Kabini and Nanachi | Better safari in Nagarhole Tiger Reserve forest

  Рет қаралды 52,976

Pikolins Vibe

Pikolins Vibe

Ай бұрын

Nagarhole tiger reserve is one of the most famous forest for wildlife tourism in South India. There are three gates for the safari. Nanachi, Kabini and Veeranahosahalli. I'm just doing the safaris in each gates and explaining the difference and benefits of each safari gates through this video. I've stayed at Lords 83 resorts at Wayanad. The contact details are below.
Name : MORICKAP LORDS83 RESORT
Call : +91 7591 985985
Website : lords83.com/
സൗത്തിന്ത്യയിലെ ടൂറിസത്തിനു പ്രധാനപ്പെട്ട ഒരു സ്ഥലമാണ് കർണാടകയിലെ നഗർഹൊളെ ദേശീയോദ്യാനം. അവിടെ മൂന്ന് സഫാരി ഗേറ്റുകളുള്ളതിനാൽ അത് മൂന്നിനെക്കുറിച്ചുമുള്ള ഒരു വിശദീകരണമാണ്‌ ഈ വീഡിയോയിൽ. ആദ്യം നാനാച്ചിയിൽ സഫാരി ചെയ്‌ത്‌ അവിടുന്ന് എന്ന റിസോട്ടിൽ വന്നു താമസിച്ച് പിറ്റേ ദിവസം കാബിനിയിലും സഫാരി ചെയ്യുന്ന രീതിയിലാണ് വീഡിയോ. ഈ യാത്രയെക്കുറിച്ചുള്ള എന്തെങ്കിലും സംശയങ്ങൾ ചോദിക്കാനുണ്ടെങ്കിൽ you can message me in instagram.
/ pikolins.vibe
/ pikolins
e-mail : cholin.joy@gmail.com
Camera - Video recorded with Nikon Zf, Z 30, Lens Nikon z 180-600, 50-250, GoPro 9 & iPhone 12.
Watch the short trailers at ​⁠ ‪@pikvisuals‬
Watch the English version ‪@Pikwoods‬

Пікірлер: 206
@Pikolins
@Pikolins Ай бұрын
For stay at MORICKAP LORDS83 RESORT. Call : +91 7591 985985 Website : lords83.com/
@Ash-yp2sw
@Ash-yp2sw Ай бұрын
6:25 dhe dheshiya mrigavum dheshiya pakshiyum oru frame il 🤭❤️
@Pikolins
@Pikolins Ай бұрын
അതെ ❤️
@zedzone1971
@zedzone1971 Ай бұрын
നിങ്ങടെ വീഡിയോ കണ്ടാൽ കിട്ടുന്ന ഫീലും തൃപ്തിയും മറ്റൊരു wild life വീഡിയോയിക്ക് കിട്ടുന്നില്ല. അതിന്റെ main reason ക്വാളിറ്റിയും നിങ്ങടെ അവതരണവും ആണ്...🥰
@manuponnappan3944
@manuponnappan3944 Ай бұрын
Crisp n neat. There is no bla bla quality content 🔥🥰
@Pikolins
@Pikolins Ай бұрын
Thank you so much 🥰
@kilikili-je1cb
@kilikili-je1cb Ай бұрын
Dotgreen kollam bro
@anishk3219
@anishk3219 Ай бұрын
Dot green KZfaqr upload chytha video kandirunu . Orumich ula Yathra anelum ningalde video vere level ane when compare to dot green . ❤
@Pikolins
@Pikolins Ай бұрын
Thank you.. ❤️ ഓരോരുത്തർക്കും ഓരോ ശൈലിയല്ലെ..
@aarathysudhakaran3998
@aarathysudhakaran3998 Ай бұрын
Ente kuttikalathu friday aavan kathirikkunath chitrageetham kanan aayirunnu. Ipol njan kathirikkaru cholinte videos nu vendiyitanu. Super videos. Clarity and explanation kiduvanu bro. Samsaram kettirikumbol nammalum oru jungle safari cheyuna feel aanu.❤
@Pikolins
@Pikolins Ай бұрын
Oh.. lovely comment ❤️ thank you so much
@shinu6221
@shinu6221 Ай бұрын
നല്ല ഫീൽ ആണ് ചേട്ടന്റെ വീഡിയോ കാണാൻ ❤️🥰
@Pikolins
@Pikolins Ай бұрын
Thanks bro 🥰
@jabirjabi3574
@jabirjabi3574 Ай бұрын
നിങ്ങളുടെ mansoos കാലത്തെ ഇടുക്കിയിലെ videos ufffff വേറെ ഒരു ഫീലിംഗ് ആണ് ❤
@Pikolins
@Pikolins Ай бұрын
Thank you so much 🥰❤️
@Thahi-gr7gd
@Thahi-gr7gd Ай бұрын
അര മണിക്കൂറിനു താഴെ ഉള്ളൂ ഓരോ വിഡിയോസും എങ്കിലും വീഡിയോയുടെ ക്വാളിറ്റിയും പിന്നെ ബ്രോയുടെ ഈ അവതരണവും കൂടെ ആകുമ്പോൾ ആ അരമണിക്കൂർ നമ്മൾ ഒരുമിച്ചു യാത്ര പോലെ ഉള്ള ഫീൽ... ഒരു രക്ഷയുമില്ല ബ്രോ 🫂
@Pikolins
@Pikolins Ай бұрын
Thank you so much 🥰❤️
@aneesh823
@aneesh823 Ай бұрын
നിങ്ങൾ പോകുമ്പോൾ ഈ മൃഗങ്ങൾ ഒക്കെ എവിടുന്നു വരുന്നു കഴിഞ്ഞ മാസം പോയപ്പോൾ , നാനാച്ചിയിൽ ഒന്നും കണ്ടില്ല...😂😂😂
@mohammedshahal.p6163
@mohammedshahal.p6163 Ай бұрын
Ath avr vulich chodikkum kaduvayod innn presence indo undekil njngal varunnund enn paranj 😁
@Pikolins
@Pikolins Ай бұрын
😁🤭❤️ അതൊക്കെ നാലഞ്ച്‌ പ്രാവശ്യം പോകുമ്പൊ കിട്ടുന്നതാ ബ്രോ
@aneesh823
@aneesh823 Ай бұрын
@@Pikolins അടുത്ത പ്രാവശ്യം ഭാഗ്യം പരീക്ഷിക്കാം..👍
@Vineesh-8129
@Vineesh-8129 Ай бұрын
Adh ni uumbachi ayonda
@shootwithsurji5766
@shootwithsurji5766 Ай бұрын
Sathyam..
@travelographyvideo
@travelographyvideo Ай бұрын
ഇങ്ങനെ കണ്ടിരിക്കും നിങ്ങളുടെ വീഡിയോ. കമൻ്ററി is awesome 👍 keep going
@Pikolins
@Pikolins Ай бұрын
Thank you so much 🥰❤️
@shabnajunaid5796
@shabnajunaid5796 Ай бұрын
First view love your video
@Pikolins
@Pikolins Ай бұрын
Thank you ❤️
@girijasatheesh3785
@girijasatheesh3785 Ай бұрын
എനിക്ക് എപ്പോഴും നാനച്ചി ആണ് ഇഷ്ടം.. നല്ല രസമാ കാണാൻ..🎉🎉🎉
@Pikolins
@Pikolins Ай бұрын
🥰❤️
@trawild_
@trawild_ Ай бұрын
Adipoli Video!! kidu experience aayirunnu 👍🏻
@Pikolins
@Pikolins Ай бұрын
Thank you 🥰
@chithrashivani9328
@chithrashivani9328 Ай бұрын
Adutha vdo aayittu odivaayottaa❤❤ ishtam😊
@Pikolins
@Pikolins Ай бұрын
ഓടിവരാം
@user-sk8tm4nk1h
@user-sk8tm4nk1h Ай бұрын
Bro katta waiting ayirinnu ❤
@Pikolins
@Pikolins Ай бұрын
Thank you so much 🥰
@AjithKumarH_87
@AjithKumarH_87 Ай бұрын
Again visuals powli bro 😍😍😍😍🤩🤩🤩
@Pikolins
@Pikolins Ай бұрын
Thank you ❤️
@Anju14372
@Anju14372 Ай бұрын
Yei 🎉waiting arunnu💗
@Pikolins
@Pikolins Ай бұрын
Thank you 🥰
@firoz5826
@firoz5826 Ай бұрын
Super Bro good information Najn Next week povuanu
@Pikolins
@Pikolins Ай бұрын
Let's see.. all the best ❤️
@Dark._solo
@Dark._solo Ай бұрын
Nice video sir Thank you ❤️😊
@Pikolins
@Pikolins Ай бұрын
Thank you 🥰
@santhoshkkmkumar5838
@santhoshkkmkumar5838 Ай бұрын
Nice ❣❣❣
@binoychandy3679
@binoychandy3679 28 күн бұрын
സൂപ്പർ... ഓരോ വീഡിയോ യിലും ആ സ്ഥലങ്ങളിൽ എത്തിച്ചേരാൻ ഉള്ള വഴി കൂടി ഉൾപെടുത്തിയിരുന്നെങ്കിൽ ഉപകാരം ആയിരുന്നു p❤❤❤
@Pikolins
@Pikolins 28 күн бұрын
Thank you for the suggestion ❤️
@user-vc2qf7vk9p
@user-vc2qf7vk9p Ай бұрын
Mundanthurai tiger reserve explore cheyyo❤
@Pikolins
@Pikolins Ай бұрын
അവിടെ സഫാരിയോ trekking ഒന്നുമില്ലല്ലോ ബ്രോ
@rajeesht9060
@rajeesht9060 Ай бұрын
Waiting ayirunnu
@Pikolins
@Pikolins Ай бұрын
❤️
@Lijo1979
@Lijo1979 Ай бұрын
Great Video...
@Pikolins
@Pikolins Ай бұрын
Thank you 🥰
@Abhi36949
@Abhi36949 2 күн бұрын
6:25 Our National Animal and Brid ❤️
@Pikolins
@Pikolins Күн бұрын
Yes ✌🏻
@DotGreen
@DotGreen Ай бұрын
ആശാനേ കലക്കി 😍❤️
@Pikolins
@Pikolins Ай бұрын
Thank you Bibin ❤️
@shafeee6914
@shafeee6914 Ай бұрын
ഹായ്, കാത്തിരിക്കുവാരുന്നു 😊
@Pikolins
@Pikolins Ай бұрын
Thank you 🥰
@rajanramana9119
@rajanramana9119 Ай бұрын
Nice...... thank you sir
@Pikolins
@Pikolins Ай бұрын
Loves ❤️
@sudeeshdivakaran6217
@sudeeshdivakaran6217 Ай бұрын
Kabani is one of the bucket list ❤❤❤
@Pikolins
@Pikolins Ай бұрын
❤️
@ajeesh..
@ajeesh.. Ай бұрын
Adipowli ❤❤
@Pikolins
@Pikolins Ай бұрын
Thanks bro 🥰
@Globetrotter_Diaries
@Globetrotter_Diaries Ай бұрын
Pikolins vibe Dot green New 10 ഇവർ മൂന്നുപേരുമാണ് എൻ്റെ ഹീറോസ് 😍
@Pikolins
@Pikolins Ай бұрын
Thank you so much bro 🥰
@AneeshKaricode
@AneeshKaricode Ай бұрын
മയില് പീലി വിടർത്തിയത്തു ആന ഓടി വന്നതും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു❤
@Pikolins
@Pikolins Ай бұрын
Thank you bro 🥰
@dicho_de_la_verdad_
@dicho_de_la_verdad_ Ай бұрын
*EXCELLENT* 👌🏻 ❤
@Pikolins
@Pikolins Ай бұрын
Many many thanks❤️
@rinshadp6999
@rinshadp6999 Ай бұрын
Innaley data theernnath kond bakki morning kanunna njan....😊
@Pikolins
@Pikolins Ай бұрын
Ohh. Thank you 🥰
@lijostephen1103
@lijostephen1103 Ай бұрын
Super broo😊
@Pikolins
@Pikolins Ай бұрын
Thank you 🥰
@Dd29058
@Dd29058 Ай бұрын
Super video❤❤
@Pikolins
@Pikolins Ай бұрын
Thank you 🥰
@akhileshptu
@akhileshptu Ай бұрын
❤❤🔥
@user-hg8br9fy1p
@user-hg8br9fy1p Ай бұрын
Nice comparison ❤👍
@Pikolins
@Pikolins Ай бұрын
Thank you chettaa...
@anjalkunjumon5897
@anjalkunjumon5897 Ай бұрын
Shedaa 10 minutes munne nokippo kandilla dhe vannu video ❤
@Pikolins
@Pikolins Ай бұрын
Ha ha 🥰❤️
@rjwonderworld9034
@rjwonderworld9034 Ай бұрын
മ്മക്ക് മ്മടെ കാട് മ്മടെ കടുവ 💪🏻🐯..... അതിനേക്കാ വലിയ മസായിമാരയൊന്നുമില്ല...
@Pikolins
@Pikolins Ай бұрын
ഹ ഹ, പക്ഷെ മസായ്മാര വേറൊരു ഫീലാ ട്ടോ
@shafeeqshafi8140
@shafeeqshafi8140 Ай бұрын
അടിപൊളി സൂപ്പർ ബ്രോ 💚💚💚💚💚💚💚💚💚💚💚💚💚
@Pikolins
@Pikolins Ай бұрын
Thank you 🥰
@prasannakumaran6437
@prasannakumaran6437 Ай бұрын
🎉🎉🎉
@muhammedjasir8949
@muhammedjasir8949 Ай бұрын
❤❤
@zedzone1971
@zedzone1971 Ай бұрын
7:15 to 7:24 വരെ ഉള്ള ആ കാടിന്റേം കിളികളുടേം സൗണ്ട് കേട്ടിട്ട് ചവച്ചോണ്ടിരുന്ന പുട്ട് വരെ stuck ആയി പോയി 🤣
@Pikolins
@Pikolins Ай бұрын
😂🤭
@supinred8358
@supinred8358 Ай бұрын
അടിപൊളി ബ്രോ 😍😍😍😍😍
@Pikolins
@Pikolins Ай бұрын
Thank you 🥰
@sherinjacob551
@sherinjacob551 Ай бұрын
അടിപൊളി bro ടെ കൂടെ ഞങ്ങളും യാത്ര ചെയ്യുന്ന ഫീൽ.. പെട്ടന്ന് തീർന്നപോലെ കുറച്ച് കൂടി ഉണ്ടായിരുന്നു എങ്കിൽ
@Pikolins
@Pikolins Ай бұрын
Thank you so much 🥰
@arunsathyan1340
@arunsathyan1340 Ай бұрын
❤❤❤❤❤❤❤❤❤
@noorahmed........
@noorahmed........ Ай бұрын
❤️❤️❤️
@rihanp17
@rihanp17 Ай бұрын
Wait cheyth irikkuvaayirunnu
@Pikolins
@Pikolins Ай бұрын
Thank you 🥰
@muhammeddanishak6688
@muhammeddanishak6688 Ай бұрын
Good presentation
@Pikolins
@Pikolins Ай бұрын
Thank you...
@harikrishnankg77
@harikrishnankg77 Ай бұрын
ഒരിക്കൽ ഇവിടെ ഒക്ക നേരിട്ട് കാണണം 😊😊
@Pikolins
@Pikolins Ай бұрын
വേണം
@rajupothuval4661
@rajupothuval4661 Ай бұрын
🥰🥰👍👍👍👍👍
@sreelalvediyath8764
@sreelalvediyath8764 Ай бұрын
Voice ❤
@Pikolins
@Pikolins Ай бұрын
Thank you 🥰
@rsheeraj6198
@rsheeraj6198 Ай бұрын
Wow💚
@Pikolins
@Pikolins Ай бұрын
🥰
@aruchinnu
@aruchinnu Ай бұрын
❤❤😘👌🏻
@sakmp870
@sakmp870 Ай бұрын
അടിപൊളി ❤
@Pikolins
@Pikolins Ай бұрын
Thank you 🥰
@shijuzamb8355
@shijuzamb8355 Ай бұрын
❤️❤️❤️👌
@lockdownmedia3177
@lockdownmedia3177 Ай бұрын
😍
@akkupathu6170
@akkupathu6170 Ай бұрын
First
@Pikolins
@Pikolins Ай бұрын
Loves bro ❤️
@MARARIVLOGS
@MARARIVLOGS Ай бұрын
Chetta dot greens ee same video polunde but randum nalla different unde❤
@Pikolins
@Pikolins Ай бұрын
Thank you 🥰
@tessyjohn3933
@tessyjohn3933 Ай бұрын
Super
@Pikolins
@Pikolins Ай бұрын
Thank you..
@JacobTJ1
@JacobTJ1 Ай бұрын
Please do a relaxing video on malambuzha dam and park with good music
@Pikolins
@Pikolins Ай бұрын
Will try bro
@psubair
@psubair Ай бұрын
എനിക്കിഷ്ടം നാനച്ചി . ഈ കാട് ഏത് കാലവും അതി സുന്ദരിയാണ്. ഇപ്പോൾ ഇങ്ങനെയൊരു വീഡിയോ പ്രതീക്ഷിച്ചില്ല. നന്നായിട്ടുണ്ട്. രണ്ട് സഫാരിയിലുമായി മൂന്ന് ടൈഗർസൈറ്റിങ് . പോരേ... പിന്നെ, dot green വിപിനും കൂടെയുണ്ടോ? ഒറ്റം നോട്ടം കണ്ടെന്ന് തോന്നി.
@Pikolins
@Pikolins Ай бұрын
Thank you so much 🥰
@arunthomas1986
@arunthomas1986 Ай бұрын
@rahulkramesh5453
@rahulkramesh5453 Ай бұрын
സൂപ്പർ ❤❤❤
@Pikolins
@Pikolins Ай бұрын
Thank you..
@Riyasck59
@Riyasck59 Ай бұрын
❤❤❤❤
@Tramptravellermalayalam
@Tramptravellermalayalam Ай бұрын
❤❤❤❤❤
@sj-hx7ew
@sj-hx7ew Ай бұрын
Bro.. nammude dot gree machan aa side il irippund ketto…. 😊
@Pikolins
@Pikolins Ай бұрын
❤️🥰 ഉണ്ട്‌
@subairpathoorengapuzha6947
@subairpathoorengapuzha6947 Ай бұрын
❤❤❤❤❤❤❤
@nithin_p_369
@nithin_p_369 Ай бұрын
Senior😅/ Dot green❤
@Pikolins
@Pikolins Ай бұрын
🥰
@maneeshmathew1467
@maneeshmathew1467 Ай бұрын
കബനി സൂപ്പർ
@Pikolins
@Pikolins Ай бұрын
Thank you ❤️
@deepakh7027
@deepakh7027 Ай бұрын
Nannachi yil tiger sitings kitila but kabini 2 safaryilum tiger sitings kitty😁😍 nannachyil zaya njagal poya day kandila but next day before day oke kandirunu
@Pikolins
@Pikolins Ай бұрын
Yes
@parallelworld3982
@parallelworld3982 Ай бұрын
Ee kazhukan okke engane aanu bro vamshanaasham aavane
@Pikolins
@Pikolins Ай бұрын
കഴുകന്മാർ മൃഗങ്ങളിടെ ശരീര അവശിഷ്ടവും ശവങ്ങളുമാണല്ലോ കഴിക്കുന്നെ. അപ്പോൾ ഓരോ രോഗങ്ങൾ വന്ന് ചാവുന്ന മൃഗങ്ങളുടെ ശരീരം ഭക്ഷിച്ച്‌ കഴുകന്മാർക്കും രോഗം പടരാറുണ്ട്‌. അല്ലെങ്കിൽ കീടനാശിനികൾ / വിഷം കഴിച്ച്‌ ചത്ത മൃഗങ്ങളുടെ അവശിഷ്ടം കഴിക്കുന്നതൊക്കെ കൂട്ടത്തോടെ കഴുകന്മാരും ചാവാൻ കാരണമാവുന്നുണ്ട്‌. ‌
@forvlogs5393
@forvlogs5393 Ай бұрын
Poli
@Pikolins
@Pikolins Ай бұрын
Thank you ❤️
@mbmmadebymazin6614
@mbmmadebymazin6614 Ай бұрын
6:50 aa tuskurine kanditt nammale natile poorathin okke indavunna anaye pole indallo athine merukki thirich katilott vitathano?
@Pikolins
@Pikolins Ай бұрын
ഏയ്‌, അല്ല.. അങ്ങനെ മെരുക്കിയ ശേഷം തിരിച്ച്‌ കാട്ടിലേക്ക്‌ വിട്ട ചരിത്രമില്ല
@mbmmadebymazin6614
@mbmmadebymazin6614 Ай бұрын
​@@Pikolinsrivaldo enna oru anaye agane vittu enn njan kettinu ath sheriyano?
@kahanmediavlog4060
@kahanmediavlog4060 Ай бұрын
Same
@Pikolins
@Pikolins Ай бұрын
🥰
@sarinparameswaran6213
@sarinparameswaran6213 Ай бұрын
Bro missing your bike touring video
@Pikolins
@Pikolins Ай бұрын
ഈ മഴക്കാലത്ത്‌ തന്നെ വരും
@amal___r200
@amal___r200 Ай бұрын
Broo bike എടുത്തിട്ട് ഒരു ട്രിപ്പ്‌ pokamo ✨
@Pikolins
@Pikolins Ай бұрын
അധികം വൈകാതെ പോകാം ബ്രോ
@Hanna_-yx2pl
@Hanna_-yx2pl Ай бұрын
First please pin
@mbmmadebymazin6614
@mbmmadebymazin6614 Ай бұрын
Ith dotgreente kude ano poye
@Pikolins
@Pikolins Ай бұрын
അതെ
@user-xp1xn6dt5z
@user-xp1xn6dt5z Ай бұрын
July lu nanachi open aano chetta
@Pikolins
@Pikolins Ай бұрын
അതേലോ
@Rockey201
@Rockey201 Ай бұрын
Bro iam from Thrissur first time aahn oru jungle safari plan chyunne kabani or nanachi edhayrikum bro better
@Pikolins
@Pikolins Ай бұрын
ശടാ... അതല്ലെ ബ്രോ ഈ വീഡിയോയിൽ മൊത്തം പറയുന്നെ.!!
@Rockey201
@Rockey201 Ай бұрын
Apo nanachi confirm 😍😁
@seyther514
@seyther514 Ай бұрын
ഇത്ര വൃത്തിയുള്ള കൊമ്പനെ ആദ്യമായി കണ്ടു 😂 6:48
@Pikolins
@Pikolins Ай бұрын
😁
@Imren007
@Imren007 14 күн бұрын
Ipo povan patuo.. Ee oru week povan patya place parayo?
@Pikolins
@Pikolins 13 күн бұрын
Ee week pokam bro
@rajeshr1226
@rajeshr1226 Ай бұрын
നാനച്ചി JLR സഫാരി എത്ര മണിക്കൂറാണ്.
@Pikolins
@Pikolins Ай бұрын
3 മണിക്കൂർ
@jaisalcheerothjaisal772
@jaisalcheerothjaisal772 Ай бұрын
റെസ്റ്റോറന്റ് റേറ്റ് എത്ര യാ
@fawaztc5763
@fawaztc5763 Ай бұрын
masayimara series kazhinjo?
@Pikolins
@Pikolins Ай бұрын
കഴിഞ്ഞു ബ്രോ
@parvathikannan1964
@parvathikannan1964 Ай бұрын
നിങ്ങൾക്ക് ഇതുവരെ പോകാറായില്ലേ എന്ന് ചോദിച്ചു വന്നപ്പോ എന്തൊരു അനുസരണ 😀😀😀നിമിഷ നേരം കൊണ്ട് ആ ഏരിയ വിട്ടു 😂😂
@Pikolins
@Pikolins Ай бұрын
🤣🤭 അതെ
@parvathikannan1964
@parvathikannan1964 Ай бұрын
@@Pikolins 😂😂😂
@princeshaji495
@princeshaji495 Ай бұрын
Same video dot green lum kandu,appo ningal onnichulla paripadi aanalle
@Pikolins
@Pikolins Ай бұрын
അതെ. ഇത്‌ ഞങ്ങൾ ഒന്നിച്ചായിരുന്നു
@saijalmuhemmed6461
@saijalmuhemmed6461 Ай бұрын
🎉🎉❤❤❤❤🌹🌹🌹🌹
@shafikadampuzha2278
@shafikadampuzha2278 Ай бұрын
നമ്മുടെ അരി കൊമ്പനെ കാണിച്ചുതരാൻ വല്ല മാർഗവും ഉണ്ടോ
@Pikolins
@Pikolins Ай бұрын
അവനവടെ പുതിയ കാട്ടിൽ സെറ്റായിക്കഴിഞ്ഞു ബ്രൊ.. അവടെ സൗര്യമായി ജീവിച്ചോട്ടെ..
@letsgofishing5502
@letsgofishing5502 Ай бұрын
ഒന്ന് ട്രൈ ചെയ്യാമോ അവനെ ഒന്നു കാണാൻ ആണ്
@jonsnow990
@jonsnow990 Ай бұрын
African series kazjinjo
@Pikolins
@Pikolins Ай бұрын
Yes bro.. ath kazhinju
@jonsnow990
@jonsnow990 Ай бұрын
@@Pikolins ooohh
@anilgeorge1646
@anilgeorge1646 Ай бұрын
Atha entha half vedio quality ila
@Pikolins
@Pikolins Ай бұрын
അതെന്ത്‌ പറ്റി.? ഏത്‌ മുതലാ quality ഇല്ലത്തത്‌?
@afzyvlog6782
@afzyvlog6782 Ай бұрын
Nanum poyappo onnum kandillallwo😂
@Pikolins
@Pikolins Ай бұрын
Aano.. 😁 Better luck next time bro..
@jinsonchacko9138
@jinsonchacko9138 Ай бұрын
കേരളത്തിൽ ഇത്രയും വനം ഉണ്ടായിട്ടും, ഈ പദ്ധതി ഒക്കെ സ്വപ്നം മാത്രം
@Pikolins
@Pikolins Ай бұрын
അതെ..
@shijil3825
@shijil3825 Ай бұрын
മസായിമാര ട്രിപ്പ്‌ കഴിഞ്ഞോ ബ്രോ
@Pikolins
@Pikolins Ай бұрын
അത്‌ കഴിഞ്ഞു... ഇനി മൂന്നാലു മാസം കഴിയട്ടെ ബ്രൊ
@shijil3825
@shijil3825 Ай бұрын
@@Pikolins 👍👍
@anvarkoorimannilparapurath7939
@anvarkoorimannilparapurath7939 Ай бұрын
ഇത് വെച്ച് മാത്രം വിലയിരുത്താണെങ്കിൽ nanachi കുറച്ചു better ആണ് എന്ന് തോന്നി
@Pikolins
@Pikolins Ай бұрын
ഏകദേശം അങ്ങനെത്തന്നെ
@minnushaluvlog1109
@minnushaluvlog1109 Ай бұрын
സഫാരി പോയ ഫീൽ
@Pikolins
@Pikolins Ай бұрын
Thank you 😍
@potter3967
@potter3967 Ай бұрын
നിനക്ക് ഇന്ത്യയടാ ചേരുന്നേ,,, എന്റെ മാത്രം അഭിപ്രായം ആന്നെ.. കൊള്ളാം..
@Pikolins
@Pikolins Ай бұрын
Thanks for your opinion bro.
@ashwin095
@ashwin095 Ай бұрын
Kabani poyitt onnum kandilla 😢😢😢
@Pikolins
@Pikolins Ай бұрын
Aano… better luck next time bro
Meghalaya Trip | Attractions of Cherrapunji and Nohkalikai Waterfalls
24:12
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 42 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 71 МЛН
Wildlife in Africa | The story of Maasai mara in Kenya | Cheetah
24:40
Munnar Gap road | Kolukkumalai | Ep 2 of Idukki Hill stations.
21:21
Pikolins Vibe
Рет қаралды 112 М.
Forest safari in Central Zone of Kaziranga | Wildlife in Assam
22:50
K Gudi Forest Safari by JLR | BRT Tiger reserve, Karnataka
23:16
Pikolins Vibe
Рет қаралды 75 М.
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 42 МЛН