Рет қаралды 14,098
#seratravels #bangalore #kakkanad #damodarbuilt #keralasfirstdamodarbus
Kakkanad to Bangalore Damodar Built Ac Sleeper Sera Travels കേരളത്തിലെ ആദ്യ Damodar Built ബസ്
കാക്കനാട് നിന്നും ബാംഗ്ലൂർക്ക് സർവീസ് നടത്തുന്ന സെറ ട്രാവൽസിന്റെ ഏറ്റവും പുതിയ ദാമോദർ BUILT AC സ്ലീപ്പർ ഫസ്റ്റ് ട്രിപ്പിന്റെ വിശേഷങ്ങളാണ് ഇന്ന് .
കാക്കനാട് ഭാരത് മാതാ കോളേജിന്റെ മുൻപിൽ നിന്നുമാണ് എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് സർവീസ് സ്റ്റാർട്ട് ചെയ്യുന്നത് .
വൈറ്റിലയിൽ നിന്നുള്ള സമയം 8 മണിയാണ്.
11.30 മണിക്കൂറാണ് റണ്ണിങ് ടൈം
Timings
7.00 pm Kakkanad
8.05 pm Vyttila
Route : The route is via Kakkanad, Vytila , Palarivattam, Aluva, Angamaly, Thrissur, Mannuthi, Chandranagar bypass, Coimbatore bypass, Salem, Hosur.
Return Trip
21:30 Kalasipalayam
21:45 Shanti Nagar
21:55 Christ College
22:30 Madiwala
22:35 St.Johns Medical College
22:50 Silk Board
23:10 Electronic City
23:20 Bommasandra
23:23 Narayana Hrudayalaya Hospital
23:25 Attibelle Toll Gate
online booking : www.seratravels.com
Contact Sera travels : 8281604615
follow
Instagram: / yathravisheshangal
Twitter: / yathravisheshangal