മുള്ളിനെ മുള്ളുകൊണ്ടെടുക്കും രാഹുൽ മാജിക് | Cover Story 6 July 2024

  Рет қаралды 108,237

asianetnews

asianetnews

7 күн бұрын

മുള്ളിനെ മുള്ളുകൊണ്ടെടുക്കും രാഹുൽ മാജിക് | Cover Story 6 July 2024
#coverstory #sindhusuryakumar #cpm #pinarayivijayan #congress #rahulgandhi #narendramodi #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 308
@mv2552
@mv2552 5 күн бұрын
50 വണ്ടിയും 5000 പോലീസുമായി ജനങ്ങൾക്കിടയിൽ സഞ്ചരിക്കുന്ന ജനങ്ങളുടെ ദാസൻ 😀 ആരും ചിരിക്കരുത് 😀😀😂
@user-pu5lt1yc8m
@user-pu5lt1yc8m 5 күн бұрын
😅😅😅😅😅😅😅😅
@drmadhusoodanan
@drmadhusoodanan 5 күн бұрын
😅
@abdulhmeed4868
@abdulhmeed4868 5 күн бұрын
കാരണഭൂതത്തെ തിരുത്താൻ ആ രു ണ്ട് ഇവിടെ ? എല്ലാ o ശരിക്കിരണ്ടാം രാജഭരണം കീ ജൈ
@samoommen2177
@samoommen2177 5 күн бұрын
ഇയാള് അവരുടെ പാർട്ടി കാർ തിരുത്താൻ പോകണ്ട, ഇനി വരാൻ പോകുന്ന പഞ്ചായത്ത് ഇലക്ഷൻ വിണ്ടു ജനം തിരുത്ത് 😂 അതു അണ് ദാസൻ ൻറു ജനം.
@manikunju1342
@manikunju1342 4 күн бұрын
അൽ ദാസൻ
@KiranMenon-jy2ed
@KiranMenon-jy2ed 5 күн бұрын
പുള്ളി ഈ പാർട്ടിയേയും കൊണ്ടേ പോകൂ എന്ന് പ്രതിജ്ഞ എടുത്തിട്ടുണ്ട്
@abhinandsthampi8900
@abhinandsthampi8900 5 күн бұрын
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അന്തകൻ മാൻഡ്രേക്ക് വിജയൻ അഥവാ ദാസ വിജയൻ🔥🔥
@pauljoseph2811
@pauljoseph2811 5 күн бұрын
അഥവാ വിജയദാസൻ.
@abhinandsthampi8900
@abhinandsthampi8900 5 күн бұрын
​@@pauljoseph2811🤣🤣
@johngeorge8772
@johngeorge8772 5 күн бұрын
ഇനി തിരുത്തി മെനക്കെടേണ്ട ഞങ്ങൾ 💪ജനം തുരത്തികൊള്ളാം 🙏
@abhinandsthampi8900
@abhinandsthampi8900 5 күн бұрын
ഇവിടെ നടക്കുന്നത് കമ്മ്യൂണിസം അല്ല എന്നതിന് ഏറ്റവും വലിയ തെളിവാണ് ഒരു കാപ്പാ കേസ് ക്രിമിനൽ പ്രതിയെ ഇവന്മാർ ചെങ്കൊടി കയ്യിലേന്തിയ സ്വീകരിച്ചത്💯💯
@VideoCounterOnline
@VideoCounterOnline 5 күн бұрын
അടുത്ത ഇലെക്ഷൻ ഒരു മഹാ തിരുത്തൽ ആയിരിക്കും .......
@thomaschacko4189
@thomaschacko4189 5 күн бұрын
തിരുത്തലല്ല തുരത്തുകയാണു വേണ്ടത്😂😂
@explorer154
@explorer154 5 күн бұрын
അനുഭവിക്ക് ഈ കാലമാടന് vote ചെയ്ത എല്ലാരും അനുഭവിക്ക്
@user-ug7zo7uk1w
@user-ug7zo7uk1w 5 күн бұрын
തിരുത്തണ്ട.തുരത്തിയാൽ മതി . ഒരു പ്രത്യേക എക്ഷൻ കാണിക്കണം.
@gracejohn1581
@gracejohn1581 5 күн бұрын
Good comment
@georgejoseph5803
@georgejoseph5803 5 күн бұрын
ജനങ്ങൾ ഇനിയും തിരുത്തണം
@vpbbwip
@vpbbwip 5 күн бұрын
കാലം തിരുത്തും. രണ്ട് വർഷത്തിന് ശേഷം തിരുത്തിയില്ലെങ്കിൽ സർവ്വനാശം.
@josesebastian7086
@josesebastian7086 5 күн бұрын
ഒരിക്കലും തിരുത്തരുത് ഒരിക്കലും.... എന്നാലെ കേരളം രക്ഷപെടുകയുള്ളു 😂😂
@areekara974
@areekara974 5 күн бұрын
രാജാവിനെ തിരുത്താൻ മരക്കഴുതകളാത്ത പ്രജകൾക്കാകും
@jdjr5203
@jdjr5203 5 күн бұрын
Rahul Gandhi 💙
@user-jn8gw2do2u
@user-jn8gw2do2u 5 күн бұрын
വിജയൻ ഒരിക്കലും തിരുത്തരുത്
@ansafanu8501
@ansafanu8501 5 күн бұрын
ചെറിയ ചെറിയ തന്ത്രങ്ങളെല്ലാം വലിയ വലിയ കുതന്ത്രങ്ങളാണ് ഇപ്പോൾ ചെയ്തിക്കൊണ്ടിരിക്കുന്നത് എന്നാണ് മനസ്സിലാക്കേണ്ടത്, ഒരു നുണ 100 പ്രാവശ്യം ആവർത്തിച്ചാൽ അത് സത്യമാകും 100 പേർ ആവർത്തിച്ചാൽ അതിലുപരി സത്യമാകും എന്നാണ് സിപിഎം തന്ത്രം കുതന്ത്രവും!!!!
@user-wo5sz1yt5o
@user-wo5sz1yt5o 5 күн бұрын
എത്രകാലം പട്ടിയുടെ വാൽ കുഴലിലിട്ടാലും, വാൽപ്പുറത്തെടുത്താൽ അത് വളഞ്ഞുതന്നെയിരിക്കുകയുള്ളു........ 😭😭😭😭
@kadarkalathur4695
@kadarkalathur4695 5 күн бұрын
കാരണഭൂദം തിരുത്തരുദ് ഇങ്ങനെപോയാലേ കാര്യമുള്ളൂ
@krshaji5180
@krshaji5180 5 күн бұрын
ജനങ്ങളുടെ കാലൻ
@binuvpkl
@binuvpkl 5 күн бұрын
Rahul ❤️
@generaltopics5936
@generaltopics5936 4 күн бұрын
ഇനിയും 2 വർഷം കൂടി ഇങ്ങനെ പോകണേ എന്നാണ് പ്രാർത്ഥന..
@muhammedrazi9277
@muhammedrazi9277 5 күн бұрын
Ldf ന്റെ ഈ ശൈലി ഒരുകാരണവശാലും മാറ്റരുത്.. പ്രത്ത്യേകിച്ച് വിജയൻ ഒട്ടും മാറരുത്....🙏🙏 ഈ ഷൈലിതന്നെ തുടരണം.കാരണം ഈ പ്രസ്ഥാനം പടർന്നു പന്തലിക്കണ്ടേ?????
@saseendranm6010
@saseendranm6010 5 күн бұрын
എന്നെ തല്ലേണ്ട അമ്മാമ ഞാൻ നന്നാവില്ല
@sainudeenpk6861
@sainudeenpk6861 5 күн бұрын
ജനങ്ങൾ തിരുത്തണം
@eldhosemvarghese2918
@eldhosemvarghese2918 5 күн бұрын
എന്തൊക്കെ പറഞ്ഞാലും സിന്ധു ചേച്ചിയുടെ വാചകം എന്തേ ബോണ്ടജിയെ കണ്ടപ്പോ പുറത്തേക്ക് വരാഞ്ഞത് 🤣
@lathe4391
@lathe4391 5 күн бұрын
തിരുത്തണം.. ജനങ്ങൾ
@naseernaseer3974
@naseernaseer3974 5 күн бұрын
നിങ്ങൾ തിരുത്തണ്ട ജനങ്ങൾ തിരിത്തിക്കോളും.. കിട്ടാത്ത മുന്തിരി പുളിക്കും ഗോവിന്ദ
@dasanb.k2010
@dasanb.k2010 5 күн бұрын
വോട്ട് ചെയ്യുന്നവർ തിരുത്തു൦, മോദിയെ തിരുത്തി
@wpltv5036
@wpltv5036 5 күн бұрын
ജനങ്ങൾ തിരുത്തും. അടുത്ത തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കുക
@Homei_skills1033
@Homei_skills1033 5 күн бұрын
ഞങ്ങൾ സഞ്ചരിച്ച വാഹനം എന്ന് ദാർഷ്ട്യത്തോടെ പറയുന്നവർ സഞ്ചരിച്ചത് ജനങ്ങളുടെ വാഹനത്തിലും ചിലവിലും അപ്പോൾ അത് ചോദ്യം ചെയ്യാനുള്ള അവകാശം ജനങ്ങൾക്കില്ലേ ദാസാ..
@harinedumpurathu564
@harinedumpurathu564 5 күн бұрын
പിണറായിയുടെ അഛൻ വന്നാലും അയാൾ തിരുത്തില്ല. കാരണം അയാൾ വെട്ടി വന്ന വഴിയിലൂടെത്തന്നെയാ അയാൾ ഇവിടെ വരെ വന്നത്. മരിക്കണംതിരുത്തണം എങ്കിൽ
@Atv104
@Atv104 5 күн бұрын
“പിണറായിയെ ആര് തുരത്തും” എന്ന് തിരുത്തി വായിക്കാ൯ അപേക്ഷ 😂
@yoosufyoosuf7858
@yoosufyoosuf7858 5 күн бұрын
ഇപ്പോൾ എല്ലാം ജനങ്ങൾ തിരുത്തുന്നുണ്ട് വിജയാ
@ss-fp7vz
@ss-fp7vz 5 күн бұрын
വിജയൻ അല്ല ദാസൻ 😂
@m-tlac7913
@m-tlac7913 5 күн бұрын
തിരുത്താൻ വേണ്ടി പറയുന്ന എല്ലാ അഭിപ്രായങ്ങളും വീണ്ടും വീണ്ടും തിരുത്തും
@chandrasekhar7090
@chandrasekhar7090 4 күн бұрын
Cover story's analysis is profound, sharp, objective and truthful. Our political situation will continue like this indefinitely. The reason is that we lack right thinking people and bold leaders.
@RavindranN-nl7ws
@RavindranN-nl7ws 3 күн бұрын
തിരുത്തേണ്ട തുരത്തിയാൽ മതി
@rajanpaul3477
@rajanpaul3477 5 күн бұрын
Don't be fooled lady. Nobody can correct PV, absolutely nobody has the guts to talk against him.
@sivadaspc3015
@sivadaspc3015 5 күн бұрын
Cover Story ❤❤❤❤❤
@sankarannairm3316
@sankarannairm3316 4 күн бұрын
കണ്ണുണ്ടായിട്ടുംകാണാത്തവർ കാതുണ്ടായിട്ടുംകേൾക്കാത്തവർ ബുദ്ധിയുണ്ടായിട്ടും ചിന്തിക്കാത്തവർ
@pramodkris8226
@pramodkris8226 3 күн бұрын
നാട്ടുകാർക്കു പെൻഷൻ കൊടുക്കാൻ നോക്കു.
@johnvp3543
@johnvp3543 4 күн бұрын
👍👍👍👍
@mbvinayakan6680
@mbvinayakan6680 4 күн бұрын
തൻ്റെ ദുഷിച്ച ജനദ്രോഹ ഭരണം ശരിയാണെന്ന് വിശ്വസിക്കുന്ന ഒരേ ഒരാളെ ലോകത്ത് ഉള്ളു, അതാണ് മുഖ്യമന്ത്രി പിണറായി വിജയൻ!!😛😛
@rasheedkuruppath4342
@rasheedkuruppath4342 4 күн бұрын
എനിക്ക് വയ്യ അങ്ങേരെ തിരുത്താൻ , കുറെ ഞാൻ പറഞ്ഞ് നോക്കി , ഒന്ന് നന്നാവൂ , ഒന്ന് നന്നാവൂ , ആര് ? അങ്ങേരോ ? അത് ചിതയോട് കൂടെ എരിഞ്ഞടങ്ങും , ഞാൻ ഇപ്പൊ ഒന്നും മിണ്ടാറില്ല..! 🤭🤭
@abdulaseesnvnattarvayal83
@abdulaseesnvnattarvayal83 5 күн бұрын
Sindhi ❤soopper mam
@padmasenan557
@padmasenan557 5 күн бұрын
അഗ്നിവീർ അല്ല... അഗ്നിപഥ് എന്നാണ് ആ പദ്ധതിയുടെ പേര്. അഗ്നിപഥ് അനുസരിച്ചു ചേരുന്ന ജവാന്മാരെ ആഗ്നിവീർ എന്നു പറയും
@adonai8942
@adonai8942 5 күн бұрын
<a href="#" class="seekto" data-time="788">13:08</a> 🤣🤣🤣🤣
@priyadeavnpriyadevan2093
@priyadeavnpriyadevan2093 5 күн бұрын
😊😊
@navasmi6029
@navasmi6029 5 күн бұрын
🎉🎉🎉❤
@ajmalmuhammadajmalpp9591
@ajmalmuhammadajmalpp9591 4 күн бұрын
തിരുത്തിലൊരു തിരുത്തുണ്ട്.... തിരുത്തുകയല്ല തുരത്തുകയാണ് വേണ്ടത് ....
@ajithpaliath
@ajithpaliath 5 күн бұрын
Clozapine എന്നൊരു മരുന്ന് ഉണ്ട്. നല്ല ഫലമാണ്. അദ്യം captain പിന്നെ മാസ്റ്റര്‍..
@bijijayan6123
@bijijayan6123 5 күн бұрын
ജനങ്ങളുടെ ദാസനു പിന്നിൽ കണ്ണിലല്ലോ ? മുന്നിലുള്ളതല്ലേ കണ്ടു പറയാനാവു. രക്ഷാപ്രവർത്തനം കണ്ടു, പിന്നെ എന്തു നടന്നു? എനക്കറിയില്ല.
@SudhaKumari-tk6gx
@SudhaKumari-tk6gx 5 күн бұрын
❤❤❤p̊i̊n̊år̊åk̊i̊j̊@̊ẙ❤❤❤
@user-tc7je9ys3b
@user-tc7je9ys3b 5 күн бұрын
Sindhu look aayitund❤❤❤
@amilprasadv5423
@amilprasadv5423 5 күн бұрын
നല്ലച്ചിരി
@Bbbbbbbbbggg
@Bbbbbbbbbggg 5 күн бұрын
😢
@jayantk9696
@jayantk9696 4 күн бұрын
നേതാക്കന്മാർ ആരും തിരുത്തണ്ട ജനങ്ങൾ തിരുത്തികൊള്ളും. ഈ ഇലക്ഷനിൽ സമ്മതിദായകർ അത് തെളിയിച്ചതാണല്ലോ.
@krishnangovindan1827
@krishnangovindan1827 5 күн бұрын
പൂച്ചക്ക് മണി കെട്ടണം 👍😀
@dr.dhaneshjayasimhan2451
@dr.dhaneshjayasimhan2451 5 күн бұрын
സിഡുവിൻ്റെ നാക്കു പക്ഷെ മോഡിജിയുടെ മുന്നിൽ ഒരിക്കൽ പോലും ചോദ്യത്തിനു തയ്യാറായില്ല
@santhysoman2402
@santhysoman2402 4 күн бұрын
Hats off to Sindhu suryakumar
@muralim9277
@muralim9277 5 күн бұрын
Curse of cpm
@anilkidangathanil3175
@anilkidangathanil3175 5 күн бұрын
Thiruthum ennathu THURATHUM ennu vayaikkanapeksha😂
@nairpnc7836
@nairpnc7836 5 күн бұрын
ഞാൻകണ്ട മാസപ്പടി കൂടി ഒന്ന് അസംബ്ലിയിൽ പറയുമോ ?
@prabhakarannair1763
@prabhakarannair1763 4 күн бұрын
സിപിഎം നെ തിരുത്തൽ ആണ് എല്ലാവർക്കും ജോലി. തിരുത്തിയാൽ അവർക്ക് നല്ലത്. ഇല്ലെങ്കിൽ പ്രതിപക്ഷം സന്തോഷിക്കുക അല്ലേ വേണ്ടത്? അടുത്ത ഇലക്ഷന് അവർക്ക് ജയിക്കാമല്ലോ. 😆😆😆
@Dtrx5.234
@Dtrx5.234 4 күн бұрын
അഹങ്കാരത്തിന് കയ്യും കാലും മുളച്ച ഒരുത്തൻ്റെ കീഴിലുള്ള ഒരു പാർട്ടി ഏങ്ങനെ നേരെയാകാനാണ്. ഇനി ബംഗാളിലെ ഗതി
@anoopvv3331
@anoopvv3331 5 күн бұрын
പിണറായി സിപിഎം ൻ്റെ അടിവേര് മാറ്റിട്ടെ പിണറായി പോകൂ
@pularkkalam
@pularkkalam 5 күн бұрын
മോഡി ഭക്ത സുഖയിരിക്കുന്നോ
@hometv617
@hometv617 5 күн бұрын
ഹ ഹ ഹ കമ്യുണിസ്റ്റ് പാർട്ടി തിരുത്തുകയോ, തമാശിക്കല്ലേ പ്രബുദ്ധരെ...
@shijuvelliyara9528
@shijuvelliyara9528 5 күн бұрын
K . oran ന് തിരിത്താൻ കഴിയാത്തതാ കേരളം തിരുന്നാൽ നോക്കുന്നത്😂
@RoyalFoodsArakkunnam-jk4mc
@RoyalFoodsArakkunnam-jk4mc 4 күн бұрын
കൈയീന്നു പോകും ദാസാ
@sanalkumarmc7296
@sanalkumarmc7296 4 күн бұрын
രക്ഷാപ്രവർത്തനത്തിന് ശേഷം എന്താ നടന്നതെന്ന് സഖാവ് കണ്ടില്ലങ്കിലും കേരളത്തിലെ ജനങ്ങൾ കണ്ടു എന്ന കാര്യം സഖാവിന് ഇപ്പോൾ മനസ്സിലായിക്കാണും
@prasadgandhi1852
@prasadgandhi1852 5 күн бұрын
The best interpretation of the media reporter Humbly adv prasadgandhi tvm
@GEORGEJOSEPH-g9u
@GEORGEJOSEPH-g9u 5 күн бұрын
ആരാണ് തിരുത്തേടത്, മുഘ്യമന്ത്രി അല്ലാണെങ്കിൽ പിന്നെ ആരു. എന്നാപ്പിന്നെ കോവിണ്ടനായിരിക്കും. എന്റെ കോവിൻഡാ ഒന്നുമില്ലെങ്കിൽ ഇരിക്കുന്ന ഡിറ്റനത്തിനൊരു വെല ഓയില്ലേ അതുകൊണ്ട് ആദ്യം കോവിന്ദന്റെ സ്വ ഭാവം തിരുത്തണം. അതിനുമുന്മ്പ് പിണറായി സ്വാൽ പം മാ റിനിൽക്കട്ടെ. അപ്പോൾ എല്ലാം ശെരി ആകും. പിന്നെ ഉള്ളതിനെ ഒക്കെ ജനം ശെരി ആക്കിക്കോളും. കള്ളത്തരത്തിൽ തുടർ ഭരണംകൊണ്ട് നേടിയതെന്തു, നേടിയതാര്. ഇത് നമ്മൾ പ്രബുദ്ധ കേരളം എന്തിനനുഭവിക്കണം. അപ്പോൾ കാര്യം പിടികിട്ടിയല്ലോ?. കഴകത്തില്ലാത്തവന്മാരെ ഭരണക്രൈം ഏല്പിക്കാതിരികുക. ചിലർക്ക് തൂമ്പ പണി, ചിലർക്ക് കള്ളുചെത്തു മറ്റുള്ളവക്, കണക്കെഴുത്തു, എന്നിത്യാടി പണികൾ അത്രിയുന്ന പോലെ ചെയ്യാൻ അനുവദിക്പടുജനമേ..
@shyamu4vlb
@shyamu4vlb 5 күн бұрын
കേരളത്തിലെ മാപ്രകൾ ഇപ്പൊ പപ്പുമോന് വേണ്ടി അഹോരാത്രം പണി എടുക്കുവാണല്ലോ. 😂
@KiranS-e6v
@KiranS-e6v 5 күн бұрын
മോദിയെ തിരുത്തുന്ന ഇന്റർവ്യൂ നടത്തിയ ആളല്ലേ പിണറായിയുടെ ഇന്റർവ്വ്യൂ വെക്കൂ
@Optionwriter9
@Optionwriter9 4 күн бұрын
RG ❤❤❤
@deepakshyamalak7716
@deepakshyamalak7716 5 күн бұрын
Makalude maasappadi maatram mukyan kandillaa😅😅
@saseendranm6010
@saseendranm6010 5 күн бұрын
ഞാൻ ഞാൻ ആണ് മോനെ
@sonukrishnanrs5527
@sonukrishnanrs5527 2 күн бұрын
2026 election, don't worry?...
@sivadasanMONI
@sivadasanMONI 5 күн бұрын
COVER STORY THE REAL STORY👍👍👍👍
@MiqdadKurukkoli-wd6rc
@MiqdadKurukkoli-wd6rc 5 күн бұрын
Aaa Storiyuday all pogiyo.....?
@reghunathgopinathan5735
@reghunathgopinathan5735 4 күн бұрын
Sandhu sooryakumar well done madam.
@nizarudeen7272
@nizarudeen7272 5 күн бұрын
ക്രിമിനലിസം.... പാർട്ടി, അതായത് പിണറായിസം
@RajappanKV-jp5zp
@RajappanKV-jp5zp 4 күн бұрын
Jayooi
@antonyjoseph4323
@antonyjoseph4323 5 күн бұрын
എനിക്ക് എഴുതാൻ മാത്രമേ അറിയൂ വായിക്കാൻ അറിയില്ല
@rajanunni-po9zi
@rajanunni-po9zi 4 күн бұрын
Evar enthane engane!? 🎉 Viassakaaly.,.
@joya.f3591
@joya.f3591 5 күн бұрын
എനിക്കു ശേഷം പ്രളയം, എന്നു ചിന്തിക്കുന്ന നേതാക്കന്മാരാണ് സിപിഎം ന്റെ നേതൃത്വത്തിൽ. കാൽകീഴിലെ മണ്ണൊലിച്ചു പോകുന്നത് അവർ അറിയുന്നില്ലെന്നു നടിക്കുന്നു. SFI പ്രവർത്തകർ ആവർത്തിച്ചു ചെയ്തു കൊണ്ടിരിക്കുന്ന തെറ്റുകൾ തിരുത്താൻ പോലും കഴിയാത്ത പാർട്ടി സെക്രട്ടറി, എന്തു തെറ്റു തിരുത്തലാണ് നടത്താൻ പോകുന്നത്?
@iksalim
@iksalim 5 күн бұрын
സീയമ്മേ സീയമ്മേ ഞങ്ങളോടൊക്കെ ചിരിക്കണേ - സിന്ധു സൂര്യകുമാർ (2021)
@fianet2549
@fianet2549 4 күн бұрын
രാഷ്ട്രിയം=അവസരവാദം. അല്ലാതെ മറ്റൊന്നില്ല. എല്ലാം മാറിക്കൊണ്ടിരിക്കുകയാണ്.
@anoopchandran5498
@anoopchandran5498 5 күн бұрын
കൊട്ടത്താപ്പടി സൂപ്പർഡയലോഗ്
@Commonyou7149
@Commonyou7149 4 күн бұрын
The only reason for the current pathetic situation of this party is this fellow. Once he gets replaced by someone powerful and visionary, everything will be OK. 😊
@narayananandezhath8865
@narayananandezhath8865 5 күн бұрын
Justifying a fault will?????? ??
@ultimatevideos8407
@ultimatevideos8407 4 күн бұрын
കതിരെ കൊണ്ട് വളം വച്ചിട്ട് വല്ല കാര്യമുണ്ടോ
@manojabraham-pz9gj
@manojabraham-pz9gj 5 күн бұрын
പണ്ട് കോരൻ എന്ന് പറഞ്ഞ ഒരു കോൺഗ്രെസ്സുകാരൻ എന്റെ പിതാവാണെന്ന് കോൺഗ്രസ്‌ പറഞ്ഞു പരത്തിയില്ലേ ഇപ്പോൾ എന്തായി. 😂😂😂😂
@Aliyasworld-ih9oo
@Aliyasworld-ih9oo 5 күн бұрын
പൂച്ചക്കാര് മണി കെട്ടും....
@santhysoman2402
@santhysoman2402 4 күн бұрын
Shame on you Covintha
@josesebastian7086
@josesebastian7086 5 күн бұрын
മോഡിയുടെ സംരക്ഷണം ഉള്ള കാലത്തോളം തിരുത്തണ്ട ആവശ്യം ഇല്ല 😎
@erayipradeep5521
@erayipradeep5521 5 күн бұрын
Rahul magic ?????????😮
@Madhushan_vlogs
@Madhushan_vlogs 4 күн бұрын
നിങ്ങൾ ഇന്ന് പറഞ്ഞതല്ല നാളെ പറയുക മാറ്റിമാറ്റി പറഞ്ഞുകൊണ്ടിരിക്കും സിന്ധു സൂര്യകുമാർ നിങ്ങൾ ഇപ്പോൾ മതിയാക്കി പോകു നിങ്ങൾ 2021ൽ എന്താണ് പറഞ്ഞത് അതിനൊക്കെ ക്ലിപ്പ് കിട്ടുമല്ലോ ഒന്ന് പ്ലേ ചെയ്തു നോക്കൂ ഇതാണോ നിങ്ങളുടെ മാധ്യമപ്രവർത്തനം ഒരു വാക്ക് ഉണ്ടല്ലോ നിലപാട് ഇല്ലായ്മ അത് നിങ്ങൾ മാധ്യമപ്രവർത്തകർ ആണ്
@ravipk8703
@ravipk8703 5 күн бұрын
ജനങ്ങൾ തിരുത്തിക്കും
@praveentsthadathil
@praveentsthadathil 4 күн бұрын
എന്ന് സ്വന്തം പോസ്കോകേസിൽ ഉൾപ്പെട്ട നടി നടൻമാർ 😂😂😂 ആദ്യം അത് പടിക്ക് എന്നിട്ട് കിടന്ന് കരയു പോസ്ക്കോ നെറ്റേ?
1❤️
00:17
Nonomen ノノメン
Рет қаралды 13 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 50 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 36 МЛН
സഭയിൽ നടന്നത്
30:34
Malayali Vartha
Рет қаралды 81 М.
1❤️
00:17
Nonomen ノノメン
Рет қаралды 13 МЛН