ഒരു ആരാധകന്റെ മുൻപിൽ എഴുന്നേറ്റ് നിന്ന് ബഹുമാനം കൊടുത്ത ഒരു വലിയ നടൻ...... അത് ഒരു മാതൃക ആണ് എല്ലാവർക്കും........
@punnakandiomr28954 жыл бұрын
മലയാളത്തിൽ എന്നല്ല ഏതു ഭാഷയിലും ഇദ്ദേഹത്തെ വെല്ലാൻ ആരുമില്ല
@human84134 жыл бұрын
അതെ.
@Anirdhsukumar4 жыл бұрын
Yes
@MikeJohnMentzer2 жыл бұрын
Yeah🔥
@Giri15192 жыл бұрын
സത്യം🔥
@AsamsVerse Жыл бұрын
Sathyam
@sreekumarsk60703 жыл бұрын
എക്കാലത്തേയും മികച്ച നടൻ.🙏
@crazycrazy89042 жыл бұрын
എത്ര ഭംഗി ആണ് പൂർണിമ ചേച്ചിയെ കാണാൻ
@najeebmon57333 жыл бұрын
ജഗതി ചേട്ടന് പകരംവെക്കൻ ഓൾഡ് കഥാപാത്രം ആയിക്കോട്ടെ പുതിയ കഥാപാത്രം ആയിക്കോട്ടെ ഒരാളും ജഗതിച്ചേട്ടൻ അഭിനയിക്കുന്നതു പോലെ മറ്റാർക്കും അഭിനയിക്കാൻ കഴിയില്ല🔥🙏🙏🙏
@akhilapalakattil1662 жыл бұрын
True
@commentred64132 жыл бұрын
ഹാസ്യ ലോകത്തെ അതുല്യ പ്രതിഭ, തികഞ്ഞ മനുഷ്യസ്നേഹി.
@prithvi92932 жыл бұрын
ഈ!! വിശ്വ പ്രതിഭ! വീണ്ടും '! ഉദിച്ചുയർന്നു വെങ്കിൽ!!!🌹🌹
@ushanair32833 жыл бұрын
One of the amazing actor....did not get his dues! No one can replace him
@puthusserykalarisangam16092 жыл бұрын
ജഗതി ശ്രീകുമാർ മലയാള സിനിമ കണ്ടതിൽ വച്ച് എറ്റവും വലിയ ഹാസ്യ സാമ്രാട്ട് - അഭിനയിക്കാൻ അറിയാവുന്ന നടൻ
@prasannankallara69014 жыл бұрын
പൂർണിമ എന്തായാലും ഈ വേഷത്തിൽ കാണാൻ എന്ത് ഭംഗി
@lalulalu76803 жыл бұрын
ഇപ്പോൾ കണ്ടാൽ'........
@sarathangel63182 жыл бұрын
@@lalulalu7680 ഇപ്പോളും
@kevingeorge5843 жыл бұрын
ശ്രീ ജഗതി ശ്രീകുമാർ മലയാള സിനിമയ്ക്ക് ഒഴിവാക്കാൻ കഴിയാത്ത വിസ്മയ നടൻ... നല്ല ഒരു ആരാധകൻ.. ശ്രീ ഷെരിഫ്...
@areyiaschythanniya81094 жыл бұрын
Poornima is a good anchor
@songsdeva46104 жыл бұрын
പൂർണിമ ക്ക് സാരി ലുക്ക് അടിപൊളി
@jayalaxmi13992 жыл бұрын
Sir. Orikkal koodi angayude live energetic interview kananam
@mariadasanthansilaus78504 жыл бұрын
ഇന്നും ജഗതി ചേട്ടനെ വെല്ലാൻ ഒരു കോമഡി ആർട്ടിസ്റ്റും ഇല്ല. ഉണ്ടാവത്തും ഇല്ല
@MrLGKM4 жыл бұрын
Comedy mathramalla
@nikeshnikhu58113 жыл бұрын
Sathyam
@Anirdhsukumar3 жыл бұрын
Yes 100 %
@josephkollannur38293 жыл бұрын
സതൃമാണ്
@ganapathyrenjans41506 жыл бұрын
man with extraordinary potential & humour..
@harikrishhz4 жыл бұрын
Watch the 17th minute. He is enjoying the act he performed like he is acting now. Wow what a dedicated man.
@sherinbalan84212 жыл бұрын
Jagathy contribution in malayalam cinema beyond words could describe. I would be blessed if ever get an autobiograph of him. He is part of every malayali. A die hard fan of this precious malayalzm talent.
@samvallathur34756 жыл бұрын
Jagathi (Ambili), I love him and his acting !!
@abdulrahoofrahoof87722 жыл бұрын
മലയാളത്തിന്റെ ഹാസ്യ തമ്പുരാൻ
@sreenath87904 жыл бұрын
ഇപ്പോൾ ഉള്ള ഹ്യൂമർ ആര്ടിസ്റ് കൾ ഒക്കെ പക്കാ ബോർ ആണ്...
@shajikurian93263 жыл бұрын
Great actor and a honest person ! Anchoring is also excellent....
@akashkr61745 жыл бұрын
😍Athaaane lalettan😍
@AMScreations73 жыл бұрын
Ever fav character Nishchal❤️
@akhinvp57 жыл бұрын
He is a multi talented actor. Singing nicely
@ridiculous3654 жыл бұрын
The perfect actor.. Ego less and to the point
@arnrocks23384 жыл бұрын
3 ആളും 2കസേരയും , ഒരു കസേരക്കളി കൂടി നടത്താമായിരുന്നു .
@ajittffcure6 ай бұрын
An artist like Jagathy is like that rare Avatar who only comes once in a thousand years. Need I say more? We miss him more these days because he would have been a part of great films and would have got more varied roles. The only slight problem was during his heyday, he used to be typecast as just a comedy actor. In reality, his talent knows no bounds.
@naliniks16573 жыл бұрын
Very nice to hear him again ❤
@sreekanth94086 жыл бұрын
The legend 🙏. Legendary doesn't end
@sreereginssree27794 жыл бұрын
Legend 👏👏❤
@vishnuviswanath51064 жыл бұрын
Mohanlaline kond pattum🥰🥰😍😍😍👌👌👌💪💪💪💪💪
@vinitar14745 жыл бұрын
We miss you Jagathychettaaa
@s9ka9726 жыл бұрын
He is a master of Acting no doubt whatever his personal life may be
@Dekshidrish3 жыл бұрын
Jagathi sreekumar is a great actor.. Miss uuu chettaaa
@aksaaksa66643 жыл бұрын
💯% ജഗതി 👌👌👌👌
@afiafi43575 жыл бұрын
Adipoli pgm anu ith
@karthikcind19818 жыл бұрын
Get back to the silver screen soon Jagathi chetta!!
@jinukm90214 жыл бұрын
Legendary Actor
@s9ka9726 жыл бұрын
Anchors' Mother in law was guest's first wife ..What an irony
@zubarubii60456 жыл бұрын
s9 ka9 aaano. Adhenikkarinjillallo
@chandranr63365 жыл бұрын
Athilentha prashnam Athoondaanu pulli paranjath makale poole enn
@cloweeist4 жыл бұрын
What is the irony in it ? It is only a coincidence
@SharathLal3 жыл бұрын
Nee enikku janikkathe poya marumakalaanu mole
@cijoykandanad3 жыл бұрын
ജഗതി സുകുമാരന്റെ, കൂടെ പ്രിത്വി,,,രാജ്, ഇന്ദ്രജിത് തുടങ്ങിയവരുടെ കൂടെ അഭിനയച്ചിട്ടുണ്ട് പിന്നെ മരുമകളോട് എന്താ പ്രശ്നം
@shahdanv61405 жыл бұрын
Legend, No one can replace it
@Akshayjs12 жыл бұрын
25:45 അയാളുടെ സംസാരം എനിക്ക് തീരെ പിടിച്ചില്ല🤑🤑🤑 നിങ്ങൾക്ക് വേണമെങ്കിൽ ദൈവത്തെ ആരാധിക്കാം പക്ഷേ ജഗതിച്ചേട്ടൻ എന്റെ ഒരു ആരാധകനാണ് എന്ന് സന്തോഷപൂർവ്വം പറയുമ്പോൾ അതിനിടയിൽ കൂടെ നിങ്ങടെ തത്വം കുത്തി കയറ്റിയത് ഒട്ടും നന്നായില്ല
@prabhafrancis54084 жыл бұрын
നല്ല ഒരു നടൻ
@omanaraghavan79034 жыл бұрын
Ambili chettaneppole oru Artist olla ini undavukayum illa Ambili chettan oru maha sambhavam thane He is born artist Addeham pazhayathu pole thirichu varan Jagaddeswaran anugrahikkate
@saneeshns27845 жыл бұрын
Lalettan 😍🔥
@ajithagopanverynice94306 жыл бұрын
Jagadechettan superb
@sreejithraveendran16355 жыл бұрын
അമ്പിളിച്ചേട്ടൻഡാ.........
@fayizmuhammed94824 жыл бұрын
Oscar kodekanda item anne nammda jagathi chettan
@punnakandiomr28954 жыл бұрын
Legend of cinema
@shebz5tvideos5805 жыл бұрын
18:10😍 ettan da
@rajmohan94733 жыл бұрын
മരുമകളും അമ്മായി അച്ഛനും പോലെ ഉണ്ട് 😜അതു തന്നെ 😂
@Ashiquezoon4 жыл бұрын
25:23 പെരിന്തൽമണ്ണകാരൻ ഷെരീഫ് ❤️
@sangeethasasi17932 жыл бұрын
ദൈവമേ പെരിന്തൽമണ്ണ..... അതും കാപ്പ്.... എന്റെ അടുത്ത് ❤❤❤❤❤❤
@dinil_TCR5 жыл бұрын
LEGEND ACTOR 👌
@navaneethmullappally17355 жыл бұрын
Great actor jagathy sir...
@shareefspeider97374 жыл бұрын
Legend. Miz u😍
@Name_is_KD5 жыл бұрын
miss you😢😢😢😢😊
@sivaprasadbnair78726 жыл бұрын
😍
@aneeshaneesh62512 жыл бұрын
2021 ill kanunna njan pavam jagathi cheattan,😔😔😔
@dhanapauldhanapaul57913 жыл бұрын
He's a great actor I like and love this person 💝💝
@keralaboy69113 жыл бұрын
Malayalikaluda soharya ahagaram ❣️
@Sherizaria5 жыл бұрын
Ma fvrt actor 😍😍😍😍💕💕💕
@lakshmikb15 жыл бұрын
Anashwara Nadan Shri Jagady Sreekumar
@stephensanthosh44363 жыл бұрын
Thumbnail kandappo oru comedy paripadiyayitta njan orthath
@ashanair226 жыл бұрын
I adore him as an artist but he could have been a lot more humble ... it goes a long way
@revanth35085 жыл бұрын
V true. The way he spoke after asif Ali spoke about him was not very nice . He could have been kinder to a young man expressing his admiration towards him
@adarshn5345 жыл бұрын
Lalettan
@vijilkumar29425 жыл бұрын
Ithupoloru nadana Ini nammukalkke kittumo
@bijjupcpc30624 жыл бұрын
Kashayam vasham anniga kalla..
@lakshmijaneesh75053 жыл бұрын
Jagathy chettan ishtam.
@latheeflathee91894 жыл бұрын
Adhya bharyayude adhya marumalal
@dhanyarani1084 жыл бұрын
Please bring sobhana
@rohithvs58894 жыл бұрын
21:55 😂😂😂
@shansha17011 жыл бұрын
shareef my tumb up for u
@KishoreRanny6 жыл бұрын
23:20 Something he want to say!!
@AN_INDIAN_TRAVELLER14 жыл бұрын
♥️♥️♥️
@sachinsachi68154 жыл бұрын
Living legend
@aswinpaul69414 жыл бұрын
❤️
@muftharali23476 жыл бұрын
Idhokke veendum onnude TV illl ittengil kollayirunnu
@splendidsplendid64366 жыл бұрын
Plz bring bck thiss pgrm
@abdulrasheedpc91124 жыл бұрын
പട്ടം സദനേക്കൾ ആ വേഷം ഞാൻ നന്നാക്കി എന്ന് സ്വയം പറയുന്നത് ശരിയല്ല. ആത്മപ്രശംസ ആത്മഹത്യാപരം.
@rethikakizhakkedath30764 жыл бұрын
താൻ പോയി ആ സീൻ കണ്ടു വാ... എന്നിട്ട് പറ
@masalacoffee94954 жыл бұрын
Sreekumaran sir paranju ennanu paranjath
@grapemediamalayalam56093 жыл бұрын
താൻ മനുഷ്യനോ അതോ കഴുതയോ
@shravanpallissery43444 жыл бұрын
"Legend"
@sreejithvenugopal93453 жыл бұрын
പുള്ളിയുടെ പടത്തിലെ ഡീറ്റൈൽ പുള്ളിയേകൾ നന്നായി ഷെരീഫ് നു അറിയാം.
@sasikumarkannattu27593 жыл бұрын
Some people are looking in to his personal life irrespective of his extra ordinary talents..!
@prasadpillai81886 жыл бұрын
Jagathikku pakarakkaran jagathi mathrame ollu.
@manohara.kkumbala64423 жыл бұрын
Anyone here on 2020 ?
@MRO12ENTERTAINMENT4 жыл бұрын
Legent
@rashadvp7863 жыл бұрын
Muhammad shareef kaapp👍👍👍👍
@sibiluzzsibiluzz57742 жыл бұрын
മല്ലികയെ ഒഴിവാക്കിയത് നന്നായ് ..ഇല്ലേൽ രാജു ഏട്ടനെ ഞങ്ങൾക്ക് കിട്ടുമായിരുന്നോ ?❤️
@sidhardhansithu85685 жыл бұрын
love you
@joandtheboy25495 жыл бұрын
18.00 Lalettan
@Akshayaammus3 жыл бұрын
😘😘😘❤️❤️❤️
@abhilashmaninalinakshan32733 жыл бұрын
അതുല്യ നടൻ,🌹🙏
@fr.saviofrancisi.v.d99503 жыл бұрын
26/12/2020
@jprakash72454 жыл бұрын
RIP life...
@pranoyprasannan30005 жыл бұрын
♥️♥️💗
@cosmichuman2872 жыл бұрын
Malika yude marumolum malika yude x husband um
@improudhindumuslimcristina97896 жыл бұрын
jagathi ya pole oru all e malayalam alla india il illa