'കലയുടെ ഭർത്താവ് നല്ലവൻ, നന്നായിട്ടറിയാം, അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി' മെമ്പറുടെ വെളിപ്പെടുത്തൽ Mannar

  Рет қаралды 82,988

Oneindia Malayalam

Oneindia Malayalam

26 күн бұрын

Mannar Sreekala Case: Here is what The Ward Member have to say about the Mannar incident | 'കലയുടെ ഭർത്താവ് നല്ലവൻ, നന്നായിട്ടറിയാം, അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി' മെമ്പറുടെ വെളിപ്പെടുത്തൽ Mannar
#Mannar
~ED.23~PR.18~CA.184~HT.24~
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
For Business Enquiries
Contact: +9179945 98753
Mail Id: malayalamvideos@oneindia.co.in

Пікірлер: 87
@surendranbhamini6065
@surendranbhamini6065 24 күн бұрын
സൂരജ് എന്നു പറയുന്ന ആരും ഇല്ല. അതൊക്കെ വെറുതെ പറഞ്ഞതാണ്. യഥാർത്ഥത്തിൽ ഇവൻ ശരിയല്ല. ഇപ്പോഴുള്ള ഭാര്യയെ ചോദ്യം ചെയ്താൽ കുറെ കാര്യങ്ങൾ കിട്ടാൻ സാധ്യത ഉണ്ട്. അവൾക്കെല്ലാം അറിയാം.
@bindhuanil2254
@bindhuanil2254 24 күн бұрын
Athe avarekontu vilippichathavam
@narayananan2588
@narayananan2588 24 күн бұрын
കേരളത്തിലെ എല്ലാകൊലപാതകികളും,കള്ളൻ മാരും,വ്യഭിചാരി കളും നല്ലത് തന്നെ ഓരോന്ന് കേൾക്കുമ്പോൾ ഞെട്ടുന്നത്
@beenar1319
@beenar1319 24 күн бұрын
സൂരജ് എന്ന കഥാ പാത്രം വെറുതേ ഉണ്ടാക്കിയതായിരിക്കും....
@banvatoi-kg2zn
@banvatoi-kg2zn 13 күн бұрын
Angane oral undu pakshe ayalaetu bendham undaeeunu enulathinu thelivila
@shinovyasureshbabu9434
@shinovyasureshbabu9434 24 күн бұрын
SOORAJ DUPLICATE cast
@user-ee9gh1jo4l
@user-ee9gh1jo4l 24 күн бұрын
അവന്റെ ഭാര്യയുടെ സഹോദരൻ ആണെങ്കിൽ, ഇവരെ കെട്ടാനായിരിക്കില്ലേ കലയെ കൊന്നത്
@lathatk7732
@lathatk7732 24 күн бұрын
പരമ ശുദ്ധൻ 100 ദുഷ്ടന് സമം
@akn650
@akn650 24 күн бұрын
Suraj could be a fictitious name cast by the criminal husband anilkumar and friends intentionally. The house should be sealed and the criminal should be extradited from Israel.
@shijisuzanne6497
@shijisuzanne6497 21 күн бұрын
കൊള്ളാം കേസിലെ പ്രതികളിൽ ഒരാളുടെ പെങ്ങളെ ആണ് കലയെ കൊന്നു കുഴിച്ചു കൂടിയിട്ട് 2 മാസം കഴിഞ്ഞു കെട്ടിയത് ഇപ്പോൾ അത്യാവശ്യം കാര്യം എല്ലാവർക്കും മനസിലായി ഇത് കോടതിക്കും പോലീസിനും മനസിലായാൽ കൊള്ളാം
@renjumol415
@renjumol415 24 күн бұрын
Suraj ennulla orale evanu vere kettan vendi undakkiya kadha pathram aanennu velivullavarkku manasilaville. Thalla ayirikkum e vushayangal undakkiyathu muzhuvan. Avar nannayi vazhakku undakkum ennu paranju kettallo. Avante ammaye nannayi question cheyanam.
@SamSam-wd3ci
@SamSam-wd3ci 17 күн бұрын
വളരെ നല്ലവൻ ആണ് ഉറങ്ങി കിടക്കുമ്പോൾ മാത്രമാണ് എന്ന് മാത്രം.
@sindhubiju8223
@sindhubiju8223 24 күн бұрын
Memberkku areyum ariyilla onnum ariyilla. Pavam iny Vote chodhikkane varu.
@greeshmagireesh1188
@greeshmagireesh1188 24 күн бұрын
before marriage soman akhil have connection means something fishy in it....to marry soman sister it may be plan of akhil.....
@shinovyasureshbabu9434
@shinovyasureshbabu9434 24 күн бұрын
Baryayude angala Soman ennu paranjal ippozhathe bharyayudethalle...wnkill avananu avihithqm undqyieunnath... paavam kala
@ajeeshkumar4207
@ajeeshkumar4207 24 күн бұрын
എന്നാ പറി ആണ് type ചെയ്തു വച്ചേക്കുന്നേ മനസിലാകുന്ന ഭാഷയിൽ എഴുതു
@Malluyoutuber73
@Malluyoutuber73 24 күн бұрын
@@ajeeshkumar4207manasilaakki edukkaan pattunnathe ullu
@aswaniraju5956
@aswaniraju5956 24 күн бұрын
ഇപ്പോഴത്തെ ഭാര്യയുടെ ആങ്ങള ആണ് സോമൻ...... പ്രതികളിൽ ഒരാൾ ആണ് സോമൻ...... So....... കലയെ കൊല്ലാൻ കൂട്ട് നിന്ന്...15 days ആയപ്പോൾ പെങ്ങളെ കെട്ടിച്ചു കൊടുത്തെങ്കിൽ..... അനിലിന് അല്ലെ അവിഹിതം ഉണ്ടായിരുന്നത് എന്നാണ് ആ കമന്റ് 😐😐😐😐😐​@@ajeeshkumar4207
@Mehzaaa
@Mehzaaa 24 күн бұрын
@@ajeeshkumar4207 enthonnadey😑..,avar paranjath konnavaril oru prathi ee anil enna aalude ipozhathe bharyayude brother aanu..,that means ivar well planned aayirunnu..,athum kalaye konnitt krithyam 15th day avan kootu prathiyude sahodhariye kalyanam kazhichu..,apol avihitham undayirunnath aarkkaanu..?
@ashajyothish4293
@ashajyothish4293 24 күн бұрын
​@@Mehzaaaബ്രദർ ഒന്നുമല്ല
@anilnair4614
@anilnair4614 24 күн бұрын
Avante aliyan soman ennu parayumpol eppolathe bharyae kettan vendi konnathayirikum
@omanaomana8430
@omanaomana8430 24 күн бұрын
Avalu eppozhum avante pakshathannu
@home_bakes_by_syama
@home_bakes_by_syama 24 күн бұрын
Aru???
@SamSam-wd3ci
@SamSam-wd3ci 17 күн бұрын
ഇവർ ആരാണ് കൂടത്തായി ജോളിയുടെ ചേച്ചി ആണോ?
@sindhus2717
@sindhus2717 22 күн бұрын
Nallavano ?? Athukondanu ingane ellam chaithath
@tasleematasleema2854
@tasleematasleema2854 14 күн бұрын
അനിലിന്റെ വീട് കുത്തി പൊളിച്ചാൽ കിട്ടും കലയുടെ അവശിഷ്ടം
@JithjKarichal
@JithjKarichal 23 күн бұрын
Ithil nerathe oral avidhuthe😢 membar member aru
@JithjKarichal
@JithjKarichal 23 күн бұрын
Cami member evan mare kond Porurhi murti
@user-hg3lw8fo9e
@user-hg3lw8fo9e 24 күн бұрын
Adikam arum nalla pilla chamayarudu
@user-ks4pg1qn6c
@user-ks4pg1qn6c 24 күн бұрын
Yellaarukoodi puttiyidu
@ushaelango6964
@ushaelango6964 24 күн бұрын
Pavangade jeevanu vila ella aval avanu support parayunnu po pennumpille anil padicha kallana please ethu theliyanam
@ushaelango6964
@ushaelango6964 24 күн бұрын
Nee kando aval ponne enna pinne ellarem konnu engane chaithal mathiyallo
@JitheshKrishnan-s7v
@JitheshKrishnan-s7v 24 күн бұрын
ഭർത്താവിനെ കുറ്റം പറയാൻ പറ്റില്ല മറ്റൊരാളുടെ കൂടെ പോയ ഒരു ഭാര്യയോട് ദേഷ്യം കാണും അങ്ങനെ പെട്ടന്നുണ്ടായ അടിപിടിയിൽ ദേഷ്യത്തിൽ അബദ്ദം പറ്റിയത് ആയിരിക്കാം.... നല്ലവരെ പറ്റിക്കുന്നത് സ്ത്രീകളുടെ സ്വഭാവമാണല്ലോ 😪😪😪
@a_vj9840
@a_vj9840 24 күн бұрын
ഒരാളെ പ്ലാൻ ചെയ്തു കൊന്ന് സെപ്റ്റിടാങ്കിൽ കൊണ്ട് ഇടുന്നത് ആണോ അബദ്ധം
@user-xh3ku5dz1e
@user-xh3ku5dz1e 24 күн бұрын
ആണുങ്ങൾ എല്ലാം നല്ലവർ ആണോ? അങ്ങനെ ഉണ്ടായാൽ കൊല്ലുക ആണോ വേണ്ടത്?? അങ്ങനെ ഉള്ള അയാൾ അവർ പോയി എന്ന് പറയുന്നതിന്റെ 15ദിവസം കല്യാണം കഴിച്ചല്ലോ
@sherupp1234..-_
@sherupp1234..-_ 24 күн бұрын
അവൻ പറഞ്ഞുള്ള അറിവ് അല്ലെ ഉള്ളൂ. ശരിക്കും അവൻ്റെ അവിഹിതം മറയ്ക്കാൻ കൊന്നതാണ്. അല്ലെങ്കിൽ ന്തിന് 15 ദിവസം പോലും തികയാതെ അവൻ കെട്ടണം
@JitheshKrishnan-s7v
@JitheshKrishnan-s7v 24 күн бұрын
@@a_vj9840 പ്ലാനിങ് ഒന്നും ആയിരിക്കില്ല.... പെട്ടന്നുള്ള ദേഷ്യത്തിൽ അബദ്ദം പറ്റിയത് ആയിരിക്കും പിന്നെ ബോഡി ഇല്ലാതാക്കി രക്ഷപെടാൻ ശ്രമിച്ചുകാണുംഅങ്ങിനെ ഒക്കെ എല്ലാരും ശ്രമിക്കില്ലേ.അബദ്ദം പറ്റിയാൽ എല്ലാവരും രക്ഷപെടാൻ നോക്കില്ലേ അങ്ങിനെ ശ്രമിച്ചു കാണും ..
@merrymerry-qi3mo
@merrymerry-qi3mo 24 күн бұрын
അവനെ വാഴ്ത്ത പ്പെട്ടവനാക്കാനുള്ള ശ്രമം
@SamSam-wd3ci
@SamSam-wd3ci 17 күн бұрын
ഇവർ ആരാണ് കൂടത്തായി ജോളിയുടെ ചേച്ചി ആണോ?
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 5 МЛН
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 38 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 6 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 83 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 5 МЛН