No video

രാജവെമ്പാല വിലസുന്ന അഗുംബെയിലേക്ക് ഒരു വനയാത്ര | Agumbe Ghat, Shimoga, Someshwara Wild Life Santury

  Рет қаралды 134,613

Hridayaragam

Hridayaragam

Күн бұрын

Пікірлер: 217
@sajishsajish8203
@sajishsajish8203 Жыл бұрын
👍രണ്ടു വർഷം മുൻപ് ഞാൻ ഷിമോഗയിലേക്ക് പോയിട്ടുണ്ട്. തീർത്തഹള്ളി, എന്ന സ്ഥലത്ത്, കേരളം പോലൊരു സ്ഥലം,
@dilg7009
@dilg7009 Жыл бұрын
ഞാൻ യുഎയിലാണ് എനിക്ക് ഈ പ്രോഗ്രാം കാണുമ്പോൾ എനിക്ക് വളരെ സന്തോഷം തോന്നും. അതുപോലെതന്നെ നിങ്ങളുടെ ഓരോ വീഡിയോസും അടിപൊളിയാണ് . അതുപോലെതന്നെ ഇവിടെയുള്ള പ്രവാസികൾ നിങ്ങളെ ഒരുപാട് ഇഷ്ടപ്പെടുന്നു വീഡിയോസും നിങ്ങളുടെ സംസാരം and ശൈലിയും ഇഷ്ടപ്പെടുന്നു best of luck brother 👍👍👍👍👍
@justinethomas2892
@justinethomas2892 Жыл бұрын
ഞാൻ ഒരു ഇടുക്കിക്കാരൻ ആണ്.2003-2008 കാലത്തിൽ ഞാൻ ഷിമോഗയിൽ ആണ് പഠിച്ചത്. ഒരുപാട് തവണ ഈ വഴിയിൽ യാത്ര ചെയ്തിട്ടുണ്ട്.വളരെ മനോഹരമാണ് ഇവിടം.ഷിമോഗയില് ഉറപ്പായും കാണേണ്ട സ്ഥലങ്ങളാണ് 1. ജോഗ് ഫോൾസ് 2. ലയൺ സഫാരി പിന്നെ അവിടുത്തെ ചെറിയ ഗ്രാമങ്ങൾ. All the best to your journey.enjoy.
@sanalkumar8283
@sanalkumar8283 Жыл бұрын
Hi
@ebinvarghese3516
@ebinvarghese3516 Жыл бұрын
സോമനഗപ്പ 😄😄
@mubeershabava2541
@mubeershabava2541 7 ай бұрын
Hii
@arengora7438
@arengora7438 Жыл бұрын
ഒരു രാജവെമ്പാല വീഡിയോയിൽ ഞാൻ പ്രതീക്ഷിച്ചിരുന്നു.❤❤
@rashith1877
@rashith1877 Жыл бұрын
മനോഹരമായ കാഴ്ചകൾ പ്രകൃതിയെക്കാൾ സുന്ദരമായ മറ്റൊന്നും ഇല്ല ഇതു പോലത്തെ കാഴ്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു ALL THE BEST ❤️❤️❤️❤️
@zakariyaafseera333
@zakariyaafseera333 Жыл бұрын
എന്താ മനോഹരം ഓരോ വീഡിയോ കാണുമ്പോൾ കിട്ടുന്ന ഫീൽ അതൊരു വേറേ ലെവൽ ആണ് അത്രയ്ക്ക് മനോരമാണ് ജിതിൻ ചേട്ടാ 🎉🎉❤❤
@renmas00
@renmas00 Жыл бұрын
10 വർഷം മുന്നേ ഞാൻ ഇവിടെ വന്നിട്ടുണ്ട്... ഗൂഗിൾ സെർച്ച്‌ ചെയ്തു കണ്ടുപിടിച്ച വെള്ളച്ചാട്ടം കാണാൻ... പക്ഷേ, ഒറ്റയ്ക്ക് ബസിൽ വന്ന ഞാൻ ചെന്ന് പെട്ടത് ഏതോ naxalite ഏരിയക്ക് അടുത്താണെന്നാണ് അവിടുത്തെ ഒരു നല്ല മനുഷ്യൻ പറഞ്ഞത്.. ഒപ്പം വന്യ മൃഗങ്ങൾ ഇറങ്ങുന്ന സ്ഥലമാണെന്നും പറഞ്ഞു.. അതുകൊണ്ടു Agumbe യാത്ര ചെയ്യുന്നവർ സൂക്ഷിച്ചു ചെയ്‌താൽ മതി.. പിന്നെ, ഞാൻ തിരിച്ചു Agumbe ബസ് സ്റ്റാൻഡിനടുത്തു വന്ന് ഓട്ടോ യിൽ ഒരു ചെറിയ വെള്ളച്ചാട്ടം കാണാൻ പോയി.. ഞാനും ആ നല്ല ഓട്ടോക്കാരനും മാത്രമുണ്ടായിരുന്നുള്ളൂ ആ സ്ഥലത്തു... ടെൻഷൻ കാരണം ആസ്വദിക്കാനൊന്നും സാധിച്ചില്ല.. പക്ഷേ, ആ ഓട്ടോക്കാരൻ നല്ലയാളായതുകൊണ്ട് സേഫ് ആയി തിരിച്ചെത്തി.. അദ്ദേഹത്തിന്റെ ഫോൺ നമ്പർ ഇപ്പഴും എന്റെ കയ്യിലുണ്ട്...കാടല്ലേ, നല്ല തേനൊക്കെ ആയിരിക്കും എന്ന് കരുതി അവിടുത്തെ ബസ് സ്റ്റാൻഡിൽ നിന്ന് വാങ്ങിയ തേൻ കുറച്ചു നാൾ കഴിഞ്ഞപ്പോൾ കണ്ടത് അടിയിൽ പഞ്ചസാര അടിഞ്ഞു കിടക്കുന്നതാണ്...
@TravelMemmory-nn4oz
@TravelMemmory-nn4oz Жыл бұрын
കഴിഞ്ഞ ആഴ്ച sringeri പോകുമ്പോ agumbe വഴിയാണ് പോയത്... Sringeriyil നിന്നും manglore പോകുമ്പോ kudremugh wild life വഴിയാണ് പോയത്.... Sringeri യും അവിടുത്തെ ക്ഷേത്രവും തുഗാനദിയും ആരതിയും കാണേണ്ടതാണ്.... നമ്മുടെ ഗംഗാ ആരതിയെ ഓർമിപ്പിക്കുന്ന പോലെയാണ്..... 🧡🔥
@jithinhridayaragam
@jithinhridayaragam Жыл бұрын
thank you 🌹
@bijumaya8998
@bijumaya8998 Жыл бұрын
കൊള്ളാം ജിതിൻചേട്ടാ സൂപ്പർ കർണാടക 🌹
@bees8107
@bees8107 Жыл бұрын
ഷിമോക മലയാളിയുടെ കണ്ണീർ വീണു നനഞ്ഞ മണ്ണാണ്.1960 കളിൽ ഷിമോകയിൽ നിന്നും ആയിര കണക്കിന് മലയാളി കർഷക കുടുംബംങ്ങളെ കുടിയൊഴിപ്പിച്ച നാടാണ്
@sharathkumar.k1628
@sharathkumar.k1628 Жыл бұрын
Kurushu krishi
@bees8107
@bees8107 Жыл бұрын
@@sharathkumar.k1628 പയ്യാവൂർ പഞ്ചായത്തിൽ ഷിമോക കോളനി എന്നൊരു സ്ഥലം ഉണ്ട്. കുരിശു കൃഷിക്കാർ സൗജന്യ ആയി കൊടുത്ത സ്ഥലത്ത് ശൂലം വളന്നു വിളഞ്ഞു കിടക്കുന്നതു കാണാം
@sharathkumar.k1628
@sharathkumar.k1628 Жыл бұрын
@@bees8107 shoolam alle prashnamilla
@rajesh-zz8cb
@rajesh-zz8cb Жыл бұрын
ഏറ്റവും കൂടുതൽ രാജവെമ്പാല ഉള്ള ഇന്ത്യ യിലെ സ്ഥലം
@XD123kkk
@XD123kkk Жыл бұрын
Ariyillaa. 🙏ans. Me..?
@rajesh-zz8cb
@rajesh-zz8cb Жыл бұрын
@@XD123kkk ഇത് തന്നെ aagumbe
@Homoeopathy_for_Health
@Homoeopathy_for_Health Жыл бұрын
Waste of time
@highrangerailways2019
@highrangerailways2019 Жыл бұрын
@@Homoeopathy_for_Health അതെന്തു പറ്റി. സമയം പോയോ ഇതുവഴി പോയപ്പോ.
@subeeshkrishna3412
@subeeshkrishna3412 Жыл бұрын
🥰🥰👍👍 ഒരുപാട് പ്രാവിശ്യം ആഗുംബെ ഗാട്ടിയിലൂടെ പോയെങ്കിലും, ഈ വ്യൂ പോയിൻ്റിൽ കയറാൻ സാധിച്ചില്ല.. ❤❤ഇപ്പൊ താങ്കളുടെ കൂടെ അവിടെ കയറി കാഴ്ചകൾ കണ്ടപോലെ തോന്നി.
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹🌹thanks
@aimisamiaimisami266
@aimisamiaimisami266 Жыл бұрын
സൂപ്പർ ഗ്രാമ ഭംഗി ❤ അടുത്ത ദിവസം പോയില്ലെങ്കിൽ മാറ്റങ്ങൾ വരാൻ സാധ്യത കൂടുതലാണ്
@sheeba2971
@sheeba2971 Жыл бұрын
Super ഇനിയും കാണിക്കണം ഇതുപോലെയുള്ള സ്‌ഥലം
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹🌹🌹
@Gopan4059
@Gopan4059 Жыл бұрын
മനോഹരം കാഴ്ച്ചകൾക്ക് മറ്റുകുട്ടുന്ന മറ്റൊരു വീഡിയോക്കായി കാത്തിരിക്കുന്നു
@lekhas2357
@lekhas2357 Жыл бұрын
ആഹാ. സൂപ്പർ 👌👌എത്ര സുന്ദരമായ കാഴ്ചകൾ. ഇങ്ങനെ ആരും അധികം പോകാത്ത വഴികളിലൂടെ ഉള്ള ജിതിന്റെ യാത്രയാണ് നിങ്ങളുടെ പ്രേത്യേകത. വിഡീയോ കാണുമ്പോൾ skip ചെയ്യാനേ തോന്നില്ല.Actually ee background music, വല്ലാത്ത ഒരു ഫീൽ ആണ്. അത്‌ കേട്ടാണ് ഞാൻ videos കാണാൻ തുടങ്ങിയത്. Keep it up👍👍. Take care. Waiting for next video.
@SPK2020
@SPK2020 Жыл бұрын
കുടകിൽ പോയാലും ഇങ്ങനെ ആണ്.. ഓട് വീട് ആണ് കൂടുതൽ.. മടിക്കേരി എല്ലായിടത്തും
@PraveenKumar-dt9uj
@PraveenKumar-dt9uj Жыл бұрын
Hi ,,,pattumengil sringeriyilekku pogu suhrutthe nalla sthalam
@pgmohanan9843
@pgmohanan9843 Жыл бұрын
ജിതിൻ , ഈ യാത്രകൾ എനിക്ക് വളരെ ഇഷ്ടമാണ് എന്റെ വീട് ഒറ്റപ്പാലം മനിശേരി വരിക്കാശ്ശേരിമനയുടെ സമീപമാണ് ഇനി വരുമ്പോൾ കാണാം ...
@rahulgopi1752
@rahulgopi1752 Жыл бұрын
ഒറ്റപ്പാലം ❤❤❤ വളരെ ഇഷ്ടമാണ്
@shakircholayilshakirshakir3397
@shakircholayilshakirshakir3397 Жыл бұрын
മംഗലാപുരം ഷിമോഗ 207കിലോമീറ്റർ ആണ് 13വർഷം ആയി ഞാൻ ഈ റൂട്ടിൽ യാത്ര ചെയ്യുന്നു ആഖുമ്പേ യ്ക്ക് താഴെ ഹെബ്രി യിൽ കാട്ടു പോത്തും പുള്ളി പുലി യും ഉണ്ട് ശ്രദ്ധിക്കുക
@-._._._.-
@-._._._.- Жыл бұрын
അഗുംബെ നല്ലൊരു മനോഹരമായ സ്ഥലം ആണ് പ്രത്യേകിച്ചു 🌧️🌧️🌧️ മഴക്കാലത്ത്
@jithinhridayaragam
@jithinhridayaragam Жыл бұрын
മഴക്ക് മുൻപ് എടുത്ത വീഡിയോ ആണ്
@-._._._.-
@-._._._.- Жыл бұрын
​@@jithinhridayaragam 3:54 അത് കന്യാകുമാരി മുതൽ ഗോവൻ തീരം വരെ യുള്ള സാധ്യ പർവതമലക്ക് ഇപ്പുറം ഉള്ള സ്ഥലങ്ങൾ എല്ലാം ഒരേ പോലെയാണ്..അതിനപ്പുറം വേറെ കാലാവസ്ഥ ആണ്....പാലക്കാടൻ ഗ്യാപ്,,ഗോവൻ ഗ്യാപ് ഇൽ കാലാവസ്ഥാ മാറ്റം ഭൂപ്രകൃതിയിൽ മാറ്റം ഉണ്ടാക്കുന്നുണ്ട്..
@-._._._.-
@-._._._.- Жыл бұрын
9:39 👌
@-._._._.-
@-._._._.- Жыл бұрын
13:12 അഗസ്ത്യ മുനി....അഗസ്ത്യമല യിലും ഇദ്ദേഹം ഉണ്ട്...മരുന്നുകളുടെ വനം ആണ്
@-._._._.-
@-._._._.- Жыл бұрын
17:05 അതിമനോഹരം👌
@visalsasi1912
@visalsasi1912 Жыл бұрын
Kandathil santhosham!! Ugran vedio👍. Iniyum vedios undennarinjathilum santhosham.
@Vino_Idukki_Vlogs
@Vino_Idukki_Vlogs Жыл бұрын
ധർമ്സ്ഥലം to ചിക്കമാഗ്ലൂർ പോയാൽ അടിപൊളി കാഴ്ചകൾ കിട്ടുന്നതാണ് മൂഡികര എന്നാസ്ഥലത്തു ഞാൻപോയിട്ടുള്ളതാണ് എല്ലാത്തിലും ഉപരി ഇടുക്കികഴ്ചകൾ ആണ് ബെറ്റർ ❤️👌👍
@premkumars3700
@premkumars3700 Жыл бұрын
ഇതു പോലെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വീഡിയോയിൽ അവിടുത്തെ താമസ സൗകര്യത്തെ കുറിച്ച് കൂടി mention ചെയ്താൽ നന്നായിരുന്നു. ചിത്രീകരണം ഭംഗിയായിട്ടുണ്ട്
@kumaranen5554
@kumaranen5554 Жыл бұрын
കൊള്ളാം കേരളത്തിൽ ആണെല്ലോ എന്ന് പ്രതീതി അഭിനന്ദനങ്ങൾ 👍
@KoranjoyKoranjoy-wk5nw
@KoranjoyKoranjoy-wk5nw Жыл бұрын
Keralam Alla Karnadaka
@somiajosh9974
@somiajosh9974 Жыл бұрын
ഹായ് ജിതിൻ യൂട്യൂബ് വീഡിയോസ് ഞാൻ എല്ലാ ദിവസവും കാണാറുണ്ട് സുപ്പർ അവതരണവും കൊള്ളാം ഞാൻ എൻ്റ്റെ മൊബൈൽ അല്ല കാണുന്നത് പ്രോജക്ടിൽ ഫിതിയിലാണ് കാണുന്നത് സുപ്പർ വീഡിയോസ്
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰 🌹നന്ദി
@robinstp3856
@robinstp3856 Жыл бұрын
എന്റെ പൊന്നേടാവേ..2001 മോഡൽ ഒമിനിയും കൊണ്ട് ഇ ചുരം ഓടിച്ചു കയറ്റിയ എന്റെ ഒരു അവസ്ഥ.. എമ്മാതിരി ചുരം എന്റെ പൊന്നോ
@vivek.v6332
@vivek.v6332 Жыл бұрын
ഒരു രാജവെമ്പാലയെ പ്രതീക്ഷിച്ചു
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰
@davisbabu3177
@davisbabu3177 Жыл бұрын
അടിപൊളി😍👍
@dasappannair1152
@dasappannair1152 Жыл бұрын
It seems its a good picnic spot. Thanks for this video.
@ayoobchekkoly
@ayoobchekkoly Жыл бұрын
🙏❤️👍🏻🎉🎉 പൊളിച്ചു ബ്രോ
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹🌹
@narayananbalachandran8293
@narayananbalachandran8293 Жыл бұрын
Beutiful
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰👍
@subinmathew777
@subinmathew777 Жыл бұрын
Music polichu❤
@jithinhridayaragam
@jithinhridayaragam Жыл бұрын
thank you
@gireeshgopalakrishnan926
@gireeshgopalakrishnan926 Жыл бұрын
ആ ഗേറ്റിനു മുന്നിൽ ചെന്നപ്പോൾ ........... കന്നടയിൽ എന്തോ ഗോത്താനാണ് പരിപാടി ,,,,,,,,,,,,,,,,,,, നല്ല വീഡിയോ പക്ഷെ തലക്കെട്ട് കണ്ടു വന്നവരെ ഒരിക്കലും നിരാശപെടുത്തരുതായിരുന്നു നന്ദി
@jithinhridayaragam
@jithinhridayaragam Жыл бұрын
thank you 🌹
@bkn1897
@bkn1897 Жыл бұрын
One of the most astonishing video
@kunhavaalambattil1329
@kunhavaalambattil1329 Жыл бұрын
അടിപൊളി
@shinibijo1654
@shinibijo1654 Жыл бұрын
സൂപ്പർ
@ngopan
@ngopan Жыл бұрын
മാൽഗുഡി ഡെയ്‌സിൽ കണ്ടിട്ടുണ്ട്.
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰🥰
@riyar7310
@riyar7310 Жыл бұрын
Kingcobra Sanctuary ❤
@jithinhridayaragam
@jithinhridayaragam Жыл бұрын
❣️❣️❣️
@prajeeshadoomal6291
@prajeeshadoomal6291 Жыл бұрын
കേരളത്തിൽ പോയതിനേക്കാൾ ഞാൻ കർണ്ണാടകയിൽ പോയിട്ടുണ്ട്.. കന്നടക്കാർ മാതൃഭാഷാ അഭിമാനികളാണ്..അത് കൊണ്ട് ഇവിടുത്തെ ഗവൺമെന്റ് സ്ഥാപനങ്ങളിലോ പൊതു ഇടങ്ങളിലോ കേരളാ അതിർത്തികളിലോ ഇംഗ്ലീഷിലോ മലയാളത്തിലോ ഹിന്ദിയിലോ സൂചനാബോർഡുകളോ അറിയിപ്പുകളോ എഴുതിവെക്കില്ല..
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰🥰
@prajeeshadoomal6291
@prajeeshadoomal6291 Жыл бұрын
ദക്ഷിണ കന്നഡ ജില്ലയിലെ ധർമ്മസ്ഥലത്തിനടുത്ത് ഘടായികല്ല് എന്നൊരു പർവ്വതമുണ്ട്..പർവ്വതത്തിന് മുകളിലേക്ക് രണ്ടായിരത്തിചില്ലറ പടിക്കെട്ടുകളുണ്ട്..ചിലപ്പോൾ അതിൽ കുറഞ്ഞോ കൂടിയോ ഉണ്ടാവാം അവിടുന്ന് കിട്ടിയ അറിവാണ്..തെറ്റാവില്ല..എന്തെന്നാൽ കുത്തനെയുള്ള പർവ്വതത്തിന് മുകളിൽ എത്തണമെങ്കിൽ രണ്ട് മണിക്കൂർ കുത്തനെ മല കയറണം..കാലിന്റെ മുട്ടുകൾ മുകളിലുള്ള പടിയിൽ മുട്ടുന്ന വിധത്തിലാണ് ഉള്ളത്..മുതിർന്നവർക്കോ കുട്ടികൾക്കോ ആരോഗ്യമില്ലാത്തവർക്കോ അതിന് മുകളിലേക്ക് കയറാൻ പറ്റൂല..പർവ്വതത്തിന് മുകളിൽ ടിപ്പു സുൽത്താൻ കോട്ടയാണുള്ളത്..അത് അത്ഭുതമാണ്..സാധാരണ ഒരാൾക്ക് കയറി ചെല്ലാൻ കഴിയാത്തവിടെ കൂറ്റൻ കല്ലുകൾകൊണ്ടും ഇഷ്ടികൾകൊണ്ടും കോട്ടകെട്ടിയതും..കോട്ട ആക്രമിക്കാൻ വരുന്ന ശത്രുക്കളെ തുരത്താൻ മിസൈലിന്റെ അവശിഷ്ടവും അവിടെ കാണാം അത്രയും ഭാരമുള്ള മിസൈലുകൾ അവിടെ എത്തിച്ചത് എങ്ങനെയാണെന്നതാണ് അത്ഭുതം..മലയാളി യാത്രികർക്ക് അത്ര പരിചയമില്ലാത്ത സ്ഥലമാണെന്നതെന്നു തോന്നുന്നു..യുട്യൂബിലോ യാത്രാകുറിപ്പുകളിലോ ആരും അങ്ങനെയൊരു സ്ഥലത്തെ കുറിച്ച് എഴുതുകയോ വീഡിയോ ചിത്രീകരിക്കുകയോ ചെയ്തിട്ടില്ല..അവിടുത്തേക്ക് പോവുന്നുണ്ടെങ്കിൽ മഴകാലത്ത് പോവണം..എന്നാൽ ശക്തമായ മഴ ഉണ്ടാവുമ്പോൾ പോവരുത്..അപകടങ്ങൾ ഉണ്ടാവാം..പടികളിൽ വഴുവഴുപ്പ് ഉണ്ടാവാം തെന്നി പോയാൽ പൊടിപോലും കിട്ടില്ല..മഴ കാലത്ത് പോവണം എന്നു പറഞ്ഞതിന്റെ ഉദ്ദേശം യാത്രാക്ഷീണം കുറയും എന്നതു കൊണ്ടും കോടമഞ്ഞുകൾ കാണാനും പറ്റും വെയിൽ കാലത്ത് പോയാൽ വെയിലിന്റെ ചൂടിൽ പർവ്വതത്തിന് മുകളിലേക്ക് കയറാൻ പറ്റൂല..കോടമഞ്ഞും യാത്രയുടെ ഫീലും അനുഭവിക്കാനും പറ്റൂല..
@jishavijayan1696
@jishavijayan1696 Жыл бұрын
സൂപ്പർ 🥰🥰🥰
@kizerbava2687
@kizerbava2687 Жыл бұрын
Adipoli
@jayeshg4082
@jayeshg4082 Жыл бұрын
ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് ന്റെ പെർമിഷൻ മേടിച്ചാൽ ഒരു ഗൈഡ് കൂടെ വരും.ആ ഗേറ്റ് ന്റെ ഉള്ളിൽ വനത്തിൽ കൂടി സഞ്ചരിക്കാൻ സാധിക്കും ..വനത്തിന്റെ ഉള്ളിൽ ഒരു വെള്ളച്ചാട്ടം ഉണ്ട്. അത് കാണാൻ സാധിക്കും. ആ ചെറിയ ടൗണിൽ ഫോറസ്റ്റ് ഓഫീസ് ഉണ്ട്.
@sudheeshps9835
@sudheeshps9835 Жыл бұрын
Super video bro👍
@josethomas9369
@josethomas9369 Жыл бұрын
Super Video Jithn
@ShajiManshad1
@ShajiManshad1 Жыл бұрын
നല്ല കാഴ്ചകൾ
@spkcomedythug
@spkcomedythug Жыл бұрын
Tulunadu
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹
@Radheeshpvijay
@Radheeshpvijay Жыл бұрын
My home town ✌️
@NatureandWildlifeConservation
@NatureandWildlifeConservation Жыл бұрын
Super
@user-ki2wk7qj5h
@user-ki2wk7qj5h Жыл бұрын
നൈസ് പ്ലേയ്സ് നൈസ് അവതരണം 🤩😍
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹thank you
@manilams259
@manilams259 Жыл бұрын
Sherikkum keralam pole...bt eppo keralathil ooditta veedukal polich concrete kettidangal aakkumbo avar pazhama nilanirthunnu...🦋🌹🦋❤️
@sujapanicker7179
@sujapanicker7179 Жыл бұрын
കാടുതന്നെ ഏറ്റവും വലിയ സമ്പത്ത്.
@jithinhridayaragam
@jithinhridayaragam Жыл бұрын
thank you
@shreerajshreeraj1279
@shreerajshreeraj1279 Жыл бұрын
Jithin bro Karnatakel subramanya road to sakleshpura route l oru train yaathra nadatthanam.. Oru swargam thanneya adh.. (my native).. full water falls um, 62 tunnelsum okke olle oru ghat station aan.. dont miss it, must try . (Mangalore to Bangalore train)
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹നന്ദി
@michaeljissbaby3823
@michaeljissbaby3823 Жыл бұрын
Bro ..explore darmasthala also it's very amazing nd historical place..
@jithinhridayaragam
@jithinhridayaragam Жыл бұрын
next time 👍 thank you 🌹
@suvithao4606
@suvithao4606 Жыл бұрын
👍👌
@jithinhridayaragam
@jithinhridayaragam Жыл бұрын
thank you 🌹
@manzoorpp7895
@manzoorpp7895 Жыл бұрын
ബിജിഎം എന്റെ പൊന്നോ ❤❤❤
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹നന്ദി
@shihabsubi3295
@shihabsubi3295 Жыл бұрын
Frist like $ frist comments Mee 🤩🤜
@manu074
@manu074 Жыл бұрын
@user-ir8dv7gn1r
@user-ir8dv7gn1r Жыл бұрын
waiting for next video
@anurajkr9697
@anurajkr9697 Жыл бұрын
ഈ മ്യൂസിക് മൊബൈൽ റിഗ് ട്യൂൺ ആക്കാൻ എന്താണ് വഴി 😊
@vipinevm4360
@vipinevm4360 Жыл бұрын
ജിതിൻ ചേട്ടാ വീഡിയോ സൂപ്പർ.. അവിടെ climate എങ്ങനെയാ......
@retheeshr7615
@retheeshr7615 Жыл бұрын
❤️❤️❤️
@Saji202124
@Saji202124 Жыл бұрын
Palakadan matta .jngde natil oke und..kasargod...kannur indenn tonunnu..ernakulathum jn kazichitund..
@renjithkrishnan8591
@renjithkrishnan8591 Жыл бұрын
Kudlu falls, kundadri hills❤ Stay cheyyan mallayya residency ennoru hotel mathram udarunnu
@TheSwrp4u
@TheSwrp4u Жыл бұрын
Evide aanu malgudi days shot cheytathu. Njan poyittundu... Kaveri akka house
@johnsonjoseph9895
@johnsonjoseph9895 Жыл бұрын
നന്നാകാനുള്ള ശ്രമം തുടക്കം കൊള്ളാം🥰
@somethingsomthing6259
@somethingsomthing6259 Жыл бұрын
Firstback ground music thee ethana song ആർകെങ്കിലും അറിയുമോ
@ganeshsj5230
@ganeshsj5230 Жыл бұрын
Bro iPhone il alle shoot cheyyunne athile camera mode on aaaki just hold cheythe vacha side il translation varum aa option on aaki nokkiya mathy almost works in all languages
@Saji202124
@Saji202124 Жыл бұрын
Kazincha episode 12 mint aayirunu..inn 17 aki..5 minit kooti ittedinu nandi...🙏🙏🙏
@harikrishnan8812
@harikrishnan8812 Жыл бұрын
Waiting for more videos bro❤.. adipoli aaytund, but avasanam vallatha cheyth aayi poi, allenkilm nammal malayalikalk vikaram aanallo porotta....🤜🤛keep going
@fortunefirediamondsanonlin9893
@fortunefirediamondsanonlin9893 Жыл бұрын
great one bro.....Happy to c Mayil....keep mooving
@abinnbabu
@abinnbabu Жыл бұрын
GoPro head il vech Driving time shoot Cheyth nokkamo?...
@vijayanc.p5606
@vijayanc.p5606 Жыл бұрын
Bhai shimogayil ethichu nirthiyaal mathiyaayorunu.
@rajesh-zz8cb
@rajesh-zz8cb Жыл бұрын
Sringeri temple ആണ് പക്ഷെ സൂപ്പർ സ്ഥലം ആണ്
@joshismith2373
@joshismith2373 Жыл бұрын
Eda Mone njan Ernakulam karanu ente 15 vayasuvare fresh kutharichoranu kazhicjirunnathe.eppo Ernakulam engine yanannu njan parayandallo.athu kondu edukki Karu mathramanu kuthari kazhikunnatheannu parayarithu.ok
@bakirbaki1842
@bakirbaki1842 Жыл бұрын
😍😍😍
@manojjames3313
@manojjames3313 Жыл бұрын
💕💕💕
@sunilkumarpulakkal6160
@sunilkumarpulakkal6160 Жыл бұрын
ഓട് കാണാൻ രസം അനുഭവം രസമല്ല. എലി, പാമ്പ് അട്ട etc എല്ലാം കൂടെ ഉണ്ടാകും.
@vineethkallanikkavu7786
@vineethkallanikkavu7786 Жыл бұрын
❤❤
@arjunchakkara7200
@arjunchakkara7200 Жыл бұрын
Palakkade vanna kanaa
@ajimontrap3277
@ajimontrap3277 Жыл бұрын
♥️😊
@pgmohanan9843
@pgmohanan9843 Жыл бұрын
രാജവെമ്പാലയെ കാണിക്കാമായിരുന്നു ....😂
@SunilKumar-hx8rs
@SunilKumar-hx8rs Жыл бұрын
ഗുഡ് ജിതിൻ 🌹👌👌🥰
@thakkidumundanthaaramma9848
@thakkidumundanthaaramma9848 Жыл бұрын
❤❤😊❤❤❤
@XD123kkk
@XD123kkk Жыл бұрын
Ivte jeevikkan nalla sukham samdhanam ayirikkum...shudha vayu...shudha jalam 💧 💧...climate
@nishadnishad275
@nishadnishad275 Жыл бұрын
❤❤👍👍
@easycrafts-kp1ct
@easycrafts-kp1ct Жыл бұрын
ചേട്ടന്റെ വീട് എവിടെയാ ഇടുക്കിയേ കുറിച്ച് നന്നായി സംസാരിച്ചത് കൊണ്ട് ചോദിച്ചതാ
@jithinhridayaragam
@jithinhridayaragam Жыл бұрын
ഉപ്പുതറ
@easycrafts-kp1ct
@easycrafts-kp1ct Жыл бұрын
@@jithinhridayaragam ഞങ്ങൾ തോപ്രാംകുടി
@rejijoseph7076
@rejijoseph7076 Жыл бұрын
പ്രത്യേകിച്ച് എന്തെങ്കിലും കൂടുതലായി ഉണ്ടങ്കിൽ കാണിക്കാമെന്ന് പറഞ്ഞു windup ചെയ്യുന്ന നേരത്ത് കാണിച്ച കാഴ്ച അതിമനോഹരം. പൊറോട്ടയും ബീഫും 😄😄. ഇതിൽ പരം എന്ത് പ്രേത്യേക കാഴ്ച 😂😂. നല്ലത് കുറച്ചു കാഴ്ചകൾ കണ്ടു സന്തോഷിപ്പിച്ചു അവസാനം പൊറാട്ടയും ബീഫും കാണിച്ചു കൊതിപ്പിച്ചു വീഡിയോ അവസാനിപ്പിച്ചു 😂😂😂😂
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰🥰🥰❣️❣️❣️❣️
@SijiSiji-qo7tx
@SijiSiji-qo7tx Жыл бұрын
Srigeri, kavaladurga fort okke pokamayirunnu jog falls pokunnundo
@jithinhridayaragam
@jithinhridayaragam Жыл бұрын
ഈ യാത്ര കഴിഞ്ഞ മാസത്തേതാണ്
@SijiSiji-qo7tx
@SijiSiji-qo7tx Жыл бұрын
Ok
@vasjshs723
@vasjshs723 Жыл бұрын
Brother that is Ayurvedic forest... And visit shringeri temple also
@rufaid4228
@rufaid4228 Жыл бұрын
തൃശൂർ പൂരം വീഡിയോ ചെയ്തിരുന്നോ?
@user-yi5ip5lv9q
@user-yi5ip5lv9q Жыл бұрын
Hello ഹൃദയരാഗം ഈ വീഡിയോയിൽ ഉപയോഗിച്ച bgm ഏത് ആണ്
@jithinhridayaragam
@jithinhridayaragam Жыл бұрын
സ്വന്തം ആണ്
@user-yi5ip5lv9q
@user-yi5ip5lv9q Жыл бұрын
@@jithinhridayaragam സ്വന്തം ആണോ. എന്ന് വെച്ചാൽ. അത് എങ്ങിനെ
@kudaldeviprasadsharma7274
@kudaldeviprasadsharma7274 Жыл бұрын
vembala evideya?
@k.c.thankappannair5793
@k.c.thankappannair5793 Жыл бұрын
Happy journey 🎉
@mamalanadu4287
@mamalanadu4287 Жыл бұрын
12 വർഷം മുൻപ് ഞാൻ പോയിരുന്നു. 👍
@sreelalttbn1673
@sreelalttbn1673 2 ай бұрын
Avide sancharikkan vehicle okke undakumo.
@Sallar62
@Sallar62 Жыл бұрын
രാജ ബെമ്പാല യെ കാണുന്നത് വരെ വെയ്റ്റ് ചെയ്തിരുന്നെങ്കിൽ സൂപ്പർ ആയേനം
@assinihussain9137
@assinihussain9137 Жыл бұрын
ഗൂഗിൾ ട്രാൻസ്‌ലേറ്റ ലൈവ് ഉപയോഗിച്ചാൽ ഏതു ബോർഡിലും എഴുതിയത് ട്രാൻസ്‌ലേറ്റ ചെയ്യാം ...
@SandeepSandeep-ml7cl
@SandeepSandeep-ml7cl Жыл бұрын
Ana.illa.chetta.avide
@Laljoh
@Laljoh Жыл бұрын
Hebri, someshwara, സൈഡിൽ ആന ഇല്ല, ആകുംബ ഗാട്ടി സെക്ഷനിലും ആന ഇല്ല.. ഞങ്ങൾ hebriyil ആണ് താമസിക്കുന്നെ...
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹നന്ദി
@sajithsundhisundhi164
@sajithsundhisundhi164 Жыл бұрын
Haiiiii bro
@jithinhridayaragam
@jithinhridayaragam Жыл бұрын
hiiiii
@prajeeshraj9477
@prajeeshraj9477 Жыл бұрын
കോട്ടയത്തു നിന്നു മാത്രം കഴിക്കുന്നത് കൊണ്ടാ കേരളത്തിൽ കുത്തരി ചോറ് വേറെ ഒരിടത്തും കിട്ടില്ല എന്ന് പറയുന്നത്.. ഇയാൾ ആദ്യമായ് ആയിരിക്കും കഴിക്കുന്നത് അതുകൊണ്ട് തോന്നുന്നത്... ഞങ്ങൾ കുത്തരി ചോറ് തന്നെയാ കഴിക്കുന്നത്. ഇങ്ങു തിരുവനന്തപുരം
@jithinhridayaragam
@jithinhridayaragam Жыл бұрын
പക്ഷേ ഹോട്ടലുകളിൽ കുത്തരി കാണാറില്ല
@prajeeshraj9477
@prajeeshraj9477 Жыл бұрын
@@jithinhridayaragam അത് നല്ല ഹോട്ടലിൽ കയറി കഴിക്കാത്തത് കൊണ്ടാണ്
Это реально работает?!
00:33
БРУНО
Рет қаралды 4,3 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 17 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 9 МЛН
Это реально работает?!
00:33
БРУНО
Рет қаралды 4,3 МЛН