Kaithapram Damodaran Namboothiri 15 | Charithram Enniloode 2292 | Safari TV

  Рет қаралды 48,792

Safari

Safari

Жыл бұрын

Kaithapram Damodaran Namboothiri 15 | Charithram Enniloode 2292 | Kaithapram Damodaran Namboothiri | Safari TV
#CharithramEnniloode #SafariTV #kaithapram #lyricist #music_director #poet
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 93
@swaminathan1372
@swaminathan1372 Жыл бұрын
അബ്ദുള്ളയിലെ പാട്ടുകൾ ദാസേട്ടൻ തന്നെയാണ് പാടേണ്ടത്...👌👌👌
@nandhuneelambaran8742
@nandhuneelambaran8742 Жыл бұрын
ചിത്ര മാം.. പറയാൻ വാക്കുകൾ ഇല്ല........ ഇന്ത്യൻ വാനമ്പടി ❤
@santhosh5216
@santhosh5216 Жыл бұрын
ചിലപ്പോൾഎഴുതുന്നവർതന്നെ അറിയാതെ മനസിൽ കടന്നുവരുന്ന പദങ്ങളും വരികളുമുണ്ട് അത് നന്നായി ( സരസ്വതീകടാക്ഷം ) കിട്ടിയവരാണ് പാട്ടെഴുത്തുകാർ താങ്കൾക്കും അതു കിട്ടി സന്തോഷം ആയുരാരോഗ്യ സൗഖ്യം നേരുന്നു.
@user-vp5ph6tz6w
@user-vp5ph6tz6w Жыл бұрын
തിരുമേനിയെ മുൻപ് തന്നെ ഒരുപാട് ഇഷ്ട്ടായിരുന്നു. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ തിരുമേനി വന്നതുകൊണ്ടും മനസ്സ് തുറന്നതുകൊണ്ടും ഇദ്ദേഹത്തെ ഒരുപാട് ഇഷ്ടമായവർ എത്രപേരുണ്ട്.. SGK ഒരുപാട് നന്ദി SGK ഫാൻസ്‌
@devapalans9948
@devapalans9948 Жыл бұрын
ഇദ്ദേഹം എഴുതിയ പാട്ടുകൾ ഇന്നും മനസ്സിൽ മായാതെ ഉണ്ട്, ഇനിയും ഒത്തിരി നല്ല പാട്ടുകൾ എഴുതട്ടെ
@rajeevanrajeevan3957
@rajeevanrajeevan3957 Жыл бұрын
കലാകാരന്മാരൊക്കെ തന്നെ വളരെ സെസിറ്റിവാണ്. ചെറിയൊരു കാര്യത്തിന് പിണങ്ങും. ഏഷണികൾ ചിലപ്പോഴൊക്കെ വിശ്വസിച്ചുപോകും. അത് മുതലാക്കുന്ന ഒരു വിഭാഗം തന്നെയുണ്ട്.
@MrJoy8888
@MrJoy8888 Жыл бұрын
അതായിരുന്നു അന്നൊക്കെ ഹിന്ദു ക്രിസ്ത്യൻ മുസലീം സമുദായങ്ങൾ തമ്മിൽ നമ്മുടെ നാട്ടിലുണ്ടായിരുന്ന സൗഹൃദം .... ഇന്നത്തെ തലമുറക്കാർ ഒന്ന് ചെവിയും മനസ്സും തുറന്നൊന്നു കേൾക്കട്ടെ !
@singwithpramod2219
@singwithpramod2219 Жыл бұрын
🙏🙏🙏🙏ശ്രീ ജഗദീഷിനെ ഇഷ്ടാണ്. എന്നാലും ഇതൊക്കെ കേൾക്കുമ്പോൾ ഒരു വിഷമം....... എത്രയോക്കെ വിദ്യാഭ്യാസം ഉണ്ടെങ്കിലും മനുഷ്യന് ഇടുങ്ങിയ ചിന്താ ഗതി വന്നാൽ എന്ത് ചെയ്യും.....ഇപ്പോൾ അദ്ദേഹം ഒത്തിരി മാറിയിട്ടുണ്ടാകാം . 👌🏼...... ജാതിയുടെ പേരിലായാലും മതത്തിന്റെ പേരിലായാലും ഞങ്ങളുടെ ആൾ എന്നു പറയുന്നവരോട് വെറുപ്പാണ്.....എല്ലാർക്കും നന്മകൾ 🙏🙏🙏🙏
@nikhildascs0075
@nikhildascs0075 Жыл бұрын
വളരെ നല്ല അനുഭവം പങ്കു വെച്ചതിനു നന്ദി തിരുമേനി
@shibikp9008
@shibikp9008 Жыл бұрын
ചിത്രമ്മ is so geate ❤️❤️❤️
@sacred-chants
@sacred-chants Жыл бұрын
Great
@sujithmps340
@sujithmps340 Жыл бұрын
ചിത്രമ്മ ഇഷ്ടം ♥️
@germedgercip423
@germedgercip423 Жыл бұрын
Jagadeesh : ഇവന്മാരൊക്കെ ആണ് ഇപ്പോളും സിനിമയിലെ നാറിയ ഗ്രൂപ്പിസംകാർ : തിലകൻ, വിനയൻ എല്ലാം ഉദാഹരണങ്ങൾ
@wms-1-
@wms-1- Жыл бұрын
ദാസേട്ടനെ ഔട്ട്‌ ആക്കാനോ😂കൊള്ളാം..
@vintageaudioclues9599
@vintageaudioclues9599 Жыл бұрын
ജഗതീഷ് വെറും പാഴാണ്.. കൃമി 😎
@underdogs703
@underdogs703 9 ай бұрын
sathyam oru mara oola
@soumyas7413
@soumyas7413 Жыл бұрын
ഹൃദയം നിറയ്കുന്ന ഓർമകുറിപ്പുകൾ. Thanks safari.
@KJAnil
@KJAnil Жыл бұрын
നന്ദി 🙏
@shivanikuttyvlogs
@shivanikuttyvlogs Жыл бұрын
ജഗദീഷ് ഇത് കേൾക്കുമ്പോ🥳🥳🥳
@MohanSimpson
@MohanSimpson Жыл бұрын
മാത്യുവിന്റെ (പിന്നീട് ക്രിസ്ത്യന്‍ പുരോഹിതനായ) കഥ പറഞ്ഞു തിരുമേനി എന്നെ കരയിച്ചു...🙏
@sebastiankavil8708
@sebastiankavil8708 Жыл бұрын
അദ്ദേഹം ഒരു ക്രി സ്ത്യൻ കൂടും സം അണ്. ഇന്നും അവിടെയുണ്ട്. പാണപുഴയിൽ ചെന്ന് ആരോട് ചോദിച്ചാലും പറഞ്ഞ് തരും. കുഴുഴുപ്പിലെ അമ്മയെ മാക്കില്ല ഒരിക്കലും
@sivasankarapillai9750
@sivasankarapillai9750 Жыл бұрын
ശരിയാണ്. മുതിർന്ന പൗരനായ എന്നെയും. ഇതാണ് ജീവിതം
@prakasantk3823
@prakasantk3823 Жыл бұрын
തിരുമേനി സംഗീതം ചെയ്ത പാട്ടുകളെ പറ്റിയും പറയണേ.. ദേശാടനം, കളിയാട്ടം, എന്ന് സ്വന്തം ജാനകികുട്ടി, കാരുണ്യം..
@johnutube5651
@johnutube5651 Жыл бұрын
ഉയരങ്ങളിൽ എല്ലാം ശാന്തമാണ് എന്ന് പുറത്ത് നിൽക്കുന്നവർക്ക് തോന്നും. ഇത്ര വലിയ കിടമത്സരവും കുടിപ്പകയും ഹൃദ്യമായ സംഗീതത്തിന് പിറകിൽ ഉണ്ട് എന്നത് ആശ്ചര്യപ്പെടുത്തുന്നൊന്നും ഇല്ല, കാരണം, പണത്തിനായി ബന്ധുക്കളെ വരെ വക വരുത്തുന്ന നാടാണ്. പിന്ന, മാർക്കോസ് എന്നൊരു ഗായകൻ ഉണ്ടായിരുന്നു, അദ്ദേഹത്തിന് പറയാനുള്ളതും youTube ൽ ഉണ്ട്. മനസ്സിലായിക്കാണും എന്ന് കരുതുന്നു. ആരും പുണ്യവാളന്മാർ അല്ല.
@annievarghese6
@annievarghese6 Жыл бұрын
മർക്കോസ് ജർമനിയിൽ ഗാനമേളനടത്താൻപോയപ്പോൾ അവിടെവെച്ചു കാർ ആക്സഡൻ്റായി കുറെനാൾ കിടപ്പിലായിരുന്നു അതുകൊണ്ട് ചാൻസു നഷ്ടപ്പെട്ടു യെന്നും അല്ലാതെ ആരും അയാളുടെ ചാൻസുതട്ടിയെടുത്തതല യെന്നും തിരകഥാകൃത്തു ഡെന്നീസ് ജോസഫ് സർ സഫാരിയിലെ ചരിത്രം എന്നിലൂടെ യെന്നപരിപാടിയിൽ പറയുന്നുണ്ടു പിന്നെ ആർക്കാണ്എന്തും വിളിച്ച് പറയാൻപറ്റാത്തതു
@praseedvs
@praseedvs Жыл бұрын
Theekshnamaya anubhavangal angayude oro varikalilum njangalk kanan kazhiyunund sir. Padham thott namaskarikkunnu...
@anonymous-ds4ix
@anonymous-ds4ix Жыл бұрын
Satyasandhqnaaya oru manushyan..🙏🙏
@bees8107
@bees8107 Жыл бұрын
തിരുമേനിയുടെ കുടുംബത്തിന്റെയും അന്മാഭിമാനത്തിന് കോട്ടം വരുത്താതെ ഓണം കൊണ്ടുവന്ന മാത്യു ഒരു പള്ളിൽ അച്ഛൻ ആയില്ലെങ്കിലേ അത്ഭുദം ഉള്ളു
@adrvayalar
@adrvayalar Жыл бұрын
👍👍👍👍
@sivadas8645
@sivadas8645 Жыл бұрын
പരദൂഷണമോ കുറ്റപ്പെടുത്തലോ ഇല്ലാത്ത പ്രൗഡമായ ഓർമ്മക്കുറിപ്പുകൾ
@bijirajesh1033
@bijirajesh1033 Жыл бұрын
It's a blessing to live during the time of this legend. Wish you many more healthy n happy years.
@manumadhavan504
@manumadhavan504 Жыл бұрын
സാമി 🙏🙏🙏
@reghuvarier9851
@reghuvarier9851 Жыл бұрын
പ്രമദവനം, ഗോപിക വസന്തം, തൂ ബഡി മാഷാ.. ഇതൊക്കെ ദാസേട്ടൻ പാടുന്നതോ അതോ താങ്കൾ പാടുന്നതോ കൂടുതൽ നന്നാവുക എന്ന് സ്വയം ഒന്ന് ചിന്തിക്കു ശ്രീ കുട്ടാ.... തീരുമാനം ആരുടെ ആയിരുന്നു എങ്കിലും അത് വളരെ ശരി തന്നെ.
@mallikabalakrishnan.soubha698
@mallikabalakrishnan.soubha698 Жыл бұрын
AngayudeSaraseathi kadaksham🙏👏
@soorajskumar5666
@soorajskumar5666 Жыл бұрын
first comment :) was waiting...
@sebinsebastian9622
@sebinsebastian9622 Жыл бұрын
❤❤❤
@a13317
@a13317 Жыл бұрын
തിരുമേനി 🙏
@sacred-chants
@sacred-chants Жыл бұрын
Pranamam
@sivasankarapillai9750
@sivasankarapillai9750 Жыл бұрын
ഇങ്ങനെയുള്ള ബ്രഹ്മണരാണോ കേരളത്തിലെ കുഴപ്പക്കാർ 🙏
@nijumediacom3908
@nijumediacom3908 Жыл бұрын
💐💐😍✌️
@zareenaabdullazari.5806
@zareenaabdullazari.5806 Жыл бұрын
👌❤️👍
@arunmohan2470
@arunmohan2470 Жыл бұрын
💙💙💙
@adarshasokansindhya
@adarshasokansindhya Жыл бұрын
😍
@najmalmanjaly824
@najmalmanjaly824 Жыл бұрын
🧡🧡🧡
@vijeshpadikathazham7224
@vijeshpadikathazham7224 Жыл бұрын
👍
@jishadp.m3404
@jishadp.m3404 Жыл бұрын
1st
@anilthamarapalli8197
@anilthamarapalli8197 Жыл бұрын
🙏🙏♥️
@najimibrahim6195
@najimibrahim6195 Жыл бұрын
🌹🌹🌹
@sreejithkallada
@sreejithkallada Жыл бұрын
🙏
@monikantanca2759
@monikantanca2759 Жыл бұрын
🙏🙏🙏
@udayakumarps5581
@udayakumarps5581 Жыл бұрын
യേശുദാസ് എവിടെ നിൽക്കുന്നു ശ്രീകുമാർ എവിടെ നിൽക്കുന്നു. കൊക്കിലൊതുങ്ങുന്ന തേ കൊത്താവൂ എന്ന് ശ്രീകുമാറിനു അറിയത്തില്ല.
@n.m.saseendran7270
@n.m.saseendran7270 Жыл бұрын
Ambada Jagadeeshe
@manumanu-hg4oq
@manumanu-hg4oq Жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@perumalasokan9960
@perumalasokan9960 Жыл бұрын
ഹിമാലയ പർവതത്തിന്റെ ഗരിമയുള്ള ഗാനഗന്ധർവനോട് ശ്രീകുമാറിനെപ്പോലെയുള്ള ഒരു സാധാരണ പാട്ടുകാരന്റെ അഹങ്കാരം
@adrvayalar
@adrvayalar Жыл бұрын
👍👍👍👍
@Go-on3rf
@Go-on3rf Жыл бұрын
😀🌷
@vipinns6273
@vipinns6273 Жыл бұрын
😍👌👏👍♥️
@shijiv-sn8gk
@shijiv-sn8gk Жыл бұрын
Kannerpoovinte kelkkumbol thonnum venugopal padiyal nannayirunnu
@Tramptraveller
@Tramptraveller Жыл бұрын
💖💖💖💖😊😊💖💖💖💖
@saiththakazhy
@saiththakazhy Жыл бұрын
തിരുമേനി ഇങ്ങനെ ഒന്നും തുറന്നു പറയരുതേ...., 🙏
@prajeeshbabu8559
@prajeeshbabu8559 Жыл бұрын
ജഗദീഷ് പറഞ്ഞത് വലിയതെറ്റ്. kaithapram തിരുമേനിയോട് ജഗദീഷ് മാപ്പ് പറയണം.
@vijayammasnair8733
@vijayammasnair8733 Жыл бұрын
Entea. Thirumeniedu. Kettittu. Sankadam. Vannu. Eppam. Edupolea. Ulla. Sneham. Innoundp
@babuthomaskk6067
@babuthomaskk6067 Жыл бұрын
യേശുദാസ് സിനിമാ ഗാനം പാടുന്നത് നിർത്തി സംഗീത കച്ചേരി മതി ഇനി മുന്നോട്ട് എന്ന് പ്രഖ്യാപിച്ചു വിദേശ സ്റ്റേജുകളുടെ സൗകര്യത്തിനായി അമേരിക്കയിൽ മകനോടൊപ്പം താമസമാക്കി രണ്ട് മൂന്ന് വർഷങ്ങൾക്ക് ശേഷം ഒരു ഇന്റർവ്യൂവിൽ എം.ജി. ശ്രീകുമാറിനോട് യേശുദാസ് ഇനി സിനിമാ ഗാനം മേഖലയിൽ ഉണ്ടാകുമോ എന്ന് ചോദ്യത്തിന് ഒരു അബദ്ധ മറുപടി പറഞ്ഞു യേശുദാസിന്റെ കാലം കഴിഞ്ഞു അങ്ങനെയാണ് യേശുദാസ് തിരിച്ചു വന്നത്
@Poothangottil
@Poothangottil Жыл бұрын
ദാസേട്ടന്റെ ആ തിരിച്ചു വരവ് ഇല്ലായിരുന്നെങ്കില്‍ എത്ര മനോഹരഗാനങ്ങൾ നമുക്ക് കേൾക്കാൻ ഭാഗ്യമില്ലാതാകുമായിരുന്നു.
@annievarghese6
@annievarghese6 Жыл бұрын
ദാസേട്ടൻ്റെശബ്ദം പോയിയെന്നുചിലർ പറഞ്ഞുപരത്തി അങ്ങനെയല്ല യെന്നു തെളിയിക്കാൻ വേണ്ടിയാണു രവീന്ദ്രൻ മാഷ് ദാസേട്ടനെ ഹിസ്സ്ഹൈനസ്സ് അബ്ദുള്ളയിലൂടെയും ഹരിമുരളീരവത്തിലൂടെയും തിരിച്ചു കൊണ്ടുവന്നതു ഈകാര്യം ഏഷ്യാനെറ്റിൽ ബിജു നാരായണനോടു രവീന്ദ്രൻ മാഷ് തന്നെയാണുപറഞ്ഞതു അല്ലാതെ താങ്കൾ പറയുന്ന ആരുടെയോ നുണപ്രചരണമാണു ദാസേട്ടൻ വിദേശത്തല്ലായിരുന്നു കണഡ തമിഴ് തെലുങ്ക് സിനിമകളിൽ ആയിരകണക്കിനു പാട്ടുകൾ പാടുകയിയിരുന്നൂ കന്നഡയിൽ ഹംസലേഖ തെലുങ്കിൽ കീരവാണിഎന്നിവരുടെ നൂറുകണക്കിന് പാട്ടുകൾ പാടി തമിഴിൽ ബാലി ദേവ രാജേന്ദ്രൻ ഭാരതിയാർ ഇവരുടെപാട്ടുകൾ ഇളയരാജയുടെ ആയിരത്തിലധികം പാട്ടുകൾ ഗംഗൈ അമരൻ്റെ പാട്ടുകൾ ഇങ്ങനെ അന്യഭാഷകളിൽ പാടുകയായിരുന്നു അല്ലാതെ കച്ചേരിമാത്രം നടത്തുകയല്ലായിരുന്നു തരംഗിണിക്കുവേണ്ടി മാത്രം നാലുവർഷം പാടിയിരുന്നു സംഗീത ഞ്ജൻ ടി എസ് രാധാകൃഷ്ണൻ സർ പറഞ്ഞതു തുളസിതീർഥം കാസറ്റിൽ പാടിക്കാൻ വേണ്ടി അദ്ദേഹം രണ്ടുവർഷം ദാസേട്ടൻ്റെ സമയത്തിനു വേണ്ടി കാത്തിരുന്നുയെന്ന് കെട്ടുകഥകൾ ഉണ്ടാക്കി യേശുദാസിനെ അപമാനിക്കാൻ കുറെ അസൂയക്കാരായ ഊളകൾ
@babuthomaskk6067
@babuthomaskk6067 Жыл бұрын
@@annievarghese6 യേശുദാസ് ഏതാണ് അന്പത് വയസ്സിൽ താഴെയുള്ള സമയത്താണ് ഇനി ശാസ്ത്രീയ സംഗീതത്തിന് വേണ്ടി കൂടുതൽ സമയം. മാറ്റി വയ്ക്കുക ആണ് എന്ന് പറഞ്ഞത് ഇത് വല്ലവരും പറഞ്ഞു കേട്ടില്ല അദ്ദേഹത്തിന് നല്ല ഉദ്ദേശമായിരുന്നു അതായത് അമേരിക്കയിൽ സ്റ്റുഡിയോ വീട്ടിൽ ഉണ്ട് ശരിയായ ശാസ്ത്രീയ സംഗീതത്തിന്റെ ഒരു ആലാപനം നിഘണ്ടു ചെയ്യാനാണ് പ്ളാൻ ചെയ്തത് സപസ മുതൽ താന് പഠിച്ചത് മുഴുവന് വരും തലമുറയ്ക്ക് നൽകാം എന്നാണ് ലക്ഷ്യമിട്ടത്
@PeaceOfMind99935
@PeaceOfMind99935 Жыл бұрын
ജഗദീഷ് ചെയ്തത് തെറ്റായിപോയി
@sudhakarankk6219
@sudhakarankk6219 Жыл бұрын
Venugopal,Unnimenon,MadhuBalakrishnan,Biju Narayan- all have better voice than M G Sreekumar. I dont like his songs
@mohammedsalih5778
@mohammedsalih5778 Жыл бұрын
ശ്രീകുമാർ & ദാസേട്ടൻ രണ്ട് വിധത്തിൽ ചെറ്റകളാണ്. പക്ഷെ ശബ്ദം ഓ ഓ സൂപ്പർ......പിന്നാലെ ആരെയും കയറ്റില്ല
@TheHarish1986
@TheHarish1986 Жыл бұрын
എല്ലാം തികഞ്ഞവൻ 😂😂
@annievarghese6
@annievarghese6 Жыл бұрын
ദാസേട്ടൻ എന്തുചെറ്റത്തരണമാണു കാണിച്ചതൂ തരംഗിണിയിൽ ജോലിചെയ്തവരും ദാസേട്ടൻ്റെ ഗാനമേളയിലും കച്ചേരികളിലും പങ്കെടുത്തിരുന്നവർ EK Digital media yayilum Front page Entertainmenteലും ഇവരെല്ലാം ദാസേട്ടൻ്റെനന്മകളെക്കുറിച്ചുപറയുന്നതു ആർക്കും കേൾക്കേണ്ട ഗോസിപ്പുമാസികകളും പരദൂഷണ ചാനലുകളും പറയുന്ന ഇല്ലാത്ത കഥകൾ കേട്ടു യേശുദാസിനെ അസഭ്യം പറയുന്നവർതാങ്കൾ നൂറുശതമാനം നല്ലവനാണോ മനുഷ്യനായി ജനിച്ച ഒരുത്തനും നല്ലവരല്ല
@perumalasokan9960
@perumalasokan9960 Жыл бұрын
യേശുദാസിനെ ചെറ്റയെന്ന് വിളിക്കുന്നവരുടെ നാവ് പുഴുത്തുപോകും. ഇവന്മാർക്ക് എന്ത് തെളിവാണ് നിരത്താനുള്ളത്. വല്ലവനും പറഞ്ഞത് കേട്ടു ചാനലിൽ കമന്റ് ഇടുന്നത് ഒരു തരം അസുഖമാണ്
@MrParappallil
@MrParappallil Жыл бұрын
വേസ്റ്റ് ഓഫ് റ്റൈം
@nikhilbabu3730
@nikhilbabu3730 Жыл бұрын
Cinema kaanan vannathano? Channel maripoyi
@sureshpoduval6951
@sureshpoduval6951 Жыл бұрын
Then, Why you are wasting your time here!!? kashttam
@nissonattoor478
@nissonattoor478 Жыл бұрын
താങ്കളെ ഇത് കാണാൻ ആരും നിർബന്ധിച്ചില്ലല്ലോ.
@Zapper.
@Zapper. Жыл бұрын
Thannodu aarado ith kuthi irunn kaanan paranje.. 😂😂 ororo oolakal..🤦🤷
@r.a.a.m.
@r.a.a.m. Жыл бұрын
പോയ്ക്കോളൂ
@sebastiankavil8708
@sebastiankavil8708 Жыл бұрын
തോമസ് ചേട്ടനൊയും , മാത്യു അച്ചനെയും ഓർക്കുന്നു.
@sebastiankavil8708
@sebastiankavil8708 Жыл бұрын
ഞാൻ അടുത്ത് കാരകുണ്ടു കാരനാണ്. സാറിന്റെ തറവാട്ടിൽ വന്നിട്ടുണ്ട്.
@sindhudevsindhudevan9688
@sindhudevsindhudevan9688 Жыл бұрын
കൗസിക് ചക്രവർത്തി ആണ് ഏറ്റവും നല്ല പാട്ടുകാരി
@madhukumarerumad8316
@madhukumarerumad8316 Жыл бұрын
Sreekumar chettayanu.Kaithapram pavam.
@underdogs703
@underdogs703 9 ай бұрын
നായർ ലോബി എല്ലാടത്തും ഉണ്ട്
@deepamanoj1215
@deepamanoj1215 Жыл бұрын
❤️❤️❤️
@pradeeppb9060
@pradeeppb9060 Жыл бұрын
👍
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 51 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
ദേവരാജൻ മാസ്റ്റർ | സംഗീതം |
10:21
Deepu chadayamangalam
Рет қаралды 31 М.
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 51 МЛН