No video

കൈയില്‍ കഴപ്പും തരിപ്പും ശരീരം നല്‍കുന്ന അപകട സൂചന ശ്രദ്ധിക്കുക

  Рет қаралды 700,302

Baiju's Vlogs

Baiju's Vlogs

Күн бұрын

Baiju's Vlogs Contact Number +917034800905 കൈയില്‍ കഴപ്പും തരിപ്പും ശരീരം നല്‍കുന്ന അപകട സൂചന ശ്രദ്ധിക്കുക ‪@BaijusVlogsOfficial‬
നമുക്കിടയിൽ വളരെ സാധാരണ ആയി കണ്ട് വരുന്ന ഒരു പ്രശ്നം ആൺ കൈകളിലെ തരിപ്പ് , മരവിപ്പ്, വേദന, കടച്ചിൽ തുടങ്ങിയവ. പലപ്പോഴും വീട്ട്‌ ജോലി ചെയ്യുന്ന സ്ത്രീകളിൽ ഇത് കൂടുതലായി കണ്ട് വരുന്നത്.
കൈകളിൽ ഉണ്ടാകുന്ന തരിപ്പ് , മരവിപ്പ്, വേദന, കടച്ചിൽ, പുകച്ചിൽ തുടങ്ങിയവ പല കാരണങ്ങൾ കൊണ്ടും വരാറുണ്ട്, ഇതിൽ ഏറ്റവും സാധാരണയായി കണ്ട് വരുന്നത് Carpel Tunnel Syndrome (കാർപൽ ടണൽ സിൻഡ്രോം). തുടക്കത്തിൽ തന്നെ കണ്ട് പിടിക്കുക ആണെങ്കിൽ വളരെ എളുപ്പത്തിൽ ചില വ്യായാമങ്ങൾ കൊണ്ട് ഇത് മാറ്റിയെടുക്കാൻ സാധിക്കും.
കാർപൽ ടണൽ സിൻഡ്രോം എന്ന അസുഖത്തെ കുറിച്ച് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഓർത്തോ വിഭാഗം ഡോക്ടർ Dr. Nikhil CS സംസാരിക്കുന്നു.

Пікірлер: 663
@shiburshibur7792
@shiburshibur7792 2 жыл бұрын
താങ്ക്സ് ഡോക്ടർ ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യങ്ങളാണ് പറഞ്ഞു തന്നത് വളരെ നന്ദി എന്റെ കൈക്ക് ഇതേ പ്രശ്നങ്ങൾ എല്ലാ ഉണ്ട്
@jafarsadique6653
@jafarsadique6653 2 жыл бұрын
സാധാരണക്കാർക്ക് മനസ്സിലാകുന്ന രൂപത്തിൽ നന്നായിട്ട് അവതരിപ്പിച്ചു വളരെ നന്ദി
@rajanimb7267
@rajanimb7267 11 ай бұрын
Ente muthukilaayi oru 45adi pokkathil ninnu oru tenga veenu .vedanak anneram poi oru injection edthu.epo 40divasam kazhinju.kure ayi kaikalku vallatha kattukazhapum vedanum aanu.onum cheyan oknilla.enthanu cheyyandath?eth doctor ne aanu kanandathu?
@sudeesudeesh7290
@sudeesudeesh7290 3 жыл бұрын
എന്റെ കൈക്ക് ഭയങ്കര വേദന ആണ്. കൈയുടെ മുട്ട് മുതൽ വിരൽ വരെ. രണ്ടുകയും രാത്രി ഉറങ്ങാൻ പറ്റുന്നില്ല. ഫോൺ പോലും 10 മിനിറ്റ് കയ്യിൽ വെക്കാൻ പറ്റില്ല. സൂചി കുത്തി കയറുന്ന പോലുള്ള വേദന ആണ് 😵😵😵
@selinjoy5584
@selinjoy5584 2 жыл бұрын
Ortho dr റെ കാണുക
@sreekuttisreekutti39
@sreekuttisreekutti39 2 жыл бұрын
എനിക്കും അതെ അവസ്ഥ ആണ്
@user-it9fs6fr1w
@user-it9fs6fr1w 2 жыл бұрын
@@selinjoy5584 വീട്. ആലപ്പുഴയാണോ. നല്ല. ഡോക്ടർ. ആലപ്പുഴയിൽ. ഉണ്ട്.
@jollyanil1668
@jollyanil1668 2 жыл бұрын
Thanku dr.
@midhin2472
@midhin2472 2 жыл бұрын
Hi
@luckybeauty9210
@luckybeauty9210 6 ай бұрын
ഹായ് സർ, എനിക്ക് എന്റെ കൈയിൽ കരണ്ടടിക്കുന്ന ഫീലിംഗ്സ് ആണ് ഉണ്ടാകുന്നത്, പിന്നെ ചൊറിച്ചിലും അനുഭവപ്പെടാറുണ്ട്, സർ വിഡിയോയിൽ പറഞ്ഞു തന്ന കാര്യം വെക്തമായി, എനിക്ക് ഷുഗർ ഉണ്ട്. സർ പറഞ്ഞ കാര്യങ്ങൾ ഫോളോ ചെയ്യാൻ ശ്രെമിക്കും, ഈ ഒരു വിഡീയോ ചെയ്തതിനു വളരെ നന്ദി 🙏🙏🙏
@luckyman5454
@luckyman5454 3 жыл бұрын
വളരെ നല്ല ഒരു കാര്യം പറഞ്ഞ് തന്നതിന് ഡോക്ടർക്ക് നന്ദി ....🙏🙏🙏🙏
@rajanviswanathan1085
@rajanviswanathan1085 3 жыл бұрын
നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു God bless you sir
@chathankoya
@chathankoya 3 жыл бұрын
Dr കണ്ടാലറിയാം രോഗിയാണെന്നു See the breathing sound
@joeljoseph3132
@joeljoseph3132 2 жыл бұрын
😃😃
@minik.k2037
@minik.k2037 3 жыл бұрын
ഡോക്ടർ. എനിക്കും ചില ദിവസങ്ങളിൽ വലതു shoulder, neck-ന് വേദനയും, രാത്രിയിൽ കൈക്കു മരവിപ്പും ഉണ്ടാകാറുണ്ട്. Ortho Doctor -നെ കാണിച്ചപ്പോൾ X-ray എടുത്തു. spontilosis ന്റെ ആരംഭമാണെന്നു പറഞ്ഞു കുറച്ചു tablet കഴിച്ചു ഇപ്പോഴും ഉണ്ട്. Computer ഉപയോഗിക്കുന്നുണ്ട്. ഇനിയേതു Doctor നെ കാണണം
@BabyMemorialHospital
@BabyMemorialHospital 3 жыл бұрын
വ്യായാമം ചെയ്യാറുണ്ടോ ? കുറച്ച നടക്കാൻ ശ്രമിക്കുക വേറെ ഡോക്ട്ടറെ കാണണം എന്നില്ല, ആ ഡോക്ടറെ തന്നെ കണ്ടാൽ മതിയാകും കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വാട്സപ്പ് നമ്പർ ആയ 9061122666 എന്ന നമ്പറിൽ മെസ്സേജ് അയച്ചാൽ ഡോക്ടർ നിഖിൽ സി എസ് (Dr. Nikhil CS, Consultant Orthopedician, Baby Memorial Hospital, Calicut) മറുപടി നൽകുന്നതായിരിക്കും
@sumairasameer6659
@sumairasameer6659 2 жыл бұрын
Enikk we same prblm und...onnurangi kurach kayiyumbo kai shoulder muthal kay thaye vare oru tharippum kadachilumund ...ith enthenkilum asukamaano
@sujarajan2110
@sujarajan2110 3 жыл бұрын
എന്റെ വലതു കൈ മുകളിൽ മുതൽ താഴോട്ട് വേദനയും മരവിപ്പും ആണു നടുക്കത്തെ വിരൽ ഭയങ്കര മരവിപ്പും വേദനയും annu.
@shihabudeenpm5999
@shihabudeenpm5999 3 жыл бұрын
എനിക്കും ഉണ്ട് ഇതേ പോലെയെല്ലാം കൈമുട്ടിന്റെ ഇടത് ഭാഗത്ത് ഒരു ചെറിയ മുഴയും ഉണ്ട് .
@robertpushparajan3455
@robertpushparajan3455 2 жыл бұрын
Epo kuravundo
@jasnaz6572
@jasnaz6572 4 ай бұрын
Enteyum
@gigishaji3398
@gigishaji3398 3 жыл бұрын
എനിക്ക് കിടന്ന് ഉറങ്ങുമ്പോൾ 1 മണിക്കൂറ് കഴിഞ്ഞാൽ എൻ്റെ കൈ തണുത്ത് രക്ത ഓട്ടം ഇല്ലത്ത പോലെ തളർന്ന് പോകുന്നു മറ്റേ കൈ കൊണ്ട് എടുത്ത് തിരുമ്മി കുടയുമ്പോൾ പഴയ പോലെ ആകുന്നു എന്താണ് കാരണം
@sunithanedumoncavu7202
@sunithanedumoncavu7202 5 ай бұрын
Me
@babykgeorge6883
@babykgeorge6883 3 ай бұрын
എനിക്കും same
@babykgeorge6883
@babykgeorge6883 3 ай бұрын
എന്റെ കയ്യിൽ നിന്ന് പ്രതീക്ഷിക്കാതെ സാധനങ്ങൾ തെറിച്ചു പോകാറുണ്ട്
@sugilasrecipes9585
@sugilasrecipes9585 3 ай бұрын
എനിക്കും ഇതുപോലെ ആണ്, ടെൻഷൻ കൂടിയാൽ അന്ന് കൂടുതൽ ഉണ്ടാകും
@mrinalinip3508
@mrinalinip3508 22 күн бұрын
Enikum
@gigijoby8551
@gigijoby8551 3 жыл бұрын
Very good information Thank you Doctor 🙂
@sreekaladas5103
@sreekaladas5103 3 жыл бұрын
Sir, ഇതേ പ്രശനങ്ങളാണ് എനിക്ക്.6 മാസമായി തുടങ്ങിയിട്ട്. ന്യൂറോ സർജനേ കണ്ടപ്പോൾ നേർവ്സിന് കുഴപ്പം ഇല്ല എന്ന് പറഞ്ഞു. എപ്പോഴും കൈ ചുരുട്ടാൻ പറ്റാതെ വേദനയാണ്. തരിക്കുകയും പുകയുകയും ചെയ്യുന്നു. ആയുർ വേദം കഴിച്ചപ്പോൾ ആ സമയത്ത് കുറയുന്നു. മരുന്ന് കഴിക്കാതിരുന്നാൽ ഈ അവസ്ഥ വീണ്ടും വരുന്നു. എഴുതാൻ കൈ വഴങ്ങുന്നില്ല എന്നതണ് എന്നെ വല്ലാതെ വിഷമിപ്പിക്കുന്നത്. എന്തായാലും ഡോക്ടർ തന്ന അറിവിന്‌ ഒരുപാട് നന്ദി.
@BabyMemorialHospital
@BabyMemorialHospital 3 жыл бұрын
നല്ല ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഒരു ഡോക്ടറെ കണ്ട കൃത്യമായ കാരണം കണ്ടെത്താൻ ശ്രമിക്കുക . കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വാട്സപ്പ് നമ്പർ ആയ 9061122666 എന്ന നമ്പറിൽ മെസ്സേജ് അയച്ചാൽ ഡോക്ടർ നിഖിൽ സി എസ് (Dr. Nikhil CS, Consultant Orthopedician, Baby Memorial Hospital, Calicut) മറുപടി നൽകുന്നതായിരിക്കും
@koyakoyakpk6121
@koyakoyakpk6121 3 жыл бұрын
സർ, എന്റെ വലത് കൈപ്പത്തി ഒരാഴ്ച ആഴി ചിലസമയങ്ങളിൽ കുറഞ്ഞ തോതിൽ തരിപ്പുണ്ടാകും,സർ ഞാൻ എന്താണ് ചെയ്യേണ്ടത്
@adithyanm2422
@adithyanm2422 2 ай бұрын
സാർ എനിക്ക് ഈൗ അസുഖം ഉണ്ടായിരുന്നു ഓപ്പറേഷൻ ചെയ്തു ഇപ്പോൾ 5 വർഷം ആയി തരിപ്പ് മാറിയിട്ടില്ല രണ്ടു വിരൽ ഇപ്പോഴും തരിച്ചരിക്കുകയാണ്
@yaallah1888
@yaallah1888 3 жыл бұрын
Ente വലത് കയ്യിലാണ് സർ പറഞ്ഞ വേദനയും തരിപ്പും
@shabeerashabeera4073
@shabeerashabeera4073 3 жыл бұрын
Anik randu kayikum und
@tajjoseph1069
@tajjoseph1069 3 жыл бұрын
ഈ ഓപ്പറേഷൻ നടത്താൻ എത്ര രൂപ ചിലവ് വരും, സാർ...
@lalyjoy7995
@lalyjoy7995 2 жыл бұрын
സാർ, എന്റെ പേര് ലാലി 53 വയസ്. എനിക്ക് വിരലിൽ മടക്കുമ്പോൾ നല്ല വേദന ഉണ്ട്. രാത്രിയിൽ കൂടുതൽ ഉണ്ട് മരവിപ്പും ഉണ്ട്. ഫോൺ കയ്യിൽ പിടിച്ചാൽ മരവിപ്പ് ഉണ്ട്. കുറെ പ്രാവശ്യം വിരൽ മടക്കി നൂർത്തൽ മാറുന്നുണ്ട്. ഞാൻ തൈറോയ്ഡ് ന് മരുന്ന് കഴിക്കുന്നുണ്ട് 5വർഷം ആയി. Thyronorm 100mg. THS 4.
@pathuspathuusss5133
@pathuspathuusss5133 3 жыл бұрын
ഞാൻ ഡോക്ടറിനെ കണ്ടു.. സർജറി വേണം എന്നു പറഞ്ഞു. Kollam.... ജേക്കബ്.
@renjusj592
@renjusj592 3 жыл бұрын
Eniku kazhinju kollam esi
@sindhuramachandran3570
@sindhuramachandran3570 3 жыл бұрын
Dr.. njan carpal tunnel release surgery cheyta ആളാണ്... അതി കഠിനമായ വേദനയും തരിപ്പും ഉണ്ടവുന്നൊരു വ്യക്തി ആണ് njan.. surgery ചെയ്തിട്ട് 2weeks ആവുന്നു...but ente വേദനയ്ക്കും tharippinum ഒരു കുറവും ഇല്ല.. ഇത് മാറുമോ dr..
@noufalzaaky9661
@noufalzaaky9661 2 жыл бұрын
നല്ല മരുന്നുണ്ട് ചിലവ് വരും
@smrithyanilkumar7964
@smrithyanilkumar7964 3 ай бұрын
Epo engana und ..
@sajithakk1791
@sajithakk1791 3 жыл бұрын
Sir.... ഞാൻ ഏഴര മാസം ഗർഭിണിയായ സ്ത്രീയാണ്. ആറാം മാസം മുതൽ എനിക്കീ രോഗം കലശലായി തുടങ്ങി. ഗർഭിണി ആകുന്നതിന് മുമ്പ് കത്തിയോ ബസ്സിൻ്റെ കമ്പിയോ കുറച്ച് നേരം പിടിക്ക് വയ്യാരുന്നു. ഗർഭിണിയായപ്പോൾ ആറാം മാസം മുതൽ രാത്രിയും പകലും കിടക്കാൻ പോലും വയ്യാത്ത അവസ്ഥയായി. ഞങ്ങൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം ന്യൂറോളജിസ്റ്റിനെ കണ്ടു. Test ചെയ്തപ്പോൾ കാർപ്പൽ ടണൽ സിൻഡ്രം ആണെന്ന് കണ്ടെത്തി.' രണ്ടു കൈയ്ക്കും ഉണ്ടായിരുന്നു' ഈ അവസ്ഥയിൽ Tablets അത്ര വിശ്വാസ യോഗ്യമല്ലാത്തതിനാൽ |njection ചെയ്യാമെന്നു പറഞ്ഞു. പ്രാണവേദനയായിരുന്നു ചെയ്യുമ്പോൾ .ഇപ്പോൾ 4 ദിവസം കഴിഞ്ഞു. വേദന കുറഞ്ഞു. Sir ഈ Injection ൻ്റെ ഫലം എത്ര നാളത്തേക്ക് ഉണ്ടാകും.. Injection താൽക്കാലിക ശമനത്തിനാണെന്ന് Dr. പറഞ്ഞിരുന്നു. വീണ്ടും വരുമെന്നും പറഞ്ഞു. Sir എനിക്ക് Oparation ചെയ്യേണ്ടി വരുമോ ... ദയവായി മറുപടി തന്നാലും... i🙏
@rajendranvayala7112
@rajendranvayala7112 3 жыл бұрын
കൈവിരലുകൾ രാവിലെ ചുരുട്ടിയുംമടക്കിയും ചെറുപന്ത് ഉപയോഗിച്ച് മർദ്ദനം ചെയ്തുംശീലിച്ചാലും നല്ലതൈലംഉപോഗിച്ച്ചെറുതായിപുരട്ടിഒരുവശത്തേക്കുമാത്രം തടകിയാലുംപ്രായേണ ഇത്മാറികാണുന്നു
@vasujayaprasad6398
@vasujayaprasad6398 3 жыл бұрын
നിസ്സാരമായി നസൃ൦ ചെയ്തു ആയുർവേദം മാറ്റു൦
@TechArtByShebi
@TechArtByShebi 3 жыл бұрын
uzhichill kond marumo
@vasujayaprasad6398
@vasujayaprasad6398 3 жыл бұрын
@@TechArtByShebi ഉപയോഗിക്കുന്ന മരുന്നു എണ്ണ വേണ്ടതാകണ൦
@TechArtByShebi
@TechArtByShebi 3 жыл бұрын
@@vasujayaprasad6398 manassilayilla
@vasujayaprasad6398
@vasujayaprasad6398 3 жыл бұрын
@@TechArtByShebi എണ്ണ പലതരമുണ്ടു. വൈദൃനെ കണ്ടു ശരീര പ്ക്രുതി മനസ്സിലാക്കി മരുന്നു നൽകു൦
@TechArtByShebi
@TechArtByShebi 3 жыл бұрын
@@vasujayaprasad6398 kk
@likhithaanil913
@likhithaanil913 3 жыл бұрын
നല്ല അവതരണം.
@augustineca5241
@augustineca5241 3 жыл бұрын
Sir, I have listened your description about pain and related problems. I met with an accident and got severe injury in spinalcord and the whole body was paralaised about six years ago. And after so many well wisher, s prayer , oil massage and herbal madicines now I can walk about half km. But i am suffering from my wrist pain and all connected problems as you narrated. What can i do for this. I am waiting for your kind advice.
@BabyMemorialHospital
@BabyMemorialHospital 3 жыл бұрын
@@augustineca5241 Its better to get evaluated by an orthopedic surgeon, it might be an extension to your current spine related issues.
@amritha6303
@amritha6303 3 жыл бұрын
🤩
@manseeranasar8375
@manseeranasar8375 3 жыл бұрын
ഡോക്ടർ എനിക്കും ഈ അനുഭവം ഉണ്ട് 12 വർഷമായി തുടങ്ങിയിട്ട് ഏതു സൈഡ് ആണോ ചരിഞ്ഞു കിടക്കുന്ന ആ സൈഡിലെ കൈ തിരിച്ചിട്ടു തോളു വരെ വേദനയാണ് കൈ മടക്കി വെച്ച് കിടന്നാലും വേദനയാണ് രണ്ടു സൈഡിലും അനുഭവപ്പെടാറുണ്ട് ബ്ലോക്ക് ടെസ്റ്റ് നടത്തി കുഴപ്പമില്ല എന്ന് ഡോക്ടർ പറഞ്ഞു ഉറങ്ങാൻ പറ്റുന്നില്ല ഇതിന് എന്ത് ചെയ്യണംDr
@elsammaraja5860
@elsammaraja5860 3 жыл бұрын
Dr.. Can you pl explain Frozen shoulder,the symptoms and remedy.. Tks..
@BabyMemorialHospital
@BabyMemorialHospital 3 жыл бұрын
Usually in frozen shoulder stiffness and pain in is the main symptoms. usually occurs commonly in people with diabetes. Treatment involves physiotherapy and sometimes steroid injection can also help, In some cases, surgery will help in loosening the joint.
@abdulazeezazeez987
@abdulazeezazeez987 3 жыл бұрын
സർ, ഉറക്കത്തിൽ രണ്ട് കൈ തലങ്ങളും നല്ല തരിപ്പാണ് ഉറക്കം ഉണർന്ന് പോവും. എന്താണ് പരിഹാരമാർഗ്ഗം.
@sumayyashabin882
@sumayyashabin882 3 жыл бұрын
Same situation aanu enikkum... entha karanam...
@ACHU_ACHUS_999
@ACHU_ACHUS_999 3 жыл бұрын
Enikum ind
@sidheeksidheek527
@sidheeksidheek527 3 жыл бұрын
Enikkum und onnurangi eneetal nalla tharippu pinneed kure neram thadaviyale maroo
@khadeejathulkhubra3001
@khadeejathulkhubra3001 3 жыл бұрын
Enikkum und
@user-db9lv6wh5m
@user-db9lv6wh5m 3 жыл бұрын
മറുപടി താ ഡോക്ടർ
@philominajoy3809
@philominajoy3809 3 жыл бұрын
Sir എനിക്ക് ഒരു കൈ തരിപ്പ് ഉണ്ടായിട്ട് തോളിന്റെ താഴെ വന്നിട്ട് അവിടെ മസിൽ കട്ട് കഴപ്പാണ് കൈ pathiyude അറ്റം മുതൽ തോൾ വരെ പെരുകും ഇപ്പോൾ ഭയങ്കര വേദന യാണ്‌
@BabyMemorialHospital
@BabyMemorialHospital 3 жыл бұрын
ഒരു ഓർത്തോ ഡോക്ടറെ കണ്ട പരിശോധന നടത്തുക, ചിലപ്പോൾ SPINE സംബന്ധമായ കാര്യങ്ങൾ കൊണ്ടാകാം ഇത്
@armalabarvision6237
@armalabarvision6237 3 жыл бұрын
വലതു കൈയിൽ തരിപ്പാണ് പറഞ്ഞു തരാമോ
@marymalamel
@marymalamel 2 жыл бұрын
Your presentation is awesome Thankyou
@nisargafoor823
@nisargafoor823 2 жыл бұрын
Enthu nalla doctor peadipikathe nalla reethiyil paranju .
@absoinstitute
@absoinstitute 2 жыл бұрын
Sir എനിക് എന്റെ വിരലിലെ ജോയിന്റ് കളിലും ചെറുതായിട്ട് തരിപ്പ് അനുഭവിക്കുന്നുണ്ട്
@rajinamv2328
@rajinamv2328 3 жыл бұрын
സർ, എനിക്ക് വലത് കൈയ്ക്ക് ഇതു പോലെയുണ്ട്. രാത്രിയാണ് കൂടുതൽ പിന്നെ രാവിലെ എഴുന്നേറ്റാൽ കൈ തടവി, തടവി ചൂടാക്കുകയാണ് ചെയ്യുന്നത്.
@BabyMemorialHospital
@BabyMemorialHospital 3 жыл бұрын
ഒരു ഡോക്ടറെ കാണാൻ ശ്രമിക്കുക
@rajank5355
@rajank5355 Ай бұрын
Dr സാർ എന്റെ ഭാര്യക്ക് ഇതേ പ്രശ്നം ഉണ്ടായി സാർ ഇത് ഓപ്പറേഷൻ ചെയ്തു ഒരു മാംസ കഷ്ണം എടുത്തു കളഞ്ഞു ഇപ്പോൾ കുറച്ചു വേദന അനുഭവപെടുന്നു ഇതിന് പരിഹാരം pls 🙏
@vanajasa6575
@vanajasa6575 2 жыл бұрын
Very good information. Thank you
@lijomolalex3960
@lijomolalex3960 3 жыл бұрын
Thanks for information 🙏
@gracel1960
@gracel1960 26 күн бұрын
Thank u Doctor
@muralirmenon7924
@muralirmenon7924 3 жыл бұрын
Very useful information. Thanks
@bindub.d.5267
@bindub.d.5267 2 ай бұрын
രാവിലേ എഴുന്നേല്ക്കുന്ന സമയത്ത് രണ്ടു കൈയുടേയു വിരലുകൾ മരച്ചതുപോല് വരുന്നു വളയ്ക്കാൻ ബുദ്ധിമുട്ടുപോല് തോന്നുന്നു.ജോലിചെയ്യാൻ തുടങ്ങുമ്പോൾ മാറു
@pmjemma4090
@pmjemma4090 2 жыл бұрын
ലളിതമായ അവതരണം🙏🙏🙏
@clementfurtal5316
@clementfurtal5316 3 жыл бұрын
Dr.thanks I am facing some problem with my left hand.
@khadeejap5313
@khadeejap5313 3 жыл бұрын
Sir, എനിക്ക് ഇടക്ക് കൈ രണ്ടും തരിപ്പാണ്.
@nasarpalakkad-
@nasarpalakkad- 3 жыл бұрын
നിങ്ങൾ ഡോക്ടറെ കാണിച്ചോ
@binnyshaji2809
@binnyshaji2809 3 жыл бұрын
താങ്ക്സ് ഡോക്ടർ
@dinilkumar6572
@dinilkumar6572 3 жыл бұрын
എനിക്ക് സാർ പറയുന്നത് പോലെ ഉണ്ട് കൂടുതൽ രാത്രി സമയം ആണ് കൈ വെള്ളയിൽ മരവിപ്പ് പിന്നെ പുകച്ചിൽ ജോയിന്റിൽ വേദന ആണ് രണ്ടു കൈ അങ്ങനെ ചില ദിവസം വെയിറ്റ് ലിഫ്റ്റ് ചെയ്യുമ്പോൾ കൂടുതൽ ആവുന്നു ഇതിന് ഞാൻ എന്താ ചെയേണ്ടത്
@aliAli-eb9rv
@aliAli-eb9rv 3 жыл бұрын
@@BabyMemorialHospital j
@vidyavidhu8390
@vidyavidhu8390 3 жыл бұрын
Enikku kayyu tyarippum kadachilumanu ullathu.. ravile ezhunnetta udan thanne onnum kayyond edukkan sadikkilla.kayyu kuzhanju pokunna poleyanu thonnunnath.ullam kayyil aanu tharippu anubhavappedunnath.. soochikuthunnapole thonnarund..oppam choriyukayum cheyyunnu..valathu kayyanu preshnam...kurachu neram kazhinjal ok akukayum cheyyum...njan enthanu sir cheyyendath.treetment Vendi varumo..????
@achuaslalluz1067
@achuaslalluz1067 3 жыл бұрын
എനിക്ക് വലത് കൈയിലാണ് നേരമ്പ് കുടുങ്ങി എന്നണ് പറഞ്ഞത് പക്ഷെ ഇപ്പോ തോൾ മുതൽ നല്ല വേദന യാണ് ഓപ്പറെഷൻ വേണം എന്നു parunnu
@MohanMohan-of7mf
@MohanMohan-of7mf 3 жыл бұрын
സാർ പറഞ് തന്നത് നന്നായി. ഞാൻ ഒരു കാർ പെന്റർ ആണ് . എന്റെ കൈയ്യിൻ ഉള്ള നടിയിൽ നീര് വന്ന് ഭയങ്കര വേദന . എല്ലിന്റെ ടോക്ടറെ കണ്ട് ഗുളിക തന്നു . കുറവില്ലെങ്കിൽ കൈ. കീറണം എ ന്നാണ് പറഞത്.. ദയവ് ചെയ്ത് ടോക്ടർ സാർ ഒരു മറുപടി തരുമോ
@user-uq1ft2qj1y
@user-uq1ft2qj1y 3 ай бұрын
5 pm ശേഷം സാർ പ്രാക്ടിസ് ചെയ്യുന്ന സ്ഥലവും ബുക്കിംഗ് നമ്പറും കിട്ടിയാൽ
@thumba404
@thumba404 2 жыл бұрын
Dear Dr, Compression wrist l maathrame undakuvullo ??
@rajimuraleedharan1855
@rajimuraleedharan1855 2 жыл бұрын
Sir, your presentation is simple to understand all
@zeenathpanolil2314
@zeenathpanolil2314 3 жыл бұрын
ഉറക്കത്തിൽ കൈ തലയുടെ അടിയിൽ വെച്ചുഉറങ്ങും രാവിലെ ഇ പ്രശ്നങ്ങൾ ഉണ്ട്
@balakrishnanpr9970
@balakrishnanpr9970 3 жыл бұрын
00骗人0人4人05
@navamib1634
@navamib1634 3 жыл бұрын
എനിക്കും ഉണ്ട്
@jasminjasmin1980
@jasminjasmin1980 3 жыл бұрын
Aniknm und
@BabyMemorialHospital
@BabyMemorialHospital 3 жыл бұрын
അത് എല്ലാവര്ക്കും ഉണ്ടാകും, കൈ മറവിക്കുന്നത് ആണ്, കാര്യമാക്കേണ്ടതില്ല
@nafihasdf2545
@nafihasdf2545 3 жыл бұрын
@@BabyMemorialHospital thenkyou
@anjithaanju5881
@anjithaanju5881 17 күн бұрын
Enikum cheriya weight polum kayi thangan patila😢oru iron box polum pidich kazhinjal pinne kayi kadachil annu. Kayi virthapole kuyanju ponna pole😢 ipo njn aaa pain oode annu video kanunne
@reenanp2676
@reenanp2676 Ай бұрын
Thanks doctor good lnformation 🙏🏻
@shammas3465
@shammas3465 3 жыл бұрын
ഇടതു കാൽ പാദം മുതൽ തരിപ്പാണ് vaibrat ഉണ്ട് തുടവരെ കടച്ചിൽ Pls Dr എന്ത് വേണം..
@beeguyfree
@beeguyfree 10 ай бұрын
എനിക്കുണ്ടായിരുന്നു. മൈൽഡ് CTS. മൗസ് പിടിക്കാൻ പറ്റുന്നില്ലായിരുന്നു. ഉപയോഗിച്ചുകൊണ്ടിരുന്ന മൗസ് മാറ്റി കുഞ്ഞു മൗസ് വാങ്ങിച്ചു. ഇപ്പോൾ വലിയ കുഴപ്പം ഇല്ല.
@bindhurameshpandarapattati3674
@bindhurameshpandarapattati3674 3 жыл бұрын
എന്റെ രണ്ടു കൈക്കും തരിപ്പ് ആണ് കൂടുതലും രാത്രിയിലാണ് ഉറങ്ങാൻ പറ്റാറില്ല
@vpcmenon1444
@vpcmenon1444 3 жыл бұрын
Thank u. How much expenditure will be for the operation?
@muthumanees181
@muthumanees181 2 ай бұрын
Thank you sir enikkum und dr operatio cheyyan paranjittund
@hananfaizan858
@hananfaizan858 3 жыл бұрын
Thank you so much doctor
@ShanibaRahamathali-vd9vx
@ShanibaRahamathali-vd9vx Ай бұрын
വളരെ നന്ദി Dr
@fathimaarsha191
@fathimaarsha191 3 жыл бұрын
Sr എന്നോട് ര ണ്ട് കയ്യും സിസേറിയൻ പാഞ്ഞതാണ് ഇപ്പോഴും ചെയ്തില്ല സാർ പറഞ്ഞപ്പോൾ കുറെ സമാദാനമായി നല്ലതരിപ്പ് ഉണ്ട് കൈ മുട്ടുവേദനയും ഉണ്ട് ഓപ്പറേഷൻ ചെയ്യാതിരുന്നാൽ അപകടമാവുമോ
@ManiMani-ku8dd
@ManiMani-ku8dd Жыл бұрын
സർ ഞാൻ നാട്ടിൽ ഇല്ല ഞാൻ മലേഷ്യയിൽ പാചക കാരാനാ ണ് എനിക്ക് ഈ പറഞ്ഞ അസുഖം ഉണ്ട് നാട്ടിൽ വരാൻ പറ്റുന്ന അവസ്ഥ അല്ല ആയതു കൊണ്ട് എനിക്ക് അസുഖം മാറാൻ ഞാൻ എന്തു ചെയ്യണം ഇവിടെ ഹോസ്പിറ്റലിൽ നല്ല പൈസ വരും ആയതു കൊണ്ടു ഒരു ഒറ്റമൂലി പറഞ്ഞു തരുമോ?
@SindhusCurryWorld
@SindhusCurryWorld 3 жыл бұрын
Thank you for sharing this information
@naseeranoushad3957
@naseeranoushad3957 3 жыл бұрын
Thank you very much Dr🙏🏻🙏🏻🙏🏻
@alavihaji9003
@alavihaji9003 3 жыл бұрын
Good moning Hai Sar
@alavihaji9003
@alavihaji9003 3 жыл бұрын
Njan saudi Arabia Njan Ningalude vidio kandu
@sehlasaleem8071
@sehlasaleem8071 3 жыл бұрын
Thanks doctor good information
@izzasgalaxy9832
@izzasgalaxy9832 3 жыл бұрын
അറിവ്കൾ നൽകിയതിന് നന്ദി
@govindankasthuri12
@govindankasthuri12 2 жыл бұрын
Hai Dr. എന്റെ കൈ മുട്ടിലും ഷോൾഡറിലും ഒരു മാസമായി വല്ലാതെ കഴപ്പും പെയിനും ഉണ്ടാവുന്നു. ഉറങ്ങാൻ സാധിക്കുന്നില്ല, എഴുതാൻ പറ്റുന്നില്ല. ഒരു പരിഹാരമാർഗം പറഞ്ഞു തന്നാൽ നന്നായിരുന്നു.
@sarithak4548
@sarithak4548 Жыл бұрын
Enikum atha ayirunnu njan Dr kandu xray eduthapol cervical spondylitis anu ennu paranju ipol medicine edukuva
@sha6045
@sha6045 6 ай бұрын
​@@sarithak4548maariyoo
@udayavineesh761
@udayavineesh761 3 жыл бұрын
Sir ente husband nu kaitharippu und. Kooduthalaayi bike oodikkumbol aanu ullath. ..
@FaisalBabu-cu5cg
@FaisalBabu-cu5cg 7 ай бұрын
Sir enikk blood test cheyyan kayyil syringe kuthiyappol kayyinte ullanadiyil thripp anubhavappettu pakshe njan ath karyamakkiyilla pinneed avide kadachilayi 1day kzhiyumbol avide veekkam vannirikkunnu ith enth kondan enn sarin ariyamo ariyamenkil paranj tharumo
@rethidevi6071
@rethidevi6071 8 ай бұрын
Sir എന്റെ കൈ രാത്രിയിൽ പെരുത്ത് മരവിച്ചു വരുമായിരുന്നു Dr നെ കാണിച്ചു സ്കാൻ നോക്കി കൈ ഓപ്പറേഷൻ ചെയ്തു. അതിന് ശേഷം നടുവിരൽ തുമ്പ് മാത്രം പെരുത്ത് ഇരിക്കുന്നു. അത് മുമ്പ് ഉണ്ടായിരുന്നില്ല.ഇനി ഇത് മാറില്ലേ. മരുന്ന് കഴിച്ചാൽ മാറുമോ അതോ എക്സർസൈസ് ചെയ്താൽ മതിയോ? Pls rply
@sha6045
@sha6045 6 ай бұрын
Maariyoo
@shukoorthangalvatanapallys8866
@shukoorthangalvatanapallys8866 3 жыл бұрын
എനിക് dr പറഞ്ഞ അതെ അവസ്ഥ ആണ് പക്ഷെ ഞാൻ ഇപ്പോൾ ksa ലാ ഉള്ളത്
@jaya-tf9ve
@jaya-tf9ve 2 жыл бұрын
Dr, എനിക്ക് 25 വയസ്സുണ്ട് weight 91 ഉണ്ട് pcod ഉണ്ട്. എനിക്ക് ഇടക്ക് കൈ മസിൽ ഭാഗം ഭയങ്കര കട്ടുകഴപ്പ് ഉണ്ട് ഒരു സൈഡ് കിടന്നാലോ എന്തെങ്കിലും ജോലി ചെയിതു കഴിഞ്ഞാലോ ഒക്കെ ഉണ്ട്
@prabhakarant.k5835
@prabhakarant.k5835 3 жыл бұрын
Anoop Menon's sound..good...
@joshykj5726
@joshykj5726 3 жыл бұрын
Very good information sir
@habeebsyedmuhammed199
@habeebsyedmuhammed199 3 жыл бұрын
Dr ഈ പറഞ്ഞ ലക്ഷണങ്ങൾ എല്ലാം എനിക്ക് ഉണ്ട്. 10 വിരലുകളും മരവിച്ചതു പോലെ ആണ്. ഒരു മൂന്ന് വർഷം മുൻപ് ഈ ഞരബിൻടെ ടെസ്റ്റ്‌ ചെയ്തു. അന്ന് dr പറഞ്ഞു ഓപ്പറേഷൻ വേണമെന്ന്. ഇപ്പോൾ ആ അവസ്ഥയിൽ നിന്നും ഒരുപാട് കൂടുതൽ ആണ്. ഇനി എന്തു ചെയ്യാൻ പറ്റും. ഈ ഓപ്പറേഷന് എത്ര രൂപ ആകും. പ്ലീസ് മറുപടി തരണേ
@mdtabrez4384
@mdtabrez4384 3 жыл бұрын
എനിക്ക് 35വയസ്സുണ്ട്. ഇപ്പോൾ 1വർഷമായി ഒരുകൈ വേദനയായിരുന്നു. ഇപ്പോൾ 2കൈയും ശരീരമൊക്കെയും ആണ് വേദന . അസഹ്യമായ വേദന കാരണം നടക്കാനോ ഒരു ക്ലാസ്സ്‌ വെള്ളമെടുക്കാനോ ആകുന്നില്ല. ഇപ്പോ ഞാൻ ഒരു ന്യൂറോ ഡോക്ടറെ കാണിക്കുന്നു. ഇങ്ങനെ ശരീരം മൊത്തം വരാൻ സാധ്യതയുണ്ടോ dr.
@BabyMemorialHospital
@BabyMemorialHospital 3 жыл бұрын
ഇല്ല
@bindunithu813
@bindunithu813 3 жыл бұрын
Doctor enikku orupadu upakaramayi e video thank u very much sir❤️❤️
@ratheeshvava4908
@ratheeshvava4908 2 жыл бұрын
Thank you Dr ...
@pushpasasisasi6131
@pushpasasisasi6131 11 күн бұрын
എന്റെ ഇടതു കൈ തരിപ്പാണ് തള്ളവിരൽ മടക്കാൻ പറ്റുന്നില്ല സർ
@sindhukumarips5114
@sindhukumarips5114 7 ай бұрын
Good information.Thank you Dr.
@ajithaajitha4432
@ajithaajitha4432 3 жыл бұрын
Good Information Dr Thanku
@nishadileep7217
@nishadileep7217 3 жыл бұрын
Sir, ente delivery kazhinju 8 mnth muthal fingers il numbness undu. Bt athu adhyam mone elbow support cheythu edukumbol ayirunu varunathu. Bt epol one year kazhinju epozhum enthengilum cheyyymbol, knife kurachu samayam pidikumbol fingersil numbness undu. Ethum sir paranja a same reason kondano undakunathu
@holyharpmelodies8557
@holyharpmelodies8557 2 жыл бұрын
വളരെ നന്നായിരിക്കുന്നു
@saranyaa8141
@saranyaa8141 3 жыл бұрын
അമ്മയ്ക്ക് കയ്യിൽ മുഴുവനായിട് തരിപ്പും, വേദനപോലെയും ഉണ്ട്, നർവ് prblm എന്നാണ് സർജനെ കാണിച്ചപ്പോൾ പറഞ്ഞത്, നല്ല തരിപ്പ് ഉണ്ട്, കയ്യ് മുഴുവനായും,
@BabyMemorialHospital
@BabyMemorialHospital 3 жыл бұрын
എന്താണ് ഡോക്ടർ നിർദ്ദേശിച്ചത് ?
@_.rana.ranha._
@_.rana.ranha._ 3 жыл бұрын
എൻറെ രണ്ടു കയ്യിലേയും യും നടുവിരലും മോതിരവിരലും തരിപ്പും പുകച്ചിലും ആണ് വെറുതെ ഇരിക്കുമ്പോൾ കൂടുതൽ ആയിട്ടും കുറച്ചു കാലമായി തുടങ്ങിയിട്ട് എന്താണ് ചെയ്യേണ്ടത്
@abdulrazaq53
@abdulrazaq53 3 жыл бұрын
സാർ ഞാൻ 50 വയസ്സുള്ള ഒരാളാണ് ജോലി കൂടുതൽ ചെയ്യുമ്പോൾ കൈയും കാലുമെല്ലാം ഒരു വശത്തോട്ട് കോച്ചിപ്പിടിക്കുന്ന അവസ്ഥയുണ്ട്. കുറച്ച് കഴിയുമ്പോൾ താനെ ശരിയാവാറുണ്ട് .ഞാൻ 'ആർട്ടിസ്റ്റ്' പണിയാണ് ചെയ്യുന്നത്. കീബോർഡ്, ബ്റഷ്, ഗ്രൈന്റിംഗ് മെഷീൻ, തുടങ്ങിയവ ഉപയോഗിക്കാറുണ്ട്. ഇത് ശരിയാകാൻ എന്താണ് മാർഗ്ഗം സാർ? അപൂർവ്വമായി മാത്രം തലകറക്കവും ഉണ്ടാവാറുണ്ട് സാർ.
@luckyman5454
@luckyman5454 3 жыл бұрын
എനിയ്ക്ക് ബൈക്ക് ഓടിക്കുമ്പോൾ ഇത് പോലെ കൈ തരിപ്പ് വരാറുണ്ട്.... വഴിയിൽ നിർത്തി കൈ കുടഞ്ഞ് കുറച്ച് സമയത്തിന് ശേഷമാണ് വീണ്ടും യാത്ര ... ഇതിന് ഞാൻ എന്താണ് ഡോക്ടർ ചെയ്യേണ്ടത്?
@musthafamon9112
@musthafamon9112 9 ай бұрын
Enikkum
@Shine_evershine
@Shine_evershine 3 жыл бұрын
എന്റെ 2 കയ്യും surgery ചെയ്തു. എന്നിട്ടും പൂര്‍ണ്ണമായും sheri ആയില്ല. 😌😌😔😔
@BabyMemorialHospital
@BabyMemorialHospital 3 жыл бұрын
സർജറി പോലെ തന്നെ പ്രാധാന്യം ഉള്ളതാണ് ഇതിനു ശേഷം ഉള്ള വ്യായാമം, ഈ രോഗം പിന്നീട് വരാതിരിക്കാൻ ഇത് അനിവാര്യമാണ്, വ്യയാമം ചെയ്തിട്ടുണ്ടായിരുന്നോ ?
@nishumc2166
@nishumc2166 Жыл бұрын
Sir ,enikk 27 age aan, delivery kazinj 80 dys aayi.pregnency timel thudangiyathan Kai tharipp,randu kaiyyinum orupole und..urangi ezunelkumpol aan adyamoke undayirunnath..epo 2 dys aayitt kunjine eduthu erikkumbozum,phone pidich kurach samayam irikkumbozum okke tharippum vedanayum anubhavapedunnu...ethin doctore kanikkendi varumoo? Pls rply
@abdurazaknelli
@abdurazaknelli 10 ай бұрын
ഇങ്ങനെ കാര്യങ്ങൾ ചുരുക്കി പറയണം, thank you, ചില ഡോക്ടർമാർ വെറുതേ വലിച്ചുനീട്ടി പറയും തലവാചകവുമായി ഒരു ബന്ധവും ഉണ്ടാകുകയുമില്ല, വീഡിയോ റീച്ച് ആണ് അവരുടെ ലക്ഷ്യം
@thanuthasnim6580
@thanuthasnim6580 3 жыл бұрын
👌👌... thanku docter
@user-zp9hh2py2c
@user-zp9hh2py2c 6 ай бұрын
Enikkund eee disease Dr nallathay parenju manassilakki
@prasanth3177
@prasanth3177 3 жыл бұрын
Thanks doctor
@sakkeenaabdu7726
@sakkeenaabdu7726 3 жыл бұрын
വേദന പോക ചില ഒന്നുമില്ല തരിപ്പ് ഉണ്ട് അതിന് എന്താ ചെയ്യുക ഡോക്ടർ പറഞ്ഞു തരണം
@yodhavu007
@yodhavu007 3 жыл бұрын
Anikkum peruppu mathramayittundu.
@BabyMemorialHospital
@BabyMemorialHospital 3 жыл бұрын
പല കാരണങ്ങൾ കൊണ്ട് ഇങ്ങനെ വരാം, ഒരു ജനറൽ ഡോകറ്ററെ കണ്ട പരിശോദന നടത്തുക, കൃത്യമായ ഒരു വിവരം ഇത് കൊണ്ട് ലഭിക്കും, വിഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഉള്ള വ്യായാമങ്ങൾ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം ചെയ്ത നോക്കുക.
@sajidusman3956
@sajidusman3956 8 ай бұрын
എനിക്ക് tharipp ആയിട്ട് surgery കഴിഞ്ഞിട്ട് one week aaayi.പക്ഷേ tharipp maariyittilla
@krishnasudheesh2467
@krishnasudheesh2467 2 жыл бұрын
Sir, എനിക്ക് 38 വയസ്സുണ്ട്. 7 വർഷത്തോളമായി ഈ വേദന ഉണ്ട്. കഴുത്തിന്റെ വലതു വശം മുതൽ താഴത്തോട്ടു കഴച്ചു വിട്ടുപോകും പോലെ. ചൂലും മറ്റും പിടിച്ചു 5മിനിട്ട് ആകുമ്പോഴേക്കും ഉള്ളം കൈ പുകച്ചിലാണ്. ഞാൻ ഒരു പ്രൈമറി സ്കൂൾ ടീച്ചറും വീട്ടമ്മയും ആണ്. ഒരു നിശ്ചിത ഉയരത്തിനു മേൽ ഒന്നും കയ്യിലെടുക്കാനാവുന്നില്ല. ഇപ്പൊ മൂന്നാമത്തെ ഡെലിവറി കഴിഞ്ഞു 4മാസമാകുന്നു. വലതു കൈയുടെ തള്ളവിരലിനും ചൂണ്ടു വിരലിനും ഇടയിൽ ചെറുതായി നീരും വരാറുണ്ട്. ഇത് സാർ പറഞ്ഞ രോഗ ലക്ഷണം തന്നെയാണോ...
@dhiyavjames9404
@dhiyavjames9404 3 жыл бұрын
എനിക്ക് ഒരു ദിവസം രാത്രിയിൽ പെട്ടന്ന് വലതു ചൂണ്ടു വിരൽ വലിച്ചു കൂട്ടുന്ന വേദന വന്നു. പിന്നീട് ആ വേദന റിസ്റ്റിലേക് ഇറങ്ങി. ഇപ്പോൾ ഭയങ്കര വേദനയും, നീരും, കയ്ക്കുള്ളിൽ വലിച്ചു മുറുകുന്ന പോലെയും ആണ്. രാത്രിയിൽ കൂടുതൽ ആണ്.സ്കാൻ ചെയ്തു. സർജറി വേണമെന്ന് ഓർത്തോസർജൻ പറഞ്ഞു. സർജറി ഇല്ലാതെ ഇത്‌ സുഖമാകുമോ ഡോക്ടർ. എനിക്ക് CA വന്നിട്ട് സർജറി യും, കീമോയും കഴിഞ്ഞതാണ്. കൈയുടെ സർജറി ചെയ്താൽ പഴയ പോലെ ജോലി ചെയ്യാൻ പറ്റുമോ. ഡോക്ടർഡ് വിലയേറിയ മറുപടി ക്കായി കാത്തിരിക്കുന്നു. ഡോക്ടറുടെ ഫോൺ നമ്പർ നൽകാമോ
@zuhrabi4341
@zuhrabi4341 4 ай бұрын
കയിലെ തരിപ്പിന് ഓപ്പറേഷൻ കഴിഞതിന് ശേഷം തള്ളവിരൽ മടങ്ങുന്നില്ല കുറെ മരുന്ന് കഴിച്ചു തള്ളവിരലിന് ഇൻജക്ഷനും വെച്ച് ഒരു വർഷം കഴിഞ്ഞു എന്ത് ചെയ്യും വേധനയും ഉണ്ട്
@ahamedshareef363
@ahamedshareef363 2 жыл бұрын
Hi, ഡോക്ടർ എന്റെ കൈതണ്ട മുൻഭാഗം ഇടയ്ക്കിടെ നല്ല വേദന ഉണ്ട്, കൈയുടെ (ബൈസപ്സ്, അതിന്റെ താഴെ ) നരമ്പുകൾ നല്ല കടച്ചിൽ, എന്തേലും ഭാരം എടുക്കുമ്പോൾ കൈ വേദന, ചില സമയങ്ങളിൽ കഴുത്തിന്റെ പിൻഭാഗത്തു വേദനയും ഉണ്ടാവാറുണ്ട്, എന്താണ് കാരണം എന്നു വിശദീകരിക്കാമോ? യൂറിക്ആസിഡ് 7. ആണ് ഷുഗർ നോർമൽടെസ്റ്റ്‌ 145
@Sumathisathish-cb5hc
@Sumathisathish-cb5hc 3 жыл бұрын
Thank u soo much sir, my husband got same problem. He is working in ship.
@BabyMemorialHospital
@BabyMemorialHospital 3 жыл бұрын
it better to get an evaluation done and treat it at the earliest, for some people exercise shown in the video might help.
@Theerthayathrasajeevkm
@Theerthayathrasajeevkm 3 жыл бұрын
Dr. എനിക്ക് രണ്ട് കൈയ്യിയും രാത്രി കാലത്ത് തരിപ്പ് വരുന്നുണ്ട് ചില ദിവസങ്ങളിൽ മരവിപ്പും ഉണ്ടാകാറുണ്ട് ഇത് ഈ രോഗം ആണോ
@shazzzzz5715
@shazzzzz5715 3 жыл бұрын
Same problm enikkumunde
@BabyMemorialHospital
@BabyMemorialHospital 3 жыл бұрын
ഒരു ഓർത്തോ ഡോക്ടറെ കണ്ട പരിശോധന നടത്തുന്നത് നല്ലതാണ്, കൃത്യമായ ഒരു വിവരം ഇത് കൊണ്ട് ലഭിക്കും, പല കാരണങ്ങൾ കൊണ്ട് ഇത് വരാം.
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 47 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 49 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 52 МЛН