കൈക്കൂലി കേസിൽ വില്ലേജ് അസ്സിസ്റ്റന്റിന് ഏഴ് വർഷം കഠിന തടവ് Village assistant sentenced to seven years rigorous imprisonment in bribery case
Пікірлер: 4
@sunnygeorge37703 күн бұрын
അയാൾ കാണിക്കാരൻ ആയത്കൊണ്ട് ഇങ്ങനെ നടന്നു.. കോടികൾ വാങ്ങുന്ന ഉന്നതകുലജാതന്മാർ ഇവിടെ വിലസുന്നു
@sree10103 күн бұрын
ആരാ അത്
@Dare52 күн бұрын
2016 ലെ സംഭവം. വിധി 2024 ൽ. കൈക്കൂലി 3000 ക. ശിക്ഷ 7 വർഷം കഠിനതടവ്. വൈകിയെങ്കിലും നല്ല വിധി. ആൾ ഇപ്പോഴും സർവ്വീസിലുണ്ടോ? അയാൾ അപ്പീൽ പോകില്ലേ? അവസാന തീരുമാനം വരുമ്പോൾ അയാൾ സർവ്വീസിൽ നിന്നും സുഖമായി വിരമിച്ചിട്ടുണ്ടാവാം/മുകളിൽ പോവാം! ചെറുത് കുടുങ്ങും! വലുത് രക്ഷപ്പെടും!! 😂