Kaduppam Kurach LIVE | ഇനി നാല് വർഷ ഡിഗ്രിക്കാലം | Kerala Universities Shift To 4 Year UG Programmes

  Рет қаралды 5,196

News18 Kerala

News18 Kerala

9 күн бұрын

Kaduppam Kurach LIVE : സംസ്ഥാന സർക്കാരിനെതിരെ വ്യാപക പ്രതിഷേധം. ഒരു വിഷയത്തിലും ആഴത്തിലുള്ള അക്കാദമികപഠനം സാധ്യമാവില്ലെന്ന ആശങ്ക നേരത്തെ തന്നെ വിദ്യാഭ്യാസ വിദഗ്ധർ ഉന്നയിച്ചിരുന്നു. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലെന്നും വിമർശനമുണ്ടായിരുന്നു. നാലു വർഷ ബിരുദം നടപ്പിലാക്കുമ്പോൾ സ്വീകരിക്കേണ്ട ഒരു മുൻകരുതലുകളും സർക്കാർ സ്വീകരിച്ചിട്ടില്ലെന്നും ക്ലാസുകൾ ഇന്ന് ആരംഭിക്കുമ്പോൾ തന്നെ സിലബസുകൾ പോലും കൃത്യമായി വിദ്യാർത്ഥികൾക്ക് നൽകിയിട്ടില്ലെന്നും കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി മുഹമ്മദ്‌ ഷമ്മാസ് പറഞ്ഞു.
സർവത്ര ആശങ്കയും ആശയക്കുഴപ്പവുമാണ് നിലനിൽക്കുന്നത്. സർക്കാരിന് ഇത് സംബന്ധിച്ച് ഒരു വ്യക്തതയും ഇല്ല.
#fouryeardegreecourses #universitiesofkerala #universitiesshiftto4yeardegree #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 2
@viswanathannairtviswanath1475
@viswanathannairtviswanath1475 7 күн бұрын
കേരളത്തിൽ എത്ര കൊല്ലം ആക്കിയിട്ടും ഒരു കാര്യാമില്ല്യ
@harizsalman9781
@harizsalman9781 7 күн бұрын
😂😂😂😂
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 9 МЛН
That's how money comes into our family
00:14
Mamasoboliha
Рет қаралды 8 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 36 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 29 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 9 МЛН