കൈ നനയാതെ മീൻപിടിച്ചാലോ... കോഴിക്കോട് കവണക്കല്ലിലേക്ക് വരൂ

  Рет қаралды 580,099

MediaoneTV Live

MediaoneTV Live

2 жыл бұрын

If you want to catch fish without getting your hands wet... come to Kozhikode Kavanakallam
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 258
@A_n_o_o_p
@A_n_o_o_p 2 жыл бұрын
നീന്തലറിയാതെ പുഴയിൽ ഒരിറ്റ് ജീവ വായുവിന് വേണ്ടി ചാടിയ മത്സ്യങ്ങളെ വലയിൽ കയറ്റി രക്ഷപ്പെടുത്തിയ ചേട്ടന്മാർക്ക് എന്റെ അഭിനന്ദനങ്ങൾ 🙏🙏🙏 God bless you all...🌹🌹
@njangaludearea9749
@njangaludearea9749 2 жыл бұрын
🤣🤣🤣
@williamtheconqueror3736
@williamtheconqueror3736 2 жыл бұрын
Hemme
@anandkrishnan6782
@anandkrishnan6782 2 жыл бұрын
Hemme nenma tree spotted 🙂👌
@Shamil405
@Shamil405 2 жыл бұрын
ഒരു കിലോ എടുക്കട്ടെ
@anandhuknp514
@anandhuknp514 2 жыл бұрын
😂
@keralasmile
@keralasmile 2 жыл бұрын
കൈ നനയാതെ ഉള്ള ഓർക്കടവിലെ മീൻ പിടുത്തം അടിപൊളിയാണ് ... ഇത് അടിപൊളി സ്ഥലം ആണ് ......വലിയ മീനുകൾ ഒരുപാട് കിട്ടിയിട്ടുണ്ട് ...നമ്മുടെ നാടാണ് ...🥰😊👍
@kidilans1
@kidilans1 2 жыл бұрын
Ok
@naziworld6657
@naziworld6657 2 жыл бұрын
ഒരുപാട് പേര് നന്നായി സമ്പാദിക്കുന്നുണ്ട് അവിടെ
@Kpr2255
@Kpr2255 2 жыл бұрын
ഇത് കാണുന്ന omkv ഉണ്ണിചേട്ടൻ... മനുഷ്യൻ ഇവിടെ50 ദിവസം ആയി.. മീൻ പിടിക്കാൻ നിക്കുന്നു🤣🤣🤣
@wajdiwajdi6800
@wajdiwajdi6800 2 жыл бұрын
🤣🤣🤣
@abdulkhadars5921
@abdulkhadars5921 2 жыл бұрын
പ്രിയ സഹോദരന്മാരെ, ദയവായി ഈ വാർത്ത കേന്ദ്ര സർക്കാർ അറിയാതെ സൂക്ഷിക്കപ്പെട്ടാൽ GSTയിൽ നിന്നും, ഇറക്കുമതി തീരുവയിൽ നിന്നു൦ രക്ഷപ്പെട്ടേക്കാ൦.
@gokululukalu
@gokululukalu Жыл бұрын
Kerala sarkar arinjal CESSum edutholum sahodara
@KOCHU_TOOWILD
@KOCHU_TOOWILD 2 жыл бұрын
പിടയുന്നത് മീൻ ആണെങ്കിലും പിടയ്ക്കുന്നത് ഒരു ജീവനാണ്.
@abfisher5716
@abfisher5716 2 жыл бұрын
ഞാൻ ഇവിടെ മീൻ പിടിക്കാൻ poyind. അടിപൊളിയാ 🥰
@aslamaslu5700
@aslamaslu5700 2 жыл бұрын
Ayn
@Shibil-ij4ly
@Shibil-ij4ly 2 жыл бұрын
Ayn
@gunsnroses1750
@gunsnroses1750 2 жыл бұрын
അയിന്
@abfisher5716
@abfisher5716 2 жыл бұрын
@@gunsnroses1750 onulle paranjanu
@Shibil-ij4ly
@Shibil-ij4ly 2 жыл бұрын
@@abfisher5716 fear avenda 🙂
@rafeeqrafi1702
@rafeeqrafi1702 2 жыл бұрын
ഇങ്ങനെ നോക്കിനിക്കണം ഇന്നാലേ മീൻ ചാടുള്ളു 😂
@Vishnurajvj
@Vishnurajvj 2 жыл бұрын
അതു ഞാനും ശ്രദ്ധിച്ചു🤣🤣🤣
@123-RUN
@123-RUN 2 жыл бұрын
കൈ നനയാതെ മീൻ പിടിച്ചാലും തിന്ന് കഴിഞ്ഞാൽ കൈ കഴുകണം 🏃🏻‍♂️🏃🏻‍♂️
@Vishnurajvj
@Vishnurajvj 2 жыл бұрын
🤣
@sanam4514
@sanam4514 2 жыл бұрын
😅😆😅🤪
@buthoomtwin4427
@buthoomtwin4427 Жыл бұрын
ഗ്ലൗസിട്ട് തിന്നും... നമ്മളോടാ... 😜
@user-gn6yv7ny9q
@user-gn6yv7ny9q 2 жыл бұрын
പരുന്തിന്റെ BGM പൊളി 😁👍👍👍
@MUSTHAFA868
@MUSTHAFA868 2 жыл бұрын
അത് bgm ആയിരിന്നോ ഞാൻ വിചാരിച്ചു റിയൽ ആണ് എന്ന് 👀
@akhil6672
@akhil6672 2 жыл бұрын
@@MUSTHAFA868 pottana athanne nee
@Shyamfakkeerkollam7890
@Shyamfakkeerkollam7890 2 жыл бұрын
ഞാൻ വായിച്ചത് കൈ നിറയെ മീൻ പിടിക്കാമെന്നു 🤭 കേട്ടപ്പോഴാ കൈ നനയാതെ എന്ന് മനസ്സിലായത് 😌😇
@_riyahh_
@_riyahh_ 2 жыл бұрын
Njanum
@shameemali9046
@shameemali9046 2 жыл бұрын
മീൻപിടുത്തം സൂപ്പറായി നടക്കുന്നുണ്ടല്ലോ👍👍
@shanoop95390
@shanoop95390 2 жыл бұрын
ഇത് കേരളത്തിൽ കണ്ടു വരുന്ന മീനല്ല.... ആഫ്രിക്കൻ വരാന്തരങ്ങളിൽ കാണുന്ന മീനാണ്.... മാത്രമല്ല ഇങ്ങിനെ ചാടുന്ന മീൻ കുടുംബത്തിൽ പിറന്ന മീനും അല്ല
@Tafn7
@Tafn7 2 жыл бұрын
😂😂😂 ചിരിച്ചൊരു വഴി ആയി 😂😂😂 ആ വഴിക്കൂടി ഞാൻ പോകണോ? അതോ നിങ്ങൾ പോകുന്നോ
@shanoop95390
@shanoop95390 2 жыл бұрын
@@Tafn7 ❤️
@divyadivyashree8904
@divyadivyashree8904 2 жыл бұрын
Kudumbathil piranna meenalla😂😂😂😂😂
@shafeenanisar5595
@shafeenanisar5595 2 жыл бұрын
😂🤣🤣😬😬😬😬😬😬😬😬😬😬
@aathisvlog9990
@aathisvlog9990 2 жыл бұрын
🤣🤣🤣
@VICTORIOUSEDUTAINMENTCHANNEL
@VICTORIOUSEDUTAINMENTCHANNEL 2 жыл бұрын
ചാടിക്കളിക്കുന്ന മീനുകൾക്ക് അത് വേണം. ഇനി അടക്കവും ഒതുക്കവും പഠിച്ച് എണ്ണയിൽ കിടക്കാം. ശേഷം വയറ്റിലേക്ക് യാത്ര പോകാം.
@ProudIndian577
@ProudIndian577 2 жыл бұрын
പഴഞ്ചൊല്ല് കെട്ടിട്ടേ ഒള്ളു ഇപ്പോ കണ്ടു.... 😁
@HariHari-lz7dm
@HariHari-lz7dm 2 жыл бұрын
പാവം മീനുകൾ. മനുഷ്യൻ എന്ന ക്രൂരൻ എല്ലാത്തിനെയും കൊന്ന് തിന്നും.
@_ROCKY_OP
@_ROCKY_OP 2 жыл бұрын
Aysheri
@kunjonkunjon1733
@kunjonkunjon1733 2 жыл бұрын
എനിക്ക് വലിയ സന്തോഷമായി കാണാൻ നല്ലരസം 👌👍♥️❤❤
@nofalp1427
@nofalp1427 2 жыл бұрын
ഇങ്ങനെ ചാടുന്ന മീൻ മുട്ട ഇടാൻ ഇടം തേടി ഇറങ്ങുന്നതാണ്... അതിനെ പിടിച്ചില്ലങ്കിൽ വംശനാശം വരില്ല
@shezanvlog3247
@shezanvlog3247 2 жыл бұрын
സത്യം
@dreamcatcher797
@dreamcatcher797 Жыл бұрын
Sathyam
@noufalnoufal8815
@noufalnoufal8815 2 жыл бұрын
രൂഹ് മീൻ നമ്മൾ മലയാളികൾക്ക് ഇതിന്റെ ടേസ്റ്റ് പിടിക്കില്ല... പൊതുവെ ഈ മീൻ കഴിക്കുന്നതും, ഇതു ആവിശ്യപെട്ടു വന്നു വാങ്ങുന്നതും കൂടുതൽ ബംഗാളികളാണ് മാർക്കറ്റിൽ വരുന്നത്... മാത്രവുമല്ല ഇതിൽ നല്ല മുള്ളുണ്ട്...
@klbikeholic93
@klbikeholic93 2 жыл бұрын
അടിപൊളി കൊതി അഹവാണ് ഇത്പോലെ മിനെ പിടിക്കാൻ 💖💯💯
@livechanallive4376
@livechanallive4376 2 жыл бұрын
കട്‌ല രോഹു മ്രുഗാൽ ഗ്രാസ് കാർപ്പ് സിൽവർ കാർപ്പ് എല്ലാം കാർപ്പ് മത്സ്യങ്ങളാണ് നല്ല ടേസ്റ്റിയാണ് ഒരു രക്ഷയുമില്ല കിട്ടുവാണ് 👍
@user-fh1ic3st5j
@user-fh1ic3st5j 2 жыл бұрын
ഇങ്ങനെ മാതാപിതാക്കളെ വെറുപ്പിച്ചു വേലി ചാടി പോകുന്നവർക്കുള്ള ഗതി ഈ മീനിന്റെ ഗതിയായിരിക്കും
@arjunps11
@arjunps11 2 жыл бұрын
mm enniitt 😂
@biography4292
@biography4292 2 жыл бұрын
BGM ഒരു വെറൈറ്റി ആയിട്ടുണ്ട് super 👍
@OGGY4637
@OGGY4637 2 жыл бұрын
നല്ലൊരു വീഡിയോ 🥰🥰
@jaseem_jk
@jaseem_jk 2 жыл бұрын
പാവം മീനുകൾ എത്ര വേദന സഹിച്ചിട്ടുണ്ടവും ( അസൂയ 😸)
@lovejourney2989
@lovejourney2989 2 жыл бұрын
Veenda ponnuuuooo Ini ithinum kodi pidikkaan chilar varum
@aswinkrishna8021
@aswinkrishna8021 2 жыл бұрын
ചൂണ്ട ഇട്ടാലും കൈ നനയില്ല 😌
@kasimkp462
@kasimkp462 2 жыл бұрын
Media one Poli
@nishidamkmk6850
@nishidamkmk6850 2 жыл бұрын
കൈ നനയാതെ മീൻ പിടിക്കണം എന്നാണ് ഓൻ്റെ വിചാരം.. എന്ന് പറയുന്നത് കേൾക്കാറുണ്ട്.. ഇതണല്ലെ കൈ നനയാതെ മീൻ പിടിക്കൽ..🤔🤔
@seenathseena8859
@seenathseena8859 2 жыл бұрын
നമ്മുടെ നാട് 👏
@user-cr3lj8uz2s
@user-cr3lj8uz2s 2 жыл бұрын
പരുന്തിനു ഇത്രേം നല്ല Bgm ഉള്ളത് അവർക്കറിയാമോ എന്തോ 🔥🔥
@risvan_zz3429
@risvan_zz3429 2 жыл бұрын
Kannappan🔥
@salahkunnumal2195
@salahkunnumal2195 2 жыл бұрын
വെറുതെയല്ല ചാലിയാറിൽ മുകളിലിട്ടൊന്നും മീൻ ഇല്ലാത്തതു അവിടെ ഒരു ഗ്യാപ്പ് പോലും ഇല്ലല്ലോ
@akbarikka5818
@akbarikka5818 2 жыл бұрын
പരുനധിനെറപറകുനന സീനോട്കൂടിതുടകം Supper അഭിനധനങൾ മീഡിയ ഒൺ
@user-gu7uc2kc8d
@user-gu7uc2kc8d Жыл бұрын
Meen avdenn varumbo thukarthkond thodachittavum kayi nanayand pidikkane Allenkil pidikkana aal kayyil glouse ittittinda
@ramsheedmelethil4044
@ramsheedmelethil4044 2 жыл бұрын
ആ രോഹു ഒരു 5 കിലോയെങ്കിലും വേണം 2 കിലോ എന്നൊക്കെ പറഞ്ഞു അതിനെ കൊച്ചാകല്ലേ
@3yearsago938
@3yearsago938 2 жыл бұрын
ഈ മീനൊക്കെയാണോ ഇപ്പൊ നമ്മുടെ പുഴയിൽ ഉള്ളത് 🤔
@inshas.psctips8186
@inshas.psctips8186 2 жыл бұрын
അടിപൊളി
@viralvedeos4340
@viralvedeos4340 2 жыл бұрын
Varshangalaayi ee ഐഡിയ ഉപയോഗിക്കാറുണ്ട്
@pachupachu2390
@pachupachu2390 2 жыл бұрын
Wow😍 വരുമാന മാർഗമായി 🔥
@lovejourney2989
@lovejourney2989 2 жыл бұрын
Urkkadavu ♥️♥️♥️
@rajanedathil8643
@rajanedathil8643 Жыл бұрын
ഇത് പോലെ കാട്ടാം വെള്ളി പുഴയിൽ നിന്ന് മീൻ പിടിക്കുന്നത് മുമ്പ് കണ്ടിട്ടുണ്ട്
@shibinpm1512
@shibinpm1512 2 жыл бұрын
Ente nadane njanithe palappozhum kanunnathane ennalum video vannappol oru happy vaib.....
@ihjasaslam5921
@ihjasaslam5921 2 жыл бұрын
11 മണിക്ക് ചാടുന്ന മീൻ 🐬🐬 നോക്കി നിന്നാ ചാടുന്ന മീൻ 😀 എന്തൊക്കെ തരം മീനാണ് 🤣🤣
@ghhh188
@ghhh188 2 жыл бұрын
😄😄
@dileepmk4877
@dileepmk4877 2 жыл бұрын
5 മണിക്ക് മീൻ ചട്ടം നിർത്തി വീട്ടിൽ പോവും 😊
@fishingloor8105
@fishingloor8105 2 жыл бұрын
Powlichu 👍👍🐠🐠🐠
@arshadakcr7594
@arshadakcr7594 2 жыл бұрын
Ee sceen okke pande vittatha
@abdulnazir6339
@abdulnazir6339 2 жыл бұрын
ഇവിടെയും ട്രോളിംഗ് നടപ്പാക്കണം. മീനുകളുടെ പ്രജനന സമയത്ത് പുഴയിൽ നിന്നും മീൻപിടുത്തം നിരോധിക്കണം.
@sujithunni2732
@sujithunni2732 2 жыл бұрын
🔥🔥
@subashunni308
@subashunni308 2 жыл бұрын
Enikkum kittiyund ethupole ⚡
@razirockz
@razirockz 2 жыл бұрын
വിഷം ഇല്ലാത്ത മീൻ വിഷം ഇല്ലാത്ത പച്ചക്കറി വിഷം ഇല്ലാത്ത അരി വിഷം ഇല്ലാത്ത പഴങ്ങൾ എൻ്റെ സ്വപ്ന
@arifudheentm9671
@arifudheentm9671 2 жыл бұрын
അയോ അതിനെ കൊല്ലരുത് ഇവരെന്താണാവൊ ഇങ്ങനെ കഠിന മനസ്കരായത് ലെ😂😎
@Ajmalramath
@Ajmalramath 2 жыл бұрын
News ന് ക്ഷാമം ഉള്ളത് നന്നായി.... ഇതു പോലെ ഉള്ള videos കാണാൻ പറ്റിയല്ലോ
@AjmalKhan-kd8lq
@AjmalKhan-kd8lq 2 жыл бұрын
ആ മീൻ വാലെന്നു എടുക്കുമ്പോൾ കൈ നാണയൊള്ളോ
@aniskarim8214
@aniskarim8214 2 жыл бұрын
സർക്കാസ് അഭ്യാസിച്ച മീൻ ആണ്. കാണുബോൾ തന്നെ അറിയാം
@__vis__hnu.___113
@__vis__hnu.___113 2 жыл бұрын
Njanum kai nanayaathey aan meen pidikunnath, athum choondayil ennit njan newsil varaunnilla😶
@gamingytbr9355
@gamingytbr9355 2 жыл бұрын
Poochua10 chuliv adichallo
@SurumeesTimePass
@SurumeesTimePass 2 жыл бұрын
ഷൌക്കത്ത് ബ്രോ നമ്മടെ ചങ്കാണ് ട്ടോ
@thahirsait2753
@thahirsait2753 2 жыл бұрын
The fishes were going upstream for breeding.
@ayyoobedanat6576
@ayyoobedanat6576 2 жыл бұрын
തോടുകളിലെ വെള്ളച്ചാട്ട ങ്ങളിൽ "ചാട്ട് " കെട്ടിയുള്ള ഈ മീൻപിടുത്തം നാട്ടിൻപുറങ്ങളിൽ സാധാരണമായിരുന്നു.
@waseemruh
@waseemruh 2 жыл бұрын
Ithu nirodhikkanam....
@ajithkrishnakrishna7037
@ajithkrishnakrishna7037 2 жыл бұрын
ഞാൻ പോയി ടുണ്ട് ഇവിടെ ❤👌🏻✋🏻😂
@daisyantony4105
@daisyantony4105 2 жыл бұрын
Ente oru dream aanu ingane
@noushadsibi9519
@noushadsibi9519 2 жыл бұрын
കിട്ടിയവർ കിട്ടാത്തവർക്കു കൊടുക്കാൻ മനസുവേണംട്ടോ 😍😄😄
@ishaqasma3071
@ishaqasma3071 2 жыл бұрын
അടിപൊളി 💕💕💕👍
@YNS__AMEEN
@YNS__AMEEN 2 жыл бұрын
എന്നും കാണുന്ന എനിക്ക് ഇത് പുത്തരിയല്ല 😂😂😘😘😘
@ckbasheeranwari3079
@ckbasheeranwari3079 Жыл бұрын
കൊണ്ടോട്ടിയിൽ നിന്നും വരുമ്പോൾ ഉള്ള വഴി പറഞ്ഞു തരുമോ....?
@YNS__AMEEN
@YNS__AMEEN Жыл бұрын
@@ckbasheeranwari3079kondotyy---edavannappara---vazhakkad road---oorkadav❤️
@basheerbavu2882
@basheerbavu2882 2 жыл бұрын
Taste undagumo eee item
@muhammedashrafkm3476
@muhammedashrafkm3476 2 жыл бұрын
കൈ നനഞ്ഞു ഉണ്ടാവും
@ayshathayath8355
@ayshathayath8355 2 жыл бұрын
കുടകിലെ വളർത്ത് മീനാണ് അവിടെ വെള്ളം കയറിയപ്പോൾ ചാടിയതായിരിക്കും
@afsalkozhikode9111
@afsalkozhikode9111 2 жыл бұрын
Njan varunund
@anoopbalan4119
@anoopbalan4119 2 жыл бұрын
👍👍
@klbikeholic93
@klbikeholic93 2 жыл бұрын
Uff 🔥🔥🔥💯❤️
@abdul6251
@abdul6251 Жыл бұрын
എന്റെ നാട് ❤️
@vijithviswa9832
@vijithviswa9832 2 жыл бұрын
റോഹു വളർത്തു മീൻ അല്ലേ (ഇത് ടേസ്റ്റ് എങ്ങനെ ഉണ്ട് )
@ftvlog0535
@ftvlog0535 2 жыл бұрын
Lipstick adicha meen🤩🐟🐟
@jabinkanthm3454
@jabinkanthm3454 Жыл бұрын
നാട്...❤️
@thajudheen1
@thajudheen1 2 жыл бұрын
Caption 👌
@fishhuntingkullappan9338
@fishhuntingkullappan9338 2 жыл бұрын
👍👌🐟🤩
@Shelby20046
@Shelby20046 2 жыл бұрын
My place😻😻
@mathulan2010
@mathulan2010 2 жыл бұрын
വില ഒട്ടും കുറവില്ല 😭
@dhanyank3094
@dhanyank3094 2 жыл бұрын
😳
@entertainmentmedia2.071
@entertainmentmedia2.071 2 жыл бұрын
ചുണ്ടൽ ഇട്ടാലും കൈ നാനയില്ല
@Shyamfakkeerkollam7890
@Shyamfakkeerkollam7890 2 жыл бұрын
നനയില്ല 🤭😉🚶‍♂️🏃🏻‍♂️
@mariyammaantony3740
@mariyammaantony3740 2 жыл бұрын
Correct
@sabeenanoushad8171
@sabeenanoushad8171 2 жыл бұрын
Ingane nokkikonde nilkanam ennale meen chadollu🤣🤣🤣🤣
@syedharis7739
@syedharis7739 2 жыл бұрын
അധികം ഉയരത്തിൽ ചാടിയാൽ ആപത്താണ് എന്ന് ആ പാവം മീനുകൾ കാണിച്ചുതരുന്നത് കാണാതെ പോവരുത്
@irshadmundumuzhi7839
@irshadmundumuzhi7839 2 жыл бұрын
Oorkadavu😍😍
@Dravidian-Secularism
@Dravidian-Secularism 2 жыл бұрын
Rohu full മുൾ ആണ്
@shailanasar3824
@shailanasar3824 2 жыл бұрын
@akashm9417
@akashm9417 2 жыл бұрын
ഇങ്ങനെ നോക്കി നിക്കണം ഇന്നലെ മീൻ ചാടു😂😂😂
@Trollmixbyajmal
@Trollmixbyajmal 2 жыл бұрын
💕💕💕
@jajajajaja420
@jajajajaja420 2 жыл бұрын
Oohh samayam vecha chaattam !
@sudheerbabuan
@sudheerbabuan 2 жыл бұрын
This chatta finish hutting
@sudeepmulakoor
@sudeepmulakoor 2 жыл бұрын
ഞാൻ പോയിട്ടുണ്ട് ഇവിടെ മീൻ പിടിക്കാൻ..
@afsalafsu7162
@afsalafsu7162 2 жыл бұрын
Ente naad
@shakeelmur
@shakeelmur 2 жыл бұрын
വീഡിയോയുടെ തുടക്കത്തിൽ കാണിക്കുന്നത് കൃഷ്ണപ്പരുന്തിനെയാണ്. കൃഷ്ണപ്പരുന്ത് ശബ്ദമുണ്ടാക്കുന്നത് ഒരു പ്രത്യേക രീതിയിൽ പൂച്ച കരയുന്നത് പോലെയാണ്. എന്നാൽ കേൾക്കുന്നത് സാധാരണ പരുന്തിന്റെ വിസലടി ശബ്ദമാണ്. അതും ഒറിജിനൽ അല്ല. സ്റ്റുഡിയോയിൽ ഇരുന്ന് ആരോ വിസിലടിച്ചതാണെന്ന് തോന്നുന്നു 😄😄😄
@azeelkerala
@azeelkerala 2 жыл бұрын
പോലീസ് ഇടപെട്ട് തടഞ്ഞു നിർത്തി മീനിനെ സംരക്ഷിച്ചേ മതിയാകൂ
@wildfox9830
@wildfox9830 2 жыл бұрын
നോക്കിനിന്നാലേമീൻകിട്ടൂന്ന് അത്‌പൊളിച്ചു
@kdrmakkah5510
@kdrmakkah5510 2 жыл бұрын
അല്ലെൻകിലും ചാട്ടക്കാരെ പിടിക്കീൻ കൈ നനയേണ്ടതില്ല. മഹാ രാഷ്ട്രയിൽ കണ്ടതല്ലേ
@amrt7755
@amrt7755 2 жыл бұрын
Meen ine pidichappo kai nananjju.. heheheh
@sajidpullavoor1971
@sajidpullavoor1971 2 жыл бұрын
ഞാനാണ് ഇതിന് തുടക്കമിട്ടത്
@anooppalakkad5057
@anooppalakkad5057 2 жыл бұрын
കുട കൊണ്ട് പിടിക്കാനും പറ്റും
@muhammedalipk1889
@muhammedalipk1889 2 жыл бұрын
ഇതാണോ... കൈ നനയാതെ മീൻ പിടിക്കുക എന്ന് പറയാറ്.
@AbdulRaoofM
@AbdulRaoofM 2 жыл бұрын
ടീം work
@albin5513
@albin5513 2 жыл бұрын
itokke nmde ntl sarwasadarnm
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 8 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 6 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 8 МЛН