷപ്പെട്ടില്ലെ...? കള്ളനെ രക്ഷപെടാൻ അനുവതിച്ച ഡോക്ട്ടറിൻ്റെ ആ വലിയ മനസ്സ് ആരും കാണാതെ പോകരുത്...
@redmistar9626
@redmistar9626 14 сағат бұрын
😂😂😂
@unnivaava2055
@unnivaava2055 3 сағат бұрын
മോഷ്ടിക്കാൻ വരുന്നവനെ മുൻകരുതലില്ലാതെ കയറിപിടിക്കാൻ നോക്കിയാൽ ഡോക്ടറല്ല ജഡ്ജി യാണെങ്കിലും ചിലപ്പോൾ കാശ്വാലിറ്റിയിൽ പോകേണ്ടിവരും, (ഇതുപോലുള്ള അവസരങ്ങളിൽ അവർപോലും അറിയാതെ അവരെ ട്രാപ്പിലാക്കുകയെ വഴിയുള്ളൂ)ആ ഡോക്ടർക്ക് ബുദ്ധിയുണ്ട് 🇮🇳.
@user-qp5fx1ds8k
@user-qp5fx1ds8k 3 сағат бұрын
@@unnivaava2055 എന്നിട്ട് ട്രാപ്പിലാക്കിയോ...?
@najmanisar1483
@najmanisar1483 2 күн бұрын
എന്തിനാണ് ഇതൊക്കെ പുറത്തു പറയുന്നത് രഹസ്യം പറയാൻ പാടില്ല
@prasannanist
@prasannanist 2 күн бұрын
അതെ എനിക്കും തോന്നി ഇനിയും അവന്മാർ അതിലും വലുത് കണ്ടുപിടിച്ചു മോഷണം നടത്തു ഇതൊക്കെ പറഞ്ഞു നടന്നാൽ ഉള്ളതും കൂടി ഇല്ലാതാകും
@flyingmychildren
@flyingmychildren 2 күн бұрын
ഇതൊക്കെ wifi camera വാങ്ങുമ്പോൾ എല്ലാ വിവരവും കിട്ടും
@Rasheed-jp1ee
@Rasheed-jp1ee 14 сағат бұрын
Xx use hu hu​@@flyingmychildren
@michaelvinoj7985
@michaelvinoj7985 2 күн бұрын
അയൽവാസി കള്ളന് രക്ഷപ്പെടാൻ അവസരം ഉണ്ടാക്കിക്കൊടുത്തു മിണ്ടാതിരുന്ന് പോലീസിനെ സഹായിച്ചാൽ അവരെ പിടിക്കാമായിരുന്നു👍
@oftechmedia4718
@oftechmedia4718 2 күн бұрын
Super പോലീസ് എത്തുമ്പോഴേക്കും അവർക്‌ വേണ്ടതും കൊണ്ട് പോയികാണും
@padmakumar6677
@padmakumar6677 2 күн бұрын
ആരെന്ന് ഉറപ്പല്ലേ .😅😅😅. ബംഗാളിലെ മുൻ ബ്രാഞ്ച് സെക്രട്ടറി ആയിരിക്കും
@rajeevanks7668
@rajeevanks7668 2 күн бұрын
😂😂😂😂
@rajeevanks7668
@rajeevanks7668 2 күн бұрын
😂😂😂😂😂
@Beingbuddha369
@Beingbuddha369 2 күн бұрын
😂
@jayalakshmiv795
@jayalakshmiv795 2 күн бұрын
😂😂
@ss-fp7vz
@ss-fp7vz 2 күн бұрын
ആയിരിക്കില്ല. അവർ ആ സ്ഥാനത് ഇരുന്നപ്പോൾ നല്ലപോലെ കട്ട് മുടിച്ചിട്ടുണ്ടാകും. ഇതു തല്ല് കൊള്ളാൻ മാത്രം പോയ അന്ദം അടിമ ആയിരിക്കും
@zainuchali1646
@zainuchali1646 2 күн бұрын
നടത്തം കണ്ടിട്ട് Charlie Chaplin അതുപോലെ ഉണ്ട്😂
@abdullapookatil2213
@abdullapookatil2213 Күн бұрын
അയൽക്കാർ വന്നു ആരാണെന്ന് ചോദി ച്ചപ്പോൾ മോഷ്ടാക്കളുടെ പക്കൽ തിരിച്ചറിയൽ രേഖ ഇല്ലാത്തതിനാൽ അവർ പെട്ടന്ന് ആധാർ കാർഡ് എടുക്കാൻ ഓടി..........
@nishanaashraf8392
@nishanaashraf8392 11 сағат бұрын
😂😂😂
@moideenshamoideensha7676
@moideenshamoideensha7676 2 күн бұрын
ആ ഡോക്ടർ ടോർച് അടിച്ചു നശിപ്പിച്ചു, പോലീസ് നെ അറിയിച്ചു എങ്കിൽ പിന്നെ എന്തിനാ നാട്ടുകാരെ വിളിച്ചു കൊളമാക്കി, ഏതെങ്കിലും കള്ളൻ ഞാൻ ആണെന്ന് പറഞ്ഞിട്ടുണ്ടോ 😂
@Pkd.09
@Pkd.09 2 күн бұрын
പോലീസ്കാരയല്ലേ വിളിച്ച ത് , അവർ വരുമ്പോഴേക്കും ചിലപ്പോൾ അവർ സംസ്ഥാനം വിടും😂
@thepeace6032
@thepeace6032 2 күн бұрын
ശരിയാണ്, പോലീസിനെ വിളിച്ചിരുന്നെങ്കിൽ അവർക്ക് എല്ലാ സാധനങ്ങളും എടുത്ത് സ്ഥലം വിടാനുള്ള സമയം കിട്ടുമായിരുന്നു.
@omanaasokan5346
@omanaasokan5346 13 сағат бұрын
Sathaym
@ThankachanAntony-up3ok
@ThankachanAntony-up3ok Күн бұрын
അമേരിക്കയിൽ ഇരുന്ന് അടുക്കളയുടെ വാതിൽ അടച്ചിട്ടില്ല എന്ന് വിളിച്ചു പറഞ്ഞതോർക്കുന്നു...
@ZubairAmani-zd6tt
@ZubairAmani-zd6tt 2 күн бұрын
പോലീസ് എത്തുന്നത് വരെ കാത്തിരി ക്കാമായിരുന്നു അയൽവാസി ക്ക് അയൽവാസി യോ ട് പോലീസിനെ വിളിച്ച വിവരം പറഞ്ഞില്ലേ കൈവിട്ടു പോയി ശ്രദ്ധ ക്കുറവ്
@thepeace6032
@thepeace6032 2 күн бұрын
ശരിയാണ്, ഇതിപ്പോൾ അവർക്ക് എല്ലാ സാധനങ്ങളും എടുക്കുന്നതിന് മുമ്പ് സ്ഥലം വിടേണ്ടി വന്നു.
@basheerpm3820
@basheerpm3820 Күн бұрын
പോലീസ് എപ്പോൾ വരും എന്ന് ആർക്കറിയാം അപ്പോഴേക്കും ചിലപ്പോൾ എല്ലാ ം എടുത്ത് പോകുമായിരുന്നെങ്കിലോ.
@thenuthenu8203
@thenuthenu8203 5 сағат бұрын
​@@thepeace6032😅
@marykuttyabraham4833
@marykuttyabraham4833 Күн бұрын
ഇങ്ങനെ പ്രവാസികൾ ഓരോ വീട്ടിലും വെക്കുക 👍👍👍
@basheerpm2418
@basheerpm2418 14 сағат бұрын
മോഷ്ട്ടാക്കൾക്ക് അടുത്ത ശ്രമത്തിൽ കാര്യങ്ങൾ ഭംഗിയായി നടത്താൻ മാപ്രകൾ ചെയ്ത് കൊടുക്കുന്ന ഒരു കൈ സഹായം
@Lethasaji
@Lethasaji 2 күн бұрын
ആദൃമേ ക്യാമറ മറയ്ക്കാൻ ആണോ അതോ കൂടുതൽ കരുതലോടെ വരാൻ കള്ളൻമാരെ പഠിപ്പിക്കാൻ ആണോ
@niya143
@niya143 2 күн бұрын
ക്യാമറ മറക്കാൻ ചെന്നാലും അനക്കം ഉണ്ടേൽ നോട്ടിഫിക്കേഷൻ വരും
@Lethasaji
@Lethasaji 2 күн бұрын
@@niya143 power supply ഇല്ലെങ്കിലും പ്രവർത്തനക്ഷമത ഉണ്ടോ?
@munna4582
@munna4582 2 күн бұрын
@@Lethasaji Inbuilt battery und, solar koduckam
@niya143
@niya143 2 күн бұрын
@@Lethasaji ഇൻവെർട്ടർ ഉണ്ടാകും... Wifi കട്ട്‌ ആയാൽ പിന്നെ കിട്ടില്ലെന്ന്‌ തോന്നുന്നു
@ShymaLa-rx4lu
@ShymaLa-rx4lu 2 күн бұрын
Marachalum notification varum motion sensor annu
@englishhelper5661
@englishhelper5661 2 күн бұрын
CCTV യോട് കളിക്കരുത്
@lijireji7662
@lijireji7662 2 күн бұрын
ഇപ്പോഴത്തെ ന്യൂസ്‌ എല്ലാം എങ്ങനെ കൊല്ലാം മോഷ്ടികാം എന്നാ ടെക്നിക് പറഞ്ഞു കൊടുക്കാനാണ്
@skmmakodmakod8516
@skmmakodmakod8516 2 күн бұрын
കള്ളനെ ഓടിക്കാൻ വേണ്ടിയാണോ അയൽവക്ക കാരനെ വിളിച്ചത്😂😂 അദ്ദേഹത്തിൻറെ സംസാരം കേട്ടാൽ സിസിടിവി ക്യാമറയുടെ പരസ്യത്തിനു വേണ്ടിയാണെന്നു തോന്നുന്നു😂
@humanbeingo
@humanbeingo 2 күн бұрын
സാസ്ത്രത്തിന്റെ ഓരോ ബളർച്ചയെ.....
@indumonviswanathanindumon2318
@indumonviswanathanindumon2318 2 күн бұрын
അക്ഷരം മാറിപ്പോകല്ലേ `ക` യ്ക്ക് പകരം `കു` ൽ തുടങ്ങി 😂😂😂😂
@jobfin5923
@jobfin5923 8 сағат бұрын
😅
@nadxb8427
@nadxb8427 2 күн бұрын
എൻ്റെ വീട് പണി നടക്കുന്നുണ്ട് നാട്ടിൽ, ഞാൻ ലൈവ് സിസിടിവി വെച്ചിരിക്കുകയാണ് എനിക്ക് അവരോട് സംസാരിക്കാം ക്യാമറയിലൂടെ അവർ സംസാരിക്കുന്നത് എനിക്കും കേൾക്കും
@sunithamohan6009
@sunithamohan6009 2 күн бұрын
ജോലിക്കാർ സാധനങ്ങൾ എന്തെങ്കിലും മോഷണം പോയാലും അറിയാം
@nadxb8427
@nadxb8427 2 күн бұрын
​​സാധനങ്ങൾ കൊണ്ടു പോകുന്നത് മാത്രമല്ല. നമ്മുടെ നാട്ടിൽ നമ്മള് പ്ലാൻ കൊടുത്താലും ജോലി ചെയ്യുന്നന്നവർ അവരുടെ ഇഷ്ടത്തിനും സൗകര്യവും നോക്കി ചെറിയ മാറ്റങ്ങൾ വരുത്തുന്നത് നാട്ടിലെ സാധാരണയാണ്​@@sunithamohan6009
@bindhupv774
@bindhupv774 9 сағат бұрын
പറഞ്ഞതു നന്നായി ഇനി ആദ്യ cctv ഉണ്ടോ ന്നു നോക്കി കള്ളൻ മാർ ക്ക് വന്നാൽ മതി യല്ലേ 😁😁
@saleemv677
@saleemv677 2 күн бұрын
അത് പൊളിച്ചു
@teepee995
@teepee995 2 күн бұрын
വീണയോ കമലയോ ആയിരിക്കും തിരുട്ടുവീട്ടിലെ അംഗങ്ങളല്ലേ
@rjkottakkal
@rjkottakkal Күн бұрын
പൈസയുള്ളവർ ഇത്തരം സംവിധാനം വെക്കുക, പുറത്തു വരെ വെക്കാൻ പറ്റിയാൽ അത്രയും നല്ലത്
@irshadep6064
@irshadep6064 2 күн бұрын
എല്ലാ വീട്ടിലും k cctv ഉറപ്പാക്കണം
@vinodvk9986
@vinodvk9986 13 сағат бұрын
പൊന്ന് ഭായി, പോലീസിനെ അറിയിച്ചു പിടിക്കാൻ ഉള്ള കാര്യം ചെയ്യണ്ടേ, വിവരം കൂടിയാലും പ്രശ്നം തന്നെ.....
@philipthomas9777
@philipthomas9777 2 күн бұрын
ഹെന്റെ പൊന്നോ, ഈ മനുസന്റെ ഒക്കെ പുത്തിയെ 🤔 🤔
@minichacko8666
@minichacko8666 2 күн бұрын
Good
@JosephVarghese-un5hr
@JosephVarghese-un5hr 2 күн бұрын
Sunil Babu, pl give the details of this camera , so we can also buy the same ..
@Sidhanth302
@Sidhanth302 2 күн бұрын
Eufy Wireless 1080p HD Security Camera Kit
@Jose-pm8vn
@Jose-pm8vn 2 күн бұрын
ഇവിടെ രാത്രിയും അവിടെ പകലും ആയത് നന്നായി കാണനാൻ പറ്റി 😅
@dsrjmedia212
@dsrjmedia212 2 күн бұрын
Superb
@anilk7025
@anilk7025 2 күн бұрын
വാർത്ത ഇങ്ങനെ എന്തിന് വലിച്ച് നീട്ടുന്നു, സുനിൽ ബാബു പറഞ്ഞപ്പോൾ കാര്യം മനസിലായി
@enasShamee
@enasShamee 2 күн бұрын
Amazon tapo wifi camera adipoly aan
@FOODANDYOU
@FOODANDYOU Күн бұрын
ആ ചേട്ട൯:- *ഇങ്ങിരുന്നാലു൦ ഇങ്ങിരുന്നാലു൦.... നമ്മളിതെല്ലാ൦, അറിയണൊണ്ടേ.... മിണ്ടാ-തസ്ക്കര൯, വന്നതു൦ പോയതു൦, കണ്ടല്ലോ കണ്ടല്ലോ എ൯ മിഴികൾ.... കണ്ടല്ലോ കണ്ടല്ലോ, എ൯ മിഴികൾ*😮😮😮😮
@nofalp1427
@nofalp1427 2 күн бұрын
അയൽവാസിയാണ് താരം 😂... പോലീസ് ആയിരുന്നേൽ പോക്കാമായിരുന്നു 😊
@sureshsaga9070
@sureshsaga9070 2 күн бұрын
താമസിക്കാൻ ആളില്ലെങ്കിൽ എന്തിനാണ് ഇങ്ങനെ വീട് വച്ച് അടച്ചിടുന്നത്?
@harikrishnant5934
@harikrishnant5934 2 күн бұрын
Enkil thurannu idam.. Onnu podo😅
@ss-fp7vz
@ss-fp7vz 2 күн бұрын
ഗൾഫിൽ സ്ഥിരമായി താമസിക്കാൻ പറ്റുമോ? തിരിച്ചു വരുമ്പോൾ വീട് വേണ്ടേ
@ShymaLa-rx4lu
@ShymaLa-rx4lu 2 күн бұрын
Veedu oru investment annu Pinne Pani ullapoye veedu vekkan pattu Joli oke kayinju veedu vekkan nokiyal pad annu
@philipthomas9777
@philipthomas9777 2 күн бұрын
അതും ശരിയാണല്ലോ 🤔
@harikrishnant5934
@harikrishnant5934 2 күн бұрын
@@philipthomas9777 ente sechi.. Gulf le joli poyal ee comment idunnavanmaaru vannu veedu vachu tharumo......
@user-iv5gk3jq4g
@user-iv5gk3jq4g 12 сағат бұрын
എന്റെ മോട്ടോർ വയർ വാട്ടർ പൈപ്പ് കൃഷി ഇവ കേടുവരുത്തി ഞാൻ ക്യാമറ വെച്ച് പിടിക്കും അയൽവാസി യെ dout ഉണ്ട് നേരിൽ കണ്ടില്ല സാഹചര്യം നോക്കുമ്പോൾ ഇത് നാട്ടിൽ അറിയില്ല കള്ളനെ പിടിക്കും ഇൻ ഷാ അല്ലാഹ്
@basheerkp2127
@basheerkp2127 2 күн бұрын
എല്ലാ കവലകളിലും cctv ഫിറ്റ് ആക്കിയാൽ പലതിനും തുമ്പാവും
@user-iv5gk3jq4g
@user-iv5gk3jq4g 12 сағат бұрын
ടെക്നോളജി 👍🏻👍🏻കണ്ടു പിടിച്ച ഗുണം
@manjuraju8504
@manjuraju8504 Күн бұрын
ഇനിമുതൽ എല്ലാ വീടുകളിലും ക്യാമറ വെക്കുന്നതാണ് നല്ലത്
@lubaiblubu819
@lubaiblubu819 2 күн бұрын
എല്ലാ സിസിടിവി ക്യാമറകളിലും ഈ ഓപ്ഷൻ ഇല്ല
@pksanupramesh178
@pksanupramesh178 Күн бұрын
അടുത്ത വീട്ടുകാരുമൊക്കെ ആയി നല്ല സഹകരണം ഉണ്ടെങ്കിൽ മാത്രമേ ഇതൊക്കെ നടക്കൂ
@LmMatt-d5t
@LmMatt-d5t 13 сағат бұрын
ചെയ്തത് ശരിയായില്ല രഹസ്യമായി ആളെ കൂട്ടി പിടിക്കണമായിരുന്നു ഒച്ചവെക്കാതെ കൈകാര്യം ചെയ്യണമായിരുന്നു കൂടെ യുക്തിയും തന്ത്രവും വേണം കണ്ടിട്ടെന്ത് കാര്യം ഒച്ചകേട്ടാൽ ആളു സ്ഥലം വിടും.. ഇവിടെ ട്രാപ് ചെയ്യുകയാണ് വേണ്ടത്
@anshadadbulmajeed3985
@anshadadbulmajeed3985 2 күн бұрын
മോഷൻ ഡിറ്റക്റ്റർ ആണോ,അപ്പോൾ താരം
@user-iv5gk3jq4g
@user-iv5gk3jq4g 12 сағат бұрын
ഭാര്യയെ dout ഉള്ളവർ വീട്ടിൽ ക്യാമറ വെക്കുക
@123rywhus
@123rywhus 2 күн бұрын
കേമറയുടെ കച്ചവടക്കാര് തന്നേയായിരിക്കാം 😅
@AA-rn9nw
@AA-rn9nw 2 күн бұрын
അതാരാ ഗാന്ധിജിയുടെ വേഷത്തിൽ!
@naifafathima7216
@naifafathima7216 13 сағат бұрын
😅😂
@shrpzhithr3531
@shrpzhithr3531 10 сағат бұрын
ഡോക്ടർ എല്ലാം നശിപ്പിച്ചു ഇതൊക്കെ പതുക്കെ കൈകാര്യം ചെയ്യാനുള്ള പരിജ്ഞാനം ഡോക്ടർക്ക് ഉണ്ടായില്ല.. നേരത്തെ പോലീസിനെ വിളിച്ച് പഴുതുകൾ അടച്ചു വേണം അയൽവാസികളെ അറിയിക്കാൻ..
@BijuPc-fs5nq
@BijuPc-fs5nq 2 күн бұрын
ഞങ്ങളെ പോലുള്ള കള്ളൻമാർ ഇനിഎന്തു ചെയ്യും മല്ലയാ
@m.s.nizarkhankhan1121
@m.s.nizarkhankhan1121 5 сағат бұрын
ഈ ക്യാമറ എന്ത് വില വരും ,,, പ്രവർത്തന രീതി ?
@rojamaroli5500
@rojamaroli5500 Күн бұрын
Super❤
@123rywhus
@123rywhus 2 күн бұрын
എന്റെ വീട്ടിൽ പിരിവിനു വന്നവര് എന്നേ പറ്റി പറയുന്നത് ഞ്ഞാൻ വിദേശത്തിരുന്നു കേട്ടിട്ടുണ്ട് 😅
@nazeerak3592
@nazeerak3592 2 күн бұрын
എന്തുവാ പറഞ്ഞെ😅
@vishnukuzhikattu3056
@vishnukuzhikattu3056 2 күн бұрын
എന്തായാലും മലയാളികൾ അല്ല 😀പ്രവാസികളുടെ അടച്ചിട്ട വീട്ടിൽ cctv ഉണ്ടെന്ന് മലയാളികൾക്കറിയാം 😀😀
@shoukashoukashoukashouka9181
@shoukashoukashoukashouka9181 2 күн бұрын
ആളില്ലാത്ത എല്ലാ വീട്ടിലും ഇതേപോലെ സിസിടിവി വെക്കണം കുറഞ്ഞ ചിലവിൽ വെക്കാം 2500 രൂപ മുതൽ തുടങ്ങുന്ന സിസിടിവി ക്യാമറകൾ ഉണ്ട്
@ebypeter5908
@ebypeter5908 2 күн бұрын
Place??
@MANI-yz2vb
@MANI-yz2vb 2 күн бұрын
അത് ബോബ് ഉണ്ടാക്കാൻ പോയതാ കളവല്ല😂😂😂 കണ്ണൂരല്ലേ
@jJKjJK-jj1hl
@jJKjJK-jj1hl 2 күн бұрын
ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് സിനിമ ഓർമ്മ വരുന്നു
@Hari.k7113
@Hari.k7113 2 күн бұрын
വകതിരിവ് വട്ടപ്പൂജ്യം 🥱
@hamzap9383
@hamzap9383 2 күн бұрын
മാപ്രേ കിട്ടിയായിരുന്നു അറിഞ്ഞോ
@hamidkp4484
@hamidkp4484 2 күн бұрын
ആളെ കിട്ടിയോ?
@abdu_9696
@abdu_9696 Күн бұрын
CCTV എല്ലാം കാണുന്ന ദൈവം
@vikkikk5257
@vikkikk5257 Күн бұрын
ഇവകടെക്കിനിക്ക് എന്ന് വന്നതാ ഹോകഷ്ടം😮
@suharasideek
@suharasideek 8 сағат бұрын
👍
@basheerkambliyil8208
@basheerkambliyil8208 2 күн бұрын
Adipoli🎉
@createach5891
@createach5891 2 күн бұрын
ക്യാമറ വെച്ചത് മുതലായി
@aarifsdileep8184
@aarifsdileep8184 2 күн бұрын
❤❤❤
@shamilexclusive
@shamilexclusive 2 күн бұрын
ഓല് മുങ്ങി😂😂😂 ഇനി കിട്ടുമോ അവരെ
@rajeshkp6959
@rajeshkp6959 Күн бұрын
Eufy security camera by anker
@KsaKsa-zd1ni
@KsaKsa-zd1ni Күн бұрын
ദാസ്സന്റെ ക്ലിഫ് ഹൗസിലും ക്യാമറ ഉണ്ടായിരുന്നു... 😄😄😄അതൊക്കെ ഒരു കാലം
@ai77716
@ai77716 2 күн бұрын
👌🏾👌🏾👌🏾
@shameensalim6974
@shameensalim6974 2 күн бұрын
adutha praavashyam pani urapaayt kittum
@martinalex7797
@martinalex7797 2 күн бұрын
Very good, Kallans Moonjiii
@ccrp4788
@ccrp4788 2 күн бұрын
Mr Ben Gawli
@SanthoshKumar-xk8ee
@SanthoshKumar-xk8ee 2 күн бұрын
Bangalikal aanennu thonnunnu 😂😂😂
@vijayakrishnannair5769
@vijayakrishnannair5769 2 күн бұрын
Please avoid this "EYYAL", while talking about someone in the news, you can say, edheham
@hitmanbodyguard8002
@hitmanbodyguard8002 2 күн бұрын
പിന്നെ കള്ളൻ ഒക്കെ വലിയ പുള്ളി അല്ലേ😂😂
@saleemmp7097
@saleemmp7097 2 күн бұрын
സോറി, നമ്മുടെ സമൂഹത്തിൽ പറ്റിച്ചും, മോഷ്ടിച്ചും പണം ഉണ്ടാക്കുന്നവർക്ക്‌ ബഹുമാനം കൂടുതലാണ്.
@ShymaLa-rx4lu
@ShymaLa-rx4lu 2 күн бұрын
Kallane pinne sir nu villikam
@shafeeqvabdullakkutty2673
@shafeeqvabdullakkutty2673 2 күн бұрын
Kop….Idh cctv promote cheyyuvaano….😊
@ShymaLa-rx4lu
@ShymaLa-rx4lu 2 күн бұрын
So what Cctv nalla kartam alle
@Reena-b3z
@Reena-b3z 2 күн бұрын
Appo sankethika parijnanamundenkil moshtikkam😊
@anugrahafarm
@anugrahafarm 2 күн бұрын
അടിപൊളി 😂
@nisanthnis1344
@nisanthnis1344 2 күн бұрын
Naattil valya veed vech cctvye parpikunna pravasikal matramay keralam
@abdulmajeed5447
@abdulmajeed5447 2 күн бұрын
Doctorkku. Award kodukanam. Aalu pandithananu. Ayyooo nashipichu.
@kakkaratt4865
@kakkaratt4865 2 күн бұрын
Kerala police ayale ariyam Pakshe pidikoolla
@user-ly4bx2el7k
@user-ly4bx2el7k 2 күн бұрын
Idhonumvaliyapudhumayonumalladoidhokethrayokaalamubayulladhaane
@sivadasanMONI
@sivadasanMONI 15 сағат бұрын
😅😅😅
@anugrahafarm
@anugrahafarm 2 күн бұрын
😂😂😂
@nithinrajm4932
@nithinrajm4932 2 күн бұрын
Tapo C210...Tapo C110 Best camera ആണ്..സ്വന്തമായി സെറ്റ് ചെയ്യാം മെമ്മറി കാർഡ് ഇടേണ്ടി വരും
@ashwaninagpal2705
@ashwaninagpal2705 2 күн бұрын
Where to buy this from
@vaish583
@vaish583 2 күн бұрын
മെമ്മറി കാർഡ് ഇട്ടില്ലേലും മാസം പൈസ അടച്ചാൽ cloud storage ലഭിക്കും. മോഷ്ടാക്കൾ ക്യാമറ അടിച്ചു കൊണ്ടു പോയാലും സ്റ്റോറേജ് cloud ൽ safe ആയി ഉണ്ടാകും.
@shamilexclusive
@shamilexclusive 2 күн бұрын
🤣🤣🤣🤣
@pradeepak1784
@pradeepak1784 2 күн бұрын
ബോംബ് ഉണ്ടാക്കുന്ന ശാസ്ത്രഞ്ജൻ മാർ ആയിരിക്കും 😂😂😂
@abythomas5201
@abythomas5201 2 күн бұрын
മുൻ ബംഗാൾ ഏരിയ സെക്രട്ടറി
@thamburanthamburan1822
@thamburanthamburan1822 2 күн бұрын
പ്രവാസി ഭാര്യമാരുടെ ജാരൻ മ്മാരുടെ കാര്യം സ്വാഹാ
@Keralavaala
@Keralavaala 2 күн бұрын
വൈറൽ ആവാൻ ഓരോരുത്തർഡ് കോപ്രായം
@user-iv5gk3jq4g
@user-iv5gk3jq4g 12 сағат бұрын
ടെക്നോളജി 👍🏻👍🏻കണ്ടു പിടിച്ച ഗുണം
@shafiactirur
@shafiactirur Күн бұрын
👍
@manjuraju8504
@manjuraju8504 Күн бұрын
😂😂
@horcepower6953
@horcepower6953 2 күн бұрын
ഇനി വല്ല പാവപെട്ടന്റെ വീട്ടിൽ കേറാം 🤪🤪🤪🤪
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 14 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,6 МЛН
Nitara Meets Her Ammama | Pearle Maaney | Srinish Aravind | Baby Nila
41:29
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН