മോഹൻലാലിനെയും മമ്മൂട്ടിയെയും വെച്ച് MTയുടെ സ്ക്രിപ്റ്റിൽ സിനിമ പ്ലാൻ ചെയ്തിരുന്നു || Sibi Malayil

  Рет қаралды 52,511

Club FM

Club FM

Жыл бұрын

മോഹൻലാലിനെയും മമ്മൂട്ടിയെയും വെച്ച് MTയുടെ സ്ക്രിപ്റ്റിൽ സിനിമ പ്ലാൻ ചെയ്തിരുന്നു .
Star Jam with Sibi Malayil - RJ Raghav
#sibimalayil #Koth
A Club FM Production. All rights reserved.

Пікірлер: 95
@BINS555
@BINS555 Жыл бұрын
മലയാളത്തിലെ എക്കാലത്തെയും No 1 ഗസ്റ്റ് റോൾ ❤️❤️❤️❤️❤️❤️❤️നിരഞ്ജൻ ❤️❤️❤️❤️ ശെരിക്കും സിനിമ മോഹൻലാലിൻറെ ആയി ❤️❤️
@shafeeqat957
@shafeeqat957 Жыл бұрын
ഏത് പടം
@Roaring_Lion
@Roaring_Lion Жыл бұрын
Uvvu😂
@smithasmithacp6408
@smithasmithacp6408 Жыл бұрын
സത്യം❤️
@manumrl
@manumrl Жыл бұрын
Summer in bethlehaminey വേറൊരു ലെവലിലേക്ക് കൊണ്ട് പോയത് ലാലേട്ടന്റെ നിരഞ്ജനാണ്
@AkhilAkhil-iu9ix
@AkhilAkhil-iu9ix 8 ай бұрын
Bhaki ulvr entha summa vadii thoogii ahnoo nikne....😂
@Roaring_Lion
@Roaring_Lion Жыл бұрын
ഇതിപ്പോൾ പറഞ്ഞു വന്നപ്പോൾ മമ്മൂക്കയുടെയും ലാലേട്ടന്റെയും എനിക്കിഷ്ടപ്പെട്ട എല്ലാ പടങ്ങളും സംവിധാനം ചെയ്തിരിക്കുന്നത് ഇദ്ദേഹമാണ്😍 ലെജണ്ടറി ഡയറക്ടർ🙏
@musthafakvk2482
@musthafakvk2482 Жыл бұрын
One of the Best Directors in Malayalam❤️
@arunme88
@arunme88 Жыл бұрын
One of my favourite directors..... So humble and grounded
@darkdevil..5087
@darkdevil..5087 Жыл бұрын
One of the best Director Sibi Malayile...💝💝💝
@moviecapital2344
@moviecapital2344 Жыл бұрын
ലാലേട്ടൻ❤️നിരഞ്ജൻ❤️
@sathisathi2122
@sathisathi2122 Жыл бұрын
കുറച്ച് കൂടെ റസ്പെക്ടോട് കൂടി questions ചോദിക്കാം. അപ്പുറത്ത് ഒരു ലെജൻഡ് ആണ്.
@rbraa14
@rbraa14 Жыл бұрын
He could have mentioned his name while intro.. How do we know who is the person he is going to interview!?
@aswinkk1361
@aswinkk1361 Жыл бұрын
Sibi malayil sirinte varthamanam kelkan andha rasam ❤
@_Greens_
@_Greens_ Жыл бұрын
Sathyam.. njan ee days kure kure interviews kandu..👌👌👌
@dijokbiju5797
@dijokbiju5797 Жыл бұрын
True
@Lee-tl5jc
@Lee-tl5jc Жыл бұрын
15:39 Lal eppolum Njettikkualle 🔥🔥❤😍💖
@Gokulgopakumar18
@Gokulgopakumar18 Жыл бұрын
1. മുത്താരംകുന്ന് പി.ഒ 2. ദൂരെ ദൂരെ ഒരു കൂടു കൂട്ടാം 3. തനിയാവർത്തനം 4. ആഗസ്റ്റ് 1 5. കിരീടം 6. ദശരഥം 7. ഹിസ് ഹൈനസ് അബ്ദുള്ള 8. ധനം 9. ഭരതം 10. സദയം 11. കമലദളം 12. വളയം 13. ആകാശദൂത് 14. മായാമയൂരം 15. ചെങ്കോൽ 16. സാഗരം സാക്ഷി 17. സിന്ദൂരരേഖ 18. പ്രണയവർണങ്ങൾ 19. സമ്മർ ഇൻ ബത്ലഹേം 20. ഉസ്താദ് 21. ദേവദൂതൻ 22. ഇഷ്ടം 23. എന്റെ വീട് അപ്പുവിന്റെയും 24. ജലോത്സവം & More......... One of the greatest filmographies for a director in Malayalam cinema 🔥❤️ GOAT Sibi Malayil 💥
@somankc6647
@somankc6647 Жыл бұрын
കാനകിനാവു എന്ന സിനിമ ഉണ്ട് മുരളി ചേട്ടനും,മുകേഷ് ഏട്ടനും അഭിനയിച്ച TA Razak ikka script ചെയ്തത്
@jenharjennu2258
@jenharjennu2258 Жыл бұрын
മുദ്ര
@vibe1776
@vibe1776 Жыл бұрын
Apoorvaragam....unnam....violin....koth.... Alice in Wonderland....amritham....kissan.....
@mallufreaken2031
@mallufreaken2031 Жыл бұрын
Jalostavam bomb aaanu 😆😆😆😆😆😆😆😆😆😆😆😆😆😆😆😆
@abhijith7480
@abhijith7480 Жыл бұрын
@@jenharjennu2258 Mudra enganeyund padam nallath aanenn kettirunnu
@umasree7675
@umasree7675 Жыл бұрын
എല്ലാവരും ഞെട്ടി പ്പോയ ഭാഗം, ലാലേട്ടൻ വന്നത് 😍😍😍
@aravindpradip5651
@aravindpradip5651 Жыл бұрын
Devadoothan is one of my favourite movie
@sudeeppm3434
@sudeeppm3434 Жыл бұрын
A perfect interview, really enjoyed it 👍
@user-re1ev2jd1u
@user-re1ev2jd1u Жыл бұрын
പാറയിൽ ചിരട്ട ഉരക്കുന്ന പോലെയുള്ള സൗണ്ട് അവതാരകൻ
@sukanyasukumaran8497
@sukanyasukumaran8497 Жыл бұрын
Peaceful to hear him
@shebin3515
@shebin3515 Жыл бұрын
Ustaad🔥
@athiradileepkumar1721
@athiradileepkumar1721 Жыл бұрын
I like ❤️ sibi sir
@moviecapital2344
@moviecapital2344 Жыл бұрын
സിബി സാർ🖤
@jenharjennu2258
@jenharjennu2258 Жыл бұрын
Ancher മഹാന് ഉസ്താദും പ്രണയവർണങ്ങളും തനിയാവർത്തനത്തെക്കാൾ മികച്ച സിനിമയാണ്.
@abhijith7480
@abhijith7480 Жыл бұрын
Avan okke paalkuppi aanu
@vineethp1628
@vineethp1628 Жыл бұрын
nalla rasam undu ciby sir nte smsaram kelkkan
@abdulnazer8265
@abdulnazer8265 Жыл бұрын
Sir , നിങ്ങളുടെ ടൈമിൽ ക്ലാസ്സ് പടങ്ങളുടെയെല്ലാം നട്ടെല്ല് ഭൂരിഭാഗവും സ്ക്രിപ്റ്റ് ആയിരുന്നു (ലോഹിതദാസ് , ശ്രീനിവാസൻ , ഡെന്നിസ് ജോസഫ , ദാമോദരൻ etc) .. ഈ കാലത്ത് സാർ അടക്കമുള്ള സംവിധായകർ പരാജയപ്പെടുന്നത് നിങ്ങള്ക്ക് പറ്റുന്ന തിരക്കഥയും ആനുകാലികമായ കഥയോ ഇല്ലാത്തതാണ്..
@riyamanugeorge
@riyamanugeorge Жыл бұрын
സാറിൻ്റെ കയിലോട്ട് ഒരു ലോകോത്തര സ്ക്രിപ്റ്റ് തന്നാൽ അങ്ങ് ഡയറക്ട് ചെയ്തു തരുമാരിക്കും ഇത് ഭയങ്കര എളുപ്പമാണ് അല്ലേ സാറേ
@mskdvlogs1340
@mskdvlogs1340 Жыл бұрын
Ttttttfttt
@robinvarghese2341
@robinvarghese2341 Жыл бұрын
@@riyamanugeorge വെല്യ പാടൊന്നുമില്ല അസോസിയേറ്റ് പണിയെടുത്തോളും കൂടെ നിന്ന മതി
@demon_salyer_
@demon_salyer_ Жыл бұрын
സത്യം
@askarkapparath8923
@askarkapparath8923 11 ай бұрын
ദാമോദരൻ മാഷ് ഏതാ സ്ക്രിപ്റ്റ്
@manojrs1411
@manojrs1411 Жыл бұрын
Super interview nammal ariyanam ennu agrahicha karyangal
@user-re1ev2jd1u
@user-re1ev2jd1u Жыл бұрын
റെസ്‌പെക്ട് തീരെയില്ല അവതാരകൻ
@noblemottythomas7664
@noblemottythomas7664 Жыл бұрын
George sir jijo sir fazil sir Sibi sir sathyan anthikad adoor Shayma parasad expecting their stories in charitham enniloode Safari tv
@beenact3814
@beenact3814 9 ай бұрын
Niranjan...super.lalettanallathe.vera oru nadanum .eth chaithal .nannavilla.moveyude vijayam.niranjan.niranjan.matharam...
@jobythomas8286
@jobythomas8286 Жыл бұрын
Anchor lack of respect and feel
@sajukurian.realfacts
@sajukurian.realfacts Жыл бұрын
വന്ന വഴി മറക്കാത്ത മനുഷ്യൻ . കാട്ടിലെ മൈനയെ പാട്ടു പഠിപ്പിച്ചതാര് ?
@KkMunawar
@KkMunawar Жыл бұрын
Sp. director
@nishilkumar9441
@nishilkumar9441 Жыл бұрын
Anchor idakkidakk eghotta nokkunne
@satheeshgopi7017
@satheeshgopi7017 11 ай бұрын
Desaradham 2nd part Venda Mohan ലാലും ഒത്തു മികച്ച ചിത്രം സിബി Sir ചെയ്യണം
@ckckvis3542
@ckckvis3542 7 ай бұрын
Mohanlal+pranav aanu
@dailysuccess1293
@dailysuccess1293 Жыл бұрын
കമൽ ആണെങ്കിൽ സൂപ്പർ ആയിരുന്നു. തിരിച്ച് സിബി മലയിലിനോട് എപ്പോഴും നന്ദിയും ഉണ്ടാകും ആയിരുന്നു. കമൽ അദ്ദേഹത്തിന് സിനിമകൾ നൽകിയ k.ബാലചന്ദർ നെ അദ്ദേഹം ദൈവതുല്യനായി ആണ് മരണം വരെ കണ്ടിരുന്നത്. എന്നാല് ഇവിടെ പലരുടെയും അവസ്ഥ കഷ്ട്ടം തന്നെ
@Vk-uo3ed
@Vk-uo3ed Жыл бұрын
കെജി ജോർജ്ജ് എന്ന സംവിധായകൻ സിനിമ മടുത്ത് നിർത്താൻ തന്നെ കാരണം മമ്മൂട്ടിയുടെ അഹങ്കാരം ആണ്
@dailysuccess1293
@dailysuccess1293 Жыл бұрын
@@Vk-uo3ed ആന്നോ 🤔. എന്താ സംഭവം ഒന്ന് പറയൂ. ഞാൻ ഉദ്ദേശിച്ചത് ലാലേട്ടനെ ആയിരുന്നു😅. സിബി മലയിൽ പറഞ്ഞത്.
@Lee-tl5jc
@Lee-tl5jc Жыл бұрын
@@dailysuccess1293 sibi malayilinte koode padam cheyyillennonnum പുള്ളി paranjittilla....പിന്നെ nannide case....usthad moviede first producer sibi malayil aayitt tharkkam undaayi sibi malayiline maati vere director ee കൊണ്ട് varaan nokkiyappo mohanlal aa producer തന്നേ maatti Sibiye കൊണ്ട് direct cheyyicha ചരിത്രം ഉണ്ട്....sibi malayil തന്നേ പറഞ്ഞത....Inganokke അല്ലാതെ enganaa nanni kaattande.....പുള്ളി ആകെ പറഞ്ഞത് dasharadham പോലൊരു cult movie ക്കു second part vendannu matram ആണ്... 90 s ilum 80 s ilum വന്ന padangal pinneedu 20 , 25, 30 കൊല്ലം kainj second part eduth vijayicha ചരിതം ividilla..... Athiratram , Aavanazhi , Ninnishtam ennishtam, August 1 , King , Comminnssioner, latest aayitt Cbi വരെ ഉള്ള അവസ്ഥ Ariyallo.... Ikkoottathilekku dasharadham കൂടി enthinaa
@Roaring_Lion
@Roaring_Lion Жыл бұрын
@@Vk-uo3ed eda bhayankaraaa😎
@muhammadshanavas2549
@muhammadshanavas2549 Жыл бұрын
@2:14... prithvi
@jessiepinkman861
@jessiepinkman861 Жыл бұрын
Dq,tovi nnaanallo പറഞ്ഞത്
@roofosev.s6179
@roofosev.s6179 Жыл бұрын
Dhasharatham onnum 2nd part venda... 🥴
@alanchristgeorge7659
@alanchristgeorge7659 Жыл бұрын
Podo 😏
@alanchristgeorge7659
@alanchristgeorge7659 Жыл бұрын
Nink oke istapedunth aaratu aayirikum ale
@roofosev.s6179
@roofosev.s6179 Жыл бұрын
@@alanchristgeorge7659 paranjathinte logic manassilakkitt mezhukado... 🤣 Ajjathi classic padam okke 2nd part eduth nashippikkall ennan udeshichath
@blackadamrockzzz4439
@blackadamrockzzz4439 Жыл бұрын
@@alanchristgeorge7659 നീ പൊട്ടനാണോ 🤬
@abhi5678
@abhi5678 Жыл бұрын
@@alanchristgeorge7659 ippolothe Lalettanu Dasaradham cheyyan pattumenn thonninindo.
@rajeevk5574
@rajeevk5574 Жыл бұрын
പ്രണവം എന്ന പേര് നിർദ്ദേശിച്ചത് ശ്രീ. തിക്കുറിശ്ശിയാണ്.
@West2WesternGhats
@West2WesternGhats Жыл бұрын
Ivane aara anchor aakkiyathu
@PrajeeshKumar-ex6xo
@PrajeeshKumar-ex6xo 8 ай бұрын
മമ്മൂട്ടിയെ വച്ച് ചെയ്യാൻ പറ്റിയ ഒരു sript ഉണ്ട്.. ഇത് വരെ ആരും ചെയ്യാത്ത സ്ക്രിപ്റ്റ്..
@lio176
@lio176 Жыл бұрын
എന്നാൽ അഭിനയിച്ചു കുളം ആക്കിയേനെ 🤣🤣🤣🤣
@dhaneshradhakrishnan5929
@dhaneshradhakrishnan5929 Жыл бұрын
അവതാരാകാൻ ദുരന്തം... 😏🙏🏻
@yadhukrishba
@yadhukrishba Жыл бұрын
Anchoring is very poor
@unnikrishnan6168
@unnikrishnan6168 5 ай бұрын
ടോം ക്രൂയിസ്സിനേയോ സ്റ്റീവൻ സെഗാളിനേയോ പരിഗണിക്കാമായിരുന്നു
@jenharjennu2258
@jenharjennu2258 Жыл бұрын
ഉസ്താദ് സിനിമ കാണുമ്പോൾ തന്നെ vomint ചെയ്യാൻ തോന്നും ചില scenes കാണുമ്പോൾ
@jineshparayil2454
@jineshparayil2454 Жыл бұрын
Kanenda
@jenharjennu2258
@jenharjennu2258 Жыл бұрын
@@jineshparayil2454 ആകെ ഒരു തവണയാണ് ആ ദുരന്തം കണ്ടത് തങ്കച്ചി പാസം
@arjunsuresh6849
@arjunsuresh6849 Жыл бұрын
എന്തെങ്കിലും അസുഖം..?! 🙂😄
@sanmargacreations2345
@sanmargacreations2345 Жыл бұрын
Poyi Pani nokkado
@Lee-tl5jc
@Lee-tl5jc Жыл бұрын
അത് ikkeasi fan aayondaa😂🤣🤭🤭
@StephenNedumpallyTheCuler
@StephenNedumpallyTheCuler Жыл бұрын
Rajini hemme😹😹😹
@FRM477
@FRM477 Жыл бұрын
അത് നീ അദ്ദേഹത്തിന്റെ പഴയ സിനിമകൾ കണ്ട തീരുന്ന പ്രശ്നമേയുള്ളു അദ്ദേഹം നല്ലൊരു നടൻ തന്നെ ആണ്
@StephenNedumpallyTheCuler
@StephenNedumpallyTheCuler Жыл бұрын
@@FRM477 ellam kandittund 😹😹
@FRM477
@FRM477 Жыл бұрын
@@StephenNedumpallyTheCuler പഴയ സിനിമ കണ്ടിട്ടുണ്ടോ മുള്ളും മലരും നല്ല ആക്ടർ ആണ് ഇപ്പോൾ പക്ഷെ മാസ്സ് ഹീറോ ആയി പ്പോയി
@StephenNedumpallyTheCuler
@StephenNedumpallyTheCuler Жыл бұрын
@@FRM477 thats my point "mass hero" pandum ath thanne abhinayam 👎 pand pinneyum kollarn
@FRM477
@FRM477 Жыл бұрын
@@StephenNedumpallyTheCuler ബ്രോ നല്ല ആക്ടർ തന്നെ ദളപതി സിനിമയിൽ ചെയ്തില്ലേ പിന്നെ അദ്ദേഹം ചെയ്താൽ വേറൊരു സ്റ്റൈൽ ആകും ലാലേട്ടൻ കുറച്ചു കൂടി നന്നായി ചെയ്തു കമൽഹാസൻ തന്നെ പറഞ്ഞിട്ടുണ്ട് രജനി തന്റെ കഴിവ് കൂടുതൽ കാണിച്ചിട്ടില്ലെന്ന് പക്ഷെ അദ്ദേഹം ഓവറക്കില്ലായിരുന്നു
@winit1186
@winit1186 Жыл бұрын
കൊത്തിന്റെ കഥ കേട്ട് excited അല്ലാന്ന് പറഞ്ഞ നടൻ കില്ലാടി തന്നെ.... കാരണം അത്രയ്ക്കും ഊള സിനിമയാണ് (നാടകമാണ്) കൊത്ത്....
@Sreejith_calicut
@Sreejith_calicut Жыл бұрын
അവതാരകന്റെ വോയിസ്‌ ബോർ ആണ് അരോചകം ആണ്...
@blackadamrockzzz4439
@blackadamrockzzz4439 Жыл бұрын
Poda
@hijasahammed4436
@hijasahammed4436 Жыл бұрын
Ninte name entha?
@Sreejith_calicut
@Sreejith_calicut Жыл бұрын
@@hijasahammed4436 എന്റെ പേരും എന്റെ കമന്റും തമ്മിൽ എന്ത് ബന്ധം ആണ് ഉള്ളത്.... എന്റെ അഭിപ്രായം ഞാൻ പറഞ്ഞ് നിങ്ങളെ അഭിപ്രായം നിങ്ങൾ പറയുക.... എന്റെ അഭിപ്രായം കണ്ടു അവതാരകന് അതു ശരി ആണ് എന്ന് തോന്നിയാൽ അയാൾ അതു മോഡ്ലേറ്റ് ചയ്തു ശരി ആകട്ടെ അതല്ലേ അതിന്റെ ശരി.... ഒരാളെ വെറുതേ പൊക്കി പറയുന്നതിലും നല്ലത് അയാളെ പോരായിമ പറഞ്ഞ് അതു മനസ്സിൽ ആക്കി കൊടുക്കുക എന്നത് ആണ്
@hijasahammed4436
@hijasahammed4436 Жыл бұрын
Athe kodanne ninte name enthanne chodhichath.
@jaisonjames2858
@jaisonjames2858 Жыл бұрын
Ayyo chirippikkalle ravile
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 20 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 9 МЛН
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 14 МЛН
1❤️#thankyou #shorts
00:21
あみか部
Рет қаралды 88 МЛН
Жизнь КОМАРА (смешное видео, юмор, приколы, поржать)
0:59
Натурал Альбертович
Рет қаралды 7 МЛН
когда повзрослела // EVA mash
0:40
EVA mash
Рет қаралды 2,3 МЛН
Идеальный день ребёнка😂
0:11
МишАня
Рет қаралды 2,5 МЛН
🍁 СЭР ДА СЭР
0:11
Ка12 PRODUCTION
Рет қаралды 11 МЛН
ПРИДУМАЛ ВЫХОД (@inaciomundoafora - Instagram)
0:21
В ТРЕНДЕ
Рет қаралды 2,7 МЛН