No video

Kaithapram Damodaran Namboothiri 25 | Charithram Enniloode 2302 | Safari TV

  Рет қаралды 46,850

Safari

Safari

Жыл бұрын

Kaithapram Damodaran Namboothiri 25 | Charithram Enniloode 2302 | Kaithapram Damodaran Namboothiri | Safari TV
#CharithramEnniloode #SafariTV #kaithapram #lyricist #music_director #poet
Stay Tuned: www.safaritvch...
To watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 203
@kvsurdas
@kvsurdas Жыл бұрын
*എനിക്ക് ഒന്നും പേടിക്കേണ്ട കാര്യമില്ല. മരണം ഉൾപ്പെടെ... *ഞാനാരെയും ഉപദ്രവിച്ചിട്ടില്ല *എന്റെ കൈകൾ ശുദ്ധമാണ്... * ഇന്ന് വരെ ആരെയും കൈ വീശിയടിച്ചിട്ടില്ല... * ഒരു കേസുമായി ഇന്നുവരെ പോലീസ് സ്റ്റേഷനിൽ പോയിട്ടില്ല * ജീവിതത്തിൽ ഇന്ന് വരെ മദ്യപിച്ചിട്ടില്ല * എനിക്കൊരു ലഹരിയും ആവശ്യമില്ല * ഇപ്പോഴും ഒരൂന്നു വടിയെ ആശ്രയിക്കുന്നില്ല , എന്നെക്കൊണ്ട് നടക്കാവുന്ന രീതിയിൽ നടക്കുന്നു * എന്നെ സഹിക്കാവുന്നവർക്ക് സഹിക്കാം ഇതിൽ കൂടുതൽ എന്താണ് സത്യസന്ധമായ ഒരു മനുഷ്യന് പറയാൻ കഴിയുക... Hats off to legendary കൈതപ്രം തിരുമേനി.... സംഗീതത്തെ ഇഷ്ടപ്പെടുന്നവർക്കും കവിതയെ ഇഷ്ടപ്പെടുന്നവർക്കും താങ്കളുടെ വിലയറിയാം, പ്രതിഭ അറിയാം.... മഹത്വം അറിയാം, സംഭാവനകൾ അറിയാം... ❤❤❤❤🌹🌹🙏🙏🙏🙏 - കെ.വി. എസ്
@annievarghese6
@annievarghese6 Жыл бұрын
തിരുമേനി ആ കാലിൽ തൊട്ടു വന്ദിക്കണമെന്നു ആഗ്രഹമുണ്ട് സാധിക്കാത്തതുകൊണ്ടു നമസ്കരിക്കുന്നു ആയുരാരോഗ്യ സൗഖ്യം നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെയെന്നു ആശംസിക്കുന്നു നന്മകൾ നേരുന്നു
@Ratish6655
@Ratish6655 Жыл бұрын
സത്യം
@Ratish6655
@Ratish6655 Жыл бұрын
എന്തൊരു talent aanu
@pranilkv810
@pranilkv810 Жыл бұрын
@Annie Varghese നിങ്ങളുടെ നാട് എവിടെയാണ്?
@annievarghese6
@annievarghese6 Жыл бұрын
@@pranilkv810 എന്താ പ്രശ്നം എന്തിനാണറിയുന്നതു
@annievarghese6
@annievarghese6 Жыл бұрын
@@pranilkv810 ഞാൻ കേരളത്തിൽ അല്ലതാമസിക്കുന്നതു നന്ദി അനുഭവങ്ങൾ പങ്കൂ വെച്ചതിനു
@dileepkumarpoyyakkadavathk9566
@dileepkumarpoyyakkadavathk9566 Жыл бұрын
സിനിമ മേഖലയിലുള്ള പ്രതിഭകളുടെ ഏറ്റവും വലിയ ദൗർബല്യം കണ്ടമാനം ഇന്ദ്രിയപരതയിൽ അഭിരമിക്കുന്നവരാണ് അവർ എന്നതാണ്! മദ്യം, മാoസം, സ്ത്രീ, പണം, പ്രശസ്തി സ്വാർത്ഥത ഇതിനൊക്കെ വേണ്ടി സകല ധാർമികതയും ബലികൊടുക്കുന്നവർ! ആക്കൂട്ടത്തിൽ ഇഴുകി ചേർന്ന് നടന്നിട്ടും വെള്ളത്തിലെ താമരയില പോലെ ഒരു വൃത്തികേടിലും ഒട്ടാതെ ഇത്രയും വർഷം ജീവിച്ചു കാണിച്ച ശ്രീ കൈതപ്രത്തിനു ബഹുമാനപുരസ്സരം ആശംസകൾ!! 💕💕🙏🙏
@JobyJacob1234
@JobyJacob1234 Жыл бұрын
1997 കടലറിയില്ല 1997 വണ്ണാത്തിപ്പുഴയുടെ തീരത്ത് 1997 എന്നോടെന്തിനീ പിണക്കം 1997 വേളിക്ക് വെളുപ്പാൻ‌കാലം 1997 കല്യാണപ്പല്ലക്കിൽ വേളിപ്പയ്യൻ 1997 വർണ്ണവൃന്ദാവനം 1997 മണിക്കുട്ടിക്കുറുമ്പുള്ളൊരമ്മിണി 1997 അക്കുത്തിക്കുത്താടാൻ വായോ 1997 പൂമുഖം വിടർന്നാൽ 1997 മറക്കുമോ നീയെന്റെ 1997 വലം പിരി ശംഖിൽ പുണ്യോദകം 1997 മറഞ്ഞു പോയതെന്തേ 1997 ദൈവമേ നിന്റെ ദിവ്യകാരുണ്യം 1997 അണിവൈരക്കല്ലുമാല 1997 എന്തിഷ്ടമാണെനിക്കെന്നോ 1997 കാക്കത്തമ്പ്രാട്ടി 1997 പരാഗമായ് പൊഴിയുന്നു 1997 ദേവി എന്നും നീയെൻ 1997 പനിമതി ബിംബമിറങ്ങിയ 1997 ചിരിച്ചെന്‍റെ മനസ്സിലെ 1998 ഏതോ നിദ്രതൻ 1998 കുപ്പിവള കിലുകിലെ 1998 മരതകരാവിൻ കരയിൽ 1998 മാനേ മലരമ്പൻ വളർത്തുന്ന 1998 ആകാശത്താമരപോലെ 1998 ഏതോ നിദ്രതൻ 1998 ആടാടുണ്ണി ചാഞ്ചാട് 1998 തേൻ തുളുമ്പും ഓർമ്മയായി 1998 അമ്പിളിപ്പൂവട്ടം പൊന്നുരുളി 1998 ചെമ്പകപ്പൂ മൊട്ടിനുള്ളിൽ 1998 ഉന്മാദം കരളിലൊരുന്മാദം 1998 ഈ കാറ്റിനു മണമുണ്ട് 1998 ബാഷ്പസാഗര തീരത്തെ 1998 നന്ദബാലം ഗാനലോലം 1998 ശിലയായ് പിറവിയുണ്ടെങ്കിൽ 1998 കണ്ണേ ഉറങ്ങുറങ്ങ് 1998 ഗോപാലികേ നീകണ്ടുവോ 1998 ഇനിയെന്നു കാണും 1998 പ്രപഞ്ചമുണരും 1998 പൊന്നാമ്പൽ പുഴയിറമ്പിൽ 1998 പൊന്നേ പൊന്നമ്പിളി 1998 മിന്നൽ കൈവള ചാർത്തി 1998 സമയമിതപൂർവ സായാഹ്നം 1998 പൂജാബിംബം മിഴി തുറന്നു 1998 ജ്വാലാമുഖമായ് പടന്നുയർന്ന 1999 വാർതിങ്കളുദിക്കാത്ത വാസന്ത 1999 കണ്ണാന്തളി മുറ്റത്തെ പൂത്തുമ്പി 1999 ഓ അനുപമ നീ 1999 ചിറ്റോളം തുളുമ്പുന്ന 1999 ഇനിയെന്തു പാടേണ്ടു ഞാൻ 1999 ചന്ദാമാമാ ചന്ദ്രകാന്ത കല്പടവില്‍ 1999 കടൽ കാറ്റിൻ നെഞ്ചിൽ 1999 പുലരിക്കിണ്ണം പൊന്നിൽ 1999 ശിവദം ശിവനാമം 1999 പൊന്നോലത്തുമ്പിൽ 1999 പിൻനിലാവിൻ പൂ വിടർന്നു 1999 കാക്കേ കാക്കേ കാക്കത്തമ്പ്രാട്ടീ 2000 ഘനശ്യാമ വൃന്ദാരണ്യം 2000 ശിവകര ഡമരുക 2000 കോടമഞ്ഞിൻ താഴ്വരയിൽ 2000 ചെല്ലക്കാറ്റെ ചൊല്ല് 2000 കടമിഴിയിൽ കമലദളം 2000 പച്ചപ്പവിഴ വർണ്ണക്കുട 2000 എൻ ജീവനേ എങ്ങാണു നീ 2000 പൂവേ പൂവേ പാലപ്പൂവേ 2000 കരളേ നിൻ കൈപിടിച്ചാൽ 2000 ഹിമശൈലസൗന്ദര്യമായ് 2000 കേളിനിലാവൊരു പാലാഴീ 2000 ഇനിയെന്തു നൽകണം 2000 വാലിട്ടെഴുതിയ കാർത്തികരാവിന്റെ 2000 തോളില്‍ മാറാപ്പ് 2000 ആറ്റു നോറ്റുണ്ടായൊരുണ്ണി 2000 ഇളമാൻ കണ്ണിലൂടെ 2000 സൂര്യനായ് തഴുകി 2000 ചന്ദ്രഹൃദയം താനെ ഉരുകും 2001 കണ്ടു കണ്ടു കണ്ടില്ല 2001 ചഞ്ചല ദ്രുതപദതാളം 2001 കളിപറയും നിനവുകളിൽ 2001 പാലാഴീ തീരം കണ്ടൂ ഞാൻ 2001 പൂപ്പറിക്കാൻ പോരുമോ 2001 എന്നുവരും നീ 2001 കരിനീല കണ്ണഴകി 2001 ഇനിയൊരു ജന്മമുണ്ടെങ്കിൽ 2001 അങ്ങ് വടക്ക് 2001 മൂളി മൂളി കാറ്റിനുണ്ടൊരു 2001 സൗപർണികാ സൗപർണികാ 2001 പവിഴമലർപ്പെൺകൊടീ 2001 തങ്കമനസ്സിൻ പീലിക്കടവിലെ 2001 ഭൂചക്രവാളങ്ങളിൽ 2002 തിങ്കളേ പൂത്തിങ്കളേ 2002 തുമ്പിക്കല്ല്യാണത്തിനു 2002 കഥയിലെ രാജകുമാരിയും 2002 രാക്കടൽ ‍കടഞ്ഞെടുത്ത 2002 കൊമ്പെട് കുഴലെട് 2002 ഹിമഗിരി നിരകൾ 2002 സുഖമാണീ നിലാവ് 2002 എന്നമ്മേ ഒന്നു കാണാൻ 2002 എൻ കരളിൽ താമസിച്ചാൽ 2002 വട്ടയില പന്തലിട്ട് 2002 ഒന്നു തൊടാനുള്ളിൽ 2003 വെണ്ണക്കൽ കൊട്ടാര വാതിൽ 2003 ഹൃദയഗീതമായ് 2003 അമ്മക്കിളിക്കൂടതിൽ 2003 കാർകുഴലീ തേൻ കുരുവീ 2003 സ്വയംവര ചന്ദ്രികേ 2003 ചുണ്ടത്ത് ചെത്തിപ്പൂ 2003 നീയൊരു പുഴയായ് തഴുകുമ്പോൾ 2003 എനിക്കൊരു പെണ്ണുണ്ട് 2003 ആരു പറഞ്ഞു ആരു പറഞ്ഞു 2003 ഗുജറാത്തി കാൽത്തള 2003 തേവരത്തെരുവിലിന്ന് 2003 നീ മണിമുകിലാടകൾ 2003 ഒരു പൂ മാത്രം ചോദിച്ചു 2003 മറക്കാം എല്ലാം മറക്കാം 2003 കറുപ്പിനഴക് 2003 ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ 2004 ഓ സൈനബ 2004 ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം 2004 കുട്ടനാടന്‍ കായലിലെ 2004 കുഞ്ഞേ നിനക്കു വേണ്ടി 2004 എന്തേ നിൻ പിണക്കം 2004 ചെന്താർമിഴി 2004 കല്ലായിക്കടവത്തെ 2004 മെഹറുബാ മെഹറുബാ 2004 അന്നക്കിളി നീയെന്നിലെ 2004 ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ 2004 നിന്റെ മിഴിമുന കൊണ്ടെന്റെ 2004 കൊഞ്ചി കൊഞ്ചി വിളിക്കുന്ന 2004 വേഷങ്ങൾ ജന്മങ്ങൾ 2005 ചക്കരമാവിന്റെ കൊമ്പത്തിരിക്കണ 2005 പറയാതെ അറിയാതെ 2005 സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ 2005 മേലേ വെള്ളിത്തിങ്കൾ 2005 മിണ്ടാതെടീ കുയിലേ തന്മാത്ര 2005 ഇതളൂർന്നു വീണ 2005 നേരിന്നഴക് നേർവഴിയഴക് 2005 ഏഴാം ബഹറിന്‍റെ 2005 മിന്നെടി മിന്നെടി 2005 വേൽ മുരുകാ ഹരോ ഹരാ 2005 തുമ്പിക്കിന്നാരം ഞാൻ കേട്ടില്ലല്ലോ 2005 ഓമൽ കണ്മണി 2005 റംസാൻ നിലാവൊത്ത 2005 ചാഞ്ചാടിയാടി ഉറങ്ങു നീ 2005 തങ്കമനസ്സ് 2005 പോകാതെ കരിയിലക്കാറ്റേ 2006 കൈയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം 2006 മയങ്ങിപ്പോയി ഞാൻ 2006 പച്ചപ്പുൽച്ചാടീ 2006 പൂമ്പുഴയിൽ പുളകം 2006 എന്തേ കണ്ണന് 2006 മാൻമിഴി പൂവ് മീൻത്തുടിച്ചേല് 2006 കണ്ടോ കണ്ടോ കടലു കണ്ടി 2008 അറബിക്കടലൊരു മണവാളൻ 2008 മഞ്ഞുമഴക്കാട്ടിൽ കുഞ്ഞുമുളം 2008 മലയാളിപ്പെണ്ണേ നിന്റെ മുഖശ്രീയിലായിരം 2008 മംഗളങ്ങൾ വാരി കോരി ചൊരിയാം 2008 ഓണവില്ലിൻ തംബുരുമീട്ടും 2010 ജഗണു ജഗണു തക 2010 മണിക്കിനാവിൻ കൊതുമ്പുവള്ളം
@viewfinder_by_Sreenikonni
@viewfinder_by_Sreenikonni Жыл бұрын
ന്നാലും ലജ്ജാവതിയൊക്കെ ഇവിടുന്നു തന്നെ ആണല്ലോ.. ഇതൊക്കെ എങ്ങനെ...🙏🙏❤️❤️
@ahamedbaliqu9118
@ahamedbaliqu9118 Жыл бұрын
ഇനിയും മലയാളികൾ ആഘോഷമാക്കുന്ന ഒട്ടനവധി പാട്ടുകൾ ആ കൈയിൽനിന്ന് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
@regeemathew2336
@regeemathew2336 Жыл бұрын
വിനയത്തോടെ യുള്ള തിരുമേനിയുടെ സംസാര രീതി ആകർഷകമാണ്. ആയുരാരോഗ്യ സൗഖ്യം നേരുന്നു.. വിജയങ്ങൾ ആശംസിക്കുന്നു..
@MundakayamAjith
@MundakayamAjith Жыл бұрын
O1.എപ്പിസോഡ് മുതൽ 25.എപ്പിസോഡ് മുടങ്ങാതെ കണ്ടു 🙂😊😊😊😊😊
@manumadhavan504
@manumadhavan504 Жыл бұрын
സ്വാമിക്ക് ഇനിയും നല്ല നല്ല പാട്ടുകൾ എഴുതാൻ പറ്റട്ടെ എന്ന് ആശംസിക്കുന്നു ആയിരക്കണക്കിന് ഹിറ്റ് പാട്ടുകൾ സമ്മാനിച്ച സ്വാമിക്ക് ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഒരു പ്രശ്നമേയല്ല ഇനിയും നല്ല നല്ല പാട്ടുകൾ എഴുതട്ടെ എന്ന് ആശംസിക്കുന്നു 🙏🙏🙏
@yemmos725
@yemmos725 Жыл бұрын
ഒരു പാട് അനുഭവങ്ങൾ. നല്ല, simple ആയ വിവരണം. എത്ര നല്ല പാട്ടുകളാണ് കൈതപ്രം തിരുമേനി എഴുതിയത്? സരസ്വതി ദേവി അനുഗ്രഹിച്ച ജന്മം. താങ്കളുടെ അനുഗ്രഹം വാങ്ങിക്കണം എന്നൊരു ആഗ്രഹമുണ്ട്.
@leenaphilip
@leenaphilip Жыл бұрын
Lajjavathiye, karale karalinte, ishtamalleda, From the same lyricist who wrote premodaranay, Sree Vinayakam, deva sbhathalam
@johnyma5572
@johnyma5572 Жыл бұрын
നല്ല ഹൃദൃയമുള് വർക്ക് മാത്രം പറയാൻ കഴിയുന്ന വാക്കുകൾ നന്ദി.!💖🎉
@nikhilvinod1507
@nikhilvinod1507 Жыл бұрын
വളർന്നു പോയതറിയാതെ... വിരുന്നു വന്നൂ ബാല്യം.. ആ രോഗാവസ്ഥ മുഴുവൻ ഈ രണ്ട് വരികളിൽ....
@Ratish6655
@Ratish6655 Жыл бұрын
തിരുമേനി.....അയൂരാരോഗ്യസൗഖ്യം നേരുന്നു ...ഒരുപാട് സ്നേഹം🙏
@libinanto8847
@libinanto8847 Жыл бұрын
പ്രമദവനം........ ലാജാവതി രണ്ടും അങ്ങയുടെ സൃഷ്ടിയാണെന്നത് അവിശ്വസനീയം തന്നെ🙏🏻
@mumstreat8126
@mumstreat8126 Жыл бұрын
തിരുമേനി അങ്ങയോട് അതിരറ്റ സ്നേഹവും ബഹുമാനവും ആദരവും മാത്രം.... എന്നും മനസ്സിൽ വെച്ചു താലോലിക്കുന്ന, കൊതിയോടെ ഇഷ്ടത്തോടെ മൂളുന്ന അങ്ങയുടെ ഒരുപിടി ലളിത സുന്ദര ഗാനങ്ങൾ.... എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു.... ആ തൂലികയിൽ ഇനിയും ഒരുപാട് സുന്ദര ഗാനങ്ങൾ പിറക്കട്ടെ... കാത്തിരിക്കുന്നു 🥰🥰🥰😍😍😍😍🥰🥰🥰🙏🙏🙏🙏
@renjiththomas8797
@renjiththomas8797 Жыл бұрын
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാത്രി കിടന്നുറങ്ങുന്നത് അങ്ങയുടെ എപ്പിസോഡുകൾ കേട്ടായിരുന്നു. ചില പാട്ടുകളെ പറ്റി വിവരിച്ചപ്പോൾ അങ്ങയെ വന്നു കെട്ടിപ്പിടിച്ചൊരു ഉമ്മ തരണമെന്ന് തോന്നിപോയി.. മാതമംഗലവും കൈതപ്രവും പാണപ്പുഴയും വണ്ണാത്തിപ്പുഴ പാലവും കടക്കുമ്പോഴും ഞാൻ എപ്പോഴും ഓർക്കാറുണ്ട് തിരുമേനിയെ.. തിരുമേനിയെ പോലുള്ള മഹാരഥന്മാർ ജീവിച്ചിരുന്ന കാലത്തിൽ ജീവിക്കാൻ പറ്റിയതാണ് നമ്മളെ പോലുള്ളവരുടെ ഭാഗ്യം.. “radical honesty” പ്രാക്ടിസ് ചെയ്‌യുന്ന എനിക്കറിയാവുന്ന ഒരാൾ അങ്ങാണ്.. ഇനിയും ഒരുപാടു പാട്ടുകൾ എഴുതാൻ അങ്ങയെ ദൈവം അനുവദിക്കട്ടെ!
@manojtg4813
@manojtg4813 Жыл бұрын
ഞങ്ങളുടെ മനസ്സിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന രാജകുമാരനാണ് ആണ് താങ്കൾ. ഈ തീരത്തു തന്നെ വെച്ച് ഒരുപാട് ഗാനങ്ങൾ രചിക്കാൻ അങ്ങയെയും വീണ്ടും വീണ്ടും കേൾക്കാൻ ഞങ്ങളെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@smithakrishnan1882
@smithakrishnan1882 Жыл бұрын
അനുഗ്രഹീത കലാകാരൻ 🙏🏻🙏🏻🙏🏻🙏🏻.. ഇനിയും ഗാനങ്ങൾ പിറക്കട്ടെ ആ തൂലികയിൽ നിന്ന്
@user-mp1fk2cg8e
@user-mp1fk2cg8e Жыл бұрын
മുഴുവൻ എപ്പിസോഡും കുത്തിയിരുത്തി കാണിപ്പിച്ചല്ലോ തിരുമേനീ...🤣 താങ്കളുടെ ജീവിതം കുറച്ചുകൂടി അടുത്തറിയാൻ സാധിച്ചതിൽ സന്തോഷം! 🙏🏻 Thank you SGK ❤️
@praseedvs
@praseedvs Жыл бұрын
+2 time. Lajjavathi song.... Enthoru feel aarunnu... ❤
@anandkv2
@anandkv2 Жыл бұрын
Same 🥰
@a13317
@a13317 Жыл бұрын
ഞാൻ" 10" ൽ 😍
@vishnumohan6984
@vishnumohan6984 Жыл бұрын
*കൈതപ്പുറം സാർ ഇനിയും എഴുതണം ഹൃദയത്തിലെ മനസെ എന്നുള്ള പാട്ട് അത്ര ഗഭീരമാണ്....പ്രണയം നഷ്ട്ടം ഉണ്ടായിട്ടുള്ള ആർക്കും അതിലെ വരികൾ വല്ലാതെ റിലേറ്റ് ചെയ്യാൻ പറ്റും...*
@shyamalatk2114
@shyamalatk2114 Жыл бұрын
കണ്ണൂർ ജില്ലയിലെ ഒരു കുഗ്രാമത്തിൽ നിന്ന് മലയാള സിനിമ യുടെ നെറുകയോളം വളർന്ന കൈതപ്ര ത്തിനു മുന്നിൽ ഞാൻ ശിരസ്സ് നമിക്കുന്നു
@rohithr3625
@rohithr3625 Жыл бұрын
മനസ്സേ മനസ്സേ ഒന്ന് കേൾക്കൂ...... എത്ര സിമ്പിൾ ആയ ആഴമുള്ള വരികൾ ❤️❤️ തിരുമേനി ദീർഘായുസ്സോടെ ഇരിക്കുവാൻ പ്രാർത്ഥിക്കുന്നു 🙏🙏
@sandeepsudha9907
@sandeepsudha9907 Жыл бұрын
🤍സ്നേഹം കൊണ്ടൊരു തോണിയുണ്ടാക്ക്‌ കാലത്തിനറ്റത്തു പോകാൻ🤍 മലയാളത്തിന്റെ സ്വന്തം കൈതപ്രം മാഷിന്റെ കാൽക്കൽ നമസ്കരിക്കുന്നു.
@sunsiaugustinecheenan1166
@sunsiaugustinecheenan1166 Жыл бұрын
പ്രൗഢം, ഗംഭീരം.. അഭിനന്ദനങ്ങൾ 💐
@aniljoseph882
@aniljoseph882 Жыл бұрын
Great Man... മാനവികതയുടെ മുഖം... 🙏.
@shaji7115
@shaji7115 Жыл бұрын
ലാസ്റ്റ് പറഞ്ഞ വാക്കുകൾ 👍👍👍👍👍🙏🙏🙏🙏🙏🙏🙏❤❤❤❤❤🌹🌹🌹🌹🌹
@SanthoshKumar-jc9fl
@SanthoshKumar-jc9fl Жыл бұрын
തിരുമേനി പങ്കുവെച്ച് നൽകിയ വാക്കുകൾ വളരെ മനോഹരമായ ഒരു അനുഭവമായിരുന്നു . 🙏🙏🙏🙏
@unnivasudevan3226
@unnivasudevan3226 Жыл бұрын
അങ്ങയുടെ ആയുരാരോഗ്യസൗയൃത്തായി പ്രാർത്ഥിക്കുന്നു. ആ പാദങ്ങളിൽ നമസ്ക്കാരം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💗🙏🙏
@ramdascm534
@ramdascm534 Жыл бұрын
മുഴുവൻ എപ്പിസോടും കാത്തിരുന്നു കണ്ടു തീർത്തു, പക്ഷെ ഇത്രയും ഗംഭീരം ആകും ന് വിചാരിച്ചില്ല.... താങ്കളുടെ പാട്ടുപോലെ തന്നെ തിരുമേനിയുടെ സംസാരവും കേട്ടിരുന്നുപോയി...... പല variety പാട്ടുകളും അതിന്റെ കഥാ സാരവും ഇന്നും ഓർക്കുകയും അത് നമ്മൾക്കായി പറഞ്ഞു തരികയും ചെയ്തതിനു ഒരായിരം നന്ദി. വയലാർ, ഭാസ്കരൻ mash, ശ്രീകുമാരൻ തമ്പി, എന്നിവർക്ക് ശേഷം യൂസഫലി കേച്ചേരി, ബിച്ചൂതിരുമല, poovachal ഖാദർ എന്നിവരൊക്കെ വന്നെങ്കിലും.... ഇവരിൽ നിന്നു വളരെ വ്യത്യസ്തമായ രീതിയിൽ classical , love , ക്യാമ്പസ്‌ mood , തത്വചിന്ത, ശോകം, Prathekich അമ്മ, അച്ഛൻ, കുട്ടികൾ എന്നീ വിഷയത്തെ മാത്രം എടുത്ത് ഇത്രയും പാട്ടുകൾ ഉണ്ടാക്കിയ വേറെ കവി ഇല്ലാത്തന്നെ... 💞💞💞
@AP-pb7op
@AP-pb7op Жыл бұрын
കൈതപ്രം ജാസി ഗിഫ്റ്റിനെ കെട്ടിപ്പിടിച്ച നിമിഷം, അവർണ സവർണ വേർതിരിവ് ഒക്കെ അലിഞ്ഞില്ലാതായി മനുഷ്യർ മാത്രം ഉണ്ടാവുന്ന അവസ്ഥ 🥰
@shyjumadambi4020
@shyjumadambi4020 Жыл бұрын
ലജ്ജാവതി ❤❤❤കേരള തരംഗം ❤❤
@muralykrishna8809
@muralykrishna8809 Жыл бұрын
ഒരുപാട് ഒരുപാട് വളരെ വളരെ സന്തോഷം കൈതപ്രം ദാമോദരന്‍ തിരുമേനി🙏🙏🙏
@swaminathan1372
@swaminathan1372 Жыл бұрын
വളരെ നന്ദി തിരുമേനി...,താങ്കൾക്ക് ഈശ്വരൻ ആയുസ്സും ,ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...🙏🙏🙏
@JtubeOne
@JtubeOne Жыл бұрын
Last 2-3 മിനുട്ട് സ് കേട്ടപ്പോൾ പാവം തോന്നി!☹️
@MohanSimpson
@MohanSimpson Жыл бұрын
തിരുമേനിക്കുവേണ്ടി ഞാനും ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു... പുതിയ പാട്ടുകള്‍ക്കായി കാത്തിരിക്കുന്നു...
@pramodckallu3533
@pramodckallu3533 Жыл бұрын
ഒരുപാടു നന്ദി സമസ്ക്കാരം
@jayasreedevarajan9330
@jayasreedevarajan9330 Жыл бұрын
Daasettane pole swami ye enikkishtam god bless thirumeni
@sunithaiyer9154
@sunithaiyer9154 9 ай бұрын
Thirumeni paranja poley Ee avaganikunnathintey kaaryam orikkal vilichappol yennodum parayukayundayi. Aa samayathu thanneyanu yenthe kannanu karuppu niram desh ragathilu indakkiyathu...namaskarams😊❤🌹🙏
@roseed8816
@roseed8816 Жыл бұрын
One of the greatest writers in Malayalam and in India. Your songs will be remembered for ever. You created words for our emotions and dreams. Waiting for new songs from your pen. Living legend!
@Plumbingandelectrical
@Plumbingandelectrical Жыл бұрын
കൈതപ്രത്തിന്റ രചനകൾ 1986 എന്നെന്നും കണ്ണേട്ടന്റെ(ജെറി അമൽ ദേവ്) 1988 കുടുംബ പുരാണം(മോഹൻ സിത്താര) ആര്യൻ(രഘു കുമാർ) *വെള്ളാനകളുടെ നാട്(എം ജി രാധാകൃഷ്ണൻ) *വരവേൽപ്പ്(ജോൺസൺ) *ദി ന്യൂസ്‌(രാജാമണി) നാഗപഞ്ചമി(എം ജി രാധാകൃഷ്ണൻ) കിരീടം(ജോൺസൺ) അർത്ഥം(ജോൺസൺ) വടക്ക് നോക്കിയെന്ത്രം(ജോൺസൺ) മുദ്ര(മോഹൻ സിത്താര) ഒരു വടക്കൻ വീരഗാഥ(ബോംബെ രവി) മഴവിൽക്കാവടി(ജോൺസൺ) 1990 താഴ് വാരം(ഭരതൻ) സാന്ദ്രം(ജോൺസൺ) ഡോക്ടർ പശുപതി(ജോൺസൺ) തൂവൽസ്പർശം(ഔസേപ്പച്ചൻ) പരമ്പര(ജോൺസൺ) കളിക്കളം(ജോൺസൺ) കുട്ടേട്ടൻ(രവീന്ദ്രൻ) ഗജകേസരിയോഗം(ജോൺസൻ) *കൗതുകവാർത്തകൾ(ജോൺസൺ) *വലിയ ലോകവും ചെറിയ മനുഷ്യരും(ജോൺസൺ) *ഇന്നലെ(പെരുമ്പാവൂർ ജി രവീന്ദ്രനൻ ) മാലയോഗം(മോഹൻ സിത്താര) തലയണമന്ത്രം(ജോൺസൺ) പാവം പാവം രാജകുമാരൻ(ജോൺസൺ) വിദ്യാരംഭം(ബോംബെ രവി) ഹിസ് ഹൈനെസ്സ് അബ്ദുള്ള(രവീന്ദ്രൻ) *ക്ഷണക്കത്ത്(ശരത്ത്) *അനന്തനും അപ്പുക്കുട്ടനും ആനയുണ്ട്(ജോൺസൺ) *സ്‌മൃതികൾ(ഔസേപ്പച്ചൻ) 1991 കാക്കത്തൊള്ളയിരം(ജോൺസൺ) സുന്ദരിക്കാക്ക(ജോൺസൺ) സാന്ത്വനം(മോഹൻ സിത്താര) വിഷ്ണുലോകം(രവീന്ദ്രൻ) എന്റെ സൂര്യപുത്രിയ്ക്ക് ചാഞ്ചാട്ടം(ജോൺസൺ) കൺകെട്ട്(ജോൺസൺ) തമ്പുരാൻ(സലിൽ ചൗഡരി) മൂക്കില്ലാ രാജ്യത്ത്(ഔസേപ്പച്ചൻ) പൂക്കാലം വരവായി(ഔസേപ്പച്ചൻ) അമരം(രവീന്ദ്രൻ) ഗാനമേള (രവീന്ദ്രൻ)(ജെറി അമൽ ദേവ്) ഭരതം(രവീന്ദ്രൻ) കേളി(ഭരതൻ) അരങ്ങ്(ജോൺസൺ) കനൽക്കാറ്റ്(ജോൺസൺ) അഭിമന്യു(രവീന്ദ്രൻ) ഉള്ളടക്കം(ഔസേപ്പച്ചൻ) ആമിനാടെയിലേഴ്സ്(രഘു കുമാർ) കളരി(ദർശൻ രാമൻ) സന്ദേശം(ജോൺസൺ) അപൂർവ്വം ചിലർ(ജോൺസൺ) ഞാൻ ഗന്ധർവ്വൻ(ജോൺസൺ) നയം വ്യക്തമാക്കുന്നു(ജോൺസൺ) 1992 ആയുഷ്ക്കാലം(ഔസേപ്പച്ചൻ) കുണുക്കിട്ട കോഴി(ജോൺസൺ) സ്നേഹസാഗരം(ജോൺസൺ) *കൗരവർ(എസ് പി വെങ്കിടേഷ്) *അയലത്തെ അദ്ദേഹം(പെരുമ്പാവൂർ ജി രവീന്ദ്രനാഥ്‌) *ഏഴരപൊന്നാന(ജോൺസൺ) *എന്നോടിഷ്ടം കൂടാമോ(എസ് പി വെങ്കിടേഷ്) *കമലദളം(രവീന്ദ്രൻ) സവിധം(ജോൺസൺ) കുടുംബസമേതം(ജോൺസൺ) വളയം(എസ് പി വെങ്കിടേഷ്) അദ്വൈതം(എം ജി രാധാകൃഷ്ണൻ) അമരം(രവീന്ദ്രൻ) *സൂര്യമാനസം(മരതകമണി=എം.എം കീരവാണി ) *ആധാരം(ജോൺസൺ) സദയം(ജോൺസൺ) പൂച്ചയ്ക്കാരു മണികെട്ടും(ജോൺസൺ) അയാരം ഗയാരം(ജോൺസൺ) 1993 ആലവട്ടം(ജോൺസൺ) ഗാന്ധർവ്വം(എസ് പി വെങ്കിടേഷ്) പൈതൃകം(എസ് പി വെങ്കിടേഷ്) അമ്മയാണെ സത്യം കൗശലം(രവീന്ദ്രൻ) സിറ്റി പോലീസ് സരോവരം(എസ് പി വെങ്കിടേഷ്) അദ്ദേഹം എന്ന ഇദ്ദേഹം പാഥേയം(ബോംബെ രവി) സമൂഹം(ജോൺസൺ) വാൽസല്യം(എസ് പി വെങ്കിടേഷ്) ചെങ്കോൽ(ജോൺസൺ) ആഗ്നേയം(ജോൺസൺ) സൗഭാഗ്യം(എസ് പി വെങ്കിടേഷ്) ചമയം(ജോൺസൺ) തലമുറ കുടുംബസ്നേഹം പാമരം(ജോൺസൺ) 1994 എഴുത്തച്ഛൻ ശുദ്ധമദ്ദളം ചകോരം സാഗരം സാക്ഷി(ശരത്ത്) പിൻഗാമി(ജോൺസൺ) ജന്റിൽമാൻ സെക്യൂരിറ്റി *സോപാനം(എസ് പി വെങ്കിടേഷ്) *വെണ്ടർ ഡാനിയേൽ സ്റ്റേറ്റ് ലൈസൻസി(എസ് പി വെങ്കിടേഷ്) *ജൂലി സങ്കീർത്തനം(രവീന്ദ്രൻ) അനന്തപുരി പ്രൊഡക്ഷൻ നമ്പർ 14 1995 സർഗ്ഗവസന്തം(ഔസേപ്പച്ചൻ) സാന്ദ്രം ശ്രീരാഗം(ശരത്ത്) സിന്ദൂരരേഖ(ശരത്ത്) *കാക്കയ്ക്കും പൂച്ചയ്ക്കും കല്ല്യാണം(രവീന്ദ്രൻ) *മഴയെത്തും മുമ്പേ(രവീന്ദ്രൻ) കിടിലോൽക്കിടിലം കീർത്തനം 1996 തൂവൽകൊട്ടാരം(ജോൺസൺ) മിമിക്സ് സൂപ്പർ 1000 ഇന്ദ്രപ്രസ്ഥം(വിദ്യാസാഗർ) ദേശാടനം(കൈതപ്രം) കെ എൽ 7-95 എറണാകുളം നോർത്ത് സുൽത്താൻ ഹൈദ്രാലി മിസ്റ്റർ ക്ളീൻ മഹാത്മ കളിവീട്(മോഹൻ സിത്താര) സൂര്യ പുത്രികൾ ഉദ്യാനപാലകൻ(ജോൺസൺ) അഴകിയ രാവണൻ(വിദ്യാസാഗർ) കുങ്കുമച്ചെപ്പ്(എസ് പി വെങ്കിടേഷ്) പള്ളിവാതുക്കൾ തൊമ്മിച്ചൻ ഡോമിനിക്ക് പ്രസന്റേഷൻ സല്ലാപം(ജോൺസൺ) കല്ല്യാണ സൗഗന്ധികം(ജോൺസൺ) 1997 ഇരട്ടക്കുട്ടികളുടെ അച്ഛൻ(ജോൺസൺ) ഇന്നലെകളില്ലാതെ കളിയാട്ടം(കൈതപ്രം) കിള്ളികുറിശ്ശിയിലെ കുടുംബമേള കോട്ടപ്പുറത്തെ കൂട്ടുകുടുംബം കണ്ണൂർ(രവീന്ദ്രൻ) ഭൂതക്കണ്ണാടി ഉല്ലാസ്സപ്പൂങ്കാറ്റ്(ബേണി-ഇഗ്‌നേഷ്യസ്) സ്നേഹദൂദ് കളിയൂഞ്ഞാൽ(ഇളയരാജ) ഹിറ്റ്ലർ ബ്രദേഴ്സ് കുടമാറ്റം(ജോൺസൺ) സുവർണ്ണസിംഹാസനം അർജുനൻപിള്ളയും അഞ്ചുമക്കളും(മോഹൻ സിത്താര) ഇതാ ഒരുസ്നേഹഗാഥ കാരുണ്യം(കൈതപ്രം) ഒരാൾ മാത്രം(ജോൺസൺ) സമ്മാനം(ജോൺസൺ) വാചാലം(ജോൺസൺ അസുരവംശം(രാജാമണി) മാനസം(ജോൺസൺ) ചന്ദനവർണ്ണത്തേര് 1998 ആയുഷ്മാൻഭ:വ(ജോൺസൺ) താലോലം(കൈതപ്രം) അനുരാഗക്കൊട്ടാരം(ഇളയരാജ) ഓർമ്മച്ചെപ്പ്(ജോൺസൺ) മന്ത്രിമാളികയിൽ മനസ്സമ്മതം എന്ന് സ്വന്തം ജാനകികുട്ടിക്ക്(കൈതപ്രം) തട്ടകം കാറ്റത്തൊരു പെൺപൂവ് അയാൾ കഥയെഴുതുകയാണ്(രവീന്ദ്രൻ) ഹരികൃഷ്ണൻസ്(ഔസേപ്പച്ചൻ) 1999 വീണ്ടും ചില വീട്ടുകാര്യങ്ങൾ (ജോൺസൺ) ഉദയപുരം സുൽത്താൻ(കൈതപ്രം,)
@kmmohanan
@kmmohanan Жыл бұрын
1997-ൽ പാട്ടെഴുതിയത് 23 സിനിമകൾക്ക്💓🙏🎉🙏
@cijoykandanad
@cijoykandanad Жыл бұрын
വിനീത് നു നന്ദി മനോഹര സംഗീതം തിരികെ തന്നതിൽ
@gopakumar537
@gopakumar537 Жыл бұрын
Kaithapram the great person. Etra manoharam aya gananghal namukk tannu. 🙏👍
@cijoykandanad
@cijoykandanad Жыл бұрын
ദൈവത്തിന്റെ മഹാ കാരുണ്യം ഇനിയും ഈ തുലിക യിൽ നിന്നും മനോഹര പാട്ടുകൾ ജനിക്കട്ടെ
@thusharaharilal4807
@thusharaharilal4807 Жыл бұрын
U R A GREAT HUMAN BEING
@shibikp9008
@shibikp9008 Жыл бұрын
തിരുമേനി ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏
@arungopal1039
@arungopal1039 Жыл бұрын
പാട്ടുകളെല്ലാം ഒന്നിനൊന്നു മെച്ചം 👍🙏🙏... True legend... 👍👍🙏🙏
@vimalnairpv1846
@vimalnairpv1846 Жыл бұрын
Love you sir 🙏🙏🙏🥰God bless you more and more ❤🙏
@sarathc8836
@sarathc8836 Жыл бұрын
ഏത് തരം പാട്ട് വേണമെങ്കിലും ആശാന്റെ കൈയിൽ safe ❤️❤️
@chandrikaunnikrishnan5099
@chandrikaunnikrishnan5099 Жыл бұрын
Pranaamam sir great human being
@JJV..
@JJV.. Жыл бұрын
Superb
@anandhurajeev8476
@anandhurajeev8476 Жыл бұрын
Versatile lyricist 🎶
@sreenivasanp.g1747
@sreenivasanp.g1747 Ай бұрын
ഇത്രയും പാട്ടുകൾ ഉണ്ടെങ്കിലും ലജ്ജവതി പോലെ ഒരു പാട്ടും hit ആയിട്ടില്ല. 🙏🙏🙏👌👌👍👍👏👏👏
@jijokabraham
@jijokabraham Жыл бұрын
അനുഗ്രഹീതനായ കവിയുടെ അനുഗ്രഹീതമായ വാക്കുകൾ നമ്മളും അനുഗ്രഹിക്കപ്പെട്ട കഴിഞ്ഞു
@nithinkadalundi456
@nithinkadalundi456 Жыл бұрын
Thanmathra.....
@fishingtrip7937
@fishingtrip7937 Жыл бұрын
യഥാർത്ഥ സിനിമാ കലാകാരൻ
@digun2470
@digun2470 Жыл бұрын
🧡🙏🙏🙏 ഓം തത് സത് 🙏
@mmulackal
@mmulackal Жыл бұрын
വാക്കിലും പ്രവർത്തിയിലും അസാമാന്യ ധൈര്യം🙏
@sherafudeeny127
@sherafudeeny127 Жыл бұрын
അങ്ങ് ഇനിയും എഴുതണം... എഴുതിക്കൊണ്ടേ ഇരിക്കണം.. അവ സൂക്ഷിച്ച് വയ്ക്കണം ഒരു നാള്‍ വരും.. തിരിച്ചറിയും...
@_Greens_
@_Greens_ Жыл бұрын
Nandi thirumeni ee ganangalku🙏
@Rajumon5
@Rajumon5 Жыл бұрын
Last ഡയലോഗ് സൂപ്പർ 👍👍
@sujeeshkanhirapoil9590
@sujeeshkanhirapoil9590 Жыл бұрын
നന്ദി sir ❤️
@joann4272
@joann4272 Жыл бұрын
Veendum veendum endinu veruthe ormayiloodae ozhukunnu... 🎶🎶
@prasanthp6961
@prasanthp6961 Жыл бұрын
🙏🙏🙏🙏
@manchunadhanandan4885
@manchunadhanandan4885 Жыл бұрын
മലയാള ഗാനങ്ങളിൽ ആദ്യം 'പാൻ വേൾഡ് ' അനുഭവം തന്നത് 'ലജ്ജാവതിയെ' ആയിരിക്കണം.. ഉത്സവ വേളകളിൽ അമ്പലം പ്രദക്ഷിണം ചെയ്യുന്ന ഫ്ലോട്ടുകളിൽ പോലും അക്കാലത്തു മുഴങ്ങിയിരുന്ന പാട്ട്. 😌
@faisalnagath
@faisalnagath Жыл бұрын
തിരുമേനി ♥
@vipinns6273
@vipinns6273 Жыл бұрын
😍👌👏👍♥️
@KJAnil
@KJAnil Жыл бұрын
നന്ദി 🙏
@jitheshdevaragam1101
@jitheshdevaragam1101 Жыл бұрын
Best 25 episodes of charithram enniloode
@jitheshdevaragam1101
@jitheshdevaragam1101 Жыл бұрын
Kaithapram is a gem of Malayalam film industry. These kind of people who work behind cinema should be recognised instead of actors and actresses.
@mohdkseb
@mohdkseb Жыл бұрын
Thank you so much
@visakhk3879
@visakhk3879 Жыл бұрын
25 vare kandu
@binubalan4414
@binubalan4414 Жыл бұрын
പിരിയുന്ന കുട്ടുകാർ നമ്മൾ പിരിയാത്ത നൻമയോടെ❤️❤️❤️❤️
@sajeevkumar4503
@sajeevkumar4503 Жыл бұрын
തിരുമേനി ക്കു ഇപ്പോഴും യൗവനം ആണ് ......അത് ഇനിയും വളരെ കാലം തുടരട്ടെ......ഞങ്ങൾക്ക് ഇനിയും അ തൂലികയിൽ നിന്നും തേനും പാലും ഉതിരട്ടെ.....
@sree8603
@sree8603 Жыл бұрын
സ്നേഹം കൈതപ്രം
@dpkpp9094
@dpkpp9094 Жыл бұрын
ഹൃദയം❤️❤️
@primelpious8316
@primelpious8316 Жыл бұрын
Respect
@Jay-og1tt
@Jay-og1tt Жыл бұрын
തിരുമേനി, ഫോട്ടോഗ്രാഫർ എന്ന മൂവി വല്ലാതെ പരാജയപ്പെട്ട ഒരു സിനിമയാണ് ... എങ്കിലും, താങ്കളുടെ പാട്ടുകൾ അതിൽ ശ്രദ്ദിക്കപ്പെട്ടിരുന്നു ............. കൈയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം മഴവെള്ളം പോലെ ഒരു കുട്ടിക്കാലം.......എന്ന പാട്ടിനെ കുറിച്ച് പരാമർശ്ശിക്കാതെ പോവരുതേ
@kmmohanan
@kmmohanan Жыл бұрын
കാവ്യ ഭാവനയും ഗാന മാധുര്യവും നിറഞ്ഞൊഴുകാനുള്ള ആരോഗ്യവും സർവ്വ ഐശ്വരങ്ങളും അങ്ങയ്ക്കുണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@manupanakkal8458
@manupanakkal8458 Жыл бұрын
Super❤👍
@divyaachu2805
@divyaachu2805 Жыл бұрын
Last dialogue 👏👏👏
@shrikanths872
@shrikanths872 Жыл бұрын
Thirumeni uyir
@NIKHILKANNANCHERY
@NIKHILKANNANCHERY Жыл бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@amigozz9078
@amigozz9078 Жыл бұрын
പാവം പാവം രജകുമാരൻ....പാതി മയ് മറഞ്ഞതെന്തെ.... എനിക്ക് ഒത്തിരി ഇഷ്ടം ആണ്.
@mrsumesh3485
@mrsumesh3485 Жыл бұрын
ഹായ് ഗംഭീരം സാർ
@rajeevravi5544
@rajeevravi5544 Жыл бұрын
Forgot to mention symphony(2004) movie, one of the most underrated music album from deepak dev
@muralidharannair7562
@muralidharannair7562 Жыл бұрын
തിരുമേനി എന്നു "ഹൃദയ "ത്തിൽ തൊട്ടു വിളിക്കാൻ ആഗ്രഹതയുള്ള വ്യക്തി. വരും തലമുറയും നിങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നു.
@thrivikramankannan5436
@thrivikramankannan5436 Жыл бұрын
All the best... Keep going
@sreejiths5416
@sreejiths5416 Жыл бұрын
ലജ്ജാവതിയെ കേൾക്കാൻ വേണ്ടി മാത്രം എത്ര ഉത്സവ പറമ്പ്കളിൽ പോയിട്ടുണ്ട്... ഓഡിയോ കാസറ്റ് കളുടെ അവസാന കാലം...സിഡി കളുടെ തുടക്കം.....
@deepamanoj1215
@deepamanoj1215 Жыл бұрын
❤️❤️❤️
@adarshasokansindhya
@adarshasokansindhya Жыл бұрын
Hi
@rejis8977
@rejis8977 Жыл бұрын
തിരുമേനി 🙏🙏🙏
@soumyamanuel
@soumyamanuel Жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@geojob788
@geojob788 Жыл бұрын
Best wishes Swamy
@vijeshtvijesh390
@vijeshtvijesh390 Жыл бұрын
👍👍👍❤ ലെജൻഡ്
@sajupayyanur2424
@sajupayyanur2424 Жыл бұрын
Super
@maheshrationalist9939
@maheshrationalist9939 Жыл бұрын
ലജ്ജാവതി ഇറങ്ങിയ സമയത്ത് അതിൻ്റെ നാലുവരി ഇംഗ്ലീഷ് അറിയാവുന്നവനൊക്കെ അന്ന് സ്റ്റാറായിരുന്നു
@human8413
@human8413 Жыл бұрын
സത്യം.😄
@chinthuveliyath
@chinthuveliyath Жыл бұрын
🙏🏻🙏🏻🙏🏻🌹❤️
@pakidapakidapambaram8031
@pakidapakidapambaram8031 Жыл бұрын
💫
@entesanthoshangal3076
@entesanthoshangal3076 Жыл бұрын
Maha Pradipa 🙏🙏🙏
ROLLING DOWN
00:20
Natan por Aí
Рет қаралды 7 МЛН
Это реально работает?!
00:33
БРУНО
Рет қаралды 4,3 МЛН
Sunglasses Didn't Cover For Me! 🫢
00:12
Polar Reacts
Рет қаралды 5 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 22 МЛН
S Vijayan 05 | Charithram Enniloode 2312 | Safari TV
21:40
Lal Jose - 29 | Charithram Enniloode | Safari TV
19:29
Safari
Рет қаралды 77 М.
ROLLING DOWN
00:20
Natan por Aí
Рет қаралды 7 МЛН