ജയിക്കാൻ മോദിക്ക് കടന്ന കൈയോ? കോൺ​ഗ്രസിന്റെ തന്ത്രങ്ങൾ പാളിയോ? | PM Modi | Super Prime Time

  Рет қаралды 47,997

Mathrubhumi News

Mathrubhumi News

18 күн бұрын

ജയിക്കാൻ മോദിക്ക് കടന്ന കൈയോ? കോൺ​ഗ്രസിന്റെ തന്ത്രങ്ങൾ പാളിയോ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.
#PMModi #Congress #SuperPrimeTime #LokSabhaElection2024
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 316
@ullasm1342
@ullasm1342 16 күн бұрын
Shangu ❤
@vmthomasthomas6779
@vmthomasthomas6779 16 күн бұрын
എന്തിനാണ് ഇവിടെ ഒരു തെരഞ്ഞെടുപ്പ് കമ്മീഷൻ?
@manjuxavier6945
@manjuxavier6945 15 күн бұрын
കോൺഗ്രസ്സ് മുസ്‌ലിം പാർട്ടി തന്നെ കേരളം ഉദാഹരണം
@onfortreeyou
@onfortreeyou 4 күн бұрын
Wrong
@Indramvlogs
@Indramvlogs 16 күн бұрын
ഈ മാതു സജി എന്ന് പേരുള്ള ചർച്ച നയിക്കുന്ന വ്യക്തി ആരാണ് എന്താണ് എന്ന് മനസ്സിലാകുന്നു. ഒരു ഭാഗം മാത്രം കേൾക്കുകയും. മറു ഭാഗത്തെ അസഹിഷ്ണുതയോടെ എതിർത്ത് ശല്യപ്പെടുത്തുകയും ചെയ്യുന്നു. ഇതെല്ലാം ഇങ്ങനെ കണ്ട് കൊണ്ടാണ് ഈ ഇടതു മതേതറ രാഷ്ട്രീയ പാർട്ടിയോടുള്ള പ്രണയം നിലച്ചത്. ഇപ്പോൾ കോൺഗ്രസ്സും അവരെ പിന്തുടർന്ന് പ്രീണന രാഷ്ട്രീയം നടത്തി ഇന്ത്യയിൽ ഗ്രാസ്സായി. എന്തായാലും ചർച്ച നടത്തിയ വ്യക്തിക്ക് ഒരു ഡിസ്‌ലൈക്ക്.
@rahula1029
@rahula1029 16 күн бұрын
ഇവർ മാത്രമല്ല എല്ലാ മീഡിയയും ഇത് തന്നെയാണ് ചെയ്യുന്നത്.. പ്രത്യേകിച്ച് മനോരമ ഷാനി.. റിപ്പോർട്ടറിലെ സ്മൃതി.
@G19992
@G19992 16 күн бұрын
RSS കാർക് അങ്ങിനെയും പറയാം.
@user-me2ts6mj5v
@user-me2ts6mj5v 16 күн бұрын
Gas vila nokku pottaa
@user-hg6rr8et1n
@user-hg6rr8et1n 16 күн бұрын
Pinne vasthuthakal alle parayunath..pacha kalav vilichu parayunavane spotil samsaripikkaruth
@abdullamoideen-kt3wj
@abdullamoideen-kt3wj 16 күн бұрын
നോർത്ത് ഇന്ത്യൻ ഗോദ്ധി മീഡിയ നടത്തുന്ന കാര്യം നോക്ക്
@girishmenon100
@girishmenon100 16 күн бұрын
ഇന്ന് മാതു കൊള്ളാം.. നന്നായി വിഭാവനം ചെയ്തു. ശങ്കു പൊളിച്ചു..
@vineethkumar.k.v2535
@vineethkumar.k.v2535 16 күн бұрын
Sanku T Das🔥🔥🔥🔥🔥🔥🔥🔥🔥🔥
@User.1-1
@User.1-1 16 күн бұрын
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കീട്ടി ഇ ത്രയും വർഷങൾ കഴിഞ്ഞിട്ടും രാജ്യത്തെ വിഭജിച്ചിട്ടില്ല കോൺഗ്രസ്സ് .വിലക്കയറ്റം തൊഴിലില്ലായ്മ,പാചകവിതകവില ജി.എസ്ടി.സെസ് നികുതി ടോൾ ഇന്ധനവില ഇതിനെക്കുറിച്ച് മോഡിക്ക് ഗ്യാരണ്ടിയില്ല.
@dineshmanaria4519
@dineshmanaria4519 16 күн бұрын
2004 petrol price=40 rupees 2007 petrol price=70 rupees Congress also introduced vat tax modi just collect all smaller tax + vat tax=gst
@AbdulJabbar-ku4eu
@AbdulJabbar-ku4eu 16 күн бұрын
പ്രധാനമന്ത്രി പറഞ്ഞത് അരി ആഹാരം കഴിക്കുന്ന വർക്ക് മനസ്സിലാവും
@abdullakhan6260
@abdullakhan6260 16 күн бұрын
തൊഴിലില്ല കൂലിയില്ല ക്ര്ത്രിമ വിലക്കയറ്റം ഉണ്ടാക്കി കൊള്ളയടിക്കുക പൊതുമേഖല സ്ഥാപനങ്ങൾ വിറ്റ് തുലക്കുന്നു നോട്ട് നിരോധനത്തിലൂടെയും ബാങ്ക് അകൗണ്ട് എടുപ്പിച്ചു കൊള്ള പെട്രോൾ ഡീസൽമൊത്തം കൊള്ള ഗ്യാസ് വില ഇരട്ടിയാക്കി കൊള്ള കോപ്പറേറ്റു മൊതലാളിമാരിൽ നിന്ന് ഇലക്ടറൽ ബോണ്ട് കോടാനു കോടികൾ വാങ്ങി gst കൊള്ള നികുതി കൊള്ള ധൂർത്തും തട്ടിപ്പ് പതിവാക്കി നികുതി കൊള്ള
@starblitz9577
@starblitz9577 16 күн бұрын
അസത്ത് ദുർമുഖൻറെ ചിരി കാണുമ്പോൾ പിശാചിനെ ഓർമ്മ വരുന്നു.
@muraleedharann5721
@muraleedharann5721 16 күн бұрын
മൂന്നക്ഷരം ഇല്ലാത്തവർ എന്തൊക്കെയോ വിളിച്ച് പറയു കാര്യമാക്കേണ്ട
@HaneefaHaneefa-kp2ld
@HaneefaHaneefa-kp2ld 8 күн бұрын
😅😅😅​@@muraleedharann5721
@saseendranvm1010
@saseendranvm1010 16 күн бұрын
നുണ പറയുക വിജയിക്കുക.
@bgtthomas889
@bgtthomas889 16 күн бұрын
Person who spoiled communial harmony
@ajithkarthika3317
@ajithkarthika3317 16 күн бұрын
അങ്ങനെ വിഭവ വിതരണം നടത്താതിരിക്കാനാണ് ഭരണഘടന റദ്ദ് ചെയ്യാൻ 400 തികയ്ക്കാൻ നടക്കുന്നത്....
@anshadkalluvalappil2073
@anshadkalluvalappil2073 16 күн бұрын
ഇതൊക്കെ ന്യായീകരിക്കുന്ന സംഘികളുടെ അവസ്ഥ😂
@JayaprasadV-ns3pj
@JayaprasadV-ns3pj 16 күн бұрын
സംഘികളുടെ സംഘ ബലംകാണു
@JayaprasadV-ns3pj
@JayaprasadV-ns3pj 15 күн бұрын
നല്ല അവസ്ഥ
@chandranathvision3754
@chandranathvision3754 6 күн бұрын
മൃത ഭൂമിയുടെ മൃത ജിഹാദി ചിന്തകൾ ഭംഗിയായി പ്രകടിപ്പിക്കാൻ പറ്റിയ പാക് ചൈനീസ് അവതാരക തന്നെയാണ് - Keep it up !
@abdulkareem-ih1yb
@abdulkareem-ih1yb 16 күн бұрын
ഇന്ത്യയിൽ ആദ്യമായിട്ടാ ഒരു പ്രധാനമന്ത്രി ഇത്രേ തരം താഴുന്നത് വികസനം പറയാൻ ഇല്ലാതെ മതം പറഞ്ഞു വോട്ട് പിടിക്കുന്നു ഇന്ത്യ നാണം കെടുന്നു ലോകത്തിന് മുന്നിൽ
@JayaprasadV-ns3pj
@JayaprasadV-ns3pj 16 күн бұрын
ഹിന്ദുവിന് ക്ഷീണം വരുമ്പോൾ പറയും
@Secularindia115
@Secularindia115 16 күн бұрын
​@@JayaprasadV-ns3pj വികസിച്ച് ക്ഷീണിച്ചൊ ഹിന്ദു.....?
@dreamline7396
@dreamline7396 16 күн бұрын
ഇന്ത്യ വികസിച്ച് പൊട്ടി പോകും വല്ലാത്ത ജാതി
@rockybhai-dr7kh
@rockybhai-dr7kh 16 күн бұрын
രാഹുൽ ഗാന്ധി വികസനം ആണല്ലോ പറയുന്നത് ഒന്ന് പോടേ.ബിജെപിയെ കുറ്റം പറഞ്ഞ് വർഗീയത സെക്യുലർ എന്നൊക്കെ പറഞ്ഞ് നടക്കുന്നത് അല്ലാതെ വികസനം പറയുന്നുണ്ടോ.ബിജെപിയെ വർഗീയ പാർട്ടി ആക്കേണ്ടത് കോൺഗ്രസിന്റെ ആവിശം മുസ്ലിം വോട്ട് പോകാൻ പാടില്ല.കാശ്മീരി മുസ്ലീങ്ങൾ ഇപ്പോൾ ബിജെപിയിൽ വരുന്നു യുപിയിലെ മ്യൂസിം വനിതകൾ യോഗിക്ക് ആണ് പിന്തുണ മുത്തലാക്ക് നിരോധിച്ചതിന്.
@goku2900
@goku2900 15 күн бұрын
ലോകം മുഴുവൻ മതം പറയുന്നവർ ആരാണ് സഹോ?
@VijayaKumar-pd9xn
@VijayaKumar-pd9xn 16 күн бұрын
JAY INDIAN NATIONAL CONGRESS ❤ JAY RAHULJI ZINDABAD ❤
@bhaskaranp2696
@bhaskaranp2696 16 күн бұрын
Sankutty Das നെ സംസാരിക്കാൻ സമ്മദിക്കാതെ മാതുവിന്റ വാചാലത മഹാ ബോർ
@hypixelxd2640
@hypixelxd2640 10 күн бұрын
u
@midhunpattally554
@midhunpattally554 16 күн бұрын
അവതാരിക..പലപ്പോളും അവ രാതിക ആയി മാറുന്നു 😂😂😂
@dassaults925
@dassaults925 16 күн бұрын
Sanku T Das കോൺഗ്രസ് നേതാക്കളുടെ പല പ്രകോപനപരമായ പ്രസംഗങ്ങളും ചൂണ്ടിക്കാണിക്കുമ്പോൾ അതെന്തിനാണ് പ്രധാനമന്ത്രി ഏറ്റെടുത്തു പറയുന്നത് എന്നാണ് അവതാരക ചോദിക്കുന്നത്.. ഇതേ ആനുകൂല്യം ബിജെപി നേതാക്കൾ പറയുന്ന പ്രസ്താവനകൾക്കും ഇവർ കൊടുക്കുമോ?? ഇത്രത്തോളം ഏകപക്ഷീയമായ ചർച്ച നടത്താൻ ഇവർക്ക് എങ്ങനെ കഴിയുന്നു??
@mathewthomas3646
@mathewthomas3646 16 күн бұрын
Sanku is not right.
@JayaprasadV-ns3pj
@JayaprasadV-ns3pj 16 күн бұрын
നൗഷാദ് പറഞ്ഞു ഇന്ത്യ തകർന്നു കിടക്കിന്നുവെന്നു 70 വർഷം ഭരിച്ചത് കോൺഗ്രസ്‌
@enlightnedsoul4124
@enlightnedsoul4124 16 күн бұрын
ഇടത് പക്ഷം ശെരി പക്ഷമെന്ന് left media വിശ്വസിക്കുന്നു... അവർ നുണ പറയും, സത്യം മറച്ചു വെക്കും... പക്ഷെ കേരളത്തിലെ ജനനങ്ങൾ അധികകാലം വിഡ്ഢികളായ ഇരിക്കില്ല എന്ന് ഇവർ തിരിച്ചറിയുന്നില്ല
@user-hg6rr8et1n
@user-hg6rr8et1n 16 күн бұрын
Pinne...congress anoo BJP ano prakopanam parayunath manasilakkan ivide choru tinnunavarkk ariyaam..chanakam tinnunavarkk...chardicha saadhanam valachodichu pinneyum vayilekkidann ariyaam
@Sureshkumar58123
@Sureshkumar58123 16 күн бұрын
എടോ അലവലാതീ ഏതെങ്കിലും രാഷ്ട്രീയക്കാരന്‍ എന്തെങ്കിലും പറയുമ്പോലെയാണോ രാജ്യത്തിന്‍റ പ്രധാനമന്ത്രി സംസാരിക്കുന്നത് ?
@sarathknpy1
@sarathknpy1 15 күн бұрын
She's not allowing....what an intolerance... because Mr Shanku is telling the truth
@abhilash5162
@abhilash5162 16 күн бұрын
Well done Sanku ... എത്ര പറഞ്ഞിട്ടും മാതുവിന് മനസിലാകുന്നില്ല.. മാതു തന്നെ ഇടയിൽ സമ്മതിച്ചു പ്രധാനമന്ത്രി എന്താണ് പറഞ്ഞത് എന്ന് മാതുവിന് മനസിലാകുന്നില്ല എന്ന്.. കേരളത്തിൽ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ സഹോദരങ്ങൾ സ്നേഹത്തോടെ കഴിയുന്നു..മാധ്യമങ്ങൾ പരമാവധി വർഗീയ ചർച്ചകൾ മാത്രം എടുത്തു അതിലേക്കു വിഷം കലർത്തുന്നു.
@Toms-kc7ek
@Toms-kc7ek 16 күн бұрын
കുറച്ചുകൂടി നിലവാരവും പക്വതയും ഉള്ള ആളുകളെ anchor ആയി വക്കാമായിരുന്നു..
@mathewthomas3646
@mathewthomas3646 16 күн бұрын
വിവരക്കേട് പറയുന്ന ശങ്കു ആണോ ശങ്കരാചര്യർ
@Toms-kc7ek
@Toms-kc7ek 16 күн бұрын
@@mathewthomas3646 ഞാൻ അവതാരികയെക്കുറിച്പറഞ്ഞതാ സുഹൃത്തേ🤨
@JayaprasadV-ns3pj
@JayaprasadV-ns3pj 16 күн бұрын
അവതാരിക വെറും cammy
@abt727
@abt727 16 күн бұрын
വർഗീയത പറഞ്ഞു ഇന്ത്യൻ പ്രധാനമന്ത്രി നാട് നീളെ നടക്കുമ്പോൾ ബുദ്ധിയുള്ളവർ അത് ചോദ്യം ചെയ്യും അതെ ഹാങ്കറും ചെയ്യുന്നുള്ളൂ ഇതൊന്നും സംഘികൾക്കും കൃ സംഘികൾക്കും പിടിക്കൂല സ്വാഭാവികം....
@josephputhran4871
@josephputhran4871 16 күн бұрын
😂😂Oru Cow Terrorists ne thanne vekkanam ?
@ramakrishnantk7658
@ramakrishnantk7658 16 күн бұрын
ഇവളോടൊക്കെ പോയി പണി നോക്കാൻ പറയുകയാണ് വേണ്ടത്.
@Sreerag01
@Sreerag01 16 күн бұрын
Isn’t congress playing minority appeasement politics. If not why can’t they publicly say they keep equal distance with all religions.
@sreeks7304
@sreeks7304 16 күн бұрын
ന്യുനപക്ഷങ്ങൾ ഒരുമിച്ചു വോട്ട് ചെയ്താൽ മതേതരത്വം.... ഭൂരിപക്ഷം ഒരുമിച്ചു വോട്ട് ചെയ്താൽ വർഗീയത....😂😂😂
@Secularindia115
@Secularindia115 16 күн бұрын
അങ്ങനെയല്ല മൈരാ അത് നിന്റെ സംഘി കുണ്ണകൊണ്ട് ചിന്തിക്കുന്നത് കൊണ്ടാണ്
@josephputhran4871
@josephputhran4871 16 күн бұрын
😂😂😂 Terrorists Kal onnikkumbozhe Prashanam ulloo😂😂 Pachayum Kaaviyum !! We Indias oppose them.
@salimcarpet9930
@salimcarpet9930 16 күн бұрын
ഭൂരിപക്ഷം എവിടെ ഒന്നിച്ചു എന്നാണ് താങ്കൾ പറയുന്നത്?
@robinjermiah5392
@robinjermiah5392 16 күн бұрын
ഭൂരിപക്ഷം ആരാണ്?
@Aboobacker-ir4ne
@Aboobacker-ir4ne 16 күн бұрын
ന്യൂനപക്ഷങ്ങൾ ഇന്ത്യയിൽ എപ്പോഴാണ് ഒരുമിച്ച് വോട്ട് ചെയ്തത്. ഇന്ത്യയിലെ ഹിന്ദു മുസ്ലിം മറ്റ് മതസ്ഥർ മതമില്ലാത്തവർ എല്ലാവരുമാണ് കോൺഗ്രസിന് വോട്ട് ചെയ്യുന്നത് കോൺഗ്രസ് അല്ലാത്ത വിവിധ പാർട്ടികളിലും എല്ലാ മതക്കാരും മതമില്ലാത്തവരും ഉണ്ട് 2019ൽ മോഡി അധികാരത്തിൽ വരുമ്പോൾ 38 ശതമാനത്തിന്റെ വോട്ട് മാത്രമാണ് ലഭിച്ചത് അതിൽ പലവിധ മതസ്ഥരും ഇല്ല അതിൽ വെറും ചാണക തീവ്രവാദികളുടെ വോട്ട് മാത്രമേയുള്ളൂ ബാക്കി 62 ശതമാനം ഹിന്ദു മുസ്ലിം ക്രിസ്ത്യൻസിക്ക് തുടങ്ങിയ വിവിധ മതങ്ങളും മതമില്ലാത്തവരും അടങ്ങുന്ന വോട്ടുകളാണ് ആ മതേതര വോട്ടുകൾ പല കാരണങ്ങളാൽ ഭിന്നിച്ചു നിന്നത് കൊണ്ട് മാത്രമാണ് ബിജെപി തീവ്രവാദികൾക്ക് ഭരണം കിട്ടിയത്
@MTAkottayil.
@MTAkottayil. 16 күн бұрын
എന്റെ പോന്നു സഹോദരങ്ങളെ ഞാൻ ഒരു മുസൽമാൻ ആണ് എന്റെ അയൽബക്കത്തു സുരേന്ദ്രനും വിത്സനും താമസിക്കുന്നുണ്ട് അവരെ ആര് ഉഭദ്രവിക്കാൻ വന്നാലും അവരെ ചെറുക്കാൻ മുന്നിൽ ഞാൻ ഉണ്ടാവും അത്രേ എനിക്കറിയൂ.. എന്റെ മക്കളെയും ഞാൻ അങ്ങനെ തന്നെ വളർത്തും.100%
@sreejitheyeshot2295
@sreejitheyeshot2295 16 күн бұрын
sanku 🔥🔥🔥
@rejilal6920
@rejilal6920 15 күн бұрын
കേരളത്തിലും ന്യൂനപക്ഷ ളുടെ വോട്ടിന് വേണ്ടി . ഇത് തന്നെയാണ് ചെയ്യുന്നത്
@Usertzxy3
@Usertzxy3 16 күн бұрын
മറുതകൾ നിയന്ത്രിക്കുന്ന ചർച്ചയിൽ നിന്നും മനുഷ്യർ മാറി നിൽക്കുക!!!!!!!
@napheesapk2519
@napheesapk2519 16 күн бұрын
Please
@MrRoshanfiroz
@MrRoshanfiroz 16 күн бұрын
Mathapraanthan PM ine hitler aakan sammathikaruthu
@nissarbadar5007
@nissarbadar5007 16 күн бұрын
ഭൂരിപക്ഷം എന്ന് പറഞ്ഞ് സംസ്കാരമുള്ള ഹൈന്ദവ സമൂഹത്തെ മുഴുവൻ സങ്കികളക്കാൻ ശ്രമിക്കല്ലേ.
@user-bv5fw9um7o
@user-bv5fw9um7o 14 күн бұрын
Bhai Bhahan😂😂👌👌 ,What Modhiji told is completely True
@subinnarayanan9823
@subinnarayanan9823 16 күн бұрын
ശങ്കു പറയുന്ന ഒരു കാര്യവും പൂർത്തിയാക്കാൻ മാതു അനുവദിചില്ല .... 😜😜😜😜 കൈരളി ചാനൽ ഒക്കെ മാതുവിനെ കണ്ടു പഠിക്കണം.... ഇതാവണം മാധ്യമപ്രവർത്തനം 😁
@sajansebastian1969
@sajansebastian1969 11 күн бұрын
Jai jai Rahulji ,🎉jai jai congress.
@shahulhameed-yx7wy
@shahulhameed-yx7wy 9 күн бұрын
ഹം നേരാന്ത്രമോദിഹേ..ഇത്ര കോടി ജനങ്ങളുടെ പ്രധാനമന്ത്രിയാണ്. നിങ്ങൾ എല്ലാവരെയും ഓരോ കണ്ണ്ക്കണ്ടു കാണും എന്ന് ഒക്കെ സത്യപ്രതിജ്ഞ ചെയ്ത പ്രധാനമന്ത്രിയാണ് ഈ പറയുന്നത്... അപ്പോൾ ഇതിന് ഒക്കെ എന്ത് വിലയാണ് ഉള്ളത്...
@tcltv-ei2eu
@tcltv-ei2eu 16 күн бұрын
This is growing pains of India
@sarathchandran8598
@sarathchandran8598 15 күн бұрын
മോദിജി ❤️🔥
@jobyjob_memoriesof1985
@jobyjob_memoriesof1985 15 күн бұрын
എന്തു ചെയ്യാം.. ഫ്രോഡുകൾ ലോകാരാധ്യർ ആകുന്ന നാളുകൾ ആണ്..😢
@jyothishvchandra
@jyothishvchandra 16 күн бұрын
രാഹുലും പ്രിയങ്കയും ഇനി ഉത്തരേന്ത്യൻ സംസ്ഥാങ്ങളിലെ ഇലക്ഷന് മുൻപ് രാമക്ഷേത്ര ദർശനത്തിന് പോകുന്നു 😀😀😀😀😀😀മായാജാലം മന്ത്രജാലം.... ........
@huntman4095
@huntman4095 16 күн бұрын
തോൽക്കും എന്ന ഭീതി വന്നാൽ അങ്ങനെ എന്തൊക്കെ കാണിക്കും
@dineshmanaria4519
@dineshmanaria4519 16 күн бұрын
Kindly visit election history 😅😅😅😅
@faisalkc4230
@faisalkc4230 16 күн бұрын
എല്ലാവരും ഇനി ഇലക്ഷൻ നടകാനുള്ള ഇടത്തിൽ പോയി സത്യം പറഞ്ഞു കൊടുത്ത് നുണക്കോട്ട പൊളിക്കൂ ഇവിടെ വോട്ടു പെട്ടിയിലാണ്..
@prasadpvpv1919
@prasadpvpv1919 15 күн бұрын
കേരളത്തിൽ BPL കാർഡ് ഉടമകളുടെ പേര് സഹിതം ഒരു ലിസ്റ്റ് എടുത്ത് പ്രസിദ്ധീകരിക്കണം.
@anoopsasi2972
@anoopsasi2972 16 күн бұрын
ശങ്കു t das 👍👍👍
@UnnikrishnaPillai-md6vs
@UnnikrishnaPillai-md6vs 16 күн бұрын
Uncle sam was the advisor to Rajiv Gandhi,f/o Pappu.and the anchor saying he is nothing with India,what foolishness u r saying Mathu. Suppose if pappu become PM of India tomorrow then,mathu can u say, what will be the position of Uncle sam in pappu's govt.Sanku cleared it and mathu has no answer. Sanku ❤
@purana996
@purana996 12 күн бұрын
Check the silence of mathu while sampath speaks Think
@santhoshanjanam8494
@santhoshanjanam8494 16 күн бұрын
52:14 ഇതെന്താ ചർച്ച ചോദ്യത്തിനു ഇഷ്ട മില്ലാത്ത ഉത്തരം ആണേൽ അവതാരക നിർത്താതെ സംസാരിച്ചു സമയം കളയുന്നു.. മറുപടി കേൾക്കുന്നില്ല...
@enlightnedsoul4124
@enlightnedsoul4124 16 күн бұрын
മാപ്രകൾ biased ആണ്... മാതൂ ജീവിക്കുന്ന ഇടതു പക്ഷ ലോകത്തല്ല പ്രേക്ഷകർ എല്ലാം ജീവിക്കുന്നത്
@ashrafap8748
@ashrafap8748 16 күн бұрын
ശങ്കു T Das കണ്ണടച്ച് ഇരുട്ടാക്കുന്നു .
@user-qz7fd3mu8v
@user-qz7fd3mu8v 16 күн бұрын
സെച്ചി നിങ്ങൾ എന്താണ് പറയുന്നേ, ഈ രാജ്യത്തെ പാവപെട്ടവനെ ചേർത്ത് പിടിക്കുന്ന രാഹുലിനെ ആക്രമിക്കാൻ കാണിക്കുന്ന നിങ്ങടെ നിലപാടിന് നല്ല നമസ്കാരം.
@rahulsr2130
@rahulsr2130 16 күн бұрын
പാണക്കാട് തങ്ങൾ മാർക്ക് ആനുകൂല്യം കിട്ടുമോ ഇല്ലയോ? മതുവിന് ഉത്തരമില്ല
@Zzzzz10978
@Zzzzz10978 16 күн бұрын
😁😁😁
@ramakrishnantk7658
@ramakrishnantk7658 16 күн бұрын
വായാടിയായ മാതുവിനോട് സംസാരിക്കേണ്ടയാളല്ല ശങ്കു. ഇവൾക്ക് ശങ്കുവിൻ്റെ നിലവാരം വരണമെങ്കിൽ പലവട്ടം ജനിക്കണം.😂😂😂
@rockybhai-dr7kh
@rockybhai-dr7kh 16 күн бұрын
ബിജെപിക്കാരെ കാണുമ്പോൾ മാതു 100 ചോദ്യം ചോദിക്കും ഉത്തരം പറയുമ്പോൾ അതിനിടയിൽ സംശയം എന്ന് പറഞ്ഞ് ഒരു 50 എണ്ണം കൂടെ ചോദിക്കും പിന്നെ ഇടവേളയും കഴിഞ്ഞ് വന്നിട്ട്.ചർച്ചയിൽ പങ്കെടുത്തവർക്ക് നന്നി പറഞ്ഞു പോകുകയും ചെയ്യും.കോൺഗ്രസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർക്ക് അവർക്ക് പറയാനുള്ളത് മുഴുവനും പറയാൻ അവസരവും കൊടുക്കും ഇത് എന്ത് ചർച്ച.
@vijukannan1932
@vijukannan1932 15 күн бұрын
കേരളത്തിലെ ഏറ്റവും മോശം മാധ്യമ പ്രവർത്തകയാണ് മാതു എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന ചർച്ച
@UnnikrishnaPillai-md6vs
@UnnikrishnaPillai-md6vs 16 күн бұрын
Modi is not against Muslims but against the Congress appeasement to some section.
@DalitNotaHindu-sp8zr
@DalitNotaHindu-sp8zr 16 күн бұрын
SC/ST /OBC ആനുകൂല്യങ്ങൾ ഒഴിവാകും എന്ന് അമിട്ട് ഷാ പരസ്യമായി പറഞ്ഞിട്ടുണ്ട്.....
@pramorosh
@pramorosh 16 күн бұрын
Madhu why are you crying for congress, BJP will expose congress of their appeasement politics on every opportunity so don't cry if modi says it . If u are really interested to get vote for congress be their advisor and teach them what to say and what not to speak as BJP will cut inroads to all their statements
@githining65
@githining65 16 күн бұрын
😅
@thampikumarvt4302
@thampikumarvt4302 16 күн бұрын
മിണ്ടാതിരിക്കടീ മാതൂ !!
@abdullahfousi8237
@abdullahfousi8237 15 күн бұрын
ശങ്കുട്ടി നിങ്ങേൾ കേരളത്തിൽ അല്ലെ ജീവിക്കുന്നത് കേരളത്തിൽ ബിജെപി എന്താ വരാത്തത് മനസ്സിലായോ 🙏
@G19992
@G19992 16 күн бұрын
തിരുവനന്തപുരം മേയർ മാതുവിനെപോലെ സുന്ദരിയായതുകൊണ്ടാണോ ആ വിഷയം ചർച്ചക്കെടുക്കാത്തത്.
@abdullatheefp2174
@abdullatheefp2174 16 күн бұрын
Modichetta.... ! Rajyathe Vibhajikkan Ningal Thanneyalle Chinthikkunnath, Nadakkilla. Ningalude Manassilirippu.. Ningal thanne Parayunnu. Shariyalle.. 🥀
@psanair7902
@psanair7902 4 күн бұрын
Alla ...Congress Hindukkale Kollam adichu Muslingalkku kodukkum ennu paranjathine Ethirthu.. Athiniyim ethirkkum
@gopakumar9518
@gopakumar9518 16 күн бұрын
Sc st Obc എന്നീവർക്കൊപ്പം മുസ്ലിംങ്ങൾക്കും സംവരണം കൂടാതെ നൂനപക്ഷ വിഭവങ്ങളിൽ കൂടുതൽ സംവരണം അങ്ങനെ രണ്ട് സംവരണം ഇത് ന്യായമാണോ മാറൂമി മാമേ
@Secularindia115
@Secularindia115 16 күн бұрын
എടാ പൂറാ നൂനപക്ഷങ്ങൾക്ക് എവിടെയാണ് സംവരണം പന്നി
@thajudheenua9750
@thajudheenua9750 16 күн бұрын
ബിജെപിയുടെ ആളുകളെ വിളിക്കുമ്പോൾ ചുരുക്കത്തിൽ എന്തെങ്കിലും ഇന്ത്യയെക്കുറിച്ച് അറിയാവുന്ന ഒരാളെ വിളിക്കാമായിരുന്നു അല്ലാതെ ചോദിക്കുന്നതിന് മറുപടി പറയാതെ വള വള എന്ന് പറഞ്ഞിട്ട് എന്താ കാര്യം
@JayaprasadV-ns3pj
@JayaprasadV-ns3pj 16 күн бұрын
നിനക്ക് തോന്നും അത്ഭുതമില്ല
@sreenivasanar1600
@sreenivasanar1600 15 күн бұрын
ചോദ്യത്തിന് കൃത്യമായ മറുപടി നൽകിയത് ശങ്കു മാത്രമാണ്. അവതാരിക അടക്കമുള്ള മറ്റ് മൂന്നു വാണങ്ങളുമാണ് വള വള എന്ന് പറയുന്നത്!
@pradeepkrishnan9847
@pradeepkrishnan9847 16 күн бұрын
Namukku June 4 th nu ariyaam..Sampathey..seaplane entu eg. Aanu ssey..Modiji paranjathu Njaan aadyamaayittanu seaplane l kayarunnathu ennaanu paranjathu..ningal 15 lakhs ntey pirakey nadakkunnavaralley...😂😂😂
@drisyamdrisyammoviehouse1227
@drisyamdrisyammoviehouse1227 16 күн бұрын
Mr.Sankunnidas ..U have a standing in our society! Please don't try to justify PM 's speech blatantly incititing communal hatred !
@onfortreeyou
@onfortreeyou 4 күн бұрын
Presenter What a tiger you are?
@ytmjk
@ytmjk 16 күн бұрын
It is high time BJP spoke persons decline to participate in intentionally intrupting Mathu's debate's. I am surprised why BJP still go for such unprofessionals debate's?
@DalitNotaHindu-sp8zr
@DalitNotaHindu-sp8zr 16 күн бұрын
Caste continues to play a significant role in the educational and professional choices available to an individual, and the resultant income and assets, reveals a two-year-long study jointly undertaken by the Savitribai Phule Pune University (SPPU), Jawaharlal Nehru University (JNU) and Indian Institute of Dalit Studies. Only 22.3 per cent of the country’s higher caste Hindus own 41 per cent of the country’s total wealth and form the richest group, whereas 7.8 per cent of Hindu Scheduled Tribes own only 3.7 per cent, or the lowest wealth share of the country’s assets, finds the study. The top 1 per cent (in terms of wealth) of the total households own 25 per cent of the country’s total assets, while the top 5 per cent owned 46 per cent of it. In stark contrast, the bottom 40 per cent households were found to own just 3.4 per cent of the country’s total assets, which was Rs 3,61,919 billion, as per the All India Debt and Investment Survey conducted by the National Sample Survey Office in 2013
@ariesworld7
@ariesworld7 16 күн бұрын
Forest, minerals okke divide cheythu kodukkumo😂 enthaanu Mathu Saji 😂😂😂
@philipoommen5461
@philipoommen5461 16 күн бұрын
Uncalled for comments of a Prime Minister.
@mathewthomas3646
@mathewthomas3646 16 күн бұрын
ശങ്കു it is not true. In America "If some body dies without a Will" there will be wealth tax, other wise only in a reduced bracket of income tax
@silentvlogs556
@silentvlogs556 16 күн бұрын
നൗഷാദ് ചേട്ടാ ഇത്രയും കാലം നിങ്ങൾ ഭരിച്ചിട്ട് ഇന്ന് കരയുന്നോ
@JayaprasadV-ns3pj
@JayaprasadV-ns3pj 16 күн бұрын
Jai jai bjp
@user-dd4mj8vv9w
@user-dd4mj8vv9w 16 күн бұрын
Muslim vote for muslim supporting party is secular,🫡 hindu vote for hindu supporting party is fascisum😏😏 😂😂😂👍👍👍👍📚
@pradeepkrishnan9847
@pradeepkrishnan9847 16 күн бұрын
Entey nationality pokukayaanennu kelkkumbol avarkkundaakunna vishamamo?
@DalitNotaHindu-sp8zr
@DalitNotaHindu-sp8zr 16 күн бұрын
EWS എന്തിന്റെ അടിസ്ഥാനത്തിൽ ആന്നു കൊടുക്കുന്നത്? എന്ത് സർവ്വേ യുടെ അടിസ്ഥാനത്തിലാണ് യോഗ്യതയുള്ളവരെ നിശ്ചയിക്കുന്നത്?
@user-ze2pn3hk9y
@user-ze2pn3hk9y 16 күн бұрын
Inheritance tax is thrre is japan & USA , then how csn. That be ultra left & "urban naxal" idea ?. BJP just using some name calling with no point .
@tvrajesh5377
@tvrajesh5377 16 күн бұрын
മോദി യുടെ പ്രസ്താവന ഇത്റ യേറെ കോൺഗ്രസ് നു വിറളി പിടിക്കുന്ന തെന്തിനാണ്..ചാനലിനും..അടക്കം😅
@JayaprasadV-ns3pj
@JayaprasadV-ns3pj 16 күн бұрын
എത്ര ദിവസമായി ചർച്ച ചെയ്യുന്നു ഷെയിം
@georgekesavan792
@georgekesavan792 16 күн бұрын
Secularism , socialism and democracy.......? .
@vijayanvijayanvp6304
@vijayanvijayanvp6304 16 күн бұрын
സങ്കുട്ടി ദാസ് പറഞ്ഞത് സമ്പത്തിനു മനസിലായി പിന്നെ വിഷയം മാറ്റി.
@abdulazeezmk-sj9xv
@abdulazeezmk-sj9xv 16 күн бұрын
Noushadali👍👍
@bijuvamadevan3742
@bijuvamadevan3742 16 күн бұрын
What a nuisances this moderator
@joejo2767
@joejo2767 16 күн бұрын
Because. Truth is ….. you can’t stand it
@josephgeorge8984
@josephgeorge8984 12 күн бұрын
Yes I discovered INDIA in 2014 from ashes!!??!!!????
@sreejitheyeshot2295
@sreejitheyeshot2295 16 күн бұрын
sanku t das♥♥♥
@salimcarpet9930
@salimcarpet9930 16 күн бұрын
അച്ഛാ ദിൻ, മോഡിക്കി guaranty, രാമ ക്ഷേത്ര നിർമാണം അബ്കിബാർ 400 ഇത് എല്ലാം മാറ്റി sdpi പെറ്റു പെരുകൽ, എന്ത് തറ പൊളിറ്റിക്സ് ആണ് ഇവർ കളിക്കുന്നത് shame shame.
@sreekanthkesvanair3710
@sreekanthkesvanair3710 16 күн бұрын
മാതു അവതരിച്ചു
@ponneramaswami7022
@ponneramaswami7022 16 күн бұрын
Kurachu bhudhi undenkil mathuvine mannabhufhi ennenki vilikkamayirunnu eppa athu ellallo?
@chateaufabrications5772
@chateaufabrications5772 16 күн бұрын
‘സബ്കെ സാത് സബ് കാ വികാസ്’ ചുരുട്ടി പോക്കറ്റിൽ ഇട്ടു .. ഇനിയും വിഷം ചീറ്റാം 😏
@sajithkumar-xi1om
@sajithkumar-xi1om 16 күн бұрын
Jai karnataka, jai Modiji namma Bangalore 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@EMtube
@EMtube 16 күн бұрын
Athu etha Modi ki rashtreeyam paranjude.
@lizymolbabu5606
@lizymolbabu5606 16 күн бұрын
Modi annu Vargheeyavadi.
@jyothishvchandra
@jyothishvchandra 16 күн бұрын
ഇവർ വല്ല മയക്കു വെടി വല്ലതും അടിച്ചോ, നാക്കു കുഴയുന്നുണ്ടല്ലോ?
@ummerpookayilpookayil5369
@ummerpookayilpookayil5369 7 күн бұрын
Securities poochathinnumbolkannuchimbunnadhpole chankunnidhasneremarichayirunnalchankunni
@pradeepkrishnan9847
@pradeepkrishnan9847 16 күн бұрын
Nuzhanju kayattakkaarudey PM alla maathoo Modiji..😂
@starblitz9577
@starblitz9577 16 күн бұрын
ശങ്കു ലവളുടെ വർത്തമാനം കേട്ടാൽ സാമ്പത്തികം മുഴുവൻ കുടിച്ച പോലെയാണ്. വിഡ്ഡികൾ . പോവാൻ പറ! ഞാൻ ബീജേപ്പിയായയത് ഇവളുമാരുടെ വിഡ്ഡി ചിലക്കൽ കേട്ടാണ്.
@Secularindia115
@Secularindia115 16 күн бұрын
ശാഖയിൽ നിന്നല്ല 😅
@shkumarkumar2630
@shkumarkumar2630 16 күн бұрын
നുണ പറയുന്ന BJP😢😢😢😢😢
@valsarajpanikkar834
@valsarajpanikkar834 16 күн бұрын
നൗഷദലിയെ കൂടുതൽ സംസാരിക്കാൻ അനുവദിക്കൂ....
@bhaskaranp2696
@bhaskaranp2696 16 күн бұрын
മോഡി പറയുന്നത് ഹിന്ദു കളുടെ സ്വത്ത നഷ്ടത്തെ കുറിച്ചാണ്.
@abdullatheefp2174
@abdullatheefp2174 16 күн бұрын
BJP- Sathyam Valachodikkunnu..... Shariyalle.... ?
@rahula1029
@rahula1029 16 күн бұрын
കോൺഗ്രസ് അധികാരത്തിൽ വന്നാൽ ന്യൂനപക്ഷങ്ങൾക്ക് എല്ലാം വീതിച്ചു നൽകും എന്നു പറയുന്നു.. അതെന്ത് ന്യായം. അത് ചൂണ്ടിക്കാണിച്ചാൽ പ്രധാനമന്ത്രി വർഗീയവാദി. 🙏🏻 എല്ലാ സംവരണങ്ങളും സാമ്പത്തിക അടിസ്ഥാനത്തിലാകുന്നതാണ് നല്ലത്.
@kalathradhakrishnan
@kalathradhakrishnan 14 күн бұрын
Support BJP
@pradeepkrishnan9847
@pradeepkrishnan9847 16 күн бұрын
Maathu entinaa chirikkunnathu..Sanku t das samsaarikkumbol? Kaliyaakkiyaa? Athinulla praayavum vivaravum maathuvinilla..parayuuna kaaryangal kelkkuka..allaathey kaliyaakki chirikkaatheyyy..🤨🤨🤨
@UnnikrishnaPillai-md6vs
@UnnikrishnaPillai-md6vs 16 күн бұрын
dear KP "jo bhasha samajthe hai oh bhasha samajjana chahiye" ye hai modi policy.😂
How to open a can? 🤪 lifehack
00:25
Mr.Clabik - Friends
Рет қаралды 13 МЛН
Useful Gadget for Smart Parents 🌟
00:29
Meow-some! Reacts
Рет қаралды 10 МЛН
Stupid man 👨😂
00:20
Nadir Show
Рет қаралды 25 МЛН