No video

കടുവാ കാട്ടിലെ മംഗളാദേവി ക്ഷേത്രം | Mangaladevi Temple Kumily Idukki | Periyar Tiger Reserve

  Рет қаралды 206,546

Hridayaragam

Hridayaragam

Күн бұрын

Mangaladevi Kannagi Temple is an ancient historic temple located in the border of Theni District of Tamil Nadu and Idukki District of Kerala, about 7 km from Pazhiyankudi in Theni district and 15 km from Thekkady in Idukki.
Cheran Chenguttuvan, the tamil king of ancient Chera nadu, had erected the temple for Kannagi around 2000 years back at Vannathipara and called it 'Kannagi Kottam' or 'Mangaladevi Kannagi temple' and performed regular pujas. Entry to the temple is allowed only on one day of the year; Chitra Poornami day. As it is a disputed area, entry to the temple is only in the presence of Theni and Idukki district collectors and police chiefs.

Пікірлер: 298
@aspireinternationalcoachin6805
@aspireinternationalcoachin6805 Жыл бұрын
കുമളി മുതൽ മംഗളാദേവി ക്ഷേത്രം വരെ നടന്നു പോയിട്ടുണ്ട്. പെരിയാർ റിസർവ്വിലുടെ യുള്ള നടത്തം നയന മനോഹരവും ഹൃദയസ്പർശിയുമായിരുന്നു.
@francisvv3369
@francisvv3369 Жыл бұрын
ഞാനും മൂന്ന് തവണ പോയിട്ടുണ്ട്
@unnikrishnanmadhavan2732
@unnikrishnanmadhavan2732 Жыл бұрын
കിലോമീറ്റർ എത്ര ഉണ്ട്
@anjanaravindran8539
@anjanaravindran8539 Жыл бұрын
ഞാനും പോയിട്ടുണ്ട്.
@salinis3794
@salinis3794 Жыл бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@salinis3794
@salinis3794 Жыл бұрын
😊😊
@sandhiyams8052
@sandhiyams8052 Жыл бұрын
ക്ഷേത്രത്തിൽ ചെന്നിട്ട് അരി കൊമ്പന് വേണ്ടി പ്രാർദ്ധിക്കണം❤❤❤ അവനെ അവൻ്റെ സ്വന്തം കാട്ടിലെത്തിക്കാൻ
@sudarsanarajmohan4467
@sudarsanarajmohan4467 Жыл бұрын
Thanks for great information
@padmakumarsoman7118
@padmakumarsoman7118 Жыл бұрын
ഈ കമന്റ്‌ വായിച്ചപ്പോൾ കുളിരുകൊരി.... അതുതന്നെയാണ് വേണ്ടത്
@shabeebmaloof8146
@shabeebmaloof8146 Жыл бұрын
Avn evdelm jeevikkttee mahn... Ningl jeevikk
@asrentertainment643
@asrentertainment643 Жыл бұрын
​@@shabeebmaloof8146 ninte കുടുംബത്തിന്റെ അടുത്ത് നിന്ന് ninne മാറ്റിയാൽ നിനക്ക് സന്തോഷം ആവുമോ???
@sunilsubrahmanyan2913
@sunilsubrahmanyan2913 Жыл бұрын
ശരി.... എന്നാൽ ഏതാ അവന്റെ സ്വന്തം കാട്?
@santhoshng1803
@santhoshng1803 Жыл бұрын
ജീവിതതിൽ ആദ്യമായി മംഗളാദേവി ക്ഷേത്രം കണ്ടു. കൂടുകാരാ താങ്കളുടെ വീഡിയോ യിലൂടെ. സൂപർ.
@milaento
@milaento Жыл бұрын
എത്ര സുന്ദരമാണീ സ്ഥലം. ഇങ്ങനെ ഒരു ക്ഷേത്രത്തെ പറ്റി കേട്ടിട്ടുണ്ട്. പക്ഷേ അതിന്റെ പിന്നിലെ ഐതിഹ്യം ഇപ്പോഴാണ് അറിയുന്നത്. നന്ദി ജിതിൻ . ഇത്ര മനോഹരമായ ഒരു വീഡിയോ ചെയ്തതിന് .
@ashiqadayatt470
@ashiqadayatt470 Жыл бұрын
6:53 നടന്ന് പോകുന്നവരുടെ കൂട്ടത്തിൽ ഒരാൾക്ക് ഒരു കാല് ഒള്ളു 😢😢😢 ഒരു ബുദ്ധിമുട്ടും കൂടാതെ അവിടെ പോയി തിരിച്ചു വരാൻ സാധിക്കണേ....
@lekhas2357
@lekhas2357 Жыл бұрын
അതിമനോഹരം ❤മംഗളാദേവി ക്ഷേത്രവും ചുറ്റുപാടും എത്ര ഭംഗിയായിരിക്കുന്നു അത്‌ കാണിച്ചു തന്നതിന് ഒരുപാട് നന്ദി 🙏
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹🌹
@arunk.m4736
@arunk.m4736 Жыл бұрын
​@@jithinhridayaragam ഈ വീഡിയോയിൽ ഞാൻ ഉണ്ട്
@ChengayisVlogs
@ChengayisVlogs Жыл бұрын
എത്ര ഭംഗിയാണ് മംഗളാദേവി ക്ഷേത്രവും പരിസരവും 😍😍
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹🌹
@remyasuthesh7207
@remyasuthesh7207 3 ай бұрын
ഈ വർഷം പോയി എത്ര സുന്ദരമായ സ്ഥലം അവിടേക്കു ജീപ്പിനു പോയി തിരിച്ചു ഞങ്ങൾ നടന്നു പോന്നു
@jithujiju1690
@jithujiju1690 Жыл бұрын
മംഗളാദേവി ക്ഷേത്രത്തെ പറ്റി കേട്ടറിവ് മാത്രമേ ഉണ്ടായിരുന്നൊള്ളൂ.. ആദ്യമായിട്ടാണ് കാണുന്നത് . 🎉🎉
@jithinhridayaragam
@jithinhridayaragam Жыл бұрын
thank you ❣️❣️❣️❣️
@rejijoseph7076
@rejijoseph7076 Жыл бұрын
നഗര കാഴ്ചകളെക്കാൾ എത്ര മനോഹരമാണ് ഈ കാനന കാഴ്ചകൾ.delhi പോലുള്ള നഗരങ്ങളിലെ ശ്വാസം മുട്ടിക്കുന്ന തിരക്ക് പിടിച്ച നഗർ ജീവിതത്തെക്കാൾ, എത്രയോ ശാന്തമായിരുന്ന് മനസ്സു കുളിർപ്പിക്കാൻ പറ്റും ഈ കാനന വിരുന്ന്. ഹൃദയരാഗം കാനനഭംഗിയിലേക്കും പ്രകൃതിയുടെ താളത്തിലേക്കും മിഴി തുറക്കുമ്പോൾ അതൊരു ദൃശ്യവിരുന്നാ യി മാറുന്നു. ജിതിന്റെ കയ്യിൽ ഒരു ഡ്രോൺ ഉണ്ടായിരുന്നെങ്കിൽ ? 👍🤔🤔🤔
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰🌹🌹🌹 നന്ദി റെജി ചേട്ടാ
@santhappansanthappan4805
@santhappansanthappan4805 Жыл бұрын
എനിക് ഏറ്റവും വിശ്വാസമുള്ള ക്ഷേത്രം നന്ദി ജിതിൻ
@radhinps6331
@radhinps6331 Жыл бұрын
ഇത് വരെ പോകാൻ പറ്റിയില്ല, ഈ വീഡിയോ കണ്ടപ്പോൾ ഒരു കാര്യം തീരുമാനിച്ചു, അടുത്ത തവണ പോകുക തന്നെ ചെയ്യും, എന്തായാലും അവിടെ ചെന്ന ഒരു പ്രേതീതി കിട്ടി, thanks
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹thank you
@Dhikari8133
@Dhikari8133 4 ай бұрын
Nalle undo appo..?? Njagal und
@shyjithdan3951
@shyjithdan3951 Жыл бұрын
Good effort. Its such a good information about mangala devi as always idukki is a beautiful place. Super 👍👍
@ayoobchekkoly
@ayoobchekkoly Жыл бұрын
അതി മനോഹരം ആയിട്ടുണ്ട് കംഭീരം love from Bahrain ❤️❤️
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰🥰🌹🌹🌹🌹
@indiantravelife
@indiantravelife Жыл бұрын
നല്ല വീഡിയോ. എല്ലാ കാര്യങ്ങളും വിശദമായി അവതരിപ്പിച്ചു❤ പിന്നെ ഒരു മിന്നായം പോലെ ഞങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. 😊😊
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰🌹🌹🌹
@aswathysreejith1200
@aswathysreejith1200 Жыл бұрын
ഞാനും ഒരു തവണ പോയിട്ടുണ്ട് ജീപ്പിൽ ആണ് അവിടെ വന്നു ഇറങ്ങിയത് ഉച്ച സമയം ആയതു കൊണ്ട് ഭയങ്കര വെയിൽ ആയിരുന്നു പെക്ഷേ അവിടുത്തെ ക്ഷേത്രവും, ഓരോ കഴിച്ചകളും സൂപ്പർ ആയിരുന്നു
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹🌹
@varghesepv382
@varghesepv382 Жыл бұрын
നല്ല കാഴ്ചയും അവതരണവും👍
@mydays3590
@mydays3590 Жыл бұрын
മുപ്പതു വർഷം മുൻപ് ഞാൻ ഇങ്ങോട്ട് നടന്ന് പോയ് കണ്ട കാഴ്ച്ചകൾ ഇന്ന് മനസിൽ നിന്നും മായാതെ നിൽക്കുന്നു
@ngopan
@ngopan Жыл бұрын
മനോഹരമായ വീഡിയോ.
@madhavam6276
@madhavam6276 Жыл бұрын
ഇത്തവണയും വന്നിരുന്നു.... 💚💚💚 13 K.M നടന്നാണ് പോയത്. നല്ലൊരു ഭീൽ തരുന്ന യാത്ര. വീഡിയോ പതിവ് പോലെ ഗംഭീരം. 💙💙💙
@madhavam6276
@madhavam6276 Жыл бұрын
ഇത്തവണ പതിവിൽ കൂടുതൽ ആളുകള് ഉണ്ടായിരുന്നു, അരികൊമ്പൻ തന്നെ കാരണം 🐘
@madhavam6276
@madhavam6276 Жыл бұрын
06:55 ഉച്ച കഴിഞ്ഞപ്പോൾ അമ്പലത്തിൻ്റെ താഴ്‌വരയിൽ മൂന്ന് ആനകൾ വന്നിരുന്നു, കുറേ കാട്ട്പോത്തിനെയും കണ്ടൂ അവിടെ തന്നെ . പോകുന്ന വഴിയിൽ കുരങ്ങിനെയും 😅 അല്ലാതെ മൃഗങ്ങളെ കാണാൻ കാണാൻ കഴിഞ്ഞില്ല, വനപാലകർ അവയെ വഴിയിൽ നിന്ന് ദിവസങ്ങൾക്ക് മുന്നേ മാറ്റി നിർത്തിയിരുന്നു.
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹thank you
@BigVlogger
@BigVlogger Жыл бұрын
Bro എവിടെ നിന്നാണ് യാത്ര തുടങ്ങേണ്ടത്??
@madhavam6276
@madhavam6276 4 ай бұрын
​@@BigVlogger Kumily bus stand il ninnu.
@iamjai6089
@iamjai6089 Жыл бұрын
Super🎉🎉adipolli ✨️✨️✨️
@Vimalkumar74771
@Vimalkumar74771 Жыл бұрын
അരികൊമ്പൻ ആ ഭാഗത്ത് എവിടെയോ ഉണ്ടെന്നാണ് കേട്ടത് അതുകൊണ്ട് അരിയും മലരുമൊന്നും കയ്യിൽ കരുതരുത് 😊😊😊
@sinusinu961
@sinusinu961 Жыл бұрын
ഈ വർഷം പോയി.. Kidu.. Experience👍✨️✨️👍👍
@sajusivadasan7236
@sajusivadasan7236 Жыл бұрын
ഇന്ന് ഞാൻ വായിച്ചു ഈ ക്ഷേത്രത്തെ കുറിച്ചു. ആ ദിവസം തന്നെ ഈ വിഡിയോ കാണാൻ പറ്റിയതിൽ സന്തോഷം . താങ്ക്സ് ബ്രോ❤❤
@PRASADAKADOOR
@PRASADAKADOOR Жыл бұрын
എന്തൊരു ഭംഗിയുള്ള സ്ഥലം ❤️❤️❤️❤️❤️
@jithinhridayaragam
@jithinhridayaragam Жыл бұрын
thank you Boss 🥰🥰🥰🥰
@travelstoriesofjbr2417
@travelstoriesofjbr2417 Жыл бұрын
Waiting aayirunnu ee videok
@PGAVanavathukkara1
@PGAVanavathukkara1 Жыл бұрын
Valare manoharamaaya kshethram kazhchakal athimanoharam
@juneshjayachandran
@juneshjayachandran Жыл бұрын
Arikkomban ❤❤❤
@anilputhiyaparampil
@anilputhiyaparampil Жыл бұрын
ഞാനും നടന്നാണ് പോയത്. നല്ല രസമായിരുന്നു യാത്ര
@AbhishekAbhi-fj3hl
@AbhishekAbhi-fj3hl Жыл бұрын
Arikkomban vazhi ee stalam arinjavar like❤️
@jithinhridayaragam
@jithinhridayaragam Жыл бұрын
🌺നന്ദി
@vinodvinodsreekumar9804
@vinodvinodsreekumar9804 Жыл бұрын
ഞാനും ഉണ്ടായിരുന്നു ഈ വർഷം മെയ്‌ 5ന് 💖💖
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰🌹🌹🌹
@VU3GNL
@VU3GNL Жыл бұрын
ഞാനും വന്നിരുന്നു മംഗളാ ദേവി ക്ഷേത്രത്തിൽ ജിതിൻ പക്ഷെ താങ്കളെ കണ്ടില്ല 5.30 ന് ക്യൂ വിൽ കയറിപ്പറ്റാൻ ചെന്നപ്പോൾ ഒരു കിലോമീറ്റര് ആയിരുന്നു ക്യൂ മൂന്നു മണിക്കൂർ ക്യൂ നിന്നശേഷം നടന്നു മംഗളാദേവി ക്ഷേത്രത്തിൽ എത്തി തിരിച്ചു ഒരു ജീപ്പിൽ വന്നു 😊
@jithinhridayaragam
@jithinhridayaragam Жыл бұрын
thank you ❣️❣️❣️❣️ ഞാനും അതേ സമയത്ത് ആണ് പോയത് , പക്ഷേ ജീപ്പിന്
@athirakm6106
@athirakm6106 Жыл бұрын
ഞാൻ ഫസ്റ്റ് കേൾക്കുന്നതാണ്. എന്തൊരു രസം ആണ് കാണാൻ next time ഉറപ്പായും പോയിരിക്കും. അരികൊമ്പൻ കാരണം പുതുതായി ഈ അമ്പലത്തെ പറ്റി കേൾക്കുന്നവർ ഉണ്ടായിരിക്കും 😄. ഞാനും 🙏🏻
@tessavlog6540
@tessavlog6540 Жыл бұрын
സൂപ്പർ മനോഹരം 💞💞💞 ഒരുപാടിഷ്ടം ഹൃദയരാഗം
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹🌹
@haridasannairmsharidasanna8299
@haridasannairmsharidasanna8299 Жыл бұрын
ജിതിൻ വീഡിയോ കൊള്ളാം. ഈ ക്ഷേത്രത്തിന്റെ മുഴുവൻ ചരിത്രവും പ്രതിപാദിച്ചുകൊണ്ട്, യാത്ര ചെയ്തുകൊണ്ട് 2022 / 2/22 ഇൽ Dipu Biswanadhan Vaikkom. ഒരു വീഡിയോ ചെയ്തിട്ടുണ്ട്. ആ വിവരണം ഹൃദയ സ്പർശിയാണ്. ഹൈന്ദവ വിശ്വസിയുടെ മിഴി കണ്ണുനീരിനാലും, മനം,ഭാരതീയ പൈതൃകത്തിന്റെയും സംസ്കാരത്തിന്റെയും സമ്പന്നതയോർത്തും അഭിമാന പുളകിതമാകും.
@gopangs3668
@gopangs3668 Жыл бұрын
അരിക്കൊമ്പൻ😍🙏
@sravansidharth2442
@sravansidharth2442 Жыл бұрын
തിരിച്ച് തമിഴ്നാട്ടിലെ അടിവാരത്തേക്ക് നടന്നു ഇറങ്ങണം.. വേറെ ലെവൽ 🔥🔥
@user-gn1gp5mi8d
@user-gn1gp5mi8d Жыл бұрын
27 വർഷങ്ങൾക്കു മുമ്പ് ബംഗ്ലാദേവി സന്ദർശിച്ചത് ഓർമ്മയിൽ ഓടിയെത്തി എന്റെ ഓർമ്മ ശരിയാണെങ്കിൽ അന്ന് ഒരു ജീപ്പിൽ ഒരാൾക്ക് 15 രൂപ ആയിരുന്നു എന്ന് തോന്നുന്നു അതിമനോഹരമായ പ്രദേശം എന്തായാലും താങ്കളുടെ വീഡിയോ വളരെ കാലത്തിനു ശേഷം മംഗളാദേവി ക്ഷേത്രം ദർശനം നടത്തിയതിന് തുല്യമായി
@jithinhridayaragam
@jithinhridayaragam Жыл бұрын
thank you 🌹
@prabhakarankaruvadikaruvad1982
@prabhakarankaruvadikaruvad1982 Жыл бұрын
Beautyful vlog ❤
@Apillaitvm
@Apillaitvm Жыл бұрын
ഈ തവണ ഞാനും എത്തി.. കുമളി മുതൽ ക്ഷേത്രം വരെ നടന്നു വനത്തിലൂടെ 14 km തിരികെ ജീപ്പിൽ 150 രൂപ കൊടുത്തു തിരികെ.. ഒരു side നടന്നു തന്നെ പോകണം അതാണ് ത്രിൽ..പോയ യാത്രയിൽ ഒരു ആനയെ വളരെ ദൂരത്തിൽ ആണെകിലും കണ്ടു കാട്ടു പോത്തുകളെയും കണ്ടു ദൂരെ
@vandimachan
@vandimachan Жыл бұрын
Arikombonoppomm...avn thiruchu varumm. ❤❤❤❤ The best vloger in india Jithin G❤❤❤❤
@prasadvarghese3023
@prasadvarghese3023 Жыл бұрын
അടിപൊളി 🎉🎉
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰
@DotGreen
@DotGreen Жыл бұрын
അടിപൊളി 👌🏻👌🏻😍
@jithinhridayaragam
@jithinhridayaragam Жыл бұрын
hiii Bibin thank you 🌹
@syammohan7059
@syammohan7059 Жыл бұрын
ചേട്ടാ നമ്മൾ തമ്മിൽ കണ്ടിരുന്നു ക്ഷേത്രത്തിൽ വച്ച് കുറച്ചു കുടി ക്ഷേത്രവ്യൂകൾ ഉൾപെടുത്താമായിരുന്നു ഇന്നുവരെ ഒരു പക്ഷേ ഈ സ്ഥലം അറിയാത്തവർക്ക് ഈ വീഡിയൊ നല്ല ഒരു അനുഭവം ആയിരിക്കും
@naveennkz8770
@naveennkz8770 Жыл бұрын
Superb🥰
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰🥰
@fortunefirediamondsanonlin9893
@fortunefirediamondsanonlin9893 Жыл бұрын
yet another sooper and informative video !!! thx bro...keep travelling 🚶🚶‍♂🚶‍♀
@Kottayamkaran05
@Kottayamkaran05 Жыл бұрын
അരികൊമ്പൻ കാരണം ഈൗ പുണ്ണ്യമായ സ്ഥലത്തെ കുറിച്ച് അറിയാൻ പറ്റി ❤️❤️❤️❤️❤️
@josephkj426
@josephkj426 Жыл бұрын
Vala vala samsaram boradippikkunnu.
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹🌹
@anishputhusseri1305
@anishputhusseri1305 Жыл бұрын
നാട്ടിലുണ്ടങ്കിൽ എല്ലാ വർഷവും പോകുന്നതായിരുന്നു ഈ വർഷം പോകാൻ പറ്റിയില്ല 😭😭😭
@sreelekhanarayanan6310
@sreelekhanarayanan6310 Жыл бұрын
Music 👌👌👌
@-._._._.-
@-._._._.- Жыл бұрын
0:59 കോടമഞ്ഞിൽ പുതഞ്ഞ മല നിരകൾ👌
@-._._._.-
@-._._._.- Жыл бұрын
15:08 സത്യം ഒന്നിനൊന്ന് മെച്ചം ആണ് ഓരോ ദൃശ്യങ്ങളും എല്ലാം മനോഹരം 👌👌👌👌👌..പ്രകൃതിയുടെ സൗന്ദര്യവും ഭക്തിയും ചേരുന്ന ഇടം തന്നെ👌 ശാന്തം അതി സുന്ദരം👌..ധ്യാനിക്കാൻ ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്ന് എന്ന് പറയാം👌
@MANIKANDAN-xg4pp
@MANIKANDAN-xg4pp Жыл бұрын
Very Very Nice Vedieo 👍
@jithinhridayaragam
@jithinhridayaragam Жыл бұрын
thank you 🌹
@captworld
@captworld Жыл бұрын
POLICHU 🤩😍
@josephmj6147
@josephmj6147 Жыл бұрын
Super super adipoli.
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹🌹
@sathish395
@sathish395 Жыл бұрын
അരികൊമ്പൻ ❤️
@jithinhridayaragam
@jithinhridayaragam Жыл бұрын
thank you ❣️❣️❣️❣️
@akshaynandhu3509
@akshaynandhu3509 Жыл бұрын
നാല് തവണ പോയിട്ടുണ്ട് ❤
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹നന്ദി
@shafeekmt1187
@shafeekmt1187 Жыл бұрын
സൂപ്പർ, ഞാൻ ഇന്നലെ പോയിരുന്നു
@libinkm.kl-0139
@libinkm.kl-0139 Жыл бұрын
BGM lover 🔊🎼🎼🎼❤️❤️❤️❤️🥰🥰🥰🥰🥰💥💥💥💥👍👍👍👍
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰
@VISHNU...
@VISHNU... Жыл бұрын
❤️
@jithinhridayaragam
@jithinhridayaragam Жыл бұрын
thank you 🌹
@Bloom8
@Bloom8 Жыл бұрын
At 16:14 thankyou for capturing us capturing😅
@GLIDERGamingYt
@GLIDERGamingYt Жыл бұрын
aadhyamayanu ee sthalam kanunnath.pala videosilum kettittumathrame ullu ee ambhalathekurich❤❤
@komaldasv6158
@komaldasv6158 Жыл бұрын
സൂപ്പറായിട്ടുണ്ട് ഞാൻ മുടങ്ങാതെ കഴിയുന്നത്രയും പോകാറുണ്ട് അരിക്കൊ ബന്റെ നാട്ടിലേക്ക് എന്ന് പറഞ്ഞിട്ട് അവനെക്കറിച്ച് ഒന്നും പറഞ്ഞില്ല ?
@jithinhridayaragam
@jithinhridayaragam Жыл бұрын
😪😪😪വിട്ടുപോയി
@rajupothuval4661
@rajupothuval4661 Жыл бұрын
Jithin super👍❤️❤️❤️
@saravana3061987
@saravana3061987 Жыл бұрын
Good video description! 🙂
@lalithanair520
@lalithanair520 Жыл бұрын
Ninga powli anu soorya
@ershadebrahim
@ershadebrahim Жыл бұрын
തിരുവനന്തപുരത്തെ മിനി പൊൻമുടിയിൽ Vellanical Para mukal vew point പോയിട്ടുണ്ടൊ powli yaanu, morning 6am ന് അവിടെ എത്തണം ,
@jineshpdrjinesh7052
@jineshpdrjinesh7052 Жыл бұрын
നിങ്ങളുടെ വീഡിയോ അടിപൊളി ആണ് 🥰❤💚💕💙👌
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹🌹
@kumaranen5554
@kumaranen5554 Жыл бұрын
രക്ഷപെട്ടെന്നു തോന്നുന്നു. Ads കേറി വരുന്നുണ്ടല്ലോ. നല്ല കാര്യം അഭിനന്ദനങ്ങൾ കൊള്ളാം, 👍👍👍👍👍
@SUNIL.vettam
@SUNIL.vettam Жыл бұрын
🌹 ചരിത്രം പരിശോധിച്ചാൽ ഈ സ്ഥലം തമിഴ്നാടിന്റെതാണ് അപ്പോൾ മംഗളാദേവി ക്ഷേത്രം തമിഴർക്ക് അവകാശപ്പെട്ടതുതന്നെ പക്ഷെ മംഗളാദേവിക്ക് അറിയില്ലല്ലോ ഞാനും മുല്ലപ്പെരിയാർ ഡാമും ഇപ്പോൾ കടലിനും ചെകുത്താൻമാർക്കും ഇടയിൽപ്പെട്ടതു പോലെയാണ് എന്ന് എന്തായാലും കൊള്ളാം . ബഹുമാനപ്പെട്ട 🐘 അരിക്കൊമ്പന് 🐘 അവിടെ സുഖം തന്നെ എന്ന് കരുതുന്നു @ 19 - 05 - 2023 🌹
@bijumaya8998
@bijumaya8998 Жыл бұрын
കൊള്ളാം അടിപൊളി ജിതിൻചേട്ടാ 🌹🙏🏼
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹🌹
@mercybaby6787
@mercybaby6787 3 ай бұрын
Njanum poyi
@asrentertainment643
@asrentertainment643 Жыл бұрын
Sookshicho Arikomban und avade🔥🔥🔥🔥
@skbankers4160
@skbankers4160 Жыл бұрын
മംഗളാ ദേവി ക്ഷേത്രത്തിൽ പോയി വെറും 5 മിനിട്ട് പ്രാർത്ഥിച്ചാൽ ഉദിഷ്ട കാര്യം നടന്നിരിക്കും എന്നത് 100% ഉറപ്പാണ്. എന്റെ പരിചയത്തിലുള്ള 12 പേർക്ക് അനുഭവം ഉണ്ടായി. ഇഷ്ടപ്പെട്ട ജീവിത പങ്കാളി / ജീവിത സഖിയെ കിട്ടുന്നു എന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. എന്റെ പരിചയത്തിലെ 5 പേർക്ക് അവർക്ക് സ്വപ്നത്തിൽ പോലും ലഭിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന ജീവിത സഖിമാരെ ലഭിച്ചു എന്നതാണ് സത്യം. അതിൽ സാധാരണക്കാരനായ ഒരാൾ വെറുതെ ഒന്നു പരീക്ഷിക്കാനായി അവൻ സ്ക്രീനിലും ഫോട്ടോയിലും മാത്രം കണ്ടിട്ടുള്ള ഒരു തെന്നിന്ത്യൻ താര സുന്ദരിയെ കിട്ടണമെന്ന് ആഗ്രഹിച്ചു പ്രാർത്ഥിച്ച്‌ നേർച്ച സമർപ്പിച്ചു പോന്നു. ഒരിക്കലും നടക്കില്ലാത്ത ആ കാര്യം അവന് 12-ാം ദിവസം തന്നെ ഒരു പ്രത്യേക സാഹചര്യത്തിൽ പരിചയപ്പെടാനും 21-ാം ദിവസം മുതൽ അവർക്ക് ഒരുമിച്ച് ജീവിക്കാനും സാധിച്ചു. ഇപ്പോൾ അതിൽ ഒരു കുട്ടിയുമുണ്ട്. മംഗളാ ദേവി ക്ഷേത്രത്തിൽ പോയി ആരെങ്കിലും ക്ഷേത്രത്തെയൊ ദേവിയേയൊ ധിക്കരിക്കുകയൊ അധിക്ഷേപിക്കുകയൊ ചെയ്താൽ വെറും 12 ദിവസത്തിനുള്ളിൽ തന്നെ ജീവിതാന്ത്യം വരെ നിലനിൽക്കുന്ന തിക്തഫലങ്ങൾ ഉണ്ടാകുമെന്നതും ഉറപ്പാണ്. ഇത്തരം ക്ഷേത്രങ്ങളിൽ വിശ്വാസമില്ലാതിരുന്ന രണ്ടു പേർ വെറുതെ ചുറ്റിക്കറങ്ങാൻ പോയി ക്ഷേത്രത്തിൽ ചെന്ന് ദേവിയ്ക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ലെന്നും ഇതെല്ലാം വെറും അന്ധ വിശ്വാസമാണന്നും പരസ്പരം സംസാരിച്ചു പോന്നതിന്റെ 12-ാം ദിവസം ഒരാളുടെ ലൈംഗിക ശേഷി പൂർണ്ണമായി നഷ്ടപ്പെടുകയും നല്ലയൊരു കുടുംബ ജീവിതം നയിച്ചു പോന്ന അവന്റെ ഭാര്യ 21- ദിവസം തന്നെ മറ്റൊരാളോടൊപ്പം ഒളിച്ചോടുകയും ചെയ്തു. കൂട്ടുകാരനായ മറ്റെയാൾക്ക് 12ാം ദിവസം തന്നെ HIV രോഗം പിടിപെടുകയും അവന്റെ ഭാര്യയുമായി എന്നേയ്ക്കുമായി അകന്നു കഴിയേണ്ടിയും വന്നു. ഇതിൽ നിന്നും മംഗളാ ദേവി ആരെന്ന് മനുഷ്യർ മനസ്സിലാക്കുക.
@dailymindfresher9587
@dailymindfresher9587 Жыл бұрын
Enna pinne ellavrum avide poya pore.. 🙄
@MeharHam
@MeharHam Жыл бұрын
തേങ്ങാ
@keralaculturesvlog3260
@keralaculturesvlog3260 Жыл бұрын
Nanayitundu vedious aniyum pratheekshikunnu
@sunilkumarp3741
@sunilkumarp3741 4 ай бұрын
🌹🌹🌹🌹🌹🌹🌹🌹🌹
@soorajbinin-ko5fc
@soorajbinin-ko5fc Жыл бұрын
❤️❤️
@koranmakankattukallan
@koranmakankattukallan Жыл бұрын
ഒരേയൊരു പ്രാർത്ഥന മാത്രം..കാട്ടിലെ നിക്ഷ്കളങ്കരായ ജീവികൾക്ക് അരിക്കൊമ്പൻ അടക്കം ദീർഘായുസ്സ് നൽകണേ... എന്നാൽ കാട്ടിലെ നിഷ്കളങ്കമായ ജീവികളെ ദ്രോഹിക്കുന്ന വൃത്തികെട്ട മനുഷ്യജീവികൾക്ക് അൽപ്പായുസ്സും നൽകണേ ജഗദീശ്വരാ!!!!!
@njanvasantharani514
@njanvasantharani514 Жыл бұрын
എല്ലാ വർഷവും ആഗ്രഹിക്കും ഇതുവരെ പറ്റീല്ല y😔😔😔
@sajishsajish8203
@sajishsajish8203 Жыл бұрын
അടിപൊളി
@jerometben5783
@jerometben5783 5 ай бұрын
👍👍👍
@manuthomas6354
@manuthomas6354 Жыл бұрын
സൂപ്പർ
@Jithu123h
@Jithu123h Жыл бұрын
🌾🐘❤️
@nikkus45
@nikkus45 Жыл бұрын
Anta ponno super
@rajeshraj.rrvlog....7754
@rajeshraj.rrvlog....7754 Жыл бұрын
സൂപ്പർ 🙏🙏🙏❤️
@kizerbava2687
@kizerbava2687 Жыл бұрын
Adipoli
@subhashbabu9720
@subhashbabu9720 Жыл бұрын
അരി🦣കൊമ്പൻ
@sheejamolpk6458
@sheejamolpk6458 Жыл бұрын
Avide pokan sadichu.super experience .
@hridhyammanoharam
@hridhyammanoharam Жыл бұрын
Njagal innale 5.45 ayi vandi kittyappol thirike pokan.... Vaikunneram ayappol oru ottayan undarunnu ambalathinu thazhbhagath pinne kure kattupothukalum, kattupannikalum undarunnu...
@vipinp7892
@vipinp7892 Жыл бұрын
Let Tamilnad to rebuild it.
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹നന്ദി
@udayakumarudayakumar4321
@udayakumarudayakumar4321 Жыл бұрын
ഒരിക്കൽ മംഗള ദേവിയെ കണ്ട് തൊഴണം..ദേവി സാധിച്ചു തരും..വീഡിയോ വളരെ ഇഷ്ടപ്പെട്ടു..ഇത്ര മനോഹരമായ സ്ഥലം ദേവി തെരഞ്ഞെടുത്തത് തികച്ചും യാദൃ്ഛികമായി തോന്നുന്നില്ല..
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹🌹
@sanoopck1440
@sanoopck1440 Жыл бұрын
അരികൊമ്പനെ കാണുകയാണെൽ കേരളത്തിലേക്ക് ഉള്ള വഴി കാണിച്ചു കൊടുക്കണം 😢
@user-rw3up6ub6v
@user-rw3up6ub6v Жыл бұрын
Super👍😍😍😍
@hridhyammanoharam
@hridhyammanoharam Жыл бұрын
Yes its churuli waterfall
@ajeeshsj4443
@ajeeshsj4443 Жыл бұрын
Bro use cheyyunna camera etha ?
@jithinhridayaragam
@jithinhridayaragam Жыл бұрын
iphone
@Arunkumar-hg4ih
@Arunkumar-hg4ih Жыл бұрын
Orange color jeep il ano angotek poyath
@harikrishnan8812
@harikrishnan8812 Жыл бұрын
❤❤❤
@artistsajeeshvengarapilico9939
@artistsajeeshvengarapilico9939 Жыл бұрын
❤❤❤❤
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰
@sujithchandranpkl
@sujithchandranpkl Жыл бұрын
Njan innale poyiruuu 12km nadannu thirichu 8km mala irangi puliyan kudi bare avidaninnu busil kumalyyilekku .njan ithu4times aanu
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹🌹
@kanakavenugopal7474
@kanakavenugopal7474 Жыл бұрын
സഫലമീ യാത്ര
@vipinevm4360
@vipinevm4360 Жыл бұрын
പോകാൻ സെറ്റായിരുന്നതായിരുന്നു പെട്ടന്ന് ഹോസ്പിറ്റൽ കേസ് വന്നതിനാൽ പോകാൻപറ്റിയില്ല 2വർഷമായി കാത്തിരുന്നതായിരുന്നു അടുത്ത വർഷം പോണം.......
@jithinhridayaragam
@jithinhridayaragam Жыл бұрын
അടുത്ത വർഷം 👍👍👍
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 29 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 66 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 29 МЛН