കടുവയുടെ രണ്ട് ഭാഗങ്ങള് കൂടി വരാനുണ്ട് . Star Jam With Shaji Kailas and Jinu V. Abraham || RJ Raghav #kaduva #shajikailas A Club FM Production. All rights reserved.
Пікірлер: 235
@rakeshbabu39642 жыл бұрын
ഷാജി കൈലാസ് എന്തൊരു പോസിറ്റീവ് മനുഷ്യനാണ് !!ഇത്രയും സീനിയർ ഡയറക്ടർ ആണെന്ന ഒരു ഭാവവും ഇല്ല 💕💕
@mathewsalu2 жыл бұрын
ചോറുണ്ണാൻ ഇരുന്നപ്പോൾ എനിക്ക് കറി വരെ വിളമ്പി തന്നതാണ് ഷാജി ചേട്ടൻ☺️very friendly
@ajithkg84762 жыл бұрын
hu
@sharafuckscks18372 жыл бұрын
സത്യം
@anooprenganr7576 Жыл бұрын
അദ്ദേഹത്തിന്റെ കീഴിൽ കാപ്പ എന്ന സിനിമയിൽ Asst Director ആയി ജോലി ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായി.....He is a very good human being and a very supportive person.....🥰🥰🥰🥰🥰🥰🥰🥰🥰
@mpstalinpolic28362 жыл бұрын
ജോഷി sir വരവ് അറിയിച്ചു... ഷാജി കൈലാസ് 🔥🔥🔥 വരവ് അറിയിച്ചു ❤❤🔥❤.. ഇനി ആക്ഷൻ മാസ്സ് ന്റെ പല പല വേർഷൻ ചെയ്തു legendary directors industry യിൽ വേണം
@gameingVORTEX2 жыл бұрын
ഇദ്ദേഹത്തിൻ്റെ കമ്മീഷണർ,മാഫിയ,കിംഗ്,നരസിംഹം ഒക്കെ കണ്ട് ഇഷ്ട്ടം തോന്നിയതാണ്...തിരിച്ചു വരണം എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു,കടുവയിലൂടെ വമ്പൻ വരവ് തന്നെ നടത്തി❤️.
@noormuhammed47322 жыл бұрын
16:19 ചിന്താമണി കൊലകേസ്...മലയാളത്തിലെ ഏറ്റവും Under rated സിനിമകളിൽ ഒന്ന്.. 👍
@bennytintu55342 жыл бұрын
🙄.. അത് സൂപ്പർ ഹിറ്റ് ആണല്ലോ. മറ്റു ഭാഷകളിൽ റീമേക്കും ഉണ്ട്
@ashikks19742 жыл бұрын
Shaji kaliasinte under rated movie" The truth "ann bakki ella moviyum aghosikumbollum ithine kurich arum parayunila
@Human558 Жыл бұрын
Alone
@darklife19882 жыл бұрын
കടുവ കുന്നേല് കോരിത് മാപ്പിള എന്ന ഫിലിം എടുത്താൽ തകര്ക്കും..അച്ചായന് വേഷം ഇതിലും ഭംഗി ആയി ചെയ്യാൻ mammokka തന്നെ ഭീഷ്മ വന്നത് പോലെ ഒന്നൊന്നര വരവ് തന്നെ ആയിരിക്കും 💥💥💥
@gokulkr17162 жыл бұрын
കടുവ 💥 ഒരു ഷാജി കൈലാസ് നാടൻ അടി പടം 🔥 Prithvi Swag 🥵🔥 Theater Experience 👌
@alenmathews2 жыл бұрын
43:32 ഐ.വി ശശിക്ക് ശേഷം ഒരുപക്ഷേ തീയേറ്റർ പൂരപ്പറമ്പായി മാറുന്ന കാഴ്ച കണ്ടിരുന്നത് ജോഷി, ഷാജി കൈലാസ് എന്നിവരുടെ ചിത്രങ്ങൾക്ക് ആയിരിക്കണം..... മലയാള സിനിമ വ്യവസായം ഏറ്റവും അധികം പണക്കിലുക്കം അറിഞ്ഞത് ഇവരുടെ സിനിമകളിലൂടെ ആയിരുന്നു ഒരു കാലത്ത്..... കടുവ സിനിമയിലെ ആദ്യ ഫൈറ്റ് രംഗം കണ്ടപ്പോൾ തന്നെ എനിക്ക് ഷാജി കൈലാസിൻ്റെ പഴയ signature ഷോട്ടുകൾ ആണ് ഓർമ വന്നത് , വല്ലാത്ത സന്തോഷവും ആവേശവും തോന്നി സാറിൻ്റെ ഈ തിരിച്ച് വരവ് ഇങ്ങനെ വിജയകരമായി തീയേറ്റർ ആഘോഷിക്കപ്പെടുമ്പോൾ 😊😊🔥🔥
@jobinjose90202 жыл бұрын
TAMIL :SHANKAR TELUGU :RAJAMOULI KANNADA :PRASHANTH NEEL MALAYALAM :SHAJI KAILAS
@nigiyu2 жыл бұрын
🙏🙏🙏
@randomtalkswithlymarker71372 жыл бұрын
Ok daaa
@rahulnair63972 жыл бұрын
Joshi..🙄
@nigiyu2 жыл бұрын
I say in malayalam Jeethu Joseph. Iranghiya padangalil 90% success, done all genre movies Rise malayalam movies to Pan India level through Drishyam
@magic_crown15542 жыл бұрын
@@nigiyu Mass movie ellallo
@shafikulangara55392 жыл бұрын
മറന്നതാണോ മനപ്പൂർവ്വം വിട്ട് പോയതാണോ എന്നറിയില്ല ... അസുരവംശം ... 90s kids മറക്കാത്ത കഥാപാത്രങ്ങൾ .. പാളയം മുരുകൻ... കട്ടക്ക് കൂടെ നിൽക്കുന്ന ദോസ്ത് ❤️❤️❤️ ജയമോഹൻ ഐ പി എസ് .... മേയർ സ്വാമി...
@abhijithnair78642 жыл бұрын
Manoj k jayan siddique poli
@skmass28082 жыл бұрын
ദോസ്ത് വിശ്വൻ മറക്കാൻ സാധിക്കാത്ത ഓർമ യാണ്..
@abuameen1432 жыл бұрын
👍
@moviecapital23442 жыл бұрын
Commissioner theme🔥നരസിംഹം theme🔥🔥
@FRQ.lovebeal2 жыл бұрын
*ഷാജി കൈലാസ് എന്നു കേൾക്കുമ്പോ മനസിലേക്ക് ആദ്യം ഓടി വരുന്നത് മോഹൻലാൽ തന്നെ 💥കാരണം ഷാജി കൈലാസ് ന്റെ ഏറ്റവും വലിയ വിജയം മോഹൻലാലിനെ വെച്ചായിരുന്നു 💥🔥ഇന്ന് ഷാജി കൈലാസ് ഒരു മാസ്സ് സിനിമ ചെയ്യുമ്പോ കമ്പയർ വരുന്നത് മോഹൻലാലുമായി ആണ് ഉദാഹരണം കടുവ യിലെ പ്രിത്വി യെ പലരും മാസ്സ് ൽ കമ്പയർ ചെയുന്നത് ലാലേട്ടനുമായണ്. സുരേഷ് ഗോപി ഷാജി അണ്ണൻ മാസ്സ് സിനിമകൾ und 🔥പക്ഷെ മനസിൽ തങ്ങി നിൽക്കുന്ന ഒരു ബ്രെഹ്മാണ്ട വിജയം. എല്ലാവർക്കും നരസിംഹം ആയിരുന്നു 🔥ih നരസിംഹം 🔥ആറാം തമ്പുരാൻ 🔥*
@aslahproductions13862 жыл бұрын
അല്ല SG❤️🔥
@arjunkg48352 жыл бұрын
True
@midhunsanthosh95822 жыл бұрын
SG❤
@JK-wd9mb2 жыл бұрын
shaji kailas enu pryumbo ethoralkum orma varunth SG thne anu...and his carrer best is commisioner..🤩🤩🤩.. Priyadrshn enu paryumbozanu mohnlal enu orma varunth
@KkMunawar2 жыл бұрын
Nadannu varunnad. Gopi annan an
@deekship2 жыл бұрын
What an energetic mind...Shaji Kailas🔥🔥
@aambadeebaloo89252 жыл бұрын
ചില ഷോട്ടുകളിൽ ലാലിന്റെ കൈയിലും കാലിലും ഒക്കെ ശ്രദ്ധിച്ചു.. ചില മനറിസംസ് ഒപ്പിയെടുക്കാറുണ്ട് എന്നു ഷാജി. പക്ഷെ ഒരു തമാശ.. കടുവയിലും അതുപോലെ നായകന്റെ കൈയിലും കാലിലും ക്യാമറ സൂം ചെയ്തു. പക്ഷെ ഒന്നും കിട്ടിയില്ല എന്നത് ഒരു ന്യൂനതയായി.. ഈ പടം കണ്ടപ്പോൾ എപ്പോളും എല്ലാ ഷോട്ടിലും മനസിൽ വന്ന ചോദ്യം ഇത് ലാൽ ചെയ്തിരുന്നേൽ എന്താകുമായിരുന്നു.. എന്നും അതുണ്ടാക്കാവുന്ന ഒരു mas സ്വപ്നം കാണുകയും ആയിരുന്നു സത്യം പറഞ്ഞാൽ 🌹😂
@mpstalinpolic28362 жыл бұрын
ഷാജി sir ന്റെ പഴയ സിനിമ വിശേഷങ്ങൾ ❤❤😄🥰🥰
@Im_Sharan2 жыл бұрын
90's Kids Director ❤️❤️❤️❤️❤️
@sujinks12 жыл бұрын
Direction : Shaji kailaas Pandu ee oru peru mathram mathi padam kaaaan theatre ill aalu koodaaan🥰🥰🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@rafsalbatisha60452 жыл бұрын
ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു അടുത്ത മൂവിക്കായി കാത്തിരിക്കുന്നു സൂപ്പർ ഇൻറർവ്യൂ ഷാജി കൈലാസ് പൊളി
@AnuAyyappanVlogs2 жыл бұрын
പണ്ടത്തെ മലയാള സിനിമയിലെ നിലവിലുള്ള ടെക്നിക്കൽ റൂളിംഗ് മെത്തേർഡ് break ചെയ്ത ആദ്യ സംവിധായകൻ... "A shaji kailas Ruling" 🔥🔥🔥
@ratheeshkukkanam61022 жыл бұрын
ശബ്ദഗാംഭീര്യം ഒരുരക്ഷയും ഇല്ല 🔥🔥🔥
@uhtijmai2 жыл бұрын
ഒരു ഭാഗം തന്നെ ധാരാളം 😲 ഇമ്മാതിരി സ്ക്രിപ്റ്റ് ഒക്കെ എഴുതി കേസ് ഉണ്ടാക്കിയ ജിനു അണ്ണന് 👏🏻👏🏻
@_Greens_2 жыл бұрын
So happy to see Shajiyettan❤️ enthoru positivity! Adhehathe oke kityal kure karyangal ariyaanundu, pandathe adhehathinte padangale kurichu oke ariyaan undu..
@Dravidian-Secularism2 жыл бұрын
മലയാളത്തിൽ ഇന്നും മാസ്സ് പടങ്ങൾ തൂക്കിയാൽ ഇദ്ദേഹത്തെ വെട്ടാൻ ഒരുത്തനും ഇല്ല , കമ്മീഷണർ ,ആറാം തമ്പുരാൻ , നര സിംഹം , etc
@vishnupkl2732 жыл бұрын
ഷാജികൈലാസ്സ് സൂപ്പർ.....
@ajaykrishnakumar38442 жыл бұрын
ഏകലവ്യൻ കമ്മീഷണർ ദി കിങ് ആറാം തമ്പുരാൻ നരസിംഹം വല്യേട്ടൻ നാട്ടുരാജാവ് ദി ടൈഗർ ചിന്താമണി കൊലക്കേസ് ദി ഡോൺ ബാബാകല്യാണി അലിബായ് ദ്രോണാ ദി കിങ് and കമ്മീഷണർ കടുവ ഷാജി കൈലാസ് 🔥
@peakyrulesss26932 жыл бұрын
Dr pashupathi 😁
@sanusanoob9362 жыл бұрын
The truth
@shayneroy88252 жыл бұрын
Hats off to the interviewer - you have not only asked questions related to kaduva, you have asked shaji kailas old movies ..super
@_Greens_2 жыл бұрын
Nice Interview Raghav! You asked all relevant questions which our generation wanna know👌
@maxinproytb2 жыл бұрын
Club fm nte audio quality 😍 ku seperate fan base und
@clubfmkerala2 жыл бұрын
audio aanu sire njangalde main 😉😁
@aneesebrahim48942 жыл бұрын
@@clubfmkerala പിന്നല്ല.. ഓഡിയോ വഴി വീഡിയോയിലേക്ക് 😅 ഇപ്പോ വീഡിയോകൾക്ക് വല്ലാത്ത ഫാൻസ് ആയിവരുന്നു 🙏
കടുവ sequel ഉം prequel ഉം എടുക്കുന്നതൊക്കെ നല്ലതാണ് പക്ഷെ നല്ല screenplay ഉണ്ടെങ്കിൽ മാത്രം ആ സിനിമകൾ ചെയ്യുക. കടുവ ഒരു മോശം സിനിമയല്ല എന്നാൽ അതിഗംഭീരമെന്നും പറയാനില്ല. Personally സിനിമ എനിക്കിഷ്ടമായി. തീർത്തും ദുർബലമായ ഒരു തിരക്കഥയിൽ ഷാജി കൈലാസും ജെയ്ക്സ് ബിജോയിയും നല്ലപോലെ പണിയെടുത്തതുകൊണ്ട് മാത്രം ഒരു വൻ ദുരന്തമാകാമായിരുന്ന സിനിമയെ രക്ഷിച്ചെടുക്കാൻ സാധിച്ചു. So ഇനിയുള്ള പടങ്ങൾ ചെയ്യുമ്പോൾ തിരക്കഥയ്ക്ക് പ്രാധാന്യം കൊടുക്കണം ഇല്ലെങ്കിൽ ഇപ്പോൾ കൈയ്യടിക്കുന്ന പ്രേക്ഷകർ തന്നെ നാളെ കല്ലെറിയും 💯 ഷാജി കൈലാസിന്റെ voice കിടു🔥👌ഇടയ്ക്കെങ്കിലും അദ്ദേഹം ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് ആയി കൂടി പ്രവർത്തിക്കുന്നതും നല്ലതായിരിക്കും. Anyway comeback പൊളിച്ചു👏
@aslahproductions13862 жыл бұрын
ലൈ : രാജുവേട്ടൻ ഞാൻ ചെയ്യും നിനക്ക് വേണമെങ്കിൽ ചേരാം 😁🔥
@moviecapital23442 жыл бұрын
ലാലേട്ടൻ🔥മമ്മൂക്ക🔥സുരേഷ് ഗോപി🔥
@FRM4772 жыл бұрын
ഒരു ജാഡ ഇല്ലാത്ത മനുഷ്യൻ 👍
@peakyrulesss26932 жыл бұрын
Shaji Eettan pwoli manushin aaane 🥰🔥
@Im_Sharan2 жыл бұрын
21:43 onwards : amboo ethoke ann mone cinema. Pulimurugan onnummllaa.. " Narasimham" entha movie ..!!! powerfull lalettan 🔥❤️❤️❤️❤️❤️❤️🔥🔥🔥🔥
@mrrockstar4922 жыл бұрын
💥💥💥💥❤
@diljithtjenu30292 жыл бұрын
നല്ല interview ഇഷ്ട്ടായി ❤️
@sunilrayaroth71812 жыл бұрын
Suresh Gopi നായകൻ ആയിരുന്നു എങ്കിൽ കിടു ആയേനെ. പ്രായം ഒക്കെ പ്രശ്നം ആണ്.പ്രത്യേകിച്ച് ഒരു real storyute അടിസ്ഥാനത്തിൽ ഉള്ള സിനിമ .ഒറിജിനൽ കുരുവാചൻ യൂട്യൂബിൽ കിടന്നു മറിഞ്ഞ് കഴിഞ്ഞ്.അതാണ് രാജു ഫെയിൽ ആയതു.
@Im_Sharan2 жыл бұрын
12:18 pwolikum ❤️🔥🔥🔥🔥🔥
@sujithns35362 жыл бұрын
കടുവക്കുന്നേൽ കൊരുത് മാപ്പിള മെഗാസ്റ്റാർ മമ്മൂക്ക കടുവ മൂവിയിൽ ഫോട്ടോ പ്രേസേന്സ് ഉണ്ട്
@praveenabraham31482 жыл бұрын
-ഉദയകൃഷ്ണ യുടെ സ്ക്രിപ്റ്റിൽ ഒരു സിനിമ ഷാജിയേട്ടൻ ചെയ്യണം 🙏🙏
@ABINSIBY90 Жыл бұрын
Sathyam
@creator72352 жыл бұрын
കാത്തിരുന്ന ഒരു interview🔥🔥
@shankollam21502 жыл бұрын
ഷാജി കൈലാസിന്റെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ മാസ്സ് സിനിമകൾ അല്ല അത് ഡോക്ടർ പശുപതിയാണ് 🔥🔥🔥🔥🔥
@FILMOPHILEENTERTAINMENT2 жыл бұрын
നല്ല പൗരുഷമുള്ള characters കാണണമെങ്കിൽ ഇങ്ങേരുടെ പടങ്ങൾ കാണണം.... ♥️🔥
@rjdreamscreation98662 жыл бұрын
90's ACTION KING🦁 DIRECTOR 🔥
@Siddharthm042 жыл бұрын
Shaji kailasnde atreem fan base ulla director vere illa..... shajiyettan fans
@binoyjoseph63172 жыл бұрын
Eniki ariyanum nu vicharicha karyam oke kittu, enjoyed thnks for the interviewer
@reshirose47512 жыл бұрын
സീമ ചേച്ചി അഭിനയിക്കുമ്പോൾ ചേച്ചി യുടെ സൗണ്ട് തന്നെ ആണ് നല്ലത്....
@Jai_Hanuman362 жыл бұрын
Superb interview 90s mass maker shaji kailas is back💥💥