ഈ കള്ളുഷാപ്പിൽ ഒരു തവണ എങ്കിലും പോവണം😋| പറശ്ശിനിക്കടവ് | Toddy Shop Kerala | food | free20 | priyesh

  Рет қаралды 486,466

Free20

Free20

2 жыл бұрын

വിഡിയോ കാണാൻ ശ്രമിക്കണം.
വീഡിയോ ഷെയർ ചെയ്യാനും മറക്കരുതേ...
You tube -kzfaq.info/love/_bwifMp...
Facebook - / free20official
Instagram : f_r_e_e_20?utm_...
Electric Scooter വാങ്ങിയാൽ പൈസ പോയതുതന്നെ 😢
• Electric Scooter വാങ്ങ...
Electric Scooter വാങ്ങിയാൽ ഇതായിരിക്കും അവസ്ഥ 😥
• Electric Scooter വാങ്ങ...
#free20 #priyesh

Пікірлер: 222
@rajeshrajeshk1293
@rajeshrajeshk1293 Жыл бұрын
സൗദിയിൽ ഇരുന്ന് ഈ കാഴ്ച കാണുമ്പോൾ എന്താ മനസ്സുഖം . കുട്ടനാട് . കുമരകം. എന്നീ സ്ഥലത്തെ ഷാപ്പുകളിൽ പോയിട്ടുണ്ട് ഇവിടെ ഒരു നാൾ പോകും നാട്ടിൽ വരട്ടെ
@shajivargheseshajireaghu8003
@shajivargheseshajireaghu8003 Жыл бұрын
അതിനുള്ള യോഗം നിങ്ങൾക് ഇല്ല ബ്രോ
@SusheelKumar-wy5pm
@SusheelKumar-wy5pm Жыл бұрын
നമ്മുക്ക് അറിയാം നമ്മൾ പോകാറുണ്ട് കഴിക്കാറുണ്ട് നമ്മൾ 2 ആഴ്ചയിൽ പോകാറുണ്ട് എന്നാലും നിങ്ങൾ എല്ലാവർക്കും ഇത് അറിയിച്ചതിന് സൂപ്പർ അവതരണം അടിപൊളി
@yadavjourney2751
@yadavjourney2751 Жыл бұрын
ചൊറുക്കള പറശ്ശിനി റോഡിൽ പൂവത്തും കുന്നു എന്ന സ്ഥലത്ത് ഉണ്ട് അടിപൊളിയാണ്.... Make a review .. Full family...
@sangeethsangi7781
@sangeethsangi7781 Жыл бұрын
നമ്മളെ സ്വന്തം പറശ്ശിനി മുത്തപ്പൻ മടപുരയും പുഴയും ഷാപ്പും ❤️
@athulkrrishna9529
@athulkrrishna9529 Жыл бұрын
പറശ്ശിനി കടവിൽ പോകുമ്പോൾ തന്നെ എന്താ സുഖം അതൊരു സുഖം തന്നെ ആണ് കള്ളും മീനും ഹോ ഓർക്കുമ്പോ തന്നെ എന്തൊരു സുഖം നമ്മുടെ സ്വന്തം മുത്തപ്പൻ അവിടുത്തെ കള്ള് ഷാപ്പ് തന്നെ നിൽക്കുന്നത് മുത്തപ്പന്റെ അനുഗ്രഹം തന്നെ ആണ്
@kkprakash9975
@kkprakash9975 Жыл бұрын
ഞങ്ങൾ പറശിനിക്കടവിൽ വന്നാൽ അവിടെ കയറുമായിരുന്നു പക്ഷേ രണ്ട് വർഷം മുൻപായിരുന്നു' അന്ന് ഇത്രയും വെറൈറ്റി കറികൾ ഇല്ലായിരുന്നു
@user-jo4se7ku5o
@user-jo4se7ku5o Жыл бұрын
ചെത്തുകാരനെ കണ്ടപ്പോൾ കരിമ്പന സിനിമയിലെ ജയനാണ് ന്ന് ഒരു നിമിഷം ചിന്തിച്ചു - ആ തോന്നൽ എനിക്ക് മാത്രമോ?
@nikunjamrajan6373
@nikunjamrajan6373 Жыл бұрын
000??@
@sugesht7477
@sugesht7477 Жыл бұрын
😅😅
@madhavank1245
@madhavank1245 Жыл бұрын
ചെത്തുകാരുടെ വേഷത്തിൽ ഒരു മാറ്റവുമില്ല😁
@user-jo4se7ku5o
@user-jo4se7ku5o Жыл бұрын
@@madhavank1245 ജീൻസ് പാന്റും ടി ഷർട്ടും ഹെൽമറ്റു എല്ലാം ധരിച്ച് ആ ജോലിക്ക് പറ്റുമോ😄
@madhavank1245
@madhavank1245 Жыл бұрын
@@user-jo4se7ku5o 😀
@chandramohanannv8685
@chandramohanannv8685 Жыл бұрын
ഷാപ്പിലെപൂച്ചേ, സുന്ദരി, 👍 ഞങ്ങൾ, പുറപ്പെട്ടു, 😋
@chandramathykallupalathing413
@chandramathykallupalathing413 Жыл бұрын
ഇതൊക്കെ കാണുമ്പോള്‍,അവിടെ പോകണം എന്നും, ഇവർ കഴിച്ച പോലെ ഭക്ഷണം കഴിക്കാനും ഒക്കെ വലിയ ആഗ്രഹം ഉണ്ട്. പക്ഷേ എരിവ് എന്ന് കേള്‍ക്കുമ്പോള്‍ ആണ്‌ സങ്കടം. കണ്ണില്‍ നിന്നും, മൂക്കില്‍ നിന്നും ഒക്കെ വെള്ളം ഒഴുകിയാലും, കഴിക്കാം എന്ന് വച്ചാല്‍ വയര്‍ പൊറുത്ത് തരില്ല.... എന്തായാലും നിങ്ങളുടെ അവതരണം കൊള്ളാം. 👌. Keep it up.
@sajithmceecee228
@sajithmceecee228 Жыл бұрын
🥃🥃🍻🔥🔥🔥അടുത്ത വർഷം നാട്ടിൽ പോയാൽ ഒന്ന് ഇവിടെ കയറണം 😁😁😁പൊളി. അൽ പ്രവാസി 😁🇦🇪
@devoosblog5371
@devoosblog5371 Жыл бұрын
Hai
@aneeshpy281
@aneeshpy281 Жыл бұрын
Athe😋😁
@pushpangadanpm5231
@pushpangadanpm5231 Жыл бұрын
പോകരുത്, വൻ തട്ടിപ്പാണ്.
@thd2292kasargod
@thd2292kasargod Жыл бұрын
Sunday pokarudh
@shyamjithks4113
@shyamjithks4113 5 ай бұрын
​@@pushpangadanpm5231എന്ത് തട്ടിപ്പ്
@rajeeshnk1338
@rajeeshnk1338 2 жыл бұрын
ഇത് കലക്കി👍👍
@achutenchno8998
@achutenchno8998 Жыл бұрын
ഞാൻ ഈ ഷാപ്പിന്റെ മുന്നിലെ തോട്ടത്തിൽ ചെത്തിയതാ . കപ്പയും ചിക്കനും എത്ര തിന്ന താ❤️❤️
@littleboy8054
@littleboy8054 8 ай бұрын
Nombar onnu tharamo
@sheebareji8941
@sheebareji8941 Жыл бұрын
ആ കള്ള് ചെത്തുകാരനെ കണ്ടിട്ട് മലയാള സിനിമയിലെ മഹാനടൻ ജയൻ ആണെന്ന് ഒരു നിമിഷം ചിന്തിച്ചു പോയി ഈ വീഡിയോ എടുത്ത ആളിന് നന്ദി അറിയിക്കുന്നു
@kgvaikundannair7100
@kgvaikundannair7100 Жыл бұрын
മുത്തപ്പൻ.ക്ഷേത്രത്തിൽ പോകണം....❤
@manumanu-iy2pl
@manumanu-iy2pl 10 ай бұрын
ഷാപ്പിലെ കറിയുടെ മുന്നിൽ ഒരു star ഹോട്ടൽ ഫുടും എത്തില്ല 👌👌...
@sudheeshmelbara4745
@sudheeshmelbara4745 Жыл бұрын
പറശ്ശിനിക്കടവ് പോയാൽ ഈ ഷാപ്പിൽ പോകാത്തവർ ആരും തന്നെ ഇല്ല 💪🏻💪🏻 സൂപ്പർ 👍👍👍
@cjboy5973
@cjboy5973 Жыл бұрын
ഇത് എവിടെണ് ജില്ല
@bheeshma9018
@bheeshma9018 Жыл бұрын
@@cjboy5973 കണ്ണൂർ
@ArunVivaanTheExplorer
@ArunVivaanTheExplorer Жыл бұрын
Nalla അവതരണം bro✌️
@suryadev3198
@suryadev3198 Жыл бұрын
Today shops best in Ernakulam.👍👍
@devadaas5201
@devadaas5201 Жыл бұрын
പൊളിച്ചു ട്ടോ 👍👍👍
@haridasv261
@haridasv261 Жыл бұрын
കള്ള് ഒറിജിനൽ ആണോ ? അതോ വരവാണോ ? അഞ്ചു വർഷത്തിനു മുമ്പ് ഒരു തവണ പോയിട്ടുണ്ട്. പക്ഷേ, അന്ന് ഇതുപോലെ കറികളൊന്നും കിട്ടിയില്ല. കൂടാതെ കള്ളിൽ വെള്ളം കൂടുതലായിരുന്നു. അതുകൊണ്ട് വില കൂടുതൽ വാങ്ങിയാലും ആഗ്രഹിച്ച് വരുന്നവർക്ക് നല്ല മായമില്ലാത്ത കള്ളും നല്ല രുചിയുള്ള കറികളും നൽകിയാൽ നല്ല കച്ചവടം കിട്ടും. വിശ്വാസമാണ് ഒരു ബിസിനസ്സിൻ്റെ അടിത്തറ. ഇനി വരുമ്പോൾ അവിടെ വരാം.
@avtube6584
@avtube6584 2 жыл бұрын
എൻറെ അച്ഛൻ കള്ള് കൊണ്ട് പോകുന്ന ഷാപ്പാണ് ഇത്
@vijay7967
@vijay7967 11 ай бұрын
Location?
@Biju-gk6vd
@Biju-gk6vd 8 ай бұрын
അച്ഛന്റെ നമ്പർ ഒന്ന് അയക്കുമോ നേരിട്ട് വാങ്ങാൻ ആണ്
@sreejithpr6818
@sreejithpr6818 Жыл бұрын
Bai, Mega super ഇത് കണ്ടാൽ ആർക്കും വരാൻ തോന്നും. Thank you 🕉️🕉️🕉️
@sreejithsukumaran2603
@sreejithsukumaran2603 Жыл бұрын
Ithrayum kurachi kallu kondu naattukaarkku kodukkaan pattumo....illa...muzhuvanum koottu kettunnathaanu..
@aswathyp9206
@aswathyp9206 Жыл бұрын
MCC de aduthund. Avdannu engane varaam?
@georgesamkutty686
@georgesamkutty686 Жыл бұрын
How much the total bill amount ?
@user-ky8fo8ux4o
@user-ky8fo8ux4o 2 жыл бұрын
😋😋😋😋
@kmjoy396
@kmjoy396 Жыл бұрын
എറണാകുളത്ത് നെട്ടൂര് പരമു ചേട്ടന്റെ ഷാപ്പും സൂപ്പറാണ്
@raghunathan6928
@raghunathan6928 Жыл бұрын
Nice... Super... Bros.... Wishes
@zahirimen944
@zahirimen944 Жыл бұрын
അവിടുത്തെ ചായയും കടലയും സൂപ്പർ
@redline4184
@redline4184 Жыл бұрын
അവിടുത്തെ പന്നി ആണ് സൂപ്പർ ഒരു രക്ഷയും ഇല്ല
@dr.s.radhakrishnan8363
@dr.s.radhakrishnan8363 Жыл бұрын
👌
@TPG798
@TPG798 Жыл бұрын
എന്റെ നാട്. നാടൻ കള്ള് + കപ്പയും ചിക്കൻ കറിയും
@viswanathanv9669
@viswanathanv9669 Жыл бұрын
അടിപൊളി 👍👍
@sugesht7477
@sugesht7477 Жыл бұрын
Food poliyaaaanu👌👌👌👌👌😉
@gopalkrishna432
@gopalkrishna432 Жыл бұрын
Nigalkupie.koduthukan Weripttikalanu..kallushap..wrumthali.poli.edu. Kllavidio ..aspelndakunadu..pttekalanu.katto
@sanoopsanu9546
@sanoopsanu9546 2 жыл бұрын
Super ❤️❤️
@thevambluzone7041
@thevambluzone7041 2 жыл бұрын
Pwli 👍
@ajithkumarmkajithkumarmk7219
@ajithkumarmkajithkumarmk7219 Жыл бұрын
🙏🙏നുണ വരുന്നു 🌹🌹
@ushausha2633
@ushausha2633 Жыл бұрын
Super
@gopik7436
@gopik7436 Жыл бұрын
സൂപ്പർ ഉടനെ പോകണം
@sreejiththamban9397
@sreejiththamban9397 Жыл бұрын
Machane shappile karikku erivu kooduthal venam ennale polikku,
@aneeshgj7867
@aneeshgj7867 2 жыл бұрын
Uff 🤩😍😍😍
@aneeshanee3169
@aneeshanee3169 Жыл бұрын
ഇവിടപോയിട്ടുണ്ട് സൂപ്പർ
@vaigasvlogmalabar1874
@vaigasvlogmalabar1874 Жыл бұрын
അടിപൊളി 👌👌👌👌👌👌👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@ktsasikumar2385
@ktsasikumar2385 Жыл бұрын
സൂപ്പർ
@SureshKumar-iy6to
@SureshKumar-iy6to Жыл бұрын
ഞാൻ പോയിട്ടുണ്ട്. Thanee ആവർത്തിക്കുന്ന കാര്യങ്ങൾ എന്താണ്?
@niyasniyas1770
@niyasniyas1770 Жыл бұрын
ഇങ്ങനെ ഫ്രഷ് കള്ള് ആണെങ്കിൽ കുടിയന്മാർ ഷാപ്പിൽ വരും കുടിക്കും കേരളത്തിൽ പല ഷാപ്പിലും മായം ചേർത്ത കള്ള് വിൽക്കുന്നു
@paulwinvarghese1699
@paulwinvarghese1699 Жыл бұрын
ഭൂരിഭാഗം ഷാപ്പിലും
@kl57koduvallycalicut58
@kl57koduvallycalicut58 2 жыл бұрын
😋😋😋
@udhayankumar9862
@udhayankumar9862 Жыл бұрын
Super 👍👍👍👍💚
@rolex7467
@rolex7467 Жыл бұрын
എൻറ്റെ പറശ്ശിനിക്കടവ് മുത്തപ്പാ നിങ്ങളുടെ vedeo കൊള്ളാം
@bharathbhai7955
@bharathbhai7955 Жыл бұрын
Shajiyetta, ningaley yeppozhum muthappan kaakkum
@sheelasrecipee
@sheelasrecipee Ай бұрын
Super👍🏻
@vishnumohan9201
@vishnumohan9201 2 жыл бұрын
🥰🥰🥰🥰😊👌👌
@Bkvlog-tn5gg
@Bkvlog-tn5gg Жыл бұрын
Poli
@CHILLIE8313
@CHILLIE8313 2 жыл бұрын
Anna poli👌🥰
@jizujsfamilyvlog2177
@jizujsfamilyvlog2177 Жыл бұрын
Video super
@syamsatheesh8526
@syamsatheesh8526 Жыл бұрын
2010 ൽ ഞാൻ food കഴിക്കാൻ പോയിട്ടുണ്ട്
@vijay7967
@vijay7967 11 ай бұрын
Place bro ? I don't know Malayalam..im from tamilnadu
@ranjithkk1433
@ranjithkk1433 Жыл бұрын
പൊളി സംഭവം 👌🤗🤗🤗😍😍
@sreejith_sree3515
@sreejith_sree3515 Жыл бұрын
😍😍
@avtube6584
@avtube6584 2 жыл бұрын
എന്റെ അച്ഛന്റെ പേരും ഷാജിയാണ്
@MDtvVlogs
@MDtvVlogs 2 жыл бұрын
പൊളിച്ചു ബ്രോ....... 🥃🥃🥃
@majeedchavakkade9542
@majeedchavakkade9542 Жыл бұрын
supar
@mydreamfarm1878
@mydreamfarm1878 2 жыл бұрын
🤣🤣🤣😋😋
@rohanjoytech1885
@rohanjoytech1885 2 жыл бұрын
👍
@eastmanmg8801
@eastmanmg8801 Жыл бұрын
കറിയെന്തായാലും വേണ്ടില്ല കള്ളു നല്ലതായാൽ കുടി സുഖം.
@muthalavan1122
@muthalavan1122 Жыл бұрын
ഞങ്ങൾ ആലപ്പുഴ കാരുടെ കള്ളും, ഫുഡും ഒക്കെ വേറൊരു വൈബ് ആണ്..
@Free20
@Free20 Жыл бұрын
👍👍
@SanthoshS-wt6dg
@SanthoshS-wt6dg Жыл бұрын
പഹയാ കൊതിപ്പിച്ചുകളഞ്ഞു ല്ലേ😀😀
@winwin.1755
@winwin.1755 2 жыл бұрын
Kallu enganend😃
@shafeequept8282
@shafeequept8282 Жыл бұрын
✅️✅️
@MrGopuKL9North
@MrGopuKL9North Жыл бұрын
Halo guysssss..... 👍😍
@vetsonpt6600
@vetsonpt6600 Жыл бұрын
👌👌👌👌😋😋😋😋😋😋😋😋
@rameshkp296
@rameshkp296 Жыл бұрын
ഓർമ്മകൾ. അവിടെ പോകണം വേറെ ലെവലാണ്
@pushpangadanpm5231
@pushpangadanpm5231 Жыл бұрын
പോകരുത്. Nhangal കഴിഞ്ഞ ആഴ്ച പോയി. വൻ തട്ടിപ്പാണ്
@rameshkp296
@rameshkp296 Жыл бұрын
@@pushpangadanpm5231 കാരണം
@madhavank1245
@madhavank1245 Жыл бұрын
ങ്ങള് കഴിക്കുമ്പോ തന്നെ നമ്മടെ വായിൽ വെള്ളം ഊറുന്നു ചേട്ടന്മാരെ . പറശ്ശിനിയിൽ പോയിട്ടുണ്ട്. അന്ന് ഈ സ്ഥലമൊന്നുമറിഞ്ഞില്ലല്ലോ മുത്തപ്പ
@arunaar1129
@arunaar1129 Жыл бұрын
നല്ല ഫുഡ് നല്ല കള്ള്. പൊളി
@sreejapsreeja452
@sreejapsreeja452 Жыл бұрын
Kidu❤❤❤❤
@ganesanganesh2553
@ganesanganesh2553 Жыл бұрын
Parassini.muthappa.kathukollane
@chaarurocks4545
@chaarurocks4545 2 жыл бұрын
ആ കള്ളുഷാപ്പിൽ ഇനി എന്തെങ്കിലും ബാക്കി ഉണ്ടോ 😜😜
@vaisakhnair385
@vaisakhnair385 Жыл бұрын
നിങ്ങൾ ആലപ്പുഴ വാ
@Lalshiju
@Lalshiju Жыл бұрын
10:00😂😂😰😰
@soneshpsoman4796
@soneshpsoman4796 Жыл бұрын
Njan povarudd avide
@subransubranmundaya1214
@subransubranmundaya1214 Жыл бұрын
എന്റെ. മുത്തപ്പൻ.. ഞാൻ. വന്നിട്ടുണ്ട്.. എന്റെ... മോളുടെ.. ചോറൂണ്. മുത്തപ്പന്റെ.. തിരു സന്നിധിയിൽ . വച്ചായിരുന്നു 🙏🙏🙏. അന്ന്. ഇതൊന്നും. അറിയില്ല.. എന്തായാലും. സൂപ്പർ..
@aswanthaswanth6381
@aswanthaswanth6381 2 жыл бұрын
👌👌
@abhikrishnan1012
@abhikrishnan1012 Жыл бұрын
സൂപ്പർ 👍👍👍👍👍🐬🐬🐬🐬
@midhundotz4287
@midhundotz4287 2 жыл бұрын
Powli
@sarunsaru3427
@sarunsaru3427 Жыл бұрын
Vaalangi chaal aane baayi foodine best
@praveenraj6159
@praveenraj6159 Жыл бұрын
Mone nee pattumenkil mullapanthal shap ennu google map adichupoyinokk.......
@sujeeshvk5004
@sujeeshvk5004 2 жыл бұрын
👍👍👍
@sasidharansasi7581
@sasidharansasi7581 Жыл бұрын
മുത്തപ്പൻ ടെമ്പിൾ ..... മുത്തപ്പൻ ടെമ്പിൾ എന്ന് പറയാതെ ടോ ..... മുത്തപ്പൻ ക്ഷേത്രം ......നിനക്ക് യൂട്യൂബിൽ പറയുമ്പോൾ പാലിക്കേണ്ട മര്യാദകളുണ്ട് ...... അതു മറക്കണ്ട.
@sangeethmohan2557
@sangeethmohan2557 Жыл бұрын
മുത്തപ്പൻ ക്ഷേത്രം അല്ല മുത്തപ്പൻ മടപ്പുര അങ്ങനെ ആണ്
@shijumangatan5651
@shijumangatan5651 Жыл бұрын
Nammude kannur
@chethaskannur5030
@chethaskannur5030 Жыл бұрын
Nammala swantha naadum shappum parashinikkadvum
@praveenkrishna5399
@praveenkrishna5399 Жыл бұрын
എന്റെ കൂട്ടുകാരന്റെ ഷാപ്പ് ആണ്. സന്തോഷേട്ടൻ 💪💪
@Thridiyasjokes
@Thridiyasjokes Жыл бұрын
Family aytu pokamo
@8050arun
@8050arun Жыл бұрын
Bro can you please some more details for me to visit this weekend
@lalutt7584
@lalutt7584 Жыл бұрын
കോട്ടയം ജില്ലയിലെ കോരുത്തോട് ഷാപ്പിൽ പോകണം ... ഒറിജിനൽ ബാർ പോലെ ... എല്ലാ food കിട്ടും ...
@kspremkumarpremkumar3694
@kspremkumarpremkumar3694 Жыл бұрын
Nikkar keerum
@chethaskannur5030
@chethaskannur5030 Жыл бұрын
Bar vibe ark venam natural nostalgia manakkunna oru new gen aann avishym
@adilshasujeesh8821
@adilshasujeesh8821 2 жыл бұрын
🤤🤤🤤😋
@rajupodiyan3147
@rajupodiyan3147 Жыл бұрын
Narayanniyaranno 🏫
@babumthershalimar4596
@babumthershalimar4596 Жыл бұрын
😛😜😝
@MALLU_FOOD_STARS
@MALLU_FOOD_STARS Жыл бұрын
ഞങ്ങൾ പോയതാ.... കത്തി റേറ്റ് ആണ്... സാധാരണകാരൻ താങ്ങൂല്ല 🙂😄
@rsarsa9081
@rsarsa9081 Жыл бұрын
Super..
@rameshk0075
@rameshk0075 Жыл бұрын
Advertisementinu എത്രയാ rate
@ajayanarimmal2813
@ajayanarimmal2813 Жыл бұрын
"ചേകവരുടെ" നാട്.....🙏
@abijithsreenivas6961
@abijithsreenivas6961 Жыл бұрын
നാളെ രാവിലേ എഴുനേറ്റ് എന്റെ “സ-ന്-തോ-ഷാ-ട്ടാ……..നു വിളിക്കേണ്ടി വരുമോ? 😂😂😂😂
@user-bo9ft5fc7t
@user-bo9ft5fc7t 7 ай бұрын
Me & subi camming soon
Normal vs Smokers !! 😱😱😱
00:12
Tibo InShape
Рет қаралды 119 МЛН
Chips evolution !! 😔😔
00:23
Tibo InShape
Рет қаралды 42 МЛН
La final estuvo difícil
00:34
Juan De Dios Pantoja
Рет қаралды 28 МЛН
Normal vs Smokers !! 😱😱😱
00:12
Tibo InShape
Рет қаралды 119 МЛН