Пікірлер
@feminajeeb
@feminajeeb 7 сағат бұрын
Narration ❤
@Pikolins
@Pikolins Сағат бұрын
❤️
@LTDreamsbyLennyTeena
@LTDreamsbyLennyTeena 9 сағат бұрын
ഒരുപാട ലഡാക്ക് വീഡിയോ കണ്ടിട്ടുണ്ടെങ്കിലും ഇത് വ്യത്യസ്തമാണ്... Thank you Bro 😍
@Pikolins
@Pikolins Сағат бұрын
Thanks bro ❤️
@lizziejohny8730
@lizziejohny8730 10 сағат бұрын
Super bro 🎉
@Pikolins
@Pikolins Сағат бұрын
Thank you ❤️
@vishnutsuresh4577
@vishnutsuresh4577 10 сағат бұрын
❤❤
@indudinesh406dinesh3
@indudinesh406dinesh3 11 сағат бұрын
Pavam kuthirakal... Kavitha exhithan kazhiyathavar polum kavitha ezhuthipokum..... E pictures kandal
@Pikolins
@Pikolins Сағат бұрын
Thank you ❤️
@AneeshKaricode
@AneeshKaricode 11 сағат бұрын
അടിപൊളി കാഴ്ചകൾ❤
@Pikolins
@Pikolins Сағат бұрын
Thank you 😍
@dslr_photography_kl9
@dslr_photography_kl9 12 сағат бұрын
ക്യാമറ ലെൻസ്‌ ഏതാ
@Pikolins
@Pikolins Сағат бұрын
Camera details are in the description
@mobuser2020
@mobuser2020 15 сағат бұрын
Pak occupied ladakh ennokke kure aayi kelkkunnu. Ath ethrem undenn ippozhan ariyunnath..
@Pikolins
@Pikolins Сағат бұрын
അതെ.. ഞാനും ഇത്രേം ഉണ്ടെന്ന് അറിഞ്ഞപ്പൊ ഞെട്ടിപ്പോയ്‌
@falahvlogs1141
@falahvlogs1141 17 сағат бұрын
Nice work bro😊
@Pikolins
@Pikolins Сағат бұрын
Thank you so much 😀
@lijostephen1103
@lijostephen1103 18 сағат бұрын
Super brooo😊
@Pikolins
@Pikolins Сағат бұрын
🥰😁
@lijostephen1103
@lijostephen1103 19 сағат бұрын
Super brooo😊😊
@Pikolins
@Pikolins Сағат бұрын
Thank you ❤️
@Thahi-gr7gd
@Thahi-gr7gd Күн бұрын
ഓരോ വീഡിയോയിലും തുടക്കത്തിൽ പറയുന്ന ഉള്ളടക്കവും അവസാനത്തിൽ അടുത്ത വീഡിയോ ഏതാണെന്നും പറയുന്നത് ഒഴിവാക്കിയിരുന്നെങ്കിൽ വീഡിയോ കുറച്ചുകൂടി ആകാംഷയോടെ കാണാൻ ആകുമെന്ന് തോന്നുന്നു. സ്നേഹത്തോടെ ഒരു സസ്ക്റൈബർ 🫶🫶🫶🫶
@Pikolins
@Pikolins 17 сағат бұрын
താങ്കളുടെ suggestion ഞാൻ അംഗീകരിക്കുന്നു.. ആകാംഷയോടെ കാണുന്നതിന് ആദ്യത്തെ trailer ഒരു തടസ്സമാണ്. പക്ഷെ പുതിയതായി വരുന്ന ആൾക്ക്‌ വീഡിയോയിൽ എന്താണ് ഉള്ളത്‌, അത്‌ കാണണോ എന്ന് തീരുമാനിക്കാൻ ഉള്ളടക്കത്തിന്റെ ചെറിയ രൂപം കാണിക്കുന്നതിലൂടെ സാധിക്കും.
@Thahi-gr7gd
@Thahi-gr7gd 15 сағат бұрын
@@Pikolins✅✌️✌️✌️
@binomathewvarghese
@binomathewvarghese Күн бұрын
Awesome video man. I think you are underrated. But keep exploring the world and do the good work. Hopefully one day you’ll be rewarded. Thank you.
@Pikolins
@Pikolins 18 сағат бұрын
I appreciate that.! Loves ❤️
@harikrishnankg77
@harikrishnankg77 Күн бұрын
നിങ്ങൾ പോയ ലദാക്ക് പാക്കേജ് കോസ്റ്റ് എത്രയാണ്?.😊😊
@Pikolins
@Pikolins Сағат бұрын
50k per head.
@harikrishnankg77
@harikrishnankg77 Күн бұрын
ഡ്രോൺ ഷോട്ട്സ് എല്ലാം അതി ഗംഭീരം👌👌🌟🌟
@Pikolins
@Pikolins Күн бұрын
Thank you bro ❤️
@ajasjalalajasjalal9446
@ajasjalalajasjalal9446 Күн бұрын
vlog കണ്ടപ്പോൾ വീണ്ടും പോകാൻ ആഗ്രഹം തോന്നിത്തുടങ്ങി
@Pikolins
@Pikolins Күн бұрын
സാഹചര്യം ok ആണങ്കിൽ പോകണം❤️
@VijayPradeepVeloor
@VijayPradeepVeloor Күн бұрын
നിങ്ങൾ തന്നെ ആണോ helicam shots ഒക്കെ എടുക്കുന്നത്..... അതോ വേറെ ക്യാമറ man വെല്ലോം ഉണ്ടോ കൂടെ....🤔
@Pikolins
@Pikolins Күн бұрын
എല്ലാം സ്വയം ആണ്
@Muhammadmidlaj433
@Muhammadmidlaj433 Күн бұрын
Etaaa indiayil ninn 4 lake rupe varum lee 👀 nigalk ethra cash chilavayi kenia poyi vannappol
@Pikolins
@Pikolins Күн бұрын
ഒന്നേമുക്കാൽ ലക്ഷം including flight.!
@firoz5826
@firoz5826 Күн бұрын
രക്ഷയില്ല അതിശയപ്പിക്കുന്ന കാഴ്ചകൾ എല്ലാംനേരിൽകാണാൻ തോന്നുന്നു. ❤❤❤❤❤❤❤
@Pikolins
@Pikolins Күн бұрын
Thank you ❤️
@firoz5826
@firoz5826 Күн бұрын
❤❤❤❤
@tpvichunair
@tpvichunair Күн бұрын
Nice video and presentation. Can you please tell me which dates/months you chosed to travel ?
@Pikolins
@Pikolins Күн бұрын
Thank you ❤️ It was second week of May.
@Mallu_night_owl
@Mallu_night_owl Күн бұрын
waiting
@Pikolins
@Pikolins Күн бұрын
❤️
@irshad8319
@irshad8319 Күн бұрын
💥💥💥💥
@neerajk8218
@neerajk8218 Күн бұрын
രക്ഷയില്ലാത്ത അവതരണം❤
@Pikolins
@Pikolins Күн бұрын
Thank you 🥰
@santhankkk
@santhankkk Күн бұрын
ഞാൻ ഈ ചാനൽ കാണാൻ എന്തെ ഇത്ര വൈകിയത്. നല്ല അവതരണം. ക്യാമറ എല്ലാം നല്ല നിലവാരം. Keep going 🎉
@Pikolins
@Pikolins Күн бұрын
Thank you so much 🥰 ചാനലിൽ ആദ്യമായിട്ടാണെങ്കിൽ ഏതെങ്കിലും ഒരു വീഡിയോ കൂടി കണ്ടുനോക്കണേ..
@shiyaazad3598
@shiyaazad3598 Күн бұрын
താങ്കളുടെ അവതരണം നല്ല ഭംഗിയാണ് കുട്ടികൾക്ക് ചോക്ലേറ്റ് കൊടുക്കാൻ പറ്റാത്ത ദുഃഖം താങ്കൾ പറഞ്ഞപ്പോൾ നമ്മൾക്ക് കൂടി അനുഭവപ്പെട്ടു😅
@Pikolins
@Pikolins Күн бұрын
Ha ha, Thank you 🥰
@prajitharajesh828
@prajitharajesh828 Күн бұрын
വളരെ വൈകി കണ്ട video ആണെങ്കിലും വളരെ മനോഹരം. എൻ്റെ സ്വന്തം ഒറ്റപ്പാലം ഓർമകളിലേക്ക് ഒരു എത്തിനോട്ടം കൂടി ഈ video യിലൂടെ എനിക്ക് സാധിച്ചു. Very nice.
@Pikolins
@Pikolins Күн бұрын
Thank you 🥰
@xplorooo
@xplorooo 2 күн бұрын
@gkkizhoura.2833
@gkkizhoura.2833 2 күн бұрын
ഇരുമ്പ് പാലങ്ങൾ എല്ലാം സൈന്യം നിർമ്മിച്ചവയാണ്
@Pikolins
@Pikolins Күн бұрын
അതെ.. റോഡും സൈന്യം തന്നെയാണ് നിർമ്മിച്ചത്‌
@abdurahimantm5018
@abdurahimantm5018 2 күн бұрын
1:15 ഉപയോഗിച്ച 3D മാപ് ഏതാണ്.
@Pikolins
@Pikolins Күн бұрын
Good map തന്നെയാണ്
@noorahmed........
@noorahmed........ 2 күн бұрын
200k loading ❤
@Pikolins
@Pikolins Күн бұрын
അതെ... പക്ഷെ വളരെ പതുക്കെയാണ്.
@rtube5147
@rtube5147 2 күн бұрын
ഒരുപാട് കശ്മീർ വീഡിയോകൾ കാണാറുണ്ട് but നിങ്ങളുടെ visualsum വിവരണവും ഒരു രക്ഷയുമില്ല പോവാൻ കൊതിയാകുന്നു 😍
@Pikolins
@Pikolins Күн бұрын
Thank you so much 🥰
@rtube5147
@rtube5147 2 күн бұрын
അപ്പോ ഭൂപടത്തിൽ കാണുന്ന നമ്മുടെ ഇന്ത്യയുടെ തല പലതും ശത്രുക്കളുടെ കയ്യിൽ ആണോ 😢
@Pikolins
@Pikolins 2 күн бұрын
അതെ ബ്രോ... അതാണ് യാഥാർത്ഥ്യം!
@saraswathibhaskar8411
@saraswathibhaskar8411 2 күн бұрын
❤ente kuttekkalethe agrhegalil onnu kanaan sadhichethil orupaad sandosham aayir
@Pikolins
@Pikolins 2 күн бұрын
❤️
@hameedaliputhur2181
@hameedaliputhur2181 2 күн бұрын
മനോഹരമായ കാഴ്ച്ചകൾ.അതീവകലാപരമായി തന്നെ അത് അത് ഒപ്പിയെടുത്ത കൈകൾ..മനോഹരമായ വിവരണവും.. മലയാളത്തിൽ ഈ മേഖലയിൽ ഇതിലും നല്ല വ്ലോഗ് ഇല്ലെന്ന് തന്നെ പറയാം...നന്ദി ബ്രോ!
@Pikolins
@Pikolins 2 күн бұрын
Ohh.. Thanks for the words bro ❤️
@user-lx1mg9un6n
@user-lx1mg9un6n 2 күн бұрын
@shafeekvp4609
@shafeekvp4609 2 күн бұрын
നിങ്ങളുടെ വീഡിയോ ഷൂട്ടിങ് outstanding 🔥👍
@Pikolins
@Pikolins 2 күн бұрын
Thank you 🥰
@jsnarts
@jsnarts 2 күн бұрын
വളരെ വൈകിയാണെങ്കിലും ഈ വീഡിയോ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം തോന്നുന്നു. മികച്ച അവതരണം അതിനൊത്ത ദൃശ്യഭംഗി. പറയാൻ വാക്കുകൾ കിട്ടുന്നില്ല. നാലഞ്ചു തവണ മുന്നാറിൽ വന്നിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു കാഴ്ച്ച തികച്ചും വ്യത്യസ്തമായിരുന്നു. ശരിക്കും അവിടെ വന്ന് കണ്ട പോലുള്ള അനുഭവം. ആരും മിസ് ചെയ്യരുത്. ഈ വീഡിയോ കാണുന്നവർ കൂടിയ ക്വാളിറ്റിയിൽ റെസലൂഷൻ സെറ്റ് ചെയ്ത് കാണാൻ ശ്രദ്ധിക്കുക' Thank you
@Pikolins
@Pikolins 2 күн бұрын
വളരെ നന്ദി സുഹൃത്തേ ❤️
@jsnarts
@jsnarts Күн бұрын
@@Pikolins thanks bro
@sreelathapv4909
@sreelathapv4909 2 күн бұрын
Kondattam family ladakile kazhchakal kanikkunnathinu pakaram avarude face annu kanikkunnath
@bijukumarkeralawaterauthor3724
@bijukumarkeralawaterauthor3724 2 күн бұрын
@_drupath_
@_drupath_ 2 күн бұрын
Nice visuals and narration..bike visuals eth camera anu?
@Pikolins
@Pikolins 2 күн бұрын
Thank you .. It was iPhone 12 with gimbal
@Ayshashabanakk
@Ayshashabanakk 2 күн бұрын
ലഡാക്കി യാത്രയിൽ പകുതി വെച്ച് റോഡ് കഴിഞ്ഞു പോയ പോലെ ആയിരുന്നു ഈ 7 ഡേയ്‌സ്....... 😌😂
@Pikolins
@Pikolins 2 күн бұрын
ഹ ഹ.. ഇനി ഒരു episode കൂടെയുള്ളു..
@Ayshashabanakk
@Ayshashabanakk 2 күн бұрын
Ayshh.... ആ ഫ്ലോ കളഞ്ഞു... 😅
@rajanramana9119
@rajanramana9119 2 күн бұрын
Thank you sir....
@Pikolins
@Pikolins 2 күн бұрын
Most welcome
@manjugopinath1778
@manjugopinath1778 2 күн бұрын
ലാടാഖിന്റെ ഈ episode നായി waiting ആയിരുന്നു 😊
@Pikolins
@Pikolins 2 күн бұрын
Thank you 🥰
@arunthomas1986
@arunthomas1986 2 күн бұрын
Wow..done visuals are excellent ❤
@Pikolins
@Pikolins 2 күн бұрын
Thank you 🥰
@saraththenganal
@saraththenganal 2 күн бұрын
Al polli🎉🎉
@thahiyasathar
@thahiyasathar 2 күн бұрын
Hyena😁
@user-ly8us7ml2g
@user-ly8us7ml2g 2 күн бұрын
@fasilafasila2058
@fasilafasila2058 2 күн бұрын
Superrrrr ❤❤❤
@Pikolins
@Pikolins 2 күн бұрын
Thank you ❤️
@jamshudheenabulkareem2104
@jamshudheenabulkareem2104 3 күн бұрын
മച്ചാനെ കൊതിപ്പിച്ചു കൊണ്ടിരിക്കുവാണല്ലോ ലോൺ എടുക്കേണ്ടി വരുമോ
@Pikolins
@Pikolins 2 күн бұрын
ഹ ഹ... ഇവടെയൊക്കെ പോയിട്ടും എന്റെ കൊതി മാറുന്നില്ല ബ്രോ..
@jamshudheenabulkareem2104
@jamshudheenabulkareem2104 2 күн бұрын
@@Pikolins 🫂🥰