കൺവീനറോട് പറയുമോ കടക്ക് പുറത്ത്? | E P Jayarajan BJP Allegation | Super Prime Time

  Рет қаралды 83,490

Mathrubhumi News

Mathrubhumi News

Ай бұрын

ഇപിക്കെതിരെ നടപടിയോ? ബിജെപി ബന്ധം മറനീക്കിയോ? മുഖ്യമന്ത്രി അറിയാതെയോ കൂടിക്കാഴ്ച? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.
#EPJayarajan #LDF #BJP #PrakashJavadekar #SuperPrimeTime
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 240
@physcho....c
@physcho....c Ай бұрын
സിപിഎം ഇന്റെ...... ശവപ്പെട്ടി.... Ready ആക്കി വെച്ചുകഴിഞ്ഞു 💥💥................. ഓപ്പറേഷൻ താമര 🚩
@UnniMulloli
@UnniMulloli Ай бұрын
എന്തും ചെയ്യാം പിടിക്കപ്പെടരുത്!
@jayavardhanannnmn6513
@jayavardhanannnmn6513 Ай бұрын
E p എല്ലാം വിളിച്ചു പറയും പിണറായി വിറക്കും 😜
@Bringoski95
@Bringoski95 Ай бұрын
Chittappanu nalla pedi und.51 aavarthikkum😄
@varunvunnikrishnan4054
@varunvunnikrishnan4054 Ай бұрын
sathyam....
@SajidCk-qb7it
@SajidCk-qb7it Ай бұрын
മുരി ടിം അല്ല ഈദ്
@anilakumari9004
@anilakumari9004 Ай бұрын
ചിറ്റപ്പൻ പൊളിച്ചു.... 👍
@shahul448
@shahul448 Ай бұрын
നാണം എന്നാൽ എന്താണ് ഹേ Mr റെജി ലൂക്കൂസ്
@muraleedharanmm2966
@muraleedharanmm2966 Ай бұрын
ഇന്ത്യയിലും / കേരളത്തിലും ഇട തിന് ഭാവി ഇല്ല എന്ന് ചിറ്റപ്പന റിയാം😂😂😂
@georgekuttychacko3412
@georgekuttychacko3412 Ай бұрын
@faryxmoon
@faryxmoon Ай бұрын
​Dr Dr to
@RC-jb8jx
@RC-jb8jx Ай бұрын
കടക്ക് പുറത്ത് അല്ല ഇരിക്ക് അകത്തു
@Bringoski95
@Bringoski95 Ай бұрын
😂😂
@soorajunni0080
@soorajunni0080 Ай бұрын
Ayin epo enthann bjp karanod cpim karan mindan padille eth oru janathi pathya rajyam aan aarkkum aarodum mundam
@georgekuttychacko3412
@georgekuttychacko3412 Ай бұрын
കുലംകുത്തി
@SunnybabykappivilakkaSun-gj9tv
@SunnybabykappivilakkaSun-gj9tv Ай бұрын
വെട്ടി മരിക്കുന്ന പൊട്ട.... അടിമ സഗാക്കൾക്ക് സമർപ്പിക്കുന്നു 👍👍👍👍😂😂😂😂😂😂അപ്പോൾ ചിട്ടപ്പന്റെയും കുടുംബത്തിന്റെയും വോട്ട് താമരക്കു 🌹🌹🌹🌹🌹😂😂😂😂😂😂
@bhairava9496
@bhairava9496 Ай бұрын
നേരം വെളുത്താൽ ഇരുട്ടുന്ന വരെ bjp യെ ചീത്ത വിളിക്കുന്ന പാവപ്പെട്ട അണികളുടെ ഒരു അവസ്ഥ... നേതാക്കന്മാർ bjpക്കാരുടെ വിരൽത്തുപ്പിലെ പാവകൾ ആണെന്ന്.....😂😂😂 കഷ്ടം....
@radhakrishnana.p4745
@radhakrishnana.p4745 Ай бұрын
അന്തംകമ്മികുഞ്ഞുങ്ങളുടെ ഒരവസ്ഥയെ
@user-es1qm8gq8x
@user-es1qm8gq8x Ай бұрын
വെട്ടി നിരത്തൽ 😅വെട്ടി നിരത്തി 😂വെട്ടി നിരത്തും,... 🤣
@abdulsathar979
@abdulsathar979 Ай бұрын
ഇവനും ആർഎസ്എസ് ചായ ഉള്ള അന്തംകമ്മി റെജി ലൂക്കോസ് കാരണം ഇവൻ പറയുന്നത് അതിനെ ന്യായീകരിച്ച് ആണ് തെറ്റ് തെറ്റാണെന്ന് പറയാൻ ഈ അന്തംകമ്മികൾ ക്ക് മണ്ടൻ ശിരോമണി. കാണ്ടാമൃഗത്തിൻ്റെ തൊലിക്കട്ടി അപാരം തന്നെ. ഇവനൊക്കെ പാർട്ടിയിൽ ന്യായീകരണ തൊഴിലാളി. ഇവർ പെണ്ണുകേസിൽ പെട്ടാലും അതിനെയും ന്യായീകരിക്കും
@satheeshansatheeshan274
@satheeshansatheeshan274 Ай бұрын
ലൂക്കോസ് ഈ ശീലം അപ്പം മുതലാ വന്നത്
@janardhannair7732
@janardhannair7732 Ай бұрын
Wonderful Presentation Haridas Sir.
@abdulshafeek4337
@abdulshafeek4337 Ай бұрын
വിവരം കെട്ട റെജി ലൂക്കോസ്
@nisamnilamel4289
@nisamnilamel4289 Ай бұрын
ഇ പി ഒരു പക്ഷെ ഇലക്ഷന് വോട്ടു മറിക്കാൻ കൂട്ട് നിന്നിരിക്കാം , ആ ചർച്ചകൾ മറയ്ക്കുവാൻ ആകാം ഗൂഢ അജണ്ടകൾ
@kappodath
@kappodath Ай бұрын
റിസോർട്ട് കേസ്സ് അങ്ങിനെ ഇല്ലാതായി😮
@BhaskaranKalyani-fb3gv
@BhaskaranKalyani-fb3gv Ай бұрын
ശിവനല്ല. പാപിയോട് ശുഭൻ ചേർന്നാൽ ശുഭനും പാപി ആയിടും. എന്നാ
@prasadks4455
@prasadks4455 Ай бұрын
റെജി : മൂക്ക് മൂർഖൻ പാമ്പിൻ്റെ തല പോലെ! റെജി മൂർഖൻ
@sasidharanvv2600
@sasidharanvv2600 Ай бұрын
എല്ലാം അറിയുന്നവൻ ലുക്കോസ് അവൻ പ്രസംഘിക്കട്ടെ സമയം കൊടുക്ക്‌
@firoz87
@firoz87 Ай бұрын
അടിമ ലുക്കോസ്
@georgekuttychacko3412
@georgekuttychacko3412 Ай бұрын
വെറും ജൈകിനെപ്പോലെ സംസാരിക്കരുതേ
@Kaafir916
@Kaafir916 Ай бұрын
ഇപിക്ക് ടോയ്ലറ്റിലും പറ്റില്ല…പിണറായിക്ക് അടുപ്പിലും ആകാം….😇
@abdulsathar979
@abdulsathar979 Ай бұрын
നിങ്ങൾ എന്തിനാണ് ഈ ചാനലിൽ കിടന്നു ഇങ്ങനെ ഉരുണ്ടു കളിക്കുന്നത് നിങ്ങൾ എല്ലാ ആളുകളും അവർ തമ്മിൽ മുംബൈ ബന്ധങ്ങളുണ്ട് ലാവലിൻ കേസ് തീർക്കാൻ വേണ്ടി പിണറായി വിജയൻ പറഞ്ഞു വിട്ട ആളാണ് എന്ന് ജനങ്ങൾ സംശയിച്ചാൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല തൃശ്ശൂരിൽ സുരേഷ് ഗോപി വിജയിക്കുകയാണെങ്കിൽ നൂറ് ശതമാനം ഉറപ്പിക്കാം ലാവലിൻ കേസ് ഒത്തുതീർപ്പാക്കാൻ വേണ്ടി അയച്ചത് തന്നെയാണ്
@sudheeshbk7862
@sudheeshbk7862 Ай бұрын
​@@abdulsathar979മുംബൈ ബന്ധം എന്നൊക്കെ പറയുമ്പോൾ മഹാരാഷ്ട്ര ആയി ബന്ധപ്പെട്ടു ആണോ?? 🤔
@SajidCk-qb7it
@SajidCk-qb7it Ай бұрын
നിനക്ക് ബുദ്ധി ഉണ്ട് അല്ല ​@@abdulsathar979
@SajidCk-qb7it
@SajidCk-qb7it Ай бұрын
നീ എവിടെ യാണ് കാര്യം സതിക്കൻ പോകും
@faisalnelliparabbath3336
@faisalnelliparabbath3336 Ай бұрын
പറയില്ല
@satheeshansatheeshan274
@satheeshansatheeshan274 Ай бұрын
ഒരു രാഷ്ട്രീയ പ്രവർത്തനത്തിന് ആ വ്യക്തി എങ്ങനെ രാഷ്ട്രീയം ഉപയോഗിക്കുമെന്ന് ചെയ്യും എന്നുള്ള ബോധ്യത്തിൽ അയക്കുന്നതാണ്
@gopikrishnankattayat9657
@gopikrishnankattayat9657 Ай бұрын
ഇ.പി. പുറത്തായിൽ ടി.പി. പുറത്ത് വരും.
@jaseemjaz7190
@jaseemjaz7190 Ай бұрын
PV ക്കു വേണ്ടിയാണ് EP ചർച്ച നടത്തിയത്....BJP and CPM diverting the topic as EP's fault as he want to join bjp...EP and Javedkar has done the meeting for settlement for cases against PV, and in return bjp need at least one MP seat, and they will help CPM to retain power in next assembly election,
@matthomas1390
@matthomas1390 Ай бұрын
EP and PV are the Kings of the party.. അവർക്ക് എന്തും ചെയ്യാം.. മിണ്ടി പോകരുത്
@georgekuttychacko3412
@georgekuttychacko3412 Ай бұрын
ജാവദേക്കർ ഒരുപക്ഷെ ED യെ വിടുമെന്ന് EP പറഞ്ഞുകാണും
@venukonat9173
@venukonat9173 Ай бұрын
EP ഒന്നുകിൽ സ്വന്തം ആവശ്യത്തിന് പോയി. അല്ലെങ്കിൽ വിജയന്റെ കാര്യങ്ങൾ സോർട് out ചെയ്യാൻ. വ്യക്തത വരുത്തേണ്ടത് EP യും പിണറായി യും
@gopakumarn2786
@gopakumarn2786 Ай бұрын
ധാരണ വല്ലതും ഉണ്ടെങ്കിൽ അല്ലെ തെറ്റിദ്ധാരണ തോന്നൂ
@satheeshansatheeshan274
@satheeshansatheeshan274 Ай бұрын
മുഖ്യമന്ത്രിയല്ല വലുത് പാർട്ടി സെക്രട്ടറി പാർട്ടി സെക്രട്ടറിയാണ് മുഖ്യമന്ത്രി പോലും തിരുത്താൻ യോഗ
@molythampi8884
@molythampi8884 Ай бұрын
രാഷ്ട്രീയം അല്ല ഈഡി പേടി.....
@RiyadBeeviAasas
@RiyadBeeviAasas Ай бұрын
Bm shafeer. Avidy. Mathu
@user-vc3ph2wp1b
@user-vc3ph2wp1b Ай бұрын
പ്രകാശ് ജാബിത്തെക്കർ ഈ വീടിന്റെ ഐശ്വര്യം...
@siyaachankunju8912
@siyaachankunju8912 Ай бұрын
ജയരാജനെ പുറത്താക്കരുത് സ്ഥാനക്കയറ്റം കൊടുത്ത് എൽഡിഎഫിനും ബിജെപിയും ഒരൊറ്റ കൺവീനർ ആക്കിയാൽ മതി
@rahulk.v1225
@rahulk.v1225 Ай бұрын
ബർത്ത്ഡേ പാർട്ടിക് ക്ഷണിച്ചാൽ പിന്നെ വരാതിരിക്കാൻ പറ്റുമോ🤪
@soniyamalhaar4516
@soniyamalhaar4516 Ай бұрын
ശോഭാ സുരേന്ദ്രൻ കേരളത്തിൻറെ പെൺസിംഹം.. അവരെ ചൊറിയാൻ ചെന്നാൽ മാന്തി പൊളിക്കും വെറുതെ വടി കൊടുത്ത് അടി മേടിക്കാതെ ഇരിക്കുക. ജാഗ്രത കുറവുള്ള ടീമുകളും.. പാപു ടീമുകളും.
@truthway8674
@truthway8674 Ай бұрын
5:43 ❤
@abrahamlukose4730
@abrahamlukose4730 Ай бұрын
It would have been perhaps better to say that the meeting was in connection with shri javadekar's desire to join the C PM.!
@ratheesh3490
@ratheesh3490 Ай бұрын
അന്തംസിന് ഇതൊക്കെ എന്ത് അടിമകൾ എന്നും അടിമകളായി തുടരും
@nisamnilamel4289
@nisamnilamel4289 Ай бұрын
ജനങ്ങളോട് സത്യം പറയുന്ന ജനങ്ങളെ ബഹുമാനിക്കുന്ന ,സി പി ഐ യെപ്പോലെ ഇനിയെങ്കിലും സി പി എം ആകണം
@ramakrishnanthykkoottathil7849
@ramakrishnanthykkoottathil7849 Ай бұрын
ഇന്നത്തെ മീഡിയ ചർച്ചയിൽ നമ്മൾക്ക് വേണ്ടതായിട്ടുള്ളത് കേരളത്തിന്റെ വ്യവസായികമായ വളർച്ചകു മീഡിയ എന്ത് സംഭാവന ചെയ്യണും എന്ന കാഴ്ചപ്പാട് ആണ് വേണ്ടത് .വെറുതെ ഒന്നിനും ഗുണകരമല്ലാത്ത ചർച്ചകൾ നടത്തി സമയം കളയുന് മാത്രമാണോ മീഡിയ ചെയേണ്ടത്
@jayanthi1200
@jayanthi1200 Ай бұрын
Mathu , speed valare kooduthalanu , and guests parayan sammathikkunnilla, vallathe interfere cheyyunnu
@honeyjoseph8792
@honeyjoseph8792 Ай бұрын
റെജി അച്ചായൻ super
@user-wm8on6gd1r
@user-wm8on6gd1r Ай бұрын
Paranari Vijayan Kadakku Purathu
@prasannamenon3646
@prasannamenon3646 Ай бұрын
മരുമകൻ മുഖ്യമന്ത്രി ആകുന്നതിനു മുമ്പ് എല്ലാ നേതാക്കളും പൊന്നാനിയിൽ പോയി ആ ചടങ്ങു നടത്തണം എന്നു പറഞ്ഞു. ഇ പി ചെയ്യില്ല എന്നു പറഞ്ഞതിനാണ് അയാളെ BJP ആയി മുദ്ര കുത്തുന്നത്.
@SunilKumar-ql3xp
@SunilKumar-ql3xp Ай бұрын
Very good
@harikkarthikeyan2348
@harikkarthikeyan2348 Ай бұрын
മാതു 👌
@manjumalavika2
@manjumalavika2 Ай бұрын
Elle rashtreeyakkarum shanikkaathe valicha chiriyum fit cheythu valinju kayari chellaarundu. Panam pirikkanum, pothichoru thayyaraaki tharanam ennu order cheyyanum. Nethaakkal parasparam kandaal udane theri vilikkukayum adikkukayum kathikkuthu nadathukayum cheyyano? Athu oola anikal cheyyanullathaanu.
@bijuanthony7950
@bijuanthony7950 Ай бұрын
C.p.l.m . B. J. P . Annan . Thampi
@puttalumaman
@puttalumaman Ай бұрын
എൻ. കെ.പ്രേമചന്ദ്രൻ 3 ദിവസം നിർത്താതെ ചിരിച്ചു ചിരിച്ചു വയറു വേദനയായി കൊല്ലത്ത് ഏതോ ഹോസ്പിറ്റലിൽ ആണെന്നാണ് കരക്കമ്പി 😂😂😂
@georgekuttychacko3412
@georgekuttychacko3412 Ай бұрын
N Sreekumar is very correct .
@anirudhancp7515
@anirudhancp7515 Ай бұрын
പററിയ കമ്പനി ചാർച്ചികൾ
@ajithnair3689
@ajithnair3689 Ай бұрын
അപ്പോൾ തൃശൂർ പൂരം അലങ്കോലമാക്കിയ നടപടി ഡീലിൻ്റ് ഭാഗമായിരുന്നു. SG യെ ജയിപ്പിക്കാൻ
@satheeshansatheeshan274
@satheeshansatheeshan274 Ай бұрын
അങ്ങനെ തന്നെ അങ്ങനെ തന്നെ
@indigenouscuisines1446
@indigenouscuisines1446 Ай бұрын
പ്രമുഖ ചിന്തകൻ ആർശോ വിളിച്ചിട്ടു വന്നിലെ..മാത് 😅😅
@pramodkumar-yy1sv
@pramodkumar-yy1sv Ай бұрын
Fraud Regi
@SoorajMp-ph1lh
@SoorajMp-ph1lh Ай бұрын
മാധു നിന്റെ വിവരക്കേട് പറഞ്ഞു കൊണ്ടേ ഇരിക്കല്ലേ. വളരെ currect പോയിന്റ് ഒക്കെ പറയുന്ന ജോസഫ് മാത്യു വിനെ പോലെയുള്ള വ്യക്തികളെ എങ്കിലും പറയാൻ അനുവദിക്കു
@ajipillai5808
@ajipillai5808 28 күн бұрын
Let us wait for the result After that will be taken the decision Don't jump
@satheeshansatheeshan274
@satheeshansatheeshan274 Ай бұрын
ലൂക്കോസ് പോയിട്ട് വണ്ടിക്ക് അകറ്റുമ്പോൾ വേണം ഇനി ഇങ്ങനത്തെ പരിപാടിയിൽ വരരുത്
@MeMe-sy5xp
@MeMe-sy5xp Ай бұрын
റെജി ബാബ ബാബ
@kunjikannanck2967
@kunjikannanck2967 Ай бұрын
Readymade new video
@DineshKumar-qu2ys
@DineshKumar-qu2ys Ай бұрын
ഇ പി പറഞ്ഞിട്ടാണ് ജാവുദേക്കറെ കൂട്ടിക്കൊണ്ട് വരാൻ നന്ദകുമാറിനെചുമതലപ്പെടുത്തിയത് എന്നുതോന്നുന്നത്
@parrotcolours9411
@parrotcolours9411 Ай бұрын
കല്യാണം നടക്കുമ്പോൾ കാരണവർ തൂങി യത് പോലെ ആയി... എന്തിനായിരുന്നു ഏട്ടാ ഈ പണി...ഒരു വാക്ക് പറയാമായിരുന്നു... എന്നാല് ഞങ്ങളെ വിട്ടു പോയല്ലോ ഏട്ടാ..
@mmbasheer1708
@mmbasheer1708 Ай бұрын
ഇയാളെ tp-മോഡൽ അങ്ങ് തട്ടികളഞ്ഞാൽ മതി യല്ലോ -അതാണ് പാർട്ടിക് നല്ലത് പ്രേമചന്ദ്രനും ചായ കുടിച്ചപ്പോ വലിയ നീറ്റൽ ആയിരുന്നു സഗാക്കൾക്
@ahammadpa4229
@ahammadpa4229 Ай бұрын
കള്ളുകുടിച്ചോ? 28:49
@ahammadpa4229
@ahammadpa4229 Ай бұрын
ഇ. പി. യുടെ അഭിപ്രായം എനിക്കു അറിയണം. അറീക്കമോ? 30:43
@ahammadpa4229
@ahammadpa4229 Ай бұрын
സി. പി. ഐ മം. പാർട്ടിയും ബിജെപി യും.. രണ്ടു പാർട്ടികളെയും ആ ളുകൾ സംശയിക്കുന്നു 36:55
@ahammadpa4229
@ahammadpa4229 Ай бұрын
ഹരിദാസ് ബേജാറാകരുത് 41:12
@ahammadpa4229
@ahammadpa4229 Ай бұрын
റെജി ലുക്കോസ് വ്യക്തമായ മറുബടി പറയാമോ? 44:21 44:23
@abrahamlukose4730
@abrahamlukose4730 Ай бұрын
What would have been the reaction of the CPM politicians and their ciber gang if it was a congress politician who met the BJP leader? Would they justify it as " jaagratha kuravu" .??
@satheeshansatheeshan274
@satheeshansatheeshan274 Ай бұрын
ഞാൻ പറയുന്നത് മാധുവിനു മനസ്സിലായില്ലേ മനസ്സിലാകുമല്ലോ ഞാൻ പറഞ്ഞത് മാതൃഭൂമി മനസ്സിലായി ഞാൻ പറഞ്ഞത് മനസ്സിലാക്കിക്കോ
@DigitUnni
@DigitUnni Ай бұрын
Professor Joseph hands were chopped off. People in Kerala are now scared
@binus.m8347
@binus.m8347 Ай бұрын
പറയുന്നത് കേട്ടാൽ തോന്നും bjp തൊട്ടുകൂടാൻ പറ്റാത്തത് ആണെന്നു എന്നിട്ടാണോ മറ്റു സംസ്ഥാനങ്ങളിൽ നേതാക്കൻ മാർ പാർട്ടി ഓഫീസ് അടക്കം bjp ആയി
@AzeezAzeez-zg5em
@AzeezAzeez-zg5em Ай бұрын
സിപിഐഎം വാക് പാലിച്ചു. തൃശൂർ ഗോപിക് കൊടുക്കും എന്ന് പറഞ്ഞു. അദ് കൊടുത്തു. സിപിഐഎം വോട്ട് പരിശോധിച്ചാൽ മനസിലാകും. ഇനി പിണറായിയെ മോഡി തൊടില്ല.
@soniyamalhaar4516
@soniyamalhaar4516 Ай бұрын
ഹെൻറെ സിവനെ ഇത് ഏത് ജില്ല😮😮😮😮😮😮😂😂😂😂...
@ICON734
@ICON734 Ай бұрын
കൂടിക്കാഴ്ചയുടെ സാഹചര്യത്തെ ന്യായികരിക്കയില്ല എന്നു പറഞ്ഞുറെജി എന്താ ണ് പറഞ്ഞു വക്കുന്നത്. EP ലോല ഹൃദയനെന്ന് പറഞ്ഞാൽ തിരുന്ന ഗാരവ മേ cpm ഈ വിഷയത്തിൽ കാണുന്നുള്ളോ.
@muhamedkunhahammed1612
@muhamedkunhahammed1612 Ай бұрын
രണ്ട്മഹാപാപികൾതമ്മിൽകണ്ടു അതിൽഒരുപാപിചാണകംഒരാൾഒരുമൊയന്ത്അതിലന്താഇത്രചർച്ചാ വിലകയറ്റം എണ്ണവിലകൊളള കേരളത്തോടുളളഅവഗണന കുക്കിങ്ഗൃസ് വിലകൊളള മുസ്ലീങ്ങളോടുളളപ്രധാനമന്ത്രിയുടേയുദ്ധപ്രഖൃപനം പൊതുമുതൽവിറ്റ്തുലച്ച് കൊളളനടത്തിയത് ജനാധിപതൃത്തേഅട്ടിമറിക്കുന്നത് തൊഴിലില്ലായ്മ ഇതേകുറിച്ച് ഏതെങ്കിലുംഒരുവിഷയംഎടുത്തിട്ട്ചർച്ചികൂചാനലുകാരീ വിലപെട്ടസമയംകളയാതേ
@soniyamalhaar4516
@soniyamalhaar4516 Ай бұрын
ധൈര്യമുണ്ടെങ്കിൽ ശോഭ ജി.. മുഖ്യമന്ത്രി. ഇ പി ജയരാജൻ.. നന്ദകുമാർ..... ഇവരെല്ലാവരും കൂടി ഒരുമിച്ച് ഒരു വാർത്താസമ്മേളനത്തിൽ വിളിക്ക്.. മാധ്യമ സുഹൃത്തുക്കളെ..😂😂..
@georgekg5699
@georgekg5699 Ай бұрын
കുഞ്ഞൂ വാവ
@NcGeorge-nb7dm
@NcGeorge-nb7dm Ай бұрын
Tube
@jaseemjaz7190
@jaseemjaz7190 Ай бұрын
Mr. REJI, are you having 💩 as main course ?
@abrahamlukose4730
@abrahamlukose4730 Ай бұрын
When a thief is caught red handed by the police, he shouts " I am being harrassed and hunted down by the anti thief elements of the society" the blaming against those who are logically proclaiming the daylight axis and ' adavu nayam' between BJP and CPM are crying about " vivaadam" is in the same shoes of the above refered thief. Wonder if any one take him serious!
@satheeshansatheeshan274
@satheeshansatheeshan274 Ай бұрын
മാതു എനിക്കൊരു വ്യക്തിയുടെ അടുത്ത് എത്തണം എന്ന് തോന്നിയാൽ ഏതു വ്യക്തിയെ കൂട്ടിയും ഞാൻ അവിടെ എത്തും
@moossakoyolikkandiyil1699
@moossakoyolikkandiyil1699 Ай бұрын
Monday ഒന്നും സംഭവിക്കില്ല... കാരണം EP എല്ലാം വിളിച്ചു പറഞ്ഞാലോ? 😃
@VuMd-qc3eb
@VuMd-qc3eb Ай бұрын
Ep.Sntey.Flettil.Swapnayude.thu.oompa...poyathayirunnu.chetta.paranari.nanamille.vijaya.Premachandran.mp.Chaya.kudichal..kudichappol.paranari.vijayanu.10000000.navayirunnu.Avasaravadikku.Ep.pyayhu.Javadekkre.Messenu.cheythu.kodukkan.Chettakal.
@Flywheel777
@Flywheel777 Ай бұрын
Mathu saji .. urangikoo kurachu divasam
@user-wi5vm7us3s
@user-wi5vm7us3s Ай бұрын
എടാ പൊട്ടന്മാരെ സംഭവം ഞാൻ പറഞ്ഞു തരാം സത്യം ::: പ്രകാശ് ജാവദേക്കർ tvm വഴി പോയപ്പോ ഗൂഗിളിൽ വെറുതെ ഒന്ന് തപ്പി best tea spot in trivandrum.... എന്നിട്ട് മാപ് set ചെയ്തു അങ്ങോട്ട് പോയി...ചെന്നപ്പോ ""ചിറ്റപ്പൻ ടീ shap " എന്ന ബോഡ് കണ്ട് അങ്ങോട്ട് കേറി ഒരു ചായ കുടിച്ചു...ഗൂഗിളിൽ 4.5 റേറ്റിങ്ങും കൊടുത്തു തിരിച്ച് പോയി ...അല്ലാതെ ഇതൊരു വലിയ സംഭവം അല്ല....🤗🤗🤗🤗
@joseprakash6542
@joseprakash6542 Ай бұрын
Kuloosukari. Avathaarika. 😅
@aneesh2n
@aneesh2n Ай бұрын
എല്ലാ ഇടതു ടീമ്സും ബിജെപിൽ പോകും വെയിറ്റ് ആൻഡ് വാച്ച്....
@georgekuttychacko3412
@georgekuttychacko3412 Ай бұрын
@satheeshansatheeshan274
@satheeshansatheeshan274 Ай бұрын
0 റെജി ലുക്ക് എനിക്ക് പോയിട്ട് വണ്ടിക്ക്
@shibuvallakkadavu4470
@shibuvallakkadavu4470 Ай бұрын
Maathu...ivale...enthaa parayuka...???...kastam
@satheeshansatheeshan274
@satheeshansatheeshan274 Ай бұрын
മധു ഒരു പത്രപ്രവർത്തകയാണ് നിനക്ക് ബുദ്ധിയില്ലാതെ ആയോ
@joy300
@joy300 Ай бұрын
CPM leaders are panicking badly If EP opens his mouth then captain and team will go to jail
@ahammadpa4229
@ahammadpa4229 Ай бұрын
ബി ജെ. പി ഒരിക്കലും nannavilla 1:18 1:26 1:37 1:38 1:39
@somasekharannair6936
@somasekharannair6936 Ай бұрын
ഈ ചൊറി ലൂക്കോസിനെ കൂടി ചർച്ചക്കുവിളിച്ച്ഞങ്ങളെഅവഹേളിക്കരുത് എടതന്മാർമുസ്ലീംപള്ളികളിലുംഅരമനകളിലുംകേറയിറങ്ങുന്നത് നാണംമറച്ചുകൊണ്ടാണോചൊറിലൂക്കോ.ഏത്സ്ഥാനമാണ്ലക്ഷ്യംവച്ചിരിക്കുന്നത്.പാർലമെന്റാണോഅസംമ്ബ്ളിയാണോ.
@RajuUppileri-vi4mm
@RajuUppileri-vi4mm Ай бұрын
MarapottaRejiEttupodaparanare
@lr7297
@lr7297 Ай бұрын
EP ulla Valli pidiykkan keman .. 😊 Pinu, kodiyeri direct Valli pidikkilla . Athinum vendi makkal poi valliyil thoongum..😊😊 Ella partiyilum dealing und.. Voting 77 ipol 71 aayi.. Aalukale vswasm poi thudangi.. Completely udayippu partikal. Thammil respect illand. Aake alumb😊
@user-st5om9zx8n
@user-st5om9zx8n Ай бұрын
E P , really, not communist, he has long time relationship with sanghis, forest minister E P , elligaly allowed trees for temples. In kannoor and near by palaces.
@devasiajoseph9375
@devasiajoseph9375 Ай бұрын
Ellam avanaventey nilanilpe athrey yullu
@satheeshansatheeshan274
@satheeshansatheeshan274 Ай бұрын
തെറ്റിദ്ധരിക്കാൻ ഒന്നുമില്ല ലൂക്കോസ് മരമണ്ടാ
@anandmadathil1469
@anandmadathil1469 Ай бұрын
റെജി ലൂക്കോസിനെ BJP യിൽ ചേർക്കാൻ പ്രകാശ് ജാവേദകറിനെ വെല്ലുവിളിക്കുന്നു ധൈ ര്യമുണ്ടോ 😂
@lr7297
@lr7297 Ай бұрын
IDATH parayum VALATHINU BJP aayitu avihitham. VALATH parayum IDATHINU BJP aayitu avihitham . BJP parayum IDATHUM VALATHUM ONNANU .. Ithil ninnum nammal manasilakkanm. "Ivarellam onnanu, udayippinte karyathil "😊
@aliasvarghese4619
@aliasvarghese4619 Ай бұрын
എല്ലാ ചാനലുകളും കുറേ സ്വയം ബുദ്ധിമാന്മാരാണെന്നും കേൾക്കുന്നവരെല്ലാം മരമണ്ടന്മാരാണെന്നു കരുതുന്ന മൂന്നോ നാലോ പാനലുകാരെ സംഘടിപ്പിച്ചു ഒരു നിഗമനത്തിലും എത്താത്ത ഒരിക്കലും ആരോഗ്യകരമല്ലാത്ത കൊറേ വിഡ്ഢി ചർച്ചകൾ നടത്തുന്നു. ഇന്നത്തെ മാങ്ങാത്തൊലി ചർച്ച ഈ പി ജയരാജൻ ബിജെപിയിൽ ചേരാൻ ഉള്ള മാങ്ങാത്തൊലി ചർച്ചയാണ്. ചിലർ ആദർശം വിളമ്പുന്നു. അധികാരം കിട്ടിയില്ലെങ്കിൽ പിണറായി വിജയൻ പോലും പാർട്ടി മാറിയേക്കാം. പിന്നല്ലേ മറ്റുള്ളവരുടെ കാര്യം. എല്ലാവര്ക്കും അധികാരം മാത്രമാണ് വലുത്. ആദർശം തേങ്ങാക്കൊല ഒക്കെ ആളുകളെ പറ്റിക്കാൻ വെറുതെ പറയുന്നതാണ്.
@bhavadaskk8874
@bhavadaskk8874 Ай бұрын
40 തവണ മാറ്റിവച്ച ഒരു കേസ് ഉണ്ടല്ലോ
@SajidCk-qb7it
@SajidCk-qb7it Ай бұрын
നിങ്ങൾ കുറെ കാലം ഭർണം നടത്തി ഇല്ല അപ്പോൾ ഉറക്കം ആണോ
@athika.innimma7324
@athika.innimma7324 Ай бұрын
ജോസഫ് മാത്യു നിരീക്ഷകൻ എന്ന് പറയരുത് ലൈവ് വിചാരിച്ചു മാതൃഭൂമി പിണറായി വിരോധി എന്നു പറയണം എന്നാലെ ഇൻഡക്ഷൻ ശരിയാകുകയുള്ളൂ
@moidensyedmohammed8250
@moidensyedmohammed8250 Ай бұрын
Ithileprathanam Broker mughenkadatha mghyam kallatharam mathram
@satheeshansatheeshan274
@satheeshansatheeshan274 Ай бұрын
ഈ നന്ദകുമാർ അച്യുതാനന്ദൻ പണ്ടേ ചവിട്ടി തള്ളിയതല്ലേ
Do you have a friend like this? 🤣#shorts
00:12
dednahype
Рет қаралды 42 МЛН
格斗裁判暴力执法!#fighting #shorts
00:15
武林之巅
Рет қаралды 82 МЛН
How I prepare to meet the brothers Mbappé.. 🙈 @KylianMbappe
00:17
Celine Dept
Рет қаралды 51 МЛН
Do you have a friend like this? 🤣#shorts
00:12
dednahype
Рет қаралды 42 МЛН