No video

കൗണ്‍സിലിംഗ് എന്താണ് ? | മനസിന്റെ മനോജ് ഡോക്ടര്‍ Part 6| Dr. Manoj Kumar

  Рет қаралды 11,895

truecopythink

truecopythink

Күн бұрын

#SUBSCRIBE_NOW
Follow us on:
Website:
www.truecopyth...
Facebook:
/ truecopythink
Instagram:
/ truecopythink
...

Пікірлер: 40
@nipinniravath
@nipinniravath 2 жыл бұрын
മനോഹരം.. ആഗ്രഹിച്ച നല്ല content ❤❤ ഇനിയും പ്രതീക്ഷിക്കുന്നു Nice Interview 👍👍
@sihabudeenka75
@sihabudeenka75 2 жыл бұрын
പ്രത്യേകിച്ച് ഒരു പ്രയോജനവും കിട്ടിയില്ല എന്നതാണ് എന്റെ അനുഭവം. ഓരോ സിറ്റിങ്ങിനും 600രൂപ വച്ചു പോയത് മിച്ചം. നമ്മൾ ഡെയിലി കേൾക്കുന്ന ഉപദേശങ്ങൾ ഒഴിച്ചാൽ, ഒന്നും തന്നെ ഇല്ല.
@tobbyjoy
@tobbyjoy Жыл бұрын
poya alu mripoyi.
@shajikumaran1766
@shajikumaran1766 9 ай бұрын
ഉപദേശമാണു മെയിൻ..അതാണു കുഴപ്പവും. പിന്നെ മോട്ടീവേഷൻ തള്ളലുകളും
@anilalbert902
@anilalbert902 7 ай бұрын
ക്രിസ്ത്യാനികൾ കൗൺസിലിംഗ് എന്ന് പറഞ്ഞാൽ നമ്മൾ ഒരു വ്യക്തിയുടെ മുൻപിൽ ചെന്നിരുന്നു അവർ പ്രാർത്ഥിച്ച് നമ്മുടെ ഭാവിയും ഭൂതവും എല്ലാം പറയും നമ്മുടെ തെറ്റുകൾ ഇങ്ങോട്ട് പറയും അതിൽനിന്നും നമ്മൾ മനസ്സിലാക്കി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് കൃത്യമായി പറഞ്ഞു തരൂ അതാണ് ക്രൈസ്തവരുടെ കൗൺസിൽ പരിശുദ്ധാത്മാവാണ് എല്ലാം വെളിപ്പെടുത്തി കൊടുക്കുന്നത്
@siddharthprasad9992
@siddharthprasad9992 2 ай бұрын
Counselling is not effective for everyone
@TheRenijoy
@TheRenijoy 2 жыл бұрын
കേരളത്തിൽ നല്ല കൗസിലന്മാർ കുറവാണു.
@antonyjoseph762
@antonyjoseph762 Жыл бұрын
Madam your interview style very different and interesting Thank you
@sajanraghavan
@sajanraghavan 2 жыл бұрын
Excellent. Valid points 👍
@antonykj1838
@antonykj1838 Жыл бұрын
ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ് താങ്ക്സ് 👍
@jojokj2091
@jojokj2091 2 жыл бұрын
Well explained doctor 👍
@DrSatheeshPsychologist
@DrSatheeshPsychologist 4 ай бұрын
എത്ര പറഞ്ഞാലും ആളുകൾക്ക് ക്ലിയർ ആകാത്ത മേഖലയാണ് മെന്റൽ ഹെൽത്ത്‌ So Dr manoj attempted to convey the best. പിന്നെ psychotherapy ക്ക് psychiatry diagnosis mandatary എന്നുപറയുന്നതിനോട് യോജിപ്പില്ല Also now there are faster therapies like neurobio psychothetapies can give quicker results. But unfortunately minimal in India as well as in developed countries even
@abdussalamkainot3557
@abdussalamkainot3557 6 ай бұрын
അടിപൊളി ❣️
@jayasreejaya9776
@jayasreejaya9776 8 ай бұрын
Excellent 👌
@shajipk8676
@shajipk8676 2 жыл бұрын
കൗൺസിലിങ് ചെയ്യുന്നവർക്കും വേണം.. കോൺസിലിങ്
@harithapr7339
@harithapr7339 2 жыл бұрын
There are some psychotherapy schools of thought which emphasize the need to take personal therapy for clinicians. In my knowledge, there are many psychologists undergo personal therapy.
@shajipk8676
@shajipk8676 2 жыл бұрын
@@harithapr7339 ശരിയാണ്. ഇവരെ കുറിച്ച് പുസ്തകം തന്നെ എനിക്ക് എഴുതാൻ പറ്റും... അത്രയും മോശമാണ് ഇവിടെ കേരളത്തിൽ..അവരുടെ അറിവില്ലായ്മയും തെറ്റായ ചികിത്സവിധികൾ കാരണം ഒരുപാട് മരണങ്ങൾ, ഡിവോഴ്സ് ഒക്കെ കേരളത്തിൽ സംഭവിക്കുന്നുണ്ട്. ഞാൻ ഡിവോഴ്സ് ആകാൻ കാരണം ഇത്പോലെ ഒരു കൗൺസിലിങ് ന് പോയതാണ്...☹️
@harithapr7339
@harithapr7339 2 жыл бұрын
നിങ്ങൾ സമീപിച്ച എത്തരത്തിലുള്ള പ്രൊഫഷണൽ ആണെന്നറിയില്ല. ഏതൊരാളും കൗൺസിലിങ്ങിനൊ സൈക്കോതെറാപ്പിക്കൊ പോകുമ്പോൾ അവരുടെ ക്വാളിഫിക്കേഷൻ എന്താണെന്ന് കൃത്യമായി പരിശോധിക്കുക. ഇന്ത്യയിൽ സൈക്കോതെറാപ്പിസ്റ്റ് ആയി ലൈസൻസ് ഓടെ ജോലി ചെയ്യാൻ ക്ലിനിക്കൽ സൈക്കോളജിയിൽ എംഫിൽ ബിരുദം നിലവിൽ ആവശ്യമാണ്‌.
@prajeeshpalanthara
@prajeeshpalanthara 2 жыл бұрын
@@harithapr7339 ആരാണ് കൗൺസിലിങ് സൈക്കോളജിസ്റ്?
@shajipk8676
@shajipk8676 2 жыл бұрын
@@harithapr7339 എംഫിൽ കഴിഞ്ഞവരെയാണ് കണ്ടത്. ഒന്നല്ല 13 പേരെ!!!!!അവരൊക്കെ പോരാത്തതിന് ഡോക്ടറും. ഒരുപാട് പ്രശ്നങ്ങൾ മനഃശാസ്ത്രത്തിനെതിരെ ഉന്നയിക്കാനുണ്ട്. വലിയ സംവാദം തന്നെ വേണ്ടിവരും.. DSM മാന്വൽ അത് പോലെ പഠിച്ചിട്ട് രോഗികളെ നോക്കുന്ന രീതിയാണ് ലോകത്ത് ഉള്ളത്. ബാംഗ്ലൂരിൽ ഉള്ള nimhans ഇൽ നിന്ന് പുറത്തിറങ്ങിയ 'പുലികൾ ' പോലും ക്രീയേറ്റീവ് ആയിട്ടല്ല ട്രീറ്റ്മെന്റ് ചെയ്യുന്നത്. എന്നാൽ ഈ ഫീൽഡിന് creative fire വളരെ വളരെ വളരെ അത്യാവശ്യമാണ്.അവിടെയാണ് എംഫിൽ പരാജയപ്പെടുന്നത്. മാത്രമല്ല RMP എന്നൊരു feeble ആയ ഒന്നിലാണ് സൈക്കോളജിയെ ഉൾപെടുത്തിയിട്ടുള്ളത് . എന്നാൽ അമേരിക്ക, കാനഡ പോലുള്ള രാജ്യത്ത് ഇത് super speciality category യിലാണ് സൈക്കോളജിയെയും psychiatry യെയും ഉൾപെടുത്തിയിട്ടുള്ളത്. ഇതെല്ലാം പരിഹരിക്കാൻ വലിയ പ്രയാസമുള്ള കാര്യമാണ്.. ഇവിടെ ഇന്ത്യയിൽ ഈ വിഭാഗം infancy സ്റ്റേജിൽ തന്നെയാണ് ഉള്ളത്. അത് വിശ്വസിക്കുന്ന പാവം രോഗികളും☹️. Mental ഹെൽത്തിന്റെ dark side ശരിക്കും അറിഞ്ഞാൽ നമ്മുടെ ഉറക്കം പോകും. ഇതൊരു trade union system പോലെയാണ്. പിന്നെ ഇവറ്റകളുടെ മാറാത്ത ego യും..അത്രയും ചീഞ്ഞു നാറിയ അവസ്ഥയാണ് mental health ലോകം.
@padmajapk4678
@padmajapk4678 Жыл бұрын
🙏🙏
@snupasunish
@snupasunish 2 жыл бұрын
👍🏻👍🏻
@sujeenak3101
@sujeenak3101 Жыл бұрын
I want to meet u sir
@esde3667
@esde3667 2 жыл бұрын
Swantham veetil chodikkanum parayaanun illathavare paisa vaangi sahaayikkaan, chelappo ath Paisa naettam mathramaakum.
@janizkcjanizkc2501
@janizkcjanizkc2501 Жыл бұрын
Doctor കോൺടാക്ട് നമ്പർ ലഭ്യമാണോ
@LakshmiLakshmi-ci9tl
@LakshmiLakshmi-ci9tl 7 ай бұрын
Yes.Mhat mental health. Contact.
@dineshanvalakayam3174
@dineshanvalakayam3174 3 ай бұрын
Dr pls con no,,,
@leelammaleela974
@leelammaleela974 10 ай бұрын
Condact no tharumo
@sihabudeenka75
@sihabudeenka75 2 жыл бұрын
ഏറ്റവും നല്ല കൗൺസിലർ എന്റെ അനുഭവം വച്ചു ദൈവം ആണ്. അവിടെ നിന്നും എനിക്ക് ആശ്വാസം കിട്ടുന്നു.
@sujeenak3101
@sujeenak3101 Жыл бұрын
😊
@munni5835
@munni5835 4 ай бұрын
Onile councelling undo undengil cont.number tharumo
@cookies6541
@cookies6541 Жыл бұрын
number pls
Dr. Manoj Kumar - The Happiness Project - KappaTV
15:43
Kappa TV
Рет қаралды 29 М.
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 22 МЛН
А ВЫ УМЕЕТЕ ПЛАВАТЬ?? #shorts
00:21
Паша Осадчий
Рет қаралды 2 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 48 МЛН
Drain Sinuses and Clear a Stuffy Nose with This Technique
7:18
Dr. Eric Berg DC
Рет қаралды 1,9 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 22 МЛН