No video

കൈ തരിപ്പ്, വേദന, മരവിപ്പ് വീട്ടിൽ വെച്ച് തന്നെ തന്നെ പരിഹരിക്കാം | Carpal tunnel Home remedies

  Рет қаралды 1,259,663

Arogyam

Arogyam

Күн бұрын

കൈകാലുകളിലെ മരവിപ്പ് തരിപ്പ് വീട്ടിൽ വെച്ച് തന്നെ തന്നെ പരിഹരിക്കാം - Carpal tunnel Home remedies
Dr. Fathima mohamed ( BHMS)
Dr. Basil Homeo hospital, Pandikkad, Malappuram
Phone : +919605598450
Carpal tunnel syndrome is a condition that causes numbness, tingling, or weakness in your hand. It happens because of pressure on your median nerve, which runs the length of your arm, goes through a passage in your wrist called the carpal tunnel, and ends in your hand.

Пікірлер: 284
@Arogyam
@Arogyam 2 жыл бұрын
ഈ വിഷയവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾക്കും പരിശോധനയ്ക്കും ഡോക്ടറെ ബന്ധപ്പെടാം Dr.Fathima Mohamed +919605598450 Dr.Basil's Homeo Hsopital Pandikkad, Mpm Dist whatsApp link wa.me/+919605598450
@AbdulGafoor-hy8vj
@AbdulGafoor-hy8vj 2 жыл бұрын
11¹1¹
@jameelajami3099
@jameelajami3099 2 жыл бұрын
Yrputoq, E406jcnyr5 E406jcnyr5. Z
@krishnacementproducts7369
@krishnacementproducts7369 2 жыл бұрын
@@AbdulGafoor-hy8vj mzmzvzmmxmzmc
@krishnacementproducts7369
@krishnacementproducts7369 2 жыл бұрын
@@jameelajami3099zvzbmzmmzmmmzzczmbzvczCmzbmzncbmzmmmzcnvvnvnzccmvcznmvmzvZzczvzvzcmmcm
@krishnacementproducts7369
@krishnacementproducts7369 2 жыл бұрын
@@jameelajami3099zvzbmzmmzmmmzzczmbzvczCmzbmzncbmzmmmzcnvvnvnzccmvcznmvmzvZzczvzvzcmmcncvzvzbzmznmzvnzmmmzbzcVnnm
@abdulnasarthiruvegappura3074
@abdulnasarthiruvegappura3074 Жыл бұрын
താങ്ക്യൂ dr. ഡോക്ടറുടെ ഈ റിപ്പോര്ട്ട് വളരെ അതികം നല്ല മെസ്സേജ് ആണ്.. അറിഞ്ഞിരിക്കാൻ ഒരു പാട് കാര്യങ്ങൾ ഉണ്ട്. നമ്മുടെ ജീവിതത്തിൽ നമ്മൾ തന്നെ സ്വയം ശ്രദ്ധിക്കേണ്ട കാര്യം ആണ് dr പറഞ്ഞു തന്നത്.... താങ്ക്സ് dr
@rahiyanathabdul6063
@rahiyanathabdul6063 Жыл бұрын
Hi dr ningel പറഞ്ഞത് കറക്റ്റ് ആണ് 👍🏻👍🏻 എനിക്ക് വിറ്റാമിൻ ഡി ന്റെ കുറവും ഉണ്ട് over ടെൻഷനും ഉണ്ട് 😢😢
@hassainarhassainar915
@hassainarhassainar915 Жыл бұрын
താങ്ക്സ് ഡോക്ടർ എന്റെ അടുത്താണ് പാണ്ടിക്കാട് ഞങ്ങൾ ഹോമിയോ പോകാറില്ല എനിക്കു കുട്ടിക്ക് കുറച്ചു നേരം അനങ്ങാതെ നിന്നാൽ തരിപ്പ് ഉണ്ടാകും ഇതു വരെ ഡോക്ടർ കണ്ടിട്ടില്ല പനി വന്നാൽ എം ഈ സിൽ പോകും എനിക്ക് ലൈകിഗ താൽപ്പര്യം കുറവാണ് ഹസ്ബൻഡ് വന്നാൽ അതിനു കയ് യില്ല എന്ന് തോന്നു 👌
@crsrihari8203
@crsrihari8203 2 жыл бұрын
Excellent information. Thank u very much doctor .
@hamzakunnakkadan4038
@hamzakunnakkadan4038 Жыл бұрын
ഡോക്ടർ പറഞ്ഞത് വളരെ ശരിയാണ്👍 സൂപ്പർ
@ulahannanvarghese7768
@ulahannanvarghese7768 2 жыл бұрын
വളരെ സുന്ദരമായ വിവരണം 🙏🏻🙏🏻
@AbdulSamad-kz4ce
@AbdulSamad-kz4ce Жыл бұрын
MO LP
@_x2659
@_x2659 Жыл бұрын
നല്ല അവതരണം... Very good ഇൻഫർമേഷൻ
@koyamoideen1194
@koyamoideen1194 2 жыл бұрын
ഡോക് ടർക്അഭിനൻദനം🙏🎉🎉🎉🎉🎉👍😎
@prahladpv8624
@prahladpv8624 Жыл бұрын
നിങ്ങൾ പുലിയാണ് ഡോക്ടർ 👍🌹
@bindusuresh5544
@bindusuresh5544 2 жыл бұрын
Nalla messeage docter, thanks
@saleemkt3105
@saleemkt3105 Жыл бұрын
നല്ല വിവരണം
@abdulsalams7432
@abdulsalams7432 Жыл бұрын
വളരെ നല്ല വിവരണങ്ങൾ.. താങ്ക്സ്....
@shanthakumari227
@shanthakumari227 2 жыл бұрын
ഓക്കേ ഡോക്ടർ സൂപ്പറായിട്ടുണ്ട്
@velayudhanmanezhi4425
@velayudhanmanezhi4425 2 жыл бұрын
Very good information for old age persons thank you DR.I vish to ask a question to you?. That, can you help, the poor person. Financiali not good?.
@haneenaanu2288
@haneenaanu2288 2 жыл бұрын
Mashaallah super dr
@abdumaash806
@abdumaash806 2 жыл бұрын
Good message and advice especially for old people.
@ramlauthan1174
@ramlauthan1174 2 ай бұрын
Masha allah Khairavatte 🤲 supper
@pranavpppranav4414
@pranavpppranav4414 2 жыл бұрын
Dr എനിക്ക് രണ്ടു കൈ തരിപ്പ് വളരെ കൂടുതൽ ആണ് ഇതു തുടങ്ങിയിട്ട് ഒരു വർഷം ആയി ഇതിൽ എങനെ ശെരി ആകാം എന്ന് ഒന്നും പറഞ്ഞു തരണേ 🙏🙏🙏
@safeenaibrahim300
@safeenaibrahim300 2 жыл бұрын
very informative Dr.
@dr.fathimamohamed4581
@dr.fathimamohamed4581 2 жыл бұрын
Thank you
@suharaibrahimav9223
@suharaibrahimav9223 Жыл бұрын
Thankyou. Doctor. Valare upakarmulla. Class.
@saleemms6616
@saleemms6616 Жыл бұрын
Ok alhamdulella khair 👍👍👍
@naseernass6008
@naseernass6008 2 жыл бұрын
Thanking you good information
@jamalmohammed5751
@jamalmohammed5751 2 жыл бұрын
Thanks for information 👍👍
@sanasajeer2989
@sanasajeer2989 2 жыл бұрын
എനിക്ക് 24വയസ്സ് ഞാൻ കഴിഞ്ഞ വർഷം cts( കാർപൽ tunnel syndrom )സർജറി ചെയ്തു but ഇപ്പോഴും കൈ വേദന ആണ് എഴുതാനും വീട്ടിൽ ജോലി ചെയ്യാനും ഒക്കെ പ്രയാസം ആണ്.. കൂടുതൽ strain എടുക്കുമ്പോൾ കയ്യിലെ ഞരമ്പ് നന്നായി തെളിഞ്ഞു പച്ചനിറത്തിൽ കൈ യിൽ കാണുന്നു നല്ല വേദന യും sholder pain ലേക്കും back pain ലേക്കും ഒക്കെ എത്തുന്നു.. എന്താണ് പരിഹാരം
@moydheenkutty9157
@moydheenkutty9157 Жыл бұрын
9878988988888vy8 Oooh and to 08o9
@moydheenkutty9157
@moydheenkutty9157 Жыл бұрын
🍌🍍🍍🍅🍍55 😑trsee22w7t5332456
@radhagovindan65
@radhagovindan65 Жыл бұрын
Nalla avatharanam 👌👌
@salamareekan
@salamareekan Ай бұрын
നല്ല അവതരണം
@mariyamoideen9637
@mariyamoideen9637 2 жыл бұрын
Good information. Thank u Dr
@hamzakutty6133
@hamzakutty6133 2 жыл бұрын
വളരെ നല്ല അവതരണം
@mufeedah6088
@mufeedah6088 Жыл бұрын
Thanks doctor 🥰
@razakkc1
@razakkc1 Жыл бұрын
sugar ഉള്ള ആളാണ് ഇടത്തെ കയ്യിന്റെ റിസ്റ്റ് തരിപ്പ് മരവിപ്പ് കാൽപാദം പുകച്ചിൽ രാത്രി ഒന്ന് ഉറക്കം കഴിഞ്ഞാൽ അങ്ങിനെയാണ് എന്റെ അവസ്ഥ
@neena759
@neena759 Жыл бұрын
Enikum ethe avstha
@salmasvlog9156
@salmasvlog9156 Жыл бұрын
Enikum 😢
@salisalu-wu5qg
@salisalu-wu5qg 9 ай бұрын
🙋🏻‍♀️
@sareenamusthafa3540
@sareenamusthafa3540 Жыл бұрын
എന്തെങ്കിലും ജോലി ചെയ്യുമ്പോൾ കൈ തരിപ്പ് വരുന്നു എനിക്ക് 30 വയസ് ആണ്
@yaseen3837
@yaseen3837 Жыл бұрын
എനിക്കും ഉണ്ട് ഒരു ജോലിയും ചെയ്യാൻ കഴിയുന്നില്ല
@rafeequep9590
@rafeequep9590 Жыл бұрын
വിറ്റാമിൻ ബി tuval ഒരു മാസം കഴിക്കു മാറും
@arakkalmuhammed5078
@arakkalmuhammed5078 Жыл бұрын
​@@rafeequep9590daily എത്ര കഴിക്കണം?
@shameerrahlath4573
@shameerrahlath4573 Жыл бұрын
@@yaseen3837 ❣️😭😭😭
@teresavr4814
@teresavr4814 Жыл бұрын
​@@arakkalmuhammed5078 ദിവസം ഒന്ന് വീതം
@ranharanha1516
@ranharanha1516 2 жыл бұрын
Madambu vedanayum madambil kuthum kadachilum maran anda vazhi doctor. Andukondan vedanayum kadachilum varunnad. Rpl tharanam
@sheebapl6294
@sheebapl6294 2 жыл бұрын
കുറച്ചു നടന്നാൽഉപ്പുറ്റിവേദനവരുന്നു കാല് നിലത്തു കുത്തി നടക്കാൻ പറ്റാത്ത പറ്റാത്ത വണ്ണം വേദനവരുന്നുഎന്തുകൊണ്ടാണിത് മേഡം മറുപടി തരണേ
@POPZETTAN__1k
@POPZETTAN__1k Жыл бұрын
Heelpain
@crsrihari8203
@crsrihari8203 2 жыл бұрын
Thank you very much doctor. Excellent information.
@naseemak9251
@naseemak9251 Жыл бұрын
എനിക്ക് കൈ തരിപ്പ് മരവിപ്പ് ഉണ്ട്, തലവേദന യാണ്
@gafoor9855
@gafoor9855 Жыл бұрын
Masha alhaa,,, 👍👍👍👍🤲
@basheerpabasheer4210
@basheerpabasheer4210 Жыл бұрын
الحمد لله valre nannayi molu thrimakasy بشير نقشي بند بيكل فورد
@mariyangalathkrishnan846
@mariyangalathkrishnan846 Жыл бұрын
Brilliant explanation.
@lalydevi475
@lalydevi475 2 жыл бұрын
Namaskaaram dr 👍👍🙏🙏❤️❤️❤️
@dr.fathimamohamed4581
@dr.fathimamohamed4581 2 жыл бұрын
നമസ്കാരം 🙏
@josejoseph7082
@josejoseph7082 Жыл бұрын
Halo . ഡോക്ടർ.നല്ല. അവതരണം. എന്റെ കൈയ്ക്ക് .മരപ്പ് തരിപ്പ് ഞരബ് വേദന ഒക്കെ ഉണ്ട് . ഹൊമിയോ മരുന്ന് കഴിക്കുന്നുണ്ട്. കുവ് ആയിട്ടില്ല..പിന്നെ ഡോക്ട്ടർ പറഞ്ഞത് ആൽക്കോ ഹോൾ ഞാൻ അല്പം കഴിക്കുന്നുണ്ട്. അതുകൊണ്ട് ആണോ കുറയാത്തോ.....
@mohammedtk810
@mohammedtk810 2 жыл бұрын
Very good advice
@sindusin1235
@sindusin1235 2 жыл бұрын
Thanks mam its realy great advice. Im going through this.
@rajalakshmi5428
@rajalakshmi5428 2 жыл бұрын
Nannayittundu explanation.
@ANITHA_MAM_MYSTERY
@ANITHA_MAM_MYSTERY 2 жыл бұрын
I have pain and stiffness on back, i am diabetic and ulcer avidity patient, now having homio medicine, after 10 yrs of allopathic tabs
@jasifaisal3513
@jasifaisal3513 Жыл бұрын
Nikumm nd back pain
@shinyantony3253
@shinyantony3253 Жыл бұрын
Thank you dr.🙏❤️👍
@AbdulAzeez-fd8en
@AbdulAzeez-fd8en Жыл бұрын
സൂപ്പർ-
@abdullakk3845
@abdullakk3845 2 ай бұрын
നല്ല സന്ദേശം നന്ദി ഡോക്ടർ
@AbdulKhaderKT-sw9rl
@AbdulKhaderKT-sw9rl 7 ай бұрын
ഇടത് കൈയുടെ ചെറിയവിരലും രണ്ടാമത്തെ വിരലിനും ആദ്യം തരിപ്പ് തുടങ്ങി. ഇപ്പോൾ രണ്ടാമത്തെ വിരൽ രാവിലെ സ്വയം നിവരില്ല
@ismailpk2418
@ismailpk2418 2 жыл бұрын
Good information Dr ❤️👍🙏👌
@zeenathseena1836
@zeenathseena1836 2 жыл бұрын
Nalla dr.
@dr.fathimamohamed4581
@dr.fathimamohamed4581 2 жыл бұрын
Thank you
@sudhanandannanu3023
@sudhanandannanu3023 Жыл бұрын
THANKS DOCTOR
@salihffsalihff4209
@salihffsalihff4209 Жыл бұрын
മാഷാഅല്ലാഹ്‌ 👍
@jabbaram727
@jabbaram727 2 жыл бұрын
Dokttar.ethatha.kalkadachil.rathriuragubbol..6manikur.ninnupaniedukunnu...entha.prathivithi..pleesrepply
@salimkumart.s7677
@salimkumart.s7677 2 жыл бұрын
താങ്ക്സ്
@rajeevcnair4885
@rajeevcnair4885 Ай бұрын
Nice doctor 🥰🥰
@nazark6594
@nazark6594 Жыл бұрын
Very good 👍🙏
@kakaday2day169
@kakaday2day169 Жыл бұрын
Kazhappalla kaikal kizhapp
@ashraf66kdrvlog91
@ashraf66kdrvlog91 8 ай бұрын
എന്നിക് കൈ തരിപ്പ് ഉണ്ടയിരുന്നു. രാത്രി ഉറക്കത്തിൽ നിന്നും എഴുനേകും. കൈ തരിച്ചിട്...... ഒരുപാട് വിഷമിച്ചു..... പിന്നെ കുറച്ചു മെഡിസിൻ കഴിച്ചു. അവസാനം ഹിജമാ cheyu. ഒരു വട്ടം ചെയ്തപ്പോൾ കുറവായി.2വട്ടം ചെയ്തു. ഇപ്പോൾ ഒരു കുഴപ്പവും ഇല്ല......
@pravasi7
@pravasi7 10 ай бұрын
ഹലോ ഡോക്ടർ എന്റെ കൈയിന്റെ പെരുവിരൽ ഇടയ്ക്കിടെ തുള്ളുന്നതുപോലെ ഇളക്കം അനുഭവപ്പെടുന്ന ഞാൻ പോലും അറിയാതെ അതുപോലെ ഫോണിലെ ടൈപ്പിംഗ് മെസ്സേജ് ചെയ്യുമ്പോൾ അറിയാതെ കൈ വിരല് തളർന്നു പോകുന്നത് പോലെയാണ് വേദന ഒന്നും ഇല്ല ഉറങ്ങാൻ കിടന്നാലും ഈ ബുദ്ധി മുട്ട് കൊണ്ട് ഉറങ്ങാൻ പറ്റുന്നില്ല
@najmanaju3554
@najmanaju3554 Жыл бұрын
എനിക്ക് ഡ്രൈവ് ചെയ്യുമ്പോളാണ് കൂടുതൽ തെരുപ്പ് . ഞാൻ കാണിച്ചപ്പോൾ dr, ഇൻജെക്ഷൻ ചെയ്യാനാണ് പറഞ്ഞത്
@avanthika9488
@avanthika9488 Жыл бұрын
Injection costly aano
@fathimakp7161
@fathimakp7161 Жыл бұрын
ഒരു മന്ദപ്പ് തലക്ക് അതെന്താണ്
@shahzannishu9026
@shahzannishu9026 2 жыл бұрын
Thanks docter. Ningal paranjath pole thanne enikku phone pidikkumbo kai tharikkunnu. Kidakkumbo kai thalayude nere pidichal, kunjine thottili aattumbol, bharam ullath pidikkumbol okke nalla tharippum kadachilum കുഴച്ചിലും കൊറിപ്പിടിക്കലും
@ramlafathimas272
@ramlafathimas272 Жыл бұрын
Ok Ok
@diyandiyan2735
@diyandiyan2735 Жыл бұрын
എനിക്കും ഇത് തന്നെ...test cheythppom വിറ്റാമിൻ ഡി യുടെ kuravund
@fifawalo
@fifawalo Жыл бұрын
ചെറുപ്പത്തിൽ തന്നെ വലതുഭാഗം ചെരിഞ്ഞു കിടന്നാൽ ഇങ്ങനെയുള്ള ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാവില്ല
@MrZainmacca
@MrZainmacca Жыл бұрын
വലതു കൈക്ക് മുട്ട്മുകളിലൂടെ ഒരു sprak വരുന്നു , ചുടുവെള്ളതിലും പച്ച വെള്ള ത്തിലും മുക്കി വെച്ചാൽ മാറി കിട്ടുമോ
@byjoyjj5608
@byjoyjj5608 Жыл бұрын
Super 👌
@bagirathic7410
@bagirathic7410 2 жыл бұрын
👍👍👍gooddoctor
@muhammednishan2350
@muhammednishan2350 2 жыл бұрын
Thank u Dr.
@drisyasundar.k482
@drisyasundar.k482 2 жыл бұрын
Dr, എനിക്ക് ഇടത് കയ്യിന്റെ തള്ള വിരലിന്റെ താഴെയായി വേദന ഉണ്ട്. Night lan വേദന ഉള്ളത്.. nthan dr karanam... pls replyyy
@abdulnasserkanthapuram7238
@abdulnasserkanthapuram7238 2 жыл бұрын
Good message
@ShahShaa-io9xp
@ShahShaa-io9xp Жыл бұрын
എനിക്ക്....രണ്ടു കൈയിലുംഉഡ്തരിപുംവേദനയും
@aruntd5998
@aruntd5998 2 жыл бұрын
Sound super
@santhoshu825
@santhoshu825 3 ай бұрын
Very good
@jayaraj8709
@jayaraj8709 Жыл бұрын
Thanku. Dr🙏🙏🙏
@happyendinghababdul6222
@happyendinghababdul6222 2 жыл бұрын
Very helpful thanks dr
@jabbaram727
@jabbaram727 Жыл бұрын
Kalkadachi..kury.samyam..ninnujoli.cheyyunu....mam...entha.vedath
@sathya.5860
@sathya.5860 2 жыл бұрын
Thanks
@roshanvs9200
@roshanvs9200 Жыл бұрын
Thanku ഡോക്ടർ
@sameehaziyad4045
@sameehaziyad4045 2 жыл бұрын
Good info ..Dr
@dr.fathimamohamed4581
@dr.fathimamohamed4581 2 жыл бұрын
Thank you
@user-um7tw6mo5d
@user-um7tw6mo5d 2 ай бұрын
Ente kayile 4 viral eppozhum cochi pidikarunde entha cheyyandathe doctor
@sureshanakkara561
@sureshanakkara561 2 жыл бұрын
Dr. ഇതിൽ ഈ പറയുന്നാ അമ്പൂ ഖം എനിക്കുണ്ട്. എന്റെ ജേലി കൺ ശേഷൻ വർക്കാണ്. ബൈക്ക് . ഓടിക്കുമ്പോഴാണ് എനിക്ക് ഈ പ്രശനം ഉള്ളത് 10 കിലോമീറ്റ റിതികം വണ്ടി ഓടിക്കുമ്പോഴാണ് ഇത് കാണുന്നത് എന്റെ രണ്ട് . വിരൽ. മരം പോലെ ആകും ഇതിന് ഞാൻ എന്താണ് ചെയ്യണ്ടത്
@shahalshaan3552
@shahalshaan3552 2 жыл бұрын
Same to you
@seinsabu1369
@seinsabu1369 2 жыл бұрын
എൻ്റെ വലത്തേ കയ്യിൻ്റെ തള്ളവിരൽ Nerve block ആയിട്ട് മടക്കാൻ ആകുന്നില്ല എല്ലി ൻ്റെ ഡോക്ടറെ കാണിച്ചപ്പോൾ ഓപ്പറേഷൻ ചെയ്യണമെന്നാണ് പറഞ്ഞത്. ഓപ്പറേഷനില്ലാതെ മാറ്റാനുള്ള മരുന്ന് പറഞ്ഞു തരാമോ Dr.
@samsahsinan871
@samsahsinan871 2 жыл бұрын
ഇൻജെക്ഷൻ ചെയ്യാം
@ARTIFICIAL918
@ARTIFICIAL918 10 ай бұрын
Thank you
@ssmempire3691
@ssmempire3691 Жыл бұрын
Dr. ഞാൻ 2 Months bedredend ആയിരുന്നു അതിനു ശേഷം ചെറു വിരൽ numbness പോലെ ആണ്
@AboobackerPuthanpurayil-ci9pz
@AboobackerPuthanpurayil-ci9pz 6 ай бұрын
Thx doctor ❤❤
@ajithkumar765
@ajithkumar765 2 жыл бұрын
Congrats.....
@fathimapathu7636
@fathimapathu7636 Жыл бұрын
Enik 22 vayasse ullu.. Weight ulla sadhanangal onnum lift cheyyan pattunnilla right handil anu.. Kayy thandayil chilappo nalla neerum undakunnund.. Kayy pathi angot ingottum thirikkumbolum ee pain undakunnund.. Enthukondanenn ariyilla.
@MhdIrfan-ky2td
@MhdIrfan-ky2td 3 ай бұрын
ഈ പറഞ്ഞതെല്ലാം എനിക്കുണ്ട് ഉറക്കവും ഇല്ല ഉറങ്ങാൻ എന്താണ് ചെയ്യേണ്ടത്
@ganapriyabs468
@ganapriyabs468 2 жыл бұрын
മാഡം എൻറെ വലതുകൈ നല്ല തരിപ്പ് ആയിരുന്നു കൈ മുട്ട് വേദനയും ഉണ്ടായിരുന്നു അങ്ങനെ കൈ മുട്ടിൽ രണ്ടു ംസൈഡും എല്ലിൻ ഇഞ്ചക്ഷൻ എടുത്തു ഇപ്പോ ആ എല്ല രണ്ടുംഒരുസാധനവും തുക്കി എടുക്കാൻ കഴിയാത്ത വിധം വേദനസഹിക്കിൻ പറ്റുന്നില്ല അതുപോലെ തന്നെയാണ് വലതുകൈ യുടെ പത്തി ഞരമ്പു ഓപ്പറേഷനും കഴിഞ്ഞു രണ്ടു ം വലതുകൈ തന്നെ യാണ് ഇതീന് എന്ത് പ്രതി വീധിയാണ് ഉള്ളത് ഒരു മറുപടി തരണം മാഡം പ്ളീസ്
@nasriyafayas7801
@nasriyafayas7801 2 жыл бұрын
Acupuncture 👍
@salimgood1978
@salimgood1978 2 жыл бұрын
Good performance
@badhuramsi6228
@badhuramsi6228 2 жыл бұрын
Thatha എനിക്കും ആ വേദനയുണ്ട്
@muhammadmuhammadsinan525
@muhammadmuhammadsinan525 Жыл бұрын
Homeopathyil enikk ee asugam mariyittund Opperation paranjathayirunnu
@arakkalmuhammed5078
@arakkalmuhammed5078 Жыл бұрын
ഏതു ഡോക്ടർ ക്കാണ് കാണിച്ചത്? ഡീറ്റെയിൽസ് pls
@Aavloge2355
@Aavloge2355 2 жыл бұрын
Thank you doctor
@lathajoshi371
@lathajoshi371 Жыл бұрын
Well explained 👍
@blackyridersr--s--ix5963
@blackyridersr--s--ix5963 6 ай бұрын
Super ❤
@najmakk6120
@najmakk6120 2 жыл бұрын
എനിക്ക് 14 വർഷം ആയി സ്ഥിരായിട്ടുണ്ട് വെറുതെ ഇരിക്കുമ്പോൾ പോലും തരിപ് ഉണ്ടാകും സർജറി ചെയ്യാൻ പറഞ്ഞു അപ്പോളാണ് കോവിഡ് വന്നത് പിന്നെ ചെയ്യാൻ പറ്റിയില്ല, ഇപ്പോൾ നോക്കുമ്പോൾ തരിപ്പ് ഇല്ല രണ്ട് മൂന്നു ആഴ്ചയായിട് എനിക്ക് എന്തായിരിക്കും പെട്ടന്ന് ഇല്ലാതാവാൻ കാരണം dr മറുപടി തരണേ
@sheebapl6294
@sheebapl6294 2 жыл бұрын
മാറിയത് കുഴപ്പ മായൊ
@najmakk6120
@najmakk6120 2 жыл бұрын
@@sheebapl6294 😂😂
@sheebapl6294
@sheebapl6294 2 жыл бұрын
അല്ല ഒരു കാര്യം ചോദിക്കട്ടെപതിനാലുവർഷമായി വെറുതെ ഇരിക്കുകയാണൊ 😱ആണെങ്കിൽ ഇടയ്ക്ക് എഴുന്നേറ്റു നടന്നാൽ മതി മാറികോളും
@vdhddbhd9057
@vdhddbhd9057 2 жыл бұрын
Rogam mariyàlum marun
@jamsheerjamsheer8965
@jamsheerjamsheer8965 2 жыл бұрын
രണ്ട് കൈക്കും തരിപ്പ് ഉണ്ട് 4വർഷം ആയി
@shareefamohammed2722
@shareefamohammed2722 2 жыл бұрын
Good information 👍
@dr.fathimamohamed4581
@dr.fathimamohamed4581 2 жыл бұрын
Thank you
@mohanatten
@mohanatten 2 жыл бұрын
അല്പം കല്ലുപ്പുകൂടി വെള്ളത്തില്‍ ചേര്‍ക്കുന്നത് നല്ലതാണ്
@babysarada4358
@babysarada4358 8 ай бұрын
Good 🙏🙏🙏
@chithralekha6362
@chithralekha6362 2 жыл бұрын
Ok Doctor aare upakarapredhamaya VEDEO Aayirunnu
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,7 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 36 МЛН
wow so cute 🥰
00:20
dednahype
Рет қаралды 29 МЛН
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 38 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,7 МЛН